ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ UPPANMACKAL NURSERY IDUKKI Mob : 8590347709 ,9495470095
ഇപ്പോൾ കേരളത്തിൽ എല്ലാം ജില്ലകളിലും അവക്കാഡോ തൈകൾ 250 ന് ഉള്ളിൽ ലഭിക്കും. പെരുമ്പാവൂർ,തൃശൂർ,ചാലക്കുടി, നിരവധി സ്ഥലത്ത് കായ്ക്കുന്നുണ്ട്. തൈകൾ മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ 150Rs ന് ലഭിക്കും.
കോട്ടയത്ത് മാത്രമൊന്നും അല്ല മലപ്പുറം ജില്ലയിൽ എൻ്റെ വീടിൻ്റെ തൊട്ടടുത്ത് വർഷങ്ങളായി കായ്ച്ചു തുടങ്ങിയിട്ട് കൂടാതെ കാസറഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ ഒരു പള്ളിമുറ്റത്തും ഉണ്ട്
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
UPPANMACKAL NURSERY IDUKKI
Mob : 8590347709 ,9495470095
Mexican butter avakkado name. Very nice juce add with milk
അവക്കാഡചെടി നാട്ടിൽ പുറങ്ങളിൽ വെയിലുള്ള സ്ഥലത്ത് വളരുന്ന ചെടി എത്ര വിലയാണ്
വടകര ഭാഗ ത്ത് എത്തിച്ച് തരാൻ പറ്റുമോ എത്ര പൈസ വരും
Wow .. Adipoli ❤❤
Madhya Keralathil kaykunna Avacado thaikal undo?
Informational video, thank you
Anchal ente ammayude vtl und, pandengo purathunnu kond vanna kayayil ninnu kilipoicheduthathanu... Ipozhum und maram, nannayi kaykkunnund..
Anchal yavidai aane
എന്റെ വീട്ടിൽ 2 വർഷം ആയ തൈ രണ്ട് ആൾ പൊക്കം ഉണ്ട് കുരു ഇട്ട് വാർന്നതാണ് നല്ല ശിഖരം ഉണ്ട്.
കൊച്ചിയിൽ എൻ്റെ അടുത്ത വീട്ടിൽ 2 മരം ഉണ്ട്, ഇഷ്ട്ടം പോലെ ഉണ്ടാവും. കടയിൽ നിന്നും പഴം വാഗിച്ചു നട്ടതാണ്....
Evideyaanu?.sthalam parayamo?
എന്റെ വീട്ടിൽ 8വർഷം ആയി മരം ഉണ്ട് കായ്ച്ചിട്ടില്ല വലിയ മരമായി
ഇപ്പോൾ കേരളത്തിൽ എല്ലാം ജില്ലകളിലും അവക്കാഡോ തൈകൾ 250 ന് ഉള്ളിൽ ലഭിക്കും. പെരുമ്പാവൂർ,തൃശൂർ,ചാലക്കുടി, നിരവധി സ്ഥലത്ത് കായ്ക്കുന്നുണ്ട്. തൈകൾ മണ്ണുത്തി കാർഷിക സർവ്വകലാശാലയിൽ 150Rs ന് ലഭിക്കും.
അതിന്റെ ഒരു കമ്പ് അല്ലെങ്കിൽ തൈ കിട്ടാനൊരു വഴിയുണ്ടോ ബ്രോ please
@@freaks22908 വർഷം ആയ മരം എനിക്കും ഉണ്ട്. കായിക്കാതില്ല.
What variety is that? Pollock avocado or something else? I want to plant all tropical verities don’t want to miss out on any tropical varieties
Go For Pinkerton or Reed or Ettinger. It can withstand for 40 degree celsius too.
,തൈ കിട്ടുമോ?
Pullok thaikal buddu cheithathano
Courier undo
Home delivery cheyyumo ningal. Onnu parayamo. Pls
Adi napay video gi full sapt gi jhar
Rate?
ചേട്ടാ ഇതിന് എന്താണ് വളമിടുന്നത് എട്ടു വർഷമായി വീട്ടിൽ ഇതുവരെ ബട്ടർ ഉണ്ടായിട്ടില്ല
Pls don't cut the tree. Graft chey.
250രൂപക്ക് മിക്ക നഴ്സറികളിലും കിട്ടും
Drumil nadan patumo?
Thai kittumo
Ayo evide undallo
ഈ തൈ drum il നടാൻ പറ്റുമോ?
12 വർഷം ആയി വലിയ അവോക്കാഡോ മരം ഉണ്ട് പൂത്തില്ലാ കായ് പിടിച്ചില്ല. കുരു ഇട്ടു കിളിത്ത താണ്
Place,kollam,kottarakkara.
വിത്ത് മുളച്ച ചെടികളിൽ അധികവും ആൺ ചെടികൾ ആയി പോകുന്ന പ്രവണതയുണ്ട്
നല്ല വെട്ടുകത്തി ഉണ്ടോ
😂😂😂😂😂😂😂
@@georgevarghese2204😂
കയ്ക്കുന്ന മരത്തിന്റെ കമ്പ് ഗ്രാഫ്റ്റ് ചെയ്യൂ
കാഴ്ച തൈ മരം ഉണ്ടോ
വലിയ കായ്ച്ച മരങ്ങൾ ഇവിടെയുണ്ട്
Kollam thulasi vannam kurachu vannathupole.
👍❤👌
അവിടത്തെ ഫോൺ നമ്പർ തരുമോ ഞാൻ തിരുവനന്തപുരം ജില്ല
👍🏻തൈ വേണം
കോട്ടയത്ത് മാത്രമൊന്നും അല്ല
മലപ്പുറം ജില്ലയിൽ
എൻ്റെ വീടിൻ്റെ തൊട്ടടുത്ത് വർഷങ്ങളായി കായ്ച്ചു തുടങ്ങിയിട്ട്
കൂടാതെ കാസറഗോഡ് ജില്ലയിൽ ചെറുവത്തൂരിൽ ഒരു പള്ളിമുറ്റത്തും ഉണ്ട്
Malappurath evideyaaa
150 രുപയക് നല്ല തയ് കിട്ടും
ബഡ് തൈകൾ ആണോ?
അതെ
ഞാനും നട്ടിട്ടുണ്ട് അവക്കടോ ഒരടി പൊക്കം ആയി
നമ്പർ
300 രൂപക്ക് മുകളിൽ ഒരു തൈയും ആരും വാങ്ങരുത് അത്രയൊക്കെ വില ഉള്ളൂ
Krishi Mithra team is not responding to calls after taking the video... They come and shoot and get money but not posting the video for a long time be aware
ഇത് കുരു ഇട്ട് മുളപ്പിച്ചതാണോ?
എൻറെ കൈയിലും അവക്കാഡോ മരം ഉണ്ട് നട്ടിട്ട് നാലുവർഷമായി മരം നല്ല വലിപ്പം വച്ചു നീ എത്ര നാൾ കഴിഞ്ഞാൽ കായ്ക്കും
6-7 വർഷം ആണ് കണക്കിൽ
ഒരു spray ഉണ്ട്, അതു try ചെയ്യൂ
🎉🎉🎉
വയനാട് അണ് സ്ഥലം തൈ എത്തിച്ചു തരുമോ
ക്കൂർഗിൽ ബാ ഇഷ്ടം പോലെ ചെടി ഉണ്ട് അവിടെ അടുത്ത് ആണലോ കുർഗ് എന്ന സ്ഥലം
കൊക്കോ തൈ ക്ക് എന്താണ് വില
25
ഒരു തൈ വേണം
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
UPPANMACKAL NURSERY IDUKKI
Mob : 8590347709 ,9495470095
@KrishimithraTVindia want one Avacado 750 range to Irinjalakuda
ഈ വിലയെ എല്ലാ നഴ്സരികളും പറയുന്നത് എവിടെയാ വിലക്കുറവ്
ഇടമറ്റം പള്ളിയിൽ പോയാൽ വെറുതെ പറിച്ചു കെണ്ട് പോരാം അവിടെ ആരും നടാറില്ല ഈ തള്ളിൽ വീഴരുത് ഞാൻ ഇടമറ്റം കാരൻ ആണ്
Thinnendathu ullileyano kuru aano puratheyano ariyuvan aagrahamundu.
Seed kettumo@@thomasmathew6587
@@thomasmathew6587ആ ലൊക്കേഷൻ district ഏതാ
@@udayshetty3195കുരു മുളപ്പിക്കുക തൊലി കളയുക ഫ്ലഷ് കഴിക്കുക butter
ഇവിടെ ഞങ്ങടെ വീടിന്റെ അടുത്തും നിറയെ കയിച് നിൽപ്പൂണ്ട്
750 തിൻറെ ബുക്ക് തൈ വേണം
ഇതൊക്കെ budd, ലയർ, ഇതിൽ ഇതാണ്
No പ്ലീസ്