Uppum Mulakum 3 | Flowers | EP # 89

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии • 1 тыс.

  • @sujakumari5296
    @sujakumari5296 2 месяца назад +1258

    Sunday episode വന്നതുകൊണ്ട് സന്തോഷമുള്ളവർ ഉണ്ടോ😊😊

    • @ameensb2684
      @ameensb2684 2 месяца назад +16

      Ind 😂

    • @Iamnajad
      @Iamnajad 2 месяца назад +17

      ഇനി മുതൽ എല്ലാ ദിവസവും ഞാറാഴ്ച ഉൾപ്പെടെ ഉപ്പും മുളകും സുരഭിയും സുഹാസിനിയും ഈ 2 പ്രോഗ്രാമുകളും സംപ്രേഷണം ചെയ്യും.

    • @Chippling
      @Chippling 2 месяца назад +4

      Und

    • @AaradhyaAaradhya-ze6bb
      @AaradhyaAaradhya-ze6bb 2 месяца назад +4

      Me so happy

    • @ansalnaansu5569
      @ansalnaansu5569 2 месяца назад +4

      yes

  • @Sachuz_10
    @Sachuz_10 2 месяца назад +32

    കേശൂന് പണ്ടത്തെ പവർ കൊടുക്ക് season 1 ലെ കേശു വില്ലൻ ആയിരുന്നു 🔥 ആ പവർ തിരിച്ചു കൊടുക്ക്‌ 🔥🔥🔥

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +369

    ഉപ്പും മുളകും എല്ലാ ദിവസം ഉള്ളോണ്ട് ഭയങ്കര സന്തോഷം ലൗ യു ഉപ്പും മുളകും 🫰🏻🫶🏻

  • @Sathya-y1f
    @Sathya-y1f 2 месяца назад +5

    ജോക്ക് ആണേലും വാസ്തവവും സത്യവും അളിയന്മാർ പൊളിച്ചു അതിനോട് ചേർന്ന് മറ്റുള്ളവരും അതിൽ ചേർന്ന് എപ്പിസോഡ് സൂപ്പർ ❤❤❤❤❤❤

  • @princyanu5054
    @princyanu5054 2 месяца назад +371

    ഇനിമുതൽ ഞായറാഴ്ച വേണമെന്നുള്ളവർ like ആടി🎉🎉🎉😊❤

  • @Dreams-kp4ki
    @Dreams-kp4ki 2 месяца назад +120

    വീണ്ടും flowers അൽഭുതപെടുത്തുകയാണല്ലോ.. Sunday...😊

  • @NavasMemana
    @NavasMemana 2 месяца назад +130

    😊ഒരു ഫാമിലി ട്രിപ്പ്‌ എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്

  • @shkpotp938
    @shkpotp938 2 месяца назад +73

    ഇപ്പോൾ ഉപ്പും മുളകും ആശയ ദാരിദ്ര്യം നേരിടുന്നു എന്ന് തോന്നുന്നവർ ഉണ്ടോ

  • @Haseena.T.M
    @Haseena.T.M 2 месяца назад +125

    കേശു വിന്റെ അമ്മാ വിളി ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @SayiraSayiraAsif
    @SayiraSayiraAsif 12 дней назад +1

    ഗൗരി ശിവ ഡ്രസിന് എന്തൊരു ഇറക്കമാണ് തട്ടി വിഴാതെ നോക്കണെ ഗൗരി ശിവ😂😂😅😅

  • @sandel6577
    @sandel6577 2 месяца назад +104

    ഈ പരസ്യങ്ങൾ ഒഴിവാക്കണം എന്ന് എത്ര പേർക്കാണ് ആഗ്രഹം🙏🏻

    • @jyolsnajoy7621
      @jyolsnajoy7621 2 месяца назад

      Athonnum ozhivakilla venel subscription edukk

  • @JayaSreee-i6w
    @JayaSreee-i6w 2 месяца назад +96

    ഞാൻ വിചാരിച്ചിരുന്നില്ല ഞായറാഴ്ച എപ്പിസോഡ് വരുമെന്ന് 😮😊🎉

  • @annajustine4675
    @annajustine4675 2 месяца назад +86

    ശ്രീക്കുട്ടൻ നന്നായി ക്രിസ്ത്യൻ ഗാനം പാടുന്നു കേട്ടു ലയിച്ചു പോയി ഞാൻ ❤️

    • @aminathsaja3697
      @aminathsaja3697 2 месяца назад +1

      അമ്മായിക്ക് നല്ല ഡ്രസ്സ് കൊടുകേനെ

    • @annajustine4675
      @annajustine4675 2 месяца назад

      @@aminathsaja3697 😂

  • @Nichuuuz
    @Nichuuuz 2 месяца назад +53

    ബാലു ശ്രീക്കുട്ടൻ പഴയ എപ്പിസോഡ് ഇഷ്ടം ഉള്ളവർ like adicho❤❤

  • @Sarath-qk9ok
    @Sarath-qk9ok 2 месяца назад +108

    കേശു,, ശിവ ഇപ്പോഴും കൊച്ചു പിള്ളേർ ആയാൽ മതിയായിരുന്നു

    • @nivya44
      @nivya44 2 месяца назад +10

      സത്യം അങ്ങനെ ആയിരുന്നേൽ എത്ര കണ്ടന്റ് കിട്ടുമായിരുന്നു.

    • @Sarath-qk9ok
      @Sarath-qk9ok 2 месяца назад +2

      ​@@nivya44 ❤

    • @krishnapriyachinnu6053
      @krishnapriyachinnu6053 2 месяца назад +3

      ഞാനും എപ്പോഴും അങ്ങനെ ആലോചിക്കാറുണ്ട്

    • @SarfasMk.
      @SarfasMk. 2 месяца назад +3

      Athane

    • @sooryavs7131
      @sooryavs7131 2 месяца назад

      Pinne pillerk valarande?? 😂

  • @selmijose3288
    @selmijose3288 7 дней назад +1

    കിട്ടുമാമൻ പാടെയ പാട്ട് പൊളിച്ചു 🤩🎉

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +25

    ബാലു ചേട്ടൻ ❤️❤️❤️❤️,,, ശ്രീകുട്ടൻ❤😂😂😂😂😂 രണ്ടുപേർക്ക് പൂമാലയ്ക്കകത്ത😂😂 ചൊറിച്ചിൽ ഉണ്ടാവും ഉറുമ്പ് വാരിയെടുത്തു നീലു ചേച്ചി കൊള്ളാം സൂപ്പർ❤

  • @Prasannac1234
    @Prasannac1234 2 месяца назад +52

    16:58 ബാലുവിന്റെ വരവ് ഇഷ്ടപ്പെട്ടവർ ❤😂

  • @AbhiramiNr
    @AbhiramiNr 2 месяца назад +40

    ഉപ്പും മുളകും എല്ലാ ദിവസം ഉള്ളോണ്ട് ഭയങ്കര സന്തോഷം ലൗ യു ഉപ്പും മുളകും👌

  • @krishnakripaamrutham5432
    @krishnakripaamrutham5432 2 месяца назад +25

    കമന്റുകളൊക്കെ കണ്ടുകഴിഞ്ഞാൽ തോന്നും കേരളത്തിലെ മനുഷ്യരുടെ ജന്മോദ്ദേശം ഉപ്പും മുളകും കാണലാണെന്ന്. എല്ലാവരും സ്വന്തം ജീവിതം അര്ഥപൂര്ണമാക്കിക്കൊണ്ടു വേണം ഇടവേളകൾ ആസ്വദിക്കാൻ...

  • @sandel6577
    @sandel6577 2 месяца назад +47

    ബാലു ശ്രീക്കുട്ടൻ combo ഇഷ്ട്ടമുള്ളവർ ഉണ്ടോ ഉണ്ടകിൽ like adi👍🏻

  • @thomasbenjamin2
    @thomasbenjamin2 2 месяца назад +16

    ഈ എപ്പിസോഡ് വളരെ സന്തോഷം നൽകി.😂😂😂

  • @voiceofrajesh4227
    @voiceofrajesh4227 2 месяца назад +66

    ഡ്രെസ് ഇത്തിരി കുറഞ്ഞാലും കുഴപ്പം ഇല്ല നമ്മുടെ സദാചാരബോധം ഇത്തിരി കൂടുന്നുണ്ട്

    • @KL-01-to-KL-14
      @KL-01-to-KL-14 2 месяца назад +3

      മുട്ടിന് മുകളിൽ വരെ എത്തി...
      ഇനിയും പുരോഗമിക്കാം😂😅😂

    • @neerajabr358
      @neerajabr358 2 месяца назад +2

      Eth epo evidae parayanda karyam nthuvaa !?🤔

    • @prabhakarunakaran2152
      @prabhakarunakaran2152 2 месяца назад

      കറക്റ്റ് ❤

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +107

    Pwoli എപ്പിസോഡ് ലാസ്റ്റ് ചിരിച്ചു ചിരിച്ചു വയ്യ 🤣🤣

    • @muhsin2894
      @muhsin2894 2 месяца назад +2

      itho

    • @rajilashajeer7781
      @rajilashajeer7781 2 месяца назад

      @@muhsin2894 ന്തേ

    • @KettiyoN
      @KettiyoN 2 месяца назад

      @@rajilashajeer7781 ഇത് കണ്ട് ചിരിക്കുന്നവർക്ക് 👑👑👑

    • @suru5640
      @suru5640 2 месяца назад +7

      Evdanu comedy ithra chirikan

    • @rajilashajeer7781
      @rajilashajeer7781 2 месяца назад

      @@suru5640 നിക്ക് ചിരി വന്നു 🤣

  • @MuhammedNizar.V.M
    @MuhammedNizar.V.M 2 месяца назад +30

    Sanday കൂടി ഉപ്പും മുളകും സീരിയൽ ഉള്ളതിൽ വളരെസന്തോഷം

  • @goput2616
    @goput2616 2 месяца назад +2

    😅😅😂😂😂parune miss ചെയ്ത് ഇന്ന്.... ബാലു അണ്ണൻ ശ്രീ ചേട്ടൻ കോംബോ ❤❤❤❤

  • @Nivya.R
    @Nivya.R 2 месяца назад +96

    ശിവയുടെ ഡ്രസ്സ് ആണോ ഗൗരി അമ്മായി ധരിച്ചിരിക്കുന്നത്😂😂😂😂😂😂

    • @ayishavk3252
      @ayishavk3252 2 месяца назад +8

      Parunte dress aan😂😂

    • @gireeshparamel3941
      @gireeshparamel3941 2 месяца назад +12

      Payment കിട്ടിട്ടുണ്ടാകില്ല അതുകൊണ്ടാക്കാകും ഡ്രെസ്സ് size kurayunath

    • @user-yy4uc5db2k
      @user-yy4uc5db2k 2 месяца назад +5

      ​@@ayishavk3252ഞാൻ പറയാൻ വന്ന മറുപടി 🤣🤣

    • @anniegeorge85
      @anniegeorge85 2 месяца назад +5

      കുട്ടിയുടുപ്പ്

    • @AnuKarukayil
      @AnuKarukayil 2 месяца назад +1

      Enna 😻❤

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 месяца назад +18

    14:16 കുട്ടു മാമൻ 💓👌

  • @annamathew9947
    @annamathew9947 2 месяца назад +12

    Ente kannukale enikku vishwasikkamo. Sunday episode. Woowwwwww Happi ayiii❤❤❤❤❤❤❤❤❤❤❤❤

  • @shadin179
    @shadin179 2 месяца назад +15

    പാട്ട് നല്ല രസം ഉണ്ട്❤😂😂

  • @KumariPappa
    @KumariPappa 2 месяца назад +60

    ഗൗരി അമ്മായിയുടെ പാന്റ് എവിടെപ്പോയി

    • @sathyanandakiran5064
      @sathyanandakiran5064 2 месяца назад +2

      നമസ്തേ
      ഇതെങ്ങനെ ചോദിക്കണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു. നന്നായി ചോദിച്ചു

    • @ShafeekAshraf-g2r
      @ShafeekAshraf-g2r 2 месяца назад +2

      പാൻ്റ് മാമൻ കൊണ്ട് പോയി കാണും

    • @rasheedkalladikode5971
      @rasheedkalladikode5971 2 месяца назад +2

      ഇടാൻ മറന്നതാ

    • @jobymolthomas6366
      @jobymolthomas6366 2 месяца назад +1

      💯💯💯💯

    • @AnoopKannan-p8r
      @AnoopKannan-p8r 2 месяца назад

      Oomban ppoii...coment thayaolikaĺu karanam myru kanan pokum vayyaaa...enthalam ariyanam myrekuuuu

  • @mridulam4544
    @mridulam4544 2 месяца назад +20

    ഓം നമോ നാരായണായ കഴിഞ്ഞു പിന്നെ ഒരു നമ: ഇല്ല്യാ, ട്ട്വോ!

  • @godsowncountry12
    @godsowncountry12 2 месяца назад +361

    Balu Sreekuttan combo ishtammullavar oru like adi

    • @user-zo3yw2kq2z
      @user-zo3yw2kq2z 2 месяца назад +8

      Oru like mathiyo

    • @hajarahaneefa7658
      @hajarahaneefa7658 2 месяца назад +5

      Ninakkonnum vere onnum pani ille

    • @Sharon123-z6q
      @Sharon123-z6q 2 месяца назад

      Correct koreund​@@hajarahaneefa7658

    • @neerajabr358
      @neerajabr358 2 месяца назад +3

      Eztam aa but Sreekuttan kurach over ayittu palapooyum thonitund

    • @redletters2330
      @redletters2330 2 месяца назад +1

      Ishttalla

  • @user-bf4hz3ok9j
    @user-bf4hz3ok9j 2 месяца назад +10

    1:30 lee keshu:- നിങ്ങൾ ഇവിടെ നിൽക്കു ഞാൻ വകീലും ആയിട്ട് varam😂😅

  • @akhilaakku3112
    @akhilaakku3112 2 месяца назад +12

    ഇന്ന് sunday ആയതുകൊണ്ടാണോ.. ഇങ്ങനത്തെ എപ്പിസോഡ്. ഭക്തി സാന്ദ്രമായ എപ്പിസോഡ്.😮❤️

  • @thetruth9377
    @thetruth9377 2 месяца назад +51

    ഉപ്പും മുളകിൻ്റേ രുചി ചില ദിവസങ്ങളിൽ കുറയുന്നത് പോലെ

    • @abhilashnair5059
      @abhilashnair5059 2 месяца назад +7

      Inganulla comments idunnavarkk ullathaayirunnu innalathe episode

    • @Harry-b7x5l
      @Harry-b7x5l 2 месяца назад +1

      Venamengil kandittu podo

  • @t2t365
    @t2t365 2 месяца назад +28

    In yesterday's episode, the viewers were indirectly trolled. We do not support abusing any actor or their talents. However, if viewers are asking for improvements, changes, or better content, how can you dismiss them as workless people? Before criticizing and challenging your audience, remember that the fame you enjoy today is because of UM and the support of its viewers. Your social media following is also due to the popularity you gained from UM, not because of any movies you’ve acted in. The stage shows, inaugurations, and movie roles you’ve received have all come thanks to UM and the viewers' support. Before that, just think about what your career graph was like in this industry. When people ask for better content and improvements, it's because they love the show, which has been running for nine years, and they want it to continue for many more. Look at the viewership-it has dropped from 10M to 5M, then to 1M, and now averages around 650K. Change your attitude first. Instead of trolling the viewers, sit together and discuss how to improve and make the necessary changes. Otherwise, the views will continue to decline, and the show may eventually shutdown. We want this show to continue for many more years.

    • @YolooYoloo
      @YolooYoloo 2 месяца назад +7

      Well saidd🔥👏🏼👏🏼 this what everyone have to say. Please for the sake of god director and script writer change your attitude towards the viewers

    • @Aiw_12
      @Aiw_12 2 месяца назад +2

      Yes, well said.

    • @akhilkrishnahere
      @akhilkrishnahere 2 месяца назад +7

      Bro got triggered by an entertainment content and wrote an essay.

    • @t2t365
      @t2t365 2 месяца назад +4

      ​@@akhilkrishnahereCritiques the creator's dismissive attitude towards their audience, rather than the content of the show itself.

    • @Harry-b7x5l
      @Harry-b7x5l 2 месяца назад

      ​@@Aiw_12well par*

  • @SidharthC-p8q
    @SidharthC-p8q 2 месяца назад +17

    ലാളിത്യം ഹൃദയത്തിൻറെ ശാന്ത😂😂

  • @alfamathew4385
    @alfamathew4385 2 месяца назад +9

    Lechu+gouri compo super

  • @jilorajan9925
    @jilorajan9925 2 месяца назад +2

    15:00 "കുട്ടു മാമൻ പൊളി ആണ്...❤❤❤

  • @Hloooooooooooo
    @Hloooooooooooo 2 месяца назад +7

    Please Balu sreekuttan combo ishttamullavar oru like tharumo

  • @rajilashajeer7781
    @rajilashajeer7781 2 месяца назад +23

    കേശു പാറു ഫാൻസ്‌ ലൈക്‌ 🥰😍

  • @LainaBS-q7m
    @LainaBS-q7m 2 месяца назад +36

    Gowriyude dress maha bore

    • @athulashok42
      @athulashok42 2 месяца назад +1

      Ninteee poliii thanee😂😂😂..

  • @alfamathew4385
    @alfamathew4385 2 месяца назад +6

    Shivani+keshu compo super

  • @LeenaThankachan-x4b
    @LeenaThankachan-x4b 2 месяца назад +91

    ഗൗരി അമ്മായുടെ ഡ്രസിന് എന്തൊരു ഇറക്കമാണ് തട്ടിവിഴാതെനോക്കണെ അമ്മായി😂😂😅😅

    • @Naveli2102
      @Naveli2102 2 месяца назад +1

      🤢🤮

    • @Harry-b7x5l
      @Harry-b7x5l 2 месяца назад +5

      Ano athinu nikkentha

    • @soumyas4077
      @soumyas4077 2 месяца назад +2

      Veezhatha chennu pokkipidichoo kashttam

    • @anilrajvasantha9329
      @anilrajvasantha9329 2 месяца назад +3

      വീടിൽ പഴയ സാരിയോ നൈറ്റിയോ ഉണ്ടെങ്കിൽ അയച്ച് കൊടുക്കു ഭവതി.. 😊

    • @sachinsukumar369
      @sachinsukumar369 2 месяца назад +3

      Ammachi povan nok😂

  • @Mehzoy
    @Mehzoy 2 месяца назад +6

    Uppum mulakum ill goury nalle matching ann❤❤

  • @mohamedkabeer7205
    @mohamedkabeer7205 2 месяца назад +75

    ആ പഴയ ഉപ്പും മുളക്കും കാണുന്ന ഫീൽ ഇപ്പോൾ kettunnella

    • @nikhilappus7023
      @nikhilappus7023 2 месяца назад +11

      Nna ne kaananda mone

    • @athulashok42
      @athulashok42 2 месяца назад

      Ath pryn nee ethas myre​@@nikhilappus7023

    • @ഞാൻഒരുമലയാളിv
      @ഞാൻഒരുമലയാളിv 2 месяца назад +4

      Vishamich kanandedave

    • @muhsin2894
      @muhsin2894 2 месяца назад +4

      ath sathyam enthokkeyo thattikkoottunnu

    • @sajojose9818
      @sajojose9818 2 месяца назад +7

      പഴയ ഫീൽ കിട്ടണമെങ്കിൽ എല്ലാവർക്കും പ്രായം കുറയ്ക്കേണ്ടി വരും. കേശൂ, ശിവ എല്ലാവരും വലുതായി. So, ഇങ്ങനെ ഒക്കെ എപ്പിസോഡ് വരും. ഫീൽ ഇത്രയൊക്കെ കിട്ടു

  • @ajmalup1387
    @ajmalup1387 2 месяца назад +31

    ശിവയുടെ ഡ്രസ്സ് അല്ല പാറുവിന്റെ 🤣🤣🤣ഡ്രസ്സ് ആണെന്നു തോനുന്നു. മമായി എല്ലാരെ കാളും ചെറുത് അല്ലെ 🤭🤭🤭🤭🤭🤭

    • @sindhurajeev2257
      @sindhurajeev2257 2 месяца назад +2

      മമ്മായി യുടെ ഡ്രസ്സ്‌ എന്താ കോലം

    • @AboobackerVp-dw9qy
      @AboobackerVp-dw9qy 2 месяца назад

      അമ്മായിടെ കോലം ബോർ

    • @AboobackerVp-dw9qy
      @AboobackerVp-dw9qy 2 месяца назад

      മോശം

    • @fathinisu128
      @fathinisu128 2 месяца назад

      Sathyam boar

  • @ThoufeekT.N-b6i
    @ThoufeekT.N-b6i 2 месяца назад +3

    ശിവഗിരിയിൽ താമസിക്കുന്ന le ഞാൻ
    ശ്രീ നാരായണ ഗുരു
    വർക്കല ക്കാരൻ ❤️❤️❤️

  • @ReenamolBinu
    @ReenamolBinu 2 месяца назад +5

    Balu sreekuttan combo ishtamullavar like adi

  • @nisamudeent
    @nisamudeent 2 месяца назад +8

    Innathe episode supper 😂😂😂🎉🎉🎉

  • @GokulB-t6p
    @GokulB-t6p 2 месяца назад +4

    ഗൗരി കിടിലം ചരക്ക് തന്നെ ❤️

  • @PadminiD-i2t
    @PadminiD-i2t 2 месяца назад +2

    Uppum mulagum Ella dhivsavum ulladhu konde njan happy Anu prathegichu sreekuttan

  • @jaseemavp7728
    @jaseemavp7728 2 месяца назад +5

    ബാലു ചേട്ടൻ സൂപ്പർ

  • @MaryDel-g3l
    @MaryDel-g3l 2 месяца назад +27

    Sunday ഉപ്പും മുളകും വന്നതിൽ സന്തോഷം

  • @annajustine4675
    @annajustine4675 2 месяца назад +78

    പാറുക്കുട്ടി പോയപ്പോൾ ഗൗരി അമ്മായിക്ക് പാറുക്കുട്ടിയുടെ ഡ്രസ്സ്‌ ഊരി കൊടുത്തു പോയന്ന് തോന്നുന്നു 😂

    • @REDXMIAMI
      @REDXMIAMI 2 месяца назад +4

      അത് മതിയാർന്നു 😍

    • @artofenjoyment
      @artofenjoyment 2 месяца назад +5

      @@REDXMIAMI enthuadey 🤮🤮

    • @REDXMIAMI
      @REDXMIAMI 2 месяца назад

      @@artofenjoyment ഒന്ന് ആലോചിക്ക് എന്നിട്ട് പറ 😍

    • @akhila001
      @akhila001 2 месяца назад

      🤣🤣

    • @REDXMIAMI
      @REDXMIAMI 2 месяца назад

      @@artofenjoyment ഒന്നൂടെ ഒന്ന് ആലോചിച്ചു നോക്കൂ. എന്നിട്ട് പറ 💦

  • @RoopeshP-vi8sx
    @RoopeshP-vi8sx 2 месяца назад +8

    അളിയന്മാർ ഇന്ന് 👌👌👌👌🥰🥰❤️❤️❤️

  • @jeevababu9278
    @jeevababu9278 2 месяца назад +8

    Sree balu bond super ❤❤😂😂

  • @rani-ut3bb
    @rani-ut3bb 2 месяца назад +16

    ന്തായാലും സൺ‌ഡേ എപ്പിസോഡ് വന്നത് നന്നായി 🎉❤

  • @Shafeeshan-u8m
    @Shafeeshan-u8m 2 месяца назад +6

    Balu neelu romantic episode venam yennullavar aaroke

  • @sheenakuppadi5762
    @sheenakuppadi5762 2 месяца назад +70

    അമ്മായിയുടെ ഉടുപ്പിന്റെ ഇറക്കം വല്ലാതെ കൂടി പോയല്ലോ

    • @sarathsarath2427
      @sarathsarath2427 2 месяца назад +9

      പാറുക്കുട്ടി കൊടുത്തതാ 😂😂😂

    • @athulashok42
      @athulashok42 2 месяца назад

      Pooo myree erangi

    • @SuperKumarkrishna
      @SuperKumarkrishna 2 месяца назад

      ​@@sarathsarath2427😃😃🤣

    • @shinijath3712
      @shinijath3712 2 месяца назад +7

      Athin ninakentha

  • @bindhusajith614
    @bindhusajith614 2 месяца назад +8

    Pandatha uppum mulakum miss cheyunavar aroke

  • @sajinirajesh8333
    @sajinirajesh8333 2 месяца назад +6

    ശ്രീ പാടിയ പാട്ട് നല്ലതാ ❤❤

  • @DFBOSSGAMING
    @DFBOSSGAMING 2 месяца назад +4

    Neelumma innu nalla sundariyanallo

  • @subhasubashAS
    @subhasubashAS 2 месяца назад +6

    enthi kondaane uppum mulakum sun day vechathue njaan innusad aayirunnu uppum mulakum innu ilyaathathu kondu I❤❤❤❤❤❤❤ U uppum mulakum sooooooooooooo much 💗💓💞💕💝

  • @ZayanAli-uv5zy
    @ZayanAli-uv5zy 2 месяца назад +5

    Neelu supperayi chaythu

  • @muhammedthanveer7
    @muhammedthanveer7 2 месяца назад +42

    അടിപൊളി എപ്പിസോഡ് 💛❤️🩵🩵🥰💛💛🥰balu ശ്രീക്കുട്ടൻ പൊളി 👍💛കിടിലൻ

  • @FarzanaPajju-t7i
    @FarzanaPajju-t7i 2 месяца назад +7

    Baluchettan fans arokke🤩

  • @DreamAbhi-uw1er
    @DreamAbhi-uw1er 2 месяца назад +9

    കേശു സൂപ്പർ തന്നെ

  • @sajeerktsajeer
    @sajeerktsajeer 2 месяца назад +23

    മുടിയൻ റിഷിയെ കൊണ്ടുവരൂ കുയ്യ്

  • @Prasannac1234
    @Prasannac1234 2 месяца назад +21

    2:59 ബാലുവിന്റെ വാ തുറക്കൽ enghanund😂

  • @Nichuuuz
    @Nichuuuz 2 месяца назад +21

    പാറുക്കുട്ടിയെ miss ചെയ്യുന്നവർ ഉണ്ടോ 🤔🤔🤔

  • @nishacg660
    @nishacg660 2 месяца назад +3

    Ammayi kurachu divasagal ayi shivanide dress anu edunne😂😂😂😂

  • @fidoostube6199
    @fidoostube6199 2 месяца назад +5

    Neelu chechi chirikkumbol kavya madhavante look thoniyavar undo 😊

  • @rajasree8459
    @rajasree8459 2 месяца назад +17

    ഗൗരി അമ്മായിയുടെ dresing ശരിയല്ല

  • @Nafeesathulmisiriya-k3k
    @Nafeesathulmisiriya-k3k 2 месяца назад +5

    Baluvum srikkuttanum poliya thonnunnavar undo

  • @SajeevanjpSajeevanjp
    @SajeevanjpSajeevanjp 2 месяца назад +22

    അമ്മായീയുടെ ഉടുപ്പിന് നീളം കൂടി

  • @chirajkunju411
    @chirajkunju411 2 месяца назад +1

    12:48 ശിവയുടെ കുറഞ്ഞല്ലോ ബാലു എന്ന് പറയാൻ വന്നത് ആരൊക്കെ ശ്രദ്ധിച്ചു😂

  • @SANEERAVK
    @SANEERAVK 2 месяца назад +26

    Sthiram preshakar like plzz ❤

  • @Geethuzzzzz
    @Geethuzzzzz 2 месяца назад +8

    താലിയും സിന്ദൂരവും ഇടൂ,നീലൂ..❤❤അതല്ലേ ഭംഗി...

    • @sampilgrim7839
      @sampilgrim7839 2 месяца назад

      Do you know the meaning of sindooram ? Ugly

  • @Prasannac1234
    @Prasannac1234 2 месяца назад +22

    പാറുവിനെ മിസ്സ്‌ ചെയ്തവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @suneesh21
    @suneesh21 2 месяца назад +15

    ഇപ്പോൾ കുറച്ചു ദിവസമായി ഉപ്പും മുളകും പരമ ബോറാവുന്നുണ്ട് കോമാളിത്തരം അഭിനയിക്കുന്ന ഇവർക്ക് ശമ്പളം കിട്ടുന്നുണ്ട് കാണുന്ന നമ്മൾക്കാണ് ബോറടിക്കുന്നത്

  • @gayathrivenu42
    @gayathrivenu42 2 месяца назад +13

    Kore pere gouride dressine kuttam parnjekun ah dressin enthan koyapam orothavarude comfortin anusarichale dress idune athin ninglkoke enthan

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 месяца назад

    തുടക്കം തന്നെ തകർത്തു..❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +7

    *uppum mulakum is incomplete without mudiyan💯🔥*

  • @factfrenzy-c1f
    @factfrenzy-c1f 2 месяца назад +5

    14:16 endho aa patt sreekuttan paadiyapol vallathe athintr artham manasilavunnu

  • @sabuniyas1449
    @sabuniyas1449 2 месяца назад +11

    അവസാനം ലച്ചു എവിടെപ്പോയി പാറുവിനെ ഇന്ന് കണ്ടില്ല

    • @alfamathew4385
      @alfamathew4385 2 месяца назад

      Lechu udaulle

    • @arszz7080
      @arszz7080 2 месяца назад +1

      പാറുക്കുട്ടി വേറെ സീരിയലിൽ പൊളിക്കുവല്ലേ 👍😊

  • @soudhaqata9196
    @soudhaqata9196 2 месяца назад +17

    Mamnayi dress onni care cheyyenm😂😂

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +13

    നീലു അമ്മ ഇഷ്ടം ഉള്ളവർ

  • @vidhyav5240
    @vidhyav5240 2 месяца назад +29

    Lachu Muthaanu❤So Cute💝
    Love You Muthee😘🥰🤗😍
    Lachu&Siddhu Combo Waiting🤩💝💕💘
    Lachu&neelu bond episode venam💖💕😻👍

  • @SuperKumarkrishna
    @SuperKumarkrishna 2 месяца назад +43

    ഗൗരിയുടെ dress ഒരു ഫാമിലി പ്രോഗ്രാമിന് പറ്റിയതല്ല.

    • @Liyavlog11
      @Liyavlog11 2 месяца назад +3

      കറക്റ്റ്

    • @arszz7080
      @arszz7080 2 месяца назад +5

      prathyekichum nammude uppum mulakil😁

    • @shinijath3712
      @shinijath3712 2 месяца назад +8

      നിങ്ങൾ എന്തിനാ അവരുടെ ഡ്രസ്സ്‌ നോക്കുന്നെ

    • @KL-01-to-KL-14
      @KL-01-to-KL-14 2 месяца назад +2

      മുട്ടിന് മുകളിൽ വരെ എത്തി.....
      ഇനിയും മുന്നോട്ട് മുന്നോട്ട് 😂😅😂

    • @decidesaviour1953
      @decidesaviour1953 2 месяца назад +2

      കാലം മാറി

  • @Sheha_Bittu
    @Sheha_Bittu 2 месяца назад +16

    മുടിയനെ മിസ്സ്‌ ചെയ്യുന്നവർ like adi ❤❤❤😊

  • @annammaVarghese-jb6ze
    @annammaVarghese-jb6ze Месяц назад +1

    Ella karyathinum balu chettane tholpichukalayunnathu shariyalla balu chettane jayippikku

  • @mastervaschiropracticway4883
    @mastervaschiropracticway4883 2 месяца назад +32

    നിലവാരം ഒരുപാട് താഴ്ന്നു. Director ക് കിളിപോയി.

    • @manikandan4388
      @manikandan4388 2 месяца назад +3

      എന്നാൽ മാമൻ പോയി എഴുതി കൊടുക്ക്‌ മാസ്സ് ആവട്ടെ

  • @Chippling
    @Chippling 2 месяца назад +55

    September 25 ente birthday ayirunnu 14 age ayi ellarum oru 14 like tharo 😍

    • @Chippling
      @Chippling 2 месяца назад +1

      Thankyou😍for 54 likes❤️🔥

  • @Drive1995
    @Drive1995 2 месяца назад +14

    സത്യം പറയാലോ കോമഡി ഇപ്പോൾ കുറവാണ് condent ഷാമം ആണ്

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +21

    ഗൗരിയുടെ dress വൃത്തികേടാണ്

  • @muhammedfazil7481
    @muhammedfazil7481 2 месяца назад +8

    ബാലു ഫാൻസ് likes here 👇

  • @NiyasAramthodika
    @NiyasAramthodika 2 месяца назад +1

    Gauri super

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 месяца назад +11

    നീലു അമ്മ ബാലു ചേട്ടനും ഫാൻസ്‌