Flowers Top Singer 5 | Musical Reality Show | EP# 09

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 223

  • @anjusvlogs5500
    @anjusvlogs5500 3 месяца назад +26

    വൈദേഹി മോളൂ എന്തു രസയിട്ട പാടിയെ super മോളു

  • @leenapeter4823
    @leenapeter4823 3 месяца назад +12

    Top Singer season 5 ലെ എല്ലാ കുട്ടികളും സൂ...... പ്പർ 👌👌👌👍👍👍🥰എല്ലാവരുടേയും പാട്ട് വളരെ നന്നായിരുന്നു 👍👍😘
    സിദ്ദുക്കുട്ടനും, ശ്രീനന്ദൂട്ടനും അസ്നക്കുട്ടിയും ചേർന്ന് അടിച്ചു പൊളിച്ചു..... തകർത്തു...... Wo......... w👌👌👌👍👍👍🤝🤝🤝👏👏👏😘😘😘🥰

  • @Χεβρώνα
    @Χεβρώνα 3 месяца назад +14

    കുഞ്ഞാവകൾ എല്ലാവരും സൂപ്പർ 👌🏻👌🏻👌🏻🌹🥰🥰🥰🥰😘😘😘😘😘

  • @Arya-mn7zb
    @Arya-mn7zb 3 месяца назад +20

    ദേവൂട്ടി.. പൊന്നേ.. ഒത്തിരി ഇഷ്ട്ടായി മുത്തിനെ..❤

  • @noohahmed2478
    @noohahmed2478 3 месяца назад +8

    Vaidehi chakkare, love you da. Good attempt. ❤

  • @shahinakb1800
    @shahinakb1800 3 месяца назад +7

    എഴര പൊന്നാന പാടിയത് കണ്ടപ്പോൾ സീസൺ 4 ഇൽ ഭദ്രകുട്ടി പാടിയത് ഓർമ വന്നു. ❤️❤️❤️

  • @unninarayanan4406
    @unninarayanan4406 3 месяца назад +4

    ഏഴര പൊന്നാന Song വളരെ നന്നായി പാടി ❤

  • @GirijaLakshmi123
    @GirijaLakshmi123 3 месяца назад +14

    വൈദേഹിമോൾ ചക്കരക്കുട്ടി സൂപ്പർ

  • @Shamilkvk
    @Shamilkvk 3 месяца назад +8

    അമേഗിന്റെ പാട്ടു എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഫൈനൽ വരെ കാണാൻ ആഗ്രഹം ഉണ്ട്

    • @lincylincy7898
      @lincylincy7898 3 месяца назад

      എന്റെ ആഗ്രഹം അങ്ങനെ ആണ്

  • @vijayalakshminair9792
    @vijayalakshminair9792 3 месяца назад +4

    വൈദേഹിക്കുട്ടി സൂപ്പർ👍❤നമിച്ചു മോളെ🙏

  • @JumailathMoosa
    @JumailathMoosa 3 месяца назад +28

    വൈദേഹി മോൾ പാടിയപ്പോൾ കുളിരു വന്നതുപോലെ തോന്നി 😮 പരമേശ്വരന്റെ കൃപാകാടാക്ഷം എന്നും ഉണ്ടാകട്ടെ ♥️🙏 മോളെ കണ്ടപ്പോൾ ഭാവയാമികുട്ടിയെ ഓർത്തു ♥️ എല്ലാ മക്കളും സൂപ്പർ ശ്രീലക്ഷ്മിക്ക് നമിതപ്രമോദിന്റെ ഒരു ഛായ തോന്നി

    • @leenapeter4823
      @leenapeter4823 3 месяца назад +1

      @@JumailathMoosa എനിക്കും ദേവൂട്ടി(വൈദേഹി മോൾ)പാടിയപ്പോൾ അങ്ങനെ തോന്നി 😘🥰

    • @sunilps9393
      @sunilps9393 3 месяца назад +1

      Wow ! Same feeling here. Really gifted girl. God Bless her.

  • @ushabiju6434
    @ushabiju6434 2 месяца назад +2

    എല്ലാവരും നന്നായി പാടുന്നു 👌👌👌👌❤️❤️❤️❤️🎉🎉🎉

  • @AneeshPayyadi
    @AneeshPayyadi 3 месяца назад +4

    Vaidehi molude pattu kettu kannu niranju poyi ❤❤

  • @musthafaa7731
    @musthafaa7731 3 месяца назад +40

    മക്കളെ എല്ലാവരും നല്ല സൂപ്പറായി പാടി എല്ലാ മക്കളെയും മാതാപിതാക്കളെയും പടച്ചോൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ❤❤❤❤❤👌👌👌👌👌👌

    • @gopakumar00
      @gopakumar00 3 месяца назад +2

      paTachchOnu~ paaTT peruththishTamaayirunnO ?

    • @ssbhavayamibhami2977
      @ssbhavayamibhami2977 3 месяца назад

      ​@@gopakumar00പാട്ട് ആർക്കാ ഇഷ്ടമല്ലാത്തത്. കുറെ പുരോഹിതന്മാരല്ലേ ഇഷ്ടമല്ല ഹറാം എന്നൊക്കെ പറഞ്ഞു നടക്കുന്നത്

    • @gopakumar00
      @gopakumar00 2 месяца назад

      @@ssbhavayamibhami2977 പുരോഹിതന്മാർക്കും പെരുത്ത്‌ ഇഷ്ടാ. പടച്ചോനാണു് ഇഷ്ടമല്ലാത്തത്‌.

  • @boneyissac2090
    @boneyissac2090 3 месяца назад +1

    തിരക്കുകൾക്കിടയിൽ കാണുന്ന ഒരു പ്രവാസി..... ഒരു ചെറിയ കലാകാരൻ... പിള്ളേരെല്ലാം അടിപൊളിയായിട്ടു പാടിട്ടുണ്ട് ❤❤❤😮😮

  • @bindhujames8646
    @bindhujames8646 3 месяца назад +5

    വൈദേഹി മുത്തേ സൂപ്പർ ❤️❤️

  • @SSi-p9w
    @SSi-p9w 3 месяца назад +3

    വൈദേഹികുട്ടി കിടുക്കാച്ചി സൂപ്പർ❤❤🎉

  • @neenuzzvlog8258
    @neenuzzvlog8258 2 месяца назад +1

    അമേഗ് മോൻ നന്നായിപാടി....എന്നും നല്ലതുവരട്ടെ 🥰

  • @Ramdaspriyam
    @Ramdaspriyam 2 месяца назад +1

    ശ്രീലക്ഷ്മി മനോഹരമായി പാടി. കണ്ണൂരിന്റെ അഭിമാനം ❤️

  • @ssbhavayamibhami2977
    @ssbhavayamibhami2977 3 месяца назад +5

    രാതിങ്കൾ പൂത്താലി ഇപ്പഴേ പാടേണ്ടിയിരുന്നില്ല. ആ മോൻ നല്ലപോലെ ടെൻഷൻ ആയിരുന്നു. അല്ലെങ്കിൽ ആ ആലാപ് വേറെ ലെവൽ ആയേനെ

  • @reeshmaaneesh5327
    @reeshmaaneesh5327 2 месяца назад +5

    വൈദേഹി മോൾ ഒരു അത്ഭുതം തന്നെ 🥰... കണ്ണ് തട്ടാതെ ഇരിക്കട്ടെ പൊന്നിന് 😘😘😘😘😘

  • @jaleelkc836
    @jaleelkc836 3 месяца назад +1

    വൈദെഹീ മോളേ നമിച്ചു🥰😘🙏👌🙏🙏🙏🙏🙏🙏

  • @DeepaVijayan-f2v
    @DeepaVijayan-f2v 2 месяца назад

    Makkals superrr last lalettan dance supereaaa superrrr❤❤❤❤❤

  • @nirmalap6628
    @nirmalap6628 3 месяца назад +7

    ടോപ് സിങ്ങർ കൊഴുക്കുന്നുണ്ട്. സൂപ്പർ. എല്ലാവരും നന്നായി പാടുന്നുണ്ട്.

  • @SindhuSASindhu
    @SindhuSASindhu 3 месяца назад +2

    Vaidhehi mol. Super ayitu paadiyallo❤🎉💕

  • @Biju-q2b
    @Biju-q2b 3 месяца назад +3

    ദേവൂട്ടി സൂപ്പർ ❤️❤️❤️

  • @ananthapuriyilshaji3192
    @ananthapuriyilshaji3192 2 месяца назад

    ❤🎉❤Super ❤🎉❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Χεβρώνα
    @Χεβρώνα 3 месяца назад +5

    ഏഴരപ്പൊന്നാന 👌🏻🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍❤🤍😘😘😘😘😘😘😘😘😘😘😘😘

  • @aparnak2390
    @aparnak2390 2 месяца назад +1

    രാത്തിങ്കൾ പൂത്താലി 😍😍😍

  • @geetanair5952
    @geetanair5952 2 месяца назад +1

    Super singing
    5thtop singer Fantastic

  • @sinomolthomas1884
    @sinomolthomas1884 3 месяца назад +2

    എല്ലാകുട്ടികളും വളരെ നന്നായി പാടി ❤️❤️❤️... ഡാൻസ് ഉഗ്രൻ ❤❤❤❤top ban ❤️❤️❤️❤️❤️

  • @godwinjoykottarakara3754
    @godwinjoykottarakara3754 2 месяца назад

    വൈദേഹി മോൾ കലക്കി. ❤️❤️❤️❤️❤️❤️

  • @shajahantvm48
    @shajahantvm48 2 месяца назад

    Super song ❤❤❤❤❤❤

  • @ramakrishnannambissan8446
    @ramakrishnannambissan8446 3 месяца назад +5

    It is amazing that little angel Vaidehi is already a top singer. This quality is god given and can take her a long way. Avirbhav is also a blessed singer of par excellence but missed him half way through one of the top singer season. He can make a wild card entry in season 5 which will definitely bring unprecedented viewers because of the topper he won in super singer. Since Tara was also given another chance in season 5, Avirbhav is quite qualified for a direct entry. Just hear his season 3 song, Kanni Poonkuyile…..!!!

  • @rajanipurushothaman6548
    @rajanipurushothaman6548 2 месяца назад

    Kanna mone nannayi paditto.
    God bless you .❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 месяца назад +8

    ശ്രീലക്ഷ്മി സൂപ്പർ singer... 👌🏾👌🏾😍😍

  • @ajeshmatheri7472
    @ajeshmatheri7472 3 месяца назад +1

    Wonderful Songs Singing.
    God Bless You.
    Adipoli Anchoring
    By.
    Ajesh. Harbour Loading. Thottappally.

  • @ajithaaji8899
    @ajithaaji8899 3 месяца назад +2

    വൈദേഹി മോളെ 😘😘😘😘

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Wowhoooow....thalathil aadi aadi paadu molutty🎉😂❤

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Howoow...antte kujju molee....thozuthotte🙏
    Namashivaya Namashivaya Namashivaya
    Namaskarikkunnu 🙏❤️🙏

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Super 👌 song 👌 ❤❤❤

  • @RaveendranPillai-wp8nl
    @RaveendranPillai-wp8nl 3 месяца назад +13

    ഇത് കാണുന്നു. എല്ലാംപ്രവാസികൾക്ക് ഒരു പാട് സന്തോഷം ആയിക്കും കാരണം ഇന്നു വെള്ളിയാഴ്ച്ച മനസ്സും ശരീരം ഒന്നു പോലെ വിശ്രമിക്കുന്നു ദിവസം കുഞ്ഞുങ്ങൾ നല്ല രീതി പാടി ഹൃദയം കുളുർമാ കിട്ടുന്നു. അത് പോലെ തന്നെ ഡാൻസും പറയാൻ ബാക്കുകൾ ഇല്ല. ചെറിയാ മോളുടെ പാട്ടു കേട്ടപ്പോൾ ശിവഭഗവാൻ മൂന്നിൽ നിന്നു അഗ്രഹം ആ കുഞ്ഞിനു നൽകിൻ എന്നു മനസ്സിൻ തോന്നിപ്പോയി ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @ShameelaA-pp3vg
    @ShameelaA-pp3vg 2 месяца назад

    ❤devutty polichu മക്കളെ ❤❤

  • @saffiaammu6267
    @saffiaammu6267 3 месяца назад +20

    റിമിക്ക് എന്താ കുഴപ്പം Super ആണ് റിമി കുട്ടി❤❤

    • @sajisamuel2452
      @sajisamuel2452 3 месяца назад +3

      അവൾ തമാശ പറയുന്നത് ചിലർക്ക് വയറ്റുവേദന ആണ്. അവൾക്കും ദുഖമുണ്ടാകും അത് കാണിക്കാതെ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ തമാശ പറയും. അത് ഈ പ്രോഗ്രാമിന് ആവശ്യമാണ്.❤❤❤️

    • @devakidevi9820
      @devakidevi9820 3 месяца назад +1

      @@saffiaammu6267 👍

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    Super 👌 song 👍 👌

  • @noohahmed2478
    @noohahmed2478 3 месяца назад +3

    Sree Lakshmi, good attempt molu. Congrats ❤

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    വളരെ മനോഹരമായി ശ്രീലക്ഷ്മി പാടി 🌹🥰🤗

  • @nishachacko8811
    @nishachacko8811 3 месяца назад +1

    Mg binni Rimi ellarrum comedy annu 💯😂🤣🤣🤣🤣🤣😂🤣🤣😂💙💙💙

  • @sadathuismail9402
    @sadathuismail9402 3 месяца назад +1

    ❤❤❤ റിമി നീ ചക്കര മോളല്ലേടി ഞങ്ങളെ പാലായിലെ കുഞ്ഞല്ലേ 🌹🌹🌹

  • @prakashjp1149
    @prakashjp1149 3 месяца назад

    അമേഖ് .... Amazing singer 👌👌👍👍👏👏👏🎉

  • @prabhub9449
    @prabhub9449 2 месяца назад

    അമേഗ് മോൻ നന്നായി പാടി ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 3 месяца назад +7

    ശിവാനി അസ്സലായി പാടി 👍🏾👌🏾❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +4

    ദേവൂട്ടിക്ക് ഞങ്ങളുടെയും ഉമ്മ 😘😘😘

  • @ranithththeruvath5304
    @ranithththeruvath5304 3 месяца назад

    Devootty ( Vaidehi) ❤️❤️❤️🥰🥰🥰🥰😘😘😘😘😘.. . Ella kuttikalkum All the Best👏🏻👏🏻👏🏻

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Shangara Shanghara Dhayamaya Shangara🙏❤️🙏

  • @ambikamenon592
    @ambikamenon592 3 месяца назад +2

    Top singer season 5 , excellent..

  • @SeleenaKmSelee
    @SeleenaKmSelee 2 месяца назад

    അമേഗ് മോൻ... സൂപ്പർ 😘😘😘😘😘👍👍👍👍

  • @DeepaVijayan-f2v
    @DeepaVijayan-f2v 2 месяца назад

    Haiii steekkuttiii mutheeee ❤u daaaa smithamma makkalss❤❤❤❤❤

  • @usharamakrishnan4800
    @usharamakrishnan4800 3 месяца назад +4

    Pathira mazhayetho enna song kalakky ❤umma......

  • @AkbarCa-e6q
    @AkbarCa-e6q 3 месяца назад +1

    Sreelakshmi mole ponne manoharamaayi molu paadi mole Congratulations . Akbar C A

  • @Venugopal-mb4rb
    @Venugopal-mb4rb 3 месяца назад +2

    വൈദേഹി എല്ലാവരെയും ഞെട്ടിച്ചു.

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 месяца назад +1

    Sreelakshmimolu. Very. Good. Singing👍🌸🌼🥰💝

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 месяца назад +2

    രാത്തിങ്കൾ പൂത്താലി ചാർത്തി, എന്തേ ഇന്നും വന്നീല.. എന്നീ ഗാനങ്ങൾ അന്ന് അത്ര ജനകീയമായിരുന്നില്ല. പതിറ്റാണ്ടുകൾക്ക് ശേഷം cover song & band കാരിലൂടെയാണ് ഈ ഗാനങ്ങൾ ജനകീയമായത്

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 3 месяца назад +1

    Shivani. Molu. Very. Very. Supar. 🌹🙂👌👍💘🎉❤

  • @AneeshPayyadi
    @AneeshPayyadi 3 месяца назад +1

    Amekh mone njan ninte big fan anu keto 👍✌️😊😍

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +1

    👌👌👌👌👌👌💯

  • @SindhuSASindhu
    @SindhuSASindhu 3 месяца назад +3

    Sidhnan& party😂❤❤❤ super

  • @sureshkumar-th4rt
    @sureshkumar-th4rt 3 месяца назад +3

    ഏറ്റുമാനൂർ അപ്പന്റെ അനുഗ്രഹം ദേവൂട്ടിയുടെഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @geethanair6599
    @geethanair6599 3 месяца назад +2

    Devootiiii congrats mole... God bless you muthe

  • @krishnamohan1023
    @krishnamohan1023 3 месяца назад +9

    Vaidehi kutty..Kalkaji..Molu..❤❤❤
    ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്..ഒരുപാട് ഒരുപാട് നന്നായി പടി..🎉🎉🎉🎉🎉❤❤❤

  • @جمالمحمد-ق4ذ
    @جمالمحمد-ق4ذ 3 месяца назад

    EAPPISODE 9
    TOP SINGAR SESON 5
    SUPPER SINGAR PORAGIRAM
    GOD BLESS ALL PEPPUL
    FROM TAMIL NADU
    JAMAL MOHAMED

  • @kripakrishnanm6916
    @kripakrishnanm6916 2 месяца назад

    Ameg mone superr❤❤❤❤

  • @DeepadineshDeepadinesh-g5o
    @DeepadineshDeepadinesh-g5o 2 месяца назад +1

    ഓഡിഷൻ റൗണ്ട് ഒന്ന് അപ്‌ലോഡ് പ്ലീസ് ?

  • @kanjutti
    @kanjutti 2 месяца назад

    ശിവാനി കുട്ടി ലവ് യൂ മുത്തേ ❤

  • @haridaskadangod4215
    @haridaskadangod4215 3 месяца назад +7

    കുട്ടികളുടെ പാട്ടും എം ജി സാറിന്റെ കമന്റും മിനുട്ടിയും ആണ് ഈ പ്രോഗ്രാമിന്റെ വിജയം.

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 3 месяца назад +6

    ബിന്നിമാം പറഞ്ഞത് വളരെ ശരിയാണ്. ഏത് സംഗീതപ്രേമികളുടെയും എക്കാലത്തെയും ഇഷ്ടഗാനമാണ് 🎶പാതിരാമഴയേതോ..💔💔
    ഏറെ നാളായി മൊബൈലിൽ ring tone ആയി സൂക്ഷിക്കുന്ന ഹൃദ്യഗാനം❤️

  • @mrprogamer2561
    @mrprogamer2561 2 месяца назад

    Nice episodes ❤️

  • @നാട്ടുവഴികലൂടെ

    കണ്ണാ സൂപ്പർ... 😘❤️❤️

  • @presannakumari9405
    @presannakumari9405 3 месяца назад +1

    Hara hara harasankara adipoli

  • @nishabobby228
    @nishabobby228 2 месяца назад

    Shivani cutee superrr

  • @madhavant9516
    @madhavant9516 3 месяца назад +15

    Rimi's presence makes the show a bit more exciting. Her comments are always positive. 👍😀

  • @harinandbabu4031
    @harinandbabu4031 2 месяца назад

    കണ്ണാ സൂപ്പർ.. 🥰🥰

  • @geethanair6599
    @geethanair6599 3 месяца назад +1

    Parents kurach care koduthu Avan kadichu pidichu padunnu ennu paranju reason Avante teeth nte problem anennanu ente viswasam...mon nalla midukkana..God bless you muthe

  • @muhammedmuhammed1928
    @muhammedmuhammed1928 3 месяца назад +4

    kanjangadndea muttu super

  • @SathyanJanardhanan-m8x
    @SathyanJanardhanan-m8x 3 месяца назад

    Very super, thanksyourall

  • @jijukuniyil2277
    @jijukuniyil2277 2 месяца назад

    Amegmon love you dear❤❤❤

  • @sheejaiqbal404
    @sheejaiqbal404 3 месяца назад +4

    ഏഴര പൊന്നാന പാടിയ മോൾ മിടുക്കി ആണ് അടിപൊളി ആയി പാടി

  • @Χεβρώνα
    @Χεβρώνα 3 месяца назад +1

    Top band 🌹👌🏻🎹❤🎻❤🎸🎸🎸❤🥁🥁🥁

  • @rajalakshminair8913
    @rajalakshminair8913 2 месяца назад

    Hahahaaaaa❤ love you soooooo❤ UMMA

    • @rajalakshminair8913
      @rajalakshminair8913 2 месяца назад

      Mon manoharamae paadi 🎉love you mone
      God Bless 🙌 ever ❤️ 🙏🙌

  • @hairunessa3654
    @hairunessa3654 3 месяца назад +4

    ഞാൻ ഒരു കണ്ണൂർ കാരിയാണ് ടോപ് സിംഗർ കണ്ണൂർ രണ്ടു പിള്ളേരുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @sadathuismail9402
    @sadathuismail9402 3 месяца назад

    പരിപാടി സൂപ്പർ പരിപാടി ലാസ്റ്റ്

  • @manjulagopinath5945
    @manjulagopinath5945 3 месяца назад +3

    All the best ❤️

  • @layakrishnan-e6v
    @layakrishnan-e6v 3 месяца назад

    കണ്ണാ മോൻ അടിപൊളിയായി പാടി... നല്ല ഫീൽ ഉണ്ടായിരുന്നു കേൾക്കാൻ

  • @Omanasureshlalpt
    @Omanasureshlalpt 3 месяца назад

    Mole suppeerrr❤❤🎉🎉🎉

  • @ashikmanoj916
    @ashikmanoj916 2 месяца назад

    ശിവാനി ❤️❤️

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +2

    ശിവാനി 👌🏼💕

  • @balamuralikanjikode495
    @balamuralikanjikode495 3 месяца назад

    പുണ്യം ചെയ്ത അച്ഛനും അമ്മയും..
    ❤❤❤❤

  • @ArunB-wm8dk
    @ArunB-wm8dk 3 месяца назад

    27:55❤❤❤ mg sir ......no wordssss

  • @mercyjacobc6982
    @mercyjacobc6982 3 месяца назад +1

    അമേഗ് 👌🏼🌹🥰

  • @nithinm7376
    @nithinm7376 2 месяца назад

    song supper amegh