നമ്മുടെ നാട്ടിൽ ഈ അറിവുള്ള എത്രയാളുകളുണ്ട്. റംബുട്ടാൻ പോലുള്ള ഫലവൃക്ഷങ്ങൾ നട്ടിട്ട് വളരെ ഉയരത്തിൽ വളരുകയും കായ് ഫലങ്ങൾ ലഭിക്കാതെ ഉള്ള സ്ഥിതിയാണ് പല സ്ഥലങ്ങളിലും ഉള്ളത്. അവർക്ക് വേണ്ടിയുള്ള വീഡിയോയാണ് ഇത്. സുഹൃത്ത് പറഞ്ഞത് വലിയ തോട്ടങ്ങളിലെ കാര്യമാണ് അവർ താങ്ങൾ പറഞ്ഞതുപോലെ ചെയ്യാം. അഭിപ്രായം എഴുതിയതിന് നന്ദി
എല്ലാ വർഷവും കായ് പറിച്ചാൽ ഉടൻ പ്രൂൺ ചെയ്യണം. വെയിൽ കൊള്ളാത്ത അടിയിലുള്ള എല്ലാ Branch ഉം കട്ട് ചെയ്യണം. ഉയരത്തിൽ പ്രൂൺ ചെയ്യാൻ വള്ളിയും തോട്ടിയും ചേർന്ന പ്രൂണിങ് കത്രിക Online -ൽ കിട്ടും. വില ₹ 750/aprox വലിയ ശിഖരങ്ങൾ വാളുകൊണ്ടു മാത്രം മുറിക്കുക.
ഒരു ആധികാരികമായ അറിവ് എല്ലാവർക്കും മനസിലാകത്തക്കവിധം വളരെ ഭംഗിയായി , ലളിതമായി, ജാടയില്ലാതെ അവതരിപ്പിച്ച ഈ ആളുകൾക്ക് ഒത്തിരി നന്ദി.
റംബൂട്ടൻ കർഷകർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻
ഞാനും ഈ പ്രോഗ്രാമിൽ പങ്കെടുത്തു നന്നായിരുന്നു
ഇത് എവിടെ വെച്ച് ആയിരുന്നു. ഇവിടെ ഞങ്ങളുടെ കൃഷി ഭവൻ ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു. മൊബൈൽ നമ്പർ pls
Very useful message Very good video chetai ❤❤❤
വളരെ ഉപകാരപ്രധമായ വിവരണം
Yenthoru kashtem..yethilum valeyrey advanced ayee poyee mattu countries. Appol annu Nammuday krishi vakkupu ullanmar pazhaya cutters and branch cutting ayudhengel valiya gamayil kanichu tharunathu.? Yee vivara dhoshikel you tubil nokkiyal modern agricaltural equipment kanan sadhikum. Vivara dhoshikel.😁😁
നമ്മുടെ നാട്ടിൽ ഈ അറിവുള്ള എത്രയാളുകളുണ്ട്. റംബുട്ടാൻ പോലുള്ള ഫലവൃക്ഷങ്ങൾ നട്ടിട്ട് വളരെ ഉയരത്തിൽ വളരുകയും കായ് ഫലങ്ങൾ ലഭിക്കാതെ ഉള്ള സ്ഥിതിയാണ് പല സ്ഥലങ്ങളിലും ഉള്ളത്. അവർക്ക് വേണ്ടിയുള്ള വീഡിയോയാണ് ഇത്. സുഹൃത്ത് പറഞ്ഞത് വലിയ തോട്ടങ്ങളിലെ കാര്യമാണ് അവർ താങ്ങൾ പറഞ്ഞതുപോലെ ചെയ്യാം. അഭിപ്രായം എഴുതിയതിന് നന്ദി
Very informative … thanks
Tree 🌲❤❤🎉🎉😮
Super 🎉🎉🎉🎉🎉
Super
എല്ലാ വർഷവും കായ് പറിച്ചാൽ ഉടൻ പ്രൂൺ ചെയ്യണം. വെയിൽ കൊള്ളാത്ത അടിയിലുള്ള എല്ലാ Branch ഉം കട്ട് ചെയ്യണം. ഉയരത്തിൽ പ്രൂൺ ചെയ്യാൻ വള്ളിയും തോട്ടിയും ചേർന്ന പ്രൂണിങ് കത്രിക Online -ൽ കിട്ടും. വില ₹ 750/aprox വലിയ ശിഖരങ്ങൾ വാളുകൊണ്ടു മാത്രം മുറിക്കുക.
വാൾ ഏതു കമ്പനിയുടേതാ മേടിച്ചത് ?
❤
ഏതു വർഷം മുതൽ പ്രൂൺ ചെയ്യാം. ചെറിയ തൈചെടി കളെ പ്രൂൺ ചെയ്യുന്ന വീഡിയോ ഉണ്ടോ?
ഇത് പ്രൂണിങ് അല്ല കട്ടിങ് ആണ്. ഇവർ ചെയ്യുന്നത് എന്താണെന്നോ എന്തിനാണെന്നോ ഇവർക്കറിയുമോ ആവോ!
മാവ് ഒരടി ഉയരത്തിൽ മുറിച്ചാൽ ആ മരം ഉണങ്ങിയത് തന്നെ - എന്ത് മണ്ടത്തരമാണ് ഇവർ പറയുന്നത്!
They tested already your confusion and talking about the same..
മാവ് ഉണങ്ങില്ല മാവും പ്ലാവും എല്ലാം താഴെ നിന്ന് ഒരടി െ ഹെറ്റിൽ നിന്ന് മുളച്ച് വരും ഞങ്ങളുടെ അടുത്ത് ഉണ്ട്
ഏതു വർഷം മുതൽ പ്രൂൺ ചെയ്യാം. ചെറിയ തൈചെടി കളെ പ്രൂൺ ചെയ്യുന്ന വീഡിയോ ഉണ്ടോ?