Star Magic | Flowers | Ep# 721

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 327

  • @thahirachembirika3136
    @thahirachembirika3136 2 часа назад +58

    ടീമിനെ ഇങ്ങനെ ചെയ്യരുത്.. ടീം പാവമായത് കൊണ്ടല്ലേ ഇങ്ങനെ ചെയ്യുന്നത്

  • @gafuredachalam765
    @gafuredachalam765 2 часа назад +57

    കൊല്ലം ഷാഫിയുണ്ടാകുമ്പോൾ ഇടക്ക് ഒരു പാട്ടെങ്കിലും ഉണ്ടായിരുന്നു

    • @josephmm4960
      @josephmm4960 Час назад

      റേറ്റിങ്ങ് കൂട്ടാനാള്ള പുതിയ ഉടായിപ്പ്

  • @Dilshad-z8j6k
    @Dilshad-z8j6k 2 часа назад +43

    കണ്ടെൻ്റ് ഇല്ലാതെ വരുമ്പോൾ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കി വിൽക്കുന്നു 😮😮 പത്തു പൈസക്കില്ലത്ത എപ്പിസോഡ്,😁😁😁😁

  • @sunilnr5187
    @sunilnr5187 3 часа назад +77

    ടീമും റിനിയും ആണ് super combo

  • @aneesafaisu9146
    @aneesafaisu9146 2 часа назад +35

    ഒരു കല്യാണം കഴിക്കാതെ ആളെ ഇത്രയും കളിയാക്കക്കരുത്. കെട്ടാൻ പ്രായം ആയിട്ടും പെണ്ണ് കിട്ടാതെ ഇരിക്കുന്നവർക്കറിയാം അതിന്റ വിഷമം

  • @AdnanJithu-tz3ob
    @AdnanJithu-tz3ob Час назад +22

    ഈ കോയി സുമേഷിന്ന് ടീമിനെ കളിയാക്കാൻ എന്ത് അർഹതയാണ് ഉള്ളത്

  • @jibustech3587
    @jibustech3587 3 часа назад +44

    സ്ഥാനത്തും അസ്ഥാനത്തുമുള്ള സുമേഷിനെ കൗണ്ടർ നിയന്ത്രിക്കണം

  • @alexalex-dl3qc
    @alexalex-dl3qc 2 часа назад +13

    എന്താണ് ഉദ്ദേശം😅😅😅😅😅😅 എന്നാലും ബിനീഷ് പിടിച്ചിരിക്കുന്ന ഒരു മനസ്😅😅😅😅 എല്ലാത്തിനും ടീമിനെ മാത്രം പിടിക്കുന്നത് ശരിയല്ല...

  • @saluvarghese4835
    @saluvarghese4835 3 часа назад +12

    തായ്‌ലൻഡിൽ പോയത് ലക്ഷ്മി ഒരുമിച്ചല്ലേ 😜😜. ലക്ഷ്മി ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നു

  • @AbdulVahab-vg8fl
    @AbdulVahab-vg8fl Час назад +15

    സ്റ്റാർ മാജിക് പഴയതുപോലെ ഒരു പവർ ഇല്ല

  • @saluvarghese4835
    @saluvarghese4835 2 часа назад +11

    ഇത്ത പറഞ്ഞത് ഇത്തയുടെ കാലഘട്ടത്തിൽ ആണ്. ഇപ്പോൾ കാലം മാറി ഇത്ത. ഇപ്പോൾ ആൺകുട്ടികൾ ആണ് പാവങ്ങൾ.

  • @basilsabu1655
    @basilsabu1655 Час назад +10

    ടീം നന്നായി ചെയുന്നുണ്ട് 👍wish you all the best ❤️

  • @mammunewsongs4277
    @mammunewsongs4277 2 часа назад +35

    ലക്ഷ്‌മിക്ക് ബ്രോക്കർ പണി ആണ് നല്ലത്

  • @dayanandbgpm6348
    @dayanandbgpm6348 2 часа назад +30

    ലക്ഷ്മിയും ടീമും നല്ല match Anu

    • @BLACK-zp5qs
      @BLACK-zp5qs 2 часа назад

      Mmm ഇപ്പൊ ട്രെൻഡ് ആണ് പ്രായം ഉള്ള തള്ളകളേ കെട്ടുന്നത്

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 часа назад +17

    *anu+thangu=best combo ever💯🔥*

  • @rejithlalrejithlal338
    @rejithlalrejithlal338 2 часа назад +13

    പഴയപോലെ ഏൽക്കുന്നില്ല സ്ക്രിപ്റ്റ് ആണെന്ന് ആദ്യമേ മാനസിലാവും

  • @pravasidevadas8612
    @pravasidevadas8612 2 часа назад +26

    അനുവും തങ്കച്ചനും ചെയ്ത് വേറെ ലെവലാക്കി വെച്ച കണ്ടൻ്റാണിത് ആ കണ്ടൻ്റ് എടുത്ത് ഇത് പോലെ കോമാളിത്തരം കാണിക്കരുത്

  • @9787505961
    @9787505961 2 часа назад +54

    വിഷയദാരിദ്ര്യം വരുമ്പോൾ കാഴ്ച്ചക്കാരെ വിഡ്ഢികളാക്കുന്ന തെമ്മാടിത്തരങ്ങൾ ഒഴിവാക്കണം

  • @shynybabu-eh1ft
    @shynybabu-eh1ft 3 часа назад +335

    സ്റ്റാർ മാജിക് ഇപ്പോൾ വന്ന് വന്ന് ബോർ ആയി തുടങ്ങി എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ? ?

    • @SabiraPM-z8g
      @SabiraPM-z8g 3 часа назад +4

      ആരും ഇല്ല

    • @anwarc-fb7hs
      @anwarc-fb7hs 3 часа назад

      Ketti pootanayiu

    • @reshmaunni5299
      @reshmaunni5299 3 часа назад

      എന്തൊക്കെ കോപ്രായങ്ങൾ ആണ് ഇപ്പൊ ഇതിൽ കാണിച്ചുകൂട്ടുന്നത് 👎

    • @thulasisiju21
      @thulasisiju21 3 часа назад +6

      ആവർത്തന വിരസത അല്ല വേണ്ടത്, പുതുമ തന്നെ വേണം

    • @nithinabraham7057
      @nithinabraham7057 3 часа назад +3

      now it is veruppikkal

  • @RegiOnal-bi9dk
    @RegiOnal-bi9dk 3 часа назад +34

    സ്റ്റാർ മാജിക്ക് എല്ലാ ദിവസവും വേണം എല്ലാ ടെൻഷനും മാറാൻ ഉറങ്ങു മുമ്പ് കാണുന്ന പ്രോഗ്രാം

  • @sakeenagafoor200
    @sakeenagafoor200 52 минуты назад +6

    ഇച്ചരി വിവരക്കേട് ഉണ്ടങ്കിൽ പോലും തമാശക്ക് പോലും കളിയാക്കരുത്

  • @sitharajahan1505
    @sitharajahan1505 3 часа назад +11

    chatta adiyum koodi venamayirunnu

  • @delsondevis208
    @delsondevis208 2 часа назад +14

    ലക്ഷ്മി സൂപ്പർ show handling

  • @pravasidevadas8612
    @pravasidevadas8612 2 часа назад +13

    മലയാളത്തിലെ ഏറ്റവും ബെസ്റ്റ് പ്രോഗ്രാമായിരുന്ന ഈ ഷോ ഇപ്പോ എന്താ ഇങ്ങനെ

  • @pravasidevadas8612
    @pravasidevadas8612 2 часа назад +12

    അനുവും തങ്കച്ചനും വന്നേ പറ്റു എന്നാലെ ഈ അവസയിൽ നിന്ന് ഒരു മാറ്റം വരു

    • @alexalex-dl3qc
      @alexalex-dl3qc 2 часа назад +1

      അതിൻറെ വേറൊരു വേർഷനാണ്.......

  • @MuhammedShareef-un5lo
    @MuhammedShareef-un5lo 3 часа назад +32

    ടീമിനെ കളിയാക്കാൻ മാത്രം കോഴി സുമേഷ് ആയിട്ടില്ല

    • @PKR757
      @PKR757 2 часа назад +3

      എന്തോന്നടെ

    • @PradheeshPradheesh-i5x
      @PradheeshPradheesh-i5x 2 часа назад

      ആ തായോളി സുമേഷിനെ പോവാൻ പറ അവൻ വലിയ യോഗിയൻ എന്ന അവന്റെ സംസാരം അവന് വന്നു സ്റ്റാർ മാജിക്ക് പൊളിഞ്ഞു

  • @maheshsreedhar7459
    @maheshsreedhar7459 2 часа назад +15

    ഉല്ലാസ് 3 മത് ഒരു മാരേജ് കുടി . ലക്ഷ്മി + ടീമേ മാരേജ് ചെയ്തു കൂടെ സൂപ്പർ നല്ല ചേർച്ച 👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Ingalupoliya
    @Ingalupoliya Час назад +5

    സ്റ്റാർ മാജിക്കിൽ ഇപ്പോൾ സ്ക്രിപ്റ്റ് ദാരിദ്യം ആണ്
    ....
    ടമാർ പടാർ മുതൽ കാണുന്നതാണ് ഈ ഒരു പ്രോഗ്രാം ഇപ്പോൾ വെറും ദാരിദ്ര്യം ആയി മാറി

  • @binoyk.p829
    @binoyk.p829 2 часа назад +20

    നിങ്ങൾ എന്തിനാ ഇങ്ങനെ ടീമിനെ കളിയാക്കുന്നത് വെറും ബോറാ കേട്ടോ

  • @Adv_SilentKiller
    @Adv_SilentKiller 3 часа назад +5

    Ee dialogue adikan Lekshmi yude kalliyanam namukke onne kandal kollayrnnu 😂 Kalliyanathinte karym parayumbol nice aytte topic matum

    • @manjumolps309
      @manjumolps309 3 часа назад +1

      Lakshmi ye onnu kettichatha
      Antho preshnam konde divorce aaye atha kutty ozhinju marunnathe 😢

  • @shamsudheenmullappally9843
    @shamsudheenmullappally9843 2 часа назад +13

    സ്റ്റാർ മാജിക് സന്തോഷമായി എന്നും വന്നതിൽ താങ്ക്യൂ താങ്ക്യൂ 💞💞

  • @saleemkp6713
    @saleemkp6713 2 часа назад +14

    നല്ല ആക്റ്റീവ് ഉള്ള കുറച്ചു ന്യൂ താരങ്ങളെ കൊണ്ട് വരണം ഇത് ഒരു ആക്റ്റീവ് ഇല്ലത്ത കുറച്ചു പേര് തന്നെ വീണ്ടും വീണ്ടും 😁

  • @Sasura7349
    @Sasura7349 2 часа назад +5

    പാവം gust ഇതൊന്നും അറിയാതെ 😂😂😂😂

  • @renukakv981
    @renukakv981 2 часа назад +8

    അനു എന്തു കൊണ്ടാണ് അനുവിനെ മാറ്റിയത്. അനുവിന് ബിസി ആയത് കൊണ്ടന്നോ. ബിനു ഷിയാസ് തങ്കു അനു ഇവരൊക്കെ എവിടെ പോയി

  • @sobinz3676
    @sobinz3676 2 часа назад +10

    കളർഫുൾ ചളി ആണല്ലോ

  • @shamnadjalal6501
    @shamnadjalal6501 Час назад +8

    Content ഇല്ലങ്കിൽ നിർത്തി കൂടെ കഷ്ട്ടം

  • @renukakv981
    @renukakv981 2 часа назад +6

    പിന്നെ ലക്ഷ്മി ഈ എപ്പിസോഡ് നിർത്തി കൂടെ.

  • @sunithaklksunithaklk
    @sunithaklksunithaklk 39 минут назад +2

    ഇങ്ങനെ യാണേൽ ഈ പരിപാടി നിർത്തുകയാ നല്ലത് ദേഷ്യം വരുന്നു ടീമേ നിന്റെ കൂടെ ഞങ്ങളുണ്ട്

  • @sunilnr5187
    @sunilnr5187 3 часа назад +15

    ടീമും റിനിയും ആണ് match

  • @manumanu8279
    @manumanu8279 2 часа назад +7

    ഇപ്പോൾ എന്താ എല്ലാ എപ്പിസോടും ചട്ടവർ അടി ഇല്ല തെ കൊള്ളാമോ

  • @shafikundathil
    @shafikundathil Час назад +3

    ബിനീഷ് ബാസ്റ്റ്യൻ നല്ല നല്ല ഫ്രണ്ട്സിന് ആവശ്യമുണ്ട്

  • @ShabnaShebi-y8j
    @ShabnaShebi-y8j 2 часа назад +8

    Anu azeezka tangachan ivarokke venam

  • @haneefakk8699
    @haneefakk8699 36 минут назад +1

    ടീമിനെ ഒരുപാട് കാലമായി കാത്തിരിക്കുന്നഒരാൾ rinikmathram. Teem&rini combo 💞

  • @cksuhail
    @cksuhail 53 минуты назад +4

    ടീം, നീ ലക്ഷ്മിയെ കെട്ടാൻ നോക്ക്, അവൾ രണ്ടാം കെട്ട് ആണ് എന്ന് ഉണ്ടങ്കിലും...🎉

  • @saleemselikattuparambil6788
    @saleemselikattuparambil6788 Час назад +2

    എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ പെടുന്ന പെടാപ്പാട് അഭിനന്ദനാർ ഹമാണ്

  • @Jari-my7jk
    @Jari-my7jk 36 минут назад +1

    ഒരു അര മണിക്കൂർ ആലോചന പിന്നെ ലക്ഷ്മിയുടെ മുഖഭാവം എന്റെ പൊന്ന് അനൂപേ 🙏

  • @shazzii123
    @shazzii123 53 минуты назад +5

    ഒന്ന് നിർത്തി പൊയ്ക്കൂടേ.
    പാവം ആ ടീംനെ കളി ആകുന്നത് ഓവർ ആകുന്നു😢

  • @savithashibu9804
    @savithashibu9804 Час назад +4

    അജ്ഞന സ്റ്റാർ മാജികിൽ ഇനി മുതൽ വേണ്ടാന്ന് അഭിപ്രായം ഉള്ളവർ എത്രപേര് ഉണ്ട്

  • @basheervk4294
    @basheervk4294 2 часа назад +16

    എടാ അനുബേ ഇത് എന്താ പരിപാടി ...... നിർത്താറായോ

  • @Sasura7349
    @Sasura7349 2 часа назад +2

    റിനി ടീം ഓർമ വരുന്നു 😂..team സത്യത്തിൽ???????😂😂😂😂

  • @HariKumar-mu7mj
    @HariKumar-mu7mj Час назад +2

    കല്യാണം കഴിക്കാത്തവർ ആരു വന്നാലും സ്റ്റാർ മാജിക്കിൽ കല്യാണം നടത്തി കൊടുക്കപ്പെടും. ബ്രോക്കർ. ഒന്ന്. Lakshmi
    2.സുമേഷ് 3.ഉല്ലാസ്

  • @gafuredachalam765
    @gafuredachalam765 2 часа назад +7

    നല്ലൊരു കോമെഡിയനായിരുന്ന സുമേഷ്
    ഇന്ന് ചളി വാരിവിതറുന്നു
    അയാൾ കരുതുന്നത് ഞാൻ പറയുന്നതല്ലാം കൗണ്ടറുകൾ ആണെന്നാണ്
    പക്ഷേ വല്ലാതെ വെറുപ്പിക്കുന്നു
    എപ്പോഴും ഒരു സൺഗ്ലാസ്സും

  • @engineer9458
    @engineer9458 Час назад +3

    ഇന്നത്തെ എപ്പിസോഡ് റീച്ചില്ല. ബിനുവിനെ കൊണ്ടുവരൂ

  • @shafikundathil
    @shafikundathil Час назад +2

    45 വയസ്സ് എത്ര ടീമിന് സ്വന്തം അഭിപ്രായം എടുക്കാനുള്ള പക്വത വന്നിട്ടില്ല

  • @DeepaDeepa-f8g
    @DeepaDeepa-f8g 21 минуту назад +1

    സ്റ്റാർ മാജിക്‌ കാണാൻ തോന്നില്ല. പഴയ സ്റ്റാർ മാജിക്‌ സൂപ്പർ ആയിരുന്നു

  • @Sasura7349
    @Sasura7349 2 часа назад +3

    ഇതാ evene പെണ്ണ് കിട്ടാത്തത് എന്ന് തോന്നുന്നു 😂

  • @SinojJoseph-b5v
    @SinojJoseph-b5v 3 минуты назад

    ഇത്രയും സഹിച്ച് ഈ ഷോയിൽ പങ്കെടുത്ത ബിനീഷ് ബാസ്റ്റിന് ഒരുപാട് നന്ദി. പിന്നെ സീത്രീയുടെ ശത്രു എന്നും മറ്റൊരു സ്ത്രീ തന്നെയാണ്.

  • @alichannayankadan4089
    @alichannayankadan4089 2 часа назад +3

    എപ്പിസോഡ് ടീമ് കൊണ്ടുപോയി

  • @AmalJith-p8u
    @AmalJith-p8u 2 часа назад +1

    ഈ ശശങ്കനെപ്പോലെ ചിരിപ്പിക്കാൻ വിഭാല ശ്രമം നടത്തുന്നവരെ ഒന്ന് ഒഴിവാക്ക്,, പുള്ളി വലിയ കോമഡിയാണ് എന്നു സ്വയം,

  • @ShajiThundiyil
    @ShajiThundiyil 2 часа назад +3

    Sumaaaaa❤❤❤❤

  • @shafikundathil
    @shafikundathil Час назад +1

    സ്വന്തം തീരുമാനമെടുക്കാൻ സ്വന്തം അഭിപ്രായം

  • @jayaraveendran5013
    @jayaraveendran5013 2 часа назад +4

    Pavam teammmm

  • @renukakv981
    @renukakv981 2 часа назад +8

    ഇത് എന്തു എപ്പിസോഡ് ആണ് കല്ലിയാണം കഴിപ്പിക്കുന്ന എപ്പിസോടോ ബോറൻ പരിപാടി. ഇപ്പോൾ സ്റ്റർമാജിക് കാണാൻ ഒരു രസവുമില്ല

  • @basheerkpbasheerkp9013
    @basheerkpbasheerkp9013 Час назад +6

    ലക്ഷ്മിയുടെ ചേച്ചി വിളി സഹിക്കാൻ പറ്റുന്നില്ല കാരണം ലക്ഷ്മി ചെറുപ്പം ആകാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഒരുവിധം പ്രായം ആയിട്ടുണ്ട്😂

  • @shfeeklr1665
    @shfeeklr1665 3 часа назад +23

    ഇപ്പോൾ ഫുൾ ചളി ആയി പോകുന്നു.
    ..

  • @Jari-my7jk
    @Jari-my7jk 46 минут назад +1

    ഇത്പോലെ ഒരു പ്രാങ്ക് ടീമിനെ വെച്ച് പണ്ട് ചെയ്തതാ റിനിയുടെ കൂടെ കണ്ടന്റ് ഇല്ലാത്തത് കൊണ്ടാണോ കഷ്ട്ടം പയേ ആളുകളെ തിരിച് കൊണ്ടുവാ 🙏

  • @nazeebacheril1284
    @nazeebacheril1284 16 минут назад +2

    പഴം തോട്ടം അർബോർ എപ്പിസോഡ് അർബോർ മൊത്തത്തിൽ അർബോർ

  • @EldhosePambakkada
    @EldhosePambakkada 5 минут назад +1

    ഒരു വക കോപ്രായം ജനത്തെ വിഢിയാക്കുന്ന ഒരു വക തൊലിഞ്ഞ പരിപാടിയായി മാറി

  • @majeedmajee1418
    @majeedmajee1418 Час назад +2

    അനൂപ് ഇങ്ങനത്തെ ബോറൻ പരിപാടി വെച്ച് നീട്ടരുത് 😂

  • @shazzii123
    @shazzii123 51 минуту назад +3

    സുമേഷിന് ടീം നെ കളി ആക്കാനാണോ വരുന്നത് .
    വെറുതെ ആ പാവത്തിനെ

  • @AbdulVahab-vg8fl
    @AbdulVahab-vg8fl Час назад +3

    എന്റെ സുമേഷ് ഭായ് നിങ്ങളെ വളിച്ച കോമഡി

  • @ElizabethXavier-y5y
    @ElizabethXavier-y5y Час назад +1

    Anu Thanku Binu adimali Noby Dayana Evar ellalvarum venam❤

  • @thejprahan3737
    @thejprahan3737 Час назад +5

    സ്റ്റാർ മാജിക്‌ പരുപാടി ബോറായി വരുന്നുണ്ട് 😪😪😪
    നോബിയും അസീസും തിരിച്ചു പരുപാടിയിലേക്ക് തിരിച്ചു കൊണ്ടു വരിക......😊😊😊

  • @ashrafkt5910
    @ashrafkt5910 2 часа назад +3

    അനൂപ് ജോൺ ഇത്രയും തരം താന്നു പോയോ,, സ്റ്റാർ മാജിക്കിന്റെ ഏറ്റവും മോശം എപ്പിസോഡ് ഇപ്പോൾ കണ്ടു എന്ന് അഭിപ്രായം ഉള്ളവർ കമെന്റ് ചെയ്യൂ🤝

  • @KRISHNAKUMARCS
    @KRISHNAKUMARCS 6 минут назад +1

    കൂട്ടി കൊടുപ്പ് മാജിക്😂

  • @PKR757
    @PKR757 2 часа назад +4

    ഈ ടീം പൈസ കൊടുത്ത് കമന്റിടിക്കുന്നുണ്ടോ

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 часа назад +1

      അവന് അഞ്ജനെയെ അത്രക്കങ്ങ് ഇഷ്ടമായില്ല, കാരണം മുപ്പതിന് മുകളിൽ പ്രായമുണ്ടല്ലോ.റിനിയോ അല്ലെങ്കിൽ വേറേതെങ്കിലും കൊച്ചു പെൺപിള്ളാരോ ആണെങ്കിൽ പിറകെ നടന്ന് ഒലിപ്പിക്കും🤮

    • @Jari-my7jk
      @Jari-my7jk Час назад

      😂😂

    • @beenathomas6875
      @beenathomas6875 54 минуты назад

      പോടീ

  • @jibustech3587
    @jibustech3587 2 часа назад +1

    ഫ്ലവേഴ്സ് യൂട്യൂബ് ചാനലിൽ ഒരു വില കൊടുക്കുന്നുണ്ടെങ്കിൽ ഇത് മാനിക്കുമെന്ന്

  • @shafikundathil
    @shafikundathil Час назад +1

    ബിനീഷ് ബാസ്റ്റിൻ എന്ന ഉദ്ദേശിച്ചത് സോറി ടൈപ്പിംഗ് മിസ്റ്റേക്ക്

  • @ajithkumarmltrajithkumarml8250
    @ajithkumarmltrajithkumarml8250 18 минут назад +1

    മാറ്റം വരുത്തണം...
    പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് ആവർത്തന വിരസത വരും

  • @DeepaDeepa-f8g
    @DeepaDeepa-f8g 19 минут назад +1

    തങ്കു അനു ബിനു ചേട്ടൻ നോബി ചേട്ടൻ ഇവരെ കൊണ്ടുവാ

  • @binoyk.p829
    @binoyk.p829 2 часа назад +7

    ഇതി ഡയറക്ടർ കൂടെ കൂട്ടി നിന്നാണോ ടീമിനെ കളിയാക്കുന്നത് ഇങ്ങനെയാണെങ്കിൽ ഈ ബോർഡ് പരിപാടി ആരും കാണത്തില്ല

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 2 часа назад +2

      ആരും കാണില്ല എന്നൊക്കെ താങ്കൾ മാത്രം തീരുമാനിച്ചാൽ മതിയോ😏

  • @safeenathshamsudheen6586
    @safeenathshamsudheen6586 2 часа назад +2

    Super👍🏻👍🏻💐🥰🥰🥰💖💖💖💖❤️

  • @HariKumar-mu7mj
    @HariKumar-mu7mj Час назад +4

    കോഴി സുമേഷ് ഓവർ ആകുന്നു

  • @gamingwithghost6596
    @gamingwithghost6596 2 часа назад +3

    Aake 50min athil pakuthi mattedathe avihitham

  • @jancybabu233
    @jancybabu233 Час назад

    Fortukochikkare vilichu oru purushanaya njangalude mundamvelikkaran bineeshne ellarumkoodi vadichaathu mundamvelikkariyaya enikkishttappettilla. Comment paranja audiant mundamvelikkarialla. Ente neighbour aanu bineesh. Njangalude abimanam❤❤

  • @SujathaSujatha-w8n
    @SujathaSujatha-w8n 2 часа назад +3

    ആ പാവപ്പെട്ട ടീമിനെ ഫ്രാങ്കാക്കാനാണ്

  • @nazeebacheril1284
    @nazeebacheril1284 24 минуты назад +1

    അർബൊറായി തുടങ്ങി നിർത്താൻ സമയം ആയി

  • @shaijalbabut1547
    @shaijalbabut1547 Час назад +2

    എന്ത് വെറുപ്പിക്കൽ ആണ് പഴയ പവർ ഇല്ലാതായി

  • @shajishamil4609
    @shajishamil4609 23 минуты назад +1

    സ്റ്റാർ മാജിക് വന്ന് വന്ന് ഹാസ്യം ഇല്ലാതെ മാരേജ് ബ്യൂറോ ആയി മാറ്റിയോ

  • @Shareefthekkan
    @Shareefthekkan Час назад +1

    സ്റ്റർമാജിക് ഒരു വണ്ടി കെട്ട് പരിപാടി യായി മാറി നിങ്ങളുടെ അഭിപ്രായം പ്ലീസ്

  • @nisamputtu2134
    @nisamputtu2134 2 часа назад +3

    Brokker program ayallo

  • @leenaskariya128
    @leenaskariya128 3 часа назад +1

    Super 🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @Ingalupoliya
    @Ingalupoliya 48 минут назад

    ശശാങ്കൻ സുമു ഗെയിം സൂപ്പർ

  • @shafikundathil
    @shafikundathil Час назад +1

    പാവം ലോല മനസ്സ് ആരെന്തു പറഞ്ഞാലും

  • @sujithkumar96
    @sujithkumar96 37 минут назад +1

    മിസ്റ്റർ അനൂപ് ജോൺ ട്ടീം നെ ഓവർ ഇര ആക്കാൻ നോക്കരുത്

  • @anithapremananitha5214
    @anithapremananitha5214 Час назад +1

    സൂപ്പർ എപ്പിസോഡ്. ഒത്തിരി ചിരിച്ചു. ഗെയിം സൂപ്പർ. സുമ, ഉല്ലാസ്, ശശു ഒരു രക്ഷയുമില്ല. ടീം പാവം പൊട്ടൻ. അഞ്ജന സൂപ്പർ ❤❤❤❤❤

  • @rameshmadhavanpty
    @rameshmadhavanpty Час назад

    മീറ്റിംഗ് സെറ്റാണ് പക്ഷേ ഒഴിവാക്കേണ്ട ഒരാൾ ഉണ്ട് അതില്

  • @radhamanik7928
    @radhamanik7928 28 минут назад

    വാവയും ഉല്ലാസും ബിനീഷും ഉള്ളതു കൊണ്ട് പിടിച്ചു നിൽക്കുന്നു

  • @ramanimadasseri1099
    @ramanimadasseri1099 3 часа назад +2

    ❤❤

  • @naaz722
    @naaz722 23 минуты назад +1

    Lakshmi bhayangara oovaran 21:54