50 കഴിഞ്ഞവർക്ക് ദിവസവും ചെയ്യാനുള്ളത് ||Daily Exercises for 50 plus People

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 651

  • @Cookworld3
    @Cookworld3 Месяц назад +4

    Sir eniku mutuvedana karanam chamram padinjirikkano 4 varshamayi tharayil erunnu thenga cherakano sadichirunnilla . Sarinte chila veediyos kandu exercise cheyunnu . Epol orazhchayayi eniku tharayil chamram padinjirikkan sadikkunnundu . Ennum da sarinte ee yoga exercise sir cheyunnathinodopam cheyithu . Sir i ethra nandi paranjalum mathiyavilla . Ennepolullavarku sarinte yoga cheyunnathu valare valiya oru anugrahamanu . Sir bagavante ella anugrahangalum thangalku undavate . Thankyou so much sir 🙏🙏🙏🙏🙏

    • @YogaWithLaL
      @YogaWithLaL  Месяц назад +2

      നല്ല വാക്കുകൾക്ക് നന്ദി...
      നല്ല മാറ്റം ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം...
      തുടർന്നും ചെയ്യുക...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും എപ്പോഴും ഉണ്ടാകും...

  • @reejababu5146
    @reejababu5146 Год назад +21

    വീട്ടിലിരുന്നു ചെയ്യാൻ പറ്റുന്ന ലളിതവും, ഗുണപ്രദവും മായ ഈ അറിവുകൾ ജനങ്ങളിലേക്കെത്തിക്കുന്ന ലാൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി. ദൈവം സാറിന്റെ ജീവിതത്തിൽ എന്നു ദൈവാനുഗ്രഹം ഉണ്ടാകട്ടെ .

    • @YogaWithLaL
      @YogaWithLaL  Год назад +3

      വളരേ സന്തോഷം...
      തുടർന്നും practice ചെയ്യുക...
      എല്ലാ വിധ ആശംസകളും നേരുന്നു...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🙏🤗

    • @rasheedhapp7004
      @rasheedhapp7004 8 месяцев назад +2

      L​@@YogaWithLaL

  • @Nalini-to4td
    @Nalini-to4td Месяц назад +2

    നന്നായിയെയ്യാൻ പറ്റി ഒരു വിഷമവും ഉണ്ടായില്ല ചെയ്തു ചെയ്തു ശരിയാക്കി എടുത്തു താങ്ക്യു സാർ❤❤❤❤❤❤❤

  • @Nalini-to4td
    @Nalini-to4td Месяц назад +2

    നന്നായി ചെയ്തു സാറിൻ്റെ പ്രോൽസാഹനം ഒന്നു കൊണ്ടാണ് ഇത്രയും ചെയ്യാൻ കഴിയുന്നത്❤❤❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      ദൈവത്തിൻ്റെ അനുഗ്രഹം...നന്നായി ചെയ്യുക... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു നളിനി 🙏🙏🙏

    • @Nalini-to4td
      @Nalini-to4td 26 дней назад

      Good morning Sir

  • @sivakumarsasi778
    @sivakumarsasi778 5 месяцев назад +2

    ഒന്നുകൊണ്ടുള്ള വ്യായാമങ്ങൾ വളരെ ഗുണപ്രദമാണ്. ഇതിനുമുമ്പ് ചെയ്തിരുന്ന വീഡിയോയിലെ ചില പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്താം എന്ന് തോന്നി. അത് ഏതൊക്കെയാണെന്ന് താങ്കൾ തന്നെ തീരുമാനിച്ചാലും. നന്ദി

    • @YogaWithLaL
      @YogaWithLaL  5 месяцев назад +1

      വളരേ നല്ല നിർദ്ദേശം...അഭിനന്ദനങ്ങൾ ...അങ്ങനെയുള്ള വീഡിയോ ഉടൻ പ്രതീക്ഷിക്കാം... All The Best 🙏

  • @UshaMadhavan-vd2mz
    @UshaMadhavan-vd2mz 23 часа назад +1

    😊 ലാൽ സാറിന് ഹൃദയം നിറഞ്ഞ നന്ദി all the best

    • @YogaWithLaL
      @YogaWithLaL  18 часов назад

      തിരിച്ചും ആശംസകൾ...
      വീഡിയോകൾ തുടർന്നും കാണുക, മറ്റു സുഹൃത്തുക്കൾക്കും കൂടി അയച്ചു കൊടുക്കാൻ ഓർക്കണേ 🙏

  • @shijivarghese8475
    @shijivarghese8475 Год назад +3

    സാർ എനിക്ക് 50വയസ് ആയി ഞാനും സാറിന്റെ കൂടെ എക്സെയ്‌സ് ചെയുന്നുണ്ട് വളരെ ഉപകാരപ്രദമായ വിഡിയോ 👍

    • @YogaWithLaL
      @YogaWithLaL  Год назад +1

      ഒരുപാട് സന്തോഷം ഉണ്ട്...ദിവസവും മുടങ്ങാതെ ചെയ്യുക...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹🤗

  • @ParvathiParvathi-p9p
    @ParvathiParvathi-p9p Год назад +6

    വളരെയേളുപ്പം ചെയ്യാൻ പറ്റു ന്ന തന്നെ നന്ദി

    • @YogaWithLaL
      @YogaWithLaL  Год назад

      All The Best 🙏
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു 👍🤗🙏

  • @sasikalasvlogs
    @sasikalasvlogs Год назад +11

    അടുത്തയിടെയാണ് സാറിന്റെ videos കാണാൻ ഇടയായത്. ഇപ്പോൾ daily follow ചെയ്യുന്നുണ്ട്. Thank ❤️you sir🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻🙏🏻

    • @YogaWithLaL
      @YogaWithLaL  Год назад +1

      വളരെ സന്തോഷം...
      തുടർച്ചയായി ചെയ്യുക...ഈശ്വരൻ അനുഗ്രഹിക്കട്ടെ...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🤗👍

    • @sasikalasvlogs
      @sasikalasvlogs Год назад

      @@YogaWithLaL 🙏🏻🙏🏻

  • @Nalini-to4td
    @Nalini-to4td 18 дней назад +1

    സാറിൻ്റെ പ്രോൽസഹനം കൊണ്ട് നന്നായി ചെയ്തു❤❤❤❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  18 дней назад

      ഈശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ..

  • @Nalini-to4td
    @Nalini-to4td Месяц назад +1

    നന്നായി ചെയ്യാൻ കഴിഞ്ഞു അഞ്ച് മാസമായി ഞാൻ ചെയ്യുന്നു നല്ല ഫലം തന്നെയാണ് കിട്ടി കൊണ്ടിരിക്കുന്നത് സാറിന് ഒരു പാട് ഒരുപാട് അഭിനന്ദനങ്ങൾ

    • @YogaWithLaL
      @YogaWithLaL  Месяц назад

      എൻ്റെയും നിങ്ങളുടെയും പ്രാർത്ഥന കൊണ്ടാണ് ഇതൊക്കെ സാധിക്കുന്നത്...എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...

    • @Nalini-to4td
      @Nalini-to4td 27 дней назад

      നന്നായി ചെയ്യാൻ കഴിഞ്ഞു. താങ്ക്യു സാർ

  • @shymalakunjumon2811
    @shymalakunjumon2811 3 месяца назад +1

    വളരെ നല്ല എക്സർസൈസാണ് പ്രയോജന പെടുന്നുണ്ടു സാർ god Bless

  • @Nalini-to4td
    @Nalini-to4td 24 дня назад +1

    സാറിൻ്റെ പ്രോൽസാഹനം കൊണ്ട് നന്നായി ചെയ്യാൻ പറ്റി താങ്ക്യൂ

    • @YogaWithLaL
      @YogaWithLaL  24 дня назад

      വളരേ സന്തോഷം ഉണ്ട്...
      God Bless You 🙏

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +13

    Very good exercises. I liked it. Thank you Sir. 🙏🏻🙏🏻

    • @YogaWithLaL
      @YogaWithLaL  Год назад

      You're most welcome!... please Share The Videos To Your Friends also 👍

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Год назад +6

    വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് 54 വയസ്സായി ഞാൻ ഡയറ്റിംങ്ങിലാന്ന് എന്നോട് എക്സസെയ്സ് ചെയ്യാൻ Dr പറഞ്ഞിട്ടുണ്ട് Sr ന്റെ ഒപ്പം ഞാനും ചെയ്യാറുണ്ട് സാറിന് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു വാക്കുകളിലുടെ പറഞ്ഞാൽ തീരുന്നതല്ല നന്ദി എങ്കിലും ഞാൻ പറയുന്നു നന്ദിയുണ്ട്🙏🏻 എന്നുംനല്ലത് വരാൻ എന്ന പ്രാർത്ഥനയോടെ ❤❤❤

    • @YogaWithLaL
      @YogaWithLaL  Год назад +1

      നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...
      എല്ലാ ദിവസവും മുടങ്ങാതെ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എൻ്റെയും പ്രാർത്ഥന എപ്പോഴും ഉണ്ടാകും...

    • @vasanthakumari4316
      @vasanthakumari4316 Год назад

      2 weeks aiy same exercise cheithapol Kal mutual ulukkunnu sariyavumo ariychalum sir

  • @Aquarius1970
    @Aquarius1970 3 месяца назад +2

    Very grateful 🙏
    Thank you sir.
    God bless

    • @YogaWithLaL
      @YogaWithLaL  3 месяца назад

      You're most welcome
      please continue the practice and share the videos to your friends and family members too 👍🙏

  • @PPvbindhu
    @PPvbindhu 10 месяцев назад +1

    Very good exercise sir thank you

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Thanks and welcome...
      please continue the practice and share the videos to your friends and family members too 🌹

  • @sathisanmeethalveetil2693
    @sathisanmeethalveetil2693 Месяц назад +2

    Excellant. We both myself and wife done the exercise along with you. For seniors it is very good without strain.
    We are a regular watcher of your video

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thank You very much Sir.. Convey My regards to your Mrs. God Bless You and your family 🙏

  • @shijijojy1914
    @shijijojy1914 Месяц назад +1

    Good exercise Thank you

    • @YogaWithLaL
      @YogaWithLaL  Месяц назад

      Glad you liked it!...
      please continue the practice and share the videos to your friends and family members too 👍

  • @kunjumolasunny203
    @kunjumolasunny203 Год назад +1

    Good morning Sir.v simple & effective exercise.thank u so much

  • @philipe.t.9753
    @philipe.t.9753 11 месяцев назад +1

    Very good.I have started.find usefull

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      Keep watching...
      please continue the practice and share the videos to your friends and family members too 👍

  • @Nalini-to4td
    @Nalini-to4td 16 дней назад +1

    നന്നായി ചെയ്തു കൊണ്ടിരിക്കുന്നു❤❤❤❤❤

  • @prasannakumari4641
    @prasannakumari4641 5 месяцев назад +1

    സാർ വളരെ ഉപകാര പ്രതമായ വീഡിയോ 🙏🏻🙏🏻🙏🏻

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      സന്തോഷം...

  • @mercyvarghese-1987
    @mercyvarghese-1987 10 месяцев назад +1

    Very ggod exsice thanku sir

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Welcome 🙏 please continue the practice and share the videos to your friends and family members too 👍

  • @AarushAshrithsDreamWorld
    @AarushAshrithsDreamWorld 8 месяцев назад +1

    സാറിൻ്റെ വീഡിയോ നോക്കി എല്ലാ ദിവസവും എക്സർസൈസ് ചെയ്യാറുണ്ട് . Thankyou sir

    • @YogaWithLaL
      @YogaWithLaL  8 месяцев назад

      വളരേ സന്തോഷം ഉണ്ട്...

  • @geethaunni192
    @geethaunni192 2 месяца назад +1

    Very good exercise thankuu sir'God bless you ❤

  • @muhammedshahin2524
    @muhammedshahin2524 Год назад +1

    Sarintevediovalareupakaramaithanks

  • @sulochanavm1225
    @sulochanavm1225 Год назад +3

    Thank u very good very useful

    • @YogaWithLaL
      @YogaWithLaL  Год назад

      Keep watching...
      please share the videos to your friends and family members too 🌹

  • @AneenaJayachandran
    @AneenaJayachandran День назад +1

    Tha nk. You. So .much .Sir.

    • @YogaWithLaL
      @YogaWithLaL  День назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @MiniRajeevan-qn9qo
    @MiniRajeevan-qn9qo Месяц назад +1

    Very good 👍

  • @sebyjohn772
    @sebyjohn772 11 месяцев назад +1

    Very nice and good exercise .l like it

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      Thank you so much 👍..
      please continue the practice and share the videos to your friends and family members too 👍

  • @susheelajoy9731
    @susheelajoy9731 8 месяцев назад +2

    വളരെ ഉപകാരപ്രദമായ sir nte videos njan follow ചെയ്യുന്നു thank you sir

  • @shibilyhamza
    @shibilyhamza 2 месяца назад +1

    Myself and wife do this exercise along with you every day,better than walking,whole body get exercised without strain,so simple,helpful,thanks,continue

    • @YogaWithLaL
      @YogaWithLaL  2 месяца назад

      Thank You for practicing the videos. God bless you. Please convey my regards to your wife also.
      Please continue the practice and share the videos to your friends and family members too 👍

  • @ukabdulsalam6424
    @ukabdulsalam6424 10 месяцев назад +1

    Excellent exercise

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Glad you think so!...
      please continue the practice and share the videos to your friends and family members too 🌹

  • @geethamanipb5872
    @geethamanipb5872 Месяц назад +1

    Very helpful exercise sir

    • @YogaWithLaL
      @YogaWithLaL  Месяц назад

      Thanks and welcome
      please continue the practice and share the videos to your friends and family members too 👍

  • @saraswathynair7405
    @saraswathynair7405 3 месяца назад +1

    ഇത് എന്നും ചെയ്യുന്നുണ്ട്, thank you Sir

  • @sujathar5506
    @sujathar5506 5 месяцев назад +1

    Thank you sir. Simple & usefull exercise.

    • @YogaWithLaL
      @YogaWithLaL  5 месяцев назад

      Always welcome...
      please continue the practice and share the videos to your friends and family members too 👍

  • @user-vg2dd4tb7n
    @user-vg2dd4tb7n 16 дней назад +1

    Sir very very thaks

  • @vanajak8006
    @vanajak8006 Год назад +1

    ഞാൻ ഈയിടെ ആണ് ഈ വീഡിയോ കാണുന്നത്. വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. കാലത്ത് പ്രാണായാമം ചെയ്യുന്നുണ്ട്, ചെറിയ ചില യോഗയും. ഈ എക്സർസൈസ് വൈകിട്ട് ചെയ്താൽ മതിയോ? ഒരു ആഴ്ച ആയി കൂടെ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. സ്പീഡ് അല്പം കുറവാണ്. എന്നാലും ചെയ്യുന്നു. Thank you 🙏🙏🙏🙏

    • @YogaWithLaL
      @YogaWithLaL  Год назад

      speed കുറഞ്ഞാലും സാരമില്ല... തുടർച്ചയായി ചെയ്യുക...അതാണ് വേണ്ടത്...
      All. The best 👍

    • @vanajak8006
      @vanajak8006 Год назад

      Ok Thank you sir 🙏

  • @dr.patriciajohn6653
    @dr.patriciajohn6653 3 месяца назад +1

    എനിക്ക് 50 വയസ്സായി. പ്രമേഹം ഉണ്ട്. എക്സർസൈസ് ചെയ്യാൻ ഡോക്ടർ പറഞ്ഞു. സാറിനോടൊപ്പം ഞാൻ എക്സസൈസ് ദിവസവും ചെയ്യുന്നു. നല്ല മാറ്റമുണ്ട്. സാറിന് വളരെ നന്ദി. ലളിതവും ഉപകാരപ്രദവുമായ എക്സർസൈസുകൾ ജനങ്ങൾക്കായി പകർന്നു തരുന്നതിന് വളരെ നന്ദി 🙏🙏

    • @YogaWithLaL
      @YogaWithLaL  3 месяца назад

      മാറ്റമുണ്ട് എന്നറിഞ്ഞതിൽ സന്തോഷം...
      ഭക്ഷണം നിയന്ത്രിക്കുക എന്നതാണ് പ്രധാനം...
      Ok... All The Best 🙏

  • @valsaladevi4670
    @valsaladevi4670 11 месяцев назад +2

    Very useful Sir

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      Thank You 🙏 Please share the videos to your friends and family members too 👍

  • @Nalini-to4td
    @Nalini-to4td Месяц назад +2

    വിശ്വസിക്കാൻ പറ്റുന്നില്ല എനിക്ക് ഇങ്ങിനെയൊക്കെ ചെയ്യാൻ പറ്റുമെന്ന് സാറിന് ഒരു പാട് അഭിനന്ദനങ്ങൾ❤❤❤❤❤❤❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      ഈശ്വരൻ്റെ അനുഗ്രഹം...

  • @rajisekharan6964
    @rajisekharan6964 Год назад +1

    Thanks,i have been working with your video for the last six months.very nice

    • @YogaWithLaL
      @YogaWithLaL  Год назад

      Great to hear!
      please continue the practice and share the videos to your friends and family members 👍

  • @Aleyammamathew-k6l
    @Aleyammamathew-k6l Год назад +1

    Nice exercise. I followup this. Thank God.

    • @YogaWithLaL
      @YogaWithLaL  Год назад

      Keep it up....
      please Share The Videos To Your Friends and Relatives also 👍🤗

  • @bindhut.t6802
    @bindhut.t6802 11 месяцев назад +1

    Useful.. Please tell about drnking water after exercises

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      You can drink water sip by sip immediately after exercise...Ok...

  • @kanithakumari6794
    @kanithakumari6794 9 месяцев назад +1

    Super sir. Thank you very much. Daily cheyyunnu. 👍🙏🌹🌹

    • @YogaWithLaL
      @YogaWithLaL  9 месяцев назад

      വളരേ സന്തോഷം ഉണ്ട്...

  • @AkhilNiravath
    @AkhilNiravath 5 месяцев назад +1

    60years old,, very nice exercise thank you God bless you

  • @madhuritn157
    @madhuritn157 11 месяцев назад +1

    Sir suuuuuuuuuuuuuper ഞാൻ ഇന്ന് ഇതു ചെയ്തു 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌

    • @YogaWithLaL
      @YogaWithLaL  11 месяцев назад

      Thank You 🙏 please share the videos to your friends and family members too 👍

  • @rameshbalankai1234
    @rameshbalankai1234 Год назад +4

    മുട്ടിന് വേദനയുണ്ട് ഈ exercis ചെയ്തതിന് ശേഷം I like this exercise

    • @rameshbalankai1234
      @rameshbalankai1234 Год назад +1

      വേദന കുറക്കാൻ വേറെ എന്തെങ്കിലും ചെയ്യണോ?

    • @YogaWithLaL
      @YogaWithLaL  Год назад

      മുട്ടു വേദന മാറാൻ ഉള്ള വീഡിയോ നോക്കി ചെയ്യുക...

    • @YogaWithLaL
      @YogaWithLaL  Год назад

      മുട്ടു വേദന മാറാൻ ഉള്ള വീഡിയോ നോക്കി ചെയ്യുക...Ok...

  • @unnikrishnank.p2915
    @unnikrishnank.p2915 9 месяцев назад +1

    Good exercise. Thank you❤

    • @YogaWithLaL
      @YogaWithLaL  9 месяцев назад

      You're so welcome!
      please continue the practice and share the videos to your friends and family members too 🌹

  • @rijuantony1561
    @rijuantony1561 Год назад +2

    Super, Thanks Sir.

  • @ansammaxavier126
    @ansammaxavier126 8 месяцев назад +1

    Thank you sir, very simple exercise.

    • @YogaWithLaL
      @YogaWithLaL  8 месяцев назад

      You're welcome!
      please continue the practice and share the videos to your friends and family members too 👍

  • @lalyantony6786
    @lalyantony6786 Месяц назад +1

    Thanx sr. Left leg oru weakness ayirunnu nalla mattam und new subcriber ane thanx❤

    • @YogaWithLaL
      @YogaWithLaL  Месяц назад

      Very good 👍
      please continue the practice and share the videos to your friends and family members too 👍

  • @ushashaji9801
    @ushashaji9801 Год назад +3

    ഞാൻ എന്നും സാറിന്റെ rr വീഡിയോ നോക്കിചെയ്യുന്നു നല്ല ഗുണമുണ്ട് തങ്കയു sir

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം...
      ഈശ്വരൻ അനുഗ്രഹിക്കട്ടെ...

  • @mariammajacob7865
    @mariammajacob7865 9 месяцев назад +1

    Very nice exercise Sir l have pain in my legs now little relief thanks

    • @YogaWithLaL
      @YogaWithLaL  9 месяцев назад

      Most welcome!
      please continue the practice and share the videos to your friends and family members too 🌹

  • @anithakumarik4564
    @anithakumarik4564 Год назад +2

    Thankyou sir njanum noki cheyyunnund ❤❤❤❤

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ നല്ലത്...
      വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🤗👍

  • @shineysunil537
    @shineysunil537 2 месяца назад +1

    SIR not stop very useful ane🙏SIR ne pakaram arumilla

    • @YogaWithLaL
      @YogaWithLaL  2 месяца назад

      God bless you 🙏
      We can go forward together... Thank You 🙏

  • @Nalini-to4td
    @Nalini-to4td 2 месяца назад +1

    60 കഴിഞ്ഞ വീട്ടമ്മയാണ് ഗുഡ് മോർണിംഗ് സാർ വ്യത്യസ്തമായതാണ് ഞാൻ ചെയ്യുന്നത്

    • @YogaWithLaL
      @YogaWithLaL  2 месяца назад

      ദൈവം നിങ്ങളെ രക്ഷിക്കട്ടെ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

    • @Nalini-to4td
      @Nalini-to4td 2 месяца назад

      ഞാൻ റെഡിയായി❤❤❤❤❤❤❤❤❤

  • @vasanthalakra9915
    @vasanthalakra9915 Год назад +2

    എൻ്റെ കൊളസ്ട്രോൾ ഒക്കെ കുറേ ഭേദമായി❤❤❤ use full

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്...👍🤗🙏

  • @balamanio6980
    @balamanio6980 11 месяцев назад +2

    Sir ന്റെ ഈ video കണ്ടാണ് എന്നും exercise ചെയ്യുന്നത് 👍വളരെ നല്ല video ആണിത് thank u sir 🙏

    • @YogaWithLaL
      @YogaWithLaL  11 месяцев назад +1

      വളരേ സന്തോഷം ഉണ്ട്...തുടർന്നും ചെയ്യുക... വീഡിയൊ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🌹💖🤗

    • @saraswathynair7405
      @saraswathynair7405 6 месяцев назад

      ഞാൻ എന്നും ഈ excercise ചെയ്യുന്നുണ്ട്. വളരെ നല്ല വീഡിയോ ആണ്. Thank you so much 🙏🏻.

  • @AbdulAzeez-mc3gp
    @AbdulAzeez-mc3gp Год назад +3

    Very good exacise

  • @rayaamiofficial3401
    @rayaamiofficial3401 6 месяцев назад +1

    Thanks sir God bless you

  • @suharap2817
    @suharap2817 23 дня назад +1

    Sir innu nannayi cheyde nallapole viyarthu sarine etra namichalum sarine dergayuse padachaven tarte enne prarthikkunnu

    • @YogaWithLaL
      @YogaWithLaL  23 дня назад

      വളരേ സന്തോഷം ഉണ്ട്...
      എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു...🙏🙏🙏

  • @beenapkumar2561
    @beenapkumar2561 Год назад +1

    സാർ ഡെയിലി വീഡിയോ നോക്കി ചെയ്യുന്നുണ്ട് വയറൊക്കെ നല്ലതുപോലെ കുറയുന്നുണ്ട്❤❤❤

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം തോന്നുന്നു...തുടർന്നും ചെയ്യുക..വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുക...Ok...

  • @sharmila3813
    @sharmila3813 Год назад +3

    Very helpfull exercise ,thank you sir 👍

    • @YogaWithLaL
      @YogaWithLaL  Год назад

      Always welcome...❤️👍🙏

    • @NabeesaC-on4dl
      @NabeesaC-on4dl 2 месяца назад

      very simple exercise thank you sir

  • @kurumbiparus2193
    @kurumbiparus2193 Год назад +3

    Thanks.........................

  • @Nalini-to4td
    @Nalini-to4td Месяц назад +1

    നന്നായി ചെയ്തു

  • @jainycleetus1001
    @jainycleetus1001 Год назад +1

    Thank you sr🎉

    • @YogaWithLaL
      @YogaWithLaL  Год назад

      Most 🤗
      please continue the practice 🙏

  • @LathaBNair-ul8nx
    @LathaBNair-ul8nx Год назад +1

    Sir valare upakaram nandy

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🙏 Please Continue The Practice 🙏 Share The Videos To Your Friends and Relatives also 👍🤗

  • @shobhavnairUllatil
    @shobhavnairUllatil Год назад +6

    Really very useful excercise... Thank you Sir 🙏

  • @Annz-g2f
    @Annz-g2f Год назад +4

    I daily do exercise watching your video thanks a lot

    • @YogaWithLaL
      @YogaWithLaL  Год назад

      Welcome 🙏 please share the videos to your friends also 👍🤗

  • @ratnakumariv3411
    @ratnakumariv3411 Год назад +1

    സൂപ്പർ അടിപൊളി സാർ 🙏🏻🙏🏻🙏🏻

  • @AbdulnasarppNasar
    @AbdulnasarppNasar Месяц назад +1

    സർ thanku

    • @YogaWithLaL
      @YogaWithLaL  Месяц назад

      Welcome 🙏
      please continue the practice and share the videos to your friends and family members too 👍

  • @asmahamsa5584
    @asmahamsa5584 Год назад +2

    Very useful verygoodexcercise sir❤❤❤❤

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🙏 Welcome 🙏 please share the videos to your friends and Relatives also 👍🤗

  • @vijayakumarp7593
    @vijayakumarp7593 Год назад +26

    Thank you sir for your consistent efforts and daily motivation.
    You are putting all the ingredients in your videos to maintain health and vitality. This meets the requirements of all age groups, particularly elders or any one who can move their body. They are perfectly safe.
    All your sessions are practical and 100% effective even on travels.
    May the Divine bless you and your dear ones.
    Simplicity, motivation, regularly, love, strength and eff

    • @YogaWithLaL
      @YogaWithLaL  Год назад +1

      Thank You so much Sir. Your words are really a motuvation to me and others who read this comment. Wish you all the Best 🙏... Please Continue The Practice and Share The Videos To Your Friends also 👍🤗🙏🌹

    • @ramlank7872
      @ramlank7872 Год назад +1

      റംല ദിവസവും ഇതേപോലെ കാണിക്കണം

    • @naveenkaim8636
      @naveenkaim8636 Год назад +1

      4:19 4:39

    • @thomasolickal9864
      @thomasolickal9864 Год назад

      11

    • @thomasolickal9864
      @thomasolickal9864 Год назад

      😊😊😊

  • @KrishnammaBhaskar
    @KrishnammaBhaskar 2 месяца назад +1

    ഓക്കേ സർ നല്ല യോഗ thanne

  • @ushanair7251
    @ushanair7251 8 месяцев назад +1

    Very nice video🙏

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Год назад +2

    Sir ഇന്നത്തേത് ഒരു വിധം കഴിഞ്ഞു ഇനി അടുത്ത exercise ചെയ്യുന്നത് നോക്കട്ടെ😊

    • @YogaWithLaL
      @YogaWithLaL  Год назад

      ആസ്വദിച്ചു ചെയ്യുക...ശാന്തമായി, സന്തോഷത്തോടെ, വ്യായാമം ചെയ്യണം...Ok... All The Best 🙏👍🌹

    • @Alhamdhulillah-e4x
      @Alhamdhulillah-e4x Год назад

      @@YogaWithLaL ok 👍🏻 thanks 🙏🏻

  • @Nalini-to4td
    @Nalini-to4td 24 дня назад +1

    Good mornig sir

  • @ushababulal2576
    @ushababulal2576 Год назад +3

    Thank u so much lal sir 🙏🙏

    • @YogaWithLaL
      @YogaWithLaL  Год назад

      Welcome Usha...🙏👍🤗
      please Share The Videos To Your Friends and Relatives also 👍🤗

  • @mollyvarghese4773
    @mollyvarghese4773 Год назад +3

    Very good sir Thank you

  • @ibrahimkallingalakath3360
    @ibrahimkallingalakath3360 Год назад +4

    ഈ ജോഗിംഗ് ഞാൻ ദിവസവും ചെയ്യുന്നു ശരീരത്തിന് നല്ല ഉണർവ് കിട്ടുന്നു
    നന്ദി സാർ സ്നേഹംത്തോടെ ഇബ്രാഹിം കൽപകഞ്ചേരി തിരൂർ ❤❤❤

    • @YogaWithLaL
      @YogaWithLaL  Год назад +1

      വളരേ സന്തോഷം My Dear Friend. ഈശ്വരൻ അനുഗ്രഹിക്കട്ടെ...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 👍🤗🙏

    • @ibrahimkallingalakath3360
      @ibrahimkallingalakath3360 Год назад

      എല്ലാ സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കുന്നുണ്ട് 🙏🙏🙏

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 Год назад +3

    Useful exercise

  • @mayasreedha700
    @mayasreedha700 Год назад +3

    Sir njn innu noki cheythu super motivation thanks 53 years

    • @YogaWithLaL
      @YogaWithLaL  Год назад

      Thank you...തുടർന്നും ചെയ്യുക...ഈശ്വരൻ അനുഗ്രഹിക്കട്ടെ...🌹🙏🤗

  • @susanjames5269
    @susanjames5269 11 месяцев назад +1

    Thanks

  • @mohananpoovathoor7392
    @mohananpoovathoor7392 Год назад +2

    Very very good

  • @susheelamohan4604
    @susheelamohan4604 Год назад +2

    താങ്ക്യൂ സാർ

    • @YogaWithLaL
      @YogaWithLaL  Год назад

      സ്വാഗതം...👍🤗🙏

  • @KrishnammaBhaskar
    @KrishnammaBhaskar 3 месяца назад +1

    താങ്ക് you sir

  • @parvathyc4633
    @parvathyc4633 Год назад +11

    ഞാൻ ദിവസവും രാവിലെ വീഡിയോ നോക്കി ചെയ്യാറുണ്ട് പരിചയക്കാർക്ക് ഷെയറും ചെയ്തിട്ടുണ്ട്

    • @YogaWithLaL
      @YogaWithLaL  Год назад

      വളരേ സന്തോഷം ഉണ്ട്...All The Best 🙏

    • @geethababu9274
      @geethababu9274 Год назад +1

      ഞാനും

    • @remanisworld1917
      @remanisworld1917 Год назад +1

      ഞാൻ ദിവസവും രാവിലെ ഇത് നോക്കി ചെയ്യാറുണ്ട് സാർ . ഞങ്ങളുടെ ഗ്രൂപ്പിലേക്കൊക്കെ ഷെയറും ചെയ്തിട്ടുണ്ട്

  • @Nalini-to4td
    @Nalini-to4td 3 месяца назад +1

    Good mornig sr

  • @Nalini-to4td
    @Nalini-to4td 2 месяца назад +1

    Supper Ayittud❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @KrishnammaBhaskar
    @KrishnammaBhaskar 2 месяца назад +1

    എല്ലാം ട്രൈ ചെയുന്നുണ്ട് sir

  • @shylanair9828
    @shylanair9828 10 месяцев назад +2

    Njan innu ithu chaithu sir 🙏🙏

    • @YogaWithLaL
      @YogaWithLaL  10 месяцев назад

      Very Good 👍 തുടർന്നും ചെയ്യുക...വീഡിയോ മറ്റു സുഹൃത്തുക്കൾക്കും അയച്ചു കൊടുക്കാൻ ഓർക്കണേ 🙏🙏🙏

  • @Nalini-to4td
    @Nalini-to4td Месяц назад +1

    Good mornigSir❤❤❤❤❤

  • @balasreekumar1462
    @balasreekumar1462 Год назад +3

    Thank you Ji 🙏

  • @Nalini-to4td
    @Nalini-to4td 2 месяца назад +1

    Good morning❤❤❤❤❤❤❤❤❤❤❤

  • @lylageorge2374
    @lylageorge2374 11 месяцев назад

    Very good sir

  • @ponnamma.samuel1935
    @ponnamma.samuel1935 Год назад +1

    Good exercise

    • @YogaWithLaL
      @YogaWithLaL  Год назад

      Thank You 🙏 Please share the videos to your friends and family members too 👍

  • @geethababu9274
    @geethababu9274 Год назад +3

    Thanks Sir for sharing this video

  • @Nalini-to4td
    @Nalini-to4td 3 месяца назад +1

    നന്നായി ചെയ്യാൻ പറ്റി താങ്കി യൂസാർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤