ഈ ആൾക്കൂട്ടത്തിൽ സുധിമോൾ തിരിച്ചറിയപ്പെടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤❤. ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ സുണ്ടപ്പന്റെ സന്തോഷം ❤❤❤
ഹലോ സുധി സുധിയുടെ ചുരിദാറും മക്കളുടെ പാവാടയും ബ്ലൗസും അടിപൊളിയാണ്👌 ഇനി ചുമലയും മഞ്ഞയും പോലുള്ള കടും കളറിൽ ഉള്ള ഡ്രസ്സുകൾ ഇട്ട് ആ കുഞ്ഞുങ്ങളുടെ സൗന്ദര്യം കളയരുത് നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@nimmyabey ഡ്രസ്സ് ദരിക്കുന്നത് അവരുടെ ഇഷ്ടം അനുസരിച്ചു ആണ്. എന്തിനാ ഇങ്ങനെ പരയുന്നത് അവർക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. എപ്പോഴും മറ്റുള്ളവരുടെ ഇഷ്ടം അനുസരിച്ചു നടക്കണ്ടേ ആവശ്യം ഉണ്ടോ. ആ കുഞ്ഞുങ്ങൾ ക് അവുടെ ഇഷ്ടപോലെ ഇടട്ടേ
സുധിഉടെയും മക്കളുടെയും ഡ്രസ്സ് സൂപ്പർ ♥️ ഏറ്റവും സന്തോഷം സുധിയെ എല്ലാവരും തിരിച്ചറിയുന്നു ♥️ അർത്തുങ്കൽ പള്ളി കണ്ടതിൽ സന്തോഷം. അർത്തുങ്കൽ പള്ളി കണ്ടപ്പോൾ സ്വാമി അയ്യപ്പനെ ഓർത്തു സ്വാമി ശരണം 🙏
sudhise loving families first comment pin cheyyum🥰o
സുധി.. നല്ല മനസുള്ള വർക്ക് ദൈവം തരുന്ന സമ്മാനം ആണ് ഈ സന്തോഷം ❤️🥰
ഹായ് സുധി ഇപ്പോ എവിടെ ചെന്നാലും ആരാധകരായി, കണ്ടോ മഴവിൽ മനോരമ യിൽ എത്തിപ്പെട്ടതിന്റെ ഗുണം, ജീവിതംമാറിയത് ഇത്ര വേഗം ലേ, എല്ല നന്മകളും ഉണ്ടാവട്ടെ 🙏👍
എല്ലാം സുഖസൗകര്യങ്ങൾ ഉണ്ടായിട്ട് കാര്യം ഇല്ല. മനസ്സ് തുറന്നു ചിരിക്കാൻ കഴിയണം. ഇതാണ് ജീവിതം. ആസ്വദിച്ചു ജീവിക്കണം. Lovely family
Sudhi engana santhoshichu nadakkanathu kanumpol valara santhisham enyum oyarangalil ethatta❤
പറ്റുമ്പോഴെല്ലാം ഇതുപോലെ യാത്ര പോകണം സുധിമോളെ മക്കളുടെ സന്തോഷം കണ്ടോ എപ്പോഴും സന്തോഷമായിരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
സുധിമോളുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം തോന്നുന്നു 👍👍♥️♥️♥️
സുധിയെ എല്ലാവരും തിരിച്ചറിയുന്ന കാണുമ്പോൾ ഒരുപാട് സന്തോഷം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️
സുധി നിങ്ങൾ കുടുംബത്തോടെ ഈ സന്തോഷം കാണുമ്പോൾ ഞങ്ങള്ക്കും സന്തോഷം ❤
ഈ ആൾക്കൂട്ടത്തിൽ സുധിമോൾ
തിരിച്ചറിയപ്പെടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം ❤❤❤. ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ കുഞ്ഞേ സുണ്ടപ്പന്റെ സന്തോഷം ❤❤❤
നിങ്ങൾ സന്തോഷത്തോടെ ജീവിതകാലം മുഴുവൻ ജീവിക്കുവാൻ ദൈവംഅനുഗ്രഹിക്കട്ടെ
സുധിയുടെ കാര്യം കേട്ടാൽ തന്നെ ചിരിച്ചു പോകും പാവം ❤❤
ഈ നിറം നന്നായി ഇണങ്ങുന്നുണ്ട് . അഞ്ചുപേരേയും കാണാൻ നല്ല ഭംഗി യുണ്ട്. ❤❤❤❤
എത്ര ആൾക്കുട്ടത്തിൽ നിന്നാലും സുധിമോളുടെ ആ ചിരിയുണ്ടല്ലോ എൻ്റെ പോന്നോ സൂപ്പർ സുധിമോൾക്കും കുടുബത്തിനു എന്നും നൻമകൾ ഉണ്ടാകട്ടെ
കണ്ടിരിക്കുമ്പോൾ പെട്ടെന്ന് വീഡിയോ തീർന്നുപോകുന്നതുപോലെ ❤❤
പോകുന്നിടത്തെല്ലാം സുധിക്ക് fans ആണല്ലോ 😍😍😍👍👍
സുധിമോളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️
ഞാൻ മുമ്പ് ആ പള്ളിയിൽ പോയി രുന്നപ്പോൾ മുൻ വശത്ത് പള്ളി കെട്ടുന്നുണ്ടായിരുന്നു. പൂർത്തിയായ ശേഷം ഇപ്പോഴാണു ഈ പള്ളി കാണുന്നതു. താങ്ക്സ് സുധിമോൾ.
ഹലോ സുധി സുധിയുടെ ചുരിദാറും മക്കളുടെ പാവാടയും ബ്ലൗസും അടിപൊളിയാണ്👌 ഇനി ചുമലയും മഞ്ഞയും പോലുള്ള കടും കളറിൽ ഉള്ള ഡ്രസ്സുകൾ ഇട്ട് ആ കുഞ്ഞുങ്ങളുടെ സൗന്ദര്യം കളയരുത് നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@nimmyabey ഡ്രസ്സ് ദരിക്കുന്നത് അവരുടെ ഇഷ്ടം അനുസരിച്ചു ആണ്. എന്തിനാ ഇങ്ങനെ പരയുന്നത് അവർക്ക് അവരുടെ സ്വാതന്ത്ര്യം ഉണ്ട്. എപ്പോഴും മറ്റുള്ളവരുടെ ഇഷ്ടം അനുസരിച്ചു നടക്കണ്ടേ ആവശ്യം ഉണ്ടോ. ആ കുഞ്ഞുങ്ങൾ ക് അവുടെ ഇഷ്ടപോലെ ഇടട്ടേ
സുധിഉടെയും മക്കളുടെയും ഡ്രസ്സ് സൂപ്പർ ♥️ ഏറ്റവും സന്തോഷം സുധിയെ എല്ലാവരും തിരിച്ചറിയുന്നു ♥️ അർത്തുങ്കൽ പള്ളി കണ്ടതിൽ സന്തോഷം. അർത്തുങ്കൽ പള്ളി കണ്ടപ്പോൾ സ്വാമി അയ്യപ്പനെ ഓർത്തു സ്വാമി ശരണം 🙏
ജീവിതം അടിച്ചു പൊളിയ്ക്ക് മക്കളുടെ സന്തോഷ൦ അതാണ്❤❤❤
അപ്പനും അമ്മയും മക്കളും വളരെ enjoy ചെയ്യുന്നതേ എനിക്ക് സന്തോഷം ആണ് 👍🌹♥️
എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കാം 🙏🙏🙏🥰🥰👌👍💞💞💞
അടി പൊളി നിങ്ങൾ സന്തോഷം മായിഇരിക്കുക
എല്ലാവരും വന്ന് പരിജയപെടുമ്പോൾ. നല്ല സന്തോഷം സുധി ❤❤❤
സുധിമോൾ ❤❤ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു പോയി ❤❤
മനസ്സ് നിറഞ്ഞു സന്തോഷിക്കൂ സുധിമോളു 😘😘😘😘😘❤️❤️❤️❤️
Ennum ingane santhoshamayirikkan Sudhiyeyum kudumbatheyum deivam anugrahikkatte 😊😊😊
Sudhimol fanz undo ivide ❤😂😂😂 sundappane muźik tution nu vidanam keto sudhi nalla voice aanu molde ❤❤❤❤❤❤❤😂😂😂god bless you🙏🙏🙏
സുധി അടിപൊളി ആണ് കേട്ടോ ❤️❤️
സുധക്കുട്ടി, പോയതുകൊണ്ട്, ഞാനുംകണ്ട് എല്ലായിടവും ❤❤❤
ഞാനും പോയിട്ടുണ്ട് ഈ പള്ളിയിൽ ബീച്ചിലും 👌🥰🥰 സുധിമോളെ 👌👌😘😘😘
❤❤❤🎉😊
സുധി മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ🥰
സുധി മോളെ ദൈവം അനുഗ്രഹിക്കട്ടെ, അടിച്ചു പൊളിക്ക്
സുധി മോളുടെയും മക്കളുടെ യും ഡ്രസ്സ് നല്ല ഭംഗിയുണ്ട്❤️👍👌❤️
Sudhiyudeyum kudumbathindeyum santhosham kanumbol orupadu santhosham thonunnundutto❤❤❤
സുധിമോളെ ഒത്തിരി ഇഷ്ടം❤❤❤❤❤❤❤❤❤❤❤❤
ഞാൻ അർത്തുങ്കൽ പള്ളി കണ്ടിട്ടില്ല ആദ്യായിട്ട് കാണുന്നു വീഡിയോയിലൂടെ ❤️❤️❤️
ഗോഡ് ബ്ലസ് ❤❤❤
ഹായ് സുധി ചുരിദാർ അടിപൊളി 🥰🥰🥰 സംസാരവും ഭയങ്കര ഇഷ്ടമാണ് അടിച്ചുപൊളിക്കു
Always happy....ayitte erikke chechy ❤❤❤
എല്ലാവരുടെയും ഡ്രസ്സ് സൂപ്പർ സുധീ
സുധിമോൾടെ ഫാമിലിയെ ദൈവമേ അനുഗ്രഹിക്കണമേ 🙏🙏🙏മക്കളുടെ dress സൂപ്പർ 🎉🎉🎉
സൂപ്പർ സുധി മോളെ ❤️❤️❤️❤️ഹാപ്പി ഫാമിലി ❤️ഗോഡ് ബ്ലെസ് ❤️❤️❤️❤️❤️
സുധിമോളെ കാക്ക.... 😍😍😍
സുധിമോളേ കുട്ടികളുടെ ഡ്രസ്സ് സൂപ്പർ 👌
ഹാപ്പി ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ🙏 സുധി മോളെ
കുട്ടികളുടെ dress സൂപ്പർ
മക്കളും ആയി അടിച്ചു പൊളിക്കു എല്ലാവരുടെയും ഡ്രസ്സ് supper
Beautiful family ❤
ഞങ്ങളുടെ പള്ളിയാണ് ചേച്ചി ഇത് ❤️❤️
സുധിയേ ഫാൻസിനെ തട്ടീട്ട് നടക്കാൻ മേലല്ലോ 🥰
സുഖമാണോ എന്നും ഇതുപോലെ എൻജോയ് ചെയ്യും❤
പാട്ട് പാടുമ്പോൾ ഒരു നാലഞ്ച് വരാ പാട്ടണം സുധിക്കപ ❤❤❤❤❤പാടാൻ നല്ല കഴിവുണ്ട്
സുധിമോളെ മുടി അഴിച്ചിട്ടുകൂടെ നല്ല ഭങ്ങിയുണ്ടാകും❤❤❤
സുധിമോൾ ഇവിടെ അടുത്ത് വരെ വന്നിട്ട് കാണാൻ ഒത്തില്ല 😔😔😔... ഒരു ആരാധ കന്റെ രോദനം 😔😔😔
സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ഹായ് സുധി അടിപൊളി സിനറിയൾ❤❤❤❤❤🥰
അടിപൊളിസ്ഥലംസുബിടെ പാട്ട് സൂപ്പർ
ചക്കരേ ... അടിച്ചു പൊളിക്ക് ❤️❤️ 🙏
സുധിമോളെഅടിപോളിസൂപ്പർ
മക്കളുടെ ഡ്രസ്സ് സൂപ്പർ
Njan Arthungal palli kandittillarunnu God bless you 🥰🥰🥰❤❤❤🍧🍫
സുധിമോളെ ❤️❤️❤️
സുധീ സൂപ്പർ❤️❤️
മക്കളുടെ ഡ്രസ്സ് സൂപ്പർ 👌👌
വലിയ ആളയ ല്ലോ സൂപ്പർ 😅🙏
God bless you sudhiiiiiii❤❤❤❤❤
Mavelikara enthinu vannatha🤩❤️🙏
Chehi vedios okke poli anu. ഇ vedios ഇന് ഒക്കെ thumbanil kude ഇട്ടാൽ കുറച്ചു കൂടെ റീച് കിട്ടും അറിയാവുന്ന ആളുകളോട് ചോയിച്ചാൽ പറഞ്ഞു തരും 👍🏻😊
സുധിമോൾ❤❤❤❤❤
സുധിമോളെ ഹസ്ബന്റിനെ ഇങ്ങനെ എപ്പോഴും കളിയാക്കരുത്. തമാശയാണെങ്കിലും എപ്പോഴും പറഞ്ഞാൽ പാവത്തിന് വിഷമം ആകില്ലേ. 😍
sudhiyude. santhosham... angane. thanne. thudarrtte..
Super othiri eshtayi❤❤❤
Hai sudhi and family love you❤❤❤❤❤😘😘😘😘😘😘
God bless യുവർ family 👍❤️
Ratheeshinu pattiya amali ini kaserakanumpol orma venam
സുധിമോളെ love you from Isreal.❤❤❤❤❤
Orupad santhosham
വെളുത്തച്ഛനെ കാണാൻ പോയോ എല്ലാവരും 😀സന്തോഷമായി ഇരിക്കുക 🥰🥰🥰🥰❤️❤️❤️❤️
Hiii sudhii chechiiii
അടിപൊളി ♥️♥️
Kazhchakal spr. 👍❤️
എല്ലവരും സുധി മോളേ അറിയും ഇതിൽ കൂടുതൽ എന്ത് വേണം.
അര്‍ത്തുങ്കല്‍ പള്ളിയില്‍ നിന്ന് ക്യാമറ മാന്‍ അപ്പുവിന് ഒപ്പം sudhimol m c❤❤❤
ഇന്നാണോ ഇന്നലെ ആണോ ഇവിടെ വന്നത്. പുതിയ നാടൻ പാട്ടു പഠിച്ചു പാടണം. സുധിയുട പാട്ട് കേൾക്കാൻ കാത്തിരിക്കുന്നു
അടിച്ചുപൊളിച്ചല്ലോ എല്ലാരും 👍👍👍👍🥰🥰🥰
Sooraj chettane ulpeduthi vedio cheyyu
Beautiful churidar sudhi
എന്റെ സ്ഥലം മാരാരിക്കുളം
Hai sudhi mol and family love you all ❤️❤️❤️❤️❤️❤️❤️
Shudimol happy life
❤❤❤super cute❤❤❤❤❤
Ente സുധികുട്ടി
Sudikttyk saipna kanditt chirisahikan pattunila jannglk mathama kandittachiri love U
മക്കൾക് ജീൻസ് വാങ്ങി കൊടുക്കണം സുധിമോളെ
Adipoli 👍🥰❤️
ഹലോ സുധി മോളെ
Haisudimole.
Sudhimole ❤❤❤