Flowers Top Singer 5 | Musical Reality Show | EP # 11

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
    Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
    #FlowersTopSinger5 #MusicalShow #flowersonair

Комментарии • 110

  • @shijisuzanne6497
    @shijisuzanne6497 Час назад +12

    എം ജി സർ കുഞ്ഞുങ്ങൾ കെട്ടിപിടിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. സാറിന് ലോകം മൊത്തം സ്നേഹിക്കുന്ന കുഞ്ഞുങ്ങൾ ഉണ്ടു.. ഇതിൽ കൂടുതൽ ഈ ജീവിതത്തിൽ എന്ത് നേടാൻ 🥰🥰🥰❤️❤️❤️❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 часов назад +57

    യാതൊരു മാനദണ്ഡവുമില്ലാതെ തോന്നിയ രീതിയിലുള്ള മാർക്കിടൽ, അനാവശ്യ ചളിയടി എന്നിവ പ്രോഗ്രാമിന്റെ നിലവാരത്തെ നശിപ്പിക്കും. മുൻ രണ്ട് സീസണുകളെ അപേക്ഷിച്ച് talented ആയിട്ടുള്ള കുറച്ചു കുട്ടികളെ ഈ സീസണിൽ കിട്ടിയിട്ടുണ്ട് .അത് കളഞ്ഞുകുളിക്കരുത് 🙏🏻

    • @mothangarameshan4300
      @mothangarameshan4300 2 часа назад +1

      എം ജിയെ ഒരു സീസണിൽ മാറ്റി പരീക്ഷിച്ചൂടെ

    • @vidyavathinandanan5596
      @vidyavathinandanan5596 Час назад +1

      MG sir ne kittunnathe kuttikalude bhagyamanu

    • @athmanandanpillai174
      @athmanandanpillai174 Час назад

      കുട്ടികളുടെ പ്രോഗ്രാം അല്ലേ, അത്ര ഗൗരവമായി മസിൽ പിടിച്ച് ഇരിക്കണമോ, പക്ഷെ ഇതെല്ലാം കുട്ടികളുടെ പെർഫോമൻസ് കഴിഞ്ഞായൽ നന്ന്

    • @lohidakshannr7151
      @lohidakshannr7151 38 минут назад

      G😢

  • @sreekuttankuttan5681
    @sreekuttankuttan5681 3 часа назад +16

    സീസൺ "ഫൈവിലെ" കുട്ടികൾ എല്ലാം. സീസൺ ഫോറിനെ അപേക്ഷിച്ചു എത്രയോ നന്നായിപാടുന്ന കുട്ടികൾ. സെലക്ഷൻ മോശം ആയില്ല. കുട്ടികൾക്ക് എല്ലാം ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

  • @tilsmonthomas
    @tilsmonthomas 3 часа назад +5

    സീസൺ 4 തുടർച്ചയായി കാണുന്നത് നിർത്തിയത് ഇതുമാതിരി പരിപാടികൾ കാരണമായിരുന്നു . മാർക്കു കൊടുക്കുന്ന മാനദണ്ഡങ്ങൾ എല്ലാവർക്കും ഒരുപോലെ ആകണം . പാടുംമ്പോൾ ഉണ്ടാകുന്ന തെറ്റുകൾകളും , തിരുത്തുകളും കൊടുക്കുന്ന മാർക്കുംഎല്ലാ കുട്ടികൾക്കും ഒരേ പോലെ വേണം . ഇന്ന് പാടിയതിൽ ആദ്യത്തെ കുട്ടിക്ക് 3 - 4 തെറ്റുകൾ വന്നു , എന്നിട്ടും 98 കൊടുത്തെങ്കിൽ രണ്ടാമത് പാടിയ കുട്ടിയും 97-98 അർഹിച്ചിരുന്നു എന്ന് തോന്നി .

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc 3 часа назад +1

      Namukoru karyam cheyyam. Nigal Ee cheyyarill erikuga judges avare nigalirikunnadath eripikam antha santhosham Aayo.

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 часов назад +3

    ഇശൽ മോളെ മനോഹരമായ പെർഫോമൻസ് 👌🏽👌🏽😍😍❤️❤️❤️

  • @aromalsworld5622
    @aromalsworld5622 Час назад +1

    റിതുവിണ ഒരുപാടൊരുപാട് ഇഷ്ടമായി. പാട്ടും വോയ്സും എല്ലാം. എങ്ങനെ ആണ് ഇങ്ങനെ പാടുന്നത് എത്ര ഈസിയായി ഓ wonderful❤❤❤

  • @srlintaedathiparamban1677
    @srlintaedathiparamban1677 2 часа назад +2

    Seba mol padiyathu kelkkan nalla rasamundayirunnu❤❤🎉🎉

  • @noohahmed2478
    @noohahmed2478 4 часа назад +2

    Rithu molu, excellent performance. Congrats ❤ took me years back.

  • @rageshcv4605
    @rageshcv4605 6 часов назад +4

    ഈശൽ മോൾ 👍

  • @SijinamanojsijiSiji
    @SijinamanojsijiSiji 5 часов назад +4

    ഋതു മോളെ സൂപ്പർ

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 6 часов назад +12

    സെബ നന്നായി പാടി മോളെ. ഒത്തിരി ഇഷ്ടപ്പെട്ടു ❤

  • @ann.825
    @ann.825 2 часа назад +2

    Mg sir, Binni madam ok. Very valuable comments നൽകുന്നു

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 часов назад +1

    എല്ലാ കുട്ടികളും സൂപ്പർ ആയിരുന്നു 👌🏽👌🏽👏🏾👏🏾❤️❤️❤️

  • @MR-jg8oy
    @MR-jg8oy 6 часов назад +9

    ഈ പ്രാവശ്യം എല്ലാവർക്കും മാർക്ക് കുറക്കും എന്ന് പറഞ്ഞിട്ട് ഇത്രയും തെറ്റ് ഉണ്ടായിട്ടും ആ കുട്ടിക്ക് 98 മാർക്കു ഇതെന്തു വെള്ളരിക്ക പട്ടണമോ 3 വരി മറന്നു വാക്കുകൾ വിഴുങ്ങി എന്നിട്ടും 98

  • @SukunadapuramPv
    @SukunadapuramPv 6 часов назад +4

    Super ❤❤

  • @jyothip3568
    @jyothip3568 3 часа назад +1

    ഋതുവീണ സൂപ്പർ മോളെ,ഇനിയും നല്ല പാട്ട് പാടാൻ കഴിയട്ടെ

  • @mercyjacobc6982
    @mercyjacobc6982 Час назад

    ഒരു കുട്ടി മാത്രം ഉള്ളുവെങ്കിൽ അതിനും നമുക്കും ടെൻഷനാ അതിനേക്കാൾ വളരെ നല്ലതാണ് നമുക്ക് ആശ്വാസവും, സന്തോഷവും ആണ് ഈ കുട്ടികൾ 👌🏼🎉🤗🤗🤗

  • @Hosthn
    @Hosthn 4 часа назад +2

    കൈ അങ്ങോട്ട് പോകേണ്ട ഇങ്ങോട്ട് പോകേണ്ട.....പറഞ്ഞ എം ജി അണ്ണൻ പാടുമ്പോൾ മൈക്ക് കൊണ്ട് ഒപ്പന കളി ആണല്ലോ സ്റ്റേജിൽ 🤔🤔😜😜😜😜

    • @dhanyamanoj7723
      @dhanyamanoj7723 2 часа назад +1

      അവരൊക്കെ പാടി പതിഞ്ഞവരല്ലേ... കുട്ടികളുടെ നല്ലതിന് വേണ്ടി കൊടുക്കുന്ന നിർദേശങ്ങൾ അവർ follow ചെയ്താൽ അതിന്റെ ഗുണം ആ കുട്ടികൾക്ക് ഉണ്ടാകുക തന്നെ ചെയ്യും...

  • @mercyjacobc6982
    @mercyjacobc6982 Час назад

    ബിനി മാമിന്റെ സ്വരം കേട്ടുകൊണ്ടിരിക്കാൻ നൽകട്ടെ രസം👌🏼 🎉🥰

  • @Rabiyafaisalkc
    @Rabiyafaisalkc 5 часов назад +1

    ഈ സീസൺ കൂടുതൽ മക്കൾസും കോഴിക്കോട് നിന്നാണോ ❤

  • @mumthasbeegam2345
    @mumthasbeegam2345 3 часа назад +1

    ഇറു ത് കുട്ടീ , വെള്ളി വീഴാതെ ശ്രദ്ധിക്കുക , all the.. best

  • @kpsureshsuresh9446
    @kpsureshsuresh9446 33 минуты назад +1

    എത്ര നന്നായി പാടിയാലും കിട്ടും 89,92 ഏ മാർക്കും കിട്ടു

  • @vimalmohanvk807
    @vimalmohanvk807 6 часов назад +6

    Super songs & singers

  • @ajeshmatheri7472
    @ajeshmatheri7472 Час назад

    Beautiful Songs Singing.
    God Bless You.
    Super Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @aromalsworld5622
    @aromalsworld5622 Час назад

    എൻറെമ്മേ.. റിതൂ..
    ഞങ്ങൾ തരുന്നു 100/100. golden crown. എന്തൊരു clarity. ഇത്രയും നാളും സീതുവിന് ശേഷം സീതപ്പക്ഷിക്ക് ശേഷം ആര് എന്ന ചോദ്യമായിരുന്നൂ- ആകാംക്ഷയിൽ ആയിരുന്നു. ഇപ്പോൾ അതിന് ഉത്തരമായി- റിതുവിണ. വെള്ളാരങ്കല്ല് പോലത്തെ വോയ്സ് എങ്ങനെ വോയ്സിനെ ഉപമിക്കണമെന്ന് അറിയില്ല. മനസ്സ് നിറഞ്ഞു. ❤❤❤❤. Congratulations. All the best and God bless you

  • @Hosthn
    @Hosthn 4 часа назад

    എല്ലാ കുഞ്ഞുങ്ങളും സൂപ്പർ 👌🏻🥰🥰🥰🥰👌🏻

  • @mumthasbeegam2345
    @mumthasbeegam2345 3 часа назад

    സെബി കുട്ടീ , നന്നായി പാടി , God bless you

  • @yohannanjohn4381
    @yohannanjohn4381 57 минут назад

    Very nice. God bless you. Keep it up.

  • @maniavuckool6655
    @maniavuckool6655 58 минут назад

    So ceute molu super performance in world
    Very nice and attractive voice❤😂😂😂🎉🎉😢😮😮😅😅 good

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 минуты назад

    Hai. Sebamolu. Beautiful. Song.. Good. Singing. Thankyou❤😂🥰👍

  • @geethaxavier4257
    @geethaxavier4257 3 часа назад

    All Kids Sings Well..
    All the Best.. ♥️

  • @SreevalsonValson
    @SreevalsonValson Час назад

    മക്കളെ കുറേ കൊല്ലമായി പാട്ടുകൾ കേൾക്കുന്ന താണ് അതുകൊണ്ട് ഞങ്ങൾ നന്നായി പാടി കേൾക്കാൻ താല്പര്യപ്പെടുന്നു നിങ്ങൾക്ക് എന്ത് തെറ്റ് സംഭവിച്ചാലും അത് ഞങ്ങൾക്ക് കൃത്യമായി അറിയാം അതാണ് ഞങ്ങൾ പ്രേക്ഷകർ എല്ലാ കുട്ടികൾക്കും ഓൾ ദി ബെസ്റ്റ് പ്രത്യേകിച്ച് മീനാക്ഷി കുട്ടിക്ക് ബെസ്റ്റ് പ്രേക്ഷകർ

  • @geetharanikp
    @geetharanikp Час назад +1

    5 സീസണിലും കേൾക്കുന്ന പഴയ പാട്ടുകൾ ഒഴിവാക്കി, എത്രയോ നല്ല പാട്ടുകൾ ഇനിയും ഉണ്ട്..... അതെല്ലാം select ചെയ്യാൻ ആവശ്യപ്പെടുമോ?....ഉൾക്കടൽ, ദേവി കന്യാ കുമാരി, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, വിവാഹിത, vazhvemayam, നമ്മൾ,,..... ഇഷ്ടം പോലെ യുണ്ടല്ലോ....

    • @RathnakaranCk-p7y
      @RathnakaranCk-p7y Час назад

      Season 2and3 kuttikal paadiyitundu

    • @geetharanikp
      @geetharanikp 28 минут назад

      @@RathnakaranCk-p7y 5 സീസണിലും പാടി കേട്ടുകൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ ഉദ്ദേശിച്ചത്

  • @anupamas-v4y
    @anupamas-v4y 4 часа назад

    My favourite program ❤️

  • @DoctorTalks.
    @DoctorTalks. 6 часов назад +2

    Onnanam kunninmel was sung by Seba almost perfectly...those corrections made by M G was for the namesake and was unnecessary....

  • @noohahmed2478
    @noohahmed2478 31 минуту назад

    Ishal molu, excellent performance. Congrats ❤

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 27 минут назад

    Redhuveenamol. Supar. All. The. Best❤🎉😀😍🥰👍👌

  • @hameedm8320
    @hameedm8320 6 часов назад +4

    Super nannayi paadi

  • @RSMIN-m5l
    @RSMIN-m5l 4 часа назад

    സെബ മോൾടെ സൗണ്ട് പോളിയാണ് 🥰

  • @BijuThomas-vm7fp
    @BijuThomas-vm7fp Час назад +1

    M. G യെ ഓടിക്കണ്ട സമയം കഴിഞ്ഞു

  • @sulochanakk-yn7xr
    @sulochanakk-yn7xr Час назад

    Mosha cheechi your face is very nice, cute, beautiful ❤️😍❤️😍❤️😍❤️😍❤️😍❤️😍❤️😍

  • @ashaprasad1006
    @ashaprasad1006 6 часов назад +1

    ❤❤❤❤

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 4 часа назад

    EAPPISODE 11
    TOP SINGAR SESON 5
    FROM TAMIL NADU
    JAMAL MOHAMED
    SUPPER SINGAR PORAGIRAM
    GOD BLESS ALL MAKKALE

  • @raimu-kf8kt
    @raimu-kf8kt 4 минуты назад

    Rimitomi topsigh very beautiful ❤️ very cute very ❤❤❤❤❤❤❤❤❤️❤️❤️❤️❤️❤️❤️💕💕💕💕💕💯💯this for rimi kuttikku❤❤❤❤

  • @Redd-pe1zw
    @Redd-pe1zw 5 часов назад

    Rethuveena & Esal & suriyaknd. Suppar ayipadi Suriya & ezal 2 parum padiyaganam anda eshtta gang.anu. .❤❤❤❤ U.A.E

  • @sumamr3733
    @sumamr3733 Час назад +1

    Rithu super

  • @noohahmed2478
    @noohahmed2478 4 часа назад

    Hi Seba, good attempt molu,. Congrats. ❤

  • @Sakeena-m5k
    @Sakeena-m5k 4 часа назад +2

    Rimi suparr❤

    • @Shaaju123
      @Shaaju123 4 часа назад

      ❤❤❤റിമിയെ കെട്ടിക്കോ 😂😂😂❤

  • @geethaxavier4257
    @geethaxavier4257 3 часа назад

    കളിപ്പാട്ടമായി പാടിയ മോൻ
    ഒന്നും കൂടെ ശ്രദ്ധിച്ചു പാടുക..
    God bless..
    ആ പാട്ടിന്റെ feel കിട്ടിയില്ല..
    അടുത്ത പ്രാവശ്യം നന്നായി പാടുക. ♥️

  • @fathimaali758
    @fathimaali758 4 часа назад +1

    മുക്കാലും കോഴിക്കോടണല്ലോ

  • @MR-jg8oy
    @MR-jg8oy 5 часов назад +3

    മാർക്കിടുന്നവനെ ചവിട്ടി പുറത്താക്കേണ്ട അവസ്ഥ ആണല്ലോ

  • @anupamas-v4y
    @anupamas-v4y 5 часов назад

    Best wishes 👍

  • @ann.825
    @ann.825 2 часа назад +2

    റിമി ബോധം ഇല്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു കിളിക്കുന്നു

    • @PrakashChaliyath-bu1ix
      @PrakashChaliyath-bu1ix 35 минут назад

      അത് മാത്രമാണ് ഈ പരിപാടിയുടെ പോരായ്മ

  • @maniavuckool6655
    @maniavuckool6655 35 минут назад

    So ceute Beautiful molu very very attractive voice❤❤❤😂😂😂😂😂🎉🎉🎉🎉😂❤❤❤❤😂❤😂

  • @muhammedmuhammed1928
    @muhammedmuhammed1928 6 часов назад +1

    miya magna super

  • @shameerponnu8052
    @shameerponnu8052 4 часа назад

    ❤❤❤❤ good moleeeeeee❤❤❤❤❤❤

  • @muhammedmuhammed1928
    @muhammedmuhammed1928 6 часов назад +2

    rimmi Moksa super

  • @ChandrikaMp-g3n
    @ChandrikaMp-g3n 2 часа назад

    റിതുക്കുട്ടി സൂപ്ർ

  • @noohahmed2478
    @noohahmed2478 4 часа назад

    Hi Soorya, good attempt. Follow judges please. Congrats. ❤

  • @antomathew9507
    @antomathew9507 4 часа назад

    OldasonagoodTopTop

  • @Redd-pe1zw
    @Redd-pe1zw 5 часов назад

    Anikum valiyaeshttamanu vijyansarinda albam U.A.E

  • @Hosthn
    @Hosthn 4 часа назад

    ഋതു വേദ് 😘😘🤍🤍🤍🤍🤍🤍🤍🤍😘😘😘cuteeee

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 39 минут назад

    കഴിഞ്ഞ സീസണിലേക്കാളും നല്ല മിടുക്കികളായ പാട്ടുകാകെ കിട്ടി ഇനീ ഈ പ്രോഗ്രാമിൻ്റെ ഭംഗി റിമിയുടെ ചളികൊണ്ട് നശിപ്പിക്കരുത് അപേക്ഷയാണ്.

  • @rekharavindran6540
    @rekharavindran6540 6 часов назад

    🥰🥰❤️❤❤🧡🧡💚

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 6 часов назад +1

    റിതു വീണ അസ്സലായി പാടി 👌🏾👌🏾♥️♥️♥️

  • @shynimolj2612
    @shynimolj2612 2 часа назад

    മിഠായി കണ്ടു അത്രയും മാർക്ക്‌ കൊടുത്തത് അന്യായം aayipoyi

  • @ramasamys4894
    @ramasamys4894 Час назад

    Don't worry shreethu🎉

  • @ann.825
    @ann.825 2 часа назад +1

    റിമി ടോമി വന്നതോടുകൂടി ടോപ് സിംഗർ നിലവാരം കുറഞ്ഞില്ലേ. ഇതൊരു സീരിയസ് പ്രോഗ്രാം ആയിരുന്നു.

  • @sumamr3733
    @sumamr3733 58 минут назад

    Surya ,gambhiram

  • @mercyjacobc6982
    @mercyjacobc6982 2 часа назад

    നല്ലസ്വരം ആയിരുന്നു ആദ്യത്തെ കുട്ടിയുടെ, പക്ഷെ കുട്ടി 3 വരി വിട്ടു, കാരണം എപ്പോഴും പരിഗണിക്കാത്തത് എന്തുകൊണ്ട്?

  • @RaveendranPillai-wp8nl
    @RaveendranPillai-wp8nl 4 часа назад

    പന്തി പക്ഷം കാണിക്കുരുത് അതു മറ്റുള്ളെ കുട്ടികൾക്കു വിഷമം ആയിരിക്കുംഈ കുഞ്ഞൾ റ്റി.വി കാണുബോൾ മനസ്സിനും വിഷമം ആയിരിക്കുo എല്ലാം കുഞ്ഞുങ്ങൾ ഒരു പോലെ ആണ് ഞങ്ങൾ കാണുന്നതു

  • @Hosthn
    @Hosthn 3 часа назад

    ഇശൽ മോളു 😘😘🤍🤍👌🏻👌🏻👌🏻സൂപ്പർ

  • @kadeejarippon
    @kadeejarippon 6 часов назад +6

    rimi super judjing

  • @shynimolj2612
    @shynimolj2612 2 часа назад

    ഇശൽമോൾക്ക് ഫീൽ അത്ര വന്നില്ല

  • @Sreejith_calicut
    @Sreejith_calicut 6 часов назад +1

    പുട്ടി ഇട്ട ചേച്ചി ഇ ചളി വാരി വിതറൽ നിർത്തുമോ.... റിമി പുലി ആണു mg ഒകെ... നല്ലത് പോലെ പാടുന്ന കുട്ടികൾ ഉണ്ട് വെറുതേ ചളി ആക്കരുത്

    • @Bibinmathewvelikkakam-gr2mj
      @Bibinmathewvelikkakam-gr2mj 5 часов назад +2

      Thankal puti eta ale onnu padikuka😅😅😅

    • @dhanyamanoj7723
      @dhanyamanoj7723 2 часа назад +2

      ആ ചേച്ചീടെ സംഗീതഗ്രാഹ്യം ഒന്ന് പോയി search ചെയ്ത് നോക്കു.. എന്നിട്ട് ഇമ്മാതിരി കമന്റ് ഇടൂ 🙏

  • @sureshkochi9218
    @sureshkochi9218 12 минут назад

    1998ൽ

  • @manjulagopinath5945
    @manjulagopinath5945 5 часов назад

    Best wishes to all.

  • @maniavuckool6655
    @maniavuckool6655 41 минуту назад

    Endootnakannali super ❤❤😂😂🎉😢😢😢🎉🎉😂😂❤❤❤❤

  • @sumamr3733
    @sumamr3733 Час назад

    Onnanam kunninmel valare nannayi

  • @Hosthn
    @Hosthn 3 часа назад +2

    MG അണ്ണൻ കളി തുടങ്ങി.... ഇനി മാർക്ക് ഇടീൽ എല്ലാം കണക്കാ
    ആവിർഭവ് പങ്കെടുത്ത ഹിന്ദി റിയാലിറ്റി ഷോ ഒക്കെ ഒന്ന് കാണു MG അണ്ണാ...

  • @sojanajeeb6707
    @sojanajeeb6707 4 часа назад

    റിതുകുട്ടി സൂപ്പറായി പാടി

  • @musiclover-zw2mw
    @musiclover-zw2mw 5 часов назад +11

    ആ റിമിടോമി വന്നതോടു കൂടി ഇത് സ്റ്റാൻ്റേട് ഇല്ലാതായി അതിൻ്റെ ആ കിറിം നീട്ടിയുള്ള ബോധമില്ലാത്ത സംസാരം ബോറടി തന്നെ ശരത് സാറുണ്ടായപ്പോൾ നല്ല രസമായിരുന്നു

    • @k.gsreekanthannair8338
      @k.gsreekanthannair8338 5 часов назад +8

      Ethoru entertainment programme aado. Thaanokke valla kacherium kekku

    • @pesx2509
      @pesx2509 4 часа назад +5

      താൻ കേൾക്കുകേം കാണുകയും വേണ്ട

    • @devakidevi9820
      @devakidevi9820 4 часа назад +4

      Ys👍❤️❤️❤️❤️❤️rimutty ❤️❤️❤️❤️❤️

    • @shissysebastian1132
      @shissysebastian1132 4 часа назад +1

      Enkil thaankal vannu erikku,Oru divassam kondu ee program nday stage polum kaanilla,asooyakku medicine kandupidichillenkil valiya paadaanallo.... 🙆9:48 9:50

    • @geethaxavier4257
      @geethaxavier4257 3 часа назад +3

      Rimi is A good Singer and Judge.. Thousands times better Anu.

  • @shameerponnu8052
    @shameerponnu8052 4 часа назад

    Ishal ❤❤❤❤ moleee

  • @mollassamkutty4617
    @mollassamkutty4617 17 минут назад

    Two ladies make boring viewers

  • @BijuThomas-vm7fp
    @BijuThomas-vm7fp Час назад

    സീസൺ 4 വെറും മോശം