Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
ഇപ്പോഴാണ് vedio കാണുന്നത്.like ചെയ്തു
Channal. First kanunnu. Nalla chedikalSuper
Thank you
Kuttikurumulak kavar. Chatti rate ethra?
കവർ -160 to 180ചട്ടി -200 to 650
Vith vanam
Please what's app your requirement
Nalla smell ulla chatnikku arachal vere taste ulla mulaku edhanu. Undaghil mesg. Edamo. Enikku venam
കോടാലി മുളക്, മാലി മുളക്, നാടൻ പച്ച കാന്താരി.. ഈ മൂന്നും നല്ല എരിവ്, മണം, ടേസ്റ്റ് ഉള്ളത് ആണ്
Sahibha venda vith undo
Yes
മുളക് ചെടിയിൽ പൂവ് ആവുന്നുണ്ട് പഴുത്തു വീണു പോവുന്നു കയയായി കിട്ടുന്നില്ല എന്താ പ്രതിവിധി ഒന്ന് പറയാമോ തൈര് മഞ്ഞൾ ചേർത്ത് പുളിപ്പിച്ഛ് ഒഴിച് കൊടുത്തു എന്നിട്ടും പൂവ് പഴുകുന്നു
വളങ്ങൾ എന്തൊക്കെയാണ് ഇടാറുള്ളത്?
@agritricks ചാണക പൊടി കടലപിണ്ണാക്ക് പുളിപ്പിച്ച വെള്ളം ചായയുടെ വേസ്റ്റ് പഴത്തൊലി പുളിപ്പിച്ച വെള്ളം
സഹിഭ venda vithu undo
കോടാലി മുളകിൻ്റെ വിത്ത്, മാലി മുളകിൻ്റെ വിത്ത് ചൈനീസ് കാബേജിൻ്റെ വിത്ത് ഇവ വേണം. എന്താ ചെയ്യേണ്ടത്.
ഇപ്പോൾ വിത്ത് റെഡി ഇല്ല
കുമ്പ ചുരക്ക, ബാൾ ചുരക്ക എന്നിവയുടെയൊക്കെ വിത്ത് ഉണ്ടോ
ഉണ്ട ചുരക്കയുടെ വിത്ത് ഉണ്ട്
@agritricks rate എങ്ങനെയാ എനിക്ക് വേണായിരുന്നു.
കോടാലി മുളക് മാലി മുളക് സീഡ് ഉണ്ടോ
Seed ആയിട്ടില്ല
തയ്യ് കൊറിയർ ചെയ്യുവോ?
ഇല്ല.. വിത്തുകൾ മാത്രമേ കൊറിയർ ചെയ്യുന്നുള്ളൂ
ട്രെയിൽ ഉള്ള തൈ കൾക്ക് റേറ്റ് എത്ര
3.50 രൂപ മുതൽ ഉണ്ട്
ഇപ്പോഴാണ് vedio കാണുന്നത്.like ചെയ്തു
Channal. First kanunnu. Nalla chedikal
Super
Thank you
Kuttikurumulak kavar. Chatti rate ethra?
കവർ -160 to 180
ചട്ടി -200 to 650
Vith vanam
Please what's app your requirement
Nalla smell ulla chatnikku arachal vere taste ulla mulaku edhanu. Undaghil mesg. Edamo. Enikku venam
കോടാലി മുളക്, മാലി മുളക്, നാടൻ പച്ച കാന്താരി.. ഈ മൂന്നും നല്ല എരിവ്, മണം, ടേസ്റ്റ് ഉള്ളത് ആണ്
Sahibha venda vith undo
Yes
മുളക് ചെടിയിൽ പൂവ് ആവുന്നുണ്ട് പഴുത്തു വീണു പോവുന്നു കയയായി കിട്ടുന്നില്ല എന്താ പ്രതിവിധി ഒന്ന് പറയാമോ തൈര് മഞ്ഞൾ ചേർത്ത് പുളിപ്പിച്ഛ് ഒഴിച് കൊടുത്തു എന്നിട്ടും പൂവ് പഴുകുന്നു
വളങ്ങൾ എന്തൊക്കെയാണ് ഇടാറുള്ളത്?
@agritricks ചാണക പൊടി
കടലപിണ്ണാക്ക് പുളിപ്പിച്ച വെള്ളം ചായയുടെ വേസ്റ്റ് പഴത്തൊലി പുളിപ്പിച്ച വെള്ളം
സഹിഭ venda vithu undo
Yes
കോടാലി മുളകിൻ്റെ വിത്ത്, മാലി മുളകിൻ്റെ വിത്ത് ചൈനീസ് കാബേജിൻ്റെ വിത്ത് ഇവ വേണം. എന്താ ചെയ്യേണ്ടത്.
ഇപ്പോൾ വിത്ത് റെഡി ഇല്ല
കുമ്പ ചുരക്ക, ബാൾ ചുരക്ക എന്നിവയുടെയൊക്കെ വിത്ത് ഉണ്ടോ
ഉണ്ട ചുരക്കയുടെ വിത്ത് ഉണ്ട്
@agritricks rate എങ്ങനെയാ
എനിക്ക് വേണായിരുന്നു.
കോടാലി മുളക് മാലി മുളക് സീഡ് ഉണ്ടോ
Seed ആയിട്ടില്ല
തയ്യ് കൊറിയർ ചെയ്യുവോ?
ഇല്ല.. വിത്തുകൾ മാത്രമേ കൊറിയർ ചെയ്യുന്നുള്ളൂ
ട്രെയിൽ ഉള്ള തൈ കൾക്ക് റേറ്റ് എത്ര
3.50 രൂപ മുതൽ ഉണ്ട്