Это видео недоступно.
Сожалеем об этом.

പച്ചമുളക് നിറച്ച് കായ്ക്കാനുള്ള വളം | Best home made manure for green chillies | Malayalam

Поделиться
HTML-код
  • Опубликовано: 18 апр 2023
  • #chillijasmine #chilli #pachamulak #mulakparicharanam #valam #jaivavalam #adukkalathottam #pachamulaktips #jaivakrishi #jaivaslurry #krishi #terrace #terracefarming #terracegarden #caring #easy #fertilizer #tips #tricks #adukkalathottam #fertilizer #farming #growbag #garden #harvesting #harvest #india #indian #kitchengarden #krishinewsmalayalam #manure #manuring #organic #pachakarikrishi #payar #vegetablegarden #whattoplant #watering #youtube #youtuber #youtubevideo #youtubechannel #yt #youtubers

Комментарии • 232

  • @padmajakp1303
    @padmajakp1303 10 месяцев назад +6

    Super എത്ര ഭംഗിയായി അവതരിപ്പിക്കുന്നു.❤❤

  • @mollyjose1212
    @mollyjose1212 Год назад +3

    Very useful video. Thank you for sharing

  • @ramimohd8070
    @ramimohd8070 9 месяцев назад

    Thank u chechi

  • @rachelabraham7235
    @rachelabraham7235 Год назад +3

    You are explaining very good, I like your tip, It is very easy and everybody can try, 👍👍

  • @ashaprasad54
    @ashaprasad54 Год назад +5

    Super👍

  • @shanisuneer920
    @shanisuneer920 11 месяцев назад +1

    നന്നായി കാര്യങ്ങൾ പറഞ്ഞതി നു നന്ദി 👌❤

  • @shamnashafishafi8717
    @shamnashafishafi8717 Год назад +1

    സൂപ്പർ വീഡിയോ ചേച്ചി

  • @shineythoppil7148
    @shineythoppil7148 Год назад

    Super video 👌👌👌

  • @kunjammap5437
    @kunjammap5437 Год назад +2

    നന്നായി ഇനിയുള്ള കാലം മുളക് ചെടികൾ നടാൻഉള്ള ക്രമീകരണങ്ങൾ ആയി.

  • @sreelekhakysreelekhaky1960
    @sreelekhakysreelekhaky1960 Год назад +3

    Super🥰

  • @_A-d-e-e-l-a
    @_A-d-e-e-l-a Год назад +3

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് ഇപ്പൊ 🥰

  • @daisythomas-ht5fn
    @daisythomas-ht5fn Год назад

    Nice presentation

  • @fathimauppala5442
    @fathimauppala5442 Год назад +1

    Super 👌

  • @H_A_D_I
    @H_A_D_I Год назад +2

    Idu othiri ishtayi

  • @shifa.s4259
    @shifa.s4259 Год назад +1

    Thanks

  • @AnilKumar-cf3ve
    @AnilKumar-cf3ve Год назад +3

    Super

  • @unboxingdudefan5946
    @unboxingdudefan5946 Год назад +3

    സൂപ്പർ...

  • @komalampr4261
    @komalampr4261 Год назад +1

    Super teacher

  • @Our_World.....
    @Our_World..... 10 месяцев назад +1

    Khemayum sanmanasum ulla oru nalla teacher

  • @bhasskesavan1039
    @bhasskesavan1039 Год назад +1

    Excellent

  • @saurabhfrancis
    @saurabhfrancis Год назад +1

    Superb Video Bindu Chechy ❤👌.

  • @gangarajlal5235
    @gangarajlal5235 Год назад

    Spr👍

  • @onlysense4458
    @onlysense4458 Год назад +2

    what is that fertilizer you are puring mam ? zivaclari or divaclari - when you say something like that is it possible to write it in english sub title also , i am watching your videos regularly as you are explaining it so clear and step by step , truthfully so if you do the sub title also it will be great help for us

  • @maryantony292
    @maryantony292 Год назад +3

    Super explanation🎉

  • @Our_World.....
    @Our_World..... 10 месяцев назад

    Sanmanasum kshemayumulla nalla teacher

  • @sindhus4781
    @sindhus4781 Год назад +1

    Supper 👌ഞാൻചെയ്തു നോക്കുന്നുണ്ട്.

  • @shailaaa703
    @shailaaa703 Год назад +1

    താങ്ക്സ് യൂ ബിന്ദു ചേച്ചി

  • @lalithambikadanceschool1617
    @lalithambikadanceschool1617 Месяц назад

    Valare oru nalla class Aanu kandirikkunnathu first I'll Aanu kanunnilla nnathu chaithu nikkatte

  • @aswinisureshbabu8792
    @aswinisureshbabu8792 Год назад

    Thank you mam ente amma kk orupadu eshtammayi

  • @kuttanand_alpy
    @kuttanand_alpy 10 месяцев назад

    സൂപ്പർ 😍😍

  • @sushamass474
    @sushamass474 Год назад

    Hai Bindhu, Really super

  • @mereena1226
    @mereena1226 Год назад

    ചെയ്തു നോക്കട്ടെ ഞാനും

  • @najimuneesa7855
    @najimuneesa7855 Год назад

    Adi poli

  • @smithajimson7010
    @smithajimson7010 Год назад

    Super chechi ente thakkalik kaya pidichu 🥰 thank you chechi

  • @adindev7000
    @adindev7000 Год назад

    Super👍👌👌

  • @thrassiyammakm-wo8sn
    @thrassiyammakm-wo8sn Год назад +1

    Capsicum thaikal sonthamaye undakkan enthu chaiyyanam

  • @tessyjoy8848
    @tessyjoy8848 10 месяцев назад

    useful video thanku dear💕

  • @unnikrishnanunni1121
    @unnikrishnanunni1121 Год назад

    ഇഷ്ടമായി

  • @mereena1226
    @mereena1226 Год назад +8

    കൃഷി ചെയ്യാത്തവരും 👌 ചെയ്തു പോകും അവതരണം കേട്ട് 👍

  • @fidhaaa553
    @fidhaaa553 Год назад +1

    Ithinentha cheyyaa

  • @basheerpk3167
    @basheerpk3167 7 месяцев назад

    മേഡത്തിന്റെ വിഡിയോ കണ്ട് കണ്ടു ഞാനും ഫ്രൂട്സ് വരുന്ന പ്ലാസ്റ്റിക് ബോക്സിൽ മണ്ണുനിറച്ചു ഓരോ ബോക്സിൽ ആറു തൈ വീതം മുളകുച്ചെടി നട്ടു, ബോക്സ്‌ കാണാൻ പറ്റാത്ത പോലെ ചെടികൾ വളർന്നു വലിയ ഇലകളോട്കൂടി പക്ഷെ അങ്ങ് ഇങ് പൂ വിരിയുന്നൊള്ളും, ഇനി ഈ വിഡിയോൽ പറഞ്ഞ വളം പ്രയോഗിച്ചു നോക്കട്ടെ.

  • @beenasaji6240
    @beenasaji6240 Год назад +2

    👍👍👍❤️

  • @sukesholvna9918
    @sukesholvna9918 Год назад +2

    👍👍👍

  • @ananthakrishnanas971
    @ananthakrishnanas971 Год назад

    Supervedio Bindu

  • @ronthomas-uq6nu
    @ronthomas-uq6nu Год назад +2

    Perfectly explained, thank u chechi

  • @soumyaajay9638
    @soumyaajay9638 9 месяцев назад +1

    ചേച്ചിയുടേ വീഡിയോ കാണാത്ത ദിവസം എനിക്ക് ഇല്ല.. കണ്ടത് തന്നേ വീണ്ടും വീണ്ടും കണ്ട് കാണാപാഠം ആയി 😅

    • @ChilliJasmine
      @ChilliJasmine  9 месяцев назад

      എന്തൊക്കെ വളർത്തി തുടങ്ങിയിട്ടുണ്ട്.

  • @Abeal_
    @Abeal_ Год назад +1

    👌👌👌👌

  • @ridhasvlog8792
    @ridhasvlog8792 Год назад +1

    😍ഒത്തിരി ഇഷ്ട്ടമായി ചേച്ചിയുടെ സംസാരവും കൃഷിയും മഴകാലം കയിഞ്ഞ് ഞാനും ശ്രെമിക്കും 👍

  • @ranibabu7357
    @ranibabu7357 Год назад

    👌

  • @aneenageorge3215
    @aneenageorge3215 Год назад

    Mulaku vithu mattu vithukalum mattum kodukkamo

  • @sumi6355
    @sumi6355 Год назад +1

    👍

  • @shameemasajid7464
    @shameemasajid7464 4 месяца назад

    Nalla avatharanam... ❤
    Chechiyude sthalam evdeyanu

  • @valsalanair3855
    @valsalanair3855 Год назад

    ഈ വെപ്പെണ്ണ മിസ്രിതംവഴുതന യുടെ യും ടൊമാറ്റോ യുടയും
    ഇലയിലും തണ്ടിലും വെളുത്ത കളരിൽ വരുന്ന കീടത്തിനു തളിച്ച്
    കൊടുക്കാമോ

  • @kunjilekshmisahaja166
    @kunjilekshmisahaja166 Год назад

    Poovu varum ennal kaaya varunnilla,enthu cheyyanam?

  • @rajeswariprabhakarlinekaje6069
    @rajeswariprabhakarlinekaje6069 Год назад +3

    👌chechi. Liquid soap vitil engane undakiyad parayamo. Ivide undakiyad peace pole undait spraiyer spray cheian buddimutt ane

  • @nishanailliyas5234
    @nishanailliyas5234 Год назад

    🤝👍👍

  • @khadeejakallu
    @khadeejakallu 10 месяцев назад

    Supar ❤❤

  • @athirasibin3002
    @athirasibin3002 10 месяцев назад

    Pachamulakinu soorya prekasam kooduthal veno

  • @jollymathew6484
    @jollymathew6484 24 дня назад

    Liquid soap ഉണ്ടാക്കുന്നത് ഒന്നു പറഞ്ഞു തരാമോ ചേച്ചി അതിന്റെ viedeo ഇടാമോ

  • @unboxingdudefan5946
    @unboxingdudefan5946 Год назад +1

    ❤❤❤

  • @bindukk1604
    @bindukk1604 Год назад

    ഞാനുമെങ്ങനെചെയ്യാറുണ്ട്. Chechi

  • @akhilsubramanyan2508
    @akhilsubramanyan2508 Год назад

    👏

  • @mayaskamath1077
    @mayaskamath1077 Год назад

    🙏 teacher.... Ee valam fruit plants nu idan pattuo... Mulaku chedi super

    • @ChilliJasmine
      @ChilliJasmine  Год назад

      Fruit plantsinu jaiva slurriyanu nallathu

  • @SijiSheena-tm8gb
    @SijiSheena-tm8gb 10 месяцев назад

    Ellavarkkum pettannu manasilakum

  • @user-xi6dt9nm5c
    @user-xi6dt9nm5c Год назад +1

    ടീച്ചർ ♥️

  • @thasnimol
    @thasnimol Год назад +2

    ഹായ് chechi, oru samsayam chodhichote, 3e chanaka podiyil ninnum fangas undakumo

    • @ChilliJasmine
      @ChilliJasmine  Год назад

      ഇല്ല

    • @thasnimol
      @thasnimol Год назад

      @@ChilliJasmine ചേച്ചിടെ വീഡിയോകൾ kanfu ഞാനും ടെറസ് ഗാർഡൻ തുടഗിയാരുന്നു oru വർഷമായി, ഇപ്പോൾ കുറച്ചു കാലമായി എല്ലാ ചട്ടിയിലും ഫാൻഗസ് ആണ് ചാണകപ്പൊടിയുടെ ആണോന്നു samsayam തോന്നി, താങ്ക്സ്

  • @rekhaudayan6206
    @rekhaudayan6206 Год назад +4

    ചേച്ചി എന്റെ തക്കാളി ചെടിയുടെ ഇല മുകളിലോട്ട് ആയി വളരുന്നു . പൂവ് എല്ലാ കൊഴിയുന്നു എന്താണ് പരിഹാരം പറഞ്ഞു തരുമോ

    • @ChilliJasmine
      @ChilliJasmine  Год назад

      മണ്ഡരിക്കുള്ള മരുന്ന് ചെയ്യണം

    • @rekhaudayan6206
      @rekhaudayan6206 Год назад +1

      @@ChilliJasmine ഏതാണ് മെഡിസിൻ ഉപയോഗിക്കുന്ന വിധം കൂടി പറയാമോ ചേച്ചി

  • @sreedevinair7881
    @sreedevinair7881 Год назад +3

    Superb

  • @bijumathew2477
    @bijumathew2477 Год назад

    Good morning Madam, ore important issue ane. Abiu plant nte "ilakal" nalla green aayirunnu. Ipol athe light green (velupum pachayum) ayi. Nalla pacha varuvan enthane madam cheyuka. Plant spoiled akumo enne vishamam unde. Athukonde please let me know. I'm waiting for your valuable resource. Thanks.

    • @ChilliJasmine
      @ChilliJasmine  Год назад +1

      Dissolve half teaspoon of epsom salt in one litre of water and added to the bottom of the plant

    • @bijumathew2477
      @bijumathew2477 Год назад

      Thanks madam. One time mathiyo ?
      Week or month ?
      Epozha apply cheyuka ? Stump ne Ethra akalathil apply cheyanam.
      Waiting for your valuable information. Thanks Mam.

  • @lissyjose1746
    @lissyjose1746 Год назад

  • @thabeethadavis6026
    @thabeethadavis6026 Год назад

    🙏🏻

  • @santhammas1991
    @santhammas1991 Год назад +30

    പൂച്ചെടികള്‍, പച്ചക്കറികള്‍ തുടങ്ങിയവ യ്ക്ക് കൊടുക്കാവുന്ന വളം കീടനാശിനികളും- ഇവ എപ്പോഴൊക്കെ,എത്ര ദിവസം ഇടവിട്ട് കൊടുക്കാം, ഒരു കൃഷി calendar വീഡിയോ ചെയ്യാമോ

    • @ChilliJasmine
      @ChilliJasmine  Год назад +3

      ചെയ്തിട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ

    • @chandramathice5821
      @chandramathice5821 Год назад

      ​@@ChilliJasmine 😅

    • @YohannanYohannan-ml3ts
      @YohannanYohannan-ml3ts Год назад

      ​@@ChilliJasminesee see see hu hu hu hu hu hu hu hu hu hu hu😂

    • @lailajoseph3575
      @lailajoseph3575 Год назад

      ​@@ChilliJasminea😊

  • @remyadeepu7746
    @remyadeepu7746 Год назад +16

    മനസ്സ് നിറഞ്ഞു...

  • @bindhub9302
    @bindhub9302 Год назад

    Hai bindhu aa capsikathinte seed tharumo .valam kollam .njan pachakari thol athupole edukaayirunnu pathiv.

  • @jayaravindran1122
    @jayaravindran1122 Год назад

    Eñte chedichattikalil n iraye ochinte kunjungal. Ith pokan entha cheyyendath

  • @sasikalag8632
    @sasikalag8632 Год назад +1

    കാണാൻ വൈകിപ്പോയി.എങ്കിലും സൂപ്പർ.ഓരോ ദിവസവും പച്ചക്കറികൾക്ക് ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണേ

    • @ChilliJasmine
      @ChilliJasmine  Год назад

      അതിന്റെ വീഡിയോ നേരത്തെ തന്നെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
      കൃഷിയിൽ താത്പര്യമുള്ളവരാണെങ്കിൽ ഈ ചാനൽ subscribe ചെയ്തിടാം.

    • @safariya4023
      @safariya4023 Год назад

      ​@@ChilliJasmine10:52

  • @beenasurendran617
    @beenasurendran617 Год назад

    Super demo

  • @peaceindirt
    @peaceindirt Год назад

    Vellari illa thinan varunna manja cheeviye engine odikkam chechi?

  • @ihsanaali358
    @ihsanaali358 7 месяцев назад

    Chechi njan vtl kurach athikam chilly plants undakki ellaam nannayi valarnnu flower um chilly um undaaye njan valare happy aayerunnu daily two term aduthu poyee nannaye nokkum, eppo entte chedi pettannu oru divasam kond athu vaadi pokunnu chediyil orupaadu pookal und chechi 3 chedi njan kalajiu eppo thee veedum chedi vaadi nilkunnu, entha eghane chechi enthegilum solution undo😢

    • @ChilliJasmine
      @ChilliJasmine  7 месяцев назад

      Bacterial vattom enna rogamanu . Varathirikkan pseudomonas upayogikkam .

    • @ihsanaali358
      @ihsanaali358 7 месяцев назад

      Eghaneya chedikku use cheyya

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 Год назад +1

    ഇതിൽ പറഞ്ഞ കീട നിയന്ത്രണം കറിവേപ്പില, തക്കാളി എന്നിവക്ക് ഉപയോഗിക്കാൻ പറ്റുമോ..? Pls റിപ്ലേ

  • @fidhaaa553
    @fidhaaa553 Год назад +1

    Teacher. Ente ella chedikalilum mosaic rokam vannu. Mulak . Paval. Venda. Amara.payar. ella cdikaludeyum ileum koombum muradichu mutti nikkanu.

    • @ChilliJasmine
      @ChilliJasmine  Год назад +1

      Mulakinte kurudippinum mandarikkumulla marunnu enna oru video cheythittittundallo. Athil paranjirikkunna marunnu use cheythal mathi

    • @fidhaaa553
      @fidhaaa553 Год назад

      Thanks teacher

  • @pushpapurushan-ov5hb
    @pushpapurushan-ov5hb Год назад

    Supper 🥰👌 ente growbagil niraye piriyan och ella grobagilum unde enthengilum pariharam undo chachi ❤

    • @ChilliJasmine
      @ChilliJasmine  Год назад

      കുമ്മായം ഇടുന്നത് നല്ലതാണ്.

  • @girijas3938
    @girijas3938 Год назад

    Bindu ente kayil Kure morunde athu engineyanu chedikalk upayogiykendathennu parayamo

    • @ChilliJasmine
      @ChilliJasmine  Год назад

      മോരും കായവും ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്ത് കൊടുക്കാം.

    • @girijas3938
      @girijas3938 Год назад

      Thanku Bindu

  • @vijayantk3861
    @vijayantk3861 Год назад

    Hai Chachi.... mulug plant leaves black spots problem.... solution

  • @ashalathasasi6359
    @ashalathasasi6359 Месяц назад

    How to make jaiva slerry

    • @ChilliJasmine
      @ChilliJasmine  Месяц назад

      ruclips.net/video/MzWG3-_wf68/видео.htmlsi=ImqHVRwgPz7Ths95
      Please watch video through the above link for your enquiry

  • @athirakrishna5149
    @athirakrishna5149 Месяц назад

    Varshakkalath iithipole olichukodukkan pattumo

  • @sheelafranklin4236
    @sheelafranklin4236 6 месяцев назад

    Tray il chahari choru mathrem itta mathiyo

  • @jijisatheesh4558
    @jijisatheesh4558 Год назад

    ,❤❤❤

  • @GeethaS-vk1tu
    @GeethaS-vk1tu Год назад +2

    മറ്റുള്ള ചെടികൾക്ക് ഇതു ഒഴിച്ച് കൊടുക്കാമോ

  • @ridhimakp5376
    @ridhimakp5376 Год назад

    Hi anti orange nammu nattil valarthan pattumo

  • @rahmathveerasahib313
    @rahmathveerasahib313 Год назад

    Cabsico vith ayachutharumo

  • @ShajnaSirajudheen
    @ShajnaSirajudheen 7 месяцев назад

    Pulipich vechad weekly ethra kodukkam? Pls reply

  • @wlisonjohn6022
    @wlisonjohn6022 Год назад

    ഞാൻ നട്ട മുളക് ചെടികളും മൊത്തം വാടിപ്പോവുകയാണ് വേനൽ മഴ പെയ്തതിനു ശേഷമാണ് ഇങ്ങനെ വടി പോകാൻ തുടങ്ങിയത് അത് എന്താ കാരണം

    • @ChilliJasmine
      @ChilliJasmine  Год назад

      അന്തരീക്ഷ മലിനീകരണത്തിന്റെ ഭാഗമാണോ

  • @nishipg7461
    @nishipg7461 Год назад

    Food waste, fish waste enganea compost aaki mattam ennuulla video cheyyammo

  • @rajesh6212
    @rajesh6212 Год назад +1

    Mam വെണ്ട ഇല മഞ്ഞ ആകുന്നു എന്തോ വൈറസ് അന്ന് എന്താ cheyyuka

    • @ChilliJasmine
      @ChilliJasmine  Год назад

      അത് വൈറസ് രോഗം ആണ്. ചെടി നശിപ്പിക്കുന്നതാണ് നല്ലത്.

  • @kavithashabu8994
    @kavithashabu8994 Год назад +1

    ചേച്ചി സ്ലറി ഉണ്ടാക്കുബോൾ എല്ലുപ്പൊടി ലായിക്കുന്നില്ല

  • @user-kk1ng1md9l
    @user-kk1ng1md9l 6 месяцев назад

    Veppennakku pakaram endelum undo

    • @ChilliJasmine
      @ChilliJasmine  6 месяцев назад

      Sadharana use cheyyunna enna aayalum mathi

  • @rubeenamujeeb5812
    @rubeenamujeeb5812 Год назад

    ഈ വളം എത്ര ദിവസം കൂടുമ്പോൾ ഒഴിക്കാം.

    • @ChilliJasmine
      @ChilliJasmine  Год назад

      10-15 ദിവസം കൂടുമ്പോൾ

  • @abdulhaseebhasi4317
    @abdulhaseebhasi4317 Год назад +1

    👍👍

  • @rkareem885
    @rkareem885 Год назад

    ആമവണ്ടിന്റെ ശല്യം മാറ്റാൻ ഇത് സ്പ്രേ ചെയ്താൽ മാറുമോ വിഡിയോ 👍🏻👍🏻👍🏻