റംബുട്ടാൻ മത്സരത്തിൽ ഞാനും പങ്കെടുത്തു ബട്ട് വിജയിക്കാൻ പറ്റിയില്ല അങ്ങനെ വെറുതെ കിട്ടുന്ന റംബുട്ടാൻ തിന്നാം എന്നുള്ള വ്യാമോഹം ഞാൻ കളഞ്ഞു അങ്ങനെ ഞാനും വാങ്ങി വെച്ചു ഒരു റംബുട്ടാൻ തൈ ഞാൻ കഷ്ടപ്പെടാൻ തീരുമാനിച്ചു ബ്രോ 🥰 എന്റെ കയ്യിൽ ആർക്കാ കിരൺ പേരയാനുള്ളത് ഇനിയൊരു തയ്‌വാന് പിംഗ് പേരകൂടി വാങ്ങണം ... പ്രചോദനമായത് നിങ്ങളുടെ വീഡിയോ... കടപ്പാട് നിങ്ങളോട് മാത്രം thank you ബ്രദർ 🥰🥰🥰🥰🥰🥰
ആഹാ... വളരെ വലിയ feedback ആണല്ലോ... Rambuttan മത്സരത്തിൽ പേര് കണ്ടിരുന്നു... Better luck next time 🥰🥰 റംബുട്ടാൻ plant വാങ്ങിയതിൽ സന്തോഷം.. Taiwan pink കൂടെ try ചെയ്യൂ 🥰🥰
താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . പേര കായ്ച്ചു നിൽക്കുന്നത് പ്രതെയ്ക ഭംഗി തന്നെ . എന്റെ പേര നന്നായി വളരുന്നുണ്ട് . പക്ഷെ പൂത്താൽ പൂവെല്ലാം വീണുപോകും . കായ പിടിക്കുന്നില്ല . ഭാവിയിൽ നേരെയാകുമെന്ന് കരുതുന്നു. അനുമോദനങ്ങളോടെ 🎉
Wow!Saji soo lucky u are to get a lot of perakkas..my pera leaves are yellow in colour...and don't have this much growth...leaves growing sideways..maybe bcse its layered plant..manure I don't apply this much...shall try 5 kilo cowdung mix..
I can follow most of it but for the pest control, you did mix something along with Neem oil and Soap. What are the ingredients? Also in the next video, you can put subtitles as many viewers not only in India but outside India also watch and appreciate Nature and your efforts. Very beautiful video. Keep the good work going.
Thank you so much dear... May I know your place please? The third ingredient was garlic paste... Will try to put English subtitles.. Keep supporting me...
To purchase plants, please click here
ruclips.net/video/ywTjRIyW5sk/видео.html
😊😊
സജി ചേട്ടന്റെ വീഡിയോകൾ ഞങ്ങൾക്ക് എന്നും ഒരു പ്രചോദനമാണ്
Thank you very much dear
വളരെ നല്ല വീഡിയോ. ഓരോ സ്റ്റെപ്പും മനസ്സിലാക്കാൻ പറ്റി. പിന്നെ പ്രസന്റേഷനും നന്നായി. താങ്ക് യൂ.
Thank you very much 🥰🥰
ഒരുപാട് സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ.ഇത് പോട്ട് ചെയ്യുന്ന വീഡിയോ മുതൽ കണ്ടിട്ടുള്ളതാണ്. ഇനിയും ഒത്തിരി ഒത്തിരി ഉണ്ടാകട്ടെ.
Thank you very much 🥰🥰
എന്ത് സന്തോഷം ആണ് ഇതൊക്കെ കാണുന്നത് ,
Yess.. You are right dear 🥰🥰
♥️♥️🙏💪👍സഹോദരാ സൂപ്പർ 🙋♂️❤❤. ഇതുപോലെ ഇന്ററസ്റ്റിംഗ് ആയ വീഡിയോ ഞാൻ കണ്ടിട്ടില്ല. വല്ലാത്ത ആവേശം തോന്നുന്നു 👏👏👏👏👏
Thank you so much dear... വളരെ സന്തോഷം 🥰🥰
റംബുട്ടാൻ മത്സരത്തിൽ ഞാനും പങ്കെടുത്തു ബട്ട് വിജയിക്കാൻ പറ്റിയില്ല അങ്ങനെ വെറുതെ കിട്ടുന്ന റംബുട്ടാൻ തിന്നാം എന്നുള്ള വ്യാമോഹം ഞാൻ കളഞ്ഞു അങ്ങനെ ഞാനും വാങ്ങി വെച്ചു ഒരു റംബുട്ടാൻ തൈ ഞാൻ കഷ്ടപ്പെടാൻ തീരുമാനിച്ചു ബ്രോ 🥰 എന്റെ കയ്യിൽ ആർക്കാ കിരൺ പേരയാനുള്ളത് ഇനിയൊരു തയ്‌വാന് പിംഗ് പേരകൂടി വാങ്ങണം ... പ്രചോദനമായത് നിങ്ങളുടെ വീഡിയോ... കടപ്പാട് നിങ്ങളോട് മാത്രം thank you ബ്രദർ 🥰🥰🥰🥰🥰🥰
ആഹാ... വളരെ വലിയ feedback ആണല്ലോ... Rambuttan മത്സരത്തിൽ പേര് കണ്ടിരുന്നു... Better luck next time 🥰🥰
റംബുട്ടാൻ plant വാങ്ങിയതിൽ സന്തോഷം.. Taiwan pink കൂടെ try ചെയ്യൂ 🥰🥰
സൂപ്പർ... ക്ഷമ വളരെ വളരെ അത്യാവശ്യം ആണ് ഇതിനൊക്കെ 😊
Thank you dear 🥰🥰
എന്താണെന്നറിയില്ല നിങ്ങളുടെ വീഡിയോ കാണാൻ ഭയങ്കര രസമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ
Thank you dear... ഇങ്ങനൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം 😘😘😘
Home grown Thaivan pink ഇതു പോലെ കായ്ക്കും എന്റെ വീട്ടിലുണ്ട്
Yess... Thank you 🥰🥰
ഗംഭീരം
🎉❤
ചെയ്യുന്ന സമയം കൂടി കൊടുത്തിരുന്നേൽ വലിയ ഉബകാരമാവുമായിരുന്നു
Thank you... ഇനി ചെയ്യുമ്പോൾ ശ്രദ്ധിക്കാം 🥰🥰
Chetta....orupad thanks
Very good .video.....iam very happy
എനിക്ക് ഏറ്റവും ഇഷ്ടമുളള fruit. അത് കടിച്ച് തിന്നുന്നത് കണ്ടപ്പോൾ കൊതി വന്നു.
Haha... ചുമ്മാ കൊതിപ്പിക്കാൻ !! അല്ലേ? 😜😜
👍
ക്കണ്ടിട്ട് തന്നെ കൊതിയാവുന്നു
🥰🥰🥰
താങ്കളുടെ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി . പേര കായ്ച്ചു നിൽക്കുന്നത് പ്രതെയ്ക ഭംഗി തന്നെ . എന്റെ പേര നന്നായി വളരുന്നുണ്ട് . പക്ഷെ പൂത്താൽ പൂവെല്ലാം വീണുപോകും . കായ പിടിക്കുന്നില്ല . ഭാവിയിൽ നേരെയാകുമെന്ന് കരുതുന്നു. അനുമോദനങ്ങളോടെ 🎉
പൊട്ടാഷ് കൊടുക്കൂ
Thank you so much dear... Hope for the best 🥰🥰
അതിന്റെ ചുവട്ടിൽ ചാരം ഇട്ട് കൊടുത്താൽ മതി (വെണ്ണീര്) കായ പിടിക്കും എൻ്റേത് ഇത് ചൈതപ്പോൾ 12 flower ഉണ്ടായിരുന്നു 8എണ്ണം കായ പിടിച്ചു
Wow.. Result for ur great efforts. I can imagine what will b ur happiness.
Yes dear... Thank you so much 🥰🥰
Thai pink ane. Star. ...ippo ente veetilum. Fruits plants. Vachittunde.
Nice🥰🥰
Super. Entha rasam alle. Njanoke prune cheyathe vittitte vauthayi poyi. Ini vetti nokkam enne vijarikkunnu. Ithengane kiliyonnum kottlhathe kittunnu.
Haha.. Thank you very much 🥰🥰
അടിപൊളി..ഒരു മുന്തിരി പേര കൂടി വയ്ക്കു.സൂപ്പർ ടേസ്റ്റ് ആണ്
Thank you... മുന്തിരി പേര try ചെയ്യാം.. 🥰🥰
ന്റെയും വീട്ടിലുണ്ട് home grown ന്റെ തൈ പെട്ടെന്ന് കായ്ച്ചു
Hmm.. Nice dear.. Sukhamano?
Super,അവതരണം 👍🥰👌
പ്രൂണിങ് ചെയ്യാൻ ഉദ്ദേശിക്കുന്ന കമ്പുകൾ ലയർ ചെയ്ത് പുതിയ തൈ ഉണ്ടാക് ചേട്ടാ ..സുഹൃത്തുകൾക്കും ചേട്ടനും തന്നെ ഉപകാരപ്പെടും
ഇനി അങ്ങനെ ചെയ്യാം... Thank you 🥰🥰
ലെയർ ചെയ്തു തൈ കൊടുക്കുന്നുണ്ടെകിൽ പ്ലീസ് അറിയിക്കണം ബ്രോ ❤@@sajisinnovations302
പേരക്ക എനിക്കു ഒത്തിരി ഇഷ്ടം സൂപ്പർ
Thank you 🥰🥰
സൂപ്പർ വീഡിയോ congrdulations
Thank you dear 🥰🥰
എന്റെ സജീ... ഇങ്ങനെ കൊതിപ്പിക്കുന്ന വീഡിയോ ഒന്നും ഇടല്ലേ..
Wow!Saji soo lucky u are to get a lot of perakkas..my pera leaves are yellow in colour...and don't have this much growth...leaves growing sideways..maybe bcse its layered plant..manure I don't apply this much...shall try 5 kilo cowdung mix..
Ok... Am also using this much of manure for the first time.. But got a good result 🥰🥰
സാജികസൂപ്പർ മുത്തേ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Fruit for ur hardwork and dedication
Thank you dear 🥰🥰
Very good presentation 👌👌
Thanks a lot
Supper , വീഡിയോ കണ്ടാൽ നിർത്താൻ തോന്നുന്നില്ല
Thank you so much 🥰🥰
Super kandittu kothiakunnu 😍
🥰🥰🥰
Cut cheytha bhagath ethengilum fungicide purattiyal nannu
Very good Information Thank you ❤❤❤
Most welcome
How to care young Custard apple plant?
First fruit “Kallu polay aayi
The same combo of valam ok?
For mango / grafted
For young pomegranate?
It's good for custard apple also
ഒന്ന് വിട്ടുപോയി നമ്പർ വൺ സൂപ്പർ ❤. ഹലീം
എന്താ വിട്ടു പോയത് ?
Thank you dear 🥰🥰
. ആഹാ കുറേ ആയി കാണാത്തത്👍👍
ഇപ്പോൾ കണ്ടില്ലേ? 😜😜
നിങ്ങൾ ഏത് ടൈപ്പ് പ്ലാസ്റ്റിക് കണ്ടെയ്നർ ആണ് use ചെയ്തത് എന്ന് പറയാമോ.. എത്ര വലിയ size
മാഷാഅല്ലാഹ് അടിപൊളി 🥰🥰🥰🥰
Thank you very much 🥰🥰
Valare cheriya chediyil niraya pookkal und.. Cut cheyamo sir?
Thankyou bro very good enframeshion 🙏🌹
Thank you dear 🥰🥰
I can follow most of it but for the pest control, you did mix something along with Neem oil and Soap. What are the ingredients? Also in the next video, you can put subtitles as many viewers not only in India but outside India also watch and appreciate Nature and your efforts. Very beautiful video. Keep the good work going.
Thank you so much dear... May I know your place please? The third ingredient was garlic paste... Will try to put English subtitles.. Keep supporting me...
ഇങ്ങനെ വിളവെടുക്കുന്നത് കണ്ടു കൊതിയാകുന്നു
🥰🥰🥰
വളരെ നല്ല video 👍🏻👍🏻👍🏻
Very informative thank you
Very welcome🥰🥰
Jappanperayil nannayi pookkunundekilum mikkavarum pookkalum kozhinjupokunnu ithinenthu cheyyanam
സൂപ്പർ ആയിട്ടുണ്ട് 👌👌👌
Thank you so much, 🥰🥰
Very good initiative 🙏🏻🙏🏻
Aa azhukku perakka nurukki athintte chuvattil ettal valum aakille?
മഴ പെയ്താൽ ട്ടർസിൽ വെച്ച ചെടികൾ മാറ്റി വെക്കുമോ
കലക്കി ❤❤❤
Thank you 🥰🥰
നിങ്ങളുടെ കുറിച്ച് കൂടുതൽ പറയാമോ നിങ്ങളുടെ ജോലി എന്താണ് പ്രൊഫഷൻ എന്താണ്?
Helloo... Am working as all Kerala sales head of a pharma company.. About you please..
ശൂപ്പർ അണ്ണ🎉🎉😮😮
Rainy seasonil prune cheyyanum jaiva valangal kodukanum patto
രണ്ടും rainy season ന് മുമ്പായി ചെയ്തു കൊടുത്താൽ മതി
സൂപ്പർ വീഡിയോ ❤❤
Thank you 🥰🥰
Superbbb👌🏻👌🏻
Thank you 🥰🥰
Adipoli ❤ excellent effort ❤️
Thank you dear 🥰🥰
Very good effort 👍👍👍 keep it up
Thank you dear 🥰🥰
Wow, great 👍👍. ഇത്രേം വളം ഒരു trip ന് കൊടുക്കണോ? അടിവളം എന്താണ് കൊടുത്തത്. എന്റെ പേര ഒരു സുഖമില്ല 🙄
ഞാൻ ആദ്യമായി ആണ് ഇത്രേം വളം കൊടുത്തത്.. But റിസൾട്ട് നല്ലതല്ലേ?
Motivation. Ane. Thank u
Welcome 😊
സൂപ്പർ.തൈ എവിടന്ന് വാങ്ങിയതാണ്
Please see the link in description box
Super kalakky very good 👍🌷
Thank you dear 🥰🥰
പേര തൈ കൊറിയർ അയക്കുമോ എത്ര റേറ്റ്
Thaiwan pink and Red diamond onnano??? Please reply
പേര മരം കയ്ക്കാൻ എന്ത് വളമാ ഉപയോഗിക്കുന്നത്
Super nammude perakka pole tasty aano
Yess... Its very tasty
Taiwan pink ഞാനും ഒരെണ്ണം nattittund result പിന്നീട് parayam
Hageel ounn nhamukum pahrsal
Chayou ✋️👍🤔🤲🏼
പേരക്കയിൽ പുറത്ത് ബ്ലാക്ക് കളർ പാടുകൾ ഉണ്ടായി നിറവ്യത്യാസം ഉണ്ടാകുന്നു. എന്ത് ചെയ്യണം.
Good effort....ee sprayer evidenna vangiye
Thank you... Sprayer വാങ്ങിയത് lulu mall ലെ ഒരു ഷോപ്പിൽ നിന്നാണ് ... 🥰🥰
@@sajisinnovations302 thankyou ... ഞാൻ രണ്ടണ്ണം Online ൽ വാങ്ങി. രണ്ടും ശരിയായില്ല
Etra yr aya etra height ulapol an drum il veche ?? Ith
ഒരു വർഷം കഴിഞ്ഞപ്പോൾ ഉള്ളതാണ് കാണിച്ചിരിക്കുന്നത്...
പേരക്ക മൂവിട്ട് ക്കായ പാകo ആകാൻ എത്ര ഡേയ്‌സ് എടുക്കും?
120 മുതൽ 150 ദിവസം വരെ എടുക്കാം 🥰
Niraye perakka undayi. But ellathilum puzhu. Enth chaiyum. Parayumo
പൂക്കുമ്പോൾ തന്നെ fruit fly trap പരീക്ഷിച്ചു നോക്കൂ...
Thank you
Proon cheydu kaychalsaaf adich kodkuka
Ok.. Thank you 🥰🥰
Pera nattappol enthokke valam koduthu? Ethra veetham
നട്ടപ്പോൾ അതിന്റെ വീഡിയോ upload ചെയ്തിരുന്നു
Really proud എന്ന് പറഞ്ഞാൽ എന്താ സാറെ? പുതിയ പേര variety ആണോ?
Very good saji👍🏻
Thank you so much 🥰🥰
Wow..... wonderful
Thank you so much🥰🥰
Atta ethe eviday kitum ninne vagie ethra varsham ayi vachit egilum super visham kazikkaydalow
ഇത് വാങ്ങിയ garden ന്റെ link description boxil ഉണ്ട്..
ഞാൻ നട്ടിട്ട് ഒരു വർഷത്തിൽ അധികം ആയി...
Saji atta super 👌 😊enium nanayi udavattay
Thank you dear 🥰🥰
Inspiring video. All the very best for the efforts.... God bless you. Drum evidunnanu medichat ennu parayamo...
Thank you so much... Drum വാങ്ങിയത് Trivandrum ( Manvila ) ഉള്ള siso hair dye ഗോഡൗണിൽ നിന്നാണ്...
@sajisinnovations302 Thanks for the information
Aiyyo arum kannu adikkalle. Ee taiy avidennu vangi. God bless you.
Haha... Thank you 🥰🥰
പേരയിൽ പൂവിടുന്നത് എല്ലാം പൊഴിഞ്ഞു പോകുന്നു എന്താണ് പ്രതിവിധി ഡ്രംമിൽ ആണ് വെച്ചിട്ടുള്ളത് ആരെങ്കിലും ഒരു ഇൻഫർമേഷൻ തരുമോ 😢
പ്രൂൺ ചെയ്യുന്നതിന് പകരം കുറച്ച് ലെയർ ചെയ്തെടുക്കുക.
Ok.. നോക്കാം...
Thank you 🥰🥰
thaiwan pink aano Japan pera aano best?
I prefer Taiwan pink 🥰🥰
ഞാൻ ഈ പേര വച്ചത് സാർ മുറിച്ചു ഉപയോഗിച്ചഇരിക്കുന്ന ഈ വലിയ ഡ്രമു മുറിക്കാതെ ആണ് ഡെറസിൽ അല്ല മുറ്റത്തു ആണ് ഇങ്ങനെ വെച്ചാൽ കുഴപ്പം ഉണ്ടോ
ഇത്രയും പഴുക്കുന്നതുവരെ നിൽക്കുമ്പോൾ കിളികൾ വല്ലതും കൊത്തുകയില്ലേ? 🌹
ഇതുവരെയും കൊത്തിയിട്ടില്ല... കിളികൾ
കണ്ടിട്ടുണ്ടാവില്ല 😜
sale cheyyunnundo?
എത്ര litre ന്റെ barrel ആണ് ഇത് നടാൻ use ചെയ്തത് ?
പ്ലാവ് വച്ചിട്ടുണ്ടോ terrace ൽ ?
ഇത് നടുന്ന രീതിയൊക്കെ മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്
150 ലിറ്റർ ആണ്.. പ്ലാവ് വച്ചിട്ടുണ്ട് 🥰🥰
Thank you dear 🥰🥰
പേര് പൂവിട്ട് എത്ര ദിവസം കഴിയുമ്പോൾ പേരയ്ക്ക പറിക്കാം
Almost 2 months ആവും
Informative...
Thank you🥰🥰
Good effort..
Plant leyar cheyth ayachu tharumo ?
ഞാൻ ലയർ ചെയ്യാറില്ല..
@@sajisinnovations302
Ok
Sir ee pheromone trap evide ninnanu vangiyathu. I am from Tvpm
Hii.. Pheromone trap മിക്കവാറും എല്ലാ fertiliser കടകളിലും കിട്ടാറുണ്ട്...
What variety is it
Its Taiwan pink
@@sajisinnovations302 thanks
Taiwan guavayum Thailand guavayum onnano.
Randum different aanu...
Puzhu illio enthane valam kodukkunnathe
പുഴു ഒന്നും ഉണ്ടായില്ല.. വളം വീഡിയോ യിൽ കാണിച്ചല്ലോ
What is the capacity of the blue drum
150 litre
@@sajisinnovations302 ok thanks
Woww😮..super…
Thank you dear 🥰🥰
ഓരോ കായ്ക്കും കവർ ഇട്ടുകൊടുത്താൽ ഇതിനേക്കാൾ വലുപ്പം വയ്ക്കും 👍. ഇതിന്റെ തയ്ക്കു എത്രയാ വില.
Next time കവർ ഇട്ടു നോക്കാം.. Plant ഞാൻ 300 രൂപയ്ക്ക് വാങ്ങിയതാണ്...
ഞാൻ വാങ്ങി യിട്ടുണ്ട് 150 നു
ഞാൻ നാടൻ പേരക്കാക്ക് കവറിൽ കെടിവച്ചപ്പോൾ വലിയ കായ കിട്ടി..
Inspirational
Thank you dear 🥰🥰