15 ഏക്കറിൽ വിശാലമായ കേരളത്തിലെ ഒരു റംബുട്ടാൻ - പഴ വർഗ കൃഷി തോട്ടം...

Поделиться
HTML-код
  • Опубликовано: 3 дек 2023
  • 15 ഏക്കറിൽ റംബുട്ടാൻ ഉൾപ്പെടെ വാണിജ്യ അടിസ്ഥാനത്തിൽ പഴ വർഗ കൃഷി നടത്തുന്ന ഒരു കൃഷി തോട്ടം
    കാഞ്ഞിരപ്പള്ളി ചേറ്റുതോട് ശ്രീ തോമസ് ചെറിയാൻ കരിപ്പാപ്പറമ്പിൽ അദ്ദേഹത്തിന്റെ കൃഷി അറിവുകളും അനുഭവങ്ങളും നമ്മോട് പങ്കു വെക്കുന്നു
    കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു 25 വർഷത്തിലധികമായി മുഴുവൻ സമയ കർഷകനായി ജീവിക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങൾ പ്രേക്ഷകരുടെ മുൻപിലേക്കു എത്തിക്കുന്നു
    This video is about Mr Thomas Cherian Karippaparambil, growing 15 acres of Rambuttan and other fruit plants in his plantation.
    Retured from his corporate life back to hua village, he is now excelling as a full time
    famer & planter
    Let‘s listen to his experiences...
    #farmlife #villagelife #nature #rambuttan #keralafarm #abiyu #agriculture #keralaagriculture #kerala #fruit
  • КиноКино

Комментарии • 59

  • @mohanmathew4809
    @mohanmathew4809 8 месяцев назад +7

    Very good interview and information Thomas! Kerala needs to change its policies and encourage farmers and planters more.

  • @arshadkallara7753
    @arshadkallara7753 8 месяцев назад +8

    വളരെ നല്ല അനുഭവം.... അവതാരകനും പൊളി... ഉടമയും പൊളി

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      Thank you

    • @user-ut3ng7km5g
      @user-ut3ng7km5g Месяц назад

      അവതാരകനും കർഷകനാണ് അതാണിത്ര രസം❤

  • @jalexrosh
    @jalexrosh 4 месяца назад +1

    I have to say that Mr.Thomas is one brilliant planter, very knowledgeable and spot on. 👌

  • @sharpjk
    @sharpjk 9 дней назад +1

    This planter is very educated about this subject.

  • @travel_with_tripco-eu3er
    @travel_with_tripco-eu3er 8 месяцев назад +1

    very good information... good job...

  • @villagegeek
    @villagegeek 8 месяцев назад +3

    Very informative content, especially for someone sitting on the fence after cutting down the rubber trees.
    The land ceiling needs to go in Kerala.

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад +1

      Correct
      We don’t recommend or insist anything, pls do your own research before shifting to fruits farming
      Thanks

  • @suhailcalicut3630
    @suhailcalicut3630 8 месяцев назад +1

    Good information

  • @eapenthomas9154
    @eapenthomas9154 8 месяцев назад +1

    Very interesting

  • @sarath.s2373
    @sarath.s2373 8 месяцев назад +2

    Super 👌👍

  • @jisharchatteysseri6877
    @jisharchatteysseri6877 7 месяцев назад +2

    കണ്ടതിൽ, നല്ല ഒരു ഇൻഫർമേറ്റീവ് കോൺവെർസേഷൻ.

    • @Mallu_Farmer
      @Mallu_Farmer  7 месяцев назад

      Thank you
      pls share & subscribe

  • @user-if8up4ww2y
    @user-if8up4ww2y 7 месяцев назад +1

    👍

  • @remyamathew6390
    @remyamathew6390 8 месяцев назад +1

    👍👍👍👍👍👍👍👍

  • @georgekuttyjose7882
    @georgekuttyjose7882 8 месяцев назад +1

  • @tomaugustine8732
    @tomaugustine8732 8 месяцев назад +1

    Kurachu vechitteonde n e thottam kanan pattuvo

  • @lintomonful
    @lintomonful 8 месяцев назад +1

    Good One...!!

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад +1

      Thank you 👍
      this farmer needs appreciation...

  • @tripcotours93
    @tripcotours93 8 месяцев назад +1

    🎉

  • @fawazfawaz8833
    @fawazfawaz8833 8 месяцев назад +1

    Good👍🏽

  • @kevincherian2086
    @kevincherian2086 8 месяцев назад +1

    Very nice explanations…. Very informative….👌👌👌

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      He Is a full time planter for many years leaving corporate world.. experience matters…👍

    • @kevincherian2086
      @kevincherian2086 8 месяцев назад +1

      @@Mallu_Farmer yes, while seeing the plantation we can understand, how well planned , for seeing itself we ill be impressed, lines are straight either way … trained and pruned like a balloon or umbrella….. it’s a treat for our eyes…

  • @johnsonkthomas9714
    @johnsonkthomas9714 7 месяцев назад +1

    Very good information

  • @MuhammedJalal-dx7lu
    @MuhammedJalal-dx7lu 7 месяцев назад +1

    I love your personality bro ❤ all the very best wishes 🎉

  • @torpidotorpido3081
    @torpidotorpido3081 8 месяцев назад +1

    Nice video

  • @petlover4055
    @petlover4055 8 месяцев назад +1

    Nice

  • @thomaspius8535
    @thomaspius8535 7 месяцев назад

    Very informative

  • @dayanuzantony503
    @dayanuzantony503 7 месяцев назад

    Rambuttante തൈയ് tharuvo

  • @Jamun123
    @Jamun123 7 месяцев назад

    വീഡിയോയിലോ ഡിസ്ക്രിപ്ഷൻ നിങ്ങളുടെ നമ്പർ കാണിക്കുക..
    നിങ്ങളുടെ നമ്പർ തരുമോ രണ്ടു മൂന്നു യൂട്യൂബ് പ്രമോഷൻ വീഡിയോ ചെയ്യുന്നതിനാണ്...

  • @tcltv-ei2eu
    @tcltv-ei2eu 5 месяцев назад +1

    noise very low

    • @Mallu_Farmer
      @Mallu_Farmer  5 месяцев назад

      Yes there was a mistake in that video
      now its corrected

  • @Rasil717
    @Rasil717 8 месяцев назад

    Abiyu seed tharumo?

  • @arungeorge1821
    @arungeorge1821 8 месяцев назад +2

    അവക്കാഡോ തോട്ടം കാണിച്ചില്ലല്ലോ

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад

      Rambuttan ആണ് ഇദ്ദേഹത്തിന്റെ പ്രധാന കൃഷി
      ഇതിനു മുൻപ് ചാനലിൽ ഇട്ടിരിക്കുന്ന avocado തൊട്ടം പോലെ same variety കൃഷി ചെയ്തിരിക്കുന്നു
      ആവർത്തന വിരസത ഉണ്ടാകാതിരിക്കാൻ വേണ്ടി അത് ഒഴിവാക്കി

  • @funnyvideos-ft9ny
    @funnyvideos-ft9ny 7 месяцев назад +2

    റൂംബുട്ടനെ വള പ്രയോകം ചെയുന്ന ശെരിയാ മാസം ഏതു ആണന്നു പറഞ്ഞു തരാമോ

  • @jijojames190
    @jijojames190 8 месяцев назад

    20rps kg ku kituna Rambutan 300rps kasargod ethumbo entho bussinus ithu manushyane chathichu cash undakunu..

    • @Mallu_Farmer
      @Mallu_Farmer  8 месяцев назад +6

      20 റുപ്പീക്കു റംബുട്ടാൻ എവിടെ കിട്ടും എന്നു അറിയില്ല
      നിങ്ങൾ 400 നോ 500നോ മേടിച്ചാലും കർഷകന് കിട്ടുന്നത് 100-120 മാത്രം
      അപ്പോൾ കർഷകൻ ആണോ താങ്കൾ പറഞ്ഞത് പോലെ ചതിച്ചു കാശുണ്ടാക്കുന്നത്??

    • @MSTHELAKKAD
      @MSTHELAKKAD 22 дня назад +1

      Mininjannu vangi 2 pc 20 roopakku

  • @nabeelchegvera1949
    @nabeelchegvera1949 3 месяца назад +1

    Thomasinte number onnh tharamo sir

  • @beenajohn7526
    @beenajohn7526 11 дней назад +1