പച്ചമുളക് ചെടിച്ചട്ടികളിൽ കൃഷി ചെയ്യുന്ന രീതി വിത്ത് മുതൽ വിളവ് വരെ മനസ്സിലാക്കാം | pacha mulaku

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 48

  • @nejumon5595
    @nejumon5595 8 месяцев назад +3

    Masha Allah

  • @rannans2978Suhara
    @rannans2978Suhara Год назад +8

    വളരെ ഉപകാരമുള്ള വിഡിയോ ഞാൻ കുറെ ഉണ്ടാക്കി നോക്കി ഇത് വരെ ഉണ്ടായില്ല ഇനി ഇത് പോലെ ചെയ്ത് നേക്കണം.

  • @ArunRaj-qh3bv
    @ArunRaj-qh3bv Год назад +1

    എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഈ വീഡിയോ.. Thanks ചേട്ടാ..

  • @ShineyJacob-h3m
    @ShineyJacob-h3m 4 месяца назад +2

    Nalla avathrenum.vekthmayi parengu thannu. Mannil nadunna reethi koody parengu tharamo

  • @abufaizi4259
    @abufaizi4259 Год назад +3

    Kareemka videos valare nannayitunduto...ingalu iniyum ith pole nalla nalal videos oke idane..compost bin ipoyathey status onnu reels ayenggilum idane..

  • @anshad7097
    @anshad7097 Год назад +2

    Yella veedioyilum upp thott karpooram vare cherkkan parayum. Ningal mathramanithrayum kurach valam parayunnadh. Thanks

  • @salmaca1294
    @salmaca1294 Год назад +4

    നല്ല ഒരു വീടിയോ മഷാ അള്ള

  • @shreekr69
    @shreekr69 11 месяцев назад +1

    നന്നായി വന്നിട്ടുണ്ട്

  • @vinayaclimber7874
    @vinayaclimber7874 Год назад +1

    ഈ പരിപാടി കൊള്ളല്ലോ.... ആശംസകൾ...❤❤❤❤❤

  • @opalbandsawkalpakanchery3595
    @opalbandsawkalpakanchery3595 11 месяцев назад +1

    അടിപൊളി വീഡിയോ ❤❤

  • @Silvy-j8n
    @Silvy-j8n Год назад +3

    Thank you sir

  • @pathaikuttynaduveettil4384
    @pathaikuttynaduveettil4384 Год назад +3

    നന്നായിട്ടുണ്ടv Super

  • @SUBAIDAPK-qn3ml
    @SUBAIDAPK-qn3ml 11 месяцев назад +1

    Masha.alla

  • @sudhavbabu
    @sudhavbabu Год назад +2

    Very useful video. Thankyou

  • @kunholkunhumol-sb3tz
    @kunholkunhumol-sb3tz Год назад +3

    Very usefull video

  • @rajanvarnam
    @rajanvarnam Год назад +1

    നല്ല അറിവ് വിശദമായി പറഞ്ഞു .....

  • @anshad7097
    @anshad7097 Год назад +2

    Chakiriyil oru cura und ath chedikk dhosham cheyyumenn parayunnu

  • @ifaworld
    @ifaworld Год назад +3

    സൂപ്പർ tips 😍

  • @UmmuSalma-y3l
    @UmmuSalma-y3l 11 месяцев назад +1

    Supar

  • @mohammedkunji583
    @mohammedkunji583 Год назад +5

    കരിംക്കാ - നല്ല വിവരണം - മാഷാഹള്ളാ :
    മറ്റുള്ളവർ പറയുന്നത് പൊലെ -
    സോഡിയം
    പൊട്ടാസിയം
    മാഗ്നീഫിയം
    സൾഫർ
    ഒരു ട്ടി സ്പൂൺ പഞ്ചസാര . ചായപൊടി . ഉപ്പ് - ഗറം മസാല - ഇതൊന്നും വേണ്ടി വന്നില്ലല്ലൊ? സന്തോഷം -😂😂🎉😅

  • @SUBAIDAPK-qn3ml
    @SUBAIDAPK-qn3ml 11 месяцев назад +1

    Suuper

  • @timepassvideos7713
    @timepassvideos7713 Год назад +5

    NAnnayittunddd ttto

  • @helenummachan3717
    @helenummachan3717 3 месяца назад +1

    Good

  • @surayamohammed3029
    @surayamohammed3029 Год назад +3

    Super

  • @geethamohan8801
    @geethamohan8801 Год назад +2

    നല്ല അറിവ് 🙏

  • @nunusvibes5938
    @nunusvibes5938 Год назад +3

    Very useful vedio❤️

  • @aleyammakuttappan9681
    @aleyammakuttappan9681 3 месяца назад +1

    Venneer enthane
    Venda krishi padippichathil venneer ennoru vakyam upayogichu. Malayalam sarikke ariyilla. Marunaatil ninne retire aayi vanna aal ane
    Veneer enthane chetta

    • @artistkereemeakklpy5438
      @artistkereemeakklpy5438  3 месяца назад +1

      വെണ്ണീർ എന്നാൽ പൂർണ്ണമായി കത്തിയമർന്ന ജൈവ വസ്തുക്കളുടെ ധൂളീപടലമാണ് ഇതിനെ ചില പ്രദേശങ്ങളിൽ ചാരം എന്നും പറയപ്പെടുന്നു ഉപ്പിൻറെയും പുളിയുടെയും രസമുള്ള ക്ഷാരഗുണമുള്ള ഒരു പഥാർത്ഥം (alkalinity)
      ഇതിന് ( ash ന് ) മണ്ണിലെ അമ്ളത്വത്തിന് വ്യതിയാനങ്ങളുണ്ടാക്കാനും കഴിയും
      താങ്കൾ സ്കൂളിൽ പോകുക മലയാളം എഴുതാനും വായിക്കാനും നന്നായി പഠിക്കുക എന്നിട്ട് മലയാളത്തിൽ കമൻറ് ചെയ്യുക
      കുട്ടപ്പാ... അലയമ്മാ... എന്നൊക്കെ പറഞ്ഞാൽ എന്താണെന്ന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുക
      മറുനാടൻ ആരാണെന്ന് സ്വയം പരിശോദിക്കുക

  • @saurabhfrancis
    @saurabhfrancis 5 месяцев назад +1

    ❤️🥰

  • @DamodarankcDamodarankc
    @DamodarankcDamodarankc Год назад +1

    👍

  • @vahidakb4003
    @vahidakb4003 Год назад +2

  • @muhammadp6934
    @muhammadp6934 Год назад +2

    സൂപ്പർ 👌

  • @srivinayaga5206
    @srivinayaga5206 9 месяцев назад +3

    മുളകുചെടിയുടെ ഇലകൾ പഴുത്ത് കൊഴിഞ്ഞു പോകുന്നത് എഝ് കൊണ്ടാണ് അതിന് എഝാ ണ് ചെയ്യുക

    • @seena8623
      @seena8623 2 месяца назад

      ഒന്നുകിൽ verupadalam നിറഞ്ഞ വെള്ളം താഴേക്കു ഉറങ്ങാതെ ഇലകൾക്ക് മഞ്ഞളിപ്പ് വരാൻ ഇല്ലെങ്കിൽ ചട്ടിയുടെ അടിയിൽ വെള്ളം കെട്ടി നിന്നത് കാരണവും മഞ്ഞളിപ്പ് വരാം ഇത് രണ്ടും പരിശോധിക്കുക ചെറിയ പാത്രത്തിൽ ആണെങ്കിൽ വലിയ പാത്രത്തിലേക്ക് ചെടിയെ മാറ്റുക ഒന്നരാടം ഇടവിട്ട ദിവസങ്ങളിൽ കുറച്ചു വെള്ളത്തിൽ കലക്കി സുഡോമോനാസ് കലക്കി ഒഴിച്ചു കൊടുക്കുക

  • @minivinod3841
    @minivinod3841 2 месяца назад

    കോഴി കാഷ്ടം ചൂടുകൂടുതലല്ലേ?
    അതു കമ്പോസ്റ്റാക്കി ഉപയോഗിക്കുകയാണെങ്കിൽ കുറച്ചുകൂടി ഗുണകരമായിരിക്കില്ലേ?

    • @artistkereemeakklpy5438
      @artistkereemeakklpy5438  Месяц назад

      കോഴിക്കാഷ്ടം എന്ന് മാത്രമല്ല എല്ലാ കാഷ്ട വളങ്ങളും ചൂട് തന്നെയാണ് ഇതൊക്കെ ചാക്കിൽ നിറച്ച് വച്ച് പുറമെ കൈ വച്ച് നോക്കിയാൽ അറിയാം എന്നാൽ ചാരം ചേർത്ത് ഉണക്കിയെടുത്താൽ അതുണ്ടാവുകയില്ല ഗുണങ്ങളും ഉണ്ട് പിന്നെ വെള്ളം ഒഴിച്ച് കൊടുത്താണല്ലോ എല്ലാവരും കൃഷി ചെയ്യാറുള്ളത്

  • @prasannakumari2505
    @prasannakumari2505 Месяц назад

    എന്താണ് leather വീൽ?

  • @NusaifaBeeviS
    @NusaifaBeeviS Месяц назад

    മുളക് ചെടി നല്ലതുപോലെ വളർന്നു നിറയെ പൂവിടുന്നാ സമയം മുരടിപ്പ് വരുന്നുണ്ട്. അതോടെമുളകിന്റെ കാ യേ വരുന്നത് നില്കും. മുരടിപ്പിന് ഒരുടിപ്സ് പറയാമോ

    • @artistkereemeakklpy5438
      @artistkereemeakklpy5438  28 дней назад

      ഈ കാര്യങ്ങളെല്ലാം വീഡിയോയിൽ പറഞ്ഞിരുന്നു മുരടിപ്പ് വന്ന സ്ഥിതിക്ക് ഇനി മുതൽ ആവശ്യത്തിന് മാത്രം വെള്ളം കൊടുത്താൽ മതി വളം കൊടുക്കാൻ താമസിപ്പിക്കുക അമിതമായി മുരടിപ്പ് ബാധിച്ച ഇലകളും തലപ്പും കട്ട് ചെയ്ത് ദൂരെ കളയുക കുറച്ച് കാത്തിരിക്കുക കുറച്ച് കഴിയുമ്പോൾ ശരിയായ് കിട്ടും

  • @aleyammakuttappan9681
    @aleyammakuttappan9681 3 месяца назад

    Sharam enthane ASH AANO

  • @ismailolaism5847
    @ismailolaism5847 10 месяцев назад +8

    ഒരു സംശയം ചോദിച്ചോട്ടെ ഏതെങ്കിലും ഒരു വീഡിയോ ആദ്യം കാണിച്ചാൽ പോരെ? അടുത്ത ട്രിപ്പ് കാണിക്കുമ്പോൾ അടുത്തത് കാണിച്ചാൽ പോരെ

  • @sukrithat6364
    @sukrithat6364 Год назад +2

    Super

  • @padmareghu1066
    @padmareghu1066 Год назад +3

    നല്ല അറിവ് ❤

  • @babuvarghese7520
    @babuvarghese7520 Год назад +2

    ❤❤❤

  • @tessyjoy8848
    @tessyjoy8848 Год назад +1

    Super

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Год назад +1