Agritricks
Agritricks
  • Видео 412
  • Просмотров 1 347 373

Видео

ഇന്ന് (06.01.2025) എത്തിയ തൈകൾ
Просмотров 1,6 тыс.4 часа назад
തെക്കൻ 2 കുരുമുളക്, പുതിന, റോസ് മേരി, കുറ്റി ബീൻസ്,വെങ്ങേരി വഴുതന, സിറ മുളക്, തക്കാളി, കുമ്പളം,
ഏറ്റവും മികച്ച 6 കുരുമുളക് ഇനങ്ങൾ. വള്ളി കുരുമുളക്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്. #agritricks #കൃഷി
Просмотров 15 тыс.7 часов назад
ലെമൺ പെപ്പെർ, തെക്കൻ 2, തെക്കൻ 1, കൊടകൻ, കുമ്പൂക്കൽ, കൈരളി. വള്ളി കുരുമുളക് ഗ്രാഫറ്റിംഗ്, കുറ്റി കുരുമുളക് ഗ്രാഫറ്റിംഗ്, എന്താണ് കൊളുബ്രീനം? കുരുമുളക് കൃഷി രീതികൾ കൊരുത്തോടുള്ള കുരുമുളക് കർഷകൻ വർകിച്ചൻ ചേട്ടൻ കുരുമുളക് ഇനങ്ങളെ പരിജയപെടുത്തുന്നു... ഗ്രാഫ്റ്റിംഗ് ചെയുന്നത് എങ്ങനെ എന്ന് ഈ വീഡിയോയിൽ കാണിക്കുന്നു... #കൃഷി #agritricks #Varkichan #koruthode #Varkichankoruthode #JOSEPHEMATE #JosephPete...
ഐടി ജോലിക്കാരുടെ ശ്രദ്ധക്ക്.. #dailyroutine #buildconfidence #peaceofmind #agritricks #josephpeter
Просмотров 46214 часов назад
ഐടി ജോലിക്കാരുടെ ശ്രദ്ധക്ക്.. #dailyroutine #buildconfidence #peaceofmind #agritricks #josephpeter
തൈകൾ വന്നിട്ടുണ്ട്
Просмотров 2,8 тыс.16 часов назад
തെക്കൻ 2 കുരുമുളകിന്റ വള്ളി തൈകൾ വന്നിട്ടുണ്ട് തൈകൾ ലഭിക്കുന്ന സ്ഥലം : Emate Green World, Airport Road, 100 meter from Mattoor Junction, Kalady P. O., Ernakulam District, Kerala- 683574, Mob: 9387924508
ഇന്ന് (30.12.2024) എത്തിയ തൈകൾ #emategreenworld #കുരുമുളക്തൈകൾ #വാഴതൈകൾ #പച്ചക്കറിതൈകൾ #കാലടി
Просмотров 71821 час назад
പൂജ കദളി, നേന്ത്രൻ, കുറ്റി കുരുമുളക്, ചെറി തക്കാളി, മുളക്, വഴുതന, പടവലം, പാവൽ, പീച്ചിൽ, കുക്കുമ്പർ, കുറ്റി അമര.. Emate Green World, Airport Road, 100 meter from Mattoor Junction, Kalady P. O., Ernakulam District, Kerala-683574, Mob: 9387924508 #gardening #kalady #emategreenworld #agritricks #കൃഷി
ഇന്ന് (23.12.2024) എത്തിയ തൈകൾ #കൃഷി #tomato #chilli #kale #pappaya #brinjal #bhindi
Просмотров 1,7 тыс.14 дней назад
ഇമേറ്റ് ഗ്രീൻ വേൾഡ് മറ്റൂരിൽ ഇന്ന് (23.12.2024) എത്തിയ തൈകൾ.. Emate Green World, Airport Road, 100 meter from Mattoor Jn., Kalady P. O., Ernakulam District, Mob: 9387924508
ഇന്ന് (16.12.2024) എത്തിയ തൈകൾ.. വ്ലത്താങ്കര ചീര, പൊന്നാൻങ്കണ്ണി ചീര, റെഡ് ലേഡി പപ്പായ, ചെറി തക്കാളി
Просмотров 53021 день назад
ഇമേറ്റ് ഗ്രീൻ വേൾഡ് മറ്റൂരിൽ ഇന്ന് (16.12.2024) എത്തിയ തൈകൾ (Emate Green World, Airport Road, 100 meter from Mattoor Junction, Kalady P. O, Ernakulam District, Kerala-683574, Mob: 7034444401) #vlathankaracheerathykal #redladypappayathykal #ponnankannicheerathykal #cherrytomatoseedlings #samratthakkalithykal #redvendathykal #anavendathykal #padavalamthykal #kuttipayarthykal #vallipayarthykal #vq...
ഇന്ന് (09.12.2024) എത്തിയ തൈകൾ.. പൂജ കദളി, നേന്ത്രൻ,കിന്റൽ നേത്രൻ.. #emategreenworld #kalady
Просмотров 1,2 тыс.28 дней назад
ഇന്ന് (09.12.2024) എത്തിയ തൈകൾ.. പൂജ കദളി, നേന്ത്രൻ,കിന്റൽ നേത്രൻ.. #emategreenworld #kalady
ഇന്ന് (07.12.2024)എത്തിയ തൈകൾ..തെക്കൻ 2 കുരുമുളക്, പച്ചക്കറി തൈകൾ #emategreenworld #kalady
Просмотров 702Месяц назад
ഇന്ന് (07.12.2024)എത്തിയ തൈകൾ..തെക്കൻ 2 കുരുമുളക്, പച്ചക്കറി തൈകൾ #emategreenworld #kalady
ഒരടി നീളമുള്ള തിരി.. തെക്കൻ 2 കുരുമുളക് #blackpepper #agritricks #pepperthekkannursery #kattappana
Просмотров 13 тыс.Месяц назад
ഒരടി നീളമുള്ള തിരി.. തെക്കൻ 2 കുരുമുളക് #blackpepper #agritricks #pepperthekkannursery #kattappana
ഇന്ന് (02.12.2024) എത്തിയ തൈകൾ.. കോടാലി, മാലി മുളക്, റെഡ് ലേഡി, ചങ്ങാലിക്കോടൻ വാഴ, പച്ചക്കറി തൈകൾ
Просмотров 1,7 тыс.Месяц назад
ഇന്ന് (02.12.2024) എത്തിയ തൈകൾ.. കോടാലി, മാലി മുളക്, റെഡ് ലേഡി, ചങ്ങാലിക്കോടൻ വാഴ, പച്ചക്കറി തൈകൾ
ഇങ്ങനെ ഒരു കൃഷിയിടം ആരും ആഗ്രഹിച്ചു പോകും #kalady #കൃഷി #Agritricks
Просмотров 4,1 тыс.Месяц назад
ഇങ്ങനെ ഒരു കൃഷിയിടം ആരും ആഗ്രഹിച്ചു പോകും #kalady #കൃഷി #Agritricks
വരിക്ക ചക്ക #malayattoor #sale #jackfruit #agritricks #കൃഷി
Просмотров 1,2 тыс.Месяц назад
വരിക്ക ചക്ക #malayattoor #sale #jackfruit #agritricks #കൃഷി
ഇന്ന് (25.11.2024)എത്തിയ തൈകൾ. കോവൽ, പുതിന,10 ഇനം മുളക്, 3 ഇനം വെണ്ട, 3ഇനം വഴുതന, 3 ഇനം മാവ്
Просмотров 2,1 тыс.Месяц назад
ഇന്ന് (25.11.2024)എത്തിയ തൈകൾ. കോവൽ, പുതിന,10 ഇനം മുളക്, 3 ഇനം വെണ്ട, 3ഇനം വഴുതന, 3 ഇനം മാവ്
ഇന്ന് (18.11.24) എത്തിയ തൈകൾ.. സാലഡ് ഓറഞ്ച്, തായ് മൂസ വാഴ,പച്ചക്കറി തൈകൾ #fruitplants #seedlingtrays
Просмотров 715Месяц назад
ഇന്ന് (18.11.24) എത്തിയ തൈകൾ.. സാലഡ് ഓറഞ്ച്, തായ് മൂസ വാഴ,പച്ചക്കറി തൈകൾ #fruitplants #seedlingtrays
ഇവരുടെ ടെറസ് ഗാർഡൻ കണ്ടാൽ ആരും കൃഷി ചെയ്തു പോകും #terracegarden #nedumbassery #കൃഷി
Просмотров 48 тыс.Месяц назад
ഇവരുടെ ടെറസ് ഗാർഡൻ കണ്ടാൽ ആരും കൃഷി ചെയ്തു പോകും #terracegarden #nedumbassery #കൃഷി
ഇന്ന് (11.11.2024) എത്തിയ തൈകൾ #vegetablesseedlings #seedlingtrays #emategreenworld #mattoor #kalady
Просмотров 1,2 тыс.Месяц назад
ഇന്ന് (11.11.2024) എത്തിയ തൈകൾ #vegetablesseedlings #seedlingtrays #emategreenworld #mattoor #kalady
ഇന്ന് (04.11.2024) എത്തിയ തൈകൾ. #vegetablesseedlings #bushpepper #emategreenworld #kalady #mattoor
Просмотров 1,1 тыс.2 месяца назад
ഇന്ന് (04.11.2024) എത്തിയ തൈകൾ. #vegetablesseedlings #bushpepper #emategreenworld #kalady #mattoor
ടോമിന്റെ തക്കാളി കൃഷി രീതി #terracegarden #kalady
Просмотров 4,5 тыс.2 месяца назад
ടോമിന്റെ തക്കാളി കൃഷി രീതി #terracegarden #kalady
കാലടിയിലെ ദേവസ്സിക്കുട്ടി ചേട്ടന്റ പാടത്തെ കൃഷി #കാലടി #agritricks #organicfarming #കൃഷി
Просмотров 8462 месяца назад
കാലടിയിലെ ദേവസ്സിക്കുട്ടി ചേട്ടന്റ പാടത്തെ കൃഷി #കാലടി #agritricks #organicfarming #കൃഷി
ജോയ് ചേട്ടന്റ 70 സെന്റിലെ ജൈവ കൂർക്ക കൃഷി #ജൈവകൃഷി #farmer #കൃഷി #പെരുമ്പാവൂർ #organicfarming
Просмотров 1,7 тыс.2 месяца назад
ജോയ് ചേട്ടന്റ 70 സെന്റിലെ ജൈവ കൂർക്ക കൃഷി #ജൈവകൃഷി #farmer #കൃഷി #പെരുമ്പാവൂർ #organicfarming
ഇന്ന് (28.10.2024) എത്തിയ തൈകൾ #vegetablesseedlings #കൃഷി #farming #seedlingtrays #mattoor #kalady
Просмотров 1,6 тыс.2 месяца назад
ഇന്ന് (28.10.2024) എത്തിയ തൈകൾ #vegetablesseedlings #കൃഷി #farming #seedlingtrays #mattoor #kalady
ഇന്ന് (21.10.2024) എത്തിയ തൈകൾ.. ഷമാം, സ്ട്രോബറി, ആസ്റ്റർ, കശ്‍മീരി മുളക്, സോന തക്കാളി, ഞാലി പൂവൻ
Просмотров 1,2 тыс.2 месяца назад
ഇന്ന് (21.10.2024) എത്തിയ തൈകൾ.. ഷമാം, സ്ട്രോബറി, ആസ്റ്റർ, കശ്‍മീരി മുളക്, സോന തക്കാളി, ഞാലി പൂവൻ
രാജേന്ദ്രൻ ചേട്ടന്റ തക്കാളി കൃഷി രീതി #tomatofarming #agritricks
Просмотров 27 тыс.2 месяца назад
രാജേന്ദ്രൻ ചേട്ടന്റ തക്കാളി കൃഷി രീതി #tomatofarming #agritricks
ഇന്ന് (14.10.24) എത്തിയ തൈകൾ #seedlingtrays #emategreenworld #kalady #mattoor #vegetablesseedlings
Просмотров 1,9 тыс.2 месяца назад
ഇന്ന് (14.10.24) എത്തിയ തൈകൾ #seedlingtrays #emategreenworld #kalady #mattoor #vegetablesseedlings
സ്പെഷ്യൽ മുട്ടക്കറി ❤️ #eggcurryrecipe #eggrecipe #eggcurry #eggrecipes #josephpeter
Просмотров 1752 месяца назад
സ്പെഷ്യൽ മുട്ടക്കറി ❤️ #eggcurryrecipe #eggrecipe #eggcurry #eggrecipes #josephpeter
നല്ല എരിവ്, രുചി, മണം ഉള്ള മുളക് ഇനങ്ങൾ #chilli #chillifarming #spicy #emategreenworld
Просмотров 4 тыс.2 месяца назад
നല്ല എരിവ്, രുചി, മണം ഉള്ള മുളക് ഇനങ്ങൾ #chilli #chillifarming #spicy #emategreenworld
ഇന്ന് (07.10.24) എത്തിയ തൈകൾ #seedlingtrays #fruitsplants #ornamentalplants #indoorplants #കൃഷി
Просмотров 5213 месяца назад
ഇന്ന് (07.10.24) എത്തിയ തൈകൾ #seedlingtrays #fruitsplants #ornamentalplants #indoorplants #കൃഷി
തനി നാടൻ പച്ച കാന്താരി ❤️ #കാന്താരി #chilli #chillifarming #chilliseeds
Просмотров 2743 месяца назад
തനി നാടൻ പച്ച കാന്താരി ❤️ #കാന്താരി #chilli #chillifarming #chilliseeds

Комментарии

  • @575jany
    @575jany 2 часа назад

  • @achuthanmash7086
    @achuthanmash7086 День назад

    നല്ല കൃഷിക്കാരൻ മനുഷ്യ സ്നേഹി ആശംസകൾ

  • @AliSam-xf1hq
    @AliSam-xf1hq День назад

    ഒന്ന് പോവുവാ പിശുക്കൻ ഇങ്ങനെ പറ്റിക്കല്ലേ

    • @agritricks
      @agritricks День назад

      നല്ലൊരു വ്യക്തിയെ അനാവശ്യമായി വിമർശിക്കുന്നതിൽ എന്തെങ്കിലും അജണ്ട ഉണ്ടോ?

  • @AliSam-xf1hq
    @AliSam-xf1hq День назад

    നല്ലപ്പറ്റിപ്പു ഏഴാംയിരം രൂപമുടക്കി തൈ വാങ്ങിയിട്ട് എല്ലാം പോയി വിളിക്കുമ്പോൾ പറഞ്ഞിട്ട് ചെല്ലാൻ പറയും അപ്പോൾ ഒട്ടിച്ചു വയ്ക്കുന്നതാണ് തരുന്നത് ഭയങ്കര വിലയും ആരും വാങ്ങല്ലേ

    • @agritricks
      @agritricks День назад

      കുറെ തൈകൾ വാങ്ങിയത് കൊണ്ട് മാത്രം ആയില്ല.. നന്നായി പരിപാലിക്കുക കൂടി വേണം.. പ്രതേകിച്ചു തൈ അത്യാവശ്യം വളർച്ച എത്തുന്നത് വരെ..കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കാൻ ചേട്ടന്റെ പേരും ഫോൺ നമ്പറും ഒന്ന് ഷെയർ ചെയ്യാമോ?

  • @sajijjustus3487
    @sajijjustus3487 День назад

    വീട്ടാവശ്യങ്ങൾക്ക് രണ്ടുമൂന്ന് തൈകൾ ആവശ്യപ്പെട്ടത് അയച്ചു കൊടുക്കുമോ

    • @agritricks
      @agritricks День назад

      കൊറിയർ അയച്ചാൽ safe ആയിട്ട് എത്തും എന്ന് ഉറപ്പില്ല.. അത് കൊണ്ട് ആണ് അയക്കാത്തത്

  • @georgevarughesek.7474
    @georgevarughesek.7474 День назад

    തൈകൾ എവിടെ കിട്ടും??

    • @agritricks
      @agritricks День назад

      കൊരുത്തോട് ആണ് തൈകൾ ഉള്ളത്.. കാലടിയിൽ ഇമേറ്റ് ഗ്രീൻ വേൾഡിൽ തെക്കൻ 2 ന്റെ തൈകൾ ലഭ്യമാണ്

  • @greentechvision2392
    @greentechvision2392 День назад

    വളരെ നല്ല മനുഷ്യൻ❤️.... പണ്ട് വാനില കൃഷി പഠിപ്പിച്ചു തന്ന വർക്കിച്ചേട്ടൻ.... വീണ്ടും കണ്ടതിൽ സന്തോഷം 🙏🏻🙏🏻❤️❤️

  • @Minimohandas123
    @Minimohandas123 День назад

    Grafting very useful

  • @sujathamurali1040
    @sujathamurali1040 День назад

    Koriyar undo ayakkumooo

  • @sujathamurali1040
    @sujathamurali1040 День назад

    Enikku vena mayirunnu kutti mulaku

  • @sujathamurali1040
    @sujathamurali1040 День назад

    Enikku kutti kurumulaku thai anu vendathu

    • @agritricks
      @agritricks День назад

      കരിമുണ്ട, panniyoor 1 ഇത് രണ്ടിന്റെയും റെഡി ആയത് ഉണ്ട്

  • @sujathamurali1040
    @sujathamurali1040 День назад

    Eppol kodukkunnundoo kutti kurumulaku

  • @bijuunnikrishnan8855
    @bijuunnikrishnan8855 День назад

    യഥാർത്ഥ മനുഷ്യ സ്നേഹിയായ വർക്കിച്ചേട്ടൻ ❤

  • @hameed2ettikund
    @hameed2ettikund День назад

    മുളക് ചെടിയിൽ പൂവ് ആവുന്നുണ്ട് പഴുത്തു വീണു പോവുന്നു കയയായി കിട്ടുന്നില്ല എന്താ പ്രതിവിധി ഒന്ന് പറയാമോ തൈര് മഞ്ഞൾ ചേർത്ത് പുളിപ്പിച്ഛ് ഒഴിച് കൊടുത്തു എന്നിട്ടും പൂവ് പഴുകുന്നു

    • @agritricks
      @agritricks День назад

      വളങ്ങൾ എന്തൊക്കെയാണ് ഇടാറുള്ളത്?

    • @hameed2ettikund
      @hameed2ettikund 13 часов назад

      @agritricks ചാണക പൊടി കടലപിണ്ണാക്ക് പുളിപ്പിച്ച വെള്ളം ചായയുടെ വേസ്റ്റ് പഴത്തൊലി പുളിപ്പിച്ച വെള്ളം

  • @jothishjose5214
    @jothishjose5214 День назад

    കഴിഞ്ഞവർഷം മുതൽ ഇടുക്കിയിൽ പരക്കെ കുരുമുളക് ന്റെ തളിരിലകൾ നല്ലൊരു പങ്കും മുരടിക്കുകയും പുതിയ നാമ്പ് ഉണ്ടാകാതെ വരികയും ഒപ്പം മുളക് മണികളിൽ അസാധാരണ മായി ചീര് അഥവാ വലുപ്പം തീരെ കുറഞ്ഞ മണികൾ ഉണ്ടാവുകയും ചെയ്യുന്നു...എന്റെ പറമ്പിലെ പന്നിയൂർ പെരുംകൊടി നീലമുണ്ടി വെള്ളമുണ്ടി ജീരകമുണ്ടി കുതിരവാലി കൊറ്റനാടൻ ഇതിനെല്ലാം ഈ രോഗം കാണുന്നു കുമ്പുക്കൽ അല്ലെങ്കിൽ തെക്കൻ ഒക്കെ ഇതിനെ ചെറുക്കുമോ... മറുപടി തരുമോ

    • @agritricks
      @agritricks День назад

      കൃത്യമായി മറുപടി പറയാൻ അറിയില്ല..

  • @abdulazees4619
    @abdulazees4619 День назад

    വർക്കിച്ചേട്ടന്റെ വീഡിയോസ് എന്നോ കണ്ട് തുടങ്ങീട്ടുണ്ട്. അദ്ദേഹത്തിന് ആശംസകൾ ചാനലിനും

  • @Sajianjilippa
    @Sajianjilippa 2 дня назад

    കൊറിയർ ഉണ്ടോ

  • @hamzavkktm7865
    @hamzavkktm7865 2 дня назад

    വർകിച്ഛനും സുന്ദരൻ, കൃഷിയും സുന്ദരം കൃഷിക്കാരൻ എന്ന മഹാസംഭവം.

  • @bindhuraj5247
    @bindhuraj5247 2 дня назад

    കോളി ബിഡ് നം തൈ കുറിയറിൽ അയച്ച് തരുമോ

    • @agritricks
      @agritricks 2 дня назад

      കൊറിയർ ചെയ്യുന്നില്ല

  • @Izu278
    @Izu278 2 дня назад

    Thekkan 2 kuttikurumulag rate ethraya

    • @agritricks
      @agritricks 2 дня назад

      Please what's app to 938792458

  • @Izu278
    @Izu278 2 дня назад

    Corier undo... Kozhikode

  • @kamarudeenmkamaru9202
    @kamarudeenmkamaru9202 2 дня назад

    Coriyar ഉണ്ടോ

  • @IAm-gl7xh
    @IAm-gl7xh 2 дня назад

    Njan പോയായിരുന്നു 4 എണ്ണം വെച്ച് രണ്ടും മേടിച്ചു ✌️

  • @regic.v6735
    @regic.v6735 2 дня назад

    Please location

  • @prasanthtp1879
    @prasanthtp1879 2 дня назад

    കാലടിയിലെ നേഴ്സറി നടത്തുന്ന ആളുടെ നമ്പർ തരാമോ?

  • @AlladdinAzeez
    @AlladdinAzeez 2 дня назад

    കൊമ്പുക്കൽ എന്ന പേര് വർഗ്ഗീസ് ചോട്ടൻ്റെത് ആയിരിക്കും . എന്നാൽ ഈ കുരുമുളക് അമ്പിരിയൻ എന്ന ഇനമാണ്. 50 വർഷത്തിന് മുകളിൽ ഞങ്ങൾ ഈ ഇനം കൃഷി ചെയ്തു വരുന്നു .

    • @agritricks
      @agritricks 2 дня назад

      പുതിയ അറിവാണ്.. അറിവ് നൽകിയതിന് നന്ദി..താങ്കളുടെ കൃഷി സ്ഥലം എവിടെയാണ്.. വിസിറ്റ് ചെയ്യാൻ താല്പര്യം ഉണ്ട്

    • @sudheeshsreehari9014
      @sudheeshsreehari9014 2 дня назад

      ചേട്ടാ കഴിവുള്ളവർ വിജയിക്കും,50 കൊല്ലം ഉണ്ടായിട്ടും നിങ്ങൾക്ക് അത് പുറം ലോകത്തെ അറിയിക്കാൻ കഴിഞ്ഞില്ല അതു നിങളുടെ കഴിവ് കുറവ്

    • @Krishi559
      @Krishi559 День назад

      അപ്പൊ ഇതിനെങ്ങനെ പേറ്റന്റ് കിട്ടി?

  • @AnumonJoseph
    @AnumonJoseph 2 дня назад

    ഗ്രാഫ്റ്റ് ചെയ്യുന്നത് എത് മാസമാണ്

    • @agritricks
      @agritricks 2 дня назад

      എപ്പോൾ വേണമെങ്കിലും ചെയാം.. ഒത്തിരി ചൂട് ഉള്ള സമയം ഒഴിവാക്കുന്നത് ആയിരിക്കും നല്ലത്

  • @JaseeraRazak-jz8vm
    @JaseeraRazak-jz8vm 2 дня назад

    Good and excellent

  • @SonaSunny-b6c
    @SonaSunny-b6c 2 дня назад

    സ്ഥലം എവിടെയാണ്

    • @agritricks
      @agritricks 2 дня назад

      കോരുത്തോട്

    • @Milkyway_Q
      @Milkyway_Q День назад

      ഏത് ജില്ല ആണ് sir ​@@agritricks

  • @AHMEDCk-s4f
    @AHMEDCk-s4f 2 дня назад

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള വ്യക്തിത്തം

  • @thomast.e194
    @thomast.e194 2 дня назад

    തൈകൾ കിട്ടുമോ

  • @sherindevassy9242
    @sherindevassy9242 3 дня назад

    Very useful information

  • @roygeorge2801
    @roygeorge2801 3 дня назад

    വളരെ ഉപകാരം

  • @raghavanedoli2255
    @raghavanedoli2255 3 дня назад

    കുരുമുളക് കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക്, വളരെയേറെ പഠിക്കുവാനും അത് പ്രവർത്തികമാക്കുവാനും ഉപകാരപ്രദമായ ഒരു എപിഡോസ്. വർക്കി ചേട്ടന്റെ അവതരണം, ഹോ... അതൊരു സംഭവം തന്നെ. ഒരു അധ്യാപകൻ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയുള്ള ഒരു പ്രതീതി. ഇത്തരം വീഡിയോകൾക്കായി, ഇനിയും ഇനിയും കാത്തിരിക്കുന്നു.

  • @ayoobpallipath8244
    @ayoobpallipath8244 3 дня назад

    Grenn salute from kannur. Ayoob pallipath

  • @Girish-g9i
    @Girish-g9i 3 дня назад

    ഓൺലെയൻ സെയിൽ ഉണ്ടോ

  • @vinayankuttiyaniv7026
    @vinayankuttiyaniv7026 5 дней назад

    തിപ്പലിയിൽ ബഡ്ഡ് ചെയ്ത തൈകൾ കിട്ടുമോ

    • @agritricks
      @agritricks 4 дня назад

      ഇപ്പോൾ റെഡി ആയത് ഇല്ല.. ആവുമ്പോൾ വീഡിയോയിൽ അപ്ഡേറ്റ് ചെയ്യാം

  • @anvarsha2169
    @anvarsha2169 5 дней назад

    കൊറിയർ ചെയ്യുമോ?

  • @monysprince
    @monysprince 5 дней назад

    Can you pls send this by May 2025? What is the rate for plant without the pot and with pot?

    • @agritricks
      @agritricks 5 дней назад

      Bush pepper pot rate range is from 200 to 1000... Please come and buy..

  • @mallusowncountry4974
    @mallusowncountry4974 6 дней назад

    80 രൂപക്ക് മുകളിൽ ആരും വാങ്ങണ്ട

    • @agritricks
      @agritricks 6 дней назад

      താങ്കളുടെ അടുത്ത് 80 രൂപക്ക് കൊടുക്കാൻ ഉണ്ടെങ്കിൽ താങ്കളുടെ നമ്പർ കൂടി ഷെയർ ചെയൂ.. ആവശ്യക്കാർക്ക് അത് ഉപകാരം ആകും..

    • @mallusowncountry4974
      @mallusowncountry4974 6 дней назад

      @ njan vangichatha 80 roopakk facebook marketil ninnum

  • @Sajianjilippa
    @Sajianjilippa 6 дней назад

    Gud

  • @nazerpt1651
    @nazerpt1651 7 дней назад

    Spr

  • @sujathamurali1040
    @sujathamurali1040 7 дней назад

    Kutti kurumulaku thai undooo

  • @Izu278
    @Izu278 7 дней назад

    Rate pls.... Kuttikurumulag undo... Kairali aano thekkan 2 aano nallath

    • @agritricks
      @agritricks 7 дней назад

      Please what's app message to mob number

  • @sherindevassy9242
    @sherindevassy9242 8 дней назад

    Beautiful

  • @jamsishome3371
    @jamsishome3371 9 дней назад

    ഡെലിവറി ഉണ്ടോ, rate? Parayamo, Kozhikode aan, കൃഷിക്ക് ആവിശ്യമായ മണ്ണ് എവിടെ കിട്ടും എന്ന് അറിയാമോ,

    • @agritricks
      @agritricks 9 дней назад

      തൈകൾ പാർസൽ ചെയ്യുന്നില്ല..potmix കിലോ 20 രൂപ നിരക്കിൽ ലഭ്യമാണ്..പാർസൽ ചെയ്ത് തരാം.. പക്ഷെ പാർസൽ ചാർജ് എക്സ്ട്രാ വരും..

  • @TahiraTahira-k3h
    @TahiraTahira-k3h 9 дней назад

    Corierundl

  • @TahiraTahira-k3h
    @TahiraTahira-k3h 9 дней назад

    Superadipoli

  • @IAm-gl7xh
    @IAm-gl7xh 10 дней назад

    ഇത് അവിടെ ചെന്നാൽ 20 എണ്ണമൊക്കെയായിട്ട് തരുമോ നേരത്തെ പറയണോ

    • @agritricks
      @agritricks 10 дней назад

      സ്‌ക്രീനിൽ നമ്പർ കൊടുത്തിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക

  • @Mumthaz_latheef
    @Mumthaz_latheef 13 дней назад

    കുറ്റികുരുമുളക് ആണോ?

    • @agritricks
      @agritricks 13 дней назад

      അല്ല.. വള്ളി കുരുമുളക്.. മരത്തിൽ കയറ്റാൻ പറ്റിയത്