ഹരികുട്ടന്റെ ഈ പാട്ട് അമേരിക്കയിലും കേട്ട് മുഴങ്ങുകയാണ്. എന്റേയും ചക്കര മുത്താണ് എന്റെ ഹരിക്കുട്ടൻ "God Bless You and Your Family"❤️❤️❤️👌👌👌🙏🙏🙏🌹🌹🌹🌹🌹🤣🌹🌹🌹🤣🌹🤣🤣🌹🌹🌹🌹🌹🌹🌹
മോനെ നാടൻ പാട്ട് സൂപ്പർ നന്നായി പാടിട്ടോ. മോനെ ദൈവം പ്ര ത്യേക കഴിവ് തന്നി ട്ടുണ്ട്. മോൻ പാടുമ്പോൾ മണി ചേട്ടനെ ഓർമ്മവര ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤️❤️❤️🥰🥰🥰👍👍👍👌👌👌🥰😍🥰
എല്ലാം കൊള്ളാം...ഈ പാട്ടെഴുതിയ M N തങ്കപ്പൻ സാറാണെന്ന...സത്യവും...കൂടി പറയാമായിരുന്നു... പിന്നെ....നാടൻപ്പാട്ടുകൾ... വരികൾ തെറ്റായി പാടി വെച്ചാലും...കുഴപ്പമില്ലന്നുള്ള... ധാരണ വെറും തോന്നൽ മാത്രമാണ്..... എന്ത് കൊണ്ട് ചലച്ചിത്ര ഗാനങ്ങൾ പാടുമ്പോൾ...ഇങ്ങനെയുള്ള തെറ്റുകൾ വരുന്നില്ല... അതും കൂടി ശ്രെദ്ധിച്ചാൽ നന്നായിരുന്നേനെ.... എല്ലാവിധ ആശംസകളും... നേരുന്നു...ഹരി😍... നിന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ട്ടമാണ്...😍😍 ഒപ്പം എന്റെ കൂട്ടാളികളായ.... കരിന്തലക്കൂട്ടത്തിലെ.... കൂടപ്പിറപ്പുകൾക്കും..😍
Hi monu ഹരി കുട്ടാ വളരെ ഉഷാറായി തനി നാടൻ ശൈലിയിൽ അവതര ണം exllent 🌹🌹❤ ഇതിൽ പങ്കു ചേർന്ന അണിയറ പ്രവർത്തകർക്കും ഹരി കുട്ടനും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 🌹🌹🌹❤❤❤🌹🌹🤝🤝🤝🤝🤝👍
ഈ പാട്ട് അവിയൽ ബാന്റിൽ പാടിയിരുന്ന, Pop Singer ആയിരുന്ന Mr. Anandraj Paulഉം പാടിയിരുന്നു. ഇന്ന് ആള് അമേരിക്കയിലാണ്. 🤣. ശ്രീഹരിയുടെ ഗാനങ്ങൾ അവർ സ്ഥിരമായി കേൾക്കാറുണ്ട്. ശ്രീ ഹരിയെ അവർക്കു വളരേ ഇഷ്‌ടമാണ്.ശ്രീ ഹരിയുടെ വിജയത്തിനു വേണ്ടി കത്തിരിക്കുന്നു. Hari മോനേ... Wish You all the best. Thank You. "God Bless You and Your Family".🙏🙏🙏❤️❤️❤️🌹🌹🌹
മണി ചേട്ടൻ ശേഷം ഈ മിടുക്കൻ ആവും 🥰🥰🥰സൂപ്പർ വോയിസ് ശ്രീ ഹരി
ചന്ദ്രൻ
CV
CV
@@balanrajan8557 xxvi.
Jt9
ആരേയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ തൻ്റെ കഴിവ് പ്രകടിപ്പിക്കുന്ന ത്രീ ഹരിക്കുട്ടന് എൻ്റെ നാടായ പാലക്കാടിൻ്റെ അഭിമാനമാകാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Very nice sreeharikutta.you are unique. No words 💔😢 to say more.may god bless you.
Nammalum palakkattukariyanu 🥰❤️ mon orupaad uyaragalil ethum🙏❤️
ഒരു മലപ്പുറത്തുകാരന്റെ വിഷസും ♥️♥️♥️♥️
YbDC
ഹരികുട്ടന്റെ ഈ പാട്ട് അമേരിക്കയിലും കേട്ട് മുഴങ്ങുകയാണ്. എന്റേയും ചക്കര മുത്താണ് എന്റെ ഹരിക്കുട്ടൻ "God Bless You and Your Family"❤️❤️❤️👌👌👌🙏🙏🙏🌹🌹🌹🌹🌹🤣🌹🌹🌹🤣🌹🤣🤣🌹🌹🌹🌹🌹🌹🌹
ഹരിക്കുട്ടാ.... എന്നും എപ്പോഴും ഞങ്ങളുടെ പൊന്നോമന 🥰🥰🥰🥰
നാടൻപാട്ട് പാടാൻ അതൊരു പ്രത്യേക കഴിവ് തന്നെയാണ്...
അത്രക്ക് സുലഭം അല്ല 🙏🏻🌹🌹🌹അതു ശ്രീഹരിക്ക് വിചാരിച്ചതിലും മുകളിലാണ് 👌🏻👌🏻👌🏻👌🏻👌🏻😊🙏🏻
പാലക്കാടിന്റ സ്വന്തം മണിമുത്തിന് ഒരായിരം അഭിനന്ദനങ്ങൾ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️
കരിന്തലകൂട്ടം...... 😍😍😍😍😍ഒപ്പം ശ്രീഹരിയുടെ ശബ്ദവും.... 😍😍😍😍😍
കൂടെ പാടിയവർ ഒപ്പം നിന്നു ❤❤❤
കുട്ടാ എല്ലാ പാട്ടും പാടുന്നുണ്ടാല്ലോ നന്നായിട്ടുണ്ട്
ഈ പാട്ട് കേൾക്കുമ്പോൾ മനസിലേക്ക് വിങ്ങലോടെ തെളിഞ്ഞു വരുന്ന മുഖം ഞങ്ങളുടെ പ്രീയപ്പെട്ട ബാനർജിയുടേതാണ് ❤❤❤❤❤❤
മോനെ നാടൻ പാട്ട് സൂപ്പർ നന്നായി പാടിട്ടോ. മോനെ ദൈവം പ്ര ത്യേക കഴിവ് തന്നി ട്ടുണ്ട്. മോൻ പാടുമ്പോൾ മണി ചേട്ടനെ ഓർമ്മവര ഇനിയും നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤️❤️❤️🥰🥰🥰👍👍👍👌👌👌🥰😍🥰
Mm
ഒന്നും പറയാനില്ല നീ സംഗീത്തിന്റെ മാറ്റുകൂട്ടുന്നു 😘😘😘😘👍👍👍👍
ഇനിയും ഒരുപാട് മുൻപോട്ട് പോകാൻ പരമകാരുണ്യവാൻ അനുഗ്രഹിക്കട്ടെ 🔥🔥🔥🔥
സൂപ്പർ ശ്രീ. ഓരോപാട്ടും ഒന്നിനൊന്നു മികച്ചതാണ് അടുത്ത മണിച്ചേട്ടൻ അല്ല മണിച്ചേട്ടൻ തന്നെ. അത്രേം സൂപ്പർ ആയിരുന്നു.
നീ ശരിക്കും എന്റെ ശ്വാസമാണ് മോനെ.......
😉
ഇത്ര നല്ല പാട്ട് കേട്ടിട്ടു dislike അടിച്ച ആളുകൾ 🙄...
ചെക്കൻ കൊള്ളാലോ 🥰ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ
എന്നെന്നും നല്ല നാടൻ പാട്ടുകൾ പാടിടാൻ കഴിയട്ടെ. ഒരു പാട്ട് എഴുതാൻ ശ്രമിക്കണം all the best അനിയൻകുട്ടാ
എല്ലാം കൊള്ളാം...ഈ പാട്ടെഴുതിയ M N തങ്കപ്പൻ സാറാണെന്ന...സത്യവും...കൂടി പറയാമായിരുന്നു...
പിന്നെ....നാടൻപ്പാട്ടുകൾ... വരികൾ തെറ്റായി പാടി വെച്ചാലും...കുഴപ്പമില്ലന്നുള്ള...
ധാരണ വെറും തോന്നൽ മാത്രമാണ്.....
എന്ത് കൊണ്ട് ചലച്ചിത്ര ഗാനങ്ങൾ പാടുമ്പോൾ...ഇങ്ങനെയുള്ള തെറ്റുകൾ വരുന്നില്ല...
അതും കൂടി ശ്രെദ്ധിച്ചാൽ നന്നായിരുന്നേനെ....
എല്ലാവിധ ആശംസകളും... നേരുന്നു...ഹരി😍... നിന്റെ ശബ്ദം എനിക്ക് വളരെ ഇഷ്ട്ടമാണ്...😍😍
ഒപ്പം എന്റെ കൂട്ടാളികളായ....
കരിന്തലക്കൂട്ടത്തിലെ....
കൂടപ്പിറപ്പുകൾക്കും..😍
Hi monu ഹരി കുട്ടാ വളരെ ഉഷാറായി തനി നാടൻ ശൈലിയിൽ അവതര ണം exllent 🌹🌹❤ ഇതിൽ പങ്കു ചേർന്ന അണിയറ പ്രവർത്തകർക്കും ഹരി കുട്ടനും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 🌹🌹🌹❤❤❤🌹🌹🤝🤝🤝🤝🤝👍
ഹരികുട്ടൻ ♥♥♥super 🌹🌹🌹🌹🌹🌹നന്നായി മോനെ ♥♥♥♥♥
അവന്റേതായ ഒഎസ് ശൈലി ഉണ്ട് ശ്രീഹരിക്ക്.. ആരെയും അനുകരിക്കാൻ ശ്രമികാത്തത് കൊണ്ട് തന്നെ ഓരോ തവണയും പുതുമ തോന്നിക്കുന്
😅1qa
മോനേ കരയിപ്പിച്ചു കളഞ്ഞല്ലോ :മണിച്ചേട്ടന്റെ ഓർമ്മയിൽ
Muthu Mani kalakktaaa ...maniyaaaa Vere leveladaaa chakkaree😘😘😘😘😘
Excellent Sri Hari mone. I am also from Palghat. Like you very much. May God bless you.
പാലക്കാടിന്റെ മുത്ത് 😘
അവൻ പാടുന്നത് ഹൃദയത്തിൽ നിന്നു ആണ് , എന്തൊരു സുഗം കേൾക്കാൻ
സുഖം(sukham)
ചക്കരമുത്തേ നന്നായിട്ടോ
Amazing mone,may God bless u.🙏👍
Aa kunjinte paattinu dislike adikkan ninakkokke engane thonniyedo. Ippo ellavarudeyum thanne junior manichettanaanu nammude shrihari 😘😘😘😘
മനം നിറച്ച് സ്വന്തം ശ്രീഹരിക്കുട്ടൻ....
ഒന്നും പറയാനില്ല..... പൊളിച്ചു
ശ്രീഹരി സൂപ്പർ 👍👍👍🌹🌹
ആരും കണ് വകരുത് ♥♥♥♥♥♥♥♥🙏
എന്താ പറയുക..., 🙏🙏🙏🙏❣️❣️❣️❣️❣️🥰🥰🥰🥰
എന്റെ നാട്ടുകാരൻ 🥰🥰🥰🌹🌹🌹അഭിമാനം 🌹🌹🌹chunk 🌹🌹🌹🌹🌹
സൂപ്പർ മോനേ. ചക്കര umma
മുത്തേ..... Ummmaaaa🥰🥰🥰😘👌👌👌
മണിയ സൂപ്പർ 👌👌👌🙏❤🥰🥰🥰👏👏
Sreehari nee oru sakalakalavallabhan thañna god bless you
ശ്രീ ഹരി കുട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ഈ പാട്ട് അവിയൽ ബാന്റിൽ പാടിയിരുന്ന, Pop Singer ആയിരുന്ന Mr. Anandraj Paulഉം പാടിയിരുന്നു. ഇന്ന് ആള് അമേരിക്കയിലാണ്. 🤣. ശ്രീഹരിയുടെ ഗാനങ്ങൾ അവർ സ്ഥിരമായി കേൾക്കാറുണ്ട്. ശ്രീ ഹരിയെ അവർക്കു വളരേ ഇഷ്‌ടമാണ്.ശ്രീ ഹരിയുടെ വിജയത്തിനു വേണ്ടി കത്തിരിക്കുന്നു. Hari മോനേ... Wish You all the best. Thank You. "God Bless You and Your Family".🙏🙏🙏❤️❤️❤️🌹🌹🌹
Only one versatile singer is Sreehari top singer....god bless..
പൊന്നുമോനെ ആരും കണ്ണ് വെക്കാതിരിക്കട്ടെ
മോനെ പൊളിച്ചു ഉമ്മ ❤️❤️
Harikuttaaa.......super...monea
Polich monutta ninakk paadan nalla kazhivind 😍😍😍
സൂപ്പർ ആയി മോനെ
Super mone😍😍😍👌
Literally spectacular!👌👍💐
ശ്രീകുട്ടാ ❤️🌹🌹
നന്നായി പാടി മോനെ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ
👏👏👌👌👍👍to all team 👍👍👍👌👌👌
നാടൻ പാട്ട് കലക്കി.. ശരിഹരിക്കുട്ടാ
Sreeharikuttan poliya❤❤❤👍👍👌👌👏
ശ്രിഹരികുട്ടാ നന്നായിട്ടുണ്ട് ഒരുപാടു ഉയരങ്ങളിൽ എത്തട്ടേ ഭഗവാൻ അനുഗ്രഹിക്കട്ട ഒപ്പ० പ്രാർ ത്ഥിക്കുന്നു🙏🙏🙏
Sree hari super ❤️❤️❤️🌹🌹🌹🌹🙏🙏🙏
മക്കളെ ശ്രീഹരി പൊളിച്ചു
Thagarthu moneee❤️❤️❤️❤️❤️😘😘
Super mone 👌👌👌👌👌👏👏👏👏
സൂപ്പർ 👍👍👍
God bless you....
PALAKKAD keralassery yude muth mannii🥰🥰
welldone Harikutta keepitup
you will be come up famous like jesudas
Super. Keep it up and take care your sound as well.
Super 👌👌👌👌.. God bless you moneee🌹🌹❤❤❤❤❤
God bless you
Super SREE HARI mon
Praseedha koodi venamayirunnu
Uff vallottoru feel
Mon ennnum montedhaya shyliyyil padanam tto ......aarum kannu vakkathirikkattee monew
Monu polichu❤️❤️
ശ്രീഹരി പൊളിച്ചു
Sreehari👌👌👌👌👌😍😍😍😍😍😍
Supper mone keep it up, all audience with you 😀 adichu polik
പൊളിച്ചു മോനേ
ചക്കരെ........ സൂപ്പർ
Vavvvv.. Polichh muthe
Full power analloda muthe😘😘😘
Super monu
Suprrr monuuuu
Ende swantham chettanmarum koottukkarum koodi sree hari
സൂപ്പർ ❤❤❤🥰🥰🥰🥰
Super mone ❤️
ശ്രീഹരി ടോപ്സിങ്ങറിൽ ടോപ് ആകും സംശയം വേണ്ട പിച്ച് അല്പംകൂടി കൂട്ടിപ്പാടാൻ ശ്രമിക്കുക
Sreeharii Spr 💪💪
Great great great great great great great great
Super
Congratulations to all
Polichu mone
Super 👌
Super da chakkare
Supper👌👌👌
Ennada voice onakku
Super ❤️❤️
വരികൾ കിട്ടുമോ?
Super
சின்ன.மணி.சேட்டன்சூப்பர்
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മണിയൻ 🔥🔥🔥🔥🔥
Super aayittund mone🥰👍
Nadanpattu name