എന്റെ കൈയിൽ ഉള്ള ലോങ്ങൻ വളർച്ച കുറവാണ്. മൂന്നു വർഷമായി.. നന്നായി വെയിൽ കിട്ടുന്ന സ്ഥലത്താണ് നിൽക്കുന്നത്.. Shade വേണോ?? Homegrown തൈ ആണ്.. Egg amino acid spray ചെയ്‌താൽ കായ്ക്കുമോ??
പ്രിയ സുഹൃത്തേ താങ്കളുടെ ഈ വീഡിയോ കണ്ടിട്ട്. ഞാൻ വീട്ടിൽ ഉള്ള 7 വർഷം പ്രായമായ മരത്തിൽ ഈ പറഞ്ഞ പ്പോലെ തെറ്റാതെ ഇതു ചേയ്തിട്ടുണ്ട് ഇന്ന് 3/11/2023 രണ്ടാഴ്ചത്തെ പരിശ്രമം കഴിഞ്ഞിരിക്കയാണ്. ഇനി പൂവരുന്നതും കാത്തിരിക്കാം❤ അതിന് ശേഷം ഫോട്ടോ ഞാൻ അയച്ചു തരാം , എല്ലാം വിചാരിച്ച പോലെ ഭംഗിയാവട്ടെ ❤
എന്റെടുത്ത് രണ്ട് ലോംഗൻ മരം ഉണ്ട് അതിൽ ഒന്ന് 2 വർഷമായി കായ്ക്കുന്നു . രണ്ടാമത്തെ ലോംഗൻ മരം ഇപ്പോൾ ഫ്ലവർ വന്നു. രണ്ടു മരവും കായ്ച്ചത് രണ്ടര കൊല്ലം കൊണ്ട് . നല്ല വെയിൽ ഉള്ള സ്ഥലത്താണ് വെച്ചത് സാദാ വളം മാത്രമാണ് ഉപയോഗിച്ചത്.
@@myshasvlog9734രണ്ട് കൊല്ലമായ് പിടിക്കുന്നത് പരിയാരം അനന്തക്കാട് നഴ്സറിയിൽ നിന്നാണ് വാങ്ങിയത് ഹോം ഗ്രോണിന്റെ താണെന്ന് തോന്നുന്നു . ഇപ്പോൾ flower വന്നത് Veliyiyath Gardan il നിന്നാണ് വാങ്ങിയത് രണ്ടിന്റെയും വെറൈറ്റി അറിയില്ല
എന്റെ ലോങ്ങാൻ നന്നായി പൂവിടുന്നുണ്ട് . പക്ഷെ ഭൂരിഭാഗം പൂക്കളും കൊഴിഞ്ഞു പോകുന്നു. എന്നിട്ടു ഒരു കുലയിൽ വെറും മൂന്നോ നാലോ കായ മാത്രമേ ഉണ്ടാകുന്നുള്ളു. തേനീച്ചകൾ ദാരാളമായുണ്ട്. പക്ഷെ കാറ്റു ധാരാളമായുള്ള സ്ഥലമാണ്. കാറ്റു മൂലമായിരിക്കുമോ പൂ കൊഴിയുന്നത് ? പറഞ്ഞു തരാമോ ?
ഏതു മസത്തിലാണ് വളം കൊടുക്കേണ്ടത് ഏതു മാസമാണിത് കായ് കുന്ന സീസൺ ഏഴുവർഷമായി പ്ലാന്റിന്റെ കയ്യിലുണ്ട് ഒരു പ്ലാന്റ് വെട്ടി കളഞ്ഞ് പൂ ക്കാതെ ആയപ്പോൾ ഇനി ഒരു പ്ലാന്റും കൂടിയുണ്ട് അതൊന്ന് കാഴ്ച്ചു കാണാൻ വേണ്ടിയിട്ടാണ് വേണ്ടിയിട്ടാണ്
വളരെ നല്ല അറിവ്.. 15 ദിവസവും ഏഴ് ദിവസവും കൺഫ്യൂഷനായി. ആദ്യം അടിച്ച് ഏഴ് ദിവസം കഴിയുമ്പോൾ അടുത്തത്. ഏഴാം ദിവസം തന്നെ മണ്ണ് അസിഡിക് ആക്കാനുള്ളത്. പതിനഞ്ചാം ദിവസം മണ്ണ് ക്ലീനിംഗ്.. അങ്ങിനെയാണോ..?
Thanks. Homegrown പറഞ്ഞു തന്നിരുന്നു. But ഇത്ര റിസൾട്ട് ഉണ്ടാവും എന്ന് വിചാരിച്ചില്ല. എനിക്ക് 2 മരം ഉണ്ട്.5 years ആയി. പരീക്ഷിച്ചിട്ടു റിസൾട്ട് പറയാം.
ചാനലിന്റെ മുതലാളിക്ക് എന്റെയും അഭിനന്ദനങ്ങൾ...ഇനിയും നല്ല വീഡിയോകൾ നല്ല ക്വാളിറ്റിയിൽ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു...
Congrats sir, ഇത്തരം videos വളരെ ഉപകാരപ്രദമാണ് എന്നെ പോലുള്ളവർക്ക്, ദൈവം അനുഗ്രഹിക്കട്ടെ
ഒരു വിധം താങ്കളുടെ വീഡിയോസ് ഞാനും കാണാറുണ്ട്... 🙏പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു നന്ദി സർ..🙏🙏
നല്ല അറിവ്. അഞ്ചു വർഷമായ എന്റെ ലോങ്കൻ ഇതുവരെ പൂവിട്ടിട്ടില്ല. വളരെ നന്ദി.
ഞാൻ ഈ' അടുത്ത കാലത്താണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത്
വളരെ നന്നാകുന്നുണ്ട്
പൂക്കളും പഴങ്ങളും ഇഷ്ടപെടുന്നവർക്ക് വളരെ ഉപകാരമാണ്
👌പുതിയ അറിവ് 👌👌ഈ മെത്തേഡ്, റംബുട്ടൻ പറ്റുമോ, എന്റേത് കയ്ക്കുന്നില്ല
Vettikalyan irikkukayayirunnu......nanni. Vakkukondu parjuteerkkan pattilla.....thanks
എന്റെ ഹോംഗ്രൗൺ ലോങ്ങൻ ചട്ടിയിൽ 3വർഷമായി കായ് തരുന്നുണ്ട്!
ഇക്കൊല്ലവും പൂവിട്ടിട്ടുണ്ട്
നിങ്ങളുടെ വീഡിയോ വളരെ ഉപകാരമാണ്
ആളുകൾക്ക് അറിവും വളരെ ഉപകാരപ്രദമായ video
ഏതു മാസത്തിൽ ആണ് ചെയ്യേണ്ടത്
Very few people are lucky to live among the plants they love
👍🏻👍🏻👍🏻
Thanks. ഏത് മാസത്തിലാണ് spray ചെയ്യേണ്ടത് ???
നല്ല അറിവ്. അഭിനന്ദനങ്ങൾ ശ്രീമാൻ റസാക്ക്
Congrats brother.keep going.
Assalamualekum
Good information nice videos thank you
നന്ദി, ഈ മെത്തേഡ് പൂവിടാത്ത എല്ലാ മരങ്ങൾക്കും applay ചെയ്യാമോ?
എന്റെ കൈയിൽ ഉള്ള ലോങ്ങൻ വളർച്ച കുറവാണ്. മൂന്നു വർഷമായി.. നന്നായി വെയിൽ കിട്ടുന്ന സ്ഥലത്താണ് നിൽക്കുന്നത്.. Shade വേണോ?? Homegrown തൈ ആണ്.. Egg amino acid spray ചെയ്‌താൽ കായ്ക്കുമോ??
Seed nattal kaayikkan ethra samayam edukkum
sir in Kollam district we have a 15 year old tree of Litchi..can we try the same technique..?
Thanks for the information. Can you tell how to fruit avocado plant.
ഇതു ഏതു മാസത്തിൽ ചെയ്യണം. ഇതു രമ്പുട്ടാനും മാഘോസ്റ്റിന് നും കൊടുക്കാമോ.
white longan6 yrs 3 plant seed ittu valarnnitundu.kayichittillato...valam enthanu iendathu
വീഡിയോ ❤️
ഇങ്ങെനെ എല്ലാ വർഷവും ആവർത്തിക്കണോ
അതോ ഒറ്റ തവണ മതിയാകുമോ plz മറുപടി
He is a gentle man thank you sir
പ്രിയ സുഹൃത്തേ താങ്കളുടെ ഈ വീഡിയോ കണ്ടിട്ട്. ഞാൻ വീട്ടിൽ ഉള്ള 7 വർഷം പ്രായമായ മരത്തിൽ ഈ പറഞ്ഞ പ്പോലെ തെറ്റാതെ ഇതു ചേയ്തിട്ടുണ്ട് ഇന്ന് 3/11/2023 രണ്ടാഴ്ചത്തെ പരിശ്രമം കഴിഞ്ഞിരിക്കയാണ്. ഇനി പൂവരുന്നതും കാത്തിരിക്കാം❤ അതിന് ശേഷം ഫോട്ടോ ഞാൻ അയച്ചു തരാം , എല്ലാം വിചാരിച്ച പോലെ ഭംഗിയാവട്ടെ ❤
Time sheriyayilla mazha villanaa
@@razzgardenസാരമില്ല ഒരു വട്ടം കൂടി ശ്രമിക്കാം ഇനി എപ്പോൾ ചെയ്യണം
Mr rasak thank you for the information
ഇത് ഏതു കായികത്തെ ചെടിക്കും upayogikwmo
@RAZZ GARDEN🌺 Nan oru lichi nattittundd.RAZZ GARDEN🌺 Parannathu pole must aayitt try cheythu nokkatte 🙌🏻
എന്റെ പക്കലും ഉണ്ട് 4വർഷം ആയി
ഓരോ തൂമ്പ് വരുമ്പോളും പൂവാണോ എന്ന് ആകാംഷയോടെ നോക്കും 😢
ഓക്കേ ഇങ്ങനെ ചെയ്ത് നോക്കണം
Ottu thai alle,evide longe thai vannirunnu,,,0ru ,,,naladi valipamulla thaiyinu,,,ethra rupa varum 1000rs varumo,,.
Hi, very informative video. When should we prune the fruit trees? Should we let them grow and prune after fruiting only ?
Yes other wise lat blooming
@@razzgarden thank u
Seed 🤔
സൂപ്പർ റസാക്കാ 👍👍. നല്ല അറിവ് 👍
My Rolonia plant one and half year old is having only Male flowers no female flowers and fruits . What to do ? Please reply in Wats up.
എന്റെടുത്ത് രണ്ട് ലോംഗൻ മരം ഉണ്ട് അതിൽ ഒന്ന് 2 വർഷമായി കായ്ക്കുന്നു . രണ്ടാമത്തെ ലോംഗൻ മരം ഇപ്പോൾ ഫ്ലവർ വന്നു. രണ്ടു മരവും കായ്ച്ചത് രണ്ടര കൊല്ലം കൊണ്ട് . നല്ല വെയിൽ ഉള്ള സ്ഥലത്താണ് വെച്ചത് സാദാ വളം മാത്രമാണ് ഉപയോഗിച്ചത്.
എവിടെ നിന്നാണ് വാങ്ങിയദ് എന്റെ കയ്യിൽ ഉണ്ട് നാലു വർഷം കഴിഞ്ഞു ഹോം ഗ്രോൺ കാ പിടിച്ചില്ല
@@myshasvlog9734രണ്ട് കൊല്ലമായ് പിടിക്കുന്നത് പരിയാരം അനന്തക്കാട് നഴ്സറിയിൽ നിന്നാണ് വാങ്ങിയത് ഹോം ഗ്രോണിന്റെ താണെന്ന് തോന്നുന്നു . ഇപ്പോൾ flower വന്നത് Veliyiyath Gardan il നിന്നാണ് വാങ്ങിയത് രണ്ടിന്റെയും വെറൈറ്റി അറിയില്ല
Vithitt podichathano atho graft thai vanghi vechathaano rand vrsham kond kaachath
@@jaleelvu5007 diomind river aaano pidichath
Ethra rupakkanu vangiyad,,,diamond ,,nte aano,,,edu sthhalathunnanu,, vangiyad,,,
നന്നായിട്ടുണ്ട്. Congras .
ഇത് കൊടുക്കേണ്ട സമയം (മാസം ) . Drum ൽ നിൽക്കുന്ന Bud ന് എങ്ങനെ കൊടുക്കാം. കുറച്ചു പൂത്ത് കായ പിടിക്കാത്തതിന് ചെയ്യാമോ. Pls
March to may vareyum cheyyaam
Ente veettil ulla maram nattitt 15 kollam aavaaraayi ennittum kaayichittilla poovittitt polu illa yenthaa cheyyande
Nighalude sthalam kelarathil evideyaan?
lichi ithu pola chayyan pattumo?????
ലിച്ചി ഇതുപോലെ ചെയ്താൽ കായ്ക്കുമോ അതോ നല്ല തണുപ്പ് climate തന്നെ വേണോ
,vayanattilr lichi kaykoo
കുരു നട്ടതാണ് 4 വർഷം ആയി കോഴിക്കോട് ആണ് മരം വലിയതായി കൈക്കുമോ?
Thank u sir.. Ente veetil five year ayi logen nattitu. Ethuvare kayichitilla
ഏത് മാസമാണ് സാധരണയായി ലോംഗൻ പൂവിടുന്നത് ?
August month
Thaikal courier cheyyAmo
Ee methodil enikku last step risky aayanu thonniyathu. Athu bacteria konnu oxygen kootanano atho pH change cheyanno
Disinfectant nu
longan vechu 1 year ayi,,,,,but shamayilla athukondu force cheythe pattu
Valuable Information Razak
പുതിയ തലമുറയിൽ പെട്ട ഇതിന്റെ തൈകൾ സാറിന്റെ കൈവശം ഉണ്ടോ ? ക്വറിയർ വഴി അയച്ചു തരാർ സാധിക്കുമോ ?
ഇക്ക. ഈ മെഷീൻ പേരെന്താണ്. എവിടുന്നു വാങ്ങി.എനിക്ക് വാങ്ങണം
Ente mavu 8 yr ayi.. Budd anu.. Ithu vare kaychittilla.. Athinu enthu cheyum
Ikka ente veettile Alphonso mavu niraye kaykkarund ennal oru mango polum nallathilla...niraye puzhu aanu. Entanu pariharam?
Enikk oru samshayam ind pls repley.ente veettil sappotta Thayyund 3 varshamaayi.big aayittund thayy.pakshe kaaykunnilla.entha cheyyuga pls repley
Eadh month aan spray cheyandath. Pls rplyy
7 varshamaayi pukaatha longhan marathinn sop aano adh sir munb oru vedio il kaanicha organic sop aano sprayendath
Seed ഇട്ട് കിളിപ്പിച്ചു 10 വർഷം ആയി.. കായ്ച്ചില്ല... 😔... എന്താണത്...?
Strawberry pera flower varunnund karinn pokunnu. Entheetta..
വലിയ ഉപകാരം എന്റെ വീട്ടിൽ ഉണ്ട് ബട്ട് കഴിച്ചിട്ടില്ല കുരുമുളപ്പുച്ചതാണ് കുറെ varshamayi
Longan ന്റെ seed നട്ടാൽ കായ പിടിക്കുമോ
താൻഗളുടെ കൺഠെതുലക
ൾക് അഭി നൻദനങൾ ഇനിയും കൂടുതൽ പരീക്ഷ ണങൾ വിജയികടെ K.K.Nair kasaragod.
Ante veetil 6 years ayi onnum ayilaa tanx traying❤
I have the same issue with Home grown plant. I feel home grown is selling plants without proper climate study
Eatha masam kayikkal pls reply
White longan or diamond river ethanu kooduthal tasty
ഉപകാരപ്രദം
Which veriety hot climate suitable sir
Ping pong
Ethu cheyumbol watering angane cheyyanam ennu koodi parayamo
Good information, thank you 💐💐
All u r videos are very informative and good
You should wear mask, when you are using sprayer ... It's a request only ..
👍
longen ഫ്രൂട്ട് തൈ ഉണ്ടോ... വേണം
E spray only longan nu matram aano adho vere fruit plants nu same quantity aano ?
Good message
2ഉം ഒന്നിച്ചു കൊടുക്കാൻ പറ്റുമോ
Micro nuttiant um mattum online vaanghan kittumengil athinte linko allangill athinte name onnu tharumo.....
My longan plant not flowering . What will do?
Almost 10 years not get single fruit
You can try this method
Ee sprayer ന് എത്ര രൂപയാണ്. ഇതിന്റെ പവർ എങ്ങനെയാണ്? Corrent ആണോ ബാറ്ററി ആണോ? അതോ മറ്റെന്തെങ്കിലും സംവിധാനം ആണോ?
Chargeable anu please check amazone more details Neptone brand
Thayirum chaya vellam epol anu ozhikandath.. after 1st spray or after both time@@razzgarden
6 month ayullu white longan vechit flower vannu adu kalayano cheriya chediyanu
Eath masamanu cheyyendath paranjillallo ????
January February
Chaithu falichilla
Appo ithu litchi alale
10 വര്ഷത്തിനടുത്തായി എന്റെ വീട്ടിൽ ലൊങ്ങൊൻ തൈ രണ്ടെണ്ണമുണ്ട് സീഡ് മുളപ്പിച്ചു വച്ച തൈയാണ് ഇതുവരെ കായ്ച്ചിട്ടില്ല ഇങ്ങനെ ചെയ്താൽ കായ്ക്കുമോ
വിത്ത് മുളപ്പിക്കുമ്പോൾ ആണ് പെണ്ണ് എന്നുണ്ട്
@@nizamuddint3641 ആൺ ആയാലും പൂ ഇടില്ലേ
എന്റെ വീട്ടിൽ കുരുമുള്ച്ച് വളർന്ന ഒരു ലോങ്ങൻ ഉണ്ട് 6 വർഷം കഴിഞ്ഞു ഇതുവരെ കായ്ച്ചിട്ടില്ല. സാറ് പറഞ്ഞ പ്പോലെ ഒന്ന് ശ്രമിച്ചു നോക്കട്ടെ❤
നിങ്ങൾ ശ്രമിച്ചിട്ടു പൂവിട്ടോ
@@lttteamsmkd2670 ഇല്ല . കൂടുതൽ തളിർ വന്നിട്ടുണ്ട് വന്നാൽ തീർച്ചയായും ഫോട്ടോ ഇടുന്നതായിരിക്കും
1st day spry
7th day soil application
14th day spray
21 day sod hypochlorite. Is it correctly
Thank you very much for sharing
Mr Rasak is this specifaction correct
എന്റെ ലോങ്ങാൻ നന്നായി പൂവിടുന്നുണ്ട് . പക്ഷെ ഭൂരിഭാഗം പൂക്കളും കൊഴിഞ്ഞു പോകുന്നു. എന്നിട്ടു ഒരു കുലയിൽ വെറും മൂന്നോ നാലോ കായ മാത്രമേ ഉണ്ടാകുന്നുള്ളു. തേനീച്ചകൾ ദാരാളമായുണ്ട്. പക്ഷെ കാറ്റു ധാരാളമായുള്ള സ്ഥലമാണ്. കാറ്റു മൂലമായിരിക്കുമോ പൂ കൊഴിയുന്നത് ? പറഞ്ഞു തരാമോ ?
Next time micronutrients kodukku poovudunnathinu munne
ഏതു മസത്തിലാണ് വളം കൊടുക്കേണ്ടത് ഏതു മാസമാണിത് കായ് കുന്ന സീസൺ ഏഴുവർഷമായി പ്ലാന്റിന്റെ കയ്യിലുണ്ട് ഒരു പ്ലാന്റ് വെട്ടി കളഞ്ഞ് പൂ ക്കാതെ ആയപ്പോൾ ഇനി ഒരു പ്ലാന്റും കൂടിയുണ്ട് അതൊന്ന് കാഴ്ച്ചു കാണാൻ വേണ്ടിയിട്ടാണ് വേണ്ടിയിട്ടാണ്
Mazha ellaathapo epolum cheyyaam
February to. April
@@razzgarden ഈ മരുന്നിനു എത്രയാ റേറ്റ്
ലോങ്ങന്റെ കൊമ്പ് ഉണങ്ങി പോകുന്നു എന്താണ് പ്രതിവിധി
Diamond river അല്ലെ
ഈ മെത്തേഡ് വേറെ ഏതെങ്കിലും ഫ്രൂട്സ്ന് പറ്റുമോ
Oruvidam fruitsunellaam applicable anu
തിരൂർ എവിടെയാ വീട്
Thank you sir 👍👍👍
Eathu masamanu cheyyendath paranju thairika
Janu February
Thanks lots
Thaikal sale undo ? Evide aanu shalam ?
Is there any specific month for spraying??
Janu- March better
Congrats for 25k
റംബൂട്ടാനിൽ ഗ്രാഫ്ട് ചെയ്യാൻ പറ്റുമോ ലോഗൻ
Longan aanenn parenjhu family l ulla oral അതിന്റെ ചെടി thannu. Ipo 8 years n mugalilayi. Valiya maramayi. Ithuvere aayitum kaychitilla..
Onnu try chithu nokku
Flowering in which month sir
Ithu kazhcha pic post idamo
Longan kottayathu flowering cheyyumo
Ellaayidathum undaakum
I am having Kodampuzhi plant 20 years old . No flowering. Any solution?
Good information 👍
എന്റെ വീട്ടിലേത് സാധാ കുരുമുളപ്പിച്ചതാണ്. അഞ്ച് വർഷമായി നല്ല മരമായിട്ടുണ്ട് ഇത് വരെ പൂവിട്ടിട്ടില്ല ഇത് ചെയ്താൽ ഗുണമുണ്ടാവുമോ
10ഇയർ എങ്കിലും ആകും പൂക്കാൻ, പിന്നെ male ആണെങ്കിൽ കായ് പിടിക്കില്ല. Female ആണെങ്കില് കായ് പിടിക്കുക ഉള്ളു
Hi 👋🏻
എന്റെ വീട്ടിൽ ഇതു നട്ടിട്ടു ഇപ്പോൾ 6 വർഷം ആയി ഇതുവരെ കയ്ച്ചില്ല
വളരെ നല്ല അറിവ്.. 15 ദിവസവും ഏഴ് ദിവസവും കൺഫ്യൂഷനായി. ആദ്യം അടിച്ച് ഏഴ് ദിവസം കഴിയുമ്പോൾ അടുത്തത്. ഏഴാം ദിവസം തന്നെ മണ്ണ് അസിഡിക് ആക്കാനുള്ളത്. പതിനഞ്ചാം ദിവസം മണ്ണ് ക്ലീനിംഗ്.. അങ്ങിനെയാണോ..?
Yes
@@razzgarden 🙏
Thanks. Homegrown പറഞ്ഞു തന്നിരുന്നു. But ഇത്ര റിസൾട്ട് ഉണ്ടാവും എന്ന് വിചാരിച്ചില്ല. എനിക്ക് 2 മരം ഉണ്ട്.5 years ആയി. പരീക്ഷിച്ചിട്ടു റിസൾട്ട് പറയാം.
എന്തായി ?😊
@@suhail-bichu1836 ഒരു മരം just 2 കുല പൂത്തു. But മഴ കാരണം അത് പോയി
ഇതു സീസൺ ആണ് സ്പ്രൈ ചെയ്യുന്നടു.
Ethu masathilanu ingane cheryyendathu