ഞാൻ ഒന്നും മറന്നിട്ടില്ല. കുട്ടന് വേണ്ടി ഇപ്പോ ഇത്രയും പറഞ്ഞു തരും.

Поделиться
HTML-код
  • Опубликовано: 5 окт 2024

Комментарии • 54

  • @SaliayoorAyur
    @SaliayoorAyur 4 часа назад +16

    രണ്ടു പേരും എത്രയും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ ഞങ്ങൾക്ക് സന്തോഷം ആണ്

  • @shajiphilip6366
    @shajiphilip6366 4 часа назад +6

    ചിക്കൻ കറി കണ്ടാലറിയാം അടിപൊളി ആയിട്ടുണ്ട്. Liji super മോളെ. അടുത്ത് തന്നെ liji cook ചെയ്യുന്നതും കാണാം ഇല്ലേ liji

  • @Aparna-Mohan
    @Aparna-Mohan 4 часа назад +4

    ലിജി ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്.. ചേച്ചിയുടെ ഓരോ മാറ്റാങ്ങളും കാണുമ്പോൾ വളരെ സന്തോഷം..❤❤❤

  • @kuriengeorge2436
    @kuriengeorge2436 2 часа назад +2

    കുറച്ചു ചിക്കൻ അല്ലേ ഉള്ളു. Sawala, പച്ച മുളക് ഇവ കൂടുതൽ ആണ്. 2 വലിയ സവാളമതി

  • @ashokansuryatv1657
    @ashokansuryatv1657 4 часа назад +7

    ആശംസകൾ നേരുന്നു

  • @binduprakash6801
    @binduprakash6801 2 часа назад +1

    ലിജിക്കൊച്ച് ഇന്ന് സുജിത്തിനെ സഹായിച്ചു കുറച്ചു കഴിയുമ്പോൾ തനിയെ Cook ചെയ്യും .......... അതുകാണാൻ കാത്തിരിക്കുന്നു.........❤❤❤❤❤❤

  • @lissyjoy9524
    @lissyjoy9524 3 часа назад +4

    ലിജികൊച്ചു പെട്ടെന്ന് നടന്നു ജോലി സ്വന്തംമായി ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️❤️❤️🙏

  • @Sheena76
    @Sheena76 3 часа назад +2

    ലിജിക്കുട്ടീ ഇനി ഓടി നടന്ന് പണി എടുക്കണം കേട്ടോ❤

  • @remyaoj
    @remyaoj 4 часа назад +1

    സവോള കൂടുതൽ അല്ലേ കുറച്ചല്ലേ ചിക്കൻ ഉള്ളു. ടേസ്റ്റ് ഉണ്ടാവും

  • @__toc__xii__c2451
    @__toc__xii__c2451 3 часа назад

    ❤❤❤സൂപ്പർ. അതെന്താകുട്ടേട്ടാ ഗിൽകോ ഗിൽകോ..അത് ഞങ്ങക്ക് മനസിലായില്ല

  • @rejaniradha1480
    @rejaniradha1480 4 часа назад +2

    ലിജി മോളെ 🥰🥰🥰🥰❤️❤️❤️

  • @sherlymathai3664
    @sherlymathai3664 4 часа назад +2

    Liji super

  • @rekhaj5757
    @rekhaj5757 2 часа назад

    Enna എടുക്കുമ്പോൾ,ബോട്ട്‌ളിൻ്റെ വായക്ക് സ്പൂൺ വെച്ച് ഒഴിക്കുക. അല്ലെങ്കിൽ കൺട്രോൾ കിട്ടില്ല

  • @seejahakim2402
    @seejahakim2402 2 часа назад

    കൊതിയാവുന്നുണ്ട് കേട്ടോ ലിജിമോളെ........😂

  • @vilasinivilu2019
    @vilasinivilu2019 4 часа назад +1

    Liji soopparatto❤❤❤❤

  • @sreelathanair4343
    @sreelathanair4343 Час назад

    Chicken curry adipoli👌 randuperum ennum ithupole santoshathode irikkuka ❤Ishwaran anugrahikatte🙏🙏

  • @sugunabalu5409
    @sugunabalu5409 3 часа назад

    ലിജി കുട്ടി സുജിത് 👍👍

  • @SOUMYAAC-mb8gx
    @SOUMYAAC-mb8gx 3 часа назад +3

    അരി എടുക്കുന്നെന്റെ 3 ഇരട്ടി വെള്ളം വേണം കുക്കറിൽ

  • @sarojiniamma1224
    @sarojiniamma1224 2 часа назад

    ചിക്കൻകറി കണ്ടിട്ട് സൂപ്പർ ആയിട്ടുണ്ട് 💓💓💓

  • @Julie-qx1pd
    @Julie-qx1pd 4 часа назад +2

  • @celinejoseph4628
    @celinejoseph4628 2 часа назад

    2പേരും സൂപ്പർ ആയീ ❤❤❤

  • @ThankaK-t6k
    @ThankaK-t6k 4 часа назад +4

    കുക്കറിന്റെ അര ഭാഗം വരെ വെള്ളം മതി. ഒറ്റ കുവ് മതി. എന്നിട് ഓഫാക്കൂ. അല്ലങ്കിൽ . ചോറ് വായ സംപോലെയാവും

  • @shinybiju8411
    @shinybiju8411 Час назад

    Sajith u r a Gud friend..

  • @MercyPrakash-x5v
    @MercyPrakash-x5v Час назад

    ❤ലിജി.േചച്ചികറിസൂപ്പർ❤❤❤❤❤❤

  • @vijithavishnu9658
    @vijithavishnu9658 3 часа назад

    ❤️❤️❤️❤️❤️❤️❤️❤️❤️Super Liji Muthee ❤️❤️❤️❤️❤️❤️❤️

  • @DaNi-eo1gd
    @DaNi-eo1gd 2 часа назад

    ഹായ് മക്കളെ ❤❤

  • @leelamathew4681
    @leelamathew4681 Час назад

    She can/ will do a lot more than you think if you let her.

  • @ashrafkhairuthaikadan5905
    @ashrafkhairuthaikadan5905 4 часа назад +2

    First 😍

  • @sumitha5516
    @sumitha5516 3 часа назад

    ❤❤sujithe vava varille parents undenkil nallathayirunile amma kollam veetil ninnu joli cheyile.athilum nallath ivideyakumbol kuttanu kanamalo.❤❤restum edukam

  • @sherlymathai3664
    @sherlymathai3664 4 часа назад

    Aanni vare vellam venam

  • @FathimaFathima-g6u
    @FathimaFathima-g6u 4 часа назад +1

    Hi ❤❤❤

  • @uvarghesecreate2435
    @uvarghesecreate2435 4 часа назад

    😂😂😂😂6 വിസിൽ വേണ്ട ലിജികുട്ടി...

  • @beenaomanakuttan7046
    @beenaomanakuttan7046 4 часа назад

    Hai liji sujit sugamalle❤❤

  • @ramlasalim6025
    @ramlasalim6025 3 часа назад

    Hai makkale

  • @rekhaj5757
    @rekhaj5757 3 часа назад

    ഇത്ര കുറച്ചു ചിക്കേണ്, 6സവാള??

  • @eraniyil123-wv8ru
    @eraniyil123-wv8ru 4 часа назад +1

    Lijik തീരെ സംസാരിക്കാന് പട്ടതായിരുന്നോ.പിന്നെ എത്ര മാസം കഴിഞ്ഞാണ് സംസാരിക്കാന് തുടങ്ങിയത്.മറുപടി തരണം കേട്ടോ.എനിക്കും 5 മാടായി തീരെ സംസാരിക്കാന് കഴിയതയിത് .റീപ്ലേ തരണം

  • @VIGNESHVM123
    @VIGNESHVM123 4 часа назад

    Hi

  • @lakshmikuttyknair9179
    @lakshmikuttyknair9179 4 часа назад +5

    സുജിത്തേ നോൺസ്റ്റിക് പാത്രം മുഴുവൻ വെള്ള ആയി ആ പാത്രം ഉപയോഗിക്കരുത് രണ്ടുപേരും കൂടി കുറച്ചു ദിവസ്സം ഇങ്ങനെ ചിരിച്ചോണ്ട് ഇരിക്കിൻ നല്ലതു വരട്ടെ 🙏🏻

  • @ranimathew6938
    @ranimathew6938 4 часа назад +1

    ❤❤❤❤🎉🎉🎉🎉

  • @ThankaK-t6k
    @ThankaK-t6k 4 часа назад

    u കുക്കറ വൈറ്റ് പൊക്കി നോക്കാവെള്ളം ഒ ഒഴിക്കണം എന്നിട്ട് പാർക്കാ .

  • @selfyangel194
    @selfyangel194 4 часа назад +1

    ❤️❤️

  • @afsalafsal9293
    @afsalafsal9293 4 часа назад +1

    ❤❤❤❤

  • @shylabeegom531
    @shylabeegom531 Час назад

    ❤❤❤❤❤

  • @divyalenin
    @divyalenin 2 часа назад

    ❤️❤️❤️

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 2 часа назад

    ❤❤❤

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 4 часа назад

    ❤️❤️❤️❤️

  • @SR-yr1jn
    @SR-yr1jn Час назад

  • @kenzamariyam9707
    @kenzamariyam9707 3 часа назад

    ❤❤

  • @VineethKumar-qe4di
    @VineethKumar-qe4di 4 часа назад

    ❤❤❤

  • @ragamstastykitchen6073
    @ragamstastykitchen6073 2 часа назад

    ❤❤👍🏻🙏🏻