മോനേ നിന്റെ പാട്ട് ഒരുദിവസം പല തവണ കേൾക്കും കൂടാതെ എനിക്ക് സങ്കടങ്ങൾ വരുമ്പോൾ നിന്റെ പാട്ട് ആവർത്തിച്ച് കേൾക്കും കാരണം നിനക്ക് കിട്ടുന്ന ആ അഭിനന്ദനങ്ങൾ അത് എനിക്ക് ഒത്തിരി സന്തോഷം ഉളവാക്കും പിന്നെ നിന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാ മോനേ ഹരികുട്ടാ നീ പാടി പാടി ഒത്തിരി ഉയരങ്ങളിൽ എത്തീടാകുട്ടാ
എൻ്റെ നാട്ടിൽ ആണ് flowers മീഡിയ സിറ്റി..തൊട്ടടുത്ത് എന്നിട്ടും ശ്രീ ഹരികുട്ടനെ ഒന്ന് കാണാൻ പറ്റിയിട്ടില്ല..എന്നെങ്കിലും കാണാം എന്ന് പ്രതീക്ഷിക്കുന്നു..ശ്രീ ഹരി ഒരുപാട് ഇഷ്ടം💕💕💕💕💕
മോൻ ഫ്ളവേഴ്സ് ടീമിൽ പാടാൻ വന്നപ്പോൾ പാടിയ പാട്ടു കേട്ടപ്പോൾ. ഇത്ര നല്ല പാട്ടുകാരനാകും എന്ന് തോന്നിയിരുന്നില്ല. എല്ലാം കഴിവുറ്റ ജഡ്ജി മാരുടെ മേൽനോട്ടമാണ്. ആ പാദങ്ങൾ എന്നും മറക്കാതെ ഓർമ്മിക്കണം. നന്മ വരട്ടെ
എത്ര കേട്ടാലും മതിവരില്ല മോനെ നിന്റെ പാട്ട്. മോന്റെ ഫാനാണ് ചേച്ചി 😘😘😘😘😘
മിടുക്കന് , ദൈവത്തിന്റെ കൈയ്യൊപ്പുള്ള കലാകാരന്
മധുസാർ ദീപക് സാർ ശ്രീ ഹരിക്ക് നല്ല പിന്തുണ നൽകുന്നു ണ്ട്
ശ്രീ ഹരി ക്കും ശ്രീ ഹരിയുടെ ഗുരു വിനും ഒരായിരം അഭിനൻദനങൾ
Hy
നിന്റെ ഗാനങ്ങൾ ആയിരിക്കും ഇനി മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്നത്... അത്രയ്ക് ഇഷ്ടം ആണ് നിന്റെ പാട്ടു കേൾക്കാൻ... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ
Super comment 🌹
Very very amazing singer
Beautiful singer. May God bless you for a bright future 🙏
O@@johntitus1437
മോനെ, യൂട്യൂബിൽ 101ആം പ്രാവശ്യമാണ് ഈ പാട്ട് കേൾക്കുന്നത്, അത്രക്കും ഉഗ്രൻ പാട്ടാണ് mon
Njanum
Harikutta focus for a well known playback singer. Not only for a top singer in flowers channel . Ketto.. pray hard work hard.. God bless you
എത്ര കേട്ടാലും മതിയാകില്ല ശ്രീഹരികുട്ടന്റെ പാട്ടുകൾ....
ശ്രീഹരികുട്ടനെ ഒരു പാട് ഇഷ്ടം ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
മോന്റെ ചിരി കാണുമ്പോൾ വലിയ സന്തോഷം ആണ്,, അതുപോലെ ഒരുപാട് ഇഷ്ടം ആണ്,,,
Sreeharimidiukkamngodblessyou ❤️❤️❤️👍👍👍
മുത്തെ നീയും സൂപ്പർ നിന്റെ പാട്ടും 👌എന്റെ ചക്കരെ യ്ക്ക് ഉമ്മ ഉമ്മ ♥️♥️♥️♥️♥️♥️♥️♥️♥️
Super heart touching comment 🌹
മോനേ മോനെ ശാന്തഗംഭീരമായ പാട്ട് കേട്ടാൽ ഏത് കഠിന ഹൃദയവും അലിയും സർവ്വേശ്വരൻ മോനെ അനുഗ്രഹിക്കട്ടെ മേൽക്കുമേൽ
God bless you
ഭാവി ഗാന ഗാന്ധർവ്വൻ യീശ്വര അനുഗ്രഹം ഉണ്ടാകട്ടെ
34e Dr
Amm
@@stanlype2503 super mone അടിപൊളിയായിട്ട് പാടി 🥰🥰😍😍💞💞🌹🌹
എന്റേയും കുടുംബത്തിന്റേയും ചങ്കാണ് ശ്രീഹരി കുട്ടൻ മോന് വേണ്ടി എന്നു പ്രാർത്ഥിക്കാറുണ്ട്
Hear touching song... Sree presented in really... Touching... 👏👏👏👏👏👏👏👏
മോനൂ കാബൂലി വാല എന്ന ചിത്രത്തിൽ പിറന്ന തീ മണ്ണും
എന്ന പാട്ട് മോൻ പാടാമോ ടോപ് സിങ്ങരിൽ
Athe.super ayirikkum
Atheee paaduuuu pls
നന്നായി പാടി sound romantic voice ആയി തുടങ്ങിയിട്ടുണ്ട്
ഹരികുട്ടാ congratz ♥♥♥💚
ഭാവി ഗാന ഗാന്ധർവ്വൻ യീശ്വര അനുഗ്രഹം ഉണ്ടാകട്ടെ
എന്റെ മണി മുത്തേ അടിപൊളി സൂപ്പർ
Hai to the
ഒത്തിരി ഒത്തിരി ഇഷ്ടം ശ്രീഹരി
God Bless u
വളർന്നുവരുന്ന ഗായകനാണ് ശ്രീ ഹരി എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു എന്ന് ഉണ്ണി രാമന്തളി Payyanur കണ്ണൂർ
രാജസേനൻ ചേട്ടൻ പറഞ്ഞില്ലേ നന്നായി എന്ന്, അതു തന്നെ ഒരു വലിയ അനുഗ്രഹം അല്ലേ....😘😘😘
മോനേ നിന്റെ പാട്ട് ഒരുദിവസം പല തവണ കേൾക്കും കൂടാതെ എനിക്ക് സങ്കടങ്ങൾ വരുമ്പോൾ നിന്റെ പാട്ട് ആവർത്തിച്ച് കേൾക്കും കാരണം നിനക്ക് കിട്ടുന്ന ആ അഭിനന്ദനങ്ങൾ അത് എനിക്ക് ഒത്തിരി സന്തോഷം ഉളവാക്കും പിന്നെ നിന്റെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടമാ മോനേ ഹരികുട്ടാ നീ പാടി പാടി ഒത്തിരി ഉയരങ്ങളിൽ എത്തീടാകുട്ടാ
ഞങ്ങളുടെ നാട്ടിന്റ അഭിമാനമാണ് ഹരികുട്ടൻ വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ഈ എളിമ എല്ലാ കാലവും നില നിർത്തുക
Sreehari you r very talented , God blessed mone...💞💞👌
5rr
Sreehari you r very talented, god blessed you Mon🥰🥰🥰
ഹരികുട്ടാ.... ഞങ്ങളുടെ ഒക്കെ പൊന്നു മുത്തേ.... "God Bless You". ഓരോ അക്ഷരങ്ങളുടേയും ആക്ഷൻ... ഹരേ വാ.. അടിപൊളി ആയിരിക്കുന്നു മുത്തേ.🥰🥰🥰🥰🥰💕💕💕💕💕
അനുഗ്രഹീത കലാകാരൻ ...........
Padmanabhan..np👍❤️
മോനെ നിന്റെ പാട്ട് ഒരുപാട് ഇഷ്മാണ് ❤❤❤👍🌹
ശ്രീഹരി മുത്ത് ♥️😍😍😍
Flowers tv യിലെ പാട്ടിന്റെ വിജയം അല്ലാ മോനേ ശ്രീഹരി നിന്റെ ഭാവി നിന്നിലേ സംഗീതം ആണ് നിന്റെ വിജയം ! ഏതു വേദനിയും കയ്യില് അമ്മാനമാടും god bless
ഞഘഝഗ
സിംഗർ ശ്രീഹരികുട്ടന് ദൈവസാ ന്നിധ്യത്തിൽ അഭിനന്ദനങ്ങൾ ആശംസകൾ
Valiya paatukaaran aakum....... 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌 👌
മോനു ഒരുപാട് ഇഷ്ടമാണ്...
ശ്രീഹരി മനോഹരം 💯💯💯💯💯🌹🌹🌹🌹
മനോഹരമായ് ഗാനാലാപനം, ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... God bless you
Good morning harikutta 🙏🙏🙏🙏🙏💕💕💕💕💕💕💕
ഗ്രൂപ്പിൽ
ഹരിക്കട്ടാ.നല്ല ആലാപനം.ഉയരങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ. പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ.
ശ്രീഹാരി കുട്ടൻ നീ നന്നയി പാടി നിന്റെ സോങ് സൂപ്പർ ആയിട്ടുണ്ട്
കേരളശ്ശേരിയുടെ അഭിമാനം❤️
NjnMam ,Montem Ammedeyum chiriyil orupad innocents kaanam.Super mone... 🌷🌷🌷
പാലക്കാട് എന്റെ നാട്. പാലക്കാടിന്റെ അഭിമാനം ശ്രീ ഹരി കുട്ടൻ.. ചക്കര ഉമ്മ 🥰🥰🥰🥰🥰🥰
ഉയരങ്ങളിൽ എത്തും എത്തി എത്തുന്നു goodluk
എന്റെ അമ്മേടെ പേരാ 🥰🥰😘😘😘😘😘
ശ്രീ ഹരി അടിപൊളി 😘😘💗
ഇനി ശ്രീ ഹരി മുതൽ വൻ എന്ന പെരിൽ അറിയപ്പെടും:
Sreehari eshtam..love you.
muthe....
സൂപ്പർ ആണ് മോനെ ഭഗവാൻ അനുഗ്രഹിക്കട്ടെ
ശ്രീഹരിയുടെ ഈ പാട്ട് ഓരോ പ്രാവശ്യം കേൾക്കുമ്പോളും വീണ്ടും വീണ്ടും കേൾക്കാൻ ഒരു രസം തോന്നുന്നു കൊച്ചു ഗായകന്റെ മനസ്സിനെ മയക്കുന്ന ആലാപനം ❤❤❤
Nm
Super sreehari
പാട്ടിന്റെ രാജാവായി ജന്മം എടുത്തവൻ ശ്രീ ഹരി കുട്ടൻ ❤❤❤
top singer season 1ൽ ഋതുരാജ് ആണ് season 2ൽSrihari
Talented, God bless you mone,
എത്രകേട്ടാലും മതിയാവില്ല മോനെ നിൻ്റെ പാട്ട് ദൈവം നിന്നെ അനുഗ്രഹിക്കട്ടേ
God bless you mone❤️❤️
Excellent Hari mone. All the best. Keep it up.
ടോപ്പ് സിംഗറർ2വിലെ ഏറ്റവും നല്ല ഭാവ ഗായകനാണ് ശ്രീ ഹരിക്കുട്ടൻ👍👍
❤❤❤Hrudayam thottuu💔💔 moneeee God blss uu chakkareee
Judges shown maximum serenity and heartful support except in marks. He deserves golden crown.
എന്നാ മോനു വോയിസ്.. കേട്ടിരുന്നു പോകും.. മറ്റെല്ലാം മറക്കും.. നീ ഒരു അദ്ഭുതം ആണ് ചക്കരേ... ലവ് യൂ
മോനെ ഗുഡ് സോങ് ഗോഡ്ബ്ലസി യു ഐ loveyou
ശ്രീ ഹരിയുടെ ഭാഗ്യം സ്നേഹനിധിയായ മാതാ പിതാക്കൾ അവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ 🎠🐎🐴🏇🎠🙏🙏
കരളലിയിക്കും ഗാനം തീർച്ചയായും ഉയരങ്ങളിലെത്തും.
എന്റെ നാട്ടുകാരൻ ശ്രീ കുട്ടനെ ഒരു പാട് നന്ദി 🥰🥰🥰
ശ്രീഹരി 👌👌👌😍😍
എന്നും ഞാൻ ശ്രീ ഹരി യുടെ പാട്ട് 10 തവണ കേൾക്കും🙏എത്ര കേട്ടാലും മതിയാകുന്നില്ല👍👍👍👍
ഞാനും ഒരുപാടുകേൾക്കും
ശ്രീഹരി കുട്ടൻ 💙
Super super 😍😍😍😍
ഒരുപാട് ഇഷ്ടം ശ്രീഹരി കുട്ടാ 👍👍😚
ഈ ലോകം മുഴുവൻ നിന്റെ ശംബ്ദത്തിനു വേണ്ടി കാത്തിരിക്കുന്നു.
👍👍
@@joelsunil8937 ppppppp0⁰00000⁰00000⁰0⁰⁰⁰⁰0⁰⁰
യെസ്🙏🙏
L55877436060🐴@@joelsunil8937
മോനെ ശ്രീകുട്ടാ സൂപ്പർ
എൻ്റെ നാട്ടിൽ ആണ് flowers മീഡിയ സിറ്റി..തൊട്ടടുത്ത് എന്നിട്ടും ശ്രീ ഹരികുട്ടനെ ഒന്ന് കാണാൻ പറ്റിയിട്ടില്ല..എന്നെങ്കിലും കാണാം എന്ന് പ്രതീക്ഷിക്കുന്നു..ശ്രീ ഹരി ഒരുപാട് ഇഷ്ടം💕💕💕💕💕
Monte pattu kelkkubol vakkukal kittunnilla parayan🥰🥰🥰❤❤❤🙏🙏🙏🙏💋💋💋💋
പൊന്നു മുത്തേ 👍👍👍
മക്കളെ എന്ത് മനോഹരം നീന്റെ ആലാപനം എത്രകേട്ടാലും മതിവരില്ല
Sreehari should reach the grand finale . Very talented child,
ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... നല്ല പാട്ടു 🥰
ഹായ് എന്താ.... കണ്ണ് നനയിക്കുന്നു. 🙏🙏🙏❤️❤️❤️🌹🌹🌹
Excellent aanu Sreekutta
Super song..mon nanayi paadi😍😍😍😍😍
Ente muth♥️😘😘😘
Muthe ninde eee patl ariyathe layichupovunni😍😍😔😔😔😔📣🏆🏆🏆
Un pattu en manasil thattumpo oru vere level anuboothi kedaippathe Nan unarukiren
Etra pravasham kettle ariyila🥰🥰🥰🥰🥰
ശ്രീ ഓ സൂപ്പർ 🙏🙏🌹👑
ഈ നാട് ഇനിയും പ്രതിഭകളെ സൃഷ്ടിക്കും...
No words enough to appreciate, GOD'S own gifts.
Supprrrr muthe.... 😍😍
ടോപ് സിംഗാറിലെ മണി ചേട്ടൻ
മോനെ ഒന്നു നേരിൽ കാണണമെന്ന് അതിയായ ആഗ്രഹമുണ്ട്.
Orchestra adipolli
സൂപ്പർർർർർർ 👌👌👌👌👌
ഹരി നീ മിടുക്കൻ ആണ്. എല്ലാ വിധ ആശംസകളും നേരുന്നു.
Super voice
മോനേ ഒരുപാട് ഇഷ്ടമാണ് ദൈവം അനുഗ്രഹിക്കട്ടെ
Ponnumonee suuperrrrrr😍😍😍😍
Mortified and modified absolutely artful.
Hai monu എല്ലാ വിധ ആശംസകളും അംഗ്രഹങ്ങളും ഉണ്ടാകട്ടെ,.🥰😍👌👍❤️
Soooooper ente kunjuvave♥️♥️♥️♥️
Sangat bagus vocalnya,
അടിപൊളി കുട്ടാ ഉയരങ്ങൾ കീഴടക്കട്ടെ
മോൻ ഫ്ളവേഴ്സ് ടീമിൽ പാടാൻ വന്നപ്പോൾ പാടിയ പാട്ടു കേട്ടപ്പോൾ. ഇത്ര നല്ല പാട്ടുകാരനാകും എന്ന് തോന്നിയിരുന്നില്ല. എല്ലാം കഴിവുറ്റ ജഡ്ജി മാരുടെ മേൽനോട്ടമാണ്. ആ പാദങ്ങൾ എന്നും മറക്കാതെ ഓർമ്മിക്കണം. നന്മ വരട്ടെ
മോനെ സൂപ്പർ ❤❤❤❤❤❤😭👍