Rambuttan Vs Pulasan Vs Longan // വീഡിയോ കണ്ട ശേഷം ഇതിൽ ഏത് നടണം എന്ന് ഉറപ്പിച്ചോളൂ 🥰🥰
HTML-код
- Опубликовано: 7 фев 2025
- Here you can see a good comparison between 3 exotic fruit plants of same family which are not very common in India..
#rambuttan
#pulasan
#longan
#sajisinnovations
BGM Credits
• Free Sound Effects - N...
Please make sure you add a link to the sound effects pack in your description. edinburghrecor...
Track: Ikson - Paradise [Official]
Music provided by Ikson®
Listen: • #40 Paradise (Official)
വളരെ മനോഹരമായ വീഡിയോ ആയിരുന്നു മുന്നിനം ഫ്രൂട്സ് പരിചയം പെടുത്തി അവതരണം ഒരുപാടു ഇഷ്ടമാണ് അതുകൊണ്ട് skip ചെയ്യാൻ തോന്നിയില്ല സൂപ്പർ
Thank you so much dear... ഒരുപാട് സന്തോഷം 🥰🥰
ഈ കുടുംബത്തിലെ ഒരാളെ വിട്ടുപോയി "ലിച്ചി "അതാണ് കേമൻ.
Nammude kerallathil lichi kaykilla
36°c ൽ ആണ് എന്റെ പുലസാൻ രണ്ടു വർഷമായി കയയുണ്ടാകുന്നു. എല്ലാം വീണു പോകുന്നു. ഹോംഗ്രൗൺ ന്റെ തൈ ആണ്.11/2 കൊല്ലം കൊണ്ട് കായ്ച്ചു
നമുക്കും റംബൂട്ടാനും പുലസിനും ഉണ്ട്, റംബൂട്ടാൻ n 18 ആണ് ഉള്ളത്. പുലസിന് കായ്ച്ചു തുടങ്ങിയാൽ ആദ്യമൊക്കെ ഉണ്ടാകുന്നതിൽ ഫ്ളക്ഷ് കുറവായിരിക്കും ചിലതിൽ ഫ്ളക്ഷ് ഉണ്ടാകില്ല അങ്ങനൊരു പ്രശ്നമുണ്ട് ഇതിന് ലോങ്ങാൻ എനിക്ക് ഇല്ല എന്തായാലും ഈ മൂന്നെണ്ണത്തിൽ ഏറ്റവും ബെറ്റർ റംബൂട്ടാനാണ് sir, എന്റെ ഒരു അഭിപ്രായമാണ് ❤️❤️
എന്റെയും അഭിപ്രായം അത് തന്നെ ആണ് 🥰😀
Kollam. Matoa koodi venam ayirunnu. Ramputan, Longan,Litchy, Pulasan, Matoa comming Sapindacia family.
എന്റെ കയ്യിൽ ഉള്ള plants മാത്രം കാണിക്കാം എന്ന് വച്ചിട്ടാ... മട്ടോവയും ലിച്ചിയും fruits കിട്ടാനും ബുദ്ധിമുട്ടാണ് bro.. Thank you for the suggestion 🥰🥰🥰
Fine❤. Enik pulasan anu kazhichapol kooduthal sweet ayi thoniyath.
Saji mukalilatha nilayil nalla veyil kittumallo. Oru dragon fruit kudi naduka. Nadunna samayam eppozhanu. Ee fruit oru prathega ruchiyanu. Kadayil ninnum vangiyal swath kuravanu. Ante veettil othiri fruit kitti. Tayar edathe krishi chaiyyam. Onnu tray cheyyuka. God bless you.
Avide njan dragon fruits plan cheyyunnund... Thank you for the suggestion 🥰🥰
Gud suggestion. Jnan vachitund dragon fruit, nalla taste ulla verity und lik Palora, king, American beauty etc
Palora dragon fruit jnan kazhichitund, paranjal aarum viswasikilla, athraum nalla sweet anu. Namude markt il kitunnath ottum taste illathathanh
Simple informative ,doubt removal video ❤❤
Glad you liked it🥰🥰
Super, as usual,very beautiful narration 👌
Thank you dear 🥰🥰
taste ൽ best പുലോസൻ ,2,rambuttan ,3 longan
🥰🥰🥰
Yes
Nalla presentation...
Thank you so much🥰🥰
Thank you very much for the informative video...
താങ്കളുടെ അഭിപ്രായത്തിൽ പഴവർഗ്ഗങ്ങൾ ഡ്രമ്മിൽ നടന്ന രീതിയാണോ നല്ലത് അതോ സാധാരണ പോലെ മണ്ണിൽ നടുന്ന രീതിയാണ് നല്ലത്??
🌳🌳🌳സ്ഥലം മില്ലങ്കിൽ
Super video nalla avatharanam👍👍👍
Thank you so much🥰🥰
Longan diamond river aano white longan aano taste ?
Good n good litchi planting 😊
Masha Allah👍🏻
Thank you 🥰🥰
Good n valuable explanation saji chettayi ❤️❤️❤️ didn't taste pulasaan yet ☺️☺️☺️
Thank you... Pulasan is available in supermarkets now 🥰🥰
പുലസാൻ, ഒരു male plant എവിടെ നിന്നും വാങ്ങാൻ കിട്ടും. Please advise.
Thank you🙏.
🥰🥰🥰
Good video ❤
Thanks 😁
Sweetfull vedio
😋😋😋
👍 Thank you
Thank you too!
Yummy fruits..
Yes they are🥰🥰
Wowwww....
Thank you 🥰🥰🥰
കൊള്ളാം 🥰🥰🥰🥰
Thank you 🥰🥰
Super 👍👍👍
Thank you 👍
ഇതിന്റെ ചെടികൾ കിട്ടൺ വഴി ഉണ്ടോ സാർ
എല്ലാം nursury കളിൽ കിട്ടും.
താങ്കളുടെ ബാക്കിൽ തായ്‌വാൻ പിങ്ക് പേര പഴുത്തുനിൽക്കുന്നു 😋😋😋😜
🥰🥰🥰
അടിപൊളി
Thank you 🥰🥰
Super
Thanks🥰🥰
Pulasan ripe agala bro. Ineum dark color varum
ആണോ? But it was sweet 🥰🥰
I like rambutan
Yess.. എനിക്കും റംബുട്ടാൻ തന്നെ ആണ് ഇഷ്ടം 🥰🥰
3. Nec. Allllyo
🥰🥰🥰
ഇതിൽ ഒന്നേ വക്കാൻ സ്ഥലമൊള്ളൂ എങ്കിൽ നല്ലത് റംബൂട്ടാൻ ആണ് ..
മറ്റു രണ്ടിനേക്കാളൂം കായ പിടുത്തവും തൈക്കു വിലകുറവും റംബൂട്ടാനാണ് ..
ലോങ്ങാൻ പ്ലാന്റ്സിനു നഴ്സറികൾ വലിയ വില ആണ് ഈടാക്കുന്നത് ..
പുലോസനും അത് പോലെ തന്നെ ...
പിന്നെ തൈകൾക്ക് വില കൂട്ടാൻ വേണ്ടി പല പ്ലാന്റ്‌സിനും ഇല്ലാത്ത ഗുണഗണങ്ങൾ നൽകി പൊക്കി വച്ചിരിക്കുന്നത് നഴ്സറികരാണ് ..അതിന് സപ്പോർട്ട് ആയി ഒരു സോഷ്യൽ കമ്മിറ്റ്മെന്റും ഇല്ലാത്ത കുറേ വ്ലോഗേഴ്സും ഉണ്ട് ...
Yess... സത്യം ആണ് പറഞ്ഞത്..ഞാനും അത് തന്നെ ആണ് suggest ചെയ്യുന്നത്..
@@sajisinnovations302 പിന്നെ പണി കാൻസർ ഷുഗർ ഒക്കെ കുറക്കാൻ നല്ലതാണു എന്ന് പറയലാണ് ..
ഒരു സയന്റിഫിക് സ്റ്റഡീസിന്റെയും ആവശ്യം ഇല്ല ..
അങ്ങ് തള്ളും ..
മക്കോട്ടദേവ ഒക്കെപോലെ ...
ഈസിയായി മുളപ്പിക്കാനും ലെയർ ചെയ്യാനും ഒക്കെ പറ്റുന്ന ജബോട്ടിക്കബ ഒടുക്കത്തെ വിലക്കാണ് വിൽക്കുന്നത് ..ആ വിലക്കുള്ള മൊതലില്ല അത് ..വീട്ടാവശ്യത്തിന് ഉപയോഗിക്കാം പിന്നെ തൈയുണ്ടാക്കി മറ്റുള്ളവരെ പറ്റിച്ചു വാങ്ങിയ കാശ് മുതലാക്കാം ..ആ പഴത്തിനു ഒരു വിപണിയും ഇല്ല ..സൂക്ഷിച്ചു വക്കാനും കഴിയില്ല ..പറിച്ച ഉടൻ കഴിക്കുക .അല്ലെങ്കിൽ ഫ്രിഡ്ജിൽ വക്കണം. നല്ല പഴം ആണ് ..
ജന്മദേശമായ ബ്രസീലിൽ ഒരു മൂല്യവും ഇല്ല ..
ബ്രസീലിയൻ ഫ്രൂട്ട് മർക്കറ്റുകളിൽ ഇത് ഇല്ല (നിരവധി ബ്രസീലിയൻ വ്ലോഗ്ഗ്‌സ് കണ്ടതിൽ നിന്നും തോന്നിയതാണ് )
ഒടിച്ചു കുത്തിയാൽ വരെ തൈ ആകും എന്ന് മിസ് കോട്ടയിലിന്റെ വീഡിയോയിൽ കണ്ടു ..
ഇത്ര എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന തൈകൾക്ക് exotic എന്ന ഒറ്റ കാര്യം കൊണ്ട് കൊള്ളവിലയാണ് ഈടാക്കുന്നത് ..
മാക്സിമം ഒരു 1-2 കൊല്ലം കൊണ്ട് അതിന്റെ കത്തിക്കൽ കഴിയും ..അപ്പോളേക്കും പുതിയത് എന്തെങ്കിലും വരും ..
Correct
ഗ്രാഫ്റ്റ് ചെയ്താൽ രണ്ട് വർഷം കൊണ്ട് കയപിടിക്കുലെ
സൂപ്പർ ❤❤❤❤
Thank you 🥰🥰
😊
🥰🥰
👍👍👍
🥰🥰
👍
🥰🥰
Longan
🥰🥰
പുലാസാൻ തയ്ക്ക് എന്ത് വിലവരും
ഞാൻ വാങ്ങിയപ്പോൾ 1000/- ആയിരുന്നു..
ruclips.net/video/UYz561C6Nn0/видео.html
ഇത് എന്തായി ?
ഒരു വീഡിയോ കാണിക്കാം 🥰🥰
@@sajisinnovations302 Video yil name mention cheyyo NABIN PAYYOLI
ലോംഗന്റെ Taste പറഞ്ഞില്ല
Haha.. ഉടനെ ഒരു video കൂടെ വരുന്നുണ്ട് 🥰🥰
Super👍
Thank you 👍
❤
Thank you 🥰🥰
👍👍👍👍
Thank you🥰🥰
👍🏻👍🏻👍🏻
🥰🥰🥰
👍👍👍
🥰🥰🥰
👍👍👍
Thank you 🥰🥰