Sukhamo Devi | Flowers | EP# 443

Поделиться
HTML-код
  • Опубликовано: 5 окт 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
    #sukhamodevi ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

Комментарии • 75

  • @sreepriya6874
    @sreepriya6874 5 часов назад +28

    ഇത്രേം അധഃപതിച്ച സീരിയൽ വേറെ ഇല്ല 😅😅😅

  • @MuhammadRafih-rb4ex
    @MuhammadRafih-rb4ex 4 часа назад +31

    ഈ സീരിയൽ സ്കിപ് ചെയ്തു കാണുന്നവരുണ്ടോ 😊

    • @NicholBaiju-sv2ty
      @NicholBaiju-sv2ty 4 часа назад +1

      അങ്ങനെ കാണുന്നത് കൊണ്ട് ഒരു പ്രയോജനം ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല

    • @rameshar4046
      @rameshar4046 2 часа назад

      എനിക്കും​@@NicholBaiju-sv2ty

    • @lailalail8105
      @lailalail8105 Час назад +1

      ഉണ്ട്

  • @dudegaming353
    @dudegaming353 6 часов назад +20

    എന്തിനാ ഇങ്ങനെ മനുഷ്യനെ വട്ടാകുന്ന സീരിയൽ

  • @sindhugbhatt6798
    @sindhugbhatt6798 17 часов назад +69

    Enne Pole ee vattu serial kanunnavar oru👍adi

    • @PicKwu
      @PicKwu 6 часов назад

      ruclips.net/video/GIj1lr_AGus/видео.htmlsi=A9GIwoDq6W57M4lo
      നിങ്ങളുടെ ജീവിതം മാറ്റിമറിക്കുന്ന 10 യൂട്യൂബ് ചാനലുകൾ ☝🏻☝🏻

    • @lailalail8105
      @lailalail8105 2 часа назад

      👍🏻👍🏻ഞാൻ

  • @RajasreeS-nv6bc
    @RajasreeS-nv6bc 5 часов назад +9

    ഒരു തീരുമാനമെടുക്കണം,കാര്യങ്ങൾ കൈവിട്ടു പോകും എന്നു പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല ല്ലോ.

  • @rethnammanivarthilsavithri2713
    @rethnammanivarthilsavithri2713 4 часа назад +8

    18 ആം നൂറ്റാണ്ടിൽ പോലും ഇങ്ങനെ ഒരു അമ്മയും മക്കളും ഉണ്ടാകില്ല. സിനിമ ആയാലും സീരിയൽ ആയാലും കുറച്ചെങ്കിലും ലോജിക് വേണം. എന്തേലും ഗുണപാഠം വേണം. സംവിധായകനെ നേരിട്ടുകണ്ടിരുന്നെങ്കിൽ ഉലക്കക്ക് അടിച്ചേനെ

  • @Ñaseemap-u1g
    @Ñaseemap-u1g День назад +25

    അതെ ഈ അവിയൽ പരുവത്തിലുള്ള കഥ വന്ന അവസാനിപ്പിച്ചേ , എന്തിനാ വെറുതെ അരമണിക്കൂർ തീ തിന്നുന്ന പോലെ ഇത് കണ്ടുകൊണ്ടിരിക്കുന്ന

    • @NicholBaiju-sv2ty
      @NicholBaiju-sv2ty 4 часа назад +1

      ഏയ് അങ്ങനെ ഇ കഥയിൽ ഇങ്ങനെ കുറെ കാര്യങ്ങളും നമ്മളിൽ കുറച്ചു ചിന്ത ശീലം വേണം അതാണ് ഉദ്ദേശിക്കുന്നത്

  • @shivnibaba7733
    @shivnibaba7733 4 часа назад +2

    അവസരം കിട്ടു൩ോൾ പറയാതെ കല്ലൃാന൦ കഴിഞ്ഞിട്ടു😅😅 സുഖമോ ദേവി ൬് ചോദിച്ചു സീരിയൽ ദി എൻഡ്

  • @childcreative8873
    @childcreative8873 День назад +10

    സ്കിപ് ചെയ്ത് കണ്ടു തീർത്തു ഈ ഇരുണ്ട യുഗത്തിലെ കഥ
    ഈ ബേറൻ സീരിയൽ നിർത്തി പകരം നല്ല വേറെയേതങ്കിലും പരിപാടി കാണിച്ചുകൂടെ?

  • @LekhasTastyWorld
    @LekhasTastyWorld 15 часов назад +16

    ഇത് 1000 എപ്പിസോഡ് വരെ കൊണ്ട് പോകാൻ ആണോ ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @RejithaPT
    @RejithaPT 7 часов назад +18

    സിദ്ധു എന്തോ മലമറിക്കും എന്ന് പറഞ്ഞിട്ട് എന്തായി

  • @God_status766
    @God_status766 4 часа назад +4

    Program നടന്നു കൊണ്ടിരിക്കെ ഇടയ്ക്ക് കയറി പഞ്ചാഗ്നി advertisment വരുന്നത് മഹാ bour ആണ്

  • @madhunair2718
    @madhunair2718 57 минут назад

    So Sidhu,give Meera a hug and a kiss and a whole lot of love.And make Prabhavathy happy.

  • @ImmuImmuu
    @ImmuImmuu 4 часа назад +3

    നന്താ അദ് കലക്കി

  • @Sumakm1972
    @Sumakm1972 7 часов назад +7

    മനുഷ്യനെ വിഡ്ഢിയാക്കുന്നു...
    സിന്ധുവും പേടിച്ചു പോവാണോ...

  • @geethaashokan9992
    @geethaashokan9992 Час назад +1

    ഇതു കാണുന്നോർക്കും വട്ട ല്ലേ😊

  • @shivnibaba7733
    @shivnibaba7733 4 часа назад +2

    കശാപ്പു കാര് ഒത്തിരിയുണ്ട്

  • @sunithakrishan8131
    @sunithakrishan8131 6 часов назад +5

    Deee Deavi pranthi ninkke vaayil naake ille ...
    Meera vannu sansarikkumpol enkilum ninkke vaa thurannu samsarichude

    • @sujas8123
      @sujas8123 3 часа назад

      😂😂

    • @saradaagrasala8548
      @saradaagrasala8548 3 часа назад

      കുന്തൻ പറയുന്നതും കാത്തിരുന്നു അവൾ ശശി യാകാനാണു chance

  • @jasminchandramohan1352
    @jasminchandramohan1352 4 часа назад +3

    Ezhuthiyavante thalakittu onnu kodukkanam

  • @krishnankuttynair5182
    @krishnankuttynair5182 4 часа назад +1

    A most detastable serial

  • @vilasinivilu2019
    @vilasinivilu2019 2 часа назад +1

    Ethil aake orashwasam madhavanum kudubhavum onnichThumathrm...... Bakki yellam thallipoli

  • @RadhamaniAyyappan
    @RadhamaniAyyappan 6 часов назад +3

    ഒറ്റ മോളുടെ സ സ്വത്തു മുഴുവൻ നഷ്ടപ്പെട്ടു പോയാൽ അമ്മായിഅമ്മ എങ്ങിനെ സഹിയ്ക്കും കുലട തള്ള

  • @zaibunnissat4795
    @zaibunnissat4795 6 часов назад +3

    Swanthem makkalodillatha ishtem Meerayod. Lakshadipathi aayittano?

  • @madhunair2718
    @madhunair2718 31 минуту назад

    Prabhavathy must dance because,I have never seen a kingfish dancing.

  • @RajithaSudharmma
    @RajithaSudharmma 4 часа назад +2

    എന്നാ പരിപാടി ആ ഈ ചെയ്യുന്നേ..... ഇനി എന്നാ നന്ദൻ ദേവിയെ കെട്ടിയ കാര്യം പറയുന്നേ...... ഇത് കണ്ടു കൊണ്ട് ഇരിക്കുന്ന ആളുകളെ പൊട്ടൻ മാർ ആക്കരുത്

  • @sunithagobi1782
    @sunithagobi1782 5 часов назад +4

    ഈ മീര എന്നു പറയുന്ന കഥ പാത്രം വല്ല ബോംബാണോ

  • @madhunair2718
    @madhunair2718 39 минут назад

    You people have to make up your mind soon because,we the viewers have many many more serials to watch on different channels.Thanks

  • @shynimani6928
    @shynimani6928 7 часов назад +3

    Enthu boranu parayunnathu thanne paranjondirikunnu

  • @lailalail8105
    @lailalail8105 2 часа назад

    നന്തു ഇപ്പോൾ പറഞ്ഞദ് കാര്യം 👍🏻👍🏻👍🏻👍🏻

  • @sunithagobi1782
    @sunithagobi1782 5 часов назад +2

    സ്വന്ധം മകളുടേത് വീട്ടിൽ സാകുർട്ടി നില്കുന്നത് എവിടെയാ നടക്കുന്ന സംഭവമാണോ കിഴങ്ങൻ ഡിറക്റ്റർ

    • @saradaagrasala8548
      @saradaagrasala8548 Час назад

      ആ തള്ളയുടെ അടിമയാക്കുകയാണ് എല്ലാവരേയും അടിമാലി കിഴങ്ങൻ😡😡😡

  • @AnuRekha-k4d
    @AnuRekha-k4d 7 часов назад +3

    Balaramantae no...undo

  • @Suhrabi-p4c
    @Suhrabi-p4c 7 часов назад +2

    Character moshamulla kuttye ano marumakalakkunnath

  • @mythrymithra
    @mythrymithra 6 часов назад +1

    പാവം മീര

  • @sunithajohny-jg8hk
    @sunithajohny-jg8hk 50 минут назад

    പ്രഭാവതിക്ക് ജയിക്കാൻ ഉള്ള സീരിയൽ

  • @RadhamaniAyyappan
    @RadhamaniAyyappan 5 часов назад +1

    ഒന്നും തുറന്നു പറയാൻ ധൈര്യമില്ലാത്തവർക്ക് പറ്റുന്ന പറ്റെ എഴുത്തുകാരാ ഇങ്ങിനെയുള്ളവർ ഒന്നു കാണട്ടെ താങ്കൾക്ക് കഥനീട്ടിക്കൊണ്ടുപോവുകയും ചെയ്യാം

  • @valsalamadhavdas3143
    @valsalamadhavdas3143 3 часа назад

    Pampatti undi serial il
    Music nagadevi yudethe

  • @simichristopher9976
    @simichristopher9976 6 часов назад +2

    Ado directore onnukil than chakanum alleggil sidhu nandhu kathapathraggale e ponganmare samayathu samsayathu veddavithathil karyagal kondupokanariyatha maddanmar veruthayalla ayalude bharyaude baranum kudumbathil vannathe kazhuketta mla

  • @SajuPaul-i7c
    @SajuPaul-i7c 2 часа назад +1

    നന്ദൻ എന്നാ ഉണാക്കാനാ

  • @sunithakrishan8131
    @sunithakrishan8131 6 часов назад +4

    Vatte serial

  • @ManoHaran-xy4it
    @ManoHaran-xy4it 4 часа назад +3

    ആളുകളെ പൊട്ടന്മാരക്കുന്നത് നിർത്തിക്കൂടെ

  • @madhunair2718
    @madhunair2718 50 минут назад

    Ethu episodil ayirikkum baby Meeraye penkuttikalepole vasthram dharippikkunnathu?

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 3 часа назад

    പ്രഭ പുന്നാരിപ്പിക്കുന്നുണ്ടല്ലോ മീരയെ അത് മതി ധാരാളം ആണ് .
    മീരയുടെ ഭർത്താവാകാൻ പോകുന്നതല്ലെ ഉള്ളൂ അതൊക്കെ ഒരു waste .അല്ലെങ്കിലും ദേവിക്ക് ധൈര്യം കൂടുതൽ ആണല്ലോ.
    ദേവിക പറഞ്ഞതിലും കാര്യം ഉണ്ട്.മീരെടെ afair case സിന്ധുവോ നദനും അറിയുമ്പോൾ സംഗതി പൊളിയും. അതാണ് സീൻ പോളി സീൻ.

  • @FebinasFebi
    @FebinasFebi Час назад

    Ipo epoyum kaanaarilla...

  • @AneeshAneesh-gz7mn
    @AneeshAneesh-gz7mn 3 часа назад

    Theerthu kalayum😅😅😅😅😅

  • @chandrik8970
    @chandrik8970 2 часа назад

    one mindathirri

  • @ctlakshmi04
    @ctlakshmi04 3 часа назад

    Please end serial

  • @nusaibaali5690
    @nusaibaali5690 3 часа назад

    Idhinte writere ente kayyil kittiyal tallikkonn jailil pogum.shavam inganeyundo oru kadha

  • @AnjaliAnand1234
    @AnjaliAnand1234 5 часов назад +2

    Plz stop this nonsense 🙏

  • @lisymolviveen3075
    @lisymolviveen3075 2 часа назад +1

    👍👍👍👌👌👌❤️❤️❤️❤️❤️❤️

  • @Ashana_shafeek
    @Ashana_shafeek 2 часа назад

    ഇതിനൊരു അവസാനം ഇല്ലേ ??നിർത്തി പോയിക്കൂടെ 🤦‍♀️

  • @RahilaMymoonakp
    @RahilaMymoonakp 2 часа назад

    ദേവിക പാവം എത്ര സഹിച്ചു

  • @saradaagrasala8548
    @saradaagrasala8548 Час назад

    നന്മ മരം കുന്ദൻ്റെ കല്യാണം നടത്തിക്കൊടുക്കും അതാ ഉണ്ടാവാ😬🥴🥴

  • @MuhammadJouhar-du6dd
    @MuhammadJouhar-du6dd 4 часа назад

    Chachchali

  • @saradaagrasala8548
    @saradaagrasala8548 3 часа назад +1

    നാണം കെട്ട കഥയും കഥാപാത്രങ്ങളും😬🥴😡

  • @geethak5966
    @geethak5966 4 часа назад +1

    ബോറ്സിരിയൽ

    • @NicholBaiju-sv2ty
      @NicholBaiju-sv2ty 4 часа назад

      എല്ലാ കഥയും ഒരു പോലെ ആയാൽ എങ്ങനെ ഉണ്ടാവും. ഇത് എല്ലാം ശെരി ആകും wait and see

  • @sheejagopalakrishnan4188
    @sheejagopalakrishnan4188 3 часа назад

    Nee oru amma ano punnara molle

  • @BincyJohn152
    @BincyJohn152 6 часов назад +1

    Potti Meera😅

    • @saradaagrasala8548
      @saradaagrasala8548 3 часа назад

      പൊട്ടിയായി അഭിനയിയ്ക്കുന്നു കുന്ദുനെ കിട്ടാൻ🥴🥴

  • @sreejasreedharan3112
    @sreejasreedharan3112 6 часов назад

    😂😂😂😂

  • @RahmathShafi-p6k
    @RahmathShafi-p6k 7 часов назад +1

    ഓൺലൈൻ ആയി spoken ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ... 4 വയസ് മുതൽ സ്റ്റാർട്ട്‌ താല്പര്യം ഉള്ളവർ plz കോൺടാക്ട്.... ഏഴ്. മൂന്ന്. പൂജ്യം. ആർ. അഞ്ച്. മൂന്ന്. നാല്. പൂജ്യം. മൂന്ന്. അഞ്ച്