Uppum Mulakum 3 | Flowers | EP # 91

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 763

  • @buchuscreations5395
    @buchuscreations5395 2 месяца назад +641

    ഞങ്ങൾ ഇത് കാണാൻ വരുന്നത് കുറച്ച് നേരം ചിരിച്ച് Relax ആവാനാണ്.അല്ലാതെ വന്നു കയറിയ പെണ്ണ്(ഗൗരി) വരെ കുടുംബനാഥനായ ബാലുവിനെ താഴ്ത്തിക്കെട്ടുന്നത് കാണാനല്ല
    അടിക്കെടാ മക്കളേ like നമ്മക്ക് ഒത്തു ചേർന്ന് ബാലുച്ചേട്ടന്റെ Fans power കാണിച്ച് കൊടുക്കാം💪🏼✨🥳🥳🥳🥳

    • @Gloomy_Time
      @Gloomy_Time 2 месяца назад +7

      💩

    • @sunilms3805
      @sunilms3805 2 месяца назад +14

      പാറമടയിൽ കല്ലു പൊട്ടിക്കാൻ പോയ മനുഷ്യനാണു ബാലു. ആരും മറക്കണ്ടാ

    • @ajmalali6267
      @ajmalali6267 2 месяца назад +4

      Sathyam

    • @Mary_13133
      @Mary_13133 2 месяца назад +1

      Sheri anuu

    • @maryv.4637
      @maryv.4637 2 месяца назад

      Balu super

  • @sajpat8326
    @sajpat8326 2 месяца назад +74

    ബാലുവിനെ എല്ലാ episode ഇലും ഒരുപാട് ഇടിച്ചു താഴ്ത്തി കളിയാക്കുന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നില്ല... അതും മക്കൾ ഉൾപ്പെടെ യാതൊരു ബഹുമാനം ഇല്ലാതെ പെരുമാറുന്നത്..... It's very bad

  • @suneer138
    @suneer138 2 месяца назад +318

    ഇന്നത്തെ എപ്പിസോഡിൽ വേദന ഉണ്ടായത് .ബാലുവിനെ കളിയാക്കുമ്പോൾ മക്കൾ ചിരിക്കുന്നത്..അത് വളരെ വിഷമമാണ് ഉണ്ടായത്..

    • @subinu4879
      @subinu4879 2 месяца назад +6

      Mm sathyam

    • @saranyasandeepsandeep9327
      @saranyasandeepsandeep9327 2 месяца назад +10

      സത്യം... അച്ഛനെ തീരെ vilayilathathupole

    • @allinworld3367
      @allinworld3367 2 месяца назад +11

      മക്കൾ എപ്പോഴും അച്ഛനെ കളിയാക്കുന്നു വളരെ മോശം ഒത്തിരി കുട്ടികൾ ഇത് കാണുന്നതാണ് മറക്കരുത് ആ കുഞ്ഞുങ്ങൾ നിങ്ങളുടെ ഫാൻസ് ആണ്

    • @luluss4014
      @luluss4014 2 месяца назад +2

      Onn poyikude old members

    • @crescent4271
      @crescent4271 2 месяца назад +2

      അതെ😢😢

  • @akshaychingan6372
    @akshaychingan6372 2 месяца назад +16

    ബാലുവിൻ്റെ മഹത്വം മനസ്സിലാക്കുന്ന ഒരു എപ്പിസോഡ് വേണം ബാലു ഫാൻസ്🙅🏻🔥🔥🔥

  • @sajilal6631
    @sajilal6631 2 месяца назад +59

    സ്വന്തം മക്കൾ പോലും ഒരു ബഹുമാനവും ഇല്ലാതെ കളിയാക്കുന്ന ബാലു എന്ന കഥാപാത്രത്തിന്റെ ക്വാളിറ്റി എന്താണ്..? നിങ്ങൾ തമാശയാണോ ഉദ്ദേശിക്കുന്നത്?
    കഷ്ട്ടം 🙏

    • @reshirashi4856
      @reshirashi4856 2 месяца назад +4

      Edhu kaanuna namuk thamashayalla.oru kudumba nadhane tharam thazthalaanu.edhu aniyum thudarnal nammal noki nilkilla keto .allam puuti ketti povendi varum

    • @arunandippatt3290
      @arunandippatt3290 2 месяца назад +3

      ഇതു തന്നെയാണ് എനിക്കും പറയാനുള്ളത്

  • @sailsmooth7616
    @sailsmooth7616 2 месяца назад +31

    ഉപ്പും മുളകിന്റെ ആത്മാവ് എന്നും ബാലു ആണ്‌....അയ്യാളെ എന്ന് വിലയില്ലാതെ ആക്കിയോ അന്ന് മുതൽ പ്രേക്ഷകർ കുറഞ്ഞു തുടങ്ങി. ...എല്ലാർക്കും അയാളെ പുച്ഛം ....

  • @nivya44
    @nivya44 2 месяца назад +733

    നീലു ചേച്ചി ഇന്ന് ഉടുത്ത സാരി മുടിയന്റെ കല്യാണത്തിന് ഉടുത്തെ അല്ലെ നല്ല ഭംഗി ഉണ്ട് കാണാൻ🥰❤️

  • @monusalsabith2625
    @monusalsabith2625 2 месяца назад +211

    ബാലുച്ചേട്ടൻ ഫാൻസ് ലൈക് അടിക്കേടോ 😂❤ ആകെ ഉപ്പും മുളകും തകർക്കുന്നത് അയാളാണ്❤

  • @IshanaShanu-t4q
    @IshanaShanu-t4q 2 месяца назад +273

    ബാലുവിനെ ഒറ്റപ്പെടുത്തുന്ന എപ്പിസോഡ് കളിയാക്കുന്നു ഒരുപാടു ☹️

  • @ajmalup1387
    @ajmalup1387 2 месяца назад +207

    ബാലുവിനെ ഒറ്റപെടുത്തല്ലെ ഞങ്ങളുടയും
    ബാലു ആണ് 🤣💖

  • @കെയ്റോസ്
    @കെയ്റോസ് 2 месяца назад +241

    എല്ലാ എപ്പിസോഡിലും നീലുവിനെ over hype ചെയ്യുകയും ബാലുവിനെ ഒരുപാട് degrade ചെയ്യുകയും ചെയ്യുന്നതായി തോന്നാറുണ്ട് ....

    • @sebastianbernard567
      @sebastianbernard567 2 месяца назад +5

      അത് സത്യം

    • @KL-01-to-KL-14
      @KL-01-to-KL-14 2 месяца назад +3

      Yes

    • @Ajilal_0
      @Ajilal_0 2 месяца назад +2

      Sathyam

    • @arunandippatt3290
      @arunandippatt3290 2 месяца назад +13

      സീരിയലാണ് എന്നാലും ഇത് വളരെ മോശമാണ് . ഈ വീട്ടിലെ ആണുങ്ങൾ എല്ലാവരും ഒരു ഗുണവുമില്ലാത്തവരും പെണ്ണുങ്ങൾ എല്ലാവരും വിവേകമുള്ളവരും പക്വതയുള്ളവരുമയിട്ടാണ് ചിത്രീകരിക്കുന്നത്. ഇടയ്ക്കൊക്കെത്തണെങ്കിൽ കുഴപ്പമില്ലായിരുന്നു സ്ഥിരമായിട്ട് ഇങ്ങനെയാകുമ്പോൾ ബോറടിക്കുന്നുണ്ട് .ഇന്നത്തെ പരിപാടി വളരെ മോശമായിരുന്നു

    • @nisamudeent
      @nisamudeent 2 месяца назад +2

      Yes

  • @thesk2809
    @thesk2809 2 месяца назад +62

    ഈ കൂട്ടത്തിൽ വെറുപ്പിക്കാത്ത ഒരാൾ ഉണ്ടേൽ അത് ബാലു ചേട്ടൻ മാത്രം ആണ് ❤❤

  • @User45724
    @User45724 2 месяца назад +105

    ലെച്ചുവും ശിവാനിയും താഴ്ത്തി കെട്ടുന്നത് അച്ഛനെ ....ബാലുവിനെ കളിയാക്കാൻ വേണ്ടി മാത്രം ഫുൾ ടൈം ഇളിച്ചോണ്ട് ഒരു അളിയനും....എന്തോന്നെടേയ്....ബാലു എന്ന വേഷ പകർച്ചയുടെ തമ്പുരാൻ ഉള്ളതോണ്ട് ഉപ്പും മുളകിൽ എല്ലാർക്കും റോൾ ഉണ്ട്.... ഇടക്കൊക്കെ അങ്ങോട്ടും ഇങ്ങോട്ടും കഥക്ക് വേണ്ടി കളിയാക്കുന്നത് ഒകെ....പക്ഷേ ഏത് നേരവും എല്ലാരും കൂടി ആ മനുഷ്യനെ ടാർഗറ്റ് ചെയുന്ന സീൻ കുറക്കാൻ കൂടുതൽ പ്രേഷകർ പറയുന്നത് മാനിക്കണം🙏🙏🙏....

    • @Mary_13133
      @Mary_13133 2 месяца назад +2

      Sheri anu

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 2 месяца назад +3

      എഴുത്തു കാരൻ ഭാസി ആണ് അത് ശ്രെദ്ധിക്കേണ്ടത്

    • @സയനു
      @സയനു 2 месяца назад

      ശ്രീകുട്ടനെപോലെ ഒരു അളിയൻ ദുരന്തം

  • @laijubpodiyan2634
    @laijubpodiyan2634 2 месяца назад +20

    നീലുചേച്ചി ചുരിദാർ മാറ്റണം സാ രി സൂപ്പർ ബാലു അണ്ണന്റെ തരം താഴ്ത്ത്തരുതേ പിന്നെ കാനകം ഓട്ടോ ചന്ദ്രൻ എല്ലാ വരും കൊണ്ടു വരണം ഫാസി അണ്ണൻ എല്ലാ എപ്പിസോഡും വേണം ഉപ്പും മുളകും എല്ലാഎപ്പി സോഡും കാണുന്നതാണ് ഞാൻ ബാലുഅണ്ണന്റെ നാട്ടുകാരനാണ് എനിക്ക് എപ്പിസോഡ് കാണുബോൾ അഫിപ്രായം പറയണം തോന്നും എനിക്ക് ട്ടയി പ്പ് ചെയ്യാൻ അറിയില്ല എനിക്ക് ഏറ്റവും ഇഷ്ടം ബാലു ഫാസി കോബോ

  • @Thasleema-t3u
    @Thasleema-t3u 2 месяца назад +73

    ഒന്നു മുതൽ തോന്നുറ്റി ഒന്നു വരെയുള്ള എപ്പിസോഡുകൾ കണ്ടവർ ആരെക്കെ ഉണ്ട് എന്നെ പോലെ🥰🥰🥰😍😍👌

  • @sebastianbernard567
    @sebastianbernard567 2 месяца назад +74

    ബാലുവിനെ തരംതാഴ്ത്തുന്ന രീതിയിൽ ഉള്ള എപ്പിസോഡുകൾ മാത്രമാണ് ഇതുവരെ ഉള്ളത്. ആങ്ങളയും പെങ്ങളും ഇടയ്ക്ക് വന്നു കയറിയ ഗൗരിയും പിന്നെ പിള്ളേരും ബാലുവിനെ ഇടിച്ചു താഴ്ത്തുന്നു

    • @alexusha2329
      @alexusha2329 2 месяца назад +1

      Last episode l Balu oversmart ayille? FMily group l..

    • @vipinviyan1845
      @vipinviyan1845 2 месяца назад

      ​@@alexusha2329oho

    • @sumeshp7406
      @sumeshp7406 2 месяца назад

      സത്യം

  • @vismayaprakash3196
    @vismayaprakash3196 2 месяца назад +95

    നീലുവിന് പല സംസാരങ്ങളിലും സ്വയം ഒരു സംഭവം ആണ് എന്ന പറയൽ ഉണ്ട്..ഒരാളെ സഹായത്തിനു ഏൽപ്പിച്ച കാര്യം പറയുമ്പോ തന്നെ ആ ട്യൂൺ ആണ്

    • @Anjiianjiiii
      @Anjiianjiiii 2 месяца назад

      May be athavum nilu enna character

    • @nejiyasamsad4026
      @nejiyasamsad4026 2 месяца назад +4

      Exactlyyyyy kurach hyp kooduthl aannn... Scripwriterr pls note ittttt

    • @fathinisu128
      @fathinisu128 2 месяца назад +2

      നീലു എല്ലാം കൊണ്ടും പെർഫെക്റ്റും ബാലു എല്ലാവരാലും പരിഹസിക്കപ്പെടുന്ന (സ്വന്തം അച്ഛനാണെന്ന് പോലും നോക്കാതെ കുട്ടികളാൽ പോലും )character ആയിട്ടാണ് കൂടുതലും കാണുന്നത്

  • @stop1million
    @stop1million 2 месяца назад +32

    പിതാവിൽ നിന്ന് അവജ്ഞയോ പീഡനമോ ഏറ്റ ആരോ ആണ് കഥ, തിരക്കഥയെഴുതിയത്.

  • @AiswariyaKs-s8i
    @AiswariyaKs-s8i 2 месяца назад +26

    Thallu pole feel chyunnu naturalitty nashtapettu😢😢😮

  • @roneyabraham1625
    @roneyabraham1625 2 месяца назад +50

    നാട്ടുകാരു ,മക്കളു,ഭാര്യ ,അളിയൻ ,അളിയന്റെ ഭാര്യ എല്ലാരും കൂടി എല്ലാ എപ്പിസോഡ് nice ആയിട്ടു balu നേ കളിയാക്കുന്നു ...

  • @User45724
    @User45724 2 месяца назад +28

    ആ പഴയ പൂർണിമയെ പോലുള്ള കഥപാത്രങ്ങളെ കൊണ്ടുവന്നാൽ ബാലുവിനെ എല്ലാർക്കും നല്ല വില ആരിക്കും... നീലുവിനടക്കം...എല്ലാരും ബാലുവിന്റെ ചുറ്റിനും കാണും പിന്നെ എല്ലാർക്കും ബാലു മതി 😂😂😂....

  • @SudheeshKt-z4o
    @SudheeshKt-z4o 2 месяца назад +32

    ഉപ്പും മുളക് ഇപ്പൊ രസമില്ല. ശ്രീ വന്നപ്പോ കുറച്ചു സന്തോഷം ഉണ്ടായി. പക്ഷെ ഒരു രസമില്ല ശ്രീ. ബാലുവിന് പിള്ളേരുടെ അത്ര പോലും പ്രാധാന്യം കൊടുക്കുന്നില്ല. നീലു എന്നാൽ എല്ലാം തികഞ്ഞ ആൾ 😂

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 месяца назад +109

    നീലു സാരിയിൽ കാണാൻ നല്ല ഭംഗി പിന്നെ ആ ജിമ്മിക്കി കമ്മൽ നന്നായി ചേരുന്നുണ്ട് 😍

  • @NaseeraNasar-fp9oc
    @NaseeraNasar-fp9oc 2 месяца назад +339

    Nandhuttiye ozhivakkiyath nannayi enn thonnunnavar like❤

    • @അനുരാധ
      @അനുരാധ 2 месяца назад +13

      10000000+++ like

    • @binubyju2351
      @binubyju2351 2 месяца назад +11

      10000000000000000000 like

    • @binubyju2351
      @binubyju2351 2 месяца назад

      Aa choche poyithe nanaye

    • @AKHILJOEJOHN
      @AKHILJOEJOHN 2 месяца назад +12

      വളരെ നന്നായി എന്നാ തോന്നുന്നത്.

    • @SuchithraArun12
      @SuchithraArun12 2 месяца назад +20

      Ss... Aa kunjinodulla dheshyam kondalla.. Nammude lechu nu ippozhe oru mummy role cheroola... Bt kuttumamanu vendeettayrnnel kollarunnu

  • @thetruth9377
    @thetruth9377 2 месяца назад +180

    ഹാസ്യമാണ് ഉപ്പും മുളകിൻ്റെ വിജയം അതു കുറഞ്ഞാൽ കാണികൾ കുറയും

    • @sayjen123
      @sayjen123 2 месяца назад +4

      അത് പോയിട്ടു കാലങ്ങളായി

    • @aswathynarayanan9414
      @aswathynarayanan9414 2 месяца назад +1

      കാണാൻ താല്പര്യമുള്ളവർ കണ്ടോളും... 👍

    • @Candycloud-k4d
      @Candycloud-k4d 2 месяца назад

      ​@@aswathynarayanan9414 kurayum enna parane arum indavila enne paranilalo

    • @Renjirvrmsd
      @Renjirvrmsd 2 месяца назад +2

      കൊല്ലത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന കരിക്കിനെകൊണ്ട് പോലും പറ്റുന്നില്ല പിന്നെ അല്ലെ.....5..6 kollm ayille...

    • @ansaris31
      @ansaris31 2 месяца назад

      ബാലു ഫാൻസ്‌ power👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👌👍👍👍👍👍👍👍👌👌👌👍👍👍👍👍👌👌👌👌👌👍👍👍👍👍👍👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @souravvm4832
    @souravvm4832 2 месяца назад +370

    ബാലു ഫാൻസ്‌ ഉണ്ടോ ❤😍

  • @rajasree8459
    @rajasree8459 2 месяца назад +18

    ഗൗരി ബാലുവിനെ ഇടിച്ചു താഴ്ത്തുന്നത് ഒട്ടും ഇഷ്ടം അല്ല അല്ലെങ്കിലെ ആ കഥാപാത്രത്തെ ഇഷ്ടം അല്ല

  • @minhajcpaju3364
    @minhajcpaju3364 2 месяца назад +39

    Baluvine kalliyakunnath theere rasamilla😢

  • @akhilaakku3112
    @akhilaakku3112 2 месяца назад +113

    നീലു അമ്മയെ സാരിയിൽ കാണാൻ സൂപ്പർ. സുന്ദരി ❤️
    My അഴകിയ ലൈല 😘😘❤️

  • @subhasubashAS
    @subhasubashAS 2 месяца назад +21

    Baluvine support cheyunna keshu cherudaayi baluvine troll cheyunundo ennu oru samshayam

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад +65

    Comment വായിച്ചു കാണുന്നു😊
    ഞാൻ മാത്രേ ഉള്ളോ engane എന്ന് കരുതുന്നില്ല.😊

  • @majesh1
    @majesh1 2 месяца назад +34

    Why everytime Balu is getting insulted as he is not having a good job

  • @Mohichocala
    @Mohichocala 2 месяца назад +25

    ഇന്നത്തെ എപ്പിസോഡ് വല്ലാതെ വേധനിപ്പിച്ചു എല്ലാവരും കൂടി ബാലുവിനേ ...........''❤️❤️❤️

  • @sulaimanmamaran4773
    @sulaimanmamaran4773 2 месяца назад +50

    അളിയനും മക്കളും ഇനി ആരെങ്കിലും ഉണ്ടോ ബാലു ചേട്ടനെ കളി യാകാൻ

  • @ajalbiju4687
    @ajalbiju4687 2 месяца назад +16

    Neelu ammaye sariyil Kanan nalla rasam ndd.....Ella dayum saryil arne polichenee........so sweet ❤

  • @ajeshbabu9122
    @ajeshbabu9122 2 месяца назад +54

    അവിഞ്ഞ എപ്പിസോഡ്...
    തള്ളും,
    കളിയാക്കലും മാത്രം...
    പാവം ബാലു 😪

  • @mukeshindira8130
    @mukeshindira8130 2 месяца назад +56

    ഗൗരി അമ്മായി,കുട്ടുമാമൻ അവർക്ക് പടവലതുപോക്കൂടെ ഇനിയെങ്കിലും

  • @prakasanv3912
    @prakasanv3912 2 месяца назад +10

    ബാലു അണ്ണനും നീലു അമ്മയുംഇന്ന് സൂപ്പർ👍👍

  • @GirijaLakshmi123
    @GirijaLakshmi123 2 месяца назад +9

    ഗൗരി ബാലുനെ കളിയാക്കണ്ട ബാലു നീലും ഫാൻസ് ആണ ഉപ്പും മുളകും പ്രേക്ഷകർ

  • @suryathapasya2886
    @suryathapasya2886 2 месяца назад +36

    കുറെ കാര്യം തമാശ ഒരുനല്ല സന്ദേശം ഓരോ എപ്പിസോഡിനും നല്ലൊരു പര്യവസാനം..... അങ്ങനെ ആയിരുന്നു ആദ്യം മുതൽ ഉള്ള ഉപ്പും മുളകും... ഇപ്പൊ കഥ ഇല്ലാത്ത വെറും ആക്ടിങ് മാത്രം....

    • @nevinbabu8405
      @nevinbabu8405 2 месяца назад +1

      Mandatharam parayand

    • @KL-01-to-KL-14
      @KL-01-to-KL-14 2 месяца назад

      തകർന്ന് തുടങ്ങി

  • @vpyashneel3853
    @vpyashneel3853 2 месяца назад +10

    I am watching uppum mulakum from starting... It's very good.. But nowadays it's very boring... Need to improve... We need that old vibe back ❤

  • @nishajames4382
    @nishajames4382 2 месяца назад +95

    എല്ലാവരും ചേർന്ന് ബാലുവിനെ കളിയാക്കുന്നു , തരം താഴ്ത്തുന്നു എന്തിനു വന്നു കയറിയ ഗൗരി പോലും 😢

    • @ajidaniel6449
      @ajidaniel6449 2 месяца назад +10

      അത് ആണ് ഈ പ്രോഗ്രാം കുഴപ്പം...

    • @sunilms3805
      @sunilms3805 2 месяца назад +2

      So Sad

    • @ajmalali6267
      @ajmalali6267 2 месяца назад +4

      Gouri,sreekuttan,ivare ozhivakk...

    • @sajadepm
      @sajadepm 2 месяца назад +1

      അവരുടെ ഇഷ്ടം പോലെ ചെയ്തോട്ടെ

    • @abhilashgn5
      @abhilashgn5 2 месяца назад

      ഇത് ഒരു ടെലിവിഷൻ പരിപാടിയാണ് എന്ന് പോലും അറിയാത്ത കുറെ മലരൻ മാർ ​@@sajadepm

  • @abhilashkerala2.0
    @abhilashkerala2.0 2 месяца назад +10

    Neelu chechi super aayee❤
    Balu anna thazhuthi kuttikkal parayunna dialogue niruthanam
    Comedy portion kurayunnu content poora😢
    Balu anna❤
    To all❤

  • @ShajahanShaji-lf5hl
    @ShajahanShaji-lf5hl 2 месяца назад +38

    കൂട്ടുമാമൻ ഗൗരി ഇവർക് കുറച്ച് ഒരു long ലീവ് കൊടുത്തു പടവലത് പറഞ്ഞയ്ക്കു. എന്നിട്ട് ഓട്ടോ ചന്ദ്രൻ ബാലുന്റെ അച്ഛൻ ഇവരെ എല്ലാം ഉൾപെടുത്തുക

    • @സയനു
      @സയനു 2 месяца назад

      അവരുള്ളത്കൊണ്ട് എന്താ കുഴപ്പം

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl 2 месяца назад +1

      @@സയനു കുഴപ്പം ഒന്നുമില്ല വന്ന അന്ന് മുതൽ പെങ്ങളെ വീട്ടിൽ അധികപറ്റായി നിൽപ്പല്ലേ. അതും പ്രായമായ അച്ഛൻ അമ്മയെ പടവലത് ഒറ്റക് ആക്കിയിട്ട്. ഒരു change 🤣🤣🙏🏻

  • @suru5640
    @suru5640 2 месяца назад +20

    Ella episode ilum shivaniyude first dialogue "Enthanu" 😅

  • @Sussenjoseph
    @Sussenjoseph 2 месяца назад +34

    ഗൗരി കുട്ടു വെറുതെ... പറഞ്ഞു വിട്... നീലു സ്വയം പുകഴ്ത്തുന്നു... ബാലു ഉള്ളത് കൊണ്ട് മാത്രം കാണുന്നു ഉപ്പും മുളകും

  • @pdmani4439
    @pdmani4439 2 месяца назад +26

    ബാലു, നീലു, ലച്ചു കോംബിനേഷൻ ആണ് ഉപ്പും മുളകും സ്റ്റാർസ് എന്നുള്ളവർ ആരൊക്കെ.

    • @sailsmooth7616
      @sailsmooth7616 2 месяца назад +1

      അല്ല. ...ബാലു ആണ്‌ ഇതിന്റെ നട്ടെല്ല്

  • @ValsalaA-c2j
    @ValsalaA-c2j 2 месяца назад +69

    നീലു സാരിയിൽ അതി സുന്ദരി ആയിട്ടുണ്ട്

  • @ShajiK-yk7bh
    @ShajiK-yk7bh 2 месяца назад +15

    Lachu chechi look annu ❤🎉😊

  • @world7575
    @world7575 2 месяца назад +6

    Balunte back story 🎉 needed❤❤❤❤❤

  • @ImAmallu
    @ImAmallu 2 месяца назад +5

    ശരത്കുമാർ വേഷം ചെയ്ത കാഞ്ചനയെ പോലുണ്ട് നീലു അമ്മ സാരി ലുക്കിൽ കണ്ടപ്പോ..😜💗💗

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +3

    നീലു തലയിലുള്ള ഭാരം പറഞ്ഞതല്ലാതെ ഇത്രയും പ്രസംഗിക്കേണ്ട കാര്യമില്ല

  • @minna7510
    @minna7510 2 месяца назад +16

    Neelu balu combo

  • @rajeeshvadakkedath7802
    @rajeeshvadakkedath7802 2 месяца назад +44

    നീലുന്റെ പൊങ്ങച്ച വർത്തമാനം കെട്ടിട്ട് ചൊറിഞ്ഞു വരുന്നു

    • @invertedviews
      @invertedviews 2 месяца назад +1

      അത് പൊങ്ങച്ചം ഒന്നുമല്ല.കോർപ്പറേറ്റ് കമ്പനികളിൽ അങ്ങനെ തന്നെ ആണ്

  • @Pooramvelaperunnal
    @Pooramvelaperunnal 2 месяца назад +64

    ഈ 91 എപ്പിസോഡിലും സുഷമ എന്ന പേര് മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത എപ്പിസോഡ് എങ്കിലും സുഷമ എന്ന കഥാപാത്രം വരണം എന്നുള്ളവർ ഉണ്ടോ

    • @aiswaryavijay8556
      @aiswaryavijay8556 2 месяца назад +4

      Season 1 il sushama vitil varana episode undallo. Episode 784

    • @ashh7272
      @ashh7272 2 месяца назад +2

      Marumakane eth vare kanichitillaaa

    • @yashovathi
      @yashovathi 2 месяца назад +4

      സുഷമയ്ക്ക് ഇഷ്ടം പോലെ സിനിമയുണ്ട് ഇപ്പോള്...

    • @Renjirvrmsd
      @Renjirvrmsd 2 месяца назад +2

      ശുഷ്മേച്ചി സിനിമേൽ bsya

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +6

    *uppum mulakum is incomplete without mudiyan💯🔥*

  • @ShanuSwali001
    @ShanuSwali001 2 месяца назад +18

    ശ്രീ കുട്ടൻകൗരിയും ബാലുനെ കളിയാകും അവർ ക്ക് രണ്ടാൾ കും ഒരു മണ്ണാകട്ട യും ഇല്ല താനും

  • @kavyakavya6743
    @kavyakavya6743 2 месяца назад +38

    Neelu chechi looking beautiful ❤

  • @bevingbenny71
    @bevingbenny71 2 месяца назад +6

    നീലു ചേച്ചി ഇന്ന്🥰🥰🥰 ഉടുത്ത സാരി സൂപ്പർ❤❤❤

  • @anamika9699
    @anamika9699 2 месяца назад +14

    Neelu Balu combo ath poli thanna

  • @shijielizabeth
    @shijielizabeth 2 месяца назад +22

    നീലു എന്ത് രസാ കാണാൻ❤

  • @suru5640
    @suru5640 2 месяца назад +12

    പഴയ പോലെ baluvinte investigation episode വേണം
    Missed old episode

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +64

    നീലു 'അമ്മ സാരിയിൽ സുന്ദരി തന്നെ

  • @MaryDel-g3l
    @MaryDel-g3l 2 месяца назад +1

    പാറുക്കുട്ടിയെ കുറച്ചു ദിവസമായി കണ്ടിട്ട്. ഇന്ന് കാണാൻ നല്ല ഭംഗി നീലുവിനെ

  • @jobinyttuui2772
    @jobinyttuui2772 2 месяца назад +46

    നീലൂ അമ്മ സാരിയുടുത്ത് എന്തു ഭംഗിയാ❤❤❤❤❤❤

    • @annuanhad
      @annuanhad 2 месяца назад

      ഛചഞഢഠധരരധശഹ

  • @akhilaakku3112
    @akhilaakku3112 2 месяца назад +29

    നീലു ബാലു റൊമാന്റിക് എപ്പിസോഡ് വേണം. ❤️❤️❤️🥰

  • @Shahanamuneer-j8z
    @Shahanamuneer-j8z Месяц назад +1

    Neelu ammayude saree adipoli 😮😮😮😮😮😊😊😊😊❤❤❤

  • @shahulshahadas5590
    @shahulshahadas5590 2 месяца назад +4

    നീലു ബാലുനെ സപ്പോർട്ട് ചെയ്യണം

  • @NisanizarNisa
    @NisanizarNisa 2 месяца назад +18

    ഞങ്ങളുടെ പാറൂട്ടിയെ കാണുന്നില്ലല്ലോ കുറച്ചൂസമായി 😔

    • @ashh7272
      @ashh7272 2 месяца назад +2

      Paru surya tvile serial shootingnu poyathayirikkum.

    • @alfamathew4385
      @alfamathew4385 2 месяца назад

      Parukutty miss you

  • @Aswathy.E.A
    @Aswathy.E.A 2 месяца назад +14

    Neelu chechi ennu nalla bhangiyundu kannam

  • @jinikshaji6240
    @jinikshaji6240 2 месяца назад +26

    Balu achachne kaliakathe oru episode veenum

  • @AnuGeorge-r8q
    @AnuGeorge-r8q 2 месяца назад +18

    ഗൗരി എപ്പോഴും ബാലു ചേട്ടന്‍ ബാലുവിനെ കളിയാക്കാൻ സമയമുള്ളൂ

  • @deepthipriyaravinathan8538
    @deepthipriyaravinathan8538 2 месяца назад +3

    We want old uppum mulakkum vibe.
    Ipo always fighting anne.
    Even neelu and balu bond marannu.😢

  • @invertedviews
    @invertedviews 2 месяца назад +1

    ബാലു നീലു costume അടിപൊളി ❤

  • @Haseena-x1y
    @Haseena-x1y 2 месяца назад +1

    നീലു ചേച്ചി സാരിയിൽ Super👍👍👍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +22

    നീലു അമ്മ ഇന്ന് നല്ല ഭംഗി ഉണ്ട് കാണുവാൻ

  • @kamalan2246
    @kamalan2246 2 месяца назад +4

    നീലു അമ്മ ബാലു അച്ഛൻ ഇന്ന് സുപ്പർ സ്റ്റാർ ആയി

  • @Mubashira-w7y
    @Mubashira-w7y 2 месяца назад +6

    Balu achan neelu amma lover's ❤

  • @Mary_13133
    @Mary_13133 2 месяца назад +4

    Balune insults aki episode venda angana vanna pine viewers kurayum jnangal nokila athre thane balu anu ithinte pillar❤

  • @sumibaiju7323
    @sumibaiju7323 2 месяца назад +5

    നീലു അമ്മ സാരിയിൽ സൂപ്പർ

  • @ginukumarvr5007
    @ginukumarvr5007 2 месяца назад +3

    ബാലു വെറും ഉണ്ണാക്കൻ ആയിട്ടും നിലു വലിയ പുള്ളി ആയിട്ടും സത്യത്തിൽ ബാലുവിന്റ അവസ്ഥ വിഷമം ഉണ്ടാക്കി 😢😢😢😢😢

    • @msd785
      @msd785 Месяц назад

      Eppoum agana ann

  • @nasseertm
    @nasseertm 2 месяца назад +3

    കണ്ണെന് എന്തോ വിഷയ ദാരിദ്ര്യം ഉള്ളത് പോലെ തോന്നുന്നു, എങ്ങനെയെങ്കിലും കാട്ടിക്കൂട്ടി ഒപ്പിക്കുമ്പോലെ,ഒന്നുകൂടി ഉഷാറാക്ക് ഭാസീ 😄👍👍

  • @Amal-g9l5z
    @Amal-g9l5z 2 месяца назад +1

    ബാലുനെ കളിയാക്കിയപ്പോൾ വിഷമം ആയി.ആളെ ഇഷ്ടം ഉള്ളത് കൊണ്ട്❤️❣️ പാവം ബാലു. ഇതിന് ഒരു തി🔥🔥 ഐറ്റം ബാലുവിന് കിട്ടണം ഒരു പോളി Episode ബാലു ഇഷ്ടം❤️❣️🔥🔥🫶🏻

  • @nabinnasmullah8327
    @nabinnasmullah8327 2 месяца назад +7

    ബാലു അണ്ണനെ എപ്പോഴും കളി ആക്കുന്ന എപ്പോസോട് മാത്രം നിങ്ങൾക്ക് ഇടാൻ ഉള്ളൂ 😒

  • @akshaymanu4652
    @akshaymanu4652 2 месяца назад +1

    Neelu chechi saree iduthu kannan Very beautiful ❤️🤩

  • @bareerack6245
    @bareerack6245 2 месяца назад +26

    Gouri kurach over an
    Gouriye Eduth Alamarayude mukali vekenam😅

    • @binubyju2351
      @binubyju2351 2 месяца назад

      100 💯 percent true gouriye eduth alamarayude malil veleman

  • @Ajilal_0
    @Ajilal_0 2 месяца назад +8

    Neelu vine thalli vaykunath kudunu kand maduthu

  • @user-rubby
    @user-rubby 2 месяца назад +4

    മോനെ ബാലു അച്ഛനെ താഴ്ത്തി കെട്ടുന്ന episode annegil നിർത്തിക്കോ 🦅

  • @divinvincent7751
    @divinvincent7751 2 месяца назад +6

    എന്നേലും ബാലുനെ താഴ്ത്തി കെട്ടാത്ത എപ്പിസോഡ് ഉണ്ടാകുമോ ഡയറയ്കറെ

  • @harishankar7197
    @harishankar7197 2 месяца назад +5

    പണ്ടൊക്കെ ഉപ്പും മുളകുംഅപ്‌ലോഡ് ചെയ്യണ്ട താമസമേയുള്ളൂ 1M വ്യൂസ് ഉറപ്പാണ് ഇപ്പോൾ അപ്‌ലോഡ് ചെയ്തിട്ട് രണ്ടുമണിക്കൂർ കഴിഞ്ഞിട്ടും വെറും54K views മാത്രമേ ഉള്ളൂ.

  • @RajuJoseph-y6c
    @RajuJoseph-y6c 2 месяца назад +16

    എന്തിനാ വെറുതെ 2 കഥാപാത്രങ്ങൾ,,,,,ആവശ്യമില്ലാ,, ഒരു ഭാവ വെത്യാസവും ഇല്ലാത്ത വെച്ച് കെട്ട്,,,,,,,,, ബാലു ഭാമിലി💕💕💕 അത് മതി💕💕💕💕,, ബാക്കിയൊക്കെ ഗസ്റ്റ് റോളിൽ വന്നു പോകട്ടെ😄😄,,,

  • @YolooYoloo
    @YolooYoloo 2 месяца назад +16

    Please stop insulting balu alwayss

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 месяца назад +12

    നീലു സാരിയിൽ സുന്ദരി ആയിട്ടുണ്ട്..: ഇനി നീലുവിന് സാരി തന്നെ: മതി:👌👌👌👌👌

    • @famirahu9452
      @famirahu9452 2 месяца назад +1

      M
      Bb.

    • @famirahu9452
      @famirahu9452 2 месяца назад

      👁️‍🗨️💲👁️‍🗨️👁️‍🗨️🔜✔️✔️☑️☑️👁️‍🗨️👁️‍🗨️

  • @aseelmpm7704
    @aseelmpm7704 2 месяца назад +4

    12:54 ballu pacha pavam, enthinan baluvine inghane ellavarum thazhthunnad. Baluvine thazhthi parayumbol oru veshmamanu😢😢😢😢

  • @Yunas-v2c
    @Yunas-v2c 2 месяца назад +7

    നീലു അടിപൊളിയായിട്ടുണ്ട് സൂപ്പർ👌👌🏾👌🏾👌🏾👍🏾👍🏾👌🏾👌🏾👌🏾👌🏾

  • @Geethuzzzzz
    @Geethuzzzzz 2 месяца назад +9

    അഭിനയത്തിൽ പഴയതുപോലെ കുറച്ചുകൂടി naturality കൊണ്ടുവരണേ....മുൻപ്, അഭിനയിക്കുകയാണ് എന്ന് തോന്നില്ലായിരുന്നു....

  • @thanseeraarafa6122
    @thanseeraarafa6122 2 месяца назад +4

    Neelu chechi saree udthtt polichttooo❤

  • @RidhaMinnu
    @RidhaMinnu 2 месяца назад +6

    Uppum mulakum daily kanunavarindoooo 🥹🥹

  • @S.S.R.V-k1v
    @S.S.R.V-k1v 2 месяца назад +4

    ബാലുവിൻ്റെ കസേര ഇപ്പോള് പൊതു കസേര ആക്കിയോ 😂

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +13

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും ഇഷ്ടം