ചീര തഴച്ചുവളരാൻ ചെയ്യേണ്ട 4 കാര്യങ്ങൾ | 4 tips to grow red amaranthus or cheera in containers
HTML-код
- Опубликовано: 20 окт 2024
- #chillijasmine #cheerakrishi #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers
ഹായ് 🥰🥰
വളരെ നല്ലൊരു വീഡിയോ
കൃഷി ചെയ്യുന്നവർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ 👍👍
ചീര ഇഷ്ടം
Njanum krishiye oruppadu ishttappedunnu.....iniyum...nallaa.vidios...pratheekchikkunnu....❤❤
Molly kutty ചേച്ചിയുടെ veiod valare ഉപകാര പ്രദം aanukrishicheyyan aarkkum thonnum
എനിക്കും ഉണ്ട് കൃഷി 👍
സൂപ്പർ വീഡിയോ ഫുൾ കണ്ടു അടിപൊളി ❤️👍🏻
സൂപ്പർ വീഡിയോ
Thermocolil കൃഷി ചെയ്യുന്ന രീതി പറഞ്ഞു തരാമോ ❤
Teacher inte vedios ellam super anu
Thank you
കുറച്ചു -ശർക്കര ചേർത്താൽ മണവും കുറയും വളത്തിന്റെ ഗുണവും കൂടും.👍 മഴനനഞ്ഞോ - ജലദോഷം - നമ്മുടെ ചുക്ക് കഷായം കുടിക്ക് - സൗണ്ട് പെട്ടെന്നു നേരെയാകും❤
പനിയായിരുന്നു. കുറഞ്ഞതാ
Hai ചേച്ചി സന്തോഷ മായി 🙏❤🌹
Kummayathinu pakaram muttathode use cheyyan pattumo
സൂപ്പർ
❤❤❤ 👍
Chechiyude vdo kandathil pinneya njanum cheriya reetiyil krishi thodangiyat... Payar , valamara, koval ,etc korach kovalum korach payarum undayappol thanne enikkundaya santhosham ath parayanilla.. Chechiyude vilavedupp vdo kanan bayankara intrest aanu.
Thank you
സൂപ്പർ ബിന്ദു ചേച്ചി
Haaaaaai
Mam ,❤
തണ്ണി മത്തൻ ഏത് സമയത്ത് നടണമെന്നും അതിൽ തണ്ണി മത്തൻ ഉണ്ടാകാൻ എത്ര ദിവസം ഉണ്ടാകുമെന്നും പറയാമോ?
ഇപ്പോൾ നടാം
നല്ല അവതരണം
Thanks
God bless you
🙏......tnk u mam....
Clear explanation ❤
Hai chechi super njan nattittund but mulchu kurachu kazhiyumbol charinju pokunnu athentha
Vellom ozhikkunnathu koodippoyo
എന്നും കാണണം
👍👍👍
Super video 👌👌
Naanum Cheera nattitundu terrace el.
Super harvest
Chechi super❤
Hi എല്ലാരും ചേച്ചിക്ക് ലൈക് കൊടുക്ക് 😘
Thank you thank you
ചേച്ചിക്കു എപ്പോഴും ലൈക്.
Thank you 💗
Chechi❤❤ super presentation..... Aa nimisham thanne poyi krishi cheyyan thonum.....
Thank you
Kettirikkan nalla rasamundu.
Thank you
Very useful video. Can the same pesticide be used to treat worm/snail infection on cauliflower?
Yes
Inspiration...best presentation...👍
Thanks
super.
aunti njan kitchen le vegitable waste vach compost undakkan vachu. masangal aayi. thurannappol bad smell. aunti undakkiyapolulla compost aayilla. ini enthu cheyyanam. please replay me aunti
Cooked food ittirunno
സുന്ദരി ചീര യുടെ വിത്ത് കിട്ടുമോ
നല്ല video
ചേച്ചിയുടെ വീഡിയോ കണ്ടാൽ ആർക്കാ കൃഷി ചെയ്യാൻ തോന്നത്തെ!! ❤️
Thank you
b6
സത്യം
ചേച്ചിയുടെ വീഡിയോ കണ്ടാൽ കൃഷി ചെയ്യാൻ തോന്നും 👍👍
നല്ല വീഡിയോ വളരെ ഇഷ്ടപ്പെട്ടു
Super chechi
👍
👍🏻❤️❤️❤️
Grobagil. കരികിലാ നിറച്ച ശേഷം പൊട്ടിങ് മിക്സ് ഇട്ട് ചിര നാടാമോ 12:20
നടാം
Super
Thanks
Supper,
Quali flowe ,cabbage valaprayogam kanikkane
ruclips.net/video/NqwTNxpjz08/видео.htmlsi=RDL88nQ7ET-RUz1w
Please watch this video of cauliflower completely .
Soooperrr chechi
Is any remedy for Ama vandu? please
Beauveria spray
Palak cheers..
No it is Brussels sprouts
Love to watch your videos. So clearly mentioned everything. Thank you... Mumbai
Thank you
എനിക്കും കൃഷിയുണ്ട് ❤❤❤❤❤❤❤❤❤❤❤
Chechi kittan antha chehinne
Hai Bindhu very nice video
Thank you
വളരെ നന്നായിട്ടുണ്ട്. നന്ദി 👌👌👌
Enikkum und cheera krishi❤❤❤
Haaaaaai
കോൾഡ് ആണോ ബിന്ദു... വീഡിയോസ് എല്ലാം വളരെ useful.... ആ cheera palak aano?
അല്ല
Super...Thank you.
Aji
Mob
Super super ❤️
Congratulations
Thank you so much
Puzhu shalyam kuranjo yenn kaanuvhilla chechi
👍👍👍👍
👍👍👍
❤❤❤❤❤
Hai super😄👍
Pal cheera vithukal undako tharan
Aayittilla
Super video chechi❤😊
ചേച്ചി എന്റെ തെച്ചിയുടെ മൊട്ടിൽ ഉറുമ്പുകൾ ഉണ്ട് പഞ്ചസാര പൊടിച്ചു അപ്പസോഡാ പൊടി ചേർത്ത് മൊട്ടുകളിൽ വിതറിയാൽ പറ്റുമോ
വേപ്പെണ്ണയും സോപ്പും വിനാഗിരിയും ചേർത്ത് സ്പ്രേ ചെയ്യൂ.
😮😮
Cauliflower 😊
No
Qualiflower
No
വളരെ നല്ല വീഡിയോ
ബ്രോക്കോളി or മുള്ളങ്കി
Njan 10 cauliflower,10 cabbage grow bagil nattu (tadcos krishi samrakshana kendrathil ninnau bag vanguyath ) pakshe cabbage ellam,cauliflower pakurhiyum chhenju poyi,.
Vellom ozhikkunnathu koodippoyo
butter nut enthanu aunti
A type of fruit as well as vegetable
Chachi pal cheerayude seed tharamo
Yes
എനിക്കും വേണം
എനിക്കും വേണം @@ChilliJasmine
കോഴി കാഷ്ഠം ഉപയോഗിക്കാമോ
ഉപയോഗിക്കാം
Cauliflower plant
No
Coliflower
Allallo
Chechi vith kitomo
Palak aano ?
Alla
ബിന്ദു ചേച്ചീ...
പൊന്നാങ്കണ്ണി ചീര ഉണ്ടോ ?
ഉണ്ട്.
@@ChilliJasmine വിൽപ്പന ഉണ്ടോ ? എങ്ങനെ കിട്ടും , സ്ഥലം എവിടെയാണ്.?
@@ChilliJasmine വിളിക്കാവുന്ന നംബർ ഉണ്ടോ.
Potting mixilcharum àdd chàyàmo,please ànswer me
Njan cherkkarilla
ചകിരി ചോറിൽ മാത്രം വിത്ത് മുളപ്പിക്കാമോ ചേച്ചി മറുപടി plz
മുളപ്പിക്കാം .
Coliflawet
No
Palcheera vithum,mailpeeli cheera vithim tharamo
ഞാൻ സ്ലറി ഉണ്ടാക്കി നിറയെ വല്യ പുഴുവാണ് , പുഴു പോകാൻ എന്ത് ചെയ്യണം
കൂടുതൽ വെള്ളം ഒഴിക്കണം . വെള്ളം കുറഞ്ഞിട്ടാണ് പുഴു വരുന്നത്
Kurach cheera vithu kittan undo
Kummayam from where we can get
From any agro shop
Colyflour
No
Super ❤ Congratulations 👏
Thank you so much
Is it broccoli
Hai super
Thank you
Cauliflower
No
വിത്ത് നടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യേണ്ടത്
വീഡിയോ ഇട്ടിരുന്നല്ലോ. ഒന്നു കണ്ടു നോക്കൂ
ചേചി മൽബെറി തൈയ് തരാമോ
തരാം
👍❤️🙏
Spinach aano
Allallo
ചേച്ചി ഈ ബോക്സിനു അടിയിൽ ദോരം ഇട്ടിട്ടുണ്ടോ
ഉണ്ട്.
ഈ തെര്‍മോക്കോളിന്റെ ബോക്സ് എവിടുന്ന് കിട്ടുക
Kwaly flower
❤❤❤❤👌👌👌👌
Cabage
No
അത് ക്വാളിഫ്ലവർ അല്ലെ
അല്ല
Brocoli
No
ചേച്ചി ചിര താണ്ട് അടിഭാഗം ചിയുന്നു എന്താണ് കാരണം പറഞ്ഞു തരാമോ
ചീര മുറിച്ചെടുക്കുന്നത് കുറച്ച് മുകളിൽ വച്ച് വേണം