എല്ലാവരും വീടുകളിൽ ഇതു പോലെ ഒന്നോ രണ്ടോ തൈ വച്ചാൽ അന്ന് തീരും ഇതിന്റെ ഡിമാന്റ്.. ഇപ്പോഴത്തെ ഹൈബ്രിഡ് തൈകൾ എല്ലാം ചെറിയ സ്ഥലത്ത് വളർന്ന് കായ്ക്കും. ഒരു കൗതുകത്തിന് അപ്പുറം ഒരു സ്ഥിരതയുള്ള മാർക്കറ്റ് ഇതിനുണ്ടാവില്ല. എല്ലാം നഴ്സറിക്കാരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ .
എന്റെ വീട്ടിൽ നാലെണ്ണം വെച്ചിട്ടുണ്ട് ഞ്ഞങ്ങളുടെ നാട്ടിൽ (കണ്ണൂർ തലശ്ശേരി ) ഇപ്പോൾ ട്രെൻഡാണ് റംബുട്ടാന് മാങ്കോസ്റ്റിൻ അബിയു ഒരെണ്ണം വെക്കാത വീടില്ല 😂😂house warmin മുന്നേ ഇതൊക്കെ വെച്ചിരിക്കും 😂
എല്ലാവരും ജാതിയിൽ നിന്ന് ലാഭം നോക്കി റ ബുട്ടാനിലേക്ക് മാറ്റുമ്പോൾ ജാതിയുടെ അവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളെയോ 'അല്ലങ്കിൽ രാജ്യങ്ങളെയോ ആശ്രയിക്കണ്ടി വരും പരമ്പര്യ കൃഷിയെ പ്രോത്സാഹിപ്പിക്കുക.
റംബൂട്ടാൻ മുതലാളി : "" Wife ജൂണ... House Wife... ""ജോലിയൊന്നും ഇല്ല "" 😀😀 മുതലാളിയുടെ ഇന്നത്തെ ഉച്ചഭക്ഷണം... റംബൂട്ടാൻ N18 പഴുത്തത് 😀 വൈകുന്നേരം റംബൂട്ടാൻ ജ്യൂസ് 😀 രാത്രി ഭക്ഷണം മാങ്ങോസ്റ്റിൻ ഉലർത്തിയത് 😀
ഏതെങ്കിലും ഒരു ആൾ പറയുമോ; ഞാൻ ഉപയോഗിക്കുന്നത് ജൈവമല്ല: രാസവളമാണ് എന്ന്. ഒരാളും പറയില്ല: വി ഡിയോയിൽ ആളുകൾ പറയും ഞാൻ ഉപയോഗിക്കുന്നത് ' കടലപിണക്ക് വേപ്പ് പിണക്ക് കലക്കി ---- . എന്നൊക്കൊ ആവും.😮😂
കൃഷി നല്ലതാ, പക്ഷെ വിൽക്കാൻ ഭയങ്കര പാടാണ്, കടക്കാരോട് ചോദിക്കുമ്പോൾ നമ്മൾ അങ്ങോട്ട് കൊടുക്കുന്ന സാധനത്തിനു ഒരു വിലയുമില്ല, ഇങ്ങോട്ട് തരുന്നതിനു കൊള്ളവിലയും
@@Sureshfruits-pt5vj Hi where is your location. I am from Pathanamthitta. I have trees to harvest in September. Will you take it. Give contact number please 🥺🙏
Very informative 👍👌👌
എല്ലാ videos ഞാൻ കാണാറുണ്ട്
Super 👌👌👌.
ജാതിയാണ് ലാഭം ജാതി കളിച്ചാണ് ഇവിടെ പല രാഷ്ട്രീയക്കാരും അതികാരം പിടിച്ചതും കോടികൾ ഉണ്ടാക്കിയത്
😅❤
Very nice presentation. Now what we can see is everyone and in everyplace it is Rambutan only. Hope it will not be the rubber story of Kerala.
ബിജുവേട്ടാ അടിപൊളി ... all the best ❤❤
Super garden.❤
Kavungal pariyaram Biju sir😍😍
Louie Luxury Mirrors ❤️
Wholesaler details share ചെയ്താൽ ആവശ്യകാർക്ക് ഉപകാരം ആയിരിക്കും
Chetnte vlog aanu labham😉
Great Biju !! Nice Video !!
Oru fruit kuduthal akumpol value kurayum
Kavungal Pariyaram Biju chettan…👍👍
Joshey Chettan Good
Love from Kozhikode 💖💕
Good video🎉🎉
Engine thallarte mikkavar alukal onnumrandum thaikal nattuvalarthunnavarane extra kayum vilayum kittumennum ariyam.
Vangan vyaparikal varumo.
Rongrion kurich oru video cheyamo commercialait bestanenn paraunnu
Coconut Rubber Coco Vanilla....next?
Parkkunna thotti evida kittum
Super👍
Nice video.....
Which camera are you using?Good video clarity.
Super
With compire tropical fruits gathi is more profit.gathis rate will never increase, because of gathi ingredients is going for medical purpose.
Correct
ഈ തോട്ട എവിടെ വാങ്ങാൻ കിട്ടും?
Kaya pidikunilla vithitt mulapicha thyaanu varshathil niraye pookunund enthu cheyanam
ആൺ മരം ആണ്. അതുകൊണ്ടാ കായ പിടിക്കാത്തത്. വെട്ടിക്കള
എല്ലാവരും വീടുകളിൽ ഇതു പോലെ ഒന്നോ രണ്ടോ തൈ വച്ചാൽ അന്ന് തീരും ഇതിന്റെ ഡിമാന്റ്.. ഇപ്പോഴത്തെ ഹൈബ്രിഡ് തൈകൾ എല്ലാം ചെറിയ സ്ഥലത്ത് വളർന്ന് കായ്ക്കും. ഒരു കൗതുകത്തിന് അപ്പുറം ഒരു സ്ഥിരതയുള്ള മാർക്കറ്റ് ഇതിനുണ്ടാവില്ല. എല്ലാം നഴ്സറിക്കാരുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ .
എന്റെ വീട്ടിൽ നാലെണ്ണം വെച്ചിട്ടുണ്ട് ഞ്ഞങ്ങളുടെ നാട്ടിൽ (കണ്ണൂർ തലശ്ശേരി ) ഇപ്പോൾ ട്രെൻഡാണ് റംബുട്ടാന് മാങ്കോസ്റ്റിൻ അബിയു ഒരെണ്ണം വെക്കാത വീടില്ല 😂😂house warmin മുന്നേ ഇതൊക്കെ വെച്ചിരിക്കും 😂
എല്ലാവരും വെച്ചാൽ ഇതിന് ഡിമാന്റ് കുറയില്ല 60% റംബൂട്ടൻ പുറത്തേക് ആണ് പോവുന്നത്
കേരളം മാത്രമല്ല ഇന്ത്യയിൽ ഉള്ളത്😀
ഇന്ത്യയിൽ ആകെ രണ്ട് ശതമാനം സ്ഥലത്ത് മാത്രമേ റംബൂട്ടാന് അനുയോജ്യമായ ഭൂമിയുള്ളൂ
പ്രൂൺ ചെയ്യുന്നത് കൂടുതൽ ശാഖകൾ വരാൻ നല്ലതാണ്
ആ തോട്ടി എവിടെ കിട്ടും
എല്ലാവരും ജാതിയിൽ നിന്ന് ലാഭം നോക്കി റ ബുട്ടാനിലേക്ക് മാറ്റുമ്പോൾ ജാതിയുടെ അവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളെയോ 'അല്ലങ്കിൽ രാജ്യങ്ങളെയോ ആശ്രയിക്കണ്ടി വരും പരമ്പര്യ കൃഷിയെ പ്രോത്സാഹിപ്പിക്കുക.
റംബൂട്ടാൻ ബഡ് ചെയ്യുന്നതെങ്ങിനെ
👍👍
സൂപ്പർ
റംബൂട്ടാൻ മുതലാളി : "" Wife ജൂണ... House Wife... ""ജോലിയൊന്നും ഇല്ല "" 😀😀
മുതലാളിയുടെ ഇന്നത്തെ ഉച്ചഭക്ഷണം... റംബൂട്ടാൻ N18 പഴുത്തത് 😀 വൈകുന്നേരം റംബൂട്ടാൻ ജ്യൂസ് 😀 രാത്രി ഭക്ഷണം മാങ്ങോസ്റ്റിൻ ഉലർത്തിയത് 😀
ഏതെങ്കിലും ഒരു ആൾ പറയുമോ; ഞാൻ ഉപയോഗിക്കുന്നത് ജൈവമല്ല: രാസവളമാണ് എന്ന്. ഒരാളും പറയില്ല: വി ഡിയോയിൽ ആളുകൾ പറയും ഞാൻ ഉപയോഗിക്കുന്നത് ' കടലപിണക്ക് വേപ്പ് പിണക്ക് കലക്കി ---- . എന്നൊക്കൊ ആവും.😮😂
Rambutran nu 90% perum rasavalam idarilla.
😂 rabuttan NPK 18:18:18 , 00:00:50 MUST AAAAN..
@@ayishaafna5536 ഒരിക്കലും അല്ല..
❤😊😊p🫢😂😂🫣p000pppppp0🏃♂️🏃♂️🏃♂️❄️🌤️🌤️🌤️🌤️🌤️🌤️🌤️🌤️🌤️🌤️🌤️🌤️🌤️❄️🤭🤭🤭
Rubber ano rambuttanano labham
റംബൂട്ടാൻ വില്പന എവിടെയാണ്
അവകാ ഡോ കൃഷി മെച്ചമകുമോ
കൃഷി നല്ലതാ, പക്ഷെ വിൽക്കാൻ ഭയങ്കര പാടാണ്, കടക്കാരോട് ചോദിക്കുമ്പോൾ നമ്മൾ അങ്ങോട്ട് കൊടുക്കുന്ന സാധനത്തിനു ഒരു വിലയുമില്ല, ഇങ്ങോട്ട് തരുന്നതിനു കൊള്ളവിലയും
കൃഷി ചെയ്യാനും അറിയണം അത് വിൽക്കാൻ കഴിയണം
Sir ramboottan but thai nattu kazhinju ethra dhivasam aakumThaliru varan
I sold yesterday 1 kg Rs:100
I want this fruit bulk
Bad value
@@Sureshfruits-pt5vj
Hi where is your location. I am from Pathanamthitta. I have trees to harvest in September. Will you take it. Give contact number please 🥺🙏
😂😂 ജൈവമാണോ കെമിക്കലാണോ എന്നു തിന്നു നോക്കിയിട്ടു പറയാം ..
😊😊ppppp
Ĺpp
എല്ലാവരും റംബൂട്ടാൻ കൃഷ്‌യിലേക്കായി... Common ആവുമ്പോൾ വില കുറയും...
2nd ഓപ്ഷൻ ആയി വേറെ എന്തെങ്കിലും കൃഷി കൂടി നോക്കുന്നത് nannayirikkum
കേരളത്തിൽ റംബുട്ടാൻ 60% അന്യ സംസ്ഥാനങ്ങൾക് ആണ് കയറ്റി അയക്കുന്നത്
Customer base കൂടി വരുന്നുണ്ട്
Nipha fruit
😂😂😂😂 ചുമ്മാ ഇവിടെ ഒരു മനുഷ്യനും വേണ്ട
Number tharumo
Plants available?
Nice video please give me the phone number of this nursery ( Elma garden)
Contact number taramo ,enikku 25 Rambuttan tree und
Iam a wholesaler
@@Sureshfruits-pt5vj export undo.
Love from Kozhikode 💖💕