അത്തം ATHAM ജീവിതവിജയത്തിന് - പൊതുഫലം Part-II

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 124

  • @sathideviraghavan9121
    @sathideviraghavan9121 5 месяцев назад +3

    ഞാൻ അത്തം. നിങ്ങളുടെ പ്രവചനം തികച്ചും ശരിയാണ്

  • @devirathi6570
    @devirathi6570 19 дней назад +1

    തിരുമേനി സത്യം 🙏🙏.

  • @BeenaManohar-en1ws
    @BeenaManohar-en1ws Месяц назад +2

    Husband Bharani anu athu eniku prethikoolam ayi.

  • @saumyalaiju3112
    @saumyalaiju3112 Год назад +71

    ഞാനും അത്തം നക്ഷത്രം ആണ്. എന്നും ദുഃഖം എന്ന് കമന്റ്‌ ബോക്സ്‌ നിറഞ്ഞു കാണുന്നു. എനിക്ക് തോന്നിയത് കുറച്ചു നാൾ സുഖം അത് സ്ഥിരമായി കാണില്ല പെട്ടന്ന് ദുഃഖം വന്നു പടുകുഴിയിൽ വീഴും ദൈവം തന്നെ നേരിട്ട് ആ കുഴിയിൽ നിന്ന് കയറ്റുകയും ചെയ്യുന്നു.😂ഇങ്ങനെ ആണ് തോന്നിയത്

    • @ManojKumar-fz5gw
      @ManojKumar-fz5gw 11 месяцев назад +1

      Yes correct

    • @Nisharani08
      @Nisharani08 9 месяцев назад +1

      Exactly… its true. That’s my experience. Always . 👍

    • @ShijishijiManasy
      @ShijishijiManasy 8 месяцев назад +1

      😄😄😄😄👍❤️

    • @prabhakumaris8298
      @prabhakumaris8298 27 дней назад +3

      തിരുമേനി ജനിച്ച നാൽ മുതൽ മരിക്കും വരെ ദുഃഖം നിറഞ്ഞ നാളാണ് അത്തം എന്റെ അനുഭവം ആണ് ആർക്ക് എന്ത് സഹായം ചെയ്തു കൊടുത്താലും കൊടുത്താലും തിരിച്ചു കൊത്തും പാല് കൊടുത്ത കൈയിൽ പാമ്പ്‌ കൊത്തി എന്ന് പറഞ്ഞത് പോലെ പണമായിരിട്ടോ ധനമായിട്ടോ ഏത് രീതിയിൽ സഹായിച്ചാലും തിരിച്ചു അപവാതം മാത്രമേ കിട്ടിയിട്ടുള്ളു

  • @user-gu1th5xu7w
    @user-gu1th5xu7w Год назад +9

    ഞാനും അത്തമാണ്. പറഞ്ഞതെല്ലാം കറക്റ്റ്.
    രക്ഷപെടില്ല നമ്മൾ. ഇങ്ങിനെ ജീവിച്ചു പോകും.
    ഏതായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. ഈ ഭൂമി വിട്ടു പോകും. ചൊവ്വ, ചന്ദ്രൻ അവിടെ settle ആകാൻ തീരുമാനിച്ചു, വല്ല ചാൻസ് ഉണ്ടെങ്കിൽ. മടുത്തു കുടുംബത്തിന് വേണ്ടി ജീവിച്ചു ഇത്രയും നാൾ പക്ഷെ ഒരു നന്ദിയും ആരും കാണിക്കുന്നില്ല.

  • @nasimmohammed144
    @nasimmohammed144 Год назад +3

    താങ്കളുടെ നിരീക്ഷണങ്ങൾ ഏറെക്കുറെ ശരിയാണ്

  • @radhamanivs7433
    @radhamanivs7433 Год назад +33

    പക്ഷെ ഒരു കാര്യം സ്നേഹം ഞങ്ങൾ കൊടുക്കും ഉപകാരം ചെയ്താലും അത് ചെയ്തു തന്നു എന്ന് കിട്ടുന്നവർ ക്ക് ഇല്ല എന്തോ ചിലരുടെ മുഴുപ്പ് കൊണ്ട് അവർക്ക് നമ്മൾ ചെയ്തു ഇങ്ങനെ ഉള്ള വിചാരം പണം വാങ്ങിയാൽ തിരിച്ചു തരിക ഇല്ല

  • @raghuk9840
    @raghuk9840 10 месяцев назад +2

    Whatever you said very true in my case. Best wishes

  • @sheejajose8336
    @sheejajose8336 Год назад +4

    എല്ലാം സത്യം

  • @sreekalavenu1312
    @sreekalavenu1312 5 месяцев назад +3

    എന്റെ അത്തം ആണ് എന്നും ദുഃഖം

  • @jijijoseph2996
    @jijijoseph2996 Год назад +4

    Very very correct.

  • @AmalAmal-sr9bw
    @AmalAmal-sr9bw Год назад +4

    സാർ താങ്കൾ പറഞ്ഞത് 100%സെരിയാണ്

  • @radhakv2198
    @radhakv2198 11 месяцев назад +1

    ചില ത് ഒക്കെയും ശരിയാണ് 🙏🙏

  • @ushaudayan9370
    @ushaudayan9370 Год назад +2

    🙏ithrayum paranjuthannathinu nanni

  • @kalaranji3601
    @kalaranji3601 Год назад +32

    കറക്റ്റ് ആണ് പറഞ്ഞതെല്ലാം. ആർക്കു എന്തുപകാരം ചെയ്താലും തിരിച്ചടികൾ മാത്രമേ ഉള്ളു

    • @kumarimohandas939
      @kumarimohandas939 Год назад

      താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരി ആണ്. Thanks

    • @rajivk2891
      @rajivk2891 10 месяцев назад +1

      Yess

  • @jayalakshmiunnikrishnan8441
    @jayalakshmiunnikrishnan8441 Год назад +3

    Athra shariya elam 🙏

  • @vivekms9937
    @vivekms9937 Год назад +2

    ഏറെ കുറേ correct ആണ്

  • @SandhyaJayaraj-rj5xi
    @SandhyaJayaraj-rj5xi Год назад +2

    പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആയിരുന്നു. 23:24

  • @induraj8558
    @induraj8558 Год назад +1

    Almost correct statements the colour green of wearing cloths.

  • @anitharajendran9299
    @anitharajendran9299 Год назад +3

    എല്ലാം ശെരിയാണ്

  • @padmanabhanpv4140
    @padmanabhanpv4140 Год назад +12

    മകൻ അത്തം ആണ്... എംബിബിസ് കഴിഞ്ഞ് ഇപ്പോൾ ഐയിംസ് ൽ റേഡിയോളജിയിൽ പിജി ചെയ്യുന്നു.. പറഞ്ഞ കാര്യങ്ങൾ മിക്കവാറും ശരിയാണ് 🙏

  • @gangat5198
    @gangat5198 Год назад +2

    Congratulations

  • @JayaJaya-en1ip
    @JayaJaya-en1ip 10 месяцев назад +1

    ഞാനും അത്തം നക്ഷത്രം ആണ് എന്റെ അച്ഛൻ എന്റെ പതിനാലാം വയസിൽ മരിച്ചു എനിക്കു കഷ്ടത അല്ലാണ്ട് ഒരു സൗഭാഗ്യവും എനിക്കു ലഭിച്ചില്ല ഞാൻ ആർക്കും ഉപകാരം ചെയ്യും എന്നാൽ തിരിച്ചു നന്ദി കേടല്ലാണ്ട് നല്ലൊരു വാക്കുപോലും പറയാറില്ല

    • @astromalayalam
      @astromalayalam  10 месяцев назад

      എല്ലാം ഓരോരുത്തരുടെയും അനുഭവങ്ങൾ മാത്രം അല്ല.. പൂർവ്വജന്മ കർമ്മങ്ങൾ ആണ് സ്വാധീനിക്കുന്നത്. അതിന്റെ തീവ്രത ക്രമേണ കുറഞ്ഞു വരും. ശേഷം പോസിറ്റിവ് ആയി എല്ലാം നടക്കും.. പ്രാർത്ഥിച്ചു മുന്നോട്ടു പോകുക.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @lathabkurup9798
    @lathabkurup9798 10 месяцев назад +1

    Thanks 🙏 Sir

  • @narayanpanicker2018
    @narayanpanicker2018 Год назад +4

    Superb

  • @harigovind1203
    @harigovind1203 Год назад +2

    Thankyou good night

  • @girijarajannair577
    @girijarajannair577 Год назад +2

    Chakkarra muthu sky vava❤❤

  • @M4mM4m-v8t
    @M4mM4m-v8t 11 месяцев назад +1

    Parenjathoka sathyamanu endukaryam chaithalum verupakum thirichukittuka

  • @prasanthprasanth2120
    @prasanthprasanth2120 Год назад +1

    Sathiyam

  • @kalasr8545
    @kalasr8545 Год назад +4

    Very truth statements of your astrological ideas.Iam satisfied

  • @anilkumars4988
    @anilkumars4988 Год назад +2

    Correct

  • @BiluBilu-xw8wm
    @BiluBilu-xw8wm 6 месяцев назад +1

    Njanum
    Atham
    Makkalmulam
    Dukkam

  • @pavithranalingalpavithrana9602
    @pavithranalingalpavithrana9602 Год назад +2

    Ur Right 🙏

  • @prasanthprasanth2120
    @prasanthprasanth2120 Год назад +5

    Pranamam thirumeni 🙏 Prasanth Atham 🙏🙏🙏🌹🌹🌹🌹

  • @anilkg2070
    @anilkg2070 Год назад

    സത്യം

  • @aiswaryaar9169
    @aiswaryaar9169 Год назад +2

    ജീവിതം പരാജയം

  • @sojuchandran9168
    @sojuchandran9168 Год назад +4

    ❤❤❤

  • @prasanthprasanth2120
    @prasanthprasanth2120 Год назад +2

    Pranamam thirumeni 🙏 Prasanth 🙏 Prathikaname thirumeni 🙏🙏🌹🌹🌹🌹 Atham 🙏🌹

    • @astromalayalam
      @astromalayalam  Год назад +1

      തീർച്ചയായും പ്രാർത്ഥിക്കാം.. ദൈവാനുഗ്രഹം ഉണ്ടാവും

    • @rajeeshm.p8528
      @rajeeshm.p8528 11 месяцев назад +1

      Allam.currecta.

  • @chefavs8837
    @chefavs8837 4 месяца назад +1

    അരുൺ അത്തം 02/12/1980: 6:24 pm. തിരുവനന്തപുരം

  • @Zz-bi9bc
    @Zz-bi9bc 3 месяца назад +1

    Day and night poleya sukha dukham. Chilappol days longer,chilappol nights shorter ennu thonnumallo...Nalla samayam eppozhum pettannu kadannu poyapole thonnumallo.... angane oru cycle poley pogunnu....nammalodu ethra droham cheythavareyum,... avarkku oru .aapathu varumbol ariyathe sahayaichu pogunnu.Venda venda ennu vicharikkum munnil varumbol sahayichu pogum...
    📈📉📈📈📉📈📉 📉📈📉📈ingane oru pokkaanu.Education high level ethiyaal joli aa level allairikkum atra thanne ivide. Fat high ✔️ 👁️ eye sight issues,udhara sambandhamaya issues ✅✔️👍🏼

    • @astromalayalam
      @astromalayalam  3 месяца назад

      എപ്പോഴും പോസിറ്റിവ് ആയി ഇരിക്കുക .. അത് തന്നെ വലിയ കാര്യമാണ്. ഇങ്ങോട്ടു പ്രതീക്ഷകൾ ഒന്നും ഇല്ലാതെ അങ്ങോട്ട് കഴിവതും ചെയ്യുക. അത് മുകളിലുള്ള ഈശ്വരൻ കാണുന്നുണ്ട്. നല്ലതേ വരൂ.. God bless you always

  • @eldhospoulose2113
    @eldhospoulose2113 10 месяцев назад +1

    ഞാൻ അത്തം പറഞ്ഞത് ശരിയാണ് ഞാൻ രക്തം കൊടുത്ത ഒരു സ്ത്രീ അവരെ ഉപദ്രവിക്കൻ ചെന്ന ന്ന് പറഞ്ഞ് കള്ള ക്കേസ് കൊടുത്ത സംഭവം നടന്നിട്ടുണ്ട്.ആരും അവർക്ക് രക്തം കൊട്ടാക്കാതെ വന്ന പോൾ ഞാൻ പോയി കൊടം ത്തതാണ്

  • @ushaudayan9370
    @ushaudayan9370 Год назад +2

    👍

  • @aparnak141
    @aparnak141 Год назад +3

    Sreejith
    Atham nakshathram
    19/1/1998 ente brother aan jolik vendi srenikan thudageet kure ayi onnum sheriyavanilla ee varshamenkilum. Sheriyavanulla sadhyatha undo

  • @ayku2634
    @ayku2634 Год назад

    Thanks thirumeni

  • @majeedchavakkade9542
    @majeedchavakkade9542 Год назад +2

    ashamsakal sr

  • @saralaj7667
    @saralaj7667 6 месяцев назад +1

    സരള : അത്തം 97% കാര്യങ്ങളും സത്യമാണ് 🙏നന്ദി

  • @balakrishnanpp2562
    @balakrishnanpp2562 11 месяцев назад

    Till now worries are with me from birth and still continues,I got birth in Atham star,
    Name Balakrishnan

    • @astromalayalam
      @astromalayalam  11 месяцев назад

      For horoscope details contact online Consultation..

  • @damodaranthaikeloth2152
    @damodaranthaikeloth2152 Год назад +2

    🙏🏾👍

  • @ArunRaj-G00369
    @ArunRaj-G00369 Год назад +4

    എന്റെ പേര് :അരുൺ രാജ്
    നക്ഷത്രം :അത്തം
    ഞാൻ ഇപ്പ്പോൾ സ്ഥലത്തു ഇല്ല, അങ്ങ് പറയുന്നത് ശരി

  • @BhargaviK-z3k
    @BhargaviK-z3k 2 месяца назад +1

    /❤

  • @akhileshk8918
    @akhileshk8918 Год назад +2

    52 കഴിഞ്ഞു കിട്ടിയാൽ ഭാഗ്യം 🙏

  • @somarajans5884
    @somarajans5884 6 месяцев назад +1

    ഞാൻ അത്തം നക്ഷത്രം വയസ് 64 ഇന്നുവരെ സന്തോഷം അറിഞ്ഞിട്ടില്ല ഇനി എന്നാണ് ഗുണം കിട്ടുക

  • @Mummysspecial-c7r
    @Mummysspecial-c7r 8 месяцев назад

    Avasana kaalattu aano sir uyyarcha😊

    • @astromalayalam
      @astromalayalam  8 месяцев назад

      കർമ്മദോഷം.. അല്ലാതെന്തു പറയാൻ

  • @Tintumon577
    @Tintumon577 Год назад +3

    Pranamam thirumeni🙏Aathira - Attham
    Time- 1.04p.m
    D.o.b - 30.11.2002
    Kalyaanam eappo nadakkum onnu parayamo🙏🙏🙏plz Reply sir🙏🙏🙏

    • @astromalayalam
      @astromalayalam  Год назад +1

      അടുത്ത വർഷം നടക്കും

    • @Tintumon577
      @Tintumon577 Год назад

      @@astromalayalam Thank you sir🙏🙏🙏

  • @remaunni2276
    @remaunni2276 Год назад +13

    രമ അത്തം നക്ഷത്രം ആർക്ക് എന്തു ചെയ്താലും അത് തെറ്റായ വാരുന്നു ❤❤❤

    • @astromalayalam
      @astromalayalam  Год назад

      അപ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്നുകൂടി പരിശോധിച്ച് ചെയ്യുക... വേണ്ടത് മാത്രം ചെയ്താൽ മതിയല്ലോ.

  • @rijulasachin6963
    @rijulasachin6963 Год назад +20

    നല്ല ചിന്ത ഉണ്ടായിട്ടും അത്തം നക്ഷത്രം ത്തിനു ദോഷം മാത്രമേ ഉള്ളൂ അതെന്താ

    • @astromalayalam
      @astromalayalam  Год назад +3

      എല്ലാം ക്രമേണ ശരിയാവും.. പോസിറ്റിവ് ആയി തന്നെ ചിന്തിച്ചു ജീവിതം ചിട്ടപ്പെടുത്തി കൊണ്ട് മുന്നോട്ടു പോവാൻ ശ്രമിക്കൂ.. കൂടെ പ്രാർത്ഥന ഉണ്ടാവണം ഈശ്വരൻ അനുഗ്രഹിക്കട്ടെ....

    • @RT-hl6bl
      @RT-hl6bl Год назад

      Athe

    • @shiljasanthosh4592
      @shiljasanthosh4592 Год назад +2

      Sathyam anu...... Ennum sankadam mathrammmm.... Mattullorkku kanumbol thonnillaaa

    • @RT-hl6bl
      @RT-hl6bl Год назад +1

      @@shiljasanthosh4592 കറക്റ്റ്

    • @swapnasoman2777
      @swapnasoman2777 Год назад +1

      ശരിയാ.... ഞാൻ അത്തം .... എത്ര നന്മയോടെ ചെയ്താലും തിരിച്ചടി മാത്രം

  • @marsmkm88
    @marsmkm88 16 дней назад +1

    അത്തം നക്ഷത്രത്തിനു ഒരു ദിവസം തികച്ചു സന്തോഷം ലഭിക്കുകയില്ല

    • @astromalayalam
      @astromalayalam  16 дней назад

      Past & future ൽ മനസ്സ് നിറഞ്ഞു നിൽക്കുന്ന വ്യക്തികൾക്ക് സമാധാനം അറിയാൻ സാധ്യത കുറവാണ്. Presentൽ ജീവിക്കാൻ പരിശീലിക്കുക.. വലിയ മാറ്റങ്ങൾ നമ്മളെ തേടിയെത്തും... God bless you

  • @bijukottiyam1897
    @bijukottiyam1897 Год назад +1

    Biju Atham 09/05/1979 Time 11am. Eppol time nallathano pls rply send me..?

  • @sumianil7736
    @sumianil7736 Год назад +2

    സർ എൻ്റെ മോൻ അത്തം നക്ഷത്രം അവൻ നാലാം പദമാണ് ജനനം 6/5/2009 ബുധനാഴ്ച രാത്രി 9 45 p m വെളുത്ത പക്ഷത്തിൽ ഉള്ള അത്തം ആണ് കുട്ടിയുടെ അമ്മയ്ക്ക് ദോഷമുണ്ടോ ഒന്നു പറയാമോ ജനനം കൊല്ലം ജില്ലയിൽ പുനലൂരിൽ ആണ് ഇപ്പോൾ താമസം കുടുംബമായി കണ്ണൂരാണ്

    • @astromalayalam
      @astromalayalam  Год назад

      അത്തം 4-)0 പാദം അമ്മക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കുന്ന വിധം ആണ് ദോഷങ്ങൾ ഉണ്ടാകുന്നത് . അത് ഒരു വയസ്സിൽ തീരൂന്നതാണ്. അതിനുശേഷം ദോഷം ചെയ്തു കണ്ടിട്ടില്ല

    • @sukumari710
      @sukumari710 Год назад

      Poormayum santhaseelayo,aadamparapriyayo alla

  • @lalithakv8996
    @lalithakv8996 Год назад

    Lalitha atham nakshathram endu cheythalum oduvil sankadamane

    • @astromalayalam
      @astromalayalam  Год назад

      വേണ്ടതുമാത്രം ചെയ്തു കൊണ്ട് മുന്നോട്ടു പോകണം... പാത്രം അറിഞ്ഞ് ദാനം ചെയ്യാൻ ശ്രമിക്കുക

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Pranamam thirumeni 🙏 Prasanth Atham age 50 please reply samayan nallathaanao 🙏🙏🙏🌹🌹🌹🌹

    • @astromalayalam
      @astromalayalam  Год назад

      ഈ വർഷം വലിയ ഗുണം ഇല്ല.. വ്യാഴാനുകൂലമില്ല. മാത്രമല്ല ശനിദശയാണല്ലോ... ദോഷപരിഹാരം ചെയ്തു കൊണ്ട് മുന്നോട്ടു പോകണം.

  • @priyankaprabhash3809
    @priyankaprabhash3809 Год назад

    Priyanka atham. Date of birth - 02/08/1992 . time 10 pm Sunday santhanayogam yppo knunnu ynnu parayn pattumoo thirumeni.

    • @astromalayalam
      @astromalayalam  Год назад

      ഓൺലൈൻ കൺസൾട്ടേഷൻ സർവീസ് വഴി ബന്ധപ്പെട്ടു അറിയുക

  • @sandhyaanimon2548
    @sandhyaanimon2548 10 месяцев назад

    എൻ്റെ മകൾ ടെനക്ഷത്രം 21-11-2003 വെളുപ്പിന് 2.45 am

    • @astromalayalam
      @astromalayalam  10 месяцев назад

      അത്തം നക്ഷത്രം 4-)0 പാദം, കന്നിക്കൂറ്..

  • @asnasebastian2775
    @asnasebastian2775 5 месяцев назад

    6/21980 ൽ രാവിലെ ആണ് ജനന oഇവർക്ക് പിതാവ് മരിക്കുമേ |വയസിൽ

  • @sreekumarkormath5713
    @sreekumarkormath5713 9 месяцев назад +1

    എന്ത് ചെയ്താലും കുടം കമഴ് ത്തി വെള്ളം ഒഴിക്കുന്ന പ്രതീതി മാത്രം. അത്തം എന്നാൽ ദുരിതം എന്നേ ഇതുവരെ ആർക്കും അനുഭവം

    • @astromalayalam
      @astromalayalam  9 месяцев назад

      ഈശ്വരീയ പ്രാർത്ഥന എന്നും ഉണ്ടാവണം.. താൻ പാതി ദൈവം പാതി എന്നു പറയും.... ഇനിമുതൽ കുടം നിവർത്തി വക്കാൻ ശ്രമിച്ചു നോക്കു...

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh Год назад +1

    ഈ വർഷം രക്ഷപെടുമോ അത്തം

    • @astromalayalam
      @astromalayalam  Год назад

      വർഷഫലം വീഡിയോ കണ്ടു നോക്കൂ.. read description...

  • @AD-ic7bk
    @AD-ic7bk Год назад

    തിരുമേനി.. ഞാൻ അത്തം നക്ഷത്രം.15/08/1999.girl aanu... എല്ലാം പ്രശ്നങ്ങൾ ആണ് 😢... എപ്പോ സമാദാനം ഉണ്ടാകും എന്ന് പറയാമോ... ജോലി ആണ് പ്രദാനം..Msc chemistry final year aanu

    • @astromalayalam
      @astromalayalam  Год назад

      ഓൺലൈൻ കൺസൾട്ടേഷൻ സർവീസ് ഉണ്ട്.. വാട്സ് ആപ്പിൽ ബന്ധപ്പെടുക

  • @asnasebastian2775
    @asnasebastian2775 5 месяцев назад +1

    ആരോഗ്യം കുറവാണ്

  • @rajivr4103
    @rajivr4103 Месяц назад +1

    പറഞ്ഞതൊക്കെകറക്ടാ

    • @astromalayalam
      @astromalayalam  Месяц назад

      Tq .. ദൈവാനുഗ്രഹം ഉണ്ടാവട്ടെ..

  • @mathewvk4818
    @mathewvk4818 Год назад +2

    MATHEW.VK, ATTHAM ,date of birth 1-12-1953 namaste time of birth after sun set 7nazhika 30vinazhika namaste ente kadabadhyathakal theeranam enikku lotteryil onnam sammanam kittumarakanam namaste AMEN amen amen please pray for me

    • @astromalayalam
      @astromalayalam  Год назад

      ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @mercyraphel1353
    @mercyraphel1353 Год назад +1

    ഫോൺ നമ്പർ തരുമോ sir

    • @astromalayalam
      @astromalayalam  Год назад

      എല്ലാ വീഡിയോയിലും ഉണ്ടല്ലോ....

  • @AmalAmal-sr9bw
    @AmalAmal-sr9bw Год назад

    സാറിന്റെ നമ്പർ തരുമോ

    • @astromalayalam
      @astromalayalam  Год назад

      എല്ലാ വീഡിയോയീലും description ലും ഉണ്ട്

  • @rajikk194
    @rajikk194 Год назад +3

    Thank you sir

  • @ashwanthglidinghero4897
    @ashwanthglidinghero4897 Год назад +1

    Correct

  • @JosephAbraham-eq6ud
    @JosephAbraham-eq6ud Год назад +4

    Very truth statements of your astrolagical Ideas.I am stisfied

  • @jayak.k5450
    @jayak.k5450 Год назад +1

    Super

  • @rejimonkr3741
    @rejimonkr3741 Год назад +1

    ❤❤❤

  • @ayku2634
    @ayku2634 Год назад

    ❤❤❤