Green Chilly Farming | പച്ചമുളക് നന്നായി കായ്ക്കാൻ ഈ സിംപിൾ കാര്യങ്ങൾ ചെയ്താൽ മതി | Mulaku Krishi |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 340

  • @walkwith_raashi
    @walkwith_raashi 2 года назад +2

    വളരെ ഉപകാരമായിരുന്നു വീഡിയോ 👍👍👍

  • @jemisoorya3832
    @jemisoorya3832 2 года назад +1

    വലിച്ചുനീട്ടാതെ ഉപകാരപ്രദമായ വിവരണം,അധികചെലവില്ലാത്തത്.
    നന്ദി

  • @parlr2907
    @parlr2907 11 месяцев назад +1

    എല്ലാവർക്കും വളരെ ഉപകാരമുള്ള വീഡിയോ👍🎉

  • @moidunniayilakkad8888
    @moidunniayilakkad8888 Год назад

    ഉപകാരപ്രദമായ വീഡിയോ വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു. ഇഷ്ടമായി Thanks❤️

  • @remasaroj3792
    @remasaroj3792 Год назад

    നല്ല പ്രയോജനപ്രദമായ അവതരണം.

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 года назад +2

    വളരെ പ്രയോജനപ്രദം,thank you,

  • @prakashkovil8187
    @prakashkovil8187 3 года назад +1

    ചേട്ടന്റെ ഹൈഡ്രജൻ പെറോക്സിഡ് പ്രയോഗം വളരെ ഫലപ്രദമായി......

    • @sanremvlogs
      @sanremvlogs  3 года назад +1

      👍

    • @sanremvlogs
      @sanremvlogs  3 года назад +1

      വളരെ സന്തോഷം
      . സമയം കിട്ടുമെങ്കിൽ ആ വീഡിയോയുടെ താഴെ ഒന്ന്‌ കമൻഡ് ചെയ്താൽ ഉപകാരമായിരുന്നു.

  • @bineshmeppadath7093
    @bineshmeppadath7093 4 года назад +2

    ചേട്ടന്റെ video വളരെ ഗുണം ചെയുന്നുണ്ട് ട്ടൊ.. Thanks ചേട്ടാ...

  • @yesodharavasudevan6840
    @yesodharavasudevan6840 4 года назад +2

    Namaskarm Mr.Sandeep. sweet and short information.keep up the good job.God bless you.

  • @mariyafrancis4465
    @mariyafrancis4465 3 года назад

    Kanjivellam charum Adipoli Anne nanayi kayikum from my experience

  • @rijnasjanna
    @rijnasjanna 5 месяцев назад

    Useful വീഡിയോ 🎉🎉

  • @farhafaris7120
    @farhafaris7120 4 года назад +1

    Very detailed vedio & good presentation chetta

  • @sreekumarps6922
    @sreekumarps6922 2 года назад

    Thanks bro for ur video. In my chilly plant I am having nearly 40 chillies now.OK all the best

  • @tessyjoy8848
    @tessyjoy8848 6 месяцев назад

    very useful video thanku

  • @maheshpanikkercheruvancher6033
    @maheshpanikkercheruvancher6033 4 года назад +3

    പച്ചമുളക് നല്ലവണം ഉണ്ടായിരുന്നു പിന്നീട് മുരടിപ്പ് വന്നു ഇല കൊഴിയുന്നു... നിങ്ങളുടെ വീഡിയോ നന്നായി നല്ല രീതിയും

    • @lubaandfizu7272
      @lubaandfizu7272 3 года назад

      മുരടിപ്പിന് വേപ്പില മഞ്ഞൾ പോടീ വെളുത്തുള്ളി നന്നായി അരച്ച് ഒഴിച് കൊടുക്കുക ഇലകൾക്ക്

  • @ourfamily2755
    @ourfamily2755 4 года назад

    ആദ്യം തന്നെ വലിയൊരു thanks, എന്തെന്നാൽ മുളക് സാധാരണയും തൊണ്ടനും ഒക്കെ ഞാൻ നട്ടിട്ടുണ്ട്, ഇത് നിറയെ പൂത്തിട്ട് ,പൂവാടി കൊഴിയുന്നുണ്ടായിരുന്നു, പല രീതികളും പരീക്ഷിച്ചു. വിജയിച്ചില്ല, അപ്പോഴാണ് ഈ Vedio കണ്ടത് ,കഞ്ഞിവെള്ളവും ചാരവും ചേർത്ത് ഒഴിക്കാൻ തുടങ്ങി, എല്ലാ മുളക് ചെടിയിലും വരുന്ന പൂക്കളെല്ലാം കാ യാ യി വരുന്നുണ്ട്, Manymany thanks, മുളക് നിറയെ കായ്ക്കാൻ അത്രക്ക് ആഗ്രഹിച്ചിരുന്നു. Thanku

    • @sanremvlogs
      @sanremvlogs  4 года назад

      🙏welcome.
      ഈ കമന്റ് കണ്ടപ്പോൾ വളരെസന്തോഷം തോന്നി. ഇനിയും നന്നായി കൃഷികൾ ചെയ്യാനും മികച്ച വിളവ്‌ ഉണ്ടാകാനും ആശംസിക്കുന്നു.

    • @ourfamily2755
      @ourfamily2755 4 года назад

      @@sanremvlogs Thanku

  • @cherianmanalil41
    @cherianmanalil41 4 года назад +9

    Super, dear Shri.Sandeep.Good information. I always like your presentation .Go ahead.

    • @sanremvlogs
      @sanremvlogs  4 года назад +2

      Thank you for your support sir.

  • @ananthus97
    @ananthus97 4 года назад +1

    Thanks for your suggestion.

  • @malabarkitchenmk9711
    @malabarkitchenmk9711 4 года назад

    Lemon nannai pidikan anda chayandad. Pacha mulak vedeo nalla oru ariv kiti ad pola chayam👌👌👌

  • @prasannakumar8508
    @prasannakumar8508 Год назад

    Valuable guidance. Thanks

  • @princevp2487
    @princevp2487 3 года назад +2

    കാന്താരിയെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

  • @neethusarath5336
    @neethusarath5336 4 года назад

    Sir, sir ayach thana kantharimulakinde vith enik kitti . Valare athikam Nanni end sir .

  • @malathitp621
    @malathitp621 3 года назад

    Very useful video. Thank you very much

  • @omanakinjamma8068
    @omanakinjamma8068 4 года назад +2

    Thank u so much sir. It was informative.

  • @ytfavour2563
    @ytfavour2563 4 года назад

    സൂപ്പർ.. നല്ല അവതരണം... ചെയ്തു നോകീട്ടു പറയാം റിസൾട്ട്‌...

  • @sunithamusthafa7129
    @sunithamusthafa7129 4 года назад

    സൂപ്പർ. നല്ല വിഡിയോ. ഇനിയും പ്രതീക്ഷിക്കുന്നു. പുതിയ sub annu.

  • @sachithasurendran2837
    @sachithasurendran2837 4 года назад

    Ver good presentation and information

  • @josephvarghese2264
    @josephvarghese2264 4 года назад

    Nannayirikunnu.

    • @sanremvlogs
      @sanremvlogs  4 года назад

      വളരെ നന്ദി

  • @soumyavinoj3290
    @soumyavinoj3290 4 года назад

    Hi cheta enik mathan kumbalaghayum krishiyund,pookkal nannayitund but athikam randil kooduthal onnum undakunilla,pinnae ilakal churund koodunnu ithinu entha cheyyuka,ethu polae pachamulaku nannayi vannu pinneed ilakal muradich onnum undakunilla oru reply tharanae.

  • @ShaSha-ib1pl
    @ShaSha-ib1pl 4 года назад +4

    grow bagil vekkumpol mulak thai nalla neelam vech povukayaan adhinn entha cheyya

  • @jalsacreation7785
    @jalsacreation7785 4 года назад +1

    Hi super 😀👍👌
    Good bless you 💖

  • @nishanavas3162
    @nishanavas3162 4 года назад +2

    Thankyou for infotmation 🤟

  • @shajirappan5553
    @shajirappan5553 3 года назад +1

    I like it your

  • @vavasavi9173
    @vavasavi9173 3 года назад

    Thank you sìr🙏

  • @bushranizam7354
    @bushranizam7354 4 года назад

    Good information.👌👌try cheyyam

  • @muhammedameerkt133
    @muhammedameerkt133 4 года назад +1

    V good thanks

  • @mohanannm1722
    @mohanannm1722 4 года назад

    വളരെ.നന്നായി

  • @dineshp4069
    @dineshp4069 4 года назад

    Thanks chetta

  • @athichulliyilcb6108
    @athichulliyilcb6108 4 года назад +1

    Very informative video chetta...

  • @thomasjohn7792
    @thomasjohn7792 4 года назад +6

    വളരെ നല്ല ഉപയോഗപ്രദമായ വിവരങ്ങൾ..
    ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാമായിരുന്നു. മുളക് ചെടികൾക്ക് വേനൽക്കാലത്ത് സൂര്യപ്രകാശം താങ്ങാനാകുമോ? ഈ ചെടികൾക്ക് സൺഷെയ്ഡ് നൽകേണ്ടതുണ്ടോ?

    • @sanremvlogs
      @sanremvlogs  4 года назад

      എല്ലാ ദിവസം വെള്ളം ഒഴിക്കുകയും ചുവട്ടിൽ നന്നായി പുതയിട്ടുകൊടുക്കുകയും ചെയ്താൽ ഏതുവേനലിലും മുളക് നശിക്കില്ല.

  • @greensfha8218
    @greensfha8218 4 года назад +1

    Good information 👍👍

  • @sreethuravoor
    @sreethuravoor 4 года назад

    നല്ല അവതരണം

  • @shylanazar3653
    @shylanazar3653 4 года назад

    Veetilepazhatholiyum chayappodiyum idumbol urumbinte shalyam undakunnu athinu endhu cheyyanam

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад

    Good

  • @anjananandu9975
    @anjananandu9975 4 года назад +1

    Chaaram ital mulakinte ila churulum enu parayunath nerano?

  • @malappuramfadi5509
    @malappuramfadi5509 3 года назад +1

    Supper

  • @jissyinasu4915
    @jissyinasu4915 4 года назад

    Very good

  • @sumag5884
    @sumag5884 4 года назад

    Chetta amarachediyude kuridippu maran entha cheyyuka valrnnu kurachu kazhijanu ithu varunnathu

  • @farh5808
    @farh5808 4 года назад

    നല്ല അവതരണം simple 👍

  • @hemarajn1676
    @hemarajn1676 4 года назад +1

    വീഡിയോ വളരെ ഉപകാരപ്രദം. മഴക്കാലത്ത് കരിയില /പച്ച ഇലകൾ കൊണ്ട് പുതയിട്ടാൽ കുഴപ്പമുണ്ടോ?

  • @sherinmusthafa8472
    @sherinmusthafa8472 4 года назад

    uppitta kanji vellam aayal prashnam undo?

  • @shinipramod6405
    @shinipramod6405 4 года назад

    Mazhakkalathu

  • @shailaaa703
    @shailaaa703 4 года назад

    താങ്ക്സ് യു ചേട്ടാ

  • @reenaasharaf6351
    @reenaasharaf6351 4 года назад

    Mulak vith kitti thankyou

  • @saumyabinoy8550
    @saumyabinoy8550 4 года назад

    സൂപ്പർ

  • @linshak8187
    @linshak8187 4 года назад

    Tnx.. 😍😍😍👍👍

  • @sara4yu
    @sara4yu 4 года назад

    Thank you mulakinte valam paranju tannatinu

  • @anchanaar
    @anchanaar 4 года назад +1

    Enthu charama. Viraku kathichatho atho unakkaila kathicha charamo. Pls reply

    • @sanremvlogs
      @sanremvlogs  4 года назад +1

      അടുപ്പിൽ വിറക് കത്തിക്കുന്ന ചാരമാണ് ഇവിടെ ഉപയോഗിക്കാറ്. നല്ല റിസൾട് ആണ്.
      കരിയില ചാരം ഉണ്ടെങ്കിൽ കുറച്ചുകൂടി ഗുണം ചെയ്യും.

    • @anchanaar
      @anchanaar 4 года назад

      @@sanremvlogs thnku

  • @SajuNayanam
    @SajuNayanam 4 года назад +18

    20 തൈ ഞാൻ നട്ടിട്ടുണ്ട് തീർച്ചയായും ഈ പരീക്ഷണങ്ങൾ നടത്തുന്നതാണ്

  • @moyubasheer139
    @moyubasheer139 4 года назад

    thank you

  • @lijugeorge6312
    @lijugeorge6312 4 года назад

    Mazhayathu putha edanoo

  • @matthachireth4976
    @matthachireth4976 4 года назад +1

    Good farming information, organic, way of farming. Water ( rainwater) could enhance its growth.

  • @shaijupulikkal6643
    @shaijupulikkal6643 4 года назад

    Thanks Cheta Good Idea

    • @sanremvlogs
      @sanremvlogs  4 года назад

      Welcome

    • @SA-ux3gy
      @SA-ux3gy 4 года назад

      Good information.

    • @SA-ux3gy
      @SA-ux3gy 4 года назад

      Sarasappan Asari. Good information. Thanks.

  • @Sajin0011
    @Sajin0011 4 года назад +1

    Good info Thanks

  • @swalisgardentales3825
    @swalisgardentales3825 4 года назад +3

    പൂച്ചെടികൾക്ക് കഞ്ഞിവെള്ളം നേർപ്പിച്ചു ഒഴിക്കാമോ

  • @KVsPlantsOrchids
    @KVsPlantsOrchids 4 года назад

    Good video about green chilli

  • @behappywithrinu
    @behappywithrinu 4 года назад +1

    Well done sir👍😊

    • @sanremvlogs
      @sanremvlogs  4 года назад

      "Thankyou"

    • @vidhyavadhi2282
      @vidhyavadhi2282 2 года назад

      വളരെ നല്ല ഇൻഫ്രമേഷൻ 👍

  • @sindhuramadas9865
    @sindhuramadas9865 4 года назад +3

    എല്ലാ പച്ചക്കറി ചെടികൾക്കും കഞ്ഞി വെള്ളം നേർപ്പിച്ചു ഒഴിക്കാമോ

    • @sanremvlogs
      @sanremvlogs  4 года назад

      Ozhikkam nalla result undaakum.

  • @samaazara5035
    @samaazara5035 4 года назад

    Ee mazha kalasamayathu ingane cheyyan pattumo chetta 😊☺

    • @sanremvlogs
      @sanremvlogs  4 года назад

      തീർച്ചയായും പറ്റും.

    • @samaazara5035
      @samaazara5035 4 года назад

      Thanks chetta

  • @jayap6597
    @jayap6597 4 года назад

    താങ്ക്സ്

  • @ammusree5964
    @ammusree5964 4 года назад +1

    Good chetta

  • @madhugk1222
    @madhugk1222 3 года назад

    വളരെ നന്നായിരിക്കുന്നു
    നമ്മൾക്കും ഇത്തരം കൃഷി രീതികൾ എല്ലാകൃഷികൾക്കും അനുയോജ്യമാണോ ..?

  • @meenuvarghesek8613
    @meenuvarghesek8613 4 года назад

    Chazi pokan endu cheyanam...please reply

  • @pushpalatha7774
    @pushpalatha7774 4 года назад

    Enna onnu help cheyumo enta vendayude ilayil puzhu und entha cheyya

  • @thasneemps
    @thasneemps 4 года назад

    Ente Thai oru naalu ila und.. Ad pakshe yellowish aakunnu.. Kummayam itt kodutha madiyoo

    • @thasneemps
      @thasneemps 4 года назад

      Kanjivellam use cheyyamo

    • @sanremvlogs
      @sanremvlogs  4 года назад

      വളം എന്തെങ്കിലും ചേർത്താണോ നട്ടത്. വളക്കുറവുകൊണ്ട് അങ്ങനെ സംഭവിക്കാം. 4 ഇല വളർച്ചയല്ലേ ആയുള്ളൂ. ചാണകപ്പൊടിയോ മറ്റെന്തെങ്കിലും ജൈവ വളമോ വളരെ കുറച്ച് ഇട്ടുകൊടുത്തുനോക്കൂ മാറ്റം വരും. കുറച്ചുകൂടി വളർന്നശേഷം കഞ്ഞിവെള്ളം നേർപ്പിച്ച് ഒഴിച്ചാൽമതി. ഇപ്പോൾ വേണ്ട കരിഞ്ഞുപോകാൻ സാധ്യതയുണ്ട്

    • @thasneemps
      @thasneemps 4 года назад

      Entaanu use cheyyan pattiya valam?

  • @musicwould7145
    @musicwould7145 4 года назад

    Uppita kanjivellam kozhappamundo?

  • @ambilip6763
    @ambilip6763 4 года назад

    Mathan chediyil penpookkal undakan enthenkilum vazhiyundo

  • @cpkitchen2394
    @cpkitchen2394 4 года назад

    മുളക് ചെടിയുടെ തണ്ടിൽ വെള്ള നിറത്തിലുള്ള പൂപ്പൽ പോലെ വരികയും വെള്ളീച്ചയും ഉണ്ട് എന്താണ് മാർഗം ???

  • @farhanmedia3993
    @farhanmedia3993 4 года назад +4

    എല്ലാം പച്ചക്കറി ക്കും ഇങ്ങനെ ചെയ്യാമോ plrply

    • @sanremvlogs
      @sanremvlogs  4 года назад +1

      ചെയ്യാം. വേനൽ ആയതുകൊണ്ട് ചാരം കുറഞ്ഞ അളവിൽ ഉപയോഗിച്ചാൽ മതി

    • @azmahmpp1275
      @azmahmpp1275 4 года назад

      I

  • @Ponnappanin
    @Ponnappanin 4 года назад +3

    Super Bro

  • @shimypraveen5237
    @shimypraveen5237 4 года назад

    Ente mulakuthai poovittu pakshe kozhinju pokunnu pinne urumbinte akramanavum unde enthucheyyanan

    • @sanremvlogs
      @sanremvlogs  4 года назад

      ഉറുമ്പാണ്‌ കാരണം .ഉറുമ്പ് പൂവിന്റെ നീര്‌ ഊറ്റി കുടിക്കും അങ്ങനെ കൊഴിയും.
      വെള്ള വിനാഗിരി 5ml ,ഒരു സ്പൂണ് ലിക്വിഡ്‌ സോപ്പ് ഇവ ഒരു ലിറ്റർ വെള്ളത്തിൽ സ്‌പ്രൈ ചെയ്താൽ ഉറുമ്പ് ശല്യം കുറയും.

  • @zayedfiraz676
    @zayedfiraz676 4 года назад

    Athra masam adukum kaikan

  • @muhammedrashidkprashid8722
    @muhammedrashidkprashid8722 4 года назад +1

    Spr

  • @arunbvlogs1484
    @arunbvlogs1484 3 года назад

    ചേട്ടാ ഒരു ചെടി എത്ര കാലം കിട്ടും

  • @sasidharanmarath701
    @sasidharanmarath701 4 года назад

    Very nice video. തക്കാളിയെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @sanremvlogs
      @sanremvlogs  4 года назад

      താക്കളിയെപ്പറ്റി 2,3 വീഡിയോ ചാനലിൽ നേരത്തെ ചെയ്തിട്ടുണ്ട്.

  • @kailasnadh573
    @kailasnadh573 4 года назад

    എന്റെ കുറ്റി കുരുമുളകിന്റെ ഇലകൾ (കുമ്പിലകൾ ) എല്ലാം മഞ്ഞളിച്ചു പോകുന്നു ...ധാരാളം തിരി പിടിക്കുന്നുണ്ടെങ്കിലും ഒന്നും കായ് ആവുന്നില്ല ...അതും കൊഴിഞ്ഞു പോകുന്നു ...എന്തായിരിക്കും കാരണം ?കുറ്റി കുരുമുളക് നിലത്തു വയ്ക്കാൻ പറ്റുന്ന ഇനം ആണോ ?

  • @sadeesanmb9082
    @sadeesanmb9082 4 года назад

    Super,very good.

  • @itemsazeez5367
    @itemsazeez5367 3 года назад

    വിറക് കത്തിയ ചാരം ഉപയോഗിക്കാമോ?

  • @fousiyapk2508
    @fousiyapk2508 3 года назад

    ഇത് എല്ലാ ചെടികൾ ക്കും ഒഴിക്കമോ

  • @aadam6334
    @aadam6334 4 года назад

    Pachamulag vith nadunnath mudale ulla video upload cheyyuo

  • @raisascreations1460
    @raisascreations1460 4 года назад +1

    Good video...

  • @pramodpramod6008
    @pramodpramod6008 4 года назад

    മുളക് മുഴുവനും മുരടിച്ചു പോകുന്നു, ഈ പറഞ്ഞ രീതി ഒക്കെ ചെയ്തു നോക്കിയതാണ്, പലമരുന്നും ചെയ്തു, ഒരു മാറ്റവും ഇല്ല. ഫലപ്രദമായ എന്ടെങ്കിലും മരുന്നുണ്ടോ

  • @abdulkasimthalayillath4415
    @abdulkasimthalayillath4415 4 года назад +2

    പച്ചമുളക് നമ്മുടെ പൂക്കുന്നുണ്ട് പക്ഷെ കായിക്കുന്നില്ല ഒന്ന് അതിൻ്റെ മരുന്ന് പറഞ്ഞു തരുമോ?

  • @ياسرعرفات-ذ9ك
    @ياسرعرفات-ذ9ك 4 года назад

    kanjivellam nerpikkade ozhichal yenthengilum problem undo

    • @sanremvlogs
      @sanremvlogs  4 года назад +1

      ചെടികൾ നശിക്കാൻ സാധ്യത കൂടുതലാണ്

  • @yachusvlog4719
    @yachusvlog4719 4 года назад +1

    Mulakintey poov kozinhupovan karanam ariyamooo

  • @rejanisanal4623
    @rejanisanal4623 3 года назад

    മുളകിൽ നിന്നും മുരടിപ്പ് രോഗം മറ്റു ചെടികളിലേക്കു പകരാൻ സാധ്യത ഉണ്ടോ

  • @azhergalib703
    @azhergalib703 4 года назад

    Paaval poov pidikkunnund; 2 divasam kashinju veenu pokunnu.kaya pidikkan enth cheyyanam? Pls

    • @sanremvlogs
      @sanremvlogs  4 года назад

      ഇപ്പോഴത്തെ വെയിൽ ഒരു പ്രശ്നമാണ്. രാവിലെയും വൈകിട്ടും വെള്ളം ഒഴിച്ചുകൊടുക്കണം.
      സ്യൂഡോമോണസ് ഉണ്ടെങ്കിൽ 20 ഗ്രാം ഒരുലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്ത് തെളി എടുത്ത് ചെടിയിൽ സ്‌പ്രൈ ചെയ്യുക. ബാക്കി വരുന്ന മട്ട് വെള്ളം ചേർത്ത് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക മാറ്റമുണ്ടാകും

  • @myhomemyworld842
    @myhomemyworld842 4 года назад

    സർ ചിരട്ട, തൊണ്ട് എന്നിവയുടെ ചാരം ഉപയോഗിക്കാമോ

    • @sanremvlogs
      @sanremvlogs  4 года назад +1

      കരിയിലചാരമാണ് ഏറ്റവും നല്ലത്. വിറകിന്റെ ചാരവും ഉപയോഗിക്കാം.

  • @mithradass8990
    @mithradass8990 4 года назад

    Good video

  • @chandramohan6142
    @chandramohan6142 4 года назад +1

    Yes looking good