Sukhamo Devi | Flowers | EP# 444

Поделиться
HTML-код
  • Опубликовано: 6 окт 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 158

  • @sreekuttankuttan5681
    @sreekuttankuttan5681 5 часов назад +40

    ഈ കിഴങ്ങൻ നന്ദു.. തുറന്നുപറയാതെ നിന്നുകൊടുത്തു.. ദേവിയെ കാണുമ്പോൾ വെറുപ്പ്‌ തോനുന്നു.

  • @gokul.krishna.s
    @gokul.krishna.s 4 часа назад +24

    നന്ദൻ ❌ മണ്ടൻ ✅

  • @Ñaseemap-u1g
    @Ñaseemap-u1g 5 часов назад +45

    സ്ത്രീകൾ എങ്ങനെ നന്മ മരം ആകാം എന്നാണ് ഈ കഥ മുന്നോട്ട് വെക്കുന്ന മഹത്തായ സന്ദേശം അതുകൊണ്ട് കഥയുടെ ഒടുക്കം നന്മ മരം ദേവി സ്വന്തം ഭർത്താവിനെ മീരക്ക് കെട്ടിച്ചു കൊടുക്കുന്ന അത്യപൂർവ്വമായ കാഴ്ചയും കാണാവുന്നതാണ്

    • @entepranayathoolika7099
      @entepranayathoolika7099 4 часа назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @SibyRegz92122
      @SibyRegz92122 3 часа назад +3

      Yep that's what it looks like...and at the end it will finally be sukhamo Devi...

    • @lalkumar.1923
      @lalkumar.1923 3 часа назад +2

      😂😂😂😂😂

  • @omanashaheedharan155
    @omanashaheedharan155 6 часов назад +36

    കഥ എഴുതുന്നവനെ അടിച്ചു പുറത്താക്കണം.. ഭർത്താവിന് ഇത് എന്റെ ഭാര്യയാണെന്നു പറയാൻ. നട്ടെല്ല് കൊടുക്ക്

    • @lalkumar.1923
      @lalkumar.1923 3 часа назад

      കഥാകൃത്തിനെയാ ആദ്യം അടിക്കേണ്ടത്. കഥാപാത്രത്തിനും വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാകാത്ത മന്ദബുദ്ധി..!!

  • @hafsalathif6670
    @hafsalathif6670 5 часов назад +18

    ഒരു നാണവും മാനവും ഇല്ലാത്ത സീരിയൽ

  • @RajasreeS-nv6bc
    @RajasreeS-nv6bc 3 часа назад +12

    നന്ദൻറെ യും ദേവിയുടെ യും കണ്ണ് കുത്തി പൊട്ടിക്കണം.മീര എന്തുപറഞ്ഞാലും കണ്ണ് മിഴിച്ചു നിൽക്കും

  • @hazeenaahammed6614
    @hazeenaahammed6614 3 часа назад +14

    Name of the serial changed.
    "നന്ദനു ആര് താലി കെട്ടും "

  • @nisharifu8532
    @nisharifu8532 5 часов назад +17

    ഇപ്പോൾ പറയരുത് 🤣🤣🤣ഇത്ര വേറെ athichu 😅😅😅😅ദേവിക നിനക്ക് നാലോണം കിട്ടണം എനിക് മീര യെ ഇഷ്ടം

    • @saradaagrasala8548
      @saradaagrasala8548 5 часов назад +5

      അവൾ മീരയ്ക്ക് കെട്ടിച്ചു കൊടുക്കും😂😂

    • @entepranayathoolika7099
      @entepranayathoolika7099 4 часа назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

  • @sharaf4546
    @sharaf4546 2 часа назад +9

    നായകൻ പുലിയാണ്. ഏതു സീനിലും പഴം വിഴുങ്ങി ഇടത്തും വലത്തും കണ്ണുപായിക്കുക.

  • @padmasuryasworld3652
    @padmasuryasworld3652 5 часов назад +10

    പ്രഭാവതി ഭർത്താവിനെ ഉപേക്ഷിച്ച് പോകുമോ. എല്ലാവർക്കും ഭർത്താവ് ഒരുപോലെ തന്നെ. സിദ്ദുവിനു വേറെ കല്യാണം അയാളുടെ അമ്മ ആലോചിച്ചാൽ പ്രഭാവതി പോകുമോ

    • @SibyRegz92122
      @SibyRegz92122 3 часа назад +1

      Exactly what I am thinking too...that needs to happen... just leave this stupid killer thalla kraphavathi so you can make your kids life happy and secure

  • @sreepriya6874
    @sreepriya6874 5 часов назад +11

    ഈ സീരിയൽ ഡയറക്ടർക്ക് പ്രാന്താണോ... ഇത്രേം അധഃപതിച്ച കഥ വേറെ ഇല്ല

    • @shameenar9988
      @shameenar9988 3 часа назад +1

      സത്യം

    • @lalkumar.1923
      @lalkumar.1923 3 часа назад

      പരസ്യക്കാശേ നിസ്സാരമല്ല..😂😂

    • @dollyrajesh-ht4ho
      @dollyrajesh-ht4ho 3 часа назад +1

      ഹഹ നമ്മൾക്കാണ് ഭ്രാന്ത് 😅

  • @padmasuryasworld3652
    @padmasuryasworld3652 5 часов назад +7

    അവൾ പറയേണ്ട നന്ദുവിനു തുറന്ന് പറയാലോ. അവൾ അത്ര പുണ്യാളത്തി ഒന്നുമല്ല ല്ലോ

  • @RadhamaniAyyappan
    @RadhamaniAyyappan 3 часа назад +4

    ആരെല്ലാം തടഞ്ഞാലും വിവാഹം നടക്കേണ്ട ആളിൻ്റെ കൂടെ നടക്കേണ്ട സമയത്തു നടക്കും

  • @sunithaseenath
    @sunithaseenath 4 часа назад +6

    ദേവി ഇങ്ങനെ രജനി യോട് പറയുന്ന നേരം. മീരയോട് നേരിട്ടു പറഞ്ഞു കൂടെ അതിനു വെച്ച വെള്ളം വാങ്ങി വെച്ചേരെ എന്ന്

  • @ajirajith8466
    @ajirajith8466 5 часов назад +23

    കിഴങ്ങാൻ നന്ദു അവളുടെ ഉമ്മ കിട്ടിയപ്പോൾ നീ നിന്നുകൊടുത്തു എല്ലാം കഴിഞ്ഞു അവൾ പോയപ്പോൾ അഭിനയം കാഴ്ച്ച വെക്കുന്നു അതിനുപറ്റിയ ഒരു moganthiyum

    • @saradaagrasala8548
      @saradaagrasala8548 4 часа назад +5

      അതേ അവൻ ഉത്തമനായി നടിയ്ക്കുന്നു മീരയേയും വേണം അവന്😬😬🥴🥴😡😡😡😡😡

    • @SibyRegz92122
      @SibyRegz92122 3 часа назад +3

      Yep exactly...it does look like he wants both keera and Devi...cheee

  • @Guss12144
    @Guss12144 2 часа назад +3

    സ്ത്രീയുടെ അഹങ്കാരവും മേധാവിത്വവും കാണിക്കുന്ന sereal ... ആണിന് പുറത്തു എത്ര വലിയവിലയും സ്ഥാനവും ഉണ്ടെങ്കിലും വീട്ടിൽ വെറും ഏലിയാണെന്ന് കാണിക്കുന്ന സീരിയൽ

  • @darkvenom1153
    @darkvenom1153 4 часа назад +5

    പ്രേക്ഷകരെ ഇങ്ങനെ പൊട്ടന്മാർ ആകരുത്.
    പ്ലീസ്.. എവിടെയും ഏതാത്ത കഥ

    • @shameenar9988
      @shameenar9988 3 часа назад +2

      അതാണ് 😊

    • @lalkumar.1923
      @lalkumar.1923 3 часа назад

      പരസ്യക്കാശേ...😂😂😂

  • @Ñaseemap-u1g
    @Ñaseemap-u1g 5 часов назад +6

    നന്ദന ദേഷ്യം കണ്ടില്ലേ അയ്യോ ദേഷ്യം വന്നാൽ ഇങ്ങനെ കിടന്ന് വിറക്കുമോ കഷ്ടം തന്നെ

    • @saradaagrasala8548
      @saradaagrasala8548 4 часа назад +3

      അവൻ്റെ നടിപ്പാണ്😬🥴🥴

  • @healthbeauty4664
    @healthbeauty4664 3 часа назад +10

    ഇത് കാണുന്ന നമുക്കാണ് പിരാന്ത് 😡

  • @sappurahman1644
    @sappurahman1644 5 часов назад +7

    Meerakum nandanum orukutiyayit paraya😂😂😂

  • @sreejasreedharan3112
    @sreejasreedharan3112 4 часа назад +7

    ശരിക്കും മീര മന്ദബുദ്ധിയാണോ? പ്രകാശിൻ്റെ പുറകേ സ്പൈ വർക്കിനു നടന്നവൾക്ക് മനസിലാകുന്നില്ലേ നന്ദനം ദേവിയുമായുള്ള അടുപ്പം '
    ഈ മന്ദനം ദേവിക്കും കുഞ്ഞും ഉണ്ടാകില്ലേ😂😂😂😂

    • @shameenar9988
      @shameenar9988 3 часа назад +1

      😂😂

    • @lalkumar.1923
      @lalkumar.1923 3 часа назад +1

      അടൂർ ലൈഫ് ലൈനിൽ പോയി ആ കിഴങ്ങൻ നന്ദന് ഒന്ന് ചെക്കപ്പ് ചെയ്യാമായിരുന്നു😊

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 часа назад +3

    Devikayum❤️nandhanum onikkanam

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 часа назад +3

    Serial onn nallthakkuuu plssss director

  • @annammamathew7527
    @annammamathew7527 4 часа назад +2

    Super serial

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 часов назад +6

    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @geethakumari6766
    @geethakumari6766 5 часов назад +6

    nandane etra visvasamulla aal enthina ethra tension aakunnath

  • @minivt127
    @minivt127 6 часов назад +14

    എന്തോന്ന് കഥ

  • @lathak7981
    @lathak7981 41 минуту назад +1

    അവൻ പോയത് കണ്ടില്ലേ ചില ആണുങ്ങളായാൽ പറയും ഇല്ല ഞാനില്ല പറയാൻ പറ്റുമെങ്കിൽ ഇവിടുന്നു പറഞ്ഞോ എന്ന് പോയത് കണ്ടില്ലേ മണ്ടുസേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sivankuttypillai7244
    @sivankuttypillai7244 3 часа назад +5

    ഇവൻ കണ്ണും തെള്ളി നിൽകുവാൻ മാത്രം അറിയാം

  • @SujathaSujatha-w8n
    @SujathaSujatha-w8n 4 часа назад +7

    കിഴങ്ങൻ നന്ദു

  • @jameskk2356
    @jameskk2356 5 часов назад +5

    എടാ നന്ദാ നിനക്ക് ദേവിയെ വിളിച് IRELAND -ൽ പൊയ്ക്കൂടെ...?

  • @sunithajohny-jg8hk
    @sunithajohny-jg8hk 3 часа назад +6

    പൊട്ടൻ നന്ദനും ഒരു പൊട്ട സീരിയലും

  • @muhammadshamveelkk2324
    @muhammadshamveelkk2324 2 часа назад +2

    Nandhanum meerayum onnikkaruty plss director

  • @sree-k1y
    @sree-k1y 4 часа назад +4

    Ithupoleyulla vrithiketta serial… aanungalke theere vilayillathakaruthe…. Enthina ee nandane aanallathakunnathe…

  • @rahmath759
    @rahmath759 5 часов назад +7

    മന്ദബുദ്ധി നന്ദൻഒന്ന് അടിച്ചേ ടേ

  • @geethaashokan9992
    @geethaashokan9992 3 часа назад +5

    നല്ല രീതിയിൽ കൊണ്ടുപോകാമായിരുന്ന കഥ വെറും പന്നക്കഥയാക്കി നീട്ടി നീട്ടി െവറപ്പിക്കുന്നു

  • @josephmathew9493
    @josephmathew9493 4 часа назад +5

    Sidhardhan monnaayi poyallo.

  • @mayasaji5316
    @mayasaji5316 4 часа назад +3

    Erangipody

  • @sajukprjt
    @sajukprjt 3 часа назад +5

    Devi is another foolish wife. The serial is getting irritated.

  • @priyaappu-p2l
    @priyaappu-p2l 5 часов назад +4

    Mudinja alaakile serial

  • @sajukprjt
    @sajukprjt 4 часа назад +4

    They are fooling public and Devi’s husband is not a man. He could have told everything to Meera but he doesn’t so where is his love for Devi. He is an idiot husband. Not fit for Devi and nor for Meera

    • @saradaagrasala8548
      @saradaagrasala8548 2 часа назад +1

      സത്യം🎉🎉 അവനെ പോലെ ഒരു രണ്ടുംകെട്ടവനെ രണ്ടു പേർ പ്രേമിയ്ക്കുന്നു കഷ്ടം😬😬🥴🥴🥴🥴😡😡😡😡

  • @jithatt5908
    @jithatt5908 20 минут назад

    Devikayude munpile performance meerayude munpil kaanikaatavan nandan

  • @hsabeela5074
    @hsabeela5074 2 часа назад +2

    സീരിയൽ കാണുന്ന കാണുന്നവരും മണ്ടനാ

  • @ushaKumari-ll6se
    @ushaKumari-ll6se 2 часа назад +1

    Nandhanu natteallanna sadhanamilla

  • @aneeshmohanvm2826
    @aneeshmohanvm2826 Час назад +2

    ഇത് തീർന്നില്ലേ ഇത് വരെ

  • @saleenamujeeb7438
    @saleenamujeeb7438 42 минуты назад +1

    നന്ദൻ കിഴങ്ങൻ ദേവി പഴം ഒന്ന് നിറുത്തി കൂടെ

  • @muhammadshamveelkk2324
    @muhammadshamveelkk2324 3 часа назад +4

    Vattan serial

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 3 часа назад +1

    Nattelillatha maravazha nandhan

  • @LiyaSherin-p1g
    @LiyaSherin-p1g 3 часа назад +1

    Debi😢Devi ❤

  • @sumank4167
    @sumank4167 Час назад +1

    Rajani ku parayaruth eppozhum veedu vittu pokunna vala enthinannannu😂😂😂😂😂😂😢😢😢😢

  • @sushamaa7125
    @sushamaa7125 5 часов назад +5

    വായിനോക്കി പണ്താവ്

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 5 часов назад +12

    പ്രഭയുടെ സാരി മുരളിയുടെയും ദേവിയുടെയും കല്യാണത്തിന് ഉടുത്തത്

    • @saradaagrasala8548
      @saradaagrasala8548 5 часов назад +5

      എല്ലാം പഴഞ്ചൻ😂😂😂

    • @aiswaryaunnithanath7351
      @aiswaryaunnithanath7351 5 часов назад +4

      അതിനിപ്പോ എന്താ...വീട്ടിൽ ഇട്ടത് തന്നെ ഇടാറില്ലേ. പിന്നെ പുള്ളിക്കാരി അത്ര റിച്ച് ഒന്നും അല്ലല്ലോ കഷ്ടപ്പെട്ട് സ്വന്തം ആയി ജോലി ചെയ്ത് ജീവിക്കുന്ന ആളല്ലേ. ഇങ്ങനത്തെ എത്ര സാരി വാങ്ങിയാലാണ്.😊

    • @entepranayathoolika7099
      @entepranayathoolika7099 4 часа назад

      ruclips.net/video/fv9IQnSpO8c/видео.htmlsi=waD3BZt_7TfqyQlA

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 часа назад +1

      നന്ദൻ അഭിനയത്തിൽ മണ്ടൻ മരമണ്ടൻ കോന്തൻ

  • @sadiksadik4172
    @sadiksadik4172 3 часа назад +5

    നന്ദൻ പൊട്ടൻ

  • @jameskk2356
    @jameskk2356 5 часов назад +4

    നല്ല പച്ച കപ്പ കിട്ടുമോ..?

  • @BasheerCk-u4e
    @BasheerCk-u4e 2 часа назад +2

    നന്ദൻ ആരെ പേടിച്ച് നിൽക്കുന്നത് കാര്യങ്ങൾ പറയടോ

  • @lijisud-hc3sc
    @lijisud-hc3sc 5 часов назад +7

    വായടച്ചാൽ പിന്നെ പറയാൻ പറ്റില്ലല്ലോ 😅

  • @NewUser-zq8dn
    @NewUser-zq8dn Час назад +1

    നന്ദു ദേവികയെ ഒഴിവാക്കി മീരയെ വിവാഹം കഴിക്കു എന്നാലേ ദേവി പടിക്കു

  • @ragilsreedevi6124
    @ragilsreedevi6124 5 часов назад +7

    കിഴങ്ങൻ നന്ദൻ ഇനി എങ്കിലും ഉള്ള കാര്യം പറ

  • @RahilaMymoonakp
    @RahilaMymoonakp 43 минуты назад +1

    പാവം ദേവിക

  • @maskyt2548
    @maskyt2548 3 часа назад +1

    Devi nandune diverse cheyyu

  • @susanbabu2005
    @susanbabu2005 4 часа назад +5

    Nanane enthina ingene komaali akkunnathu

  • @girijasundaran4904
    @girijasundaran4904 2 часа назад +2

    നന്ദൻ കിഴങ്ങൻ

  • @SheelaA-fk9lc
    @SheelaA-fk9lc 5 часов назад +5

    Oru ponnaramole meera😅

  • @haseenahaseena8433
    @haseenahaseena8433 Час назад +1

    അവൾ ഉമ്മതന്നപ്പോൾ നന്ദന് കണ്ണടക്കി ഒരു അടി കൊടുക്കരുതായിരുന്നോ

  • @MujeebPh-e9x
    @MujeebPh-e9x Час назад +1

    നന്ദന് അങ്ങിനെ ഫ്രീയായിട്ടു umma

  • @haseenahaseena8433
    @haseenahaseena8433 Час назад +2

    മീര ഉമ്മ തന്നപ്പോൾ നന്ദന് ഒരടി കൊടുക്കരുതായിരുന്നോ നീ ഒരു ആണണോടോ

  • @jithusabivlog5739
    @jithusabivlog5739 5 часов назад +1

    ❤😊

  • @seethamasthan70
    @seethamasthan70 2 часа назад +1

    poodaninakDeviyum,meerayumVenam

  • @Bineesh-c2t
    @Bineesh-c2t 3 часа назад +3

    മീരയോട് poyi പണി നോക്കാൻ paray എന്നിട് ദേവികയുടെ കു‌ടെ പോയ്‌ ജീവിക്ക്

  • @maryisac699
    @maryisac699 4 часа назад +4

    Nanduui tell the truth please. Kizhangu thinnu nilkuvano?

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 4 часа назад +2

      ഒരു നാണവും മാനവും ഇല്ലാത്ത സീരിയൽ നന്ദൻ കിഴങ്ങൻ

  • @Linu-df1ls
    @Linu-df1ls 5 часов назад +6

    ബോർ സീരിയൽ

  • @SumaConstruction
    @SumaConstruction 3 часа назад +1

    Apol. Kie nurthu onu kodukanamairunnu

  • @nusaibaali5690
    @nusaibaali5690 4 часа назад +4

    Deviga vallya oru punnyalathii...shavam onnum parayalle kundu😅

  • @mayasaji5316
    @mayasaji5316 4 часа назад +6

    ഇറങ്ങിപ്പൊടി മീര

    • @SibyRegz92122
      @SibyRegz92122 3 часа назад +2

      Exactly...she is a cheater too....our nanma maramam vannirikunnu cheee

  • @valsalagopalan5719
    @valsalagopalan5719 4 часа назад +3

    Cheenha.seriyal

  • @Redd-pe1zw
    @Redd-pe1zw 4 часа назад +5

    Kizngan poyi chathhuda evanokka

  • @lathak7981
    @lathak7981 37 минут назад +1

    അത് എന്റെ ഭാര്യയാണെന്നു അവനുപറഞ്ഞൂടെ

  • @shynimani6928
    @shynimani6928 4 часа назад +5

    Ayye standard illatha serial

  • @RahilaMymoonakp
    @RahilaMymoonakp 51 минуту назад +1

    നടന്നത് തന്നെ

  • @vasanthipve8929
    @vasanthipve8929 Час назад +2

    നന്ദന്റ വായിൽ പഴം ആണ്.

  • @annshelly9826
    @annshelly9826 4 часа назад +1

    😢😢😢😢😢

  • @mpmumthas
    @mpmumthas 2 часа назад +1

    Thallipoly

  • @Minikumari-yw9wi
    @Minikumari-yw9wi 4 часа назад +4

    Onnu nirtho ee valinjaseeriyal

  • @Orevaminatonamikaze
    @Orevaminatonamikaze 5 часов назад +7

    Mental serial

  • @seethaks1565
    @seethaks1565 54 минуты назад +1

    കഴിവുകെട്ടവനാക്കി നന്ദുവിനെ

  • @asha.nagaraj8646
    @asha.nagaraj8646 3 минуты назад

    ഇനി ഒരു ഒന്നൊന്നര കൊല്ലം സീരിയൽ നീട്ടാനാ പരിപാടി.
    അല്ലെങ്കിൽ നന്ദൻ സംസാരിക്കാത്തതെന്താ.ഈ കല്യാണം പന്തൽവരെ പോകും.പിന്നെ ആ പ്രാഞ്ചി വന്ന് കല്യാണം മുടക്കും. പിന്നെ എല്ലാം ശുഭം.😅 അതുവരെ സഹിക്ക്
    പിന്നെ പന്തലിലെത്താൻ എത്ര കാലം പിടിക്കുമോ a എന്തോ 😢

    • @asha.nagaraj8646
      @asha.nagaraj8646 2 минуты назад

      ബാക്കി കഥ ഇനി ആരെങ്കിലും പറ യാത്ര

  • @sarammajohn3449
    @sarammajohn3449 Час назад +1

    ഒന്നിനും കൊള്ളാത്ത സീരിയൽ.

  • @sujathasasidharan8494
    @sujathasasidharan8494 3 часа назад +2

    Thurannu paranjal story end aakukilla sstoryory

  • @SamsuTpk
    @SamsuTpk Час назад +1

    ഏത് വൃത്തികെട്ടവനാട ഈ സീരിയൽ ഉണ്ടാക്കിയത്

  • @BijiMol-ic4ln
    @BijiMol-ic4ln 3 часа назад +4

    Eeeee maggathalayane anthinu kollam.

  • @syamalakumari1673
    @syamalakumari1673 19 минут назад

    അമ്മായിയച്ഛൻ കൊള്ളാം. നട്ടെല്ലില്ലാത്ത ഒരാൾ. കോന്തനായ മകനും. ഒരു ബോർ .പരിപാടി. എങ്ങും നടക്കാത്ത സംഭവങ്ങൾ.

  • @MuhammedHanoon
    @MuhammedHanoon Час назад +2

    Pottta serial nandhanum pottan devikayum pottathi prabhavathi kushumbathi

  • @syamalakumari1673
    @syamalakumari1673 10 минут назад

    നിനക്ക് വേണ്ട സമയത്ത് വേണ്ടതു ചെയ്യാതെ അത് ഇത് എന്നു പറഞ്ഞു സ്വന്തം ഭാര്യയെ കബളിപ്പിക്കുന്നവൻ. ഞാനിപ്പം പറയും. വേണ്ട. എന്തടേ? കഥ.

  • @815suryaslal5
    @815suryaslal5 4 часа назад +2

    Ayyee onnu nirthipokuvoo 😖

  • @KadeejaGaffoor
    @KadeejaGaffoor 5 часов назад +4

    Nandan. Enthane. Manna budhiyo. Kary.am. Thuranne. Rayathathentha

  • @sujazana7657
    @sujazana7657 5 часов назад +5

    Pottan Kunthan

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 9 минут назад

    പറയേണ്ട സമയത്ത് മണ്ടൻ പറയൂല പറയാൻ തുടങ്ങിയാൽ നന്മമരം പറയിക്കെമില്ല ഇതെന്തു കഷ്ട്ടം പണ്ടാരം 😂എന്നാ ഇതിനൊരാവസാനം ആ പ്രകാശ് ചന്ദ്രോത് വന്നു കാര്യം പറഞ്ഞാൽ മതിയായിരുന്നു പ്രഭ തള്ളയുടെ അഹങ്കാരം തീർന്നു കിട്ടുമായിരുന്നു പണ്ടാരം

  • @sumank4167
    @sumank4167 Час назад +1

    Evalkku mathrama branthu ullathu😅😅😅😅

  • @annavarghese4308
    @annavarghese4308 4 часа назад +2

    Comedy

  • @Ambily-s4m
    @Ambily-s4m Минуту назад

    കിഴങ്ങൻ mLA ഭർത്താവ്