ഏറ്റവും മികച്ച 6 കുരുമുളക് ഇനങ്ങൾ. വള്ളി കുരുമുളക്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്.

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 46

  • @greentechvision2392
    @greentechvision2392 5 часов назад +1

    വളരെ നല്ല മനുഷ്യൻ❤️.... പണ്ട് വാനില കൃഷി പഠിപ്പിച്ചു തന്ന വർക്കിച്ചേട്ടൻ.... വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻🙏🏻❤️❤️

  • @raghavanedoli2255
    @raghavanedoli2255 2 дня назад +9

    കുരുമുളക് കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, വളരെയേറെ പഠിക്കുവാനും അത് പ്രവർത്തികമാക്കുവാനും ഉപകാരപ്രദമായ ഒരു എപിഡോസ്. വർക്കി ചേട്ടന്റെ അവതരണം, ഹോ... അതൊരു സംഭവം തന്നെ. ഒരു അധ്യാപകൻ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രതീതി. ഇത്തരം വീഡിയോകൾക്കായി, ഇനിയും ഇനിയും കാത്തിരിക്കുന്നു.

  • @achuthanmash7086
    @achuthanmash7086 3 часа назад +1

    നല്ല കൃഷിക്കാരൻ
    മനുഷ്യ സ്നേഹി
    ആശംസകൾ

  • @bijuunnikrishnan8855
    @bijuunnikrishnan8855 16 часов назад +2

    യഥാർത്ഥ മനുഷ്യ സ്നേഹിയായ വർക്കിച്ചേട്ടൻ ❤

  • @Minimohandas123
    @Minimohandas123 6 часов назад +1

    Grafting very useful

  • @hamzavkktm7865
    @hamzavkktm7865 День назад +1

    വർകിച്ഛനും സുന്ദരൻ, കൃഷിയും സുന്ദരം കൃഷിക്കാരൻ എന്ന മഹാസംഭവം.

  • @sherindevassy9242
    @sherindevassy9242 2 дня назад +2

    Very useful information

  • @roygeorge2801
    @roygeorge2801 2 дня назад +2

    വളരെ ഉപകാരം

  • @ayoobpallipath8244
    @ayoobpallipath8244 2 дня назад +1

    Grenn salute from kannur.
    Ayoob pallipath

  • @JaseeraRazak-jz8vm
    @JaseeraRazak-jz8vm День назад +1

    Good and excellent

  • @abdulazees4619
    @abdulazees4619 День назад

    വർക്കിച്ചേട്ടന്റെ വീഡിയോസ് എന്നോ കണ്ട് തുടങ്ങീട്ടുണ്ട്. അദ്ദേഹത്തിന് ആശംസകൾ ചാനലിനും

  • @AlladdinAzeez
    @AlladdinAzeez День назад +2

    കൊമ്പുക്കൽ എന്ന പേര് വർഗ്ഗീസ് ചോട്ടൻ്റെത് ആയിരിക്കും . എന്നാൽ ഈ കുരുമുളക് അമ്പിരിയൻ എന്ന ഇനമാണ്. 50 വർഷത്തിന് മുകളിൽ ഞങ്ങൾ ഈ ഇനം കൃഷി ചെയ്തു വരുന്നു .

    • @agritricks
      @agritricks  День назад +1

      പുതിയ അറിവാണ്.. അറിവ് നൽകിയതിന് നന്ദി..താങ്കളുടെ കൃഷി സ്ഥലം എവിടെയാണ്.. വിസിറ്റ് ചെയ്യാൻ താല്പര്യം ഉണ്ട്

    • @sudheeshsreehari9014
      @sudheeshsreehari9014 День назад +3

      ചേട്ടാ കഴിവുള്ളവർ വിജയിക്കും,50 കൊല്ലം ഉണ്ടായിട്ടും നിങ്ങൾക്ക് അത് പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞില്ല അതു നിങളുടെ കഴിവ് കുറവ്

    • @Krishi559
      @Krishi559 6 часов назад

      അപ്പൊ ഇതിനെങ്ങനെ പേറ്റന്റ് കിട്ടി?

  • @jothishjose5214
    @jothishjose5214 23 часа назад

    കഴിഞ്ഞവർഷം മുതൽ ഇടുക്കിയിൽ പരക്കെ കുരുമുളക് ന്റെ തളിരിലകൾ നല്ലൊരു പങ്കും മുരടിക്കുകയും പുതിയ നാമ്പ് ഉണ്ടാകാതെ വരികയും ഒപ്പം മുളക് മണികളിൽ അസാധാരണ മായി ചീര് അഥവാ വലുപ്പം തീരെ കുറഞ്ഞ മണികൾ ഉണ്ടാവുകയും ചെയ്യുന്നു...എന്റെ പറമ്പിലെ പന്നിയൂർ പെരുംകൊടി നീലമുണ്ടി വെള്ളമുണ്ടി ജീരകമുണ്ടി കുതിരവാലി കൊറ്റനാടൻ ഇതിനെല്ലാം ഈ രോഗം കാണുന്നു കുമ്പുക്കൽ അല്ലെങ്കിൽ തെക്കൻ ഒക്കെ ഇതിനെ ചെറുക്കുമോ...
    മറുപടി തരുമോ

    • @agritricks
      @agritricks  19 часов назад

      കൃത്യമായി മറുപടി പറയാൻ അറിയില്ല..

  • @sajijjustus3487
    @sajijjustus3487 4 часа назад

    വീട്ടാവശ്യങ്ങൾക്ക് രണ്ടുമൂന്ന് തൈകൾ ആവശ്യപ്പെട്ടത് അയച്ചു കൊടുക്കുമോ

    • @agritricks
      @agritricks  4 часа назад

      കൊറിയർ അയച്ചാൽ safe ആയിട്ട് എത്തും എന്ന് ഉറപ്പില്ല.. അത് കൊണ്ട് ആണ് അയക്കാത്തത്

  • @AHMEDCk-s4f
    @AHMEDCk-s4f День назад

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിത്തം

  • @georgevarughesek.7474
    @georgevarughesek.7474 5 часов назад

    തൈകൾ എവിടെ കിട്ടും??

    • @agritricks
      @agritricks  4 часа назад

      കൊരുത്തോട് ആണ് തൈകൾ ഉള്ളത്.. കാലടിയിൽ ഇമേറ്റ് ഗ്രീൻ വേൾഡിൽ തെക്കൻ 2 ന്റെ തൈകൾ ലഭ്യമാണ്

  • @Girish-g9i
    @Girish-g9i 2 дня назад

    ഓൺലെയൻ സെയിൽ ഉണ്ടോ

  • @prasanthtp1879
    @prasanthtp1879 День назад +1

    കാലടിയിലെ നേഴ്സറി നടത്തുന്ന ആളുടെ നമ്പർ തരാമോ?

  • @AnumonJoseph
    @AnumonJoseph День назад

    ഗ്രാഫ്റ്റ് ചെയ്യുന്നത് എത് മാസമാണ്

    • @agritricks
      @agritricks  День назад

      എപ്പോൾ വേണമെങ്കിലും ചെയാം.. ഒത്തിരി ചൂട് ഉള്ള സമയം ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്

  • @SonaSunny-b6c
    @SonaSunny-b6c День назад

    സ്ഥലം എവിടെയാണ്

    • @agritricks
      @agritricks  День назад

      കോരുത്തോട്

    • @Milkyway_Q
      @Milkyway_Q 13 часов назад

      ഏത് ജില്ല ആണ് sir
      ​@@agritricks

  • @thomast.e194
    @thomast.e194 День назад

    തൈകൾ കിട്ടുമോ

  • @AliSam-xf1hq
    @AliSam-xf1hq 4 часа назад

    നല്ലപ്പറ്റിപ്പു ഏഴാംയിരം രൂപമുടക്കി തൈ വാങ്ങിയിട്ട് എല്ലാം പോയി വിളിക്കുമ്പോൾ പറഞ്ഞിട്ട് ചെല്ലാൻ പറയും അപ്പോൾ ഒട്ടിച്ചു വയ്ക്കുന്നതാണ് തരുന്നത് ഭയങ്കര വിലയും ആരും വാങ്ങല്ലേ

    • @agritricks
      @agritricks  3 часа назад

      കുറെ തൈകൾ വാങ്ങിയത് കൊണ്ട് മാത്രം ആയില്ല.. നന്നായി പരിപാലിക്കുക കൂടി വേണം.. പ്രതേകിച്ചു തൈ അത്യാവശ്യം വളർച്ച എത്തുന്നത് വരെ..കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചേട്ടന്റെ പേരും ഫോൺ നമ്പറും ഒന്ന് ഷെയർ ചെയ്യാമോ?

  • @AliSam-xf1hq
    @AliSam-xf1hq 4 часа назад

    ഒന്ന് പോവുവാ പിശുക്കൻ ഇങ്ങനെ പറ്റിക്കല്ലേ

    • @agritricks
      @agritricks  3 часа назад

      നല്ലൊരു വ്യക്തിയെ അനാവശ്യമായി വിമർശിക്കുന്നതിൽ എന്തെങ്കിലും അജണ്ട ഉണ്ടോ?