ATHAM അത്തം II ഇതുവരെ ജോലി ആയില്ലേ II ഈ വഴിപാടുകൾ ചെയ്യുക II ജോലി കിട്ടും II തൊഴിൽ പുഷ്ടിപ്പെടും

Поделиться
HTML-код
  • Опубликовано: 10 сен 2024
  • For consultation Whats App Number :9497814889
    or Click this link - api.whatsapp.c...
    DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
    ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
    ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
    / thiruvallathirumeni
    ട്വിറ്റെർ ലിങ്ക് :
    / artistthanthri
    ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
    #kerala
    #astrology
    #horoscope
    ===================================================================
    NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Комментарии • 88

  • @alka6521
    @alka6521 3 года назад +5

    എല്ലാ മതസ്‌ഥരും കാനുണ്ട് അപ്പോൾ മറ്റുള്ളവർ ചെയ്യണ്ട കർമം കുടി പറയുക

  • @sreekumarsreekumar3149
    @sreekumarsreekumar3149 3 года назад +1

    നന്ദി നല്ല അറിവ് തിരുമേനി നന്ദി

  • @allusworld2532
    @allusworld2532 2 года назад +1

    Thirumeni , atham nakshathram 13/8/1991, ഇത് വരെ ജോലി ഒന്നും ആയിട്ടില്ല. ജീവിതത്തിലും എപ്പോഴും പ്രശനങ്ങൾ ആണ്. കുടുംബ ജീവിതം പ്രശ്നങ്ങൾ aanu

  • @isnbbd9265
    @isnbbd9265 3 года назад +3

    Thankyou Sir good message

  • @user-bf7ow7oe3l
    @user-bf7ow7oe3l 3 года назад +7

    നന്ദി തിരുമേനി, ഒരു മനസ്സമാധാനം അങ്ങയുടെ വാക്കുകളിൽ കൂടി കിട്ടി.

  • @pravasi9580
    @pravasi9580 2 года назад +1

    എൻറെ കാര്യത്തിൽ ഇത് പറഞ്ഞത് സത്യം

  • @ananthakrishna7349
    @ananthakrishna7349 3 месяца назад

    ദുർഗ ദേവിയെ ആരാധിക്കാമോ. എങ്ങനെയാണ് ആരാധിക്കേണ്ടത്

  • @rosevlogs7291
    @rosevlogs7291 3 года назад +4

    തിരുമേനി 03/03/1991 ആണ് ഞാൻ ജനിച്ചത്. സമയം രാവിലെ ആണ്. എനിക്ക് ഗവൺമെൻ്റ് ജോലി കിട്ടുമോ.എന്താണ് ഞാൻ ചെയ്യേണ്ടത്. ഒന്ന് പറെയുമോ

  • @sruthisoman8359
    @sruthisoman8359 3 года назад +3

    Sruthi അത്തം നക്ഷത്രം. 1992 august 3- evng 6.05. Govt jolik kuree ayi sramikunu. Ithuvare onnum ayilla. Kittan sadhyatha undo

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      Cpm il cheru
      Pin vathil niyamanam kittum

  • @fathimafathi957
    @fathimafathi957 2 года назад +2

    👌👍

  • @RamaKrishnan-x6v
    @RamaKrishnan-x6v Месяц назад

    ❤❤❤ Atham Nashatram Anne morning 8am date 15 april 1980 Ramakrishnank kannadi post kudvakkode house palakkad district Kerala Bacheller marriage nadakomow ningale parne Karim Nadakomow

  • @raihanathraihan4624
    @raihanathraihan4624 3 года назад +5

    ഇതിൽ പറഞ്ഞ, എല്ലാം എന്റെ ജീവിതത്തിൽ ശരി ആണ്, നമ്മൾ ഒരു നല്ല കാര്യം ചെയ്‌താൽ പടച്ചവൻ നമുക്ക് ഒരുപാട് അനുഗ്രഹം തരും ഇതു എന്റെ അനുഭവം ആണ്, ഇതുപോലെ ഉള്ള ഒരുപാട് video, നിങ്ങളെക് ഇനിയും ചെയ്യാൻ കഴിയട്ടെ, ആരോഗ്യത്തോടെ ഉള്ള ആയുസ് താന് പടച്ചവൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏ഒരുപാട് താങ്ക്സ്

  • @RamaKrishnan-x6v
    @RamaKrishnan-x6v Месяц назад

    Hi Thirumani entay marriage nadakomow ningale parne Karim Nadakomow Ramakrishnank kannadi palakkad Kerala Bacheller morning 8am date 15 april 1980

  • @aryaavarma7427
    @aryaavarma7427 3 года назад

    ഞാൻ അത്തം...എൻ്റെ ജാതകത്തിൽ രാഹു ദോഷം ഉണ്ട് (രണ്ടിൽ രാഹു) കുറേ ആയി ഈ രാഹു ദശ കൊണ്ട് കഷ്ടപ്പെടുന്നു.... ഈ വീഡിയോയിൽ പറഞ്ഞത് എല്ലാം സത്യം ആണ് 🙂

  • @thankamanypk2293
    @thankamanypk2293 3 года назад +1

    Thanks. Thrumany

    • @ThanthriDileepan
      @ThanthriDileepan  3 года назад

      വളരെ നന്ദി,ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @rajisuresh935
    @rajisuresh935 3 года назад +3

    Thirumeni ente Amma covide vannu maranappettu njan valare manasika vishamathilanu enikk vendi onnu prarthikkane

  • @ramanraman.r-pn6ww
    @ramanraman.r-pn6ww 2 месяца назад

    അ ത്ത o. Rangan.. 🙏🏻🙏🏻🙏🏻🙏🏻

  • @soumya307
    @soumya307 2 года назад

    namaskkaram
    thirumeni.
    1983,decmber 27ജനനം samayam.
    Atham
    nakshatram.
    6.45pm.
    psc
    jolikk
    sramikkunnu.
    kittan
    yogamundo,
    kittan
    Enthekilum
    doshapariharagal
    ചെയ്യേണ്ടതുണ്ടോ ,
    എന്താണ് cheyyendathu.

  • @user-yv5ru3bk4e
    @user-yv5ru3bk4e 3 года назад +2

    തിരുമേനി എന്റെ പേര് വിഷ്ണു ഒരു വർഷവും 3 മാസവുമായി ഒരുപാട് ദുരിതം അനുഭവിക്കുകയാണ് ഒരു ദൂര യാത്ര പോയ അന്ന് മുതൽ ആണ് എനിക്ക് ഈ പ്രശ്നം തുടങ്ങിയത് ഉറക്കത്തിൽ ദു സ്വപ്നം കാണുക ഞെട്ടുക ജ്യോൽസ്യൻ അടുത്ത് പോയപ്പോൾ ബാധ ദോഷം ആണെന്ന് പറഞ്ഞു പൂജകൾ ചെയ്തു വഴിപാടുകൾ കഴിച്ചു മാറ്റം ഇല്ല ഒരുപാട് പേരെ കണ്ടു കാശ് ഒരുപാട് പോയി എന്റെ നാൾ അത്തം ഡേറ്റ് ഓഫ് ബ്രിത്‌ 1990മാർച്ച്‌ 13/ 9.50ആം ജനന സമയം എനിക്ക് ബാധ ദോഷം ഉണ്ടോ മാറാൻ വഴി ഉണ്ടോ 🙏🙏🙏

  • @bijuv69
    @bijuv69 2 года назад

    സത്യം തന്നെ ആണ് തിരുമേനി പറയുന്നത്

  • @ajilappu5840
    @ajilappu5840 5 месяцев назад

    വീട് ഉണ്ടാവാൻ എന്താ ചെയ്യുക

  • @prasanthprasanth2120
    @prasanthprasanth2120 2 года назад

    Sir pranamam 🙏 Prasanth Atham age 50 eppo samayam nallathanano 🙏🙏🙏🌹🌹🌹🌹

  • @madhavanunnimadhu7362
    @madhavanunnimadhu7362 3 года назад

    2-11-83 ജനന സമയം അറിയില്ല. സ്ത്രീ. ഒന്നര വയസ്സിൽ അമ്മ മരണ പെട്ടു. സർക്കാർ ജോലിക്ക് വേണ്ടി advice memo വരെ കിട്ടിയിട്ടും ജോലി കിട്ടാതെ നീണ്ടു പോകുന്നു. ഉണ്ടായിരുന്ന ചെറിയ ജോലി നഷ്ടപ്പെടുകയും ചെയ്തു. വല്ലാത്ത മനോ വിഷമത്തിൽ ആണ്.

    • @ThanthriDileepan
      @ThanthriDileepan  3 года назад +4

      ഗണപതിക്ക് 21 ദിവസം തുടർച്ചയായി നാരങ്ങാ മാലയും നെയ് വിളക്കും നടത്തൂ. ഫലം കിട്ടും

  • @santhoshvlogs5194
    @santhoshvlogs5194 3 года назад +2

    തീരുമാനസേ

  • @raneeshtktk433
    @raneeshtktk433 3 года назад +1

    Good

  • @leenarkrishnan4721
    @leenarkrishnan4721 3 года назад +1

    തിരുമേനി, എന്റെ ഭർത്താവിന്റെ നക്ഷത്രം അത്തം ആണ്. ഈ പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ കാര്യത്തിൽ അക്ഷരംപ്രതി ശെരിയാണ്. 19.5.1973 ആണ് date of birth. ഇദ്ദേഹത്തിന്റെ നക്ഷത്രപ്രകാരം മക്കൾ നല്ല നിലയിൽ എത്തുമോ. കുട്ടികളെ കുറിച്ചോർത്തു വലിയ വിഷമം ആണ് മറുപടി പ്രതീക്ഷിക്കുന്നു 🙏

  • @aswathymol4723
    @aswathymol4723 3 года назад +1

    നമസ്കാരം തിരുമേനി..... 🙏
    സ്ത്രീ അശ്വതി നക്ഷത്രവും പുരുഷൻ അശ്വതി നക്ഷത്രവും ആയാൽ വിവാഹത്തിന് കാര്യത്തിന് സ്വീകരിക്കാൻ പറ്റുമോ..... നാളുകൾ തമ്മിൽ പൊരുത്തം ഉണ്ടോ... ഒരേ നക്ഷത്രം ആയാൽ എന്തെങ്കിലും ദോഷം ഉണ്ടോ..... മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു...

    • @ThanthriDileepan
      @ThanthriDileepan  3 года назад

      ruclips.net/video/iYR_VQyYIqk/видео.html
      bakkiyella nalukalum cherkkam

  • @sudheeshmg8392
    @sudheeshmg8392 2 года назад

    എൻ്റെ പോര് സുധിഷ് ജനനം 8-10 1980 സമയം രാവിലെ 8.30 Am സമയം എങ്ങനെയാന്ന് പറയമോ ശാന്തി

  • @lathakk8338
    @lathakk8338 Год назад

    പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്ട് ആണ് 👍🙏പക്ഷേ..46വയസ്സ് കഴിഞ്ഞാൽ ഇവരുടെ ദശാകാലം ഏതാണ്... ഗുണമാണോ 🙏🙏

  • @udayakumar9319
    @udayakumar9319 3 года назад

    12.01.1977 ബുധനാഴ്ച 12.30 pm ജനിചത് ജീവിതത്തിൽ പുരോഗതി ഒന്നു കാണുന്നില്ല

  • @anupamasdrawing7166
    @anupamasdrawing7166 2 года назад

    Thirumeni avittam nal de onnu parayyu

  • @RajeenaSeena-sz4eh
    @RajeenaSeena-sz4eh Год назад

    നമസ്കാരം തിരുമേനി പറയുഞ്ഞത്.. 💯 സതൃം തന്നെ കരള് പറിച്ച് കൊടുത്താലും നന്നി കെട്ടാആൾകാരാണ് എൻ്റ് അനുഭവം

  • @manipmanip3169
    @manipmanip3169 3 года назад +1

    നമസ്തേ സ്വാമീ

  • @preethimold6683
    @preethimold6683 3 года назад +1

    Thirumeni enikku government job kittumo epol job nashttam ayi eni kittan yogam undo
    04/10/1975
    Atham night 10.30 oru marupadi tharumo

  • @sabithasabitha1115
    @sabithasabitha1115 3 года назад +2

    🙏🙏🙏

  • @ragithaerol5697
    @ragithaerol5697 3 года назад

    Ragitha atham joli onum shariyskunila

  • @sandeeprs9964
    @sandeeprs9964 3 года назад +1

    Sir Ende Nakashathram atham enik gomadhakam Rakthnam darikam ennu jyothisian paraju ethra carrate vagikana m

    • @ThanthriDileepan
      @ThanthriDileepan  3 года назад

      4ct

    • @sandeeprs9964
      @sandeeprs9964 3 года назад +1

      Jyothisian 3. Something amnu parajathu najn marrannu poyi 4 vaagichalum puzhapam ilalao

  • @aruzzvlog7257
    @aruzzvlog7257 2 года назад +1

    💖💜

  • @quickspace9108
    @quickspace9108 3 года назад +2

    ബാങ്ക് ജോബിന് ശ്രമിക്കുന്നുണ്ട് സാമീ... കിട്ടുമോ....?

    • @ThanthriDileepan
      @ThanthriDileepan  3 года назад

      പ്രാർത്ഥനയിൽ തീർച്ചയായും ഉൾപ്പെടുത്താം🙏🙏🙏

  • @Rahulckk
    @Rahulckk 3 года назад

    ജ്യോതി -അത്തം കല്യാണ പൊരുത്തം ഉണ്ടാവുമോ

  • @sivaprasadspk8199
    @sivaprasadspk8199 3 года назад

    Enik rahu eppo moonjiya jeevitham

  • @RT-hl6bl
    @RT-hl6bl 3 года назад

    Ho rakshayilla sir .
    Varumanathinte thozhilumilla😥😥

  • @reethanarayanan1510
    @reethanarayanan1510 3 года назад +1

    Female atham, male തിരുവോണം ചേരുമോ

  • @ambilysunil2463
    @ambilysunil2463 3 года назад +2

    8/10/1980.1.45പിഎം താൽക്കാലിക ജോലിയിലാണ് സ്ഥിരനിയമനം കിട്ടിമോ അമ്പലത്തിൽഅടിച്ചു തളി ആണ് 10വർഷമായി

  • @ushanair5577
    @ushanair5577 3 года назад +1

    Umesh nair _atham_ 28.08.1987 time_5,50 am nalla salary ulla our job tharapedunnila (mba) ethu cheyanan thirumen. Plaese I

  • @user-vf6xf8ex2x
    @user-vf6xf8ex2x 3 года назад

    🙏🙏🙏🙏🙏

  • @raihanathraihan4624
    @raihanathraihan4624 3 года назад +2

    Hi 😍😍😍first

  • @sivaprasadspk8199
    @sivaprasadspk8199 3 года назад +1

    Atham no raksha

  • @jijojohn7382
    @jijojohn7382 3 года назад

    Ente naal atham ithuare jolli onnum ayilla njan christian aan age31 ayi

  • @Devika.
    @Devika. 2 года назад

    എനിക്ക് നല്ല ജോലി ഒന്നും കിട്ടുന്നില്ല മരിക്കാൻ ആണ് തോന്നുന്ന

  • @resmisudheerresmisudheer9742
    @resmisudheerresmisudheer9742 3 года назад

    1/8/1984

  • @divyajinesh4381
    @divyajinesh4381 Год назад

    എൻ്റെ നക്ഷത്രം അത്തം ആണ്. ഒരു നശിച്ച നാൾ ആണ്. ഒരു കാലത്തും ഗതി പിടിക്കില്ല 😢

  • @renjinirenjini5543
    @renjinirenjini5543 3 года назад

    ഉതൃട്ടാതി വിഡീയോയ്ക്കായി വെയിറ്റ് ചെയ്യുന്നു

  • @santhoshvlogs5194
    @santhoshvlogs5194 3 года назад

    ലോക്ക് ഡൌൺലോഡ്

  • @vijayalakshmisomasundar9067
    @vijayalakshmisomasundar9067 3 года назад +1

    Sajitha atham 9 2 85

  • @shobanaak5743
    @shobanaak5743 3 года назад

    Thank you sawi

  • @shobhanair7610
    @shobhanair7610 3 года назад

    🙏

  • @poojanair6517
    @poojanair6517 3 года назад

    🙏🙏🙏