caring tips and tricks for pappaya to get more yield readily | പപ്പായ നിറച്ച് കായ്ക്കാൻ |

Поделиться
HTML-код
  • Опубликовано: 7 окт 2024
  • #chillijasmine #papaya #moreyield #jelthigrow #pappayafruit #pappayaplant #fastgrow #manuringpappaya #lemonplant #chilli #biofertilizer #farming #harvesting #diy #tips #krishi #terrace #terracefarming #terracegarden #caring #easy #tricks #fertilizer #adukkalathottam #amazing #beautiful #best #caringtips #different #edit #explore #entertainment #education #foryou #growbag #garden #ginger #harvest #healthy #highlights #how #india #indian #inspiration #jaivaslurry #jaivakrishi #jaivakeedanashini #kitchengarden #krishitips #manure #manuring #motivation #motivational #nature #new #newvideo #organic #online #plant #pachakarikrishi #seedsowing #subscribe #trending #trend #valam #vegetablegarden #viral #video #viralvideo #watering #youtube #youtuber #youtubevideo #yt #youtubechannel #youtubers

Комментарии • 126

  • @aboobackeer4550
    @aboobackeer4550 Год назад +3

    ഞാൻ ഒരുവർഷം മുൻപ് ടറസിൽ ബയോ ഗ്യസ് ന്റെ ഡ്ര മ്മിൽ വെച്ചു 3മാസം കൊണ്ട് ധാരാളം കായ പിടിച്ചു ഇപ്പോൾ നിറയെ പപ്പായ തരുന്നുണ്ട്

  • @rekhaprakash3244
    @rekhaprakash3244 Год назад +2

    ചേച്ചി വളരെ നല്ല വീഡിയോ. ഞാനും പപ്പായ പ്രാന്തി ആണു

    • @ChilliJasmine
      @ChilliJasmine  Год назад +1

      നല്ലൊരു പഴമല്ലേ

  • @suma6455
    @suma6455 Год назад +5

    എന്റെ വീട്ടിൽ ഒന്നു० ചെയ്യാതെ ഇഷ്ട०പോലെ കായക്കുന്നു ഇവിടെ. എല്ലായിടവു० ഇഷ്ട०പോലെ. പപ്പായ ഉണ്ട്🙏

  • @jayakumars107
    @jayakumars107 Год назад +2

    സൂപ്പർ ആയിട്ടുണ്ട് 👌

  • @babykuttyraju7812
    @babykuttyraju7812 Год назад +3

    Njan veikunna papaya chedi ellam male akum athukondu papaya undakilla any solution for this problem

  • @parlr2907
    @parlr2907 7 месяцев назад

    പറഞ്ഞതുപോലെ തീർച്ചയായും ഞാൻ പപ്പായ നടും🥰🎉

  • @AniKk-c5u
    @AniKk-c5u Год назад

    Chachi സൂപ്പർ അവതരണം അടിപൊളി

  • @jeenajoy8792
    @jeenajoy8792 Год назад

    Njanum nattittund, valiya chattiyil

  • @jancyaji2906
    @jancyaji2906 4 месяца назад

    എനിക്ക് തോന്നുന്നു ചേച്ചി❤

  • @nandanaa.s1261
    @nandanaa.s1261 Год назад

    Upakarapradamaya vedio. Vendsyil elakalil black spot kanunnu, rogamano enthanu remedy

  • @maryjain4237
    @maryjain4237 10 месяцев назад

    Adipoli chechi

  • @RadhikaVijayan-r4u
    @RadhikaVijayan-r4u Год назад

    Very good

  • @haridas3296
    @haridas3296 4 месяца назад

    ഇത് കണ്ടപ്പോൾ എനിക്കും തോന്നുന്നു.

  • @kitchenworldbydevu
    @kitchenworldbydevu Год назад +2

    നല്ല അറിവുകൾ ചേച്ചീ ലാസ്റ്റ് പപ്പായകഴിച്ചു കൊതിപ്പിച്ചു 😋❤️

    • @ChilliJasmine
      @ChilliJasmine  Год назад

      എല്ലാവരും ഇതേ പോലെ ചെയ്യാൻ വേണ്ടിയാണ്

  • @SabiraMoidutty
    @SabiraMoidutty 9 месяцев назад

    Yes

  • @vahidakb4003
    @vahidakb4003 Год назад +1

  • @rajeswariprabhakarlinekaje6069

    Chechi ningale nattil jathi thaigal kittvo. Jathi thai english nutmug. Parayamo.

  • @Soujath-t4l
    @Soujath-t4l 7 месяцев назад

    Super.chachi👍

  • @fbn1809
    @fbn1809 7 месяцев назад

    ❤❤❤

  • @clementmv3875
    @clementmv3875 Год назад

    Good. ഇവിടെയും ഉണ്ട് ഒരു റെഡ് ലേഡി, എത്ര നട്ടാലും കായ് ആകുംമുൻപ് ചെടി നശിച്ചുപോകാറാ പതിവ് എന്നാൽ ഇത്തവണകപ്പങ്ങ പഴുത്തു കിട്ടി

    • @ChilliJasmine
      @ChilliJasmine  Год назад

      സന്തോഷം

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @sreemathi-qk1gd
    @sreemathi-qk1gd 4 месяца назад

    Super

  • @ananthakrishnanas971
    @ananthakrishnanas971 Год назад

    Super video

  • @rajeswariprabhakarlinekaje6069

    Ende vittil papaya 3.4 chedi unde

  • @ibrahimshahulhameed2084
    @ibrahimshahulhameed2084 Год назад +1

    Adipoli teacher 👌

    • @irisjose1571
      @irisjose1571 Год назад

      👌🏻👌🏻 താങ്ക്യൂ ടീച്ചർ എനിക്കുമുണ്ട് രണ്ട് പപ്പ തൈമരം... 🙏🏼💖

  • @simonjoseph6478
    @simonjoseph6478 Год назад +1

    As usual 👍 Excellent 🙏

  • @jayasreem.s.3994
    @jayasreem.s.3994 Год назад

    Yes exactly.💖
    വിത്തിട്ട് Papaya മുളപ്പിക്കുന്ന video ഇടാമോ🙏

  • @sasankants4881
    @sasankants4881 Год назад

    Pappaya appozhum vakum athinte thalir elakal mueadich chedi nasichu pokunnu

    • @ChilliJasmine
      @ChilliJasmine  Год назад

      Virus rogamanu

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @sijoythomas7139
    @sijoythomas7139 Год назад

    Chechi...ente pachakarik onnum aavashathinu kaayukal kittunilla.... 😢😢feeling soo sad..

  • @balachandrankartha6134
    @balachandrankartha6134 Год назад

    Congratulations

  • @veenaks8802
    @veenaks8802 11 месяцев назад

    Terrace il anu nattirikunnu

  • @TOJI_D4RK
    @TOJI_D4RK Год назад

    Kotivarunund bindu iplanted oneredlady before o1month

  • @kamarusgarden2973
    @kamarusgarden2973 Год назад

    Super super ❤❤❤❤❤❤❤❤

  • @florencekw9081
    @florencekw9081 Год назад

    Nice papaya😊😋

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 8 месяцев назад

    എന്റെ പപ്പായ നിറയെ കായ്ച്ചു!! പക്ഷെ മണ്ട മുഴുവൻ മഞ്ഞ കളർ ആയി തണ്ട് കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യണം ചേച്ചി

  • @sureshkumarkt8439
    @sureshkumarkt8439 Год назад

    👍👍

  • @littleinfomalayalam5519
    @littleinfomalayalam5519 Год назад

    ഐ വിഷ് the same

  • @omanamammen7780
    @omanamammen7780 Год назад +1

    I tried papaya in frodge case in terrace
    I got on two or three fruits. Afterwards it was yielding. I cut it off.

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @anithasanthosh9806
    @anithasanthosh9806 Год назад

    Sppar👍

  • @SithiZahida
    @SithiZahida 15 дней назад

    Kummayathinnu pakaram chunnamb idamo

    • @ChilliJasmine
      @ChilliJasmine  15 дней назад +1

      idam

    • @SithiZahida
      @SithiZahida 13 дней назад

      @@ChilliJasmine uppiitta kanjivellam ozhikkamo chechi..

  • @elizabeththomas787
    @elizabeththomas787 Год назад +1

    It is said there are male and female. Is it true? If so how will we know whether it is male or female ?

  • @veenaks8802
    @veenaks8802 11 месяцев назад

    Please mam ente papaya ude ela yellow aayi veezhunnu.please guide cheiyyamo.ithu vare papaya undayitilla.7 months aayi nattittu

    • @ChilliJasmine
      @ChilliJasmine  11 месяцев назад

      Chuvattil vellom kettinilkkaruthu

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @naseemae2186
    @naseemae2186 Год назад

    ചേച്ചി എനിക് കുറച്ചു മുളക് വിത്തുകൾ അയച്ചു തരുമോ?

  • @anushkasdreamscreams3919
    @anushkasdreamscreams3919 Год назад

    Chechi, നടാനുള്ള thermocall എവിടെ നിന്ന് കിട്ടും

    • @ChilliJasmine
      @ChilliJasmine  Год назад

      മീൻ മാർക്കറ്റ് , ആക്രികട

  • @fathimavaliyadan408
    @fathimavaliyadan408 Год назад

    ഞാൻ കുറെ ആയി വിചാരിക്കുന്നു തൈ വെക്കണം എന്ന് 👍👍

    • @ChilliJasmine
      @ChilliJasmine  Год назад

      ഇപ്പോൾ തന്നെ ആയിക്കോളൂ

  • @rematp6931
    @rematp6931 Год назад

    Thanks

  • @saranyaanil6529
    @saranyaanil6529 Год назад

    Dear chechi,
    Njan terracil paint ബക്കറ്റിൽ ഒരു റെഡ് ലേഡി papaya nattu. Nalla വെയില് ഉള്ള സ്ഥലത്ത് ആണ് വേചേക്കുന്നത്. എന്നും വെള്ളം ഒഴിക്കും. വളം ഒക്കെ നൽകും. എൻ്റെ papaya പൂവ് വരുന്നത് ഒക്കെ കൊഴിഞ്ഞ് പോകുന്നു. One yr aayi thai nattitt. Oru fruit പോലും കിട്ടീല. എന്താണ് solution. Plz reply

    • @ChilliJasmine
      @ChilliJasmine  Год назад

      ആദ്യത്തെ ഒന്നു രണ്ടു പൂക്കളൊക്കെ കൊഴിഞ്ഞു പോകാറുണ്ട്. സാരമില്ല ഉണ്ടായിക്കോളും

    • @saranyaanil6529
      @saranyaanil6529 Год назад

      @@ChilliJasmine thanks

  • @noushadpulliyil5244
    @noushadpulliyil5244 Год назад

    കർമത്തി

  • @rajeevpandalam4131
    @rajeevpandalam4131 5 месяцев назад

    Grow ബാഗിൽ പപ്പായ ഉണ്ടാകുമോ

    • @ChilliJasmine
      @ChilliJasmine  5 месяцев назад +1

      വലിയ ഗ്രോ ബാഗിൽ പറ്റും

  • @siyad9395
    @siyad9395 Год назад

    പൂ കൊഴിയുന്നു. One year ആയി എന്ത് ചെയ്യും pls replay

  • @josephcharlespx1080
    @josephcharlespx1080 Год назад

    20liter canil papaaya valarthan pattumo...

    • @ChilliJasmine
      @ChilliJasmine  Год назад

      Njanippol cheyyunnundu vijayichal paranjutharam

  • @kunjumolsabu700
    @kunjumolsabu700 Год назад

    ചേച്ചി മുരിങ്ങയിലപോലെ ചീമക്കൊന്നയുടെ ഇല ഞാൻ വളം ആക്കി ... അതു പച്ചക്കറിയുടെ മൂട്ടിൽ ഒഴികാമോ....

  • @ponnammageorge4703
    @ponnammageorge4703 Год назад

    Thousand likes

  • @sulfathkk4531
    @sulfathkk4531 Год назад

    Red ladyude vila ethraya

  • @indubalanair4851
    @indubalanair4851 5 месяцев назад

    2 എണ്ണം വെച്ചു
    .
    പക്ഷേ പൂവ് കൊഴിഞ്ഞു പോകുന്നു..

  • @sanusvarietyworld8138
    @sanusvarietyworld8138 9 месяцев назад

    20 litre nte bucket il pappaaya vech valarthaavo

  • @Zeenath-l5w
    @Zeenath-l5w Год назад

    Aa തോന്നുന്നുണ്ട്

  • @sheenapradeep6041
    @sheenapradeep6041 Год назад

    സെറാമീൽ എന്താണ് എല്ലുപൊടിയാണോ

    • @ChilliJasmine
      @ChilliJasmine  Год назад

      അതൊരു ജൈവ വളമാണ്

  • @anoopravi1957
    @anoopravi1957 Год назад

    എന്റെ വീട്ടിലെ പപ്പായ രണ്ടടി ഉയരമുണ്ട്. പക്കളും ഉണ്ട്. പക്ഷെ കായ്കൾ ആകുന്നില്ല. എന്താണ് ഇതിനു കാരണം വളമൊക്കെ ചെയ്യാറുണ്ട്. Please replay

  • @gauthamputham7592
    @gauthamputham7592 Год назад

    പുതിയ തൈ ഉണ്ടാക്കി എടുക്കുന്നത് എങ്ങനെ?

  • @littyantony2125
    @littyantony2125 Год назад

    Valuthaya pappayayil ethuvare ka pidichitila.. Valam oke ettu

  • @abdurahimanak9745
    @abdurahimanak9745 Год назад

    എന്‍റെ പപ്പായ ഇതുപോലെ നിറയെ കാഴിയുളള സമയത്ത് ഫങ്കസ് വന്നു ഇല മൊത്വം പഴുത്ത് കൊഴിഞുപോയി ഇപ്പോള്‍ മരത്തിന്‍ തൂബ് മാത്രം ബാക്കിയുണ്ട് ആദ്യം ഉണ്ടായകഴയും ഉണ്ട് ഇത് പെട്ടന്ന് മാറികിട്ടാന്‍ എന്തെങ്കിലും പ്രധിവിദിയുണ്ടൊ മേഡം അനുഭവത്തില്‍ ദയവായിപറഞുതരുമൊ

    • @ChilliJasmine
      @ChilliJasmine  Год назад

      സാഫ് സ്പ്രേ ചെയ്യണം. ചുവട്ടിലും ഒഴിച്ചു കൊടുക്കണം.

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @noushadpulliyil5244
    @noushadpulliyil5244 Год назад

    ഇല മുരടിക്കുന്നു ജൈവ കീടനാശിനി ഉപയോഗിക്കുന്നുണ്ട്

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @ayshact6491
    @ayshact6491 Год назад

    Chumma karumuraannu kadichu thinnaal pallum pokum😂

  • @renjusunil7401
    @renjusunil7401 Год назад

    Hi miss ethu njan anu Renju... Orkanundo ennae

  • @mjeedkty735
    @mjeedkty735 Год назад

    Soopar

  • @fathimavaliyadan408
    @fathimavaliyadan408 Год назад

    കുറ്റി മുല്ല പൂവിടുന്നില്ല എന്താ ചെയ്യേണ്ടത്. വെട്ടി കൊടുത്തു നോക്കി

  • @mumtazkareem134
    @mumtazkareem134 Год назад +1

    വില എത്രയാണ്

    • @mumtazkareem134
      @mumtazkareem134 Год назад

      എത്ര വില കൊടുത്തു
      Pappaya Plant

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад

    സാധാരണ പപ്പായ ചെടിയുണ്ട്. റെഡ് ലേഡി ഇല്ല. ഇതിന് വിത്ത് ഇല്ലല്ലൊ, എങ്ങിനെയാണ് തൈ ഉണ്ടാക്കുന്നത് ?

  • @shajithamubarak6971
    @shajithamubarak6971 Год назад

    ടെറസിൽ ഷീറ്റ് വിരിച്ചിട്ടുണ്ടോ
    എനിക്ക് ടെറസിൽ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് ഫോൺ നമ്പർ തരോ

  • @shahubanathshahubanath5449
    @shahubanathshahubanath5449 Год назад +2

    ഞാനും നട്ടു പക്ഷെ അതിന്റെ കായും പൂവും കൊഴിഞ്ഞു പോകുന്നു 😪😪😪

    • @TM_B2K_ALLU
      @TM_B2K_ALLU Год назад

    • @miswaryousuf3172
      @miswaryousuf3172 Год назад

      ഞാൻ നട്ടുപൂവിടുന്നത് മുഴുവൻ കൊഴിഞ്ഞു. പോയി ഒരു കായപോലും ഉണ്ടായില്ല

    • @miniskumar6799
      @miniskumar6799 Год назад

      Borax 20 gm ഇടൂ

  • @padmajakp1303
    @padmajakp1303 10 месяцев назад

    ഇതുപോലെ പപ്പായ വളർത്താൻ തോന്നുന്നുണ്ട്. എനിക്കു ശരിയായി വരുന്നില്ല

    • @niveditha17
      @niveditha17 9 месяцев назад

      ruclips.net/video/r5IXARW7aCk/видео.htmlsi=Blpt5IyWxIEN4Nib

  • @shiburoshan4840
    @shiburoshan4840 Год назад

    ചുമ്മാ കറുമുറാന്നു കടിച്ചു തിന്നാൽ പല്ലും പോകും 😂😂😂😂

  • @sasidharan3422
    @sasidharan3422 Год назад

    NOT INTERESTED

  • @shamlajalil7990
    @shamlajalil7990 9 месяцев назад

    Adipoli number tharumo

  • @Sreejak3258
    @Sreejak3258 Год назад

    സൂപ്പർ ❤❤

  • @SabiraMoidutty
    @SabiraMoidutty 9 месяцев назад

    Yes

  • @vahidakb4003
    @vahidakb4003 Год назад

  • @minisurendra3476
    @minisurendra3476 Год назад

    ❤❤