Surabhiyum Suhasiniyum 2 | Flowers | EP # 59

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 227

  • @su84713
    @su84713 2 месяца назад +100

    അനുമോൾ👌👌😍😍❤️❤️ നീല സാരി അടിപൊളി👌👌

  • @ValsalaA-c2j
    @ValsalaA-c2j 2 месяца назад +49

    സുരഭിയുടെ സാരി സൂപ്പർ

  • @padmavathi9733
    @padmavathi9733 2 месяца назад +7

    എന്തായാലും സുരഭി അടിപൊളി.മല്ലികാമ്മയുടെ അഭിനയം തകർത്തു. എനിക്ക് അമ്മയെ ഭയങ്കര ഇഷ്ടമാണു്,

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 2 месяца назад +257

    പ്രദീഷിനും സുരഭിക്കും എത്രയും പെട്ടെന്ന് ഒരു കൊച്ച് ഉണ്ടായാൽ പൊളിക്കും

    • @alanmathew209
      @alanmathew209 2 месяца назад +10

      Athe👍❤

    • @shahamashahama7953
      @shahamashahama7953 2 месяца назад +2

      ​@@resmikld189nammalthaya abiprayam parayande kaaranam 10 episodil avale vishamipichu pinna ath mathralla 3 1/2 kollayi avarude kalyanam kayinitt pinna kayinna season ahhh oru karyathilan avasanichath ippol prekshagarkk ath kaanam ayirikkum agraham

    • @shahamashahama7953
      @shahamashahama7953 2 месяца назад +6

      Athe ennale suhasiniyammak oru sn

    • @shahamashahama7953
      @shahamashahama7953 2 месяца назад +1

      ​@@resmikld189eni avalkk kuttigal indavillann parnnjj kore episodes munnot povum

    • @RuthRuthjp
      @RuthRuthjp 2 месяца назад +3

      Athe 👍❤️

  • @geminiachu-bz1hu
    @geminiachu-bz1hu 2 месяца назад +96

    അനുവിന്റെ സാരി സൂപ്പർ ❤️

  • @ajirajith8466
    @ajirajith8466 2 месяца назад +66

    സുരഭിക്ക് ചേരുന്ന കള്ളർ കാണാൻ എന്തു ഭംഗിയാ അടിപൊളി

  • @nithinthesoulmate3868
    @nithinthesoulmate3868 2 месяца назад +22

    ഇതാരാ യുദ്ധഭൂമിയിൽ ഒരു പുതിയ ഭടൻ....കർട്ടൻ ശിവൻ....എന്തായാലും ആളു കൊള്ളാം....ഈ talents ഒക്കെ കണ്ടെത്തുന്ന ടീമിന് ഒരു ബിഗ് സല്യൂട്ട്...❤❤❤

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +3

      ❤❤❤❤❤❤

    • @jobijoseph4172
      @jobijoseph4172 2 месяца назад +1

      നമ്മുടെ സുഹൃത്ത്‌ ആണ് ബിബിൻ. കഴിവുള്ള പയ്യനാ 😊

  • @Sherin-i6
    @Sherin-i6 2 месяца назад +51

    കുങ്കുമപ്പൂവ് സീരിയലിൽ നല്ല അസ്സൽ വില്ലത്തിയായിരുന്നു 'അമല’ 🔥 ഇപ്പൊ ദേ തനി പൊട്ടത്തി🤣🫰🏻 ന്തായാലും അടിപ്പൊളി ആവുന്നുണ്ട്💫

  • @sreerajambadyil3180
    @sreerajambadyil3180 2 месяца назад +17

    19:23 കർട്ടൻ ശിവൻ ചേട്ടൻ powlichu 😂😍

  • @m4malayaliezzz
    @m4malayaliezzz 2 месяца назад +21

    സുരഭി blue 💙 yil payenkara sundari ayitund❤

  • @rekhano1613
    @rekhano1613 2 месяца назад +9

    Saree super Anu mol.😍🤩.puthiya character
    Adipoliy..

  • @ShiblaSirin
    @ShiblaSirin 2 месяца назад +11

    Surabhiyum suhasiniyum lakshmiyum ennan name vekkendathenn thonnunnh.lakshmi kalakkunnund..ee lakshmi onnoode super aan..comedy yum dheshyavum sankadam sahathaapam ellam nalla pole kaykaaryam cheyyunnu.ellam aalk matchum aavunnund..ellaavarum onnilonn mecham.😌😌😌

  • @ushavarghese2435
    @ushavarghese2435 2 месяца назад +27

    ഇന്ന് ലക്ഷ്മി ഒത്തിരി സുന്ദരിയായിട്ടുണ്ട്❤❤❤

  • @praseedabipin3106
    @praseedabipin3106 2 месяца назад +18

    കർട്ടൻ ശിവൻ കൊള്ളാല്ലോ 😄 ഏതാ ആ ചേട്ടൻ നന്നായിട്ട് ചെയ്തിട്ടുണ്ട്

    • @adarshmanu2484
      @adarshmanu2484 2 месяца назад +2

      അതെ അതെ പുള്ളി നന്നായി ചെയ്തു പുള്ളിക്ക് ഭാവിയുണ്ട്

    • @Doro_by_madhu
      @Doro_by_madhu 2 месяца назад

      കൊള്ളാമല്ലേ 🤗അയ്യാളുടെ ആക്ടിങ്....

    • @jobijoseph4172
      @jobijoseph4172 2 месяца назад

      അവൻ സിനിമയിലേക്ക് കേറാനുള്ള പ്ലാൻ ആണ് 😊

  • @ajirajith8466
    @ajirajith8466 2 месяца назад +63

    സുരഭിയും പ്രതിഷ് അവരുടെ റൊമാൻസ് കൂടുതൽ നേരം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

    • @faslurahman8617
      @faslurahman8617 2 месяца назад +10

      Sheriyanu kooduthal venam.

    • @kannandeva8896
      @kannandeva8896 2 месяца назад

      ആ മണ്ടനു അത് അഭിനയ്ക്കാൻ അറിയില്ല അത് കൊണ്ടല്ലേ അവനു അങ്ങനെ ഉള്ള സീൻ കൊടുക്കാതെ ഫുൾ time തണ്ണി ആണ് നമ്മൾ കാണുന്നത് പോലെ അല്ല

    • @ranisandeep575
      @ranisandeep575 2 месяца назад +3

      Iniyippol romance onnum kanilla avaru instayil unfollow chayithu avaruda paril instayil athra accoundanu avarkkanthankilum vidios idanulla romanse snkilum kodukkanda😂😂😂

  • @Nusu853
    @Nusu853 2 месяца назад +17

    ഇന്ന് സുരഭി ഇട്ട 2Costum ഉം 👍👍

  • @Naseema-x1z
    @Naseema-x1z 2 месяца назад +8

    മുത്തു അണ്ണൻ പൊളി.. നിങ്ങൾ വിജയി യുടെ പേര് പറഞ്ഞു കളിക്കാതെ.. 😂😂😂😂അത് പൊളിച്ചു 😂😂😂😂😂

  • @alicebenny5118
    @alicebenny5118 2 месяца назад +9

    സുരഭി സാരി സൂപ്പർ

  • @sadifarz1828
    @sadifarz1828 2 месяца назад +48

    Lakshmi is so crazy yenn ulavar undo oru like adi

  • @PrasanthJs-l7j
    @PrasanthJs-l7j 2 месяца назад +8

    കർട്ടൻ ശിവൻ കൊള്ളാമല്ലോ വീണ്ടും പ്രതീക്ഷിക്കുന്നു

  • @KripaKrishna-j6e
    @KripaKrishna-j6e 2 месяца назад +30

    Surabhi saree adipoli ❤😊 Ennum ethupole nalla saree ettitude

  • @suryathampi-u1f
    @suryathampi-u1f 2 месяца назад +7

    കർട്ടൻ ശിവൻ തകർത്തു...😂😂

  • @Akhil_rj
    @Akhil_rj 2 месяца назад +23

    Lekshmi de acting ipo super avunund 😍😂❤️

  • @anandhumadhusudhanan1690
    @anandhumadhusudhanan1690 2 месяца назад +5

    Dei കർട്ടൻ പയ്യൻസ്... പൊളിച്ചുട്ടോ 😍👌🏻👌🏻

  • @sunithat2707
    @sunithat2707 2 месяца назад +10

    Lakshmi super

  • @vishnunath4036
    @vishnunath4036 2 месяца назад +2

    Kallan ayittu vanna alu kollam nalla acting. Kandirikkan thonnum , eniyum engane talent ulla alkkere. Abinayipikkanam

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 2 месяца назад +6

    Enthu banghiya Surabiude costume, suuuper colour 👍👍👍🥰🥰🥰♥️♥️♥️🙌🙏. Surabiku nannayi cherunnindu blue colour 👌.

  • @aswathirahul8289
    @aswathirahul8289 2 месяца назад +3

    കർട്ടൻ ശിവൻ പൊളിച്ചുട്ടോ 🎉🎉

  • @abhinsnair9525
    @abhinsnair9525 2 месяца назад +2

    കർട്ടൻ ശിവൻ സൂപ്പർ... വീണ്ടും പ്രതീക്ഷിക്കുന്നു ❤️

  • @dhe_devin
    @dhe_devin 2 месяца назад +4

    Aayo njgade chettane thalli konnee
    Njagade Swantham Bbc ❤
    Curtan sivan Adipoli Character aa Engalu Polichu Mutheeee

  • @somlata9349
    @somlata9349 2 месяца назад +17

    മല്ലികാമ്മ ആ വീട് അല്ലെങ്കിൽ തന്നെ എന്ത് സൂപ്പർ ആണ്, മുഴുവനും പച്ചപ്പ്, നല്ല നല്ല വ്യൂസ് അല്ലെ, പ്രതേകിച്ചും ഗാർഡൻ ന്റെ ഇടയിൽ കൂടി car വരുന്നത് 👌ആണ്

    • @ajilpm3534
      @ajilpm3534 2 месяца назад

      athu resort aanu

  • @abhina1937
    @abhina1937 2 месяца назад +8

    Bipinchetta kollam 🎉

  • @adarshmanu2484
    @adarshmanu2484 2 месяца назад +3

    Bibin Bala Chandran നമ്മുടെ BBC എല്ലാ വിധ ആശംസകളും അളിയാ 🙏

  • @sujamundaplackal5170
    @sujamundaplackal5170 2 месяца назад +6

    😀😀😀സുരഭി

  • @sreerajambadyil3180
    @sreerajambadyil3180 2 месяца назад +10

    5:43 bbc powli chetta thakarthu😍😍😍😍😍

  • @Doro_by_madhu
    @Doro_by_madhu 2 месяца назад +3

    കർട്ടൻ ശിവൻ സ്കോർഡ് 😄😂😂🎉

  • @appusss7965
    @appusss7965 2 месяца назад +6

    Director sir 🙏🏻
    I have a request this is a good serial so far I have seen Mallika Chechi and Anumol scenes for us to watch❤️Apart from Surabhi and pratheesh , I have not yet felt that pratheesh and Surabhi are joining. 🥴I have not felt that there is good chemistry between them I don't think Pratheesh is a good hero.But Prashob is a good hero and a good artist 🤗

    • @SreeMelbourne
      @SreeMelbourne 2 месяца назад +6

      Sidharth is an artist not the script writer. There was continuity in Season1 episodes. so Pratheesh Surabhi comboil nalla chemistry avrkku work out cheyyan patti. Season2 vallapozhum aan avarey orumichu kanunath, athintey oru lag mathramey feel cheyunullu. All of them are good artists which they proved in Season1.

  • @IsmailMp-ku3re
    @IsmailMp-ku3re 2 месяца назад +21

    Anu ❤

  • @ganeshetvm
    @ganeshetvm 2 месяца назад +2

    കർട്ടൻ ശിവൻ അടിപൊളി ❤❤❤

  • @aneesasaleemmpm994
    @aneesasaleemmpm994 2 месяца назад +33

    ഇന്നത്തെ epsd ലക്ഷ്മി കലക്കി

  • @sulithasudhakaran1934
    @sulithasudhakaran1934 2 месяца назад +2

    കർട്ടൻ ശിവൻ സൂപ്പർ ആണല്ലോ😊😊 BBC 😂

  • @muhammedthanveer7
    @muhammedthanveer7 2 месяца назад +10

    അടിപൊളി എപ്പിസോഡ് 🥰💛🥰🩵🥰🥰💛

  • @pravasidevadas8612
    @pravasidevadas8612 2 месяца назад +16

    സീരീസിൻ്റെ പേര് സുരഭി & സുഹാസിനി എന്നാണ് അത് നിങ്ങൾ മറന്ന് പോകുന്നുണ്ടോ ഇപ്പോ സുരഭി&സുഹാസിനി റിലേറ്റഡ് എപ്പിസോഡ്സ് വളരെ കുറവാണ് അത് കുടുതലായി ചെയ്യു

  • @lintaka1745
    @lintaka1745 2 месяца назад +5

    Add more seens of surabhi and pratheesh

  • @pradeepkumar-jo8co
    @pradeepkumar-jo8co 2 месяца назад +2

    Bamboo curtain sivan super ♥️

  • @ushaushafranics3557
    @ushaushafranics3557 2 месяца назад +28

    അനു ❤️❤️❤️❤️❤️

  • @jobijoseph4172
    @jobijoseph4172 2 месяца назад +1

    ബിബിൻ കൊള്ളാടാ മോനെ പൊളി 😍😍😍

  • @appuappu-lv6fn
    @appuappu-lv6fn 2 месяца назад +3

    ലക്ഷ്മിത്തള്ളയുടെ makover കൊള്ളാം 😂😂

  • @MiniBabu-p9e
    @MiniBabu-p9e 2 месяца назад +21

    Anu ithirikoodi chechiyode sneham kanikanam❤️

    • @resmikld189
      @resmikld189 2 месяца назад +3

      Chechiye nigal ennokke vilikkunnu. Kurachu culture aayittu perumaram.

    • @nithinabraham7057
      @nithinabraham7057 2 месяца назад +1

      @@resmikld189 avalodu mariyada kanichal avalum thirichu kanikkum

  • @angelvlog-dz4jo
    @angelvlog-dz4jo 2 месяца назад +35

    സുരഭിക്കും പ്രതീഷിനും ഒരു കുഞ്ഞു വേണം

  • @ShihabShihab-r3n
    @ShihabShihab-r3n 2 месяца назад +1

    Surabi. Sari. Suiuuuupar❤❤❤❤❤❤❤

  • @JijoFransis-r2n
    @JijoFransis-r2n 2 месяца назад +1

    ശിവൻ പൊളിച്ചു... ❤️❤️❤️

  • @syamkumar511
    @syamkumar511 2 месяца назад +6

    bamboo sivan .. ishtam❤❤❤

  • @somlata9349
    @somlata9349 2 месяца назад +17

    അമ്മച്ചിടെ തുള്ളൽ 🙆‍♂️

  • @rajeswarimini5134
    @rajeswarimini5134 2 месяца назад +2

    Anuvinte saari adipoli aa sariyil anuvine kanan nalla bhangiyund

  • @VargheseMathai-f7t
    @VargheseMathai-f7t 2 месяца назад +5

    Very 👍
    Good 👍 🎉❤

  • @AbduSujath
    @AbduSujath 2 месяца назад +3

    Bipin polichu adipoli super

  • @floryjoseph2943
    @floryjoseph2943 2 месяца назад +20

    Lakshmi sooopper..... Kidu....❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +13

    *no one can replace old lakshmi💯🔥*

  • @binduunnikrishnan1466
    @binduunnikrishnan1466 2 месяца назад +3

    അമ്മയ്ക്ക് കഴിവുണ്ടെൽ മരുമക്കൾ ഇങ്ങനെ അടിയിടില്ല

  • @aayushkrishnan9507
    @aayushkrishnan9507 2 месяца назад +9

    ലക്ഷ്മി ചേച്ചി. ഞനം ലൈക് ചെയ്തു.. 10000.ഓക്കേ അല്ലെ ലൈക് 👍

  • @sadifarz1828
    @sadifarz1828 2 месяца назад +35

    Ende birthday ann inn 😢 oru like tharamo

  • @keralitereloaded
    @keralitereloaded 2 месяца назад +2

    കർട്ടൻ ശിവൻ ആള് കൊള്ളാം 😂 😃

  • @snehathomas4194
    @snehathomas4194 2 месяца назад +1

    കർട്ടൻ ശിവൻ കൊള്ളാം...

  • @meerathampi952
    @meerathampi952 2 месяца назад +2

    Bipin super anu ketto

  • @aravindms4988
    @aravindms4988 2 месяца назад +6

    Bamboo sivan.. 😹

  • @sabycm2037
    @sabycm2037 2 месяца назад

    Anu udutha neela saari super 👌👌👌

  • @sreedevipp4455
    @sreedevipp4455 2 месяца назад +1

    ലക്‌ഷമിക്ക് ഇതിലും വലിയ ചമ്മലുകൾ ഇനിയും കിട്ടണം.. എന്നാലും പഠിക്കില്ല

  • @manjurajendran9179
    @manjurajendran9179 2 месяца назад +7

    ❤❤❤❤❤❤❣️❣️❣️💞💕💕💞💕💕ശാന്ത സന്തോഷം 🎉🎉🎉🙏😘😘

  • @nitheeshmaneesh1945
    @nitheeshmaneesh1945 2 месяца назад +5

    bbc❤

  • @ShanaSherin-p4q
    @ShanaSherin-p4q 2 месяца назад +7

    ശെരിക്കും ട്രാവലിംഗ് വീഡിയോ എപ്പിസോഡ് idumo

  • @ARUNKUMAR-nl7vp
    @ARUNKUMAR-nl7vp 2 месяца назад +5

    കൊള്ളാം കർട്ടൻ ശിവൻ സൂപ്പർ

  • @SudhaPc-d2j
    @SudhaPc-d2j 2 месяца назад +2

    പ്രതീഷ് സുരഭി കുഞ്ഞു

  • @shahamashahama7953
    @shahamashahama7953 2 месяца назад +15

    Director mamaaaoe pratheesh surabi avarkk ഒരു കുട്ടി വേണം ketto athan oldayittulla prekshakarkk ഇഷ്ട്ടം plzzz plzzz plzzz plzzz

  • @ameeraammi6901
    @ameeraammi6901 2 месяца назад +16

    Adipoli leksmi action episode family ❤️

  • @minnappiesworld9574
    @minnappiesworld9574 2 месяца назад +2

    കർട്ടൻ ശിവൻ 🤣🤣🤣

  • @anniejohn1647
    @anniejohn1647 2 месяца назад +2

    Good message❤

  • @beeastopx
    @beeastopx 2 месяца назад +3

    BBC 🤩

  • @sadifarz1828
    @sadifarz1828 2 месяца назад +26

    Muthu anna and suhasiniamma combo ishtamullavar undo

  • @sindhugbhatt6798
    @sindhugbhatt6798 2 месяца назад +21

    Athu Suhasini paranjathu correct Pratheeah1/2 vattan. And Manu full vattan[full alla athilum kooduthalaaa

  • @shinytg8702
    @shinytg8702 2 месяца назад +4

    Lakshmichechi...ningalk comment idan fake id svasyamilla....😅😅😅😊....a sound already popular ay

  • @MusicTravelWorld-ks6hz
    @MusicTravelWorld-ks6hz 2 месяца назад +1

    Curtain Sivan chettan kollaallo 😂 aaaraa aaa puthiya nnadan

  • @jithusabivlog5739
    @jithusabivlog5739 2 месяца назад +11

    ❤🤚😊

  • @clashofgamer3024
    @clashofgamer3024 2 месяца назад +3

    Powlichu 😂

  • @Zizavlog.25
    @Zizavlog.25 2 месяца назад +2

    2:27Kalu kulu laa😆😆😆

  • @Ayshaminha-r1z
    @Ayshaminha-r1z 2 месяца назад +12

    Su su❤

  • @rakhirnair2491
    @rakhirnair2491 2 месяца назад

    Bipin chettan polichu

  • @vishnurajendran4848
    @vishnurajendran4848 2 месяца назад

    കർട്ടൻ ശിവൻ ❤🔥 BBC 🎉

  • @nithinezhamkulam
    @nithinezhamkulam 2 месяца назад +1

    കള്ളൻ പൊളിച്ചു....

  • @Rajeena-r9f
    @Rajeena-r9f 2 месяца назад +5

    Super 😂😂😂😂😂

  • @shahamashahama7953
    @shahamashahama7953 2 месяца назад +10

    Pratheesh idakkide illallo ath pattilatto eppolum venam pinne surabi pratheesh romantic scene venam athpolethanne surabi pratheeshinn oru kunju venam

    • @abdulkhadarparakkal3267
      @abdulkhadarparakkal3267 2 месяца назад +1

      Mm

    • @Sleepyhead7896
      @Sleepyhead7896 2 месяца назад

      ​@@AbhinavkrishnaMR-l5g സംഗീതയെ ഇവര് പറ്റിച്ചതാണോ 😢

    • @Sleepyhead7896
      @Sleepyhead7896 2 месяца назад

      @@AbhinavkrishnaMR-l5g ആയിരിക്കാം എന്നാ ഞാൻ പറഞ്ഞത്... ഉറപ്പ് പറഞ്ഞില്ല സംഗീതയുടെ കാര്യത്തിൽ

  • @nishashajeer3138
    @nishashajeer3138 2 месяца назад +3

    Super🎉

  • @jobijoseph4172
    @jobijoseph4172 2 месяца назад +1

    യ്യോ ബിബിൻ 😊

  • @AnilKumar-ct4ws
    @AnilKumar-ct4ws 2 месяца назад

    Super episode 😂😂🎉🎉

  • @ammaluammu6571
    @ammaluammu6571 2 месяца назад +3

    കർട്ടൻ ശിവൻ...❤❤

  • @ZxcZxc-x4w
    @ZxcZxc-x4w 2 месяца назад +6

    ❤❤❤❤❤

  • @Shamananoufal
    @Shamananoufal 2 месяца назад

    Putheya lakshme super

  • @RaihanathRaihu-xo2sn
    @RaihanathRaihu-xo2sn 2 месяца назад +10

    കുട്ടിത്വo വിടാത്ത പ്രദീഷിനാണോ കൊച്ച്.😂😂

    • @resmikld189
      @resmikld189 2 месяца назад +1

      Athe. Surabhiku matured look udu but Pratheesh eppozhum kuttiyalle. Pavam pari parannu nadakkatte.

  • @paruskitchen5217
    @paruskitchen5217 Месяц назад

    😊🎉❤adipoly

  • @thanseera1239
    @thanseera1239 2 месяца назад +3

    ലക്ഷ്മി 🤣🤣🤣