മലയാളത്തിന്റെ ഭാഗ്യം... എത്ര തവണ ഞാൻ ഈ പാട്ട് കേട്ടു എന്ന് അറിയില്ല.. മോന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ.. ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറയുന്നു.. ഭാവിയിൽ spb യെ പോലെ ഒക്കെ ആയി മാറും . എനിക്ക് ഉറപ്പ്.
ശ്രീഹരിക്ക് എഴുന്നേറ്റുനിന്ന് കയ്യടി കൊടുത്ത അനുരാധ ശ്രീറാമിനും എപ്പോഴും അവനെ ഒരുപാട് സപ്പോർട്ട് ചെയ്ത മധു ബാലകൃഷ്ണനും അവന്റെ കഴിവിനോട് നല്ല ബഹുമാനമുണ്ട്.... ബാക്കിയുള്ള ഇളമുറത്തമ്പുരാൻ മാർക്ക് മറ്റുചില പ്രശ്നങ്ങൾ കാരണം അവനോട് ബഹുമാനം കാണിക്കാൻ ബുദ്ധിമുട്ടാണ്😂... അവർക്ക് അവൻ നാടൻപാട്ട് മാത്രം പാടുന്ന ഒരു കലാകാരൻ ആവണം, കാരണം അവരുടെ കണ്ണിൽ നാടൻപാട്ട് അത്ര വലിയ കാര്യമൊന്നുമല്ലതാനും... സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, മധു ബാലകൃഷ്ണൻ എന്നിവർ എന്തൊക്കെയോ കാരണത്താൽ ഈ ഷോയിൽ ഇപ്പോൾ അംഗമല്ല 🤣
നാടൻ പാട്ടുമാത്രമല്ല ഏതുതരം പാട്ടിലും സിനിമാപ്പാട്ടിലും സംഗീതക്കച്ചേരിയിലും എല്ലാം ഈശ്രീഹരി ഒന്നാമനാകും നാടൻപാട്ടിൽ മാത്രമായി ആരും ഈ കുട്ടിയെ ബ്രാൻഡ് ചെയ്യേണ്ട.
നാടൻ പാട്ട് എന്നാൽ മണിച്ചേട്ടന്റെ പാട്ടാണ് കൂടുതൽ ഇഷ്ട്ടം ഇപ്പോ മോന്റെ പാട്ട് ❤❤❤❤മോനുന്റെ പാട്ട് എല്ലാം 👌🏻👌🏻👌🏻👌🏻👌🏻അതിലും പാലോം പാലോം പാട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ അറിയാതെ 😢😢😢പോകുന്നു ആ പാട്ട് മോൻ പാടിയതാണ് 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
കലാവേദികൾ ഉള്ളിടത്തോളം ഒരു ദിവസം പോലും മണിച്ചേട്ടനെ ഓർമിക്കാതെ പോയിട്ടില്ല. ജന്മസുകൾ കീഴടക്കിയ കലാകാരൻ നാടൻ പാട്ടുകൾ ജനപ്രിയമാക്കിയ അതുല്യ പ്രതിഭ സ്വന്തം കലാഭവൻമണിച്ചേട്ടൻ ❤️❤️❤️❤️❤️💯💯💯💯💯
ശ്രീഹരിയുടെ നാടൻ പാട്ടിന് ഒരു വൈബ് വേറെ തന്നെയാണ്.ഈ പാട്ട് കേൾക്കുമ്പോൾ. പാലക്കാടൻ കാഴ്ചകൾ മനസ്സിൽ നിറയുന്നു. മണിചേട്ടന് ഓർമ വരുന്നു താനും ഒരു മണിയായി മാറട്ടെ.ആശംസകളോടെ
ശ്രീ ഹരിടെ voice അടിപൊളിയായിട്ടുണ്ട്.... എല്ലാ പാട്ടുകളും ഈ വോയ്‌സിൽ നന്നായി ചേരുന്നുണ്ട്.... 💗💗💖😍😍😍😍😍💖💖💖💖💖എനിക്ക് വോയിസ് ഒരുവടിഷ്ട്ടപെട്ടു..... 💗💗💗💗💗
നമ്മടെ പാലക്കാടിന്റെ മുത്ത് 🥰മോനെ കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞു.. നാട്ടിലെ അമ്പലത്തിൽ വന്നപ്പോൾ... But ഒരു സെൽഫി എടുക്കാൻ പറ്റിയില്ല 🥲... God bless you... ❤️
Njn top singer kaanarila but ee kuttide paatum aa voice enne vallatha thalarthi kalanjutoo....ee kutti sherikyum oru gift aanu deivathinte.. love u mwone😘😘😘😘😘😘😘
പൊളിച്ചു മുത്തേ നീ സൂപ്പെർ ടാ നീ ആടാ കലാഭവൻ മണിയുടെ ശിഷ്യൻ ഒരു ലൈക്ക് ഈ കലാഭവന് വേണ്ടി പ്ലീസ്❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
കലാഭവൻ മണിക്ക് കിട്ടാതെ പോയ ഒരു സൗഭാഗ്യം കൂടി മോന് കിട്ടി , സംഗീതം പഠിക്കാനുള്ള അവസരം.അതൊരു അധിക യോഗ്യത കൂടിയാണ് .
ഹായ്
Good morning all
പാലം നല്ലപാലം എന്ന Song കേട്ടപ്പോൾ കണ്ണ് നിറഞ്ഞു മോനു ആയിരം❤❤❤
ശ്രീ ഹരി കുട്ടാ ഇന്നത്തെ കൂടി ഞാൻ 70 വട്ടം കേട്ടു നിന്റെ പാലം പാലം നടപ്പാലം കേൾക്കുന്നു. അതൊന്ന് full song പാടണം അതും ഫ്‌ളവേഴ്‌സിൽ തന്നെ
10:36
പാലക്കാടിന് മുത്താണ് നീ ... നിന്നെ കാണാൻ വരുന്നുണ്ട് lov u sreehari
Ok
പാലക്കാട് എവിടെയാണ് മോനെ വീട്
@@amenmedia2813 കേരളശേരി
എല്ലാ പാട്ടും സ്വീകരിക്കു പാടാൻ കഴിയും നൂറിൽ നൂറ് മാർക്ക് നേർച്ച മേടിച്ചു വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മലയാളത്തിന്റെ ഭാഗ്യം... എത്ര തവണ ഞാൻ ഈ പാട്ട് കേട്ടു എന്ന് അറിയില്ല.. മോന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ഉണ്ടായല്ലോ.. ആയുസ്സ് തന്നതിന് ദൈവത്തോട് നന്ദി പറയുന്നു.. ഭാവിയിൽ spb യെ പോലെ ഒക്കെ ആയി മാറും . എനിക്ക് ഉറപ്പ്.
🥰🥰🥰🙏🙏🙏
@harisuaq2640
ശ്രീഹരിക്ക് എഴുന്നേറ്റുനിന്ന് കയ്യടി കൊടുത്ത അനുരാധ ശ്രീറാമിനും എപ്പോഴും അവനെ ഒരുപാട് സപ്പോർട്ട് ചെയ്ത മധു ബാലകൃഷ്ണനും അവന്റെ കഴിവിനോട് നല്ല ബഹുമാനമുണ്ട്.... ബാക്കിയുള്ള ഇളമുറത്തമ്പുരാൻ മാർക്ക് മറ്റുചില പ്രശ്നങ്ങൾ കാരണം അവനോട് ബഹുമാനം കാണിക്കാൻ ബുദ്ധിമുട്ടാണ്😂... അവർക്ക് അവൻ നാടൻപാട്ട് മാത്രം പാടുന്ന ഒരു കലാകാരൻ ആവണം, കാരണം അവരുടെ കണ്ണിൽ നാടൻപാട്ട് അത്ര വലിയ കാര്യമൊന്നുമല്ലതാനും... സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, മധു ബാലകൃഷ്ണൻ എന്നിവർ എന്തൊക്കെയോ കാരണത്താൽ ഈ ഷോയിൽ ഇപ്പോൾ അംഗമല്ല 🤣
നാടൻ പാട്ടുമാത്രമല്ല ഏതുതരം പാട്ടിലും സിനിമാപ്പാട്ടിലും സംഗീതക്കച്ചേരിയിലും എല്ലാം ഈശ്രീഹരി ഒന്നാമനാകും നാടൻപാട്ടിൽ മാത്രമായി ആരും ഈ കുട്ടിയെ ബ്രാൻഡ് ചെയ്യേണ്ട.
Super comment 🌹
❤❤❤
@@johntitus1437
P
@@johntitus1437 #
മറ്റൊരു കലാഭവൻ മണി ആയിട്ടല്ല ശ്രീഹരി അവന്റെ പേരിൽ തന്നെ അറിയപ്പെടട്ടെ💫❤
ഏത് പാട്ട് പാടിയാലും ഒരു തരിപ്പ്, vibe ആണ് ശ്രീഹരിയുടെ പാട്ടുകൾ നൽകുന്നത്.
ന്റെ പൊന്ന് ടാവേ എങ്ങിനെ സാധിക്കുന്നെടെ രോമാഞ്ചം ഒരു തവണമാത്രം കണ്ടിട്ട് പോവാൻ കഴിയാതില്ല
മണിയൻ പാടുന്ന നാടൻപാട്ട് എന്ന് അല്ല മോൻ പാടുന്ന എല്ലാ പാട്ടും സൂപ്പർ ആണ് ഞങ്ങളുടെ മണി മുത്താണ് മോൻ ♥😘♥💞👏👏👏💞
പാലക്കാടൻ മണിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടകൾ
അളുകളെ കയ്യിലെടുക്കാൻ നല്ലവണ്ണം അറിയും എല്ലാ പാട്ടിലും
നാടൻ പാട്ട് എന്നാൽ മണിച്ചേട്ടന്റെ പാട്ടാണ് കൂടുതൽ ഇഷ്ട്ടം ഇപ്പോ മോന്റെ പാട്ട് ❤❤❤❤മോനുന്റെ പാട്ട് എല്ലാം 👌🏻👌🏻👌🏻👌🏻👌🏻അതിലും പാലോം പാലോം പാട്ട് കേൾക്കുമ്പോൾ തന്നെ ഞാൻ അറിയാതെ 😢😢😢പോകുന്നു ആ പാട്ട് മോൻ പാടിയതാണ് 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻
ഞങ്ങളുടെ കലാഭവൻ മണി ചേട്ടനെ ഓർത്ത്😭❤️ മുത്ത് ഞങ്ങളുടെ മണി ചേട്ടൻ ആണ്🥰
❤
@@safeerkallara lplppplpp
Up
@@sainummakv1853 up in the world to always in
🥰🥰
പ്രണവം ശശിയേട്ടന്റെ...നമ്മണ്ടെ...പാലക്കാട്😍
നമ്മുടെ പാലക്കാടിന്റെ മണിമുത്ത് ❤
🙏🙏🙏👍👍👍
Nammade palakkad kaaran👌👌👌❤️❤️❤️❤️🌈🌈🌈
മോനെ ഒന്ന് അടുത്ത് കാണാനും ഒന്ന് കെട്ടിപിടിക്കാനും ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰
മോനെ ദൈവം അനുഗ്രഹിക്കട്ടെ, ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ
മണിച്ചേട്ടൻ ജൂനിയർ... 🔥😘 നാട്ടു ഭാഷയുടെ കിടിലൻ ഉച്ചാരണ ശുദ്ധി... ❤️
💯
കലാവേദികൾ ഉള്ളിടത്തോളം ഒരു ദിവസം പോലും മണിച്ചേട്ടനെ ഓർമിക്കാതെ പോയിട്ടില്ല. ജന്മസുകൾ കീഴടക്കിയ കലാകാരൻ നാടൻ പാട്ടുകൾ ജനപ്രിയമാക്കിയ അതുല്യ പ്രതിഭ സ്വന്തം കലാഭവൻമണിച്ചേട്ടൻ ❤️❤️❤️❤️❤️💯💯💯💯💯
ഞാൻ അഭിമാനിക്കുന്നു എന്റെ നാട്ടിൽ ജനിച്ചതിന് 😎
4:55....real moment in the video....
Sreehari ❤️ Also Madhu Balakrishnan sir❤️The real Judge...he knows the ability of the child... Great sir❤️💫
E
എടാ ചക്കരെ ഒത്തിരി ഇഷ്ടമാണ് നിന്നെ 😍😍പാട്ട് സൂപ്പർ 🙏🙏👌👌👌👍👍👍🌹🌹🌹🌹🌹🌹
മോനെ നീ നല്ല ഉയർച്ചയിൽ ആവട്ടെ മണിയേട്ടൻ പോലെ
ചാലക്കുടിയുടെ മണിമുഴക്കം പോലെ തന്നെ പാലക്കാടിന്റെ മണിമുഴക്കം ശ്രീഹരി
എത്ര വട്ടം കേട്ടു എന്ന് തന്നെ അറിയില്ല മോൻ അടിപൊളി ആയി പാടി
ശ്രീഹരിയുടെ നാടൻ പാട്ടിന് ഒരു വൈബ് വേറെ തന്നെയാണ്.ഈ പാട്ട് കേൾക്കുമ്പോൾ. പാലക്കാടൻ കാഴ്ചകൾ മനസ്സിൽ നിറയുന്നു. മണിചേട്ടന് ഓർമ വരുന്നു താനും ഒരു മണിയായി മാറട്ടെ.ആശംസകളോടെ
Nammade palakkad✌️✌️✌️✌️✌️🥰❤️🥰❤️sreeharikutta love you da chakkare🥰❤️👍
🙏🙏🙏👍💯
മുത്തേ നിന്നെ കാണണമെന്നുണ്ട് ശ്രീഹരി കുട്ടാ ❤❤❤❤
Vow. How sweet he sung. He is beautiful like is voice. Love u. ഒത്തിരി ഇഷ്ടം ശ്രീ ❤️❤️❤️
ഈ വീഡിയോ ഫുൾ കണ്ടപഴ തോന്നിയത് നീ പോളിയാണ് mone....
പാലക്കാട് പിള്ളേർ വാ 🤩🤩💪💪. 😍😍. ചിറ്റൂർ 🤩🤩
ശ്രീ ഹരിടെ voice അടിപൊളിയായിട്ടുണ്ട്.... എല്ലാ പാട്ടുകളും ഈ വോയ്‌സിൽ നന്നായി ചേരുന്നുണ്ട്.... 💗💗💖😍😍😍😍😍💖💖💖💖💖എനിക്ക് വോയിസ് ഒരുവടിഷ്ട്ടപെട്ടു..... 💗💗💗💗💗
എത്ര തവണ കണ്ടു എന്നു എനിക്ക് തന്നെ അറിയില്ലെടാ കുട്ടാ ❤️❤️❤️
ഇന്നും കണ്ടുകൊണ്ടിരിക്കുന്നു, മോന്റെ പാട്ടുകളെല്ലാം,
Njanum, ippozhum kandu
ഞാൻ ഇന്നും കണ്ടു. ❤️❤️❤️❤️❤️
മുത്തുമണിയെ നിന്റെ വോയിസ് കേട്ടാൽ വല്ലാത്ത സമാധാനം ആട 😘 ടെൻഷൻ ഒകെ മാറി കൂൾ ആവും 😘
😓😓 മച്ചാനെ 👌👌👌👌👌...with love,palakkadukaaran🥰
ഇതാ മറ്റൊരു കലാഭവൻ മണി
Palakkadinte muthe...Keralakkarayude muthe...Malayaliyude swantham Manimuthe...... 👍👍👍👍👍🙏
MG സാറേ ഈ മണിയൻ എല്ലാ പാട്ടും പാടും. കലാഭവൻമണിയെപ്പോലെ നല്ല ഒരു നടനും ആയിരിക്കും. ഈ കുഞ്ഞിനെ നിങ്ങൾ നടപ്പാട്ടുകാരൻ ആയി ട്രേഡ് മാർക്ക് ചെയ്യരുതേ.
അടിപൊളി 👌👌കിടു 👌👌👌👌കലക്കി 💞💞💞🥰തിമർത്തു 🥰🥰🥰💕💕💕💕
Adicated your voice shree hari from tamilnadu very nice your voice
Sree hariude catta fan anu ....love u muthe polichu ketto
ഇവനെ നിങ്ങൾ എഴുതി തള്ളരുത് ഇവൻ സ്റ്റാറാകും യേശുദാസിനെ പോലെ no. ഒന്നേ
Really wonderful
Yess bro 😍
Addicted to your voice sreehari ✨✨💕
ruclips.net/video/e_JmgOi-CyU/видео.html
Hi
Hi
❤
ശ്രീഹരികുട്ടാ മോന്റെ പാട്ടും മോനെയും ഒരുപാട് ഇഷ്ട്ടമാണ് ചേച്ചിക്ക് 🥰🥰🥰
ശ്രീഹരി കുട്ടാ മോനെ എനിക്ക് ഒരുപാട് ഇഷ്ടമാണ് മോന്റെ പാട്ട്
ഈ മോനെ ഒന്ന് നേരിൽ കാണാനും ഒരു gift കൊടുക്കാനും ആഗ്രഹമുണ്ട്.സാധിക്കട്ടെ .ഈ മുത്ത് ഉയരങ്ങളിൽ എത്തട്ടെ
Manichettane ormavarunnu monu polichu👍🏻👍🏻👍🏻👍🏻❤️❤️❤️
😢
ഗോൾഡൻ ക്രൗൺ നൽകാതിരിക്കാൻ ശ്രീഹരിക്കായി പുതിയ ഗ്രേഡ് സൂപ്പർ സുപ്രീം
Nummada swantham maniyan✌️❤️❤️😘😘😘😘❤️❤️❤️❤️
ruclips.net/video/e_JmgOi-CyU/видео.html
സൂപ്പർ 👍👍👍👍👌👌🌹🌹🌹🌹🌹
,
Supar👌👌🌹
🙏🙏🙏👌💯
എന്റെ ചക്കരേ ഒന്നും പറയാൻ ഇല്ല പൊന്നോ 😘😘😘😘😘😘😘😘😘😘love you daaaa maniyaaaaa
Love you da muthe aniyankutta ne valiyoru staravum
ശ്രീ ഹരിക്കുട്ടൻ super♥♥♥♥
നമ്മടെ പാലക്കാടിന്റെ മുത്ത് 🥰മോനെ കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞു.. നാട്ടിലെ അമ്പലത്തിൽ വന്നപ്പോൾ... But ഒരു സെൽഫി എടുക്കാൻ പറ്റിയില്ല 🥲... God bless you... ❤️
Njangal palakkaatukaarudea abhimaanam ❤... Super.. Orikkal neritt kandu... Pattu kettu ❤
മണിയൻ ശ്രീഹരി ഇതായിരിക്കും ശ്രീഹരി നിന്റെ പേര് ഇങ്ങനെയായിരിക്കും അറിയപ്പെടുക മണിയൻ ശ്രീഹരി
എന്റെ പൊന്നോ ഒന്നും പറയാനില്ല വേറെ ലെവൽ ♥️♥️
എല്ലാ ദിവസവും ഒരു തവണ കേൾക്കാറുണ്ട് : എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെ
Mutheeeeeeeeeee, monuseeeeee തീ പാറുന്നു മനസ്സിൽ 😘😘😘😘
ഹരിയുടെ പാട്ട് കേൾക്കാൻ എന്താ രസം ❤❤❤❤
Beautiful dear son.
Mother nature bless you.
I am from Tamil Nadu but your voice is very attractive
Wow beautiful thanks 🥰❤️
മണിയൻ മുത്താണ് 😘😘😘🥰😘
Brilliant 👏 mone.God bless you. You are special 💖
കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നി... മോനു.. സൂപ്പർ.. ♥️♥️♥️
Most rewatchable video 😍😍😍😍 sreehari❤️
Super my son sree hari.i like uuu my son. Good song.im from sri lanka.kumari
ജിതേഷ് കക്കിടിപുറം😪❣️
Miss you legend ✨️💫
Palakadinte Mathramalla Keralathinte Muzhuvan Muthanu Ponnumon . Valare valare Uyarangalilethan Eswaran Anugrahikatte 🙏
Mani chettan indaerunne mone thedi pidich vannene ❤❤❤❤
SREEHARI IS A NEXT KALHABHAVAN MANI SIR LOVE FROM TAMILNADU
Excellent Sree Hari Keep it up
മുത്താണ് 😘😘.. മോന്റെ അമ്മ ഭാഗ്യവതിയ.. എന്ത് രസാന്നോ... മോൻ ഉയർച്ചയിലെത്തട്ടെ 😘😘😘😘
ഹരിക്കുട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Njn top singer kaanarila but ee kuttide paatum aa voice enne vallatha thalarthi kalanjutoo....ee kutti sherikyum oru gift aanu deivathinte.. love u mwone😘😘😘😘😘😘😘
മോനെ സൂപ്പർ പറയാൻ വയ്യ 🙏🙏🙏🙏🌹🌹❤❤❤
🙏🙏🙏
Super mone uyarangalil ethatte
E പാടോക് കേക്കുമ്പോ നമ്മുടെ മണിച്ചേട്ടനെ ഒരുപോട് മിസ് ചെയുന്നു ചെക്കൻ മണിചേനെ ഒത്തിരി ഓർമപ്പെതുമു
Eppalanu kekkanath. Fan aayi poyi😍😍
Haram,,,,,wow,,,ദൈവം,,,അനുഗ്രഹിക്കട്ടെ,,,,
Supper mone supper God bless you
ruclips.net/video/e_JmgOi-CyU/видео.html
മോനെ നീ വേറെ ലെവൽ 🥰🥰🥰🥰👌👌👌🙏
Second എങ്കിലും പ്രതീക്ഷിച്ചു സാരമില്ല മോനെ നിന്നെ തേടി ഞാൻ വരുന്നുണ്ട് ഒരിക്കൽ.... 😍
Super monuu🥰🥰
Palakkadinte muth sreehari
Sreehari❤️❤️❤️ PALAKKAD💚💚💚💚peruth eshttam 😍😍😍
ശ്രീഹരി....💚
supar verysupar sreehary
മോന്റെ എല്ലാ പാട്ടും അതുഗ്രൻ ❤🙏
മുത്തേ നീയൊരു മണി ചേട്ടൻ തന്നെയാണ്
ടെൻഷൻ ഉണ്ടാവുമ്പോൾ അതു മാറുന്നതിനുള്ള മരുന്നാണ് മോനെ മോന്റെ പാട്ട്. പാട്ട് കേട്ടുകഴിയുമ്പോൾ ടെൻഷൻ ഒക്കെ എങ്ങോ പോയ്മറയും.
So sweet. എല്ലാരും മോനോടൊപ്പം. 👍👍👏👏👏
My favorite dear
Mutheee chakkaree superrrrr🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😘😘😘😘
Amazing voice
മുത്തേ സൂപ്പർ 🥰🥰
Beautiful 🙏 Best song Congrats 🙏👍🙏🙏🙏🙏
😘 muthe adipoli ni ithupole thanne munnottu pokanam 😘🫂 kannu vekkathirikkatte ponninne 😘
Great
Pavam manni chettene orupad ishta yirunnu😓😓😓😓
Super, super, great, great, great
ruclips.net/video/e_JmgOi-CyU/видео.html
Srehari ne intha song fulla ah padanum your original version for this song iam waiting palom palom