വ്യാഴാഴ്ചയായിരിക്കണം ജപിക്കേണ്ടത് ദാമ്പത്യ ദുരിതം പ്രണയ ദുഃഖങ്ങൾ വിവാഹ തടസം

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 17

  • @sneharamya821
    @sneharamya821 Месяц назад +2

    ഭഗവാനല്ലാതെ വേറെ ആരുമില്ല സങ്കടങ്ങൾ പറയാൻ 🙏🏼🙏🏼🙏🏼

  • @rajanivrajaniv7740
    @rajanivrajaniv7740 Месяц назад +5

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏സത്യം ആരുമില്ല ഒന്ന് കേൾക്കാൻ ഞാൻ ആരോടും ഒരു പരാതിയും ഇല്ല എനിക്ക് ഈ നാമങ്ങളും പൂജയും മതി ഇന്നല്ലെങ്കിൽ നാളെ ദൈവം കേൾക്കും ഒന്നുമില്ലേലും ആരെയും ബുദ്ധിമുട്ടിക്കാതെ ജീവൻ എടുത്താലും സന്തോഷം

  • @shylamohan1969
    @shylamohan1969 Месяц назад +3

    🙏🙏🙏 ഈ നാമങ്ങൾ ജപിച് പ്രാർത്ഥിക്കുമ്പോൾ മനസിന് സമാധാനം ഉണ്ട് തിരുമേനി🙏🙏🙏

  • @indirakeecheril9068
    @indirakeecheril9068 Месяц назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤🙏

  • @anakha646
    @anakha646 Месяц назад +1

    സത്യം ആണ്തിരുമേനി അങ്ങ് പറഞ്ഞത്❤❤❤

  • @kumariramdas1298
    @kumariramdas1298 Месяц назад +2

    ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻

  • @AswathyPS-d6p
    @AswathyPS-d6p Месяц назад +2

    സർവ്വ ദോഷ ദുരിതങ്ങൾ പൂർണമായി ഒഴിഞ്ഞു പോയി സർവ്വ ഐശ്വര്യങ്ങളും സമ്പത് സമൃധിയും ഉണ്ടാകാനും, വിദ്യ തടസ്സം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം ❤️🙏🙏🙏❤️

  • @sruthisruthi2075
    @sruthisruthi2075 Месяц назад +1

    Hare Krishna❤❤❤Om lekshmi narayanaya nama❤❤❤ Radhakrishna ❤❤

  • @asharajesh6402
    @asharajesh6402 Месяц назад +1

    Hare krishna

  • @ManushaAK-b8q
    @ManushaAK-b8q Месяц назад +1

    Ente Krishna bagavane .innu enik jeevikno mariknno ena avsthyila .samadhnmila.kadam Karanam 🙏🙏🙏

  • @PriyaP-c7r
    @PriyaP-c7r Месяц назад +1

    മാസത്തിൽ തുടങ്ങി സ്ത്രീകൾക്ക് പറ്റാതായാൽ എന്ത് ചെയ്യും തിരുമേനി 🙏🏽

  • @soumyayadhu
    @soumyayadhu Месяц назад +1

    വീഡിയോ തന്നതിന് നന്ദി..

  • @sivaprasadkn8384
    @sivaprasadkn8384 Месяц назад +1

    എനിക്കും ഭഗവാൻ മാത്രം

  • @vishnuvp2255
    @vishnuvp2255 Месяц назад +1

    സത്അക്ഷര കൃഷ്ണ മന്ത്രം
    ഗോവല്ലഭായ സ്വാഹാ

    • @mayilpeeli76
      @mayilpeeli76  Месяц назад

      താങ്കൾ സ്ഥിരമായി നാമം കോപ്പി ചെയ്യാതെ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തും

  • @sneharamya821
    @sneharamya821 Месяц назад +1

    ഭഗവാനല്ലാതെ വേറെ ആരുമില്ല സങ്കടങ്ങൾ പറയാൻ 🙏🏼🙏🏼🙏🏼