വീട്ടിൽ വളർത്തുന്ന ഉള്ളിക്ക് ഏതുവളം എങ്ങനെ കൊടുക്കും | tricks to get more onions from terrace garden

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #chillijasmine #ulli #ullikrishi #liquidmanure #mustwatch #biofertilizer #kitchengarden #smallspacegarden #cucumber #bittergourd #snakegourd #pachamulak #carrot #broccoli #cabbage #brinjal #chilli #cauliflower #tricks #tips #zerocost #leafmould # vilaveduppu #farming #harvesting #diy #krishi #terrace #terracefarming #terracegarden #caring #easy #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 68

  • @hazib16_
    @hazib16_ 8 месяцев назад

    ഞാനും നട്ടു. Vertical garden pot ഇൽ.30 എണ്ണത്തിൽ. 2 മാസം ആയി. Fish വേസ്റ്റ്, വെള്ളത്തിൽ ശർക്കര ഇട്ടത് dilute ആക്കി ഒഴിച്ചു കൊടുക്കും. കുഴപ്പമില്ലാതെ വളരുന്നു 😊

  • @arjithpharma924
    @arjithpharma924 8 месяцев назад

    Chehi Mulakinte poove pazhuthu kozhinchu pokunnu athupole thakali vazhuthana ennivayudeyum enthane cheyyendathe

  • @SreevijayaCS
    @SreevijayaCS 9 месяцев назад

    Cholathinte oru video tharumo chechi

  • @sujeeshc6778
    @sujeeshc6778 8 месяцев назад

    വീഡിയോ കാണാൻ തന്നെ ഒരുന്മേഷം 💕

  • @Jesi88888
    @Jesi88888 8 месяцев назад

    Njanum nattu nokatte chechi

  • @sreelatha1836
    @sreelatha1836 9 месяцев назад

    Manniracompost post ill kittumo

  • @SreevijayaCS
    @SreevijayaCS 9 месяцев назад +1

    ഞാനും നട്ടിട്ടുന്ദ് ആയി വരുന്നതേ ഉള്ളൂ ചേച്ചി ❤❤❤

  • @Ellanjanjayikum02
    @Ellanjanjayikum02 8 месяцев назад

    Your passion and effort is valuable 💪❤

  • @LijilaBaiju999-nm9zq
    @LijilaBaiju999-nm9zq 9 месяцев назад +1

    Chagirichorinu pakaram karimbintae chandi upayogikamo.

    • @ChilliJasmine
      @ChilliJasmine  8 месяцев назад +1

      Njan upayogichittilla . Athukondu ariyilla

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад

      കരിമ്പിൻ ചണ്ടി ഒട്ടും മധുരം ഇല്ലാതെ കഴുകി ഉണക്കി ഉപയോഗിച്ചാൽ ചകിരിച്ചോറിനേക്കാൾ നല്ലതാണ്. ചിതൽ പോലുള്ള സാധനങ്ങൾ കരിമ്പിൻ ചണ്ടിയിൽ കയറില്ല.

  • @jayakumari383
    @jayakumari383 8 месяцев назад

    Egana anne mannira compost undakunnathu

  • @ShamiSamad-rc5tc
    @ShamiSamad-rc5tc 9 месяцев назад +6

    6എണ്ണം നട്ടിട്ടുണ്ട് ടെറസിൽ. മുമ്പ് 6എണ്ണം നട്ടിട്ട് 78 ഉള്ളിയോളം കിട്ടി.🌹

  • @salmakp1446
    @salmakp1446 8 месяцев назад +1

    ഉള്ളി കൃഷി ഒന്ന് ചെയ്ത് നോക്കണം എനിക്കും ചേച്ചി. Useful video

  • @RiyasNk-w9h
    @RiyasNk-w9h 8 месяцев назад

    Njaanum nattittund

  • @beenamolmol.b6342
    @beenamolmol.b6342 9 месяцев назад

    ഞാൻ ചേച്ചി പറഞ്ഞത് പോലെ നട്ടു.... ഒരു മാസം ആയി... അതിന്റെ ഇല ഒക്കെ ചാഞ്ഞു കിടക്കുന്നു.... ഇനി എന്ത് വളം ചെയ്യും എന്ന് ചോദിക്കാൻ ഇരിക്ക ആയിരുന്നു 🙏🙏🙏🙏

  • @rajanisanthosh9908
    @rajanisanthosh9908 9 месяцев назад +1

    🥰👌😊

  • @KunjammaCK
    @KunjammaCK 9 месяцев назад

    Njanum nattittundu

  • @sijyaugustine9742
    @sijyaugustine9742 8 месяцев назад

    Rock phosphate എവിടെ കിട്ടും

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      വളം വിൽക്കുന്ന കടയിൽ

  • @SulaThaju
    @SulaThaju 8 месяцев назад

    ഗ്രോബാഗിൽ ഉള്ളിയുടെ സീഡ് പാകാൻ പറ്റുമോ?

    • @ChilliJasmine
      @ChilliJasmine  8 месяцев назад +1

      പറ്റും

    • @SulaThaju
      @SulaThaju 8 месяцев назад

      @@ChilliJasmine പോട്ടിങ് മിക്സ്‌ എന്തൊക്കെ ചെയ്യണം

  • @sanujakiran5668
    @sanujakiran5668 8 месяцев назад

    ചേച്ചി ഞാനും വീഡിയോ കണ്ടു ഉള്ളി നട്ടു

  • @shameerasaleem7822
    @shameerasaleem7822 8 месяцев назад

    Ithile thand namukk ubayogichoode

  • @beenamolmol.b6342
    @beenamolmol.b6342 9 месяцев назад +1

    വേപ്പിൻ പിണ്ണാക്കും എല്ലു പൊടിയും ചാണകം പൊടിയും നല്ലതാണോ.... എന്റെ ഉള്ളിച്ചെടി ഒക്കെ തണ്ട് വാടി... എന്താണ് ഇതിന് കാരണം

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      ചൂട് കൊണ്ടായിരിക്കും.

  • @JafarRamla
    @JafarRamla 9 месяцев назад

    Checheenhanumkrishicheyynnundveediokandchaitata❤❤❤

  • @mypassionbyhannus3045
    @mypassionbyhannus3045 8 месяцев назад +1

    എന്റെ കത്തിരിക്ക ചെടിയുടെ ഇല മുകളിൽ ചുരുണ്ടു പോകുന്നു എന്താ ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад

      പൂവ് വരാത്ത ചെടി ആണേൽ, തുണി കഴുകിയ വേസ്റ്റ് സോപ്പു വെള്ളോം എക്സ്പയറി ഡേറ്റ് കഴിഞ്ഞ പഴയ കഫ് സിറപ്പ് ടോണിക്കുകളോ വീട്ടിൽ ഉണ്ടേൽ, മിക്സ് ചെയ്ത് തളിച്ചാൽ മതി.

    • @mypassionbyhannus3045
      @mypassionbyhannus3045 8 месяцев назад +1

      @@DILEEPKUMAR-pr2bk ✨✨✨

  • @mtbilalworld1446
    @mtbilalworld1446 8 месяцев назад +1

    കീടനാശിനി ഉണ്ടാക്കുമ്പോൾ ലിക്വിഡ് സോപ്പിന് പകരം പാത്രം കഴുകുന്ന ഫയറി ഉപയോഗിക്കാമോ

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад

      തീർച്ചയായും👍. പക്ഷേ അതിന്റെ കൂടെ പുകയിലയും വെളുത്തുള്ളി ചതച്ച മിശ്രിതം ചേർത്താൽ നല്ലത്. കൊതുക് പോലുള്ള ജീവികളുടെ ശല്യവും കുറയും.

    • @mtbilalworld1446
      @mtbilalworld1446 8 месяцев назад

      @@DILEEPKUMAR-pr2bk thanks

  • @jissajose4304
    @jissajose4304 8 месяцев назад

    ഞാനും നടും

  • @rubeenamujeeb5812
    @rubeenamujeeb5812 8 месяцев назад

    ചട്ടിയിലെ മുരിങ്ങ കായ്ക്കാൻ എന്താ ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      അതിന്റെ വീഡിയോ ഇതിന് മുമ്പ് ഇട്ടിട്ടുണ്ട് ഒന്നു കണ്ടു നോക്കൂ

  • @malabaryachtclub5888
    @malabaryachtclub5888 8 месяцев назад +1

    ഉള്ളhow long time it will become màchur?

  • @subhay4956
    @subhay4956 8 месяцев назад

    ഉള്ളി നട്ടാൽ വിളവെടുക്കാൻ എത്ര നാൾ വേണ്ടിവരും

  • @nandanaa.s1261
    @nandanaa.s1261 9 месяцев назад

    ulli thandu ethra thavana cut cheyyam

    • @beenamolmol.b6342
      @beenamolmol.b6342 9 месяцев назад

      ഉള്ളി തണ്ട് കട്ട്‌ ചെയ്യുമോ

  • @ShailajaPJ
    @ShailajaPJ 8 месяцев назад

    🌹

  • @firosmanakkadavan8644
    @firosmanakkadavan8644 9 месяцев назад

    ഞാനും നടും

  • @leenajoy8745
    @leenajoy8745 8 месяцев назад

    🥰🥰🥰

  • @Nas__hva171
    @Nas__hva171 8 месяцев назад

    ഞാനും നട്ടിട്ടുണ്ട് എന്താവും എന്ന് അറിയില്ല ചേച്ചിയുടെ കൃഷിരൂപം കണ്ടാൽ കൃഷി നേടാൻ പൂതിയാകും ഉണ്ടായാൽ മതിയായിരുന്നു

  • @rajanimv1551
    @rajanimv1551 8 месяцев назад

    Ente sabola muzhuvanum podipodiyayitulla oche nashipichu.😔😔😔

    • @ChilliJasmine
      @ChilliJasmine  8 месяцев назад

      ഒച്ചിനെ എങ്ങനെ നശിപ്പിക്കാം എന്ന് ഞാൻ വീഡിയോ ഇട്ടിരുന്നല്ലോ ഒന്നു കണ്ടു നോക്കൂ

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 8 месяцев назад

    ഞാൻ 10 രൂപയ്ക്ക് കൊച്ചുള്ളി വാങ്ങും. പകരം കറ്റാർവാഴ നട്ട് വളർത്തും. അടുത്ത വീട്ടിലെ പെൺകുട്ടികൾ എണ്ണ കാച്ചാൻ കറ്റാർവാഴ തരുമോന്ന് ചോദിച്ച് വരും. കാച്ചിയ എണ്ണ തേച്ച് കുളിച്ച് സ്കൂളിൽ പോകുന്ന പെൺകുട്ടികളെ കാണുമ്പോൾ എന്തോ ഒരു സന്തോഷം!

    • @ChilliJasmine
      @ChilliJasmine  8 месяцев назад +2

      സൂക്ഷിച്ചാൽ ദുഖിക്കേണ്ട

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 8 месяцев назад

      @@ChilliJasmine എന്തിന്? താങ്കളുടെ വീഡിയോ കാണണമെങ്കിലും മൊബൈലിൽ Data GB വേണ്ടേ? 19 രൂപയ്ക്ക് 1 GB നെറ്റ് ചാർജ് ചെയ്താൽ 700 mb മാക്സിമം കിട്ടും. 700mb കൊണ്ട് ഉള്ളി കൃഷി ചെയ്യാൻ പറ്റുമോ? കൊറോണ സമയത്ത് താങ്കൾ എത്ര കിലോ ഉള്ളി വിറ്റു?

  • @aleyammageorge2849
    @aleyammageorge2849 9 месяцев назад

    Njanum ulli nttu

  • @mettymathew777
    @mettymathew777 8 месяцев назад

    Chechii haii

  • @beenamolmol.b6342
    @beenamolmol.b6342 9 месяцев назад

    അമ്പലത്തിൽ നിന്നും നല്ല പാട്ട് കേൾക്കുന്നുണ്ടല്ലോ 🥰🥰

  • @shijishimjith
    @shijishimjith 8 месяцев назад +1

    ഞാൻ ഉള്ളി നടാറുണ്ട് പക്ഷേ നന്നായിട്ട് വളർന്നുവരും പിന്നെ അത് ചീഞ്ഞുപോകുന്നു കുറേ തവണ നട്ടിട്ടു ഇങ്ങനെ തന്നെ സംഭവിക്കുന്നു ഇപ്പോൾ ഞാൻ നടാറില്ല

    • @ChilliJasmine
      @ChilliJasmine  8 месяцев назад +1

      ruclips.net/video/TShCqKt8ZIM/видео.htmlsi=7wCrIJjg5uq8rW8U
      ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ എന്നിട്ട് ഉള്ളി കൃഷി ചെയ്തു വിജയിക്കൂ

  • @nazeembabu6113
    @nazeembabu6113 9 месяцев назад

    Nattuyethramasamkazhinjalanuullivilavedukuka

  • @parlr2907
    @parlr2907 9 месяцев назад

    ഞാൻ ഉള്ളി കൃഷി ചെയ്യാറുണ്ട് ഇലയുടെ ഭംഗി കാണുമ്പോൾ ഞാൻ ഇല വെട്ടിയെടുക്കും 😂