പച്ചമുളകുചെടിയിലെ കുരിടിപ്പ് മാറാനും , വെള്ളിച്ച ശല്യം അകറ്റാനും, നന്നായി കായ്ക്കാനും.

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 814

  • @varghese.k.skallarakkal9836
    @varghese.k.skallarakkal9836 4 года назад +1

    മാഡത്തിന്റെ വീഡിയോ കേട്ട് ഞാൻ പച്ചമുളക് നട്ടു, നല്ല രീതിയിൽ വളർന്നു വരുന്നു, നന്ദി

    • @anitthomas8147
      @anitthomas8147 3 года назад

      വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക.കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക

  • @keerthana5639
    @keerthana5639 4 года назад +1

    സൂപ്പർ ,വിളവെടുക്കുമ്പോൾ തനിക് ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ അതുതന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കും 😍😍

  • @anzirvh3117
    @anzirvh3117 4 года назад +1

    Njanum epol crishi cheyan thudangi ningalapolulla nalla vittamma maranu enteum ente wifinteum inspireshan God bless you chechiiii

    • @anitthomas8147
      @anitthomas8147 3 года назад

      വളരെ സന്തോഷം.തുടർന്നും വീഡിയോകൾ കാണുക.കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക. നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു.

  • @smithakrishna5384
    @smithakrishna5384 4 года назад +1

    Nannayittundu. Ishttamayi.Chembarathiyil varunna mealy bugs povan entheghilum home remedy undo?

  • @sajisaji6702
    @sajisaji6702 4 года назад +143

    വളരെ ഗുണകരം ആണ് ചേചി അളളാഹു അനുഗ്രഹം നൽഖടെ

    • @foodandcropsfoodandcrops9334
      @foodandcropsfoodandcrops9334 4 года назад +4

      Poda

    • @ashiq1343
      @ashiq1343 4 года назад

      @@foodandcropsfoodandcrops9334 nii ethaada ezheech podey

    • @shibindas1153
      @shibindas1153 4 года назад

      ആരാ അയാൾ...

    • @girijagangadharan7071
      @girijagangadharan7071 3 года назад

      @kader 123 qqqqqqqq1

    • @ziyatechvlog1772
      @ziyatechvlog1772 3 года назад

      @@foodandcropsfoodandcrops9334 എന്താടാ നിനക്ക് അല്ലാഹ് എന്ന് കേൾക്കുമ്പോൾ കുരുപൊട്ടുന്നത്? അർഷസ് ഉണ്ടേൽ നല്ല കാന്താരിമുളക് അരച്ച് മൂട്ടിൽ തേച്ചു കൊടുക്ക്, മാറിക്കോളും

  • @muhammadvk5124
    @muhammadvk5124 4 года назад +3

    ബംഗിയായി അവതരിപ്പിച്ചിരിക്കുന്നു thanks

    • @Livekerala
      @Livekerala  4 года назад

      thank you for watching live kerala videos

  • @sarasammak7546
    @sarasammak7546 4 года назад +18

    പച്ച മുളക് കൃഷിയെകുറിച്ചുളള വിവരണം
    വളരെ പ്രയോജനകരമാണ്😃😋

    • @anitthomas8147
      @anitthomas8147 4 года назад +1

      വളരെ സന്തോഷം തുടർന്നും വീഡിയോകൾ കാണണട്ടോ.

  • @ourfamily2755
    @ourfamily2755 4 года назад

    ഒരു vedio യിലൂടെ തന്നെ ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നു Thank U എന്റ പച്ചമുളക് ചെടിക്കും ഇല കുരടിപ്പ് ഉണ്ടായിരുന്നു, പറഞ്ഞതുപോലെ try ചെയ്ത് നോക്കി, മാറ്റം കണ്ടുതുടങ്ങി. Thanks

    • @anitthomas8147
      @anitthomas8147 3 года назад

      വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക, കൃഷി ചെയ്യുക. ധാരാളം പച്ചക്കറികൾ വീട്ടിൽ ഉണ്ടാവട്ടെ. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @thomasllesline6887
    @thomasllesline6887 4 года назад +4

    വളരെ ഉപകാരപ്രദം.
    ഞങ്ങൾ കടലോരമേഘലയിലാണ്. ഇവിടത്തെ മണ്ണ് വെള്ള നിറത്തിൽ ഉപ്പ് കലർന്നതാണ്. അത് എങ്ങനെ വളമുള്ളതാക്കാം എന്ന് പറഞ്ഞാൽ നന്നായിരുന്നു.

    • @anitthomas8147
      @anitthomas8147 3 года назад +1

      മണ്ണിന്റെ കൂടെ ജൈവവളങ്ങൾ, വേപ്പിൻ പിണ്ണാക്ക് എന്നിവ യോജിപ്പിച്ചതിനുശേഷം കൃഷി ചെയ്യുക.

  • @prajeeshkizhakkevalangal3923
    @prajeeshkizhakkevalangal3923 4 года назад +2

    Hai teacher iam prajeesh kV Calicut. Feb 2020 nattil vannu.qataril aayirunnu. Vannathinu sesham kurach vegetables krishi cheyyunnu.thakkali,venda,vazhuthina,cheera(red&green),payar, vaazha, kovakka ,mulak, angine ellam kuresse. Teacherude vedio repeat chythu kandu keedangale thurathanum krishi reethiyum mattum njanum padichu.valare help aanu.valli payar il keeda bhadha kooduthal anu. Tips upayogikkanam.vaazhaye kurich oru vedio prathekshikkunnu. All The best teacher.
    Prajeesh.

  • @ismailolippil1351
    @ismailolippil1351 4 года назад +1

    വളരെ ഉപകാര പ്രദമായ അറിവുകൾ നന്ദി

  • @allinonemix1174
    @allinonemix1174 4 года назад +1

    പറഞ്ഞത് എല്ലാം ശെരി. ഞാനും ഇതൊക്കെ തന്നെ ചെയ്യുന്നതും പക്ഷേ റിസള്‍ട്ട് കുറവാ എന്നാലും വേണ്ടില്ല ഇങ്ങനെ മറ്റുള്ളവര്‍ക്കു അറിവു പറഞ്ഞു കൊടുക്കുക അതു നല്ല മനസ്സ് ഉള്ളവര്‍ക്ക് മാത്രം പറ്റുന്ന പദവി 👍👍👍👍✌️✌️✌️✌️

  • @bavavt4885
    @bavavt4885 4 года назад +2

    6 മാസത്തിനു ശേഷം കാണുന്ന നിങ്ങളുടെഈ വീഡിയോ വളരെ പഹാരമായി നന്ദി

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നത് വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @thankappanv.m7051
    @thankappanv.m7051 4 года назад +16

    പച്ചക്കറി തോട്ടത്തിലെ ഉറുമ്പ് ശല്യം. പരിഹാരം നിർദേശികമോ. താങ്കളുടെ നിർദേശങ്ങൾ വളരെ ഉപകാരമാണ്. നന്ദി

  • @mohammedthoufeek1948
    @mohammedthoufeek1948 4 года назад

    അനി സുഖമാണോ നല്ല കൃഷി അറിവുകൾക്ക് നന്ദി

  • @siddeeqsahal827
    @siddeeqsahal827 4 года назад

    നല്ല അവതരണം ചേച്ചി
    വളരെ ഉപകാരം മുളക് ചെടി നട്ടിരുന്നു

  • @nishabinu9861
    @nishabinu9861 4 года назад

    ഞാൻ തിരക്കി നടന്ന video ആരുന്നു ചേച്ചി ഒരുപാട് നന്ദി ഉണ്ട് ചേച്ചി

  • @bismimeherjan4860
    @bismimeherjan4860 4 года назад +1

    Thanks ചേച്ചി. നല്ല വീഡിയോ ആയിരുന്നു.

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @anilkumaranilkumar5221
    @anilkumaranilkumar5221 2 года назад

    വെള്ളീച്ചയുടയും മുരടിപ്പും ഞാൻ നട്ട ചെടിയിലുണ്ട് ഈ മരുന്ന് പ്രേയോഗം ഒന്ന് പരീക്ഷിച്ചുനോക്കാം

  • @unnikrishnan5007
    @unnikrishnan5007 4 года назад +1

    വളരെ ഇൻഫൊർമേറ്റീവ് ആണ്, thank you, വീഡിയോ എല്ലാം നന്നായിട്ടുണ്ട്, 100% ആത്മാർത്ഥത ഉണ്ട്

  • @shailajanarayan886
    @shailajanarayan886 4 года назад

    Havuuu.....samadhanai...
    Pachamulak 15 thayyolam aadyayit nattatha ipol 4 ennam matram undipol nokkarey illa sankadayit....Ani paranja ella rogavum shalyavum thanney..ini ella tipsm cheyth nokum..thank u Ani.

  • @mollyjose1212
    @mollyjose1212 4 года назад +10

    Thank you teacher for the valuable information. I too have the same problem in my kitchen garden. Definitely i will try. Wishing you and your family a blessed happy Easter.

  • @bincygeorge1987
    @bincygeorge1987 4 года назад

    Chechi tks chechi ente mulku ellam eggane muradichu nikkuva... Tku so much.......

  • @donababu8650
    @donababu8650 4 года назад

    വളരെ ഉപകാരം. ഇനിയും നല്ല വീഡിയോസ് ഇടണം

  • @pstech4230
    @pstech4230 4 года назад +7

    നല്ല അവതരണം
    പുഞ്ചിരിമായാത്ത മുഖം
    👍👍👍👍

  • @shgaming2931
    @shgaming2931 4 года назад +1

    Njangade veettil thakkali undayi. Athu pottikkumbozhum enikku oru santhoshamundayi😁😁

    • @anitthomas8147
      @anitthomas8147 3 года назад

      വളരെ സന്തോഷം. തുടർന്നും കൃഷി ചെയ്യുക .നമ്മുടെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാവട്ടെ. വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @dayasohan9955
    @dayasohan9955 3 года назад +1

    Velleechayilla muradip mathram oru rakshayumilla

    • @anitthomas8147
      @anitthomas8147 3 года назад

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്യൂഡോമോണസും ഇടയ്ക്കിടയ്ക്ക് സ്പ്രേ ചെയ്തു കൊടുക്കുക

  • @sakkenavk5316
    @sakkenavk5316 4 года назад

    എന്റെ മുളകിൽ നല്ല പോലെ ഉണ്ടായി ഇപ്പോൾ മുരടിപ്പ് തുടങ്ങി ഇനി ചേച്ചി പറഞ്ഞത് ചെയ്യണം

  • @snehalathanair1562
    @snehalathanair1562 4 года назад +2

    Super ideas....enikkum e shalyangal undu

  • @mbprabhakumar3016
    @mbprabhakumar3016 4 года назад

    മനസ്സിലാകുന്ന തരത്തിലുള്ള ലളിതമായ വിശദീകരണം. അഭിനന്ദനങ്ങൾ. ഫലപ്രാപ്തി പരീക്ഷിക്കാനുണ്ട്.

    • @anitthomas8147
      @anitthomas8147 4 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം തുടർന്നും കാണുക, കൃഷി ചെയ്യുക

  • @firos093
    @firos093 4 года назад +12

    ചെറിയ കൃഷികാർക്ക് ഉപകാരപ്രദമായ വിഡിയോ ഇനിയും വരട്ടെ

  • @salamksagar1887
    @salamksagar1887 4 года назад

    ചേച്ചിയുടെ അവതരണം വളരെ നന്നായിട്ടുണ്.👌
    വെള്ളീച്ചക് ചാരം തൂകുന്നത് നല്ലതാണെന്നു കേട്ടിട്ടുണ്ട്.ശരിയാണോ

  • @girijap7297
    @girijap7297 4 года назад +6

    I'm also facing the same problem.Thanks for the tips

  • @rasaica6496
    @rasaica6496 4 года назад

    വെള്ള ഈച്ച കുറെ ചെടികളിൽ വരുന്നുണ്ട്. നന്ദി.

    • @unkownkyat6837
      @unkownkyat6837 4 года назад

      Vahza muhzvan chijju pokunna Anthucheyyunathe

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 года назад +1

    Good advice
    Ethu pole jhanghalude veettil vazha krishi cheyyumbol eppazhum koombadanjh pinne nasikkunnu palathum thalichu adayad ninghal eppol paranjha palavidhyghalum cheythu koottathil pughayila kashayavum undakki prayoghichu ennittum oru rakshayum illa....
    Ethinn pattiya valla marunnum ariyamo 🙏🙏⚘💕

  • @sreekumarps6922
    @sreekumarps6922 2 года назад

    At the very outset I would like to congratulate u for ur variety agricultural video with full of information sister. I am having interest in agriculture activities and having chilly. Bringal. Ladies fringer peechinga.

  • @jessan0402
    @jessan0402 4 года назад

    നല്ല അവതരണം. ചാമ്പക്ക ചെടിയിൽ നിറയെ പുഴു കയറി ഇലകൾ ചുരുണ്ട് കാണുന്നു. നല്ല പൊക്കം വച്ചു, കായ്ക്കുന്നില്ല. പുഴു മാറാൻ എന്താണ് പ്രതിവിധി. കായ്ക്കുവാനും

  • @vasum.c.3059
    @vasum.c.3059 4 года назад +7

    ഞാനും ഇതുപോലൊക്കെ ചെയ്തു.വെള്ളീച്ചയും.കുരുടിപ്പും ഇപ്പോഴില്ല. ഞാൻ vfpck യിൽനിന്നും വാങ്ങിയ മഞ്ഞക്കെണി,നീലക്കെണി എന്നിവയും കോലിൽ കുത്തിവച്ചു.

    • @rasheedalungal6504
      @rasheedalungal6504 4 года назад

      ഹൈഡ്രജൻ പെറോക്സൈഡ് 10 ml എടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്ത് കൊടുക്കുക...

  • @molyk988
    @molyk988 4 года назад

    Valarevilappetta arvanukittiyath.thanx

  • @devikadevikasiva3343
    @devikadevikasiva3343 4 года назад

    Ee keedangal karanam Krishi maduthu.. Thank you sister.

  • @tvm12486
    @tvm12486 4 года назад

    സൂപ്പർ ആണ് അവതരണം വീട്ടിലെ ആരോ പറയും പോലെ ഒരു ഫീൽ

  • @sobhanavarghese8776
    @sobhanavarghese8776 4 года назад +4

    എന്തു രസമയിരുന്നു കേൾക്കാൻ.നല്ല അറിവ്

    • @Livekerala
      @Livekerala  4 года назад

      thank you for watching videos

  • @preciousanantha836
    @preciousanantha836 3 года назад

    Thank you chechy nalla arivu

  • @yousufev4133
    @yousufev4133 4 года назад

    Thank you"sister, എന്റെ അടുക്കള തോട്ടത്തിലെ മിക്ക മുളക് ചെടിയിലും ഈ മുരടിപ്പ് ഉണ്ട് 'ഞാൻ ഇന്നു തന്നെ ഇങ്ങിനെ പരീക്ഷിച്ചു നോക്കട്ടെ

  • @ajaypjayan27
    @ajaypjayan27 4 года назад

    Chechi super... Ningalude avatharanam oru rakshayum illaaa... Ingane chirich parayumbo ath manasil kayarunnu... Keep it up. More videos please 😁😀

  • @ajithaganesh7777
    @ajithaganesh7777 4 года назад

    പാവക്ക നടുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ🙏🙏🙏

  • @arjunnk4174
    @arjunnk4174 4 года назад

    ഏത് പച്ചക്കറി ആയാലും നല്ല ഉഷാർ ഉണ്ടാവാൻ ചേർക്കേണ്ട വളം പറഞ്ഞു തരുമോ

  • @lissystanly1061
    @lissystanly1061 4 года назад +1

    Very good advice

  • @soumyasudarsanan7621
    @soumyasudarsanan7621 4 года назад +1

    Thanks chechi valare upakaraprathamaaya vidwo

  • @sheikhaskitchen888
    @sheikhaskitchen888 3 года назад +1

    വിഡിയോഫൂൾ കണ്ട്അടിപോളി👍👍👍

    • @anitthomas8147
      @anitthomas8147 3 года назад +1

      Its my pleasure to watch the videos 😊

  • @ayisha_18
    @ayisha_18 4 года назад +3

    Thank you so much 💕💕 chechi

  • @thwahapk3271
    @thwahapk3271 4 года назад

    നിന്റ വിടിയോക്കെ കാണാറുണ്ട് സന്തോഷം ഞാൻ ഒരു ഇത്തയ ഞാൻ പച്ചമുളന്നട്ടീരുന്നു പക്ഷെ മുളക് ഉണ്ടാവുന്നില്ല പൂവിട്ടിന് ഉറുമ്പ് ശല്ല്യം മഞ പൊടി ഇട്ടു എന്നിട്ടും ഉറുമ്പ്

  • @vknarayanan2847
    @vknarayanan2847 2 года назад

    You are great. Your voice is very clear.

  • @vijishivu5069
    @vijishivu5069 Год назад

    I am new Subscriber. Very Informative video. Thank you.

  • @Rinejesse
    @Rinejesse 4 года назад

    വളരെ സഹായകമായി
    ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ....

  • @sajithss2145
    @sajithss2145 4 года назад

    Chechi superrr. Ningade veetil apo vegetable shopil ninn onnum thanne vangunindavillalo. Njnum thudangitund. Cheera and mulakk natitund. Patumengil ningalude thotathinte full video cheyyane

  • @ramnafaisal537
    @ramnafaisal537 3 года назад

    താങ്ക്സ് ചേച്ചി.

  • @amalmammoodu7441
    @amalmammoodu7441 3 года назад

    ചേട്ടാ പച്ചമുളകിന്റെ പു കൊഴിയുന്നു ചിലവ് കുറഞ്ഞ ഒരു മാർഗം പറഞ്ഞു തരാമോ

  • @georgethomas3073
    @georgethomas3073 4 года назад +5

    Lemon plants getting curled up and stops growing, what is the reason/ what can i do to treat it?

  • @shyamlalks2931
    @shyamlalks2931 3 года назад

    ചേച്ചി. അടിപൊളി

    • @Livekerala
      @Livekerala  3 года назад

      thank you for watching live kerala videos

  • @Chatter-x7k
    @Chatter-x7k 4 года назад +2

    Lot of information within a short time. Thks.

  • @bhameeshtbhameesh9119
    @bhameeshtbhameesh9119 4 года назад

    വളരെ നല്ല അറിവുകൾ

  • @lijapriju6358
    @lijapriju6358 4 года назад +1

    Very good explanation

  • @balanak1432
    @balanak1432 4 года назад +13

    പച്ചമുളകിൽ ഉറുമ്പ് വരുന്നതിനു എന്താണ് ചെയ്യണ്ടത്

    • @anitthomas8147
      @anitthomas8147 3 года назад

      മഞ്ഞൾപൊടി തൂവി കൊടുക്കുക.

  • @angelmaryas925
    @angelmaryas925 4 года назад +1

    Chechi,nalla presentation...keep it up ,iniyum ithrayum nalla videos pratheeshikkunnu

    • @anitthomas8147
      @anitthomas8147 4 года назад

      വീഡിയോകൾ കാണുന്നതിനും ഈ സപ്പോർട്ടിനും ഒത്തിരി നന്ദി. തുടർന്നും വീഡിയോകൾ കാണുക.

  • @arjundasp8900
    @arjundasp8900 4 года назад +1

    വളരെ നന്ദി

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ
      കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @wilsonkb720
    @wilsonkb720 3 года назад +1

    കുക്കുമ്പർ എങ്ങനെയാണ് കൃഷി ചെയുന്നത് ?

  • @aswathilakshmidas6015
    @aswathilakshmidas6015 4 года назад

    Super tips chechi ..such a beautiful presentation...
    Nhanum pachamulak nattittund.
    Thank u for th tips

  • @ambikamuralimurali8419
    @ambikamuralimurali8419 3 года назад +1

    േസ: നല്ല അവതരണം

    • @anitthomas8147
      @anitthomas8147 3 года назад +1

      Thanks for your great support ❤️

  • @rejanicrcr4720
    @rejanicrcr4720 4 года назад

    Ella vidio super chechi

  • @karthikakrishnan9788
    @karthikakrishnan9788 4 года назад

    Teacher ente payaril oru tharam chazhi varunnu. Payar undakumpol cheruthile thanne ootty kudikkunnu. Oru predhividhi paranju tharumo. Ee chazhiye kollumpol vallatha smell anu

  • @shajeemealias6475
    @shajeemealias6475 3 года назад +5

    മുളക് തൈ നടാൻ എടുത്തതിൽ വെള്ളിച്ച ഉണ്ട്. നട്ട് ഉടൻ തന്നെ മരുന്ന് അടിക്കാമോ.

    • @anitthomas8147
      @anitthomas8147 3 года назад +1

      സ്യൂഡോമോണസ് ലായനിയിൽ ചെടി മുക്കിയതിനുശേഷം നടുക . നട്ട് ഒരാഴ്ചയ്ക്കകം തന്നെ നമുക്ക് ആഴ്ചയിൽ ഒന്ന് വെച്ച് വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കാം.

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 4 года назад +7

    നല്ല അവതരണം👍

  • @anoos._world6185
    @anoos._world6185 4 года назад

    Chcheeee valare upakara pedunna video thanks checheee

    • @anitthomas8147
      @anitthomas8147 3 года назад

      വീഡിയോകൾ കാണുന്നതിൽ വളരെ സന്തോഷം. തുടർന്നും വീഡിയോകൾ കാണുക. കൃഷിയിൽ താല്പര്യം ഉള്ള കൂട്ടുകാർക്ക് വീഡിയോകൾ ഷെയർ ചെയ്യുക.

  • @hafsathkurikkal7691
    @hafsathkurikkal7691 2 года назад

    നാരങ്ങക്ക് കുരി ടിപ്പുണ്ടായാൽ ഇങ്ങിനെ ചെയ്താൽ മാറികിട്ടുമോ

  • @hari-qk2rx
    @hari-qk2rx 3 года назад +1

    ആന്റി krishine sambhanthichu arivu kittan vellom whatsapp group undo.. Plz tharanam.

  • @shobhanajayraj9690
    @shobhanajayraj9690 4 года назад +2

    Thanks dear ur teaching is 💯👌 keep it up. Iam an old lady intrested in farming, trying my best to do something but can not reach my goal .I would be great full if you take as a student of u.

    • @anitthomas8147
      @anitthomas8147 4 года назад

      Keep watching livekerala agriculture video.

  • @aadhooztricks2653
    @aadhooztricks2653 4 года назад

    എത്ര ദിവസം ആവുമ്പോൾ ആണ് വേസ്റ്റ് ഇട്ട് കൊടുക്കേണ്ടത് ചേച്ചി പറഞ്ഞു തരോ

  • @julietnelson6492
    @julietnelson6492 4 года назад

    വളരെ ഫലപ്രദം

  • @arjunnk4174
    @arjunnk4174 4 года назад

    ഞാൻ തക്കാളി നട്ടു വളർന്നു വലുതായി കായ് വന്ന് പെട്ടെന്ന് ഉണങ്ങി പിന്നെ ഇപ്പോൾ വേറെ നട്ടു കാൽ മുട്ട് വരെ വലുതായി ഒന്ന് ഇന്ന് നോക്കുമ്പോൾ വാടി പ്പോയി അത് പോലെ ഒരു ഉഷാർ ഇല്ല ഒരു പരിഹാരം പറഞ്ഞു തരുമോ

  • @mintzz7332
    @mintzz7332 4 года назад

    വേപ്പെണ്ണ spray ചെയ്യുന്നത് മറ്റുള്ള ചെടികൾ ക്കും നല്ലതാണോ

  • @Nainzworld
    @Nainzworld 4 года назад +2

    Thanku.... a very helpful message

  • @safeelak1182
    @safeelak1182 4 года назад +1

    Thankalude Avatharanam valare Mikacha Nilavarathilullathaanu

  • @sreedharanp8434
    @sreedharanp8434 4 года назад +6

    Very useful information..
    Thank you

  • @nanduvlogz3343
    @nanduvlogz3343 3 года назад

    കായ് പിടിക്കാൻ എന്ത് ചെയ്യാൻ പറ്റും ചെടി വലുതായി പോകുന്നു പൂവും കായും ഉദ്ദകുന്നില്ല വെയിൽ കുറവുള്ള സ്ഥലമാണ്. അതുകൊണ്ടാണോ

  • @azeeztpazi3530
    @azeeztpazi3530 4 года назад

    Orupadu arivukal kitty txx

  • @hibazzvibez1093
    @hibazzvibez1093 4 года назад +1

    വളരെ ഉപകാരം ആയി
    കൂട്ടായിട്ടുണ്ട്

  • @athilanessy1151
    @athilanessy1151 3 года назад +1

    പൂക്കൾ കൊഴിഞ്ഞ് പോകുന്നതിന് ഒരു പരിഹാരം പറയാമോ..ആദ്യമായിട്ടാണ് കൃഷി ചെയ്യുന്നത്.please reply..

    • @anitthomas8147
      @anitthomas8147 3 года назад

      സ്യൂഡോമോണസ് സ്പ്രേ ചെയ്യുക.

    • @athilanessy1151
      @athilanessy1151 3 года назад

      @@anitthomas8147 Thank you

  • @jijeeshpadmanabhan350
    @jijeeshpadmanabhan350 4 года назад +2

    ഉപകാരപ്രദമായ വീഡിയോ

  • @ratheesh4918
    @ratheesh4918 4 года назад +1

    സൂപ്പർ.... tnkzzz

  • @madhusoodhananmsnair6734
    @madhusoodhananmsnair6734 4 года назад +3

    very usefull vedio. thanks.

  • @akhilaprasad01tki37
    @akhilaprasad01tki37 4 года назад

    Eppozhanu കീടനാശിനികൾ ഉപയോഗിക്കേണ്ടത്

  • @MrGinoythomas
    @MrGinoythomas 4 года назад

    Ede pavaline spray cheyamo pavlel. Muzhuvanum orange color oru jeevi vanne ela muzhuvanm thinnuva ede entha cheythal marum

  • @VIGNESH_Pro_ARTs
    @VIGNESH_Pro_ARTs 4 года назад +2

    Very useful video. Thanks. I am also facing some diseases in my tomato plant. Is there any solution for that?

  • @ambilyshaji8886
    @ambilyshaji8886 4 года назад

    നല്ല വീഡീയോ ആണ്

  • @fatimaxavier7563
    @fatimaxavier7563 4 года назад

    Anetta,green chilli plantill flowerudakkum kurachukazhiyubol kozhigupokum chilli udakkilla?

  • @dilshayusef5251
    @dilshayusef5251 4 года назад +1

    Ilakallude adiyil vellutha podi ,ithu Maran enthu cheyanam .ippol mulaku undakunnathu.vadi nilkunnu

    • @anitthomas8147
      @anitthomas8147 3 года назад

      വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിച്ച് കൊടുക്കുക.

  • @safeelak1182
    @safeelak1182 4 года назад +1

    കുറച്ചു കാലം വിളവ് നൽകിയ മുളക് മരം കുറച്ചു സമയം ശ്രദ്ധിക്കാതെ വിട്ടു പിന്നീട് നല്ല വെള്ളം രണ്ടു നേരം നൽകിയപ്പോൾ വീണ്ടും ഇലകളൊക്കെ വരുന്നു പക്ഷെ മുളക് വളരെ കുറവും പഴയ വലുപ്പവും ഇല്ല എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാവൂ

    • @safeelak1182
      @safeelak1182 4 года назад

      ജൈവ സ്ലറി എങ്ങനെ ഉണ്ടാക്കാം?

  • @abfabf5739
    @abfabf5739 3 года назад +1

    Very yousfull

  • @akhilaprasad01tki37
    @akhilaprasad01tki37 4 года назад

    ആഴ്ച്ചയിൽ എത്ര പ്രാവശ്യം കീടനാശിനി upayogikkanam