ഞെട്ടിക്കുന്ന പ്രഫോർമാൻസ് ഉള്ള കുഞ്ഞൻ പമ്പ് | 24v 80watts BLDC Pump | Detailed Review |

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #bldc #pressurepump #bldcmotor #24v #12v #pump #submersible #nonsubmersible #amphibian #highperformance

Комментарии • 553

  • @thomascp7066
    @thomascp7066 Год назад +50

    അവതരിപ്പിക്കുന്ന രീതി സുപ്പർ. മിക്കവാറും ഇദ്ദേഹത്തിന്റെ സംസാരം കേൾക്കാറുണ്ട്.❤❤❤❤❤

  • @prasadks8674
    @prasadks8674 Год назад +27

    വിലകേട്ടപ്പോഴാണ് ശരിക്കും ഞ്ഞെട്ടിയത്.😅😅😅
    എന്തായാലും ഒരു ഉൽപ്പന്നത്തിനെ എങ്ങനെ പരിജയപ്പെടുത്തണമെന്ന് ഈ വീഡിയോ കണ്ട്
    പഠിക്കാം. സൂപ്പർ❤❤😊

    • @thundathiltraders
      @thundathiltraders  Год назад +1

      Thank you 😊

    • @OnlineVarumanam
      @OnlineVarumanam Год назад +4

      ഈ കമൻറ് വായിച്ചതുകൊണ്ട് തീരെ ഞെട്ടിയില്ല! അത്രക്ക് വലിയ വില ആയി തോന്നിയില്ല!

  • @handyman7147
    @handyman7147 Год назад +17

    ക്ലാംപ് മീറ്ററിൽ Zero ബട്ടൻ പ്രസ്സ് ചെയ്താൽ എറർ റീസെറ്റ് ആകും. 24v/80w motor ഫുൾ പവറിൽ പ്രവർത്തിപ്പിക്കാൻ 24V/4A adapter വേണം. നിങ്ങൾ ഉപയോഗിച്ചത് 3A അല്ലെ. അതിൽ ഫുൾ പവർ കിട്ടുകയില്ല. ഒരു 4A Adaptor ൽ പ്രവർത്തിപ്പിച്ചു നോക്കു. കമ്പനി അവകാശപ്പെടുന്ന പ്രഷർ കിട്ടിയേക്കും.

    • @thundathiltraders
      @thundathiltraders  Год назад +5

      3.3A anu Max consumption.
      Ekadesham performance match cheyunund. Will try with a 5A adapter too. Update cheyyam.
      Thank you 😊

    • @bijuisaac3637
      @bijuisaac3637 6 месяцев назад

      Can we run this pump with 100 w solar panel directly?

    • @handyman7147
      @handyman7147 6 месяцев назад

      Theoretically you could. The panel output fluctuate a lot depending on light. You may need some sort of a regulator to connect it to the motor. Check what is the max output voltage of the panel . Higher voltage can damage the motor. 100w is the peak output of the panel. You will need a 150w panel to be practical .

    • @JollyReji-h3l
      @JollyReji-h3l 6 месяцев назад

      E pumb bike battery IL wrk cheyan pattuvo

    • @handyman7147
      @handyman7147 6 месяцев назад

      Yes and No. Bike battery is 12v. You will have to connect two battery in series. The bike battery is less than 7Ah. You can run for max 60 mins if the battery is good.

  • @AamiAppu
    @AamiAppu 5 месяцев назад +1

    എൽദോ ചേട്ടാ.... സൂപ്പർ വീഡിയോ ആണ് ട്ടോ . All the best. Keep doing more. Thank you.

  • @balakrishnan.palliprath.3707
    @balakrishnan.palliprath.3707 Год назад +9

    നല്ല അവതരണം. വില അല്പം കൂടിയോ എന്ന സംശയം..എന്തായാലും നല്ല പെർഫോമൻസ്.❤

    • @thundathiltraders
      @thundathiltraders  Год назад

      Thank you 😊
      BLDC Pumps kurachu expensive anu

    • @NARUTO-uz9uz
      @NARUTO-uz9uz Год назад +2

      BLDC Motor work ചെയ്യണമെങ്കിൽ ESC എന്നൊരു സംഭവം വേണം, അതുകൊണ്ടാണ് ഇതിന് വില കൂടുന്നത്

  • @vallathvenugopalan3611
    @vallathvenugopalan3611 8 месяцев назад +1

    കൊള്ളാം, ചില പ്രത്യേക ആവശ്യങ്ങൾക്കു ഉപയോഗിക്കാം.

  • @ayyoobc.hcheruvattantavida1679
    @ayyoobc.hcheruvattantavida1679 Год назад +85

    വില ആദ്യമേ പറയാത്തത് കൊണ്ട് വീഡിയോ മുഴുവനായി കാണേണ്ടി വന്നു. വില കൂടുതലാണ്.5500 രൂപയ്‌ക്ക് one ' HP 'മോട്ടോർ കിട്ടാനുണ്ട്. 26 മീറ്റർ ഉയരത്തിൽ വെള്ളം എത്തിക്കാനും കഴിയും.

    • @thundathiltraders
      @thundathiltraders  Год назад +49

      Athukond ?
      1-2 meters varunna circulation application continuous oru 10 manikoor use cheyyan patumo?
      0.3A current work akumo?
      Direct solar panel il ninnu work akumo?
      Yatra cheyyan oru car , athe vilaku kitum ennorth aarum lorry vangarilla.

    • @vkxvibe
      @vkxvibe 11 месяцев назад +1

      @@thundathiltraders 5500 nu one HP ethu Co aa tharunnathu ?

    • @techmantra2526
      @techmantra2526 11 месяцев назад +11

      3000 RS nu 1hp local motor kittum 😂 . That's not the issue here. It's very small, low watt less current needed.🎉

    • @sebimathew7043
      @sebimathew7043 10 месяцев назад +12

      1 HP മോട്ടർ 80 മിനിട്ട് ഉപയോഗിച്ചാൽ ഒരു യുണിറ്റ് കറന്റ് ചെലവാകും. എന്നാൽ ഇത് അതിന്റെ പത്തിൽ ഒന്ന് കറന്റ് മാത്രമേ എടുക്കു. അതായത് 1-2 വർഷം കൊണ്ട് മുടക്ക് മുതൽ തിരികെ കിട്ടും. BLDC ഫാനുകളുടെ കാര്യത്തിൽ സംഭവിച്ച പോലെ വിൽപ്പന കുടുമ്പോൾ വില കുറയാൻ സാധ്യത ഉണ്ട്

    • @babujohn9256
      @babujohn9256 10 месяцев назад +1

      1 Hp അതിന്റെ 12% മാത്രമേ റണ്ണിംഗ് കോസ്റ്റ്.. (750 w /80 w) പിന്നേ സർവീസ് charge കൾ എല്ലാംകണക്കിൽ എടുക്കണം.

  • @vijeeshmusic3384
    @vijeeshmusic3384 Год назад +7

    നല്ല മോട്ടോർ ആണ് കറന്റ് ബില്ല് കുറയും ഉറപ്പ്..ഇൻവെർട്ടർലും വെള്ളമടിക്കാം

  • @FactcheckMalayalam
    @FactcheckMalayalam Год назад +7

    Ningale explanation aanu poli , ellam detail aayittu paranju tharunnu ❤❤

  • @musthafaovvkd7063
    @musthafaovvkd7063 2 месяца назад +2

    നമസ്കാരം എൽദോ നിങ്ങളുടെ ഈ സ്ഥാപനം എവിടെയാണ് നിലനിൽക്കുന്നത് നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് അടിപൊളിയായിട്ടുണ്ട്

    • @thundathiltraders
      @thundathiltraders  2 месяца назад

      Thank you sir. Shop Perumbavoor , Ernakulam dist anu

  • @recidivist6400
    @recidivist6400 Год назад +8

    Crystal clearl video,,, A - Z details covered

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Год назад +14

    മോട്ടർ സ്പെഷ്യലിസ്റ്റ് എൽദോസ്. ❤👌👍

  • @rajeshr9372
    @rajeshr9372 6 месяцев назад +1

    Auto cut off pressure relay കൂടെ കൊടുത്താൽ shavarinu pressure pump ആയി ഉപയോഗിക്കാം

  • @rjcreations1568
    @rjcreations1568 Год назад +2

    നല്ല അവതണം..so... ഞാൻ subscribe ചെയ്തു..❤❤❤

  • @sanjais2884
    @sanjais2884 Год назад +9

    വളരെ നല്ല അവതരണം❤

  • @rayams
    @rayams Год назад +4

    Thank you for your effort and valuable information. Kindly mention/share from where we can buy this kind of motor.

  • @thomasjohn9720
    @thomasjohn9720 Год назад +11

    More appreciate your demonstration.🎉

  • @lineeshts5967
    @lineeshts5967 Год назад +9

    Super performance 👍👍

  • @narayananjayaprakash2630
    @narayananjayaprakash2630 Год назад +5

    excellent,very useful especially for growbag vegetables,brother keep it up ....we are expeting more from you. jp

  • @MrDilspecial
    @MrDilspecial 11 месяцев назад +2

    Whether we can use for garden purpose

  • @rajeshgeorge1989
    @rajeshgeorge1989 Год назад +4

    Very good and informative presentation

  • @shajanjacob1576
    @shajanjacob1576 11 месяцев назад +2

    Highly informative video. Excellent presentation

  • @sarathmd1510
    @sarathmd1510 Год назад +1

    വീഡിയോ ഇഷ്ട്ടപെട്ടു, ❤❤❤, മോട്ടറിനെയും❤

  • @techysinsight
    @techysinsight 2 месяца назад

    Bro ithil oru flow sensor vech booster pump akkan pattumo? For washing machine

  • @babuk8635
    @babuk8635 Год назад +2

    Car wash cheyyan tank il ninnu varunna vellathhinu pressure kuravu aanu, nalla pressure il wash cheyyan pattunna oru pump parayamo? Engane work cheyyam?

    • @thundathiltraders
      @thundathiltraders  Год назад +1

      Car washing anu main purpose enkil. Pressure washers use cheyu

  • @badman7237
    @badman7237 5 месяцев назад +1

    Water authority vellam pressure koottan ethu motor anu vekkendathu Ethan safe. Vekkan padilla ennu ariyam pakshey nivarthi illa.

  • @noushadch9624
    @noushadch9624 3 месяца назад +1

    സൂപ്പർ. 12 വോൾട്ടിലുള്ള ഇതേ പോലെയുള്ള ഡിസി പമ്പ് ഉണ്ടോ

  • @neelakandandhanajayan3202
    @neelakandandhanajayan3202 Год назад +4

    Good Narration Eldos Bro.... 👍👍👍

  • @arunms8696
    @arunms8696 6 месяцев назад +1

    Thank you

  • @shajos3276
    @shajos3276 6 месяцев назад +1

    Good presentation..❤ detailed 👏👏👏

  • @shajib5615
    @shajib5615 Год назад +2

    Water Athoritylinil(3/4)"pipeil kanktcheithu 10meetarmukalil Tankilek usfull ano?..
    Best opshan,pl,,Rip,,,
    ?,,,

    • @thundathiltraders
      @thundathiltraders  Год назад

      Yes use cheyyam.

    • @keralas6473
      @keralas6473 Год назад

      Price??

    • @shajib5615
      @shajib5615 Год назад

      ​@@thundathiltraders1/2Hp self priming pumpil section 1"redus 3/4" ആ ക്കി ഉപയോഗിക്കാൻ പറ്റോ ???

  • @bibinthampy1599
    @bibinthampy1599 Год назад +1

    Superb.. Car wash cheyyan pattiya pump.

  • @raakhu1
    @raakhu1 7 месяцев назад

    I think the current measurement is taken on input of the 24V adapter, please take current measurement on the output of the adapter.

    • @thundathiltraders
      @thundathiltraders  7 месяцев назад

      220V AC input 24V DC output

    • @raakhu1
      @raakhu1 7 месяцев назад

      @@thundathiltraders In your video the current you have shown is around 0.4 means , you have measured the current on input of the adapter, I suggested to measure at the output of the adaptor ,means 24 V side so we will get a more idea on current consumption of that 80W motor..

  • @jekkuttan8921
    @jekkuttan8921 Год назад +1

    Very knowledgeable person. Great job.

    • @thundathiltraders
      @thundathiltraders  Год назад

      Thank you 😊

    • @jekkuttan8921
      @jekkuttan8921 Год назад

      @@thundathiltraders can you please recommend a solar regulator for this pump? Most charge regulators ask to connect a battery to be connected first to avoid damage. So we would need a regulator instead of a charge controller. Thanks in advance

  • @kcpraveen59
    @kcpraveen59 7 месяцев назад

    Enganiyaa calculation cheiyunthaa dischargeind flow range.. onthu paraiyamoo padikkana

  • @SunilKumar-gd1qy
    @SunilKumar-gd1qy Год назад +2

    Nice presentation. Congratulations.

  • @vasudevanmuthaiyyan2912
    @vasudevanmuthaiyyan2912 Месяц назад

    Any higher capacity watts, water delivery available?

  • @moideen.a.kayathan2686
    @moideen.a.kayathan2686 Год назад +1

    Ith Perumbavoor Arakkapady thundathil aano?

  • @Raheem.
    @Raheem. 7 месяцев назад

    ഡ്രിപ് ഇരിഗാഷൻ ചെയ്യുബോൾ സ്പീഡ് കുറവ് പരിഹരിക്കാൻ എന്താണ് മാർഗം

  • @karthiks_expeditions
    @karthiks_expeditions 10 месяцев назад +1

    Hi. Can we use this as a inline pressure booster for a single bathroom. Or can you suggest a good model if the tank bottom is just 1.5m from the bathroom floor level.

  • @amaltogin2518
    @amaltogin2518 Год назад +1

    ടാങ്ക് ഇൽ വളം കലക്കാൻ ഹെൽഫുൾ ആയ ഒരു മെഷൻ പരിചയപെടുത്തമോ

    • @thundathiltraders
      @thundathiltraders  Год назад

      Leaf Ula oru slow speed motor mathiyavum.
      Njangal water pumps anu cheyunath

  • @muhammedfasil1366
    @muhammedfasil1366 8 месяцев назад +2

    പെർഫോമൻസ് കണ്ടപ്പോൾ ഞെട്ടിയദിനേക്കാളും വില കേട്ടപ്പോൾ ഞെട്ടി,,,
    ഒരുപാട് ആവിശ്യങ്ങൾക്ക് പറ്റുന്ന ഒരു അടിപൊളി മോട്ടോർ തന്നെ യാണ്,,, പക്ഷെ വില കൊണ്ട് ഒക്കത്തില്ല,,,,
    ഫൗണ്ടൻ പമ്പിന് അകോറിയാം പാമ്പ് ദാരാളം,, വില തുച്ഛം ഗുണം മെച്ചം
    അവദരണം സൂപ്പർ 👍🏻

  • @alittavarghese18
    @alittavarghese18 8 месяцев назад

    One floor only but some issues for pressure on tap

  • @mckart-v7t
    @mckart-v7t Год назад +1

    1 st floor il pumb cheythu vidan patto , athinu pattiya pumb suggest cheyan patto

  • @MrDilspecial
    @MrDilspecial 11 месяцев назад +2

    What it cost

  • @dilnivasd-kl9qi
    @dilnivasd-kl9qi Год назад +1

    Ithinte Vila ethraya kinaril use cheyyan pattuo👌👌🙏🙏🙏evide kittum details parayamo👌👌🙏🙏❣️😊

    • @thundathiltraders
      @thundathiltraders  Год назад

      Use cheyyam.
      Make sure Max head is within 15meter.
      Shopil within 1 week sale start cheyum

  • @Cool_363
    @Cool_363 7 месяцев назад

    Bro ഈ motor ground floor ടാങ്ക് നിന്ന് first floor വരെ വീട് wall നനക്കാന്‍ പറ്റുമോ

  • @MoyduV
    @MoyduV Год назад +3

    രണ്ടാം നിലയിലേ വാട്ടർ ടാങ്കിൽ നിന്ന് പതിനഞ്ചടി ഉയരത്തിൽ ഉള്ള ഡ്രമ്മിലേക്ക് മുക്കാൽ ഇഞ്ച് പൈപ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ ഏത് മോട്ടോർ വേണ്ടി വരും

  • @ashrafkp-xh8nu
    @ashrafkp-xh8nu Год назад +1

    നല്ല അവതരണം👍

  • @pramode5085
    @pramode5085 11 месяцев назад +1

    Nice presentation.

  • @vineeshbabu3729
    @vineeshbabu3729 7 месяцев назад

    ഒരുവീട്ടിൽ 2മോട്ടർ ഉപയോഗിക്കാൻ പറ്റുമോ ഒരു motar ഉണ്ട് വേറൊന്നം കൃഷി ആവിശ്യം ഉപയോഗിക്കാൻ ആണ് അതിനു പ്രത്യകം പെർമിഷൻ എടുക്കണോ

  • @veloorrajan372
    @veloorrajan372 Год назад +2

    ഈ pump sprayer ആയി ഉപയോഗിക്കാൻ പറ്റുമോ? Foliar spray, കീടനാശിനി spray എന്നിവക്ക്?

    • @johnyv.k3746
      @johnyv.k3746 Год назад +1

      സാധ്യത കുറവാണ്. ഇതിലൂം വളരെ കുറഞ്ഞ ചിലവിൽ അതിനുള്ള പമ്പുകൾ ലഭ്യമാണ്.

    • @thundathiltraders
      @thundathiltraders  Год назад

      @johny right

  • @spp6749
    @spp6749 21 день назад +1

    എനിക്ക് 22 mtr head ഉള്ള open sabmersible pump വേണം
    ഏത് കമ്പനി select ചെയ്യണം???
    Cost എത്ര??

  • @ALT23786
    @ALT23786 4 месяца назад +1

    ഒരു സംശയം. ഒരു പൈപ്പിൽ നിന്ന് കണക്ഷൻ എടുത്തിട്ട് വാട്ടർ പുരിഫൈറിലേക്ക് ട്യൂബ് വഴി വെള്ളം കൊടുക്കാൻ ആയിരുന്നു. എന്നാൽ പുരിഫൈറിൽ in-built പമ്പ് ഇല്ല. ഫോഴ്സ് കുറവായതിനാൽ വർക്ക്‌ ആവില്ല. ഈ പമ്പ് ആ ഒരു പൈപ്പ് ലൈനിലെ കണക്ഷനിൽ കൊടുത്ത് പ്യൂരിഫയറിലോട്ട് പൈപ്പ് വഴി തന്നെ output കൊടുക്കാൻ പറ്റുമോ?

    • @thundathiltraders
      @thundathiltraders  3 месяца назад

      Pls share your query in WhatsApp. We need somemore details.
      Whatsapp 7034904458

  • @bibitechvlogs8833
    @bibitechvlogs8833 Год назад +1

    Nice presentation and Informative videos

  • @trueeyes1706
    @trueeyes1706 Год назад +1

    ചേട്ടാ..500 അടി താഴ്ചയുള്ള കുഴൽ കിണറിൽ വെക്കാൻ പററിയ ഏററവും നല്ല മോട്ടർ ഏതാണ്...എത്ര hp വേണം..ഇപ്പോൾ ഇരിക്കുന്നത് 1.5 hp യുടെ പമ്പാണ്..1500 ലിററർ ടാങ്ക് നിറയാൻ 1 മണിക്കൂർ എടുക്കുന്നു.. കറണ്ട് ബില്ലും കൂടുതലാണ്..വേഗം നിറയാൻ പററിയ മോട്ടർ പറയാമോ?❤

    • @thundathiltraders
      @thundathiltraders  Год назад +1

      Whatsapp 7034904458

    • @user-ch7ti1zq9n
      @user-ch7ti1zq9n 9 месяцев назад

      കുറച്ചു സമയം കൂടി വെയ്റ്റുചെയ്യൂ കുഴ്ൽ രൂപത്തിലുള്ള bldc motor കണ്ടു പ്പിടിച്ചാൽ ഒന്നോ, രണ്ടോ, മൂണോ, മോട്ടോർ കൾ കുഴ്ൽ പൈപ്പിന്മേൽ ഫിറ്റ് ചെയ്താൽ പിന്നെ വലിയ പമ്പിന്റ ആവശ്യം വരില്ല..,......... 😷😷😷

  • @vikkyvini1234
    @vikkyvini1234 10 месяцев назад +2

    Link to buy?

  • @sijupmkalluzkalluz8163
    @sijupmkalluzkalluz8163 Год назад +2

    Jan vaghi...... Oru resha ellatha performance... 💪💪💪💪💪

    • @thundathiltraders
      @thundathiltraders  Год назад +1

      Thanks a lot for the feedback 🙂

    • @MyselfSankar
      @MyselfSankar Год назад

      Product link please

    • @binoycvijayan304
      @binoycvijayan304 11 месяцев назад +1

      മുകളിൽ ടാങ്ക് വെച്ച് അതിലോട്ടു വെള്ളം നിറയ്ക്കാൻ പറ്റുമോ....

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 11 месяцев назад

      ​@@binoycvijayan304Yss 6 hour's unlimited

  • @levinfort8014
    @levinfort8014 Год назад +1

    Great video dear thank you 😊

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 3 месяца назад +1

    Bro super

  • @sivakumarb9749
    @sivakumarb9749 Год назад +2

    Hello friend. If it is available in shop or if it is available online only? What is its price? എങ്ങനെ ഇത് വാങ്ങും?

    • @thundathiltraders
      @thundathiltraders  Год назад +1

      Currently we have got only samples.
      Hopefully it will be available for sale in 7-8days.
      Price is around 6500/- without adapter.its already mentioned in the video

    • @sijupmkalluzkalluz8163
      @sijupmkalluzkalluz8163 Год назад +1

      Jan vaghi oru Resha ellatha performance 💪💪

    • @thundathiltraders
      @thundathiltraders  Год назад

      @@sijupmkalluzkalluz8163 thank you 🙏

  • @rahulk6913
    @rahulk6913 Год назад +2

    BLDC ടെക്നോളജി ഉപയോഗിച്ചുള്ള സാധാരണ ഫൂട്ട് വാൾവ് ഉപയോഗിക്കുന്ന 1 ഇഞ്ചിന്റെ പൈപ്പിടുന്ന മോട്ടോർ വിപണിയിലുണ്ടോ?

  • @nsrhst1702
    @nsrhst1702 7 месяцев назад

    തെങ്ങ് കൃഷിക്ക് വെള്ളം നൽകാൻ നിർത്താതെ 5 മണിക്കൂർ വർക്ക് ചെയ്യാൻ പറ്റുന്ന മോട്ടർ ഉണ്ടോ

  • @emperorcpr7051
    @emperorcpr7051 Год назад +1

    Chettan use chayunna mic etha plz repley

  • @btlrm2744
    @btlrm2744 Год назад +1

    ഡീസൽ ട്രാൻസ്ഫർ പമ്പ് ആയി ഉപയോഗിക്കാൻ pattuo
    വണ്ടിയിലെ 24v adapter ഉപയോഗിച്ച് വർക്ക്‌ ചെയ്യുവോ....

    • @thundathiltraders
      @thundathiltraders  Год назад

      Diesel transfer pump vere undu.
      Available in 12V. Battery il ninnu nerittu connect cheyyam

    • @dayanandanvk9449
      @dayanandanvk9449 Год назад

      അവതരണവും പബൂം ഇഷ്ടപ്പെട്ടു വില പൊരുത്തക്കേടുണ്ട് പിന്നെ
      വാറണ്ടീ ഗാരണ്ടി ഒന്നും
      പറഞ്ഞീല പറഞ്ഞീല്ല
      പുര കത്തുബൊൾ
      വാഴ വെട്ടുന്ന സൊഭാവം

    • @thundathiltraders
      @thundathiltraders  Год назад +2

      നന്ദി.
      താങ്കളുടെ അറിവിൽ ഈ പെർഫോമൻസ് ഉള്ള BLDC വേറെ ഏതാണ് ?
      പുര കത്തുമ്പോൾ വാഴ വെട്ടാത്തവർക്കു സർട്ടിഫിക്കറ്റ് ആയി കൊടുക്കുന്നുണ്ടോ ?

  • @vijayasekharannair2757
    @vijayasekharannair2757 Год назад +1

    Good presentation n very informative

  • @treasashijo858
    @treasashijo858 Год назад +1

    How long distance can pump

  • @vasum.c.3059
    @vasum.c.3059 Год назад +2

    കുഞ്ഞനാണെങ്കിലും നല്ല പെർഫോമൻസ് കാണുന്നുണ്ടല്ലോ!

  • @mohank7454
    @mohank7454 Год назад +1

    Can this pump work to spray medicines for plant even for coconut trees

  • @JimmyjoseMalabar
    @JimmyjoseMalabar Год назад +1

    അംബിയർ കൂടുതൽ ഉള്ള അടപ്റ്റർ ഉപയോഗിച്ച് വർക്ക് ചെയ്തു നോക്കിയോ?

    • @thundathiltraders
      @thundathiltraders  Год назад

      Better discharge kittan chance undu. Order cheythitund. Lets see

  • @sojiphilipose5347
    @sojiphilipose5347 Год назад +1

    Where I can buy this Aluva

  • @unnipanangatt
    @unnipanangatt Год назад +1

    Nice presentation

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 Год назад +1

    മീൻ വളർത്തുന്ന ടാങ്കിൽ ഫിൽട്ടറേഷിന് വേണ്ടി ഉപയോഗിക്കുവാൻ സാധിക്കുമോ

  • @kuncheriathomas7903
    @kuncheriathomas7903 5 месяцев назад

    അവതരണം സൂപ്പർ പക്ഷെ വില നല്ലപോലെ കൂടുതലാണ് ഈ മൂട്ടപോലെയിരിക്കുന്ന സാധനത്തിന് 6500 രൂപാ കൂടുതലാണ് ഇങ്ങനെ ഇടിച്ചു പിഴിയരുത്

    • @thundathiltraders
      @thundathiltraders  5 месяцев назад

      വില നിശയിക്കുന്നത് കമ്പനികൾ ആണ് സുഹൃത്തേ.
      വലുപ്പം എന്നതിൽ ഉപരി പെർഫോമൻസ് ഉണ്ടോ , ഉപയോഗം നടക്കുന്നുണ്ടോ , ഇട് നില്കുമ്പോ , ഇതേ ഉപയോഗം നടത്താൻ കഴിയുന്ന മറ്റു മോഡലുകൾ ഉണ്ടോ ?

  • @walterdarvin9983
    @walterdarvin9983 Год назад +1

    Well explained bro 🙏 njan njetti😂

  • @nikilv9301
    @nikilv9301 Год назад +1

    ഇത് വെച്ച് വാഹങ്ങൾ ക്ലീൻ ചെയ്യാൻ സാധിക്കുമോ

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz Год назад +1

    Inverter ൽ ഉപയോഗിക്കാമോ..?

  • @Keerthana9946
    @Keerthana9946 6 месяцев назад +1

    ലൈൻ പയിപ്പിലെ വെള്ളം ഈ പമ്പ് വച്ച് ഡയറക്റ്റ് ടാങ്കിലേക്ക് നിറക്കാൻ സാധിക്കുമോ ?

    • @thundathiltraders
      @thundathiltraders  6 месяцев назад

      Better to use Self-priming pumps.
      Whatsapp 7034904458

  • @sangeethafridgehouse7241
    @sangeethafridgehouse7241 Год назад +5

    അവതരണം നന്നായിട്ടുണ്ട്.
    വില ഒരുപാട് കൂടുതൽ.

    • @thundathiltraders
      @thundathiltraders  Год назад

      Thank you for the comment. BLDC Pumps are very expensive.

  • @sampathkumarspace9162
    @sampathkumarspace9162 7 месяцев назад

    What is the company name and price . I would like to use as inline circular booster pump

    • @thundathiltraders
      @thundathiltraders  7 месяцев назад

      There is another model with automatic Operation . Price 6500/-
      Whatsapp 7034904458

  • @sreepadmanabhaheights5299
    @sreepadmanabhaheights5299 Год назад +1

    വില വളരെ കൂടുതൽ ആണല്ലോ? ഫാൻസി വിഭാഗത്തിൽ കൂട്ടാം ☺️

  • @alexvarughese984
    @alexvarughese984 Год назад +1

    Can we use this as pressure booster pump with connecting the acessosry

    • @thundathiltraders
      @thundathiltraders  Год назад

      We already have a 24v 100watta BLDC booster pump .
      Whatsapp 7034904458

    • @thaju008
      @thaju008 Год назад

      ​@@thundathiltraders100 wat BLDC booster pump എത്ര rate ??

    • @thundathiltraders
      @thundathiltraders  Год назад

      ruclips.net/video/8itna0xY8vM/видео.htmlsi=4oeSNZ19Vh6mL83K

  • @rathishatutube
    @rathishatutube Год назад +1

    Super explanation

  • @arimbratech9031
    @arimbratech9031 Год назад +2

    Good bro

  • @its.me.ragesh
    @its.me.ragesh Год назад +1

    ചെറിയ bike wahser aayi home use nu പറ്റുമോ? 🙂

    • @thundathiltraders
      @thundathiltraders  Год назад +1

      Use cheyyam. Ethiri expensive anu. Think twice before you buy

    • @its.me.ragesh
      @its.me.ragesh Год назад +1

      @@thundathiltraders price ippola kandath🙂

    • @its.me.ragesh
      @its.me.ragesh Год назад +1

      @@thundathiltraders sir expensive pressure washer Allathe
      Normal bike wash nu okk ulla oru presssre kittunna tharathil use cheyyan pattunna cheap aaya bldc / normal pumps or equipments undo

  • @philipeapen722
    @philipeapen722 Год назад +1

    How long time it can run continuously

  • @thahir.ap786thahir7
    @thahir.ap786thahir7 Год назад +1

    കുഴൽ കിണറിൽ ഉപയോഗിക്കാൻ സാധിക്കുമൊ

  • @jobyas945
    @jobyas945 Год назад +1

    purchase link
    please...

  • @malluvibes1740
    @malluvibes1740 Год назад +1

    Sir...എന്റെ വീട്ടിൽ ജലനിധി വെള്ളം ആണ്. വീട് ആണെങ്കിൽ ഈ പറഞ്ഞ ജലനിധി വാട്ടർ ടാങ്കിന്റെ 4,5 മീറ്റർ അടുത്ത് ആണ്.. അത് കൊണ്ട് തന്നെ വീട്ടിലേക്ക്‌ വെള്ളം കിട്ടണമെങ്കിൽ വീടിന്റെ തായെ ബാഗത്തുള്ള വീട്ടുകാർക്ക് ഏകദേശം വെള്ളം നിറയുമ്പോൾ ആണ് എന്റെ വീട്ടിലേക്ക് വെള്ളം കിട്ടുക, അത് കൊണ്ട് വീട്ടിലേക്ക്‌ഉള്ള ജലനിധി suply ലൈനിൽ വെക്കാൻ പറ്റുന്ന മോട്ടർ ഏതാണ്..
    Pls reply

  • @mujeebrahimanpudiyath9629
    @mujeebrahimanpudiyath9629 Год назад +1

    അടിപൊളി വില അൽപം കൂടുതൽ ആയിതോന്നി

    • @thundathiltraders
      @thundathiltraders  Год назад

      ruclips.net/video/8rrWU6ukhI4/видео.htmlsi=vO132NwKyLupNpxD

  • @favasmadasseri6105
    @favasmadasseri6105 9 месяцев назад

    എനിക്ക് ഈ പമ്പ് ഇഷ്ടപ്പെട്ടു ഞാൻ ഇതുപോലെയുള്ള ഒരു പമ്പാണ് നോക്കിയിരുന്നത്. അക്കോറിയത്തിൽ നിന്ന് വരുന്ന കുറഞ്ഞ വേസ്റ്റ് എല്ലാം അടിച്ചു കളയാൻ ഇത് ഉപയോഗിക്കാമോ?

  • @anoopprasannan
    @anoopprasannan Год назад +1

    Ith available ano shopil

  • @robinmathew77
    @robinmathew77 Год назад +1

    Where is your shop

  • @shijochacko9508
    @shijochacko9508 Год назад +2

    ഇത് avilable ano

  • @tir203
    @tir203 Год назад +2

    Solar panel wash cheyyan, tankilninnum direct kodukkan pattumo?...

  • @mckart-v7t
    @mckart-v7t Год назад +1

    Coconut oil pump cheyo

  • @underworld2770
    @underworld2770 10 месяцев назад +1

    ഒരു പുതിയ ഉൽപ്പന്നത്തെ പരിചയപ്പെടുത്തേണ്ടത് എങ്ങനെ എന്ന് ഇതിൽനിന്നുംപഠിഞ്ഞു 😄🤪

  • @mathewjohn4431
    @mathewjohn4431 4 месяца назад +1

    Good

  • @HOBBY89
    @HOBBY89 11 месяцев назад +1

    Super .....powlii👍

  • @vijayandamodaran9622
    @vijayandamodaran9622 Год назад +4

    പമ്പിന് വില വളരെ കുറവാണ് ഒരു 10000/- എങ്കിലും ആക്കണമായിരുന്നു

    • @prakashkuttan1653
      @prakashkuttan1653 Год назад +2

      6000 രൂപക്ക് വണ്ടികഴുകുന്നത് 4 എണ്ണം വാങ്ങാം

    • @thundathiltraders
      @thundathiltraders  Год назад

      @vijaya Vila koottan ulla nadapadikal undane cheyyam.

    • @thundathiltraders
      @thundathiltraders  Год назад

      @prakash Enthina pookkalam edanano? 😆

    • @thundathiltraders
      @thundathiltraders  Год назад

      @@prakashkuttan1653 ruclips.net/user/shortsToAKZEWuLIM?si=7o_nZxRapFhEfBPo