വല്ലപ്പോഴും യുട്യൂബിൽ ഉപ്പും മുളകും കണ്ടുനോക്കാം എന്ന് കരുതി ഓപ്പൺ ചെയ്തുനോക്കും . പതിവു നിലവാരം തന്നെ! ഒരു മാറ്റവുമില്ല . പഴയതുപോലെ ഒരു നല്ല എപ്പിസോഡ് ഇനി എന്നെങ്കിലും കാണാൻ പറ്റുമോ?🤔
കേശു ലച്ചു ശിവ നീലു ശ്രീക്കുട്ടൻ ഗൗരി ഇവരെല്ലാവരും കൂടെ കൂടി ആണെങ്കിൽ ചില എപ്പിസോഡുകളിൽ ആണെങ്കിൽ ബാലുവിനെ ഉപദ്രവിക്കാറും തട്ടി ഫോൺ വാങ്ങാറു ചെയ്യാറുണ്ട് അത് വേണ്ട ബാക്കിയുള്ളവരോട് ചെയ്യാൻ പോകുമ്പോൾ ബാലു അവരുടെ ചെയ്യാറില്ലല്ലോ😢
നീളുചേച്ചിയെ എനിക്ക് നല്ല ഇഷ്‌ടമാണ് അതുപോലെ യാണ് എന്റെ മൂന്നര വയസുള്ള എന്റെ കുഞ്ഞിനും ഫോണിലാണ് എന്നും കാണുന്നത് കുഞ്ഞിന് നീലു ചേച്ചി ഇല്ലാതെ ഇരുന്നാൽ പിന്നെ സങ്കടമാണ് നീലു ചേച്ചിയെ ഇഷ്‌ടമുള്ളവർ ഒരു ലൈക് ❤️
Egne poyalum padatha episodinte feel illa enn thoniyavarundo prathyagich mudiyan pinne Balu achan pazhath pole onum alla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാലു ചേട്ടനും നീലു അമ്മയെയും തമ്മിലുള്ള കോമ്പോ അടിപൊളിയാണ് ❤❤ കുറച്ചുകൂടി എപ്പിസോഡിലെ കൊണ്ടുവരണം.... ലച്ചു ചേച്ചി അടിപൊളിയാണ്❤❤ കേശുവും ശിവാനിയും പാറുക്കുട്ടിയെയും ❤️ എപ്പിസോഡിൽ കുറച്ചു കൂടുതലായി കൊണ്ടുവരണം❤️❤️ ഉപ്പും മുളകും നിർത്താതെ കൊണ്ടുപോണം അപേക്ഷയാണ് ❤️❤️ ഉപ്പും മുളകും❤️❤️🙂
സീസൺ 1 ഉപ്പും മുളക് ആയിരുന്നു എന്തൊക്കെ പറഞ്ഞാലും നല്ലത്... സ്കൂൾ കഴിഞ്ഞുള്ള കേശുവിന്റെ ശിവയുടെ ആ നടന്നു വരവ് 😊 അങ്ങനെ ഉള്ള രീതിൽ ഉള്ള ഉപ്പും മുളകും തന്നെ ആയിരുന്നു നല്ലേ എന്ത് ടെൻഷൻ ഉണ്ടേലും ഞാൻ കണ്ടിരുന്ന ഉപ്പും മുളകും 👍🌺
ഓട്ടോ ചന്ദ്രൻ, രമ, കനകം, ജയന്തൻ ഇവരെ ഒക്കെ തിരിച്ചു കൊണ്ടുവന്ന തന്നെ കുറെ കണ്ടന്റ് കിട്ടില്ലേ. ഇവരെ ഒക്കെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചു കാണിച്ച് കൊടുക്ക് അപ്പോഴേലും ഓരോത്തരെ ആയി തിരിച്ച് കൊണ്ടുവരുമൊന്ന് നോക്ക😒
ലച്ചുവിന്റെ ഡ്രസ്സ് സൂപ്പർ. നല്ല ഭംഗിയുണ്ട് കാണാൻ
കഥ അല്ല പ്രധാനം ദിവസവും ഇവരെ ഒന്ന് കണ്ടാൽ മതി ❤️
Sathyam
മുടിയൻ റിഷി വരണം
ഉപ്പും മുളകും ഇഷ്ടം
നീലു 'അമ്മ ബാലു ചേട്ടനും ജോഡി ഇഷ്ടം ഉള്ളവർ
Onn poda ppa
Poda shotae
Than yethaa
Enthonade
V
Neelu balu super actor aanu.
എന്തൊക്കെ പറഞ്ഞാലും പണ്ടത്തെ ഉപ്പും മുളകും മനസിന് ഒരു കുളിർമ തെന്നെ ആണ്..! 🥰👌
❤❤❤❤
@@PrinceJoseph-o6obroo😍
👍👍👍
Yes broo
Appo piller kuttikal ayirunnum ippo valarnnu kettikan prayam ayi. Paru ozhich.
നീലുവിനു എന്നും ഒരു പ്രായമാണല്ലോ. പ്രായം കൂടുന്നെ ഇല്ല.
😂😂
Make up illathe kandittille
മേക്കപ്പ് വാരി പൊത്തിയാൽ ഇനിയും കുറയും
നീലുച്ചേച്ചിയുടെ വീട്ടിൽ പോയി നോക്ക് അപ്പോൾ അറിയാം 😀
കുറച്ചു പുട്ടി കുറക്കാൻ പറ
ബാലു ഹീറോ ആകുന്ന എപ്പിസോഡ് ഇഷ്ടം ഉള്ളവർ ഉണ്ടോ 🤔🤔🤔😄
Yes
Yes
ഗൗരി അമ്മായി കുറച്ചു ഓവർ ആണ് തുടക്കം ആയോണ്ട് ആവും 😂അല്ലേ അതൊക്കെ നമ്മുടെ ബാലു ചേട്ടൻ നീലു അമ്മ 🥰🥰🥰
Hi
Gkets zvxut hi
ഇന്നലെ ശെരിക്കും സൺഡേ എപ്പിസോഡ് വരും എന്ന് പ്രതീക്ഷിച്ചില്ല...!!😌🤍
സത്യം
❤
❤🩹
@@Profitpathwaybyvaikha ayinu
@@ഞാൻഒരുമലയാളിv nthado
വല്ലപ്പോഴും യുട്യൂബിൽ ഉപ്പും മുളകും കണ്ടുനോക്കാം എന്ന് കരുതി ഓപ്പൺ ചെയ്തുനോക്കും . പതിവു നിലവാരം തന്നെ! ഒരു മാറ്റവുമില്ല . പഴയതുപോലെ ഒരു നല്ല എപ്പിസോഡ് ഇനി എന്നെങ്കിലും കാണാൻ പറ്റുമോ?🤔
Ipo ntha prasnam
താടിക്കാരനെ പുറത്താക്കണം
Eppozhum adipoliyanu... ❤️
Sathyam. Kurachu naalaayitt alaralum koovalum maathram. Sreekkuttanu pattiya role manapoorvam kodukkaathathaano ..??
Thinu ithuvare oru kuxhappam illa. Thanikistallw kanenda. Allel content flowersinu paranju kodukk
Lachu chechi dress super 💖🥰 lachu keshu combo super 🥰😊🎉🎉
💯
Lachu chechi dress Super💖💖💖
Oru nilavaram illatha kandant
borayithudangi 😔😔
നീലു അമ്മയും ബാലു അച്ഛനും ഇത്പോലെ എപ്പോളും ഒന്നിച്ചു നിക്കണം. ❤️❤️❤️❤️.... അതാണ് അതിന്റെ beauty✨✨
ലച്ചു നെ കാണാൻ എന്ത് രസമാ ❤❤❤❤
ഗൗരിയുടെ നടത്തം 😂😂
😂😂😂
ലച്ചു ചേച്ചിയുടെ ഡ്രസ്സ് സൂപ്പർ ആയിട്ടുണ്ട് അവിടെന്നാ 😂😂
അലമാരയുടെ അകത്തു നിന്ന്....
@@thanal6309 alla kadayinna...
😂
ബാലു ചേട്ടനും നീലു അമ്മയും സൂപ്പറാ
ഒരു 10 like
ഇതിന് വേണ്ടി കാത്തിരിക്കുന്നവർ ഇണ്ടോ ❤
ബാലു ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤
എൻ്റെ balu acha അടിപൊളി acthing ❤
ninte achanaayirunno ith🥰 balue acting super aanenn parayanatto
അമ്മായിടെ നടത്തം കാണുമ്പോൾ ചിരി വരുന്നു
Balu is My Favorite Character ❤🔥
മ്മമ്മായിയുടെ നടത്തം😂😂😂 നടന്നുവരുന്ന വഴിക്ക് അവസാനം സുരേഷ് ഗോപിയുടെ ഡയലോഗ് കൂടി ആവാം
5:01 neelu poovan paranjapol hymavati parayunnathu pole
എല്ലാവരും ഫാമിലി ഗ്രൂപ്പിൽ വേണം ആരും പുറത്താക്കേണ്ട കാര്യമില്ല
സത്യം പറയാലോ ഉപ്പും മുളകും ഇപ്പോൾ ശരിക്കും ആ പഴയ ഒരു രസത്തിലോട്ട് തിരിച്ചുവരികയാണ്.😊
Poda potta
5:57 80's pulikal😂🤣
ബാലു ഹീറോ ആകുന്ന എപ്പിസോഡ് ഇഷ്ടം ഉള്ളവർ ഉണ്ടോ🤔🤔
Uppum mulaku season 1 season 2 തുടങ്ങുന്നതിനു മുൻപ് കുറെ കണ്ടിട്ടുണ്ട് പക്ഷേ season 2 season 3 ഇതുവരെയായിട്ടും ഞാൻ ഒന്നിൽ കൂടുതൽ കണ്ടിട്ടില്ല
കേശു ലച്ചു ശിവ നീലു ശ്രീക്കുട്ടൻ ഗൗരി ഇവരെല്ലാവരും കൂടെ കൂടി ആണെങ്കിൽ ചില എപ്പിസോഡുകളിൽ ആണെങ്കിൽ ബാലുവിനെ ഉപദ്രവിക്കാറും തട്ടി ഫോൺ വാങ്ങാറു ചെയ്യാറുണ്ട് അത് വേണ്ട ബാക്കിയുള്ളവരോട് ചെയ്യാൻ പോകുമ്പോൾ ബാലു അവരുടെ ചെയ്യാറില്ലല്ലോ😢
നീളുചേച്ചിയെ എനിക്ക് നല്ല ഇഷ്‌ടമാണ് അതുപോലെ യാണ് എന്റെ മൂന്നര വയസുള്ള എന്റെ കുഞ്ഞിനും ഫോണിലാണ് എന്നും കാണുന്നത് കുഞ്ഞിന് നീലു ചേച്ചി ഇല്ലാതെ ഇരുന്നാൽ പിന്നെ സങ്കടമാണ് നീലു ചേച്ചിയെ ഇഷ്‌ടമുള്ളവർ ഒരു ലൈക് ❤️
ഗൗരി പുതിയതായിട്ട് വന്നതല്ലേ ഇത്തരം അഹങ്കാരം കാണിക്കേണ്ട കാര്യമില്ല
Sreekutta num gouri yum vannappol nalla ushar aayi
👏❤️❤️
ലച്ചു വല്ലാതെ മെലിഞ്ഞു പോയല്ലോ 😢
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഞങ്ങടെ നാട് കായംകുളം പാറു ഇനി 28 ഓണം കഴിഞ്ഞേ വരും എന്ന് തോന്നുന്നു ഓച്ചിറ ഉത്സവം പാറുവിന്റെ നാട് എന്റെ 😊😊
ബാലു അണ്ണൻ നീലിമ സൂപ്പർ
ഉപ്പും മുളകിൻ്റെ നിലവാരം ഓരോ ദിവസവും കുറഞ്ഞു വരുന്നു..
ഗൗരി അടുക്കള യിൽ നിന്ന് ഒരു ഒളളം ഓടി ജീവൻ കൊണ്ട്😂😂😂😂😂😂😂
ബാലുഅച്ഛൻ സൂപ്പർ 🥰
6:22-6:46 ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു പാവം
എന്റെ നീലുവേ..🙏🏻😄
ശരിയാ എങ്ങനെ ഡയലോഗ് പഠിച്ച് എടുത്തോ 😀
@@Dreams-jm7hl അവർക്ക് ഇങ്ങനെ പൊട്ടിത്തെറിച്ചു ഡയലോഗ് പറയാൻ പറ്റില്ല.
എന്നാൽ അത് മനസിലാക്കി ഡയറക്ടർ അങ്ങനത്തെ ഡയലോഗ് കൊടുക്കാതിരിക്കുക. അതില്ല
ഉപ്പും മുളകും സൂപ്പർ 😂
Lachu chechi dress super ❤❤ lachu keshu combo super❤❤❤❤❤❤❤❤🎉
HAI
ബാലു ചേട്ടനും നീലു അമ്മയും സൂപ്പറാ❤❤
നീലു അമ്മ ശിവാനി പാറു കോമ്പോ ഇഷ്ടം ഉള്ളവർ
Innthea lechunte dress super 👌👌
പഴയ ഒരു vibe വരുന്നുണ്ടേ 👌👌👌👌
Lachhu looks so good
Yes
Who is watching Only In RUclips ❤ ?
ninte thanda
Me🎉
14:39 neelu acting like hymavathy😂
Egne poyalum padatha episodinte feel illa enn thoniyavarundo prathyagich mudiyan pinne Balu achan pazhath pole onum alla ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാലു ചേട്ടനും നീലു അമ്മയെയും തമ്മിലുള്ള കോമ്പോ അടിപൊളിയാണ് ❤❤ കുറച്ചുകൂടി എപ്പിസോഡിലെ കൊണ്ടുവരണം.... ലച്ചു ചേച്ചി അടിപൊളിയാണ്❤❤ കേശുവും ശിവാനിയും പാറുക്കുട്ടിയെയും ❤️ എപ്പിസോഡിൽ കുറച്ചു കൂടുതലായി കൊണ്ടുവരണം❤️❤️ ഉപ്പും മുളകും നിർത്താതെ കൊണ്ടുപോണം അപേക്ഷയാണ് ❤️❤️ ഉപ്പും മുളകും❤️❤️🙂
Sree maman ballu annan neellu amma vere level👍🏻💪🏻❤️
ഒരു ഗ്രൂപ്പിന്റെ പേരിൽ ഇത്രയും തറക്കും ചിരിച്ച ഒരു വഴിയായി മാസ് ഡയലോഗ് ബാലു ചേട്ടനും നീലു അമ്മയും സൂപ്പർ😂😂😂
പാവം ശ്രീക്കുട്ടന് ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കേണ്ടതായി ഒഴിവാക്കരുത്😢
ഇനി ഈ പ്രോഗ്രാമിൽ നിന്നും കൂടി ഒഴിവാക്കിയ മതി താടിയെ
Uppum mulakum ippol borayitt und😊
Power full aye varunnu namada episode ethupole annu prathishikunnathu🥰🥰🥰🥰❤️❤️❤️❤️❤️
കണ്ടന്റ് ദാരിദ്ര്യം കൂടുന്നു
Ivarde or horror and trip episoden vendi wait cheyyunnavar aarokke und😸💞
മുടിയനെ മിസ്സ് ചെയ്യുന്നവർ ഉണ്ടോ എന്നാ കമന്റ് ഇടുന്നവൻ വന്നോ 😂
ഗൗരിയുടെ നടത്തം കാണാൻ നല്ല രസമുണ്ട് 😂😂
ഞാൻ എപ്പിസോഡ് മുഴുവൻ കാണുന്നതുവരെ ചിരിച്ചില്ല പക്ഷേ ലാസ്റ്റ് ബാലു ഇരിക്കുന്നത് കണ്ടിട്ട് എനിക്ക് ചിരി വന്നു 😂
പാറുവും കല്ലുവും എവിടെ😕😕 അവരെ മിസ്സ് ചെയ്യുന്നവരുണ്ടോ😕😌
Parukutty miss you
😢😢😢😢
പാറു ❤❤❤❤
Paaru ok but kallu illa
Sreekuttan performance❤❤
Paru fans like
❤❤❤
ബാലു പൊളിച്ചു ❤❤
Balu fans like adik❤❤❤
ഈ ബാലുവും ശ്രീകുട്ടനും നീലുവും കോംബോ.... 💓
സീസൺ 1 ഉപ്പും മുളക് ആയിരുന്നു എന്തൊക്കെ പറഞ്ഞാലും നല്ലത്... സ്കൂൾ കഴിഞ്ഞുള്ള കേശുവിന്റെ ശിവയുടെ ആ നടന്നു വരവ് 😊 അങ്ങനെ ഉള്ള രീതിൽ ഉള്ള ഉപ്പും മുളകും തന്നെ ആയിരുന്നു നല്ലേ എന്ത് ടെൻഷൻ ഉണ്ടേലും ഞാൻ കണ്ടിരുന്ന ഉപ്പും മുളകും 👍🌺
Njanum 😊
@@aisRah23 😊
അവസാനത്തെ ട്വിസ്റ്റ് സൂപ്പർ ❤❤❤😂😂😂😂
4:22 *വിവാദ സംഭവ സമയത്തെ, പാവം നടൻ്റെ ആഹാര രീതി.* 😅
ഗൗരി ആദ്യം കണ്ടപ്പോൾ നല്ല സ്വഭാവമായിരുന്നു ഇപ്പോൾ ഭയങ്കര ദേഷ്യവും അഹങ്കാരവും തർക്കവും ആണ് എല്ലാവരോടും പറയുന്നത്
Avarkke director kodukunna role alle cheyaan pattollu
ഒരു respect ഇല്ലാത്ത ഭാര്യ..
@@adhishadhish3708gouri ennath character name aanallo
Currect
സ്ക്രിപ്റ്റ് അനുസരിച്ചല്ലേ അഭിനയിക്കാൻ പറ്റു... അതു പോലും അറിയത്തില്ലേ 🙏
Lachu chechi acting very nice and natural so cute and beautiful ❤️😻❤🎉😊
Angane onnu allalo
പരമ ബോറ് കുറെ ഘോഷ്ടി കാണിക്കാൻ കുഴിപളത്തെ കഴിഞ്ഞെ ആളു ഉള്ളു
today is my birthday but any one give like plsssss
Plss
My name is sheza❤
❤
Edutho
@@BasheerHaji-r1x are you girl
അമ്മായിക്ക് ചുരിദാർ ആണ് രസം ഇത് പോര
പണ്ട് ശ്രീ കുട്ടനെ വല്ലപ്പോഴും സഹിച്ചാൽ മതിയാരുന്നു.
ഇപ്പോള് എന്നും ഓവർ ആക്ടിംഗ്
😂
Rishi fans like
Hai Arjun ❤❤❤
ഗൗരി ദേഷ്യം അഭിനയിക്കുനത് കൂടുതലാണ് അത് വലിയ രസം ഒന്നുമില്ല
ഓട്ടോ ചന്ദ്രൻ, രമ, കനകം, ജയന്തൻ ഇവരെ ഒക്കെ തിരിച്ചു കൊണ്ടുവന്ന തന്നെ കുറെ കണ്ടന്റ് കിട്ടില്ലേ.
ഇവരെ ഒക്കെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർ ലൈക് അടിച്ചു കാണിച്ച് കൊടുക്ക് അപ്പോഴേലും ഓരോത്തരെ ആയി തിരിച്ച് കൊണ്ടുവരുമൊന്ന് നോക്ക😒
കനകം,വാഴ സിനിമയിൽ ഉണ്ടല്ലോ...ചിലപ്പോ വേറെ movies കിട്ടിയിട്ടുണ്ടാകും...
മലയാളം പറയുന്നത് വെള്ളം കുടിക്കുക പറഞ്ഞു ചേച്ചി സുഖമാണോ എന്ന് ചിന്തിച്ചു
Balu chettani ithiri ekilumu vila ulla episode irrakku epozhumu balu chettani oru vilayumu ella avagenana mathram😢😢😢😢😢
Ellavarum koodi oru trip pokunna episode edamoo
ഇന്നത്തെ എപ്പിസോഡില്‍ മുഡിയന്‍ പൊളിച്ചു
😍
Mudiyano 🤔🤔
@@AmalHanan-hh5xs പുതിയ മുടിയൻ
@@AmalHanan-hh5xs
സ്ത്രീകുട്ടൻ
ഏത് mudiyan
@@ajithavenu9772 കുട്ടൻസ്ത്രീ
Pwoli
ഈ എപ്പിസോഡ് കണ്ടിട്ട് ചിരിക്കാത്തവർ ഉണ്ടോ
ഇല്ല
എന്തുണ്ട് ഇതിൽ ചിരിക്കാൻ? വെറും bore.
എന്താണ് ഇത്ര ചിരിക്കാൻ ഇതിൽ
ഉണ്ടല്ലോ ഞാൻ ചിരിച്ചില്ല ശ്രീക്കുട്ടന്റെ കുറെ കോമാളിത്തരം മാത്രം ഉണ്ട്
Please come to rishi
Super ഒത്തിരി ചിരിച്ചു
19:37 😅 ith arelum sredhicho
രമയെ കൊണ്ട് വന്ന് ഒരു എപ്പിസോഡ് ചെയ്യൂ
കൂട്ടുമാമ ഗൗരിക്ക് തീരെ ചേരില്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ
Uppum mulakum 🔥🔥
Ee😂members ayite nthe use😅lol
അമ്മായിയുടെ നടത്തം സെൻട്രൽ ബോൾട്ട് പോയ കെഎസ്ആർടിസി പോലെ
അത് നേരാ അമ്മായിക്ക് വീൽ അലയിന്മെന്റ് പോയ പോലെ തോന്നാറുണ്ട്
8:54 മാവേലിക്കരയിൽ എവിടാ പോകുന്നത്
മിച്ചൽ ജംഗ്ഷൻ
ചെട്ടികുളങ്ങര
പുതിയ കാവ്
പുന്നമൂട്
കണ്ടിയൂർ
തട്ടാരമ്പലം
എവിടെയാണ് വരുന്നത്
Bed കോളേജിൻ്റെ അവിടെ
@@KL-01-to-KL-14 ok
അമ്മായി നടക്കുന്നത് ആണുങ്ങൾ നടക്കുന്നത് പോലെ😂
10:30 best action 🎬
Uppum mulakum ❤
Minha. ❤❤❤❤❤❤❤❤❤
Kuttu maman ഒരു ദിവസം cool mode next ദിവസം കലിപ്പ് mode... എന്തൊക്കെ kananam
Lechu dress super
Kidu comedy episode 😆😆😆😆