മണ്ണുത്തിയിൽ നാഷണൽ റോസ് ഗാർഡൻ എന്ന നഴ്സറി പോയാൽ ഒറിജിനൽ പ്ലാന്റ്സ് കിട്ടും. ഇവിടെ 4000rs പറയുന്ന വലിപ്പം ഉള്ള മാവ് 1200ന് കിട്ടും. മാവിന്റെ ഏറ്റവും കളക്ഷൻ നാഷണൽ റോസ് ഗാർഡൻന്റെ, മാടക്കത്ര, പാണ്ടി പറമ്പ് ഉള്ള നഴ്സറി കൾ കിട്ടും. അത് പോലെ മുരളി നഴ്സറി യിലും.
എല്ലാം ബംഗാൾ നിന്ന് ഉള്ളതായിരിക്കും. മൂക്കാത്ത ചെടിയുടെ കമ്പ് എടുത്തു ബഡ് ചെയ്തത്. നല്ല പ്ലാന്റ് ഒറിജിനൽ ബഡ് ചെടി വേണം എന്ന് ഉള്ളവർ മണ്ണുത്തിക്ക് അടുത്ത് മാടക്കത്ര യിലും, പാണ്ടിപറന്മ്പ് ഉള്ള നാഷണൽ റോസ് ഗാർഡൻ എന്ന നഴ്സറിയിൽ നിന്ന് കിട്ടും, വിലയും കുറവ്.
ഈ വിഡിയോ കണ്ടു തുടങ്ങിയത് അഭുതത്തോടെയാണ്... പക്ഷെ peanut butter fruit plant ആറായിരം രൂപക്ക് എന്ന് കേട്ടപ്പോഴാണ് തള്ളാണെന്ന് മനസ്സിലായത്... ലോകത്തെങ്ങും ഇല്ലാത്ത വിലയാണ്....
ചേട്ടാ,കായ്ച്ച മാവുകൾക്ക് 3500/-ക ക്ക് മണ്ണത്തിയിൽ എത്ര വേണമെങ്കിലും കിട്ടാനുണ്ട്. ചേട്ടൻ എന്തോ ദൗദാര്യം പോലെ7000/-വും,8000/-വും വില പറയുന്നതു കേൾക്കുമ്പോൾ നഴ്സറി ഫീൽഡിൽ ഉള്ള എന്നേപ്പോലുള്ളവർക്ക് ചിരി വരുന്നു. വ്ലോഗർ വേറെ ഏതെങ്കിലും കൊള്ളാവുന്ന നഴ്സറിയിൽ പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനും എൻ്റെ അഭിപ്രായമാകാതെ വയ്യ.

എന്റെ പറമ്പിൽ പത്തു വർഷത്തിൽ ഏറെയായി കായ പിടിക്കാത്ത നല്ല വലിയ avacado മരം ഉണ്ട്, കായ പിടിപ്പിച്ചു തരാൻ സാധിക്കുമോ?
പീനട്ട് ഒക്കെ 4000 കൊടുത്തു വാങ്ങുന്ന ആളുകളോ 😂😂ഞാൻ ഒക്കെ വെട്ടി കളഞ്ഞു
പൊട്ടൻമാർ പോയി ഇയാളുടെ വലയിൽ ചാടും.
ഞാൻ 8 മാസം മുമ്പ് ഇവിടെനിന്നും ഒരു നെല്ലിയും ഒരു മാതളവും വാങ്ങിയായിരുന്നു. രണ്ടും ഇതുവരെ കായ്ക്കുന്നില്ല. സാമാന്യം വലിയ തൈകൾ ആയിരുന്നു.
കള്ളം തിരിച്ചറിയാൻ കഴിവ് വേണം. അത് ഇല്ലാത്തവർ ഇതുപോലെയുള്ള ഊളകൾ പറയുന്നത് അതേ പടി വിശ്വസിക്കും.
എത്ര ആയിരങ്ങൾക്കൊടുത്തു.
@aminakuttyamina6852 1500*2+ വണ്ടിയിൽ വെച്ച് തന്നതിന് 200/-extra
എല്ലാം ബംഗാൾ നിന്ന് ഉള്ളതായിരിക്കും. മൂക്കാത്ത ചെടിയുടെ കമ്പ് എടുത്തു ബഡ് ചെയ്തത്. നല്ല പ്ലാന്റ് ഒറിജിനൽ ബഡ് ചെടി വേണം എന്ന് ഉള്ളവർ മണ്ണുത്തിക്ക് അടുത്ത് മാടക്കത്ര യിലും, പാണ്ടിപറന്മ്പ് ഉള്ള നാഷണൽ റോസ് ഗാർഡൻ എന്ന നഴ്സറിയിൽ നിന്ന് കിട്ടും, വിലയും കുറവ്.
മൂന്ന് മാസം കൊണ്ട് കായപിടിച്ചു കഴിഞ്ഞാൽ പൈസ തരാം.. പറ്റോ??
5 കൊല്ലം പ്രായമായ തൈ വച്ചാൽ മതി
@defender8481 5 കൊല്ലം പ്രായമായത് എങ്ങനാ ചേട്ടാ തൈ ആകുന്നത്??
ഉമിക്കരി വേണരുന്നു 🙏🙏
Peenut ഒന്നിനും കൊള്ളാത്ത ചെടിയാണ്
Compost vilkumo?
Allukaley moonchyppykkunna parypady anu
മാങ്ങോസ്റ്റിനും കയ്യിക്കുമോ
ഞാൻ ഒരു സപ്പോട്ട തൈ വാങ്ങി.. 450.രൂപ ആയി 🙋♂️
Vittil , puzhukal ivaye engane illathakam?
Cultar use cheythaal kaaykum pakshe athkodkkal nirthaan pattilla
ഈ വിഡിയോ കണ്ടു തുടങ്ങിയത് അഭുതത്തോടെയാണ്... പക്ഷെ peanut butter fruit plant ആറായിരം രൂപക്ക് എന്ന് കേട്ടപ്പോഴാണ് തള്ളാണെന്ന് മനസ്സിലായത്... ലോകത്തെങ്ങും ഇല്ലാത്ത വിലയാണ്....
Peanut buter ന് 150₹യേ ഉള്ളു
Nalla vilakkurava😂
മംഗോസ്റ്റിൻ കായ്പിച്ചു തരുമോ 3month
8 കൊല്ലം കഴിഞ്ഞാൽ പിടിക്കും. കൊല്ലത്തിൽ 15 kg 14:28 ചാണകം പൊടി 1 kg കപ്പലണ്ടി പിണ്ണാക്ക് ചേർത്ത് വളം2 പ്രാവശ്യം കൊടുക്കണം.
VILA VALARE KURANJU POYO
പീനട്ട് ഒരെണ്ണം വലുത് വീട്ടിൽ വന്നാൽ free ആയി തരാം
എനിക്ക് വേണ്ടേ...ഞാൻ ഉള്ളത് വെട്ടികളയാൻ പെട്ട പാട് എനിക്കറിയാം ബ്രോ...
Peanut4000 Rs. Nancy 150 Rs nu Vangy Kay happily Vettykalenja Fruit anu Arum Vangerutju Eyal areyunnathu pacha Kallem Kallem Anu
Chetta , ingna cheyyan enthu charge
anu?
ഇതുപോലെ കഴുത്തിൽ കത്തി വെക്കുന്ന നഴ്സറി കാരുടെ അടുത്ത് പോകണോ.
ഇനി മരുന്നു കമ്പനികൾ ഒക്കെ കെട്ടി പൂട്ടും. വരുന്നു. ലിപ്പോട്ട
ചേട്ടാ,കായ്ച്ച മാവുകൾക്ക് 3500/-ക ക്ക് മണ്ണത്തിയിൽ എത്ര വേണമെങ്കിലും കിട്ടാനുണ്ട്. ചേട്ടൻ എന്തോ ദൗദാര്യം പോലെ7000/-വും,8000/-വും വില പറയുന്നതു കേൾക്കുമ്പോൾ നഴ്സറി ഫീൽഡിൽ ഉള്ള എന്നേപ്പോലുള്ളവർക്ക് ചിരി വരുന്നു. വ്ലോഗർ വേറെ ഏതെങ്കിലും കൊള്ളാവുന്ന നഴ്സറിയിൽ പോയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനും എൻ്റെ അഭിപ്രായമാകാതെ വയ്യ.
Ithu ethra varsham Nila nilukm.
ഹോ എന്തൊരു തള്ള് 😢
തളള്