Yoga last 20 yrs ചെയ്യുന്നു. ഇത് വരെ രോഗങ്ങൾ ഇല്ല. Varicose vain കൂടി control ചെയ്യാൻ സാധിക്കും. പിന്നെ എല്ലാ കാര്യത്തിന് food control കൂടി ചെയ്യണം. അല്ലാതെ യോഗയെ കുറ്റം പറയരുത്. Very useful. Thanks 🎉🎉
respected dear dr.akhila vinod avarkale big salute !! your advice is very good,very nice,good presantation,very calm speech.congratulations hon'ble dr.akhila vinod. creator god lives yahova,son lives jesus christ,and lives holy spirit may bless you everyday. thanks holybible blessings words:issiah 41:10,issiah 66:13
I love your videos, for the simple and lucid explanation. Thank you. Request, upload workout videos for excessive burping, acid reflux, and fatty liver.
Back pain ഉള്ളവരൊക്കെ എങ്ങിനെയാ ഈ exerciseചെയ്യുന്നേ അതിലും നല്ലത് ഇരുന്നു ചെയ്യുന്ന exerciseഉണ്ട് മറ്മാത്രമല്ല food ശ്രദ്ധിച്ചു നോക്കിയേ മാറ്റങ്ങൾ കാണാൻ പറ്റും
പന്ത്രണ്ട് വർഷമായി ഏകദേശം ഒന്നര രണ്ട് മണിക്കുറിൽ ചെയ്യുന്ന ആ സനങ്ങളിൽ ഇതെല്ലാം ചെയ്യുന്നുണ്ട് 'പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എല്ലാം നോർമൽ ഡോക്ടർക്ക് ബിഗ്നച്ചൂട്ട്
അന്നജം കുറക്കുക... കൂടെ സാലഡ്... അല്ലങ്കിൽ ചെറുപയർ.. കടല.. അങ്ങനെ ഉള്ള ധാന്യങ്ങൾ ഉൾപെടുത്തുക.... നന്നായി ഉറങ്ങുക. കൃത്യ സമയത്തു ഭക്ഷണം കഴിക്കുക.. ആഴ്ച ആറു ദിവസം 40. മിനിറ്റ് നടക്കുക.
Are these asanas and breathing exercises allowed for one like me who has undergone angioplasty for blocks in the heart? Do I have to seek advice from the doctor who performed angio on me?
യോഗ ചെയ്യുന്നത് റൂമിൽ വെച്ച് ചെയ്യാൻ പാടില്ലെന്ന് ഒരു സൗദി പറഞ്ഞു, റൂമിൽ വെച്ച് നടത്തിയാൽ ഓക്സിജൻ കിട്ടില്ലെന്ന് പറയുന്നു ഇത് ശരിയാണോ Dr. ഇപ്പോൾ ഞാൻ യോഗ ചെയ്യാൻ തുടങ്ങീട്ട് 4 മാസം ആയി Dr എപ്പോൾ നോർമ്മേൽ ആണ്
Dr....Iam Rasheed... ഞാൻ Dr. പറഞ്ഞതനുസരിച് പ്രാണ യാമം അല്ലേൽ യോഗ ചെയ്യുന്നു ... 10 മിനിറ്റ് ചെയ്തു കഴിഞ്ഞു എണീക്കുമ്പോൾ പലപ്പോഴും black out ആയി വീണ് പോകുന്നു why....??
ദിവസവും അരമണിക്കൂർ വജ്രാസനവും പിന്നീട് പന്ത്രണ്ട് മിനിറ്റ് സുപ്ത വജ്രാസനവും ചെയ്താൽ ഷുഗർ പൂർണമായും മാറും.
ഇത്രയും നല്ലൊരു ആസനം വേറെയില്ല
Coorrect👍🏽
Yoga last 20 yrs ചെയ്യുന്നു. ഇത് വരെ രോഗങ്ങൾ ഇല്ല. Varicose vain കൂടി control ചെയ്യാൻ സാധിക്കും. പിന്നെ എല്ലാ കാര്യത്തിന് food control കൂടി ചെയ്യണം. അല്ലാതെ യോഗയെ കുറ്റം പറയരുത്. Very useful. Thanks 🎉🎉
നല്ല ക്ലാസ്സ് ഇത് ചെയ്യുക അതൊടൊപ്പം ആഹാരവും ക്രമികരിച്ചാൽ ഷൂഗർ കൺട്രോൾ ആയി പോകും😊
Very good class for yoga and for future guidelines, inappropriate doctor Akila madem 🙏🙏
Very good and very effective. Tried, tested and proven
All these things are easy to say but task in practical level
നന്ദി മേഡം ചെയ്തു നോകാം 🙏🙏🙏
Very nice and helpful 🌹
Very well explained, Dr Akhila.
Thank you!!!
respected dear dr.akhila vinod avarkale big salute !! your advice is very good,very nice,good presantation,very calm speech.congratulations hon'ble dr.akhila vinod. creator god lives yahova,son lives jesus christ,and lives holy spirit may bless you everyday. thanks holybible blessings words:issiah 41:10,issiah 66:13
Very good these yogas to control sugar and keep the body healthy. But to continue for getting the good result.
Bhakshanam kurachu ee yoga pose cheythapol eniku normal ayi...thanks for your valuable information
Vrry good aasanas. Thank you for this video.
Iam doing these two yoga exerciseachimothanasana and padahastasana
Great doctor 👍
Great mole..... തുടരൂ...... 👍
നല്ല അവതരണം 👌🏻
Well explained.thank you
I love your videos, for the simple and lucid explanation. Thank you.
Request, upload workout videos for excessive burping, acid reflux, and fatty liver.
Thank you. Kooduthal vedio pratheekshikkunnu 🙏
നല്ല അറിവ് കിട്ടി
Thanks mam njan shugar koreyanulla yoga yendhaanu search cheydhu nokiyarunnu
Very good
Wonderful!!!
Good msg sister
വളരെ നല്ല ക്ലാസ്സ് 👍
🙏👍❤️thank you dear Dr.
Good 👍
Yoga can make miracles
It’s very good explanation ❤
Very useful demo and explanation.🙏
താങ്ക്സ് ഡോക്ടർ
Pl.demonstrate thyroid problem reducing exercises
Herniya ulla diabetc patientinu ee yoga ellam cheyyamo. Injunal hernia kulla yoga paranhu tharumo madam
Thanks a lot
Thank u
നന്ദി
Very useful for me. But whatbif i have backpain. How to do these
Spread this message in this world❤
നേരിയ വ്യായാമം. വ്യാജം = യോഗ
Back pain ഉള്ളവരൊക്കെ എങ്ങിനെയാ ഈ exerciseചെയ്യുന്നേ അതിലും നല്ലത് ഇരുന്നു ചെയ്യുന്ന exerciseഉണ്ട് മറ്മാത്രമല്ല food ശ്രദ്ധിച്ചു നോക്കിയേ മാറ്റങ്ങൾ കാണാൻ പറ്റും
@@enjoyfullifenatural.cultiv8441 😮😮 I aXav😮vvv u😅 9😅i 2:21
Quite good a presentation.
Super.......
Thanks you doctor
Value based yoga exercise
സൂപ്പർ മെസ്സേജ് ❤❤❤
Yoga for Senior citizens pls
പന്ത്രണ്ട് വർഷമായി ഏകദേശം ഒന്നര രണ്ട് മണിക്കുറിൽ ചെയ്യുന്ന ആ സനങ്ങളിൽ ഇതെല്ലാം ചെയ്യുന്നുണ്ട് 'പ്രഷർ, ഷുഗർ, കൊളസ്ട്രോൾ എല്ലാം നോർമൽ
ഡോക്ടർക്ക് ബിഗ്നച്ചൂട്ട്
എന്നിട്ടും ഇപ്പോഴും ജീവിച്ചിരിക്കുന്നു😂😂
It is informative. Don't stop. Continue adding videos. It will be an asset of public health.
നേരിയ വ്യായാമം. വ്യാജം = യോഗ
വെരികൊസ് വെയിൻ വേണ്ടി ഉള്ള exersise ഒന്ന് കാണിക്കുമോ 🙏🙏🙏പ്ലീസ്
Hlo
Hlo
Oru prodect kazhichal poornamayum bedhamakum
@@safiyasafiya2312 ഏത് product
Madam. Is there yoga position to arrest lower back and hib jont pain.
Superb presentation...worth to all💐💐
നേരിയ വ്യായാമം. വ്യാജം = യോഗ
അന്നജം കുറക്കുക... കൂടെ സാലഡ്... അല്ലങ്കിൽ ചെറുപയർ.. കടല.. അങ്ങനെ ഉള്ള ധാന്യങ്ങൾ ഉൾപെടുത്തുക.... നന്നായി ഉറങ്ങുക. കൃത്യ സമയത്തു ഭക്ഷണം കഴിക്കുക.. ആഴ്ച ആറു ദിവസം 40. മിനിറ്റ് നടക്കുക.
Methan aanallae
Anaal Arabi kuthi aayalo
DiBeyes full maarum
Allae
ഹെർണിയ ഉണ്ട് പതഹസ്തസന ചെയ്യാൻ pattumo
Disk problem ullavarku chayan pattumo
Mam ഒരുതവണ ചെയ്താൽ മതിയാകുമോ ❓
പ്രമേഹം ഒരു സത്യം. യോഗ ഒരു നുണ.
വിവരക്കേട്
Very nice and helpful 👌👍.
Thank you for helping ☺️
Welldone dr welldone 🙏
Very difficult to do paschimottanasanam. Any short method to do this asanas?
Thank you very much Doctor
❤️
🕊️🕊️🕊️അഭിനന്ദനങ്ങൾ 🌹🌹
നേരിയ വ്യായാമം. വ്യാജം = യോഗ
👌
Are these asanas and breathing exercises allowed for one like me who has undergone angioplasty for blocks in the heart?
Do I have to seek advice from the doctor who performed angio on me?
പ്രോസ്റ്റേറ്റ് വേണ്ട യോഗ ഇതോടൊപ്പം ചെയ്യാമൊ
യോഗ ചെയ്യുന്നത് റൂമിൽ വെച്ച് ചെയ്യാൻ പാടില്ലെന്ന് ഒരു സൗദി പറഞ്ഞു, റൂമിൽ വെച്ച് നടത്തിയാൽ ഓക്സിജൻ കിട്ടില്ലെന്ന് പറയുന്നു ഇത് ശരിയാണോ Dr. ഇപ്പോൾ ഞാൻ യോഗ ചെയ്യാൻ തുടങ്ങീട്ട് 4 മാസം ആയി Dr എപ്പോൾ നോർമ്മേൽ ആണ്
♥️👍
എനിക്ക് ഡിസ്കിന് broblam ഇണ്ട് appo ഇങ്ങനെ ചെയ്യാൻ patto
പ്രഷർ കുറക്കാനു ള്ള യോഗ പറഞ്ഞു തരുമോ 😊😊
ഈ വ്യായാമങ്ങൾ എല്ലാം ഒരേ സമയം ചെയ്യേണ്ടതാണോ
Disk issue issue cheyyan pattialo
Good morning Doctor your sleeping tips very good nice I done 2days I am getting good result amazing thank you doctor 🎉
ഇതൊക്കെ ചെയ്താൽ നല്ലതാണ്. പിടിച്ചു നിൽക്കാം. Dirty illness.
Namskaram Dr. Hare krishna
Thank you Doctor
Thank u dr
Nice presentation 👌👌👌
Fasting beyond a limit is not favorable as lever starts glucose secretion
ഇത് Diabetics ന് ഏറ്റവും നല്ലതാണെന്ന് കാലം തെളിയിച്ചിട്ടുള്ളതാണ്
Thankyou Molu
ഉ പ കാ ര മു ള്ള ക്ലാസ്
✌️👍
മാഡം, disc കംപ്ലയിന്റ് ഉള്ളവർക് ഈ പറഞ്ഞ പോസ് പറ്റുമോ?
നടുവേദനയുള്ളവർക്ക് ഈ ആസനങ്ങൾ ചെയ്യാമോ
Please meditation🙏🙏
Please demonstrate some good exercises for hernia patient
Very recently i had one'hernia operation of left side kidney n removed kidney n hernia. I want some excercise i m diabetic
Can you let us know yoga for constipation, please.
Sankha prakdhallanasan
Group of four asanas
After drinking 2 glassesof water
പട്ടിണികിടന്നാൽ Sugar കൂടുകയേ ഉള്ളു ചിട്ടയായ ആഹാര രീതി വ്യായാമം ടെൻഷൻ കുറക്കുക ഈ രീതിയിൽ ഒരു പരിധി വരെ Sugar normal ആക്കാം
കൊളസ്ട്രോൾ കുറയാനുള്ള യോഗ പറഞ്ഞുതരുമോ
Herniya ഓപ്പറേഷൻ കഴിഞ്ഞത് കണ്ട് ഇത് ബുദ്ധിമുട്ട് ആകുമോ
Place
ഗുഡ് സര്‍വീസ്
Dr....Iam Rasheed...
ഞാൻ Dr. പറഞ്ഞതനുസരിച് പ്രാണ യാമം അല്ലേൽ യോഗ ചെയ്യുന്നു ... 10 മിനിറ്റ് ചെയ്തു കഴിഞ്ഞു എണീക്കുമ്പോൾ പലപ്പോഴും black out ആയി വീണ് പോകുന്നു why....??
Lumbar spondilosis kunijulla exercises chayan pattumo sugar unde madam
ബൈ പാസ്സ് സർജറി കഴിഞ്ഞ , പ്രമേഹ രോഗികൾക്കുള്ള യോഗ ആരും പറഞ്ഞു കാണുന്നില്ല. അങ്ങനെയുള്ള ഒന്നു പറഞ്ഞു തരുമെന്ന് ആഗ്രഹിക്കുന്നു.
മെഡിറ്റേഷൻ കൂടി ചെയ്യാമോ
Niga🎉 ചെയ്താൽ മതി
Very good 👍🏻
Backpain ഉള്ളവർക്ക് ഇതെല്ലാം ചെയ്യാമോ
👍👍👌👌
ഹൃദയ സംബന്ധമായി വന്ന അസുഖത്തിന് stent വച്ചിരിക്കുന്ന വർക്ക് ഈ യോഗ ചെയ്യാമോ ?
Please consult your cardiologist
ഓരോ യോഗയും എത്ര പ്രാവശ്യം ചെയ്യണം