എനിക്ക് അച്ഛനും അമ്മയും ഇല്ല ഇപ്പോൾ എനിക്ക് ചേട്ടനും ചേച്ചിയും മാത്രമേഉള്ളു 🥲 | Nepali family vlog

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #nepalimallucouple #dailyvlog #nepalimalayali
    this vlog about nepali wife family visit in Kerala and they first day of experience in Kerala life style
    #nepalifamily #positivevibes #ownvoice #familytime #trendingvideo #newvideo #familychannel #soikutty

Комментарии • 104

  • @ShameemaJm-i1g
    @ShameemaJm-i1g Час назад +37

    നല്ല അമ്മ നല്ല മരുമകൾ മോളെ പോലെ സ്നേഹിക്കുന്ന അമ്മ അമ്മക്കൊരു ഉമ്മ sooyikuttikum ഉമ്മ

  • @vishnupriyamanoj2988
    @vishnupriyamanoj2988 Час назад +25

    നിങ്ങൾ എല്ലാവരും എന്ത് നല്ല സ്നേഹത്തിലാണ് പരസ്പരം സംസാരിക്കുന്നത്❤❤❤❤ ഇന്ന് ഏലുക്കുട്ടി അമ്മയെ കണ്ടില്ലല്ലൊ❤❤❤😂

  • @sudhasundaram2543
    @sudhasundaram2543 40 минут назад +6

    ഇടക്ക് നിങ്ങൾ വീട്ടുകാർ ഒരുമിക്കുന്നതു കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു സോയിക്കുട്ടിക്കും ഒറ്റപ്പെടൽ തോന്നുകയില്ല സ്നേഹമുള്ള മനുഷ്യർ♥️♥️♥️♥️♥️

  • @SundaranAs-x5j
    @SundaranAs-x5j 2 часа назад +38

    സോയ് കുട്ടിയുടെ അമ്മായിഅമ്മ സൂപ്പർ സോയ് കുട്ടിയുടെ ചേട്ടനും ചേച്ചിയും അക്കു സേട്ടൻ ഉണ്ണികുട്ടൻ കുഞ്ഞിമോൾ പെങ്ങൾ അമ്മുമ്മ സോയ് കുട്ടി യുടെ ഹസ്ബൻ്റ് നേപ്പാളി ഫാമിലിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു😢😢😢😢❤❤❤❤❤
    /

  • @bijuvettiyar9282
    @bijuvettiyar9282 2 часа назад +18

    സോയ കുട്ടിയുടെ സന്തോഷം കണ്ടോ 🥰🥰🥰🥰🥰🥰

  • @Anitha.p-xe1iz
    @Anitha.p-xe1iz 32 минуты назад +4

    സോയികുട്ടിയെ പോലെത്തന്നെ ഒരുപാട് sandhoshayi. എല്ലാവരെയും കണ്ടപ്പോൾ. അമ്മ നന്നായി ഹിന്ദി സംസാരിക്കുന്നുണ്ടല്ലോ 😃. എല്ലാവരും enjoy cheyyu

  • @febajenson-5559
    @febajenson-5559 2 часа назад +22

    വീഡിയോ കാണാൻ കാത്തിരിക്കുകയായിരുന്നു പിന്നെ ഉണ്ണിക്കുട്ടൻ നമ്മുടെ കേരള ഫുഡ് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ നല്ല രസമുണ്ട് നമ്മുടെ കേരള ഫുഡ് അവർക്ക് ഇഷ്ടമാണല്ലോ അല്ലേ എല്ലാവരും എൻജോയ് ചെയ്യുന്നുണ്ട് സോയിക്കുട്ടിയുടെ ബ്രദർ കുടുംബം ഞങ്ങൾ അന്വേഷിച്ചെന്ന് പറയുക നമ്മുടെ നാടൊക്കെ കൊണ്ട് കാണിക്ക് അവരെ ❤️❤️❤️❤️

  • @sujathab8165
    @sujathab8165 2 часа назад +9

    സോയി കുട്ടി സന്തോഷമായോ. 🥰🥰🥰🥰❤️♥️♥️♥️👍👍👍👍🙌🙌🙌🙌

  • @thanujasudev5146
    @thanujasudev5146 2 часа назад +12

    Soykutti,appuuൻ്റെ,...brotharite...സ്നേഹമുള്ള വീഡിയോ...കാണാൻ ഭയങ്കര...ആകാംക്ഷ

  • @sureshnair2393
    @sureshnair2393 2 часа назад +5

    Nice to see family video again Thanks ❤❤❤

  • @thasleenathasli2296
    @thasleenathasli2296 2 часа назад +12

    സൂപ്പർ എല്ലാവരും ന്നല സന്തോഷത്തിലാണ് ❤

  • @maryjose9386
    @maryjose9386 2 часа назад +65

    ഷിജി യമ്മ എന്തു നന്നായി ട്ട് manage ചെയ്യുന്നു 😍

  • @sandhyavinod5879
    @sandhyavinod5879 Час назад +2

    ജോൺ മേരിന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോ പോലെ ചേച്ചീന്ന് വിളിച്ചൂടെ സോയിക്കുട്ടി❤️❤️❤️❤️ അമ്മ❤️

  • @Shahana.sharaf.1993
    @Shahana.sharaf.1993 2 часа назад +22

    Nalla Biriyani okke undaaki kodkk avarkk😊

  • @sudhasundaram2543
    @sudhasundaram2543 32 минуты назад +4

    ഷിജിയമ്മോ ഹിന്ദി സംസാരിക്കുന്നോ കൊള്ളാല്ലോ♥️

  • @riyazen4422
    @riyazen4422 2 часа назад +2

    Expecting more vendors like this so happy to c ur vlogs sending so much love Chechi Chetta and family

  • @samadvkannur8725
    @samadvkannur8725 2 часа назад +5

    Soikutty എന്താ paripadi 😊😊😊❤❤

  • @SharathaSharatha-i3j
    @SharathaSharatha-i3j 15 минут назад +1

    സോയ് കുട്ടി ചേട്ടനേംഫാമിലിയേയും ഒരു പാടിഷ്ടം❤❤❤

  • @clairerebeccachannel
    @clairerebeccachannel 12 минут назад +1

    പാവം ചേട്ടനും ചേച്ചിയും... അവർക്കു ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കണേ സോയ് കുട്ടി 🥹🥰🥰🥰

  • @SaudaOk
    @SaudaOk Час назад +3

    Wait aayirunnu നേപ്പാളി vedeok വേണ്ടി

  • @domcharlypa732
    @domcharlypa732 42 минуты назад +3

    Siji chechi.... 🙏🙏🙏🙏❤️.... U r great

  • @miniroy2075
    @miniroy2075 2 часа назад +5

    ഹായ്േ േസായി കുട്ടി-സന്തോഷമായോ

  • @jiffincb751
    @jiffincb751 Час назад +2

    Ningalude video ku vendi waiting aayirunnu...❤❤❤

  • @marysfrancis3192
    @marysfrancis3192 2 часа назад +3

    Ie video kku wait cheyyu varunnu👍♥️

  • @amritab5333
    @amritab5333 Час назад +3

    Beautiful Family❤

  • @MuhsinaM-ii5eh
    @MuhsinaM-ii5eh 2 часа назад +14

    wait aayirunnu ee vedio kk vendi

  • @HafsaP-r4n
    @HafsaP-r4n 26 минут назад +2

    ഷിജി അമ്മ big സല്യൂട്ട്. നന്നായി ഹിന്ദി പറയുന്നു എവിടെ നിന്ന് പഠിച്ചു. പുറത്തുപോയിരുന്നോ

  • @salammh8114
    @salammh8114 53 минуты назад +4

    അളിയനെ,അതിരപ്പിള്ളി വാഴച്ചാല്‍ പിന്നെ മൂന്നാറും കൊണ്ടൂപോ

  • @ramsheederoth4410
    @ramsheederoth4410 Час назад +3

    Amma ❤❤

  • @bijukuriakose9519
    @bijukuriakose9519 Час назад +7

    സേയ കുട്ടി അപ്പുകുട്ട സുപ്പർ❤❤❤❤❤❤❤👌🏿👌🏿👌🏿👌🏿👌🏿👌🏿

  • @ShoukathaliIzzu
    @ShoukathaliIzzu Час назад +3

    First time kaanuvaa. Ishttaaayiii orupaad

  • @SunnyGeorge-ut3bn
    @SunnyGeorge-ut3bn Час назад +2

    വീഡിയോ സൂപ്പർ

  • @jafarsadiq1876
    @jafarsadiq1876 Час назад +3

    Wow siji അമ്മ hindi പറയുന്നു പക്ഷെ അപ്പു കുട്ടൻ പോര

  • @TruffletCreamyWhispers
    @TruffletCreamyWhispers 22 минуты назад +2

    😂😂😂😂😂😂
    പാവം എന്നെ അല്ല നിന്നെ 😝😂😂😂😂
    സൂപ്പർ❤❤❤

  • @simplelifejas1196
    @simplelifejas1196 2 часа назад +3

    വെയിറ്റ്, ayirunu😊😊

  • @basheerbasheer1679
    @basheerbasheer1679 57 минут назад +5

    Amma super hindi samsarikunudallo

  • @beenajacob6947
    @beenajacob6947 Час назад

    Soi so good to see ur brother and wife and children so good is she going to have 3 rd baby ❤

  • @Snowbee22
    @Snowbee22 Час назад +3

    സർപ്രൈസ് കൊടുത്ത തൊക്കെ പറയാതെ സോയിക്ക് മനസിലാകും അപ്പുക്കുട്ട. വെറുതെ സ്വയം പൊക്കിപ്പറയണോ😂❤

  • @manjuprasad4740
    @manjuprasad4740 Час назад +1

    Super family❤❤️👍🏻

  • @sunimolshiji2838
    @sunimolshiji2838 58 минут назад +1

    Sijiammmaaa Hindi parayunnundallo... super

  • @jinumoljinumol173
    @jinumoljinumol173 2 часа назад +2

    First❤

  • @blessykiran2663
    @blessykiran2663 2 минуты назад

    Soyikutti soooooo sweeetttt❤❤❤

  • @sumeshcheleri9118
    @sumeshcheleri9118 2 минуты назад

    അമ്മ സൂപ്പർ ❤

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 2 часа назад +9

    അളിയൻ വന്നിട്ട് ചിക്കൻ വാങ്ങിയില്ലേ

  • @vijithasathyan1948
    @vijithasathyan1948 21 минуту назад

    അമ്മ നല്ല അമ്മ 🥰🥰🥰♥

  • @usharajasekar9453
    @usharajasekar9453 Час назад +1

    Scoolgoyo appunu athumkoodi manasilayila Eniku manasilaya.aliya sir thajunu vilikan😂😂 ivaruku Kerala food pidikuma. Eniku ninne enneyalla ninne.ninneyall enne very good teacher Appukuttan. Nalla punnu soi de Anni.shiji sister Pavam nalla menage cheyunnundu.siku avalude sonthakaru vannapol kurachu santhosham koodi. Soi kutti ellarodum nalla anbanu. Soi chechiye varan vekanom. Parents illathathu yaralum opuvika mudiyathu. Nan anubhavikunnundu. Eniku enlifel Enthu undayalum Ammayilenu ninacha karachilanu.Enikuageayi. soi karayumbo nanum karayum. Soiku ponnupole nokunna husband undu. God bless you all 🙏♥️🙏

  • @nainastephenfernandez6291
    @nainastephenfernandez6291 Час назад +1

    Nice Family

  • @HaneefaVt-wd7me
    @HaneefaVt-wd7me 43 минуты назад +1

    ഷിജി അമ്മ പാവാണ് ❤❤❤

  • @akhi3831
    @akhi3831 10 минут назад

    അമ്മ എന്തു പാവം ആണ്❤❤❤❤

  • @ShahinakamalShahina
    @ShahinakamalShahina 7 минут назад

    Super family ❤❤❤❤❤

  • @prasannav75
    @prasannav75 47 минут назад +2

    Enne alla ninne 😁😁😁👍

  • @Bindu008-iq2xh
    @Bindu008-iq2xh 2 часа назад +2

    ❤❤

  • @ShameenaJafer
    @ShameenaJafer 34 минуты назад +1

    അമ്മക്ക് ഹിന്ദി അറിയോ 🥰

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 часа назад +3

    Happy family 💖🎊🎉

  • @edward796
    @edward796 Час назад +2

    അളിയന്റെ കോമഡി 😅😅

  • @JESSOJOSEPH-jy7sb
    @JESSOJOSEPH-jy7sb 40 минут назад

    Bhai haisai hey.nepal Bhai hamara kerala mey swagat gey.welcome to kerala.

  • @mdjoseph3488
    @mdjoseph3488 21 минуту назад

    Super vedieo 👍🏽🌹

  • @shailajap472
    @shailajap472 Час назад +2

    സോയ അറിയാതെ എങ്ങനെ ഇവരെ നേപ്പാളിൽ നിന്ന് കൊണ്ടുവന്നു അവരോട് സംസാരിക്കേണ്ട സോയ കുട്ടി അറിയാതെ എങ്ങനെ സംസാരിച്ചു

  • @anichaanee2145
    @anichaanee2145 17 минут назад

    Pavam amma

  • @TazHamzi
    @TazHamzi 34 минуты назад

    Brother family kku Biriyani ഉണ്ടാക്കി കൊടുക്കൂ

  • @ganeshganesh3737
    @ganeshganesh3737 Час назад +1

    ❤❤👌👌👍👍

  • @sajnanoufal3848
    @sajnanoufal3848 2 часа назад +2

    Hai ❤

  • @ancyjohn936
    @ancyjohn936 56 минут назад +2

    Chicken biriyany ,undaki koduku. Pinne meet

  • @sahebbasha7005
    @sahebbasha7005 18 минут назад

    Wow mother in law speaking Good HINDI😂😂😂😂😂

  • @Anoop.o8056
    @Anoop.o8056 8 минут назад

    "Enne ella ninne" vera lvl cmdy aii poi😂

  • @PratikshyaPaudel-tf4jt
    @PratikshyaPaudel-tf4jt Час назад

    Nepali ma vlog bhanaununa ❤️

  • @Revamma-pb8mp
    @Revamma-pb8mp 2 часа назад +2

    😂😂😂😂😂😂😂❤❤

  • @himnavh3694
    @himnavh3694 42 минуты назад

    Evide ula famous place oke avare kaanikku🥰

  • @Rajani-eh7zk
    @Rajani-eh7zk 2 часа назад +2

    Soikkutty fever mariyo?

  • @pinartstudio9381
    @pinartstudio9381 Час назад +1

    Amma kollalo, hindi okke ariyalo

  • @Statud
    @Statud 2 часа назад

    Scnd ❤

  • @SwarnaNnannoth
    @SwarnaNnannoth 52 минуты назад +1

    Ammakke anna joli sakutty

  • @foolhunter6566
    @foolhunter6566 Час назад

    Ey kaha hai hamara eli kutty😅 evdepoyi pullikaarii

  • @JasminBasheer-e3w
    @JasminBasheer-e3w 37 минут назад

    ❤❤❤❤❤❤❤❤

  • @sujithmt1400
    @sujithmt1400 2 часа назад +1

    😅😅

  • @aryaranjul
    @aryaranjul 2 часа назад

    3rd😁

  • @HaseenaK-oj8hv
    @HaseenaK-oj8hv 2 часа назад +2

    Hai

  • @vasanthisevasadanam367
    @vasanthisevasadanam367 14 минут назад

    👌🏼👌🏼👌🏼👌🏼👏🏼👏🏼❤️❤️❤️

  • @Reshmi09
    @Reshmi09 Час назад

    Brother വന്നതല്ലെ Trip പോകുന്നില്ലെ

  • @AshuChappy-wq6ff
    @AshuChappy-wq6ff 55 минут назад +1

    Avar oru masam അവിടെ nilkkuvaane amma nannayi hindi padikkum

  • @AbdulNazar-p3w
    @AbdulNazar-p3w Час назад

    ചേച്ചി സംസാരിക്കൂലേ

  • @M5teck.1nzs
    @M5teck.1nzs 9 минут назад

    Soyakkutti hai

  • @appucrazy239
    @appucrazy239 2 часа назад +2

    3

  • @jasminsuresh5046
    @jasminsuresh5046 Час назад

    Amma egane padichu hindi

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 27 минут назад

    🤗🤗🤗🫡🫡😍🤩❤️❤️🫂

  • @kathusssvlog6655
    @kathusssvlog6655 Час назад

    Soykutty ningalude veedu evidaa...onnukaanan pattumo soykuttiye

    • @JibinJohns-q2l
      @JibinJohns-q2l 13 минут назад

      അങ്കമാലി ആണ്

  • @raheenap-xi5nr
    @raheenap-xi5nr Час назад

    അമ്മക്ക് എന്താണ് ജോലി

  • @MuhammadHasanPm
    @MuhammadHasanPm 2 часа назад +3

    Video vanno noki kanne potti😅

  • @RaizanRizu-n1t
    @RaizanRizu-n1t 29 минут назад

    Ammayude job enthaa

  • @sunimolshiji2838
    @sunimolshiji2838 Час назад

    ഇ ഉണ്ണി കുട്ടനെ ലാലേട്ടൻ ഒന്ന് കാണണം😂

  • @ZubaidaMysore
    @ZubaidaMysore 46 минут назад

    😄😂😂🤣🤣🤣🤣

  • @blueshellsunil5508
    @blueshellsunil5508 29 минут назад

    Blessed family 😊

  • @savitharaj4377
    @savitharaj4377 2 часа назад +2

    ❤❤❤

  • @anuanutj4491
    @anuanutj4491 Час назад

    ❤❤❤❤❤❤❤❤

  • @darsanatm6470
    @darsanatm6470 2 часа назад +2

    ❤❤❤😊

  • @Fooddiarys-rs3qd
    @Fooddiarys-rs3qd Час назад

    ❤❤❤

  • @sonialepcha6601
    @sonialepcha6601 54 минуты назад

    ❤❤❤😊😊

  • @gangap7865
    @gangap7865 Час назад

    ❤❤❤

  • @chandramathikvchandramathi3885

    🥰❤️❤️❤️❤️

  • @musthafamus9784
    @musthafamus9784 36 минут назад