കറന്റ് പോയപ്പോൾ ആശയം ഉദിച്ചു, ഇപ്പോൾ വെള്ളം പമ്പ് ചെയ്യാൻ കറന്റേ വേണ്ട.. അടിപൊളി യന്ത്രം.
HTML-код
- Опубликовано: 5 фев 2025
- © 2024 Focus NewsTv | Focusnewsonline
ph :9961248980 - joy paul
കറന്റ് പോയപ്പോൾ ആശയം ഉദിച്ചു, ഇപ്പോൾ വെള്ളം പമ്പ് ചെയ്യാൻ കറന്റേ വേണ്ട.. അടിപൊളി യന്ത്രം. #waterpump #noelectricity
Social Media Link
► Website : focusnewsmedia...
► Facebook / focusnewstvonline
------------------------------------------------------------------------------
#focusnewstv #Focusnewsonline
--------------------------------------------------------------------------------
ANTI-PIRACY WARNING *
This content is Copyrighted to Focus NewsTv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
നല്ല കഴിവുള്ള ചേട്ടൻ, എളിമയുള്ള ചേട്ടൻ, ഇതിന് നല്ല വിജയവും വരുമാനവും ചേട്ടന് ഉണ്ടാകട്ടെ
നല്ല ഐഡിയ..
കൈകൊണ്ട് കറക്കുന്നതിന് പകരം.. സൈക്കിൾ ചവിട്ടുന്നത് പോലെയുള്ള സംവിധാനം ആണെങ്കിൽ നന്നാകും.. ഇത്ര പ്രയാസം ഉണ്ടാകില്ല 👍
👍🏻
വ്യായാമം കൂടി ആകും നല്ല ഐഡിയ
അതെ, ആയാസം കുറയ്ക്കാനും load എടുക്കാനും gears ഉപയോഗിച്ച് കൂടുതൽ സുഖമമാക്കാം. വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുകയാണെങ്കിൽ ചിലവ് കുറഞ്ഞ് വാങ്ങാം.
ഒരാള്മാത്രം കറക്കാതെ, മറ്റുള്ളവരെയും കൂട്ടുക
👍
വളരെ നല്ല ആശയം... 👍🏻👍🏻👍🏻
ഇതിൽ ചെറിയ ഒരു മാറ്റം വരുത്തി ഒരു സൈക്കിൾ പോലെ പെഡൽ ചവിട്ടിയുള്ള ഒരു സംവിധാനം.. പ്രതീക്ഷിക്കുന്നു..
കാൽ കൊണ്ട് ചവിട്ടുന്ന സിസ്റ്റം ആയിരുന്നു എങ്കിൽ കാലിനും ഒരു വ്യായാമം ആയേനെ❤❤ പെഡൽ type ചെയ്താൽ അടിപൊളി
Yes 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻ഇത്ര ലോഡ് വരില്ല...
നല്ല ഒരുകണ്ടുപിടുത്തം
ഇത് വ്യാപകമായി ഉപയോഗിച്ചാൽ വൈദ്യുതി ഉപഭോഗം കുറയ്ക്കാം കൃഷി ജലസേചനം അദ്ദേഹം ത്തിന് നന്ദി രത്താകരൻ
Solar pump use cheyyalo
സുഹൃത്തെ 1960 കളിൽ ഇത്തരം പമ്പ് ഉപയോഗിച്ച് വെള്ളം കോഴിക്കോട് LFUP School ബോയ്സ് ഹോമിൽ പമ്പ് ചെയ്യുന്നുണ്ടായിരുന്നു. ഇത് നൂതന കണ്ടുപിടുത്തമല്ല.
നല്ല കണ്ടുപിടുത്തം.... സല്യൂട്ട് സര്‍.
പലരും ഒടുവില്‍ തുണി ഉണക്കാന്‍ ഉപയോഗിക്കുന്ന tread mill നെ ഈ രീതിയില്‍ കണ്‍വേര്‍ട്ട് ചെയ്താല്‍ കുറെക്കൂടി easy ആയിട്ടു പമ്പ് പ്രവര്‍ത്തിപ്പിക്കാം
സൈക്കിളു പോലെ ഇരുന്ന് പെഡൽ ചവുട്ടുന്ന രീതിയിലാക്കിയാൽ ഫിറ്റ്നസ്സിന് കൂടെ പറ്റും.... ആളുകൾ കൂടുതൽ സ്വീകരിക്കും
👌👌👌അങ്ങനെ ഒന്ന് ശ്രമിച്ചുനോക്കൂ ഇതിലും എളുപ്പമാണ് 👌👌👌
Yes
Good suggestion. 👍
👍
വ്യായാമം ചെയ്യാനുള്ള സൈക്കിൾ attached Pump set എത്രയും ഗുണകരമാകും, എല്ലാപ്രായക്കാർക്കും ചലിപ്പിക്കാൻ സാധിക്കും, anyway good, Best of luck💐
കൈ കൊണ്ട് പിടിച്ച്കറക്കുന്നതിന് പകരം അതേ വീലിലേക്ക് ഒരു ബൽറ്റ് ഇട്ട് ടൂ വീലറിന്റെ റിമ്മുമായി ഘടിപ്പിച്ചാൽ ടൂവിലർ പ്രവർത്തിപ്പിച്ച് കുറച്ചു കൂടി ആയാസരഹിതമായി വെള്ളം പമ്പു ചെയ്യാം.
അതിനു പെട്രോൾ ചെലവില്ലെടാ പ്രമോദേ 😂😂
@@jeevanchristopherleeകരണ്ടില്ലാത്തപ്പോൾ വെള്ളം കിട്ടുന്നതിനാണല്ലോ ഈ ഉപകരണം കാശ് മുടക്കി, പൈപ്പും, മോട്ടോറും ഒക്കെ വാങ്ങി തലപുകച്ച് ഉണ്ടാക്കി ഇരിക്കുന്നത്, അപ്പോൾ ആവശ്യക്കാരൻ പെട്രോളും കൂടി വാങ്ങിച്ചോളും. താൽപര്യമില്ലാത്തവർ ചെയ്യേണ്ട.
😂
@@jeevanchristopherleeപമ്പും, പൈപ്പും, ഫുട്‌വാൻ വും,ഒക്കെ കാശു കൊടുത്തിട്ട് തന്നെയാ വാങ്ങുന്നത്, എന്നിട്ട് ഇത്രയും ആയാസപ്പെടാതെ വെളളം പമ്പ് ചെയ്യാനുള്ള ഒരു കാര്യം പറഞ്ഞു എന്നെ ഉള്ളൂ, പെട്രോൾ വാങ്ങാൻ നിങ്ങളുടെ കൈയ്യിൽ പണമില്ലെങ്കിൽ വാങ്ങണ്ട.കറക്കി, കറക്കി വെള്ളം കുടിക്കാം
@@pramodpramod6008 enna pinne motor vecha pore. More efficient. 😅😅😅
താമസിയാതെ കേരളത്തിലെ ഒരുപാട് ആളുകൾ ഇത് കണ്ടു പിടിക്കേണ്ടി വരും ഞാൻ കുറെ ആയി ചിന്തിക്കുന്നു പക്ഷേ മുതൽ മുടക്കാൻ ഇല്ലാത്തത് കൊണ്ട് കാശില്ലാത്തത് കൊണ്ട് അങ്ങനെ കിടക്കുകയാണ്
Karnataka govt subsidy യോട് കൂടി സോളാർ pump എത്രയോ വർഷം മുൻപ് കൊടുക്കുന്നുണ്ട്. രാവിലെ 7-8 മണിയോട് കൂടി പമ്പിങ് തുടങ്ങും. വെയിൽ പോകുന്നത് വരെ ഉണ്ടാകും
അത് കർണാടക ഗവണ്മെന്റ്, ഇത് k-രളം ആണ് ജനകീയ സർക്കാർ ആണ് 😂😂
@@amalmathew4024correct
❤
@amalmathew4024 😂
@@amalmathew4024അൽ - കേരളം!
വളരെ നല്ല ആശയം.. അഭിനന്ദനങ്ങൾ..
നല്ല കണ്ടുപിടിത്തം ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
ഇതുപോലെ ഉള്ള കൂടുതൽ കണ്ടുപിടുത്തങ്ങൾ വരണം. KSEB വൈദുതി വേണോ വൈദുതി വേണോ എന്ന് റോഡിലൂടെ തെണ്ടി നടക്കുന്ന ഒരു സമയം വരണം. പണ്ട് ലാൻഡ്‌ലൈൻ ടെലിഫോൺ ആൾക്കാരെ കുറെ പറ്റിച്ചു. ഇന്ന് ലാൻഡ്‌ലൈൻ ടെലിഫോൺ കൊടുക്കുന്ന കമ്പനി പൂട്ടി പോയി. ഒരു ദിവസം KSEB പൂട്ടും.
അ കാലം വരാൻ ആഗ്രഹിക്കുന്നു
appo avamaru charge kootum. angane veendum aalukal pottamar akum
Pandu net kittan vendi avarude officil keriyirangi soukaryam pole Vann connect cheyum...enthelum issue Vann vilich paranja weeks edukkum Vann onnu nokkan...last ellam koodi oori coveril akki kondu koduthu...paniyedukkatha jeevanakkarude anastha one of the reason ane....
5 years akum conform
അയിന് നമ്മുടെ സരിതയേ കെട്ടിപിടിച്ച്ചാൽ.. sor😃സോളാർ ഇൻസ്റ്റാൾ ചെയ്താൽ മതി 😄
തമിഴ്നാട്ടിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ഉപയോഗിക്കുന്ന അടിപമ്പ് (പിസ്റ്റൺ) ഇതിനേക്കാൾ എത്രയോ ചിലവ് കുറഞ്ഞതും കൂടുതൽ ജലം ലഭിക്കുന്നതുമാണ്.അത് കിണറ്റിൽനിന്നും നേരിട്ട് അടുക്കളയിൽ വെള്ളം എത്തിക്കുന്നു.കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നു.കേരളത്തിലെ തോട്ടം മേഖലയിൽ വ്യാപകമായി ഇത് ഉപയോഗിച്ചിരുന്നു.അതിനേക്കാൾ ആയാസകരമാണിത്.മാത്രമല്ല അത് അനായാസകരവുമായിരുന്നു.കിണറ്റിലേക്കിറക്കിയ ട്യൂബ് പിസ്റ്റണുമായി ബന്ധിപ്പിക്കുന്ന നിസ്സാരമായ ഒരു സംവിധാനമായിരുന്നു.
എന്താണ് ഉദ്ദേശിക്കുന്ന് ആയാസം അനായാസം എന്നൊക്കെ പറഞ്ഞ് അണ് വ്യൂഷൻ ആക്കല്ലെ😂
@@Shanavas9526കുഴൽക്കിണറിന്റെ ഹാന്റ് പമ്പ് പോലെയാണോ ?
എന്താ അല്ലെ, സഹിക്കുന്നില്ല മുറിപ്പത്തൽ.
Brother കഴിവുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക
ഈ പണിയാണ് പണ്ട് കറന്റ് കണ്ടുപിടിക്കുന്നതിനുമുൻപ് ചക്രം ചവിട്ടി വെള്ളം കയറ്റിയിരുന്നത് . അതിന്റെ മറ്റൊരു വേർഷൻ . ഒരു പുള്ളിയും കൂടി ആഡ് ചെയ്താൽ RPM കൂടും .
ഒരു ഫ്ളൈവീൽ ബിറ്റ് ചെയ്താൽ Torqueകൂടുകയുmപരിശ്രമmകുറക്കുകയുmചെയ്യാm.
Great!
Very good sir
Belt മാറ്റി 3- 4 ഗിയർ വീലുകൾ ചേർത്താൽ RPM കൂട്ടിയെടുക്കാം എന്ന് തോന്നുന്നു
സൈക്കിൾ മോഡൽ വിജയിക്കും
Workshop ulla unkle oru
Worship 💫 thonnunnu....
😊😊😊
Pump ke available ethe ke pazaea tecnology ?enthe puthuma
Bldc submersible pump . motor and solar panel simple
സാറെ അഭിനന്ദനങ്ങൾ. തുണി അലക്കുന്നതിനുള്ള മെഷീൻ, വ്യായാമം കിട്ടുന്ന മെഷീൻ ആക്കി തന്നാൽ അതു പോലെ കറണ്ട് ഉത്പാദിപ്പിക്കുന്ന ട്രെഡ്മിൽ, മില്ല് എന്നുപറഞാൽ പൊടിപ്പിക്കുന്ന മില്ല് എന്മാണ് .ട്രെഡ് എന്നാൽ സ്റ്റെപ്പിൻറെ ചവിട്ടുന്ന സ്ഥലം.ജയിലിൽ പൊടിക്കുന്നതിന് പണ്ട്(ധാന്യം) ഉപയോഗിച്ചിരുന്നു. എല്ലാം കണ്ടുപിടിച്ചു പേറ്റൻറ് എടുക്കൂ.
🙏🦄🌹👑🌹🦄🙏
🔥💪അഭിനന്ദനങ്ങൾ...🎉 🤝 👋👋👋
കൈ കൊണ്ടുള്ള രീതി മാറ്റി , സൈക്കിൾ ചവിട്ടുന്ന methods ആലോചിച്ചു നോക്കുക യാണെങ്കിൽ കുറെ കൂടി അനായാസമാകും എന്നാണ് എന്റെ അഭിപ്രായം. അത്യാവശ്യം ശരീരത്തിന് നല്ല വ്യായാമം കൂടി കിട്ടും
രാവിലെ exercise ചെയ്യാം വെള്ളോം അടിക്ക്കാം... Treadmill പോലെ ചെയ്താലോ
സൈക്കിൾ ന്റെ ബാക്ക് ടയർ മായി / ചെയിൻ കണക്ട് ചെയ്യുക..... ഒരു വ്യായാമം കൂടി ആവും.......
Thank you Cruisified Jesus Christ save you from sins Amen Praying
Cycle Peddling pole irunnu karakkunnathu pole aakkiyaalo Sir? Vyaayamavum aayi, Kuninju Nivarunnathu kondulla Prashnavum Unsaavilla!😊
Kayithirikuna sthalathu oru cyclinu belt ettu noku
അതിൽ സോളാർ + മോട്ടർ ഉണ്ടെങ്കിൽ രാവിലെ 7 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി ഉണ്ടാകും
Nambar kaanunnilla
ഈ ആധുനിക കാലത്ത് ആർ മെനക്കാൻ ഈ പണിക്ക്
സാധാരണ വീട്ടിലെ ടാങ്കിന് പുറമേ അഡീഷണൽ ടാങ്ക് ഫിറ്റ് ചെയ്താൽ കറൻ്റ് ഇല്ലാത്ത സമയത്ത് ആ വെള്ളം ഉപയോഗിക്കാം. ദിവസങ്ങളോളം കറൻ്റ് ഇല്ലാത്ത ഒരു അവസ്ഥ ഈ കാലത്ത് ഉണ്ടാവാറില്ല
ആശയം കൊള്ളാം ആർക്കാണ് മെനക്കടാ ൻ ഒഴിവ് - അല്ലങ്കിൽ സോളാറിൽ പ്രവൃത്തിക്കുന്ന പമ്പ് ഫിറ്റ് ചെയ്താൽ പോരെ
👍 idhu pole cheriyadhum valare power ful aaya endhenkilum oru samvidhaanam adhil manushyan kayari ninnu pravarthippichaal adh aakaashathilekk uyarnn nammalk aavashyamulla sthalath, oru kasera irakki vukkumpole vertical aayi landing cheyyan pattunna oru personal flying upagaranam idhupole parishramichaal kandethaavunnafhe ulloo... pakshe ividuthe niyama samvidhanathinde poraimayum nerikeduman atharam personal flyin upagaranangal parappikkarudh ennadh.. allenkil keralathile itharam super budhiman maaraya manushyar atharam oru upagaranam enno oru pakshe kandethiyittundaakum.. 🎉👍
കോൺടാക്ട് നമ്പർ എവിടെ ചങ്ങാതി
അടിപൊളി . സൈക്കിളിയിൽ ഫിറ്റ് ചെയ്തു പറമ്പിലൂടെ കൊണ്ടുപോകത്തക്ക വിധത്തിൽ രൂപകല്പന ചെയ്യാം എക്കിൽ ചുമക്കാതെ കാര്യങ്ങൾ നടക്കും .
ചേട്ടാ അത് ഇച്ചിരി കിടത്തി വെക്കുന്നപോലെ ആക്കി സൈക്കിൾ type ആക്കിയാൽ ഇച്ചിരി കൂടെ ആയാസം kittum
അനായാസം ആകും. ആയാസമുണ്ടാകില്ല
ഇദ്ദേഹത്തിന്റെ നമ്പർ എത്രയാണ്
Thanks for great effort sir🙏
There is no violation of law of conservation of energy.
👍പേറ്റന്റ് കിട്ടി ഈ പമ്പ് മാർക്കറ്റിൽ എത്തിയാൽ ഞാൻ വാങ്ങിയിരിക്കും .
ഇത് കേരളമാണ്... കമ്പനി പൂട്ടിക്കും.. 🚩🚩.. 💪💪
എലിപ്സ് സിസ്റ്റത്തിൽ ആക്കിയാൽ നന്നാ യിരിക്കുമോ
Piston pump ഉപയോഗിക്കു ചേട്ടാ എത്ര മെല്ലെ കറക്കിയാലും മതി
Super hero ❤
കഴിഞ്ഞ 60 വർഷം മുമ്പ് കോഴിക്കോട് ചെറുവണ്ണൂർ ലിറ്റിൽ ഫ്ലവർ സ്കൂളിലെ ബോയ്സ് ഹോമിൽ ഇത്തരം പമ്പ് ഉപയോഗിച്ച വെള്ളം പമ്പു ചെയ്യുന്നുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഇത് പുതിയ കണ്ടുപിടുത്തമല്ല.
സൈക്കിൾ പോലെ ആയിരുന്നെങ്കിൽ വളരെ നല്ലതാണ്
Super❤❤❤
ആ ഉപയോഗിക്കുന്ന മോട്ടോറിന്റെ കോയിലീന്ന് കരണ്ട് ഉത്പാദിപ്പിക്കാൻ പറ്റും😂
ടാങ്കിന്റെ മുകളിൽ വെള്ളം എത്തുന്നത് കൂടെ കാണിക്കാമായിരുന്നു
ഇന്നത്തെ കാലത്ത് ഒരു സോളാർ പമ്പ് എപ്പോഴും എന്നേക്കും
Cycle set cheyyu,excersise aavum
കർഷകർക്ക് നല്ലത്
ഡീസൽ ചില വ് ഇല്ലാതെയും ഇലക്ടസിറ്റി കണ്ക്ഷൻ ഇല്ലാതെയും കൃഷി ചെയ്യാം
ഇത് ഒരു സൈക്കിൾ ചവിട്ടുന്ന രൂപത്തിൽ ആക്കിയാൽ ശരീരത്തിനും ഗുണം ചെയ്യും വെള്ളം കയറുകയും ചെയ്യും😂😂
ഈ pump ഒരു എക്സർസൈസ് മെഷീൻ ആയി രൂപകല്പന ചെയ്യേണം.. പെഡൽ ചവിട്ടി വർക് ചെയ്യണം..
ഇതിന് പേറ്റൻ്റ് ലഭിക്കുമോ പണ്ട് മുതലേ ഉള്ള ടെക്നോളജി അല്ലെ ഇത്
Another free solution would be to use an ebike, 24V bldc motor coupled to that pump directly, in place of that pulley. A normal 300 watt solar panel, directly connected to the bldc motor will keep pumping for free, throughout the day, until the sun sets. A float switch from the tank can disconnect the pump from the solar panel, if the tank fills up at any time and reactivate the pump when the level drops. In this way, it can be used as a permanent solution to pump water daily, as soon as the sun is strong enough in the morning. Ladies will find it difficult to operate this manual pump, if they are alone.
GREAT BRAIN OMG
Motor varunnathinte mumb ith use cheythondirunnatha,, allathe new invention onnualla,, 😅
❤❤
If you have time, this is good, but if you a busy man never go for this🎉
കിണറ്റിൽ നിന്നും ബക്കെറ്റിൽ കോരൻ മടിച്ചിട്ടാണ് മോട്ടോർ പമ്പ് സെറ്റ് വെക്കുന്ന മനുഷ്യർ ഇത്ര കഷ്ടപെട്ട് കൈകൊണ്ട് കറക്കാൻ ശ്രമിക്കുമോ 😄
Valthukal
500 ലിറ്റർ ടാങ്ങ് നിറയാൻ എത്ര ടൈം എടുക്കും
5minut
7 minute
എന്താ ചിലപ്പോ വൈകുന്നേരം ആകും പറ്റില്ലേ 🥰
@@AnoopVE-jl3zfനടക്കില്ല
❤️👌👌
എന്തായാലും നല്ല കണ്ടുപിടുത്തം.ആർപിഎംലവലിൽഎത്തണം
Dc motor rs 1200
Good❤❤❤ tamil nattil ... Big.. Cycles pump undu
Cycle alle nallathu.... oru excercise -um aakum....
Oru pazhaya thayal mechine sangadippikkuka mechine matti mukalil motar fit cheyth thayazy pedalum mayi connect cheythal kal kond operate cheyam😂😂
യന്ത്രം ശരിക്ക് കാണിച്ചില്ല
❤❤❤🙏🙏🙏🙏
പമ്പ് മാത്രം - ബോട്ടുകളിൽ ഉപയോഗിക്കുന്നുണ്ട് ബോട്ടിൻ്റ പാർട്ട്സ് വിൽക്കുന്ന കടയിൽ ലഭിക്കും
ഒരു സോളാർ പാനലും dc മോട്ടോറും വെച്ചാൽ തീരുന്ന് പ്രശനം അല്ലെ ഉള്ളു
എങ്ങനെയായാലും കറണ്ട് കൊണ്ടുള്ള മോട്ടോർ ആയാലും കൈകൊണ്ടുള്ള കറക്കം ആയാലും Impeller കറങ്ങിയാൽ വെള്ളം മുകളിലേക്ക് കയറും
വിദേശ രാജ്യങ്ങളിലെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതാണിത്ഏകദേശം ഒരു പത്തു വർഷത്തിന് മേലെ ആയിക്കാണും. സോഷ്യൽ മീഡിയയിൽ ഞാൻ കണ്ടതാണ് ഈ കാര്യം.
1000 രൂപയുടെ ഒരു scooty ഉണ്ടെങ്കിൽ നടക്കുന്ന കാര്യം മേ ഒള്ളു
ഒരു തൊട്ടി (ബക്കറ്റ് ) കൊണ്ട് കോരി എടുത്താൽ പണി കുറയും...😂...
എഡിസൺ മാറി നിൽക്കണം
വയലിൽ ഒക്കെ നല്ലത് ആണ്
നമ്മുടെ സ്വന്തംശാസ്ത്രജ്ഞൻ 😂
❤ wa xa
വെളളവും വേണ്ട
👍👍👍
നിങ്ങളെ കോണ്ടാക്ട ചെയ്യാൻ പറ്റുന്ന നമ്പർ ഉണ്ടോ
ഇത് പുതിയ കണ്ടുപിടുത്തം ഒന്നുമല്ലല്ലോ. ഈ ടെക്നോളജി കൊണ്ടുള്ള പമ്പ് വാങ്ങാൻ കിട്ടും.
😂back to primitive ages.calculate
Cost of filling tank manually . alternate methods are available in plenty
ഇത് പുതിയ കണ്ടുപിടിത്തം അല്ലല്ലോ.
ഫ്രഷ് ഫ്രഷെയ്
Outdated antiques..and its not an invention.. grow up guys
എല്ലാം കൊള്ളാം കിണറ്റിലെ കാടുകൾ ഒന്ന് പറിച്ചിട്ടു വീഡിയോ എടുക്കാമായിരുന്നു
കൈ കുഴയുന്ന പരിപാടി ആണ്.
കൈ കൊണ്ടു കറക്കാൻ ബംഗ്ലാളിയെ വിളിക്കണം കൂലിക്ക് .
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
ബോറിങ് പമ്പ് ആദടിക്കുന്നു ഇത് കറക്കുന്നു ബ്ലും
ഫയംകാരം
എന്നിട്ട് നമ്പറെവിടെ മക്കളെ 🤷♂️
Pakshe athinu vellam vende
ഇത് നാല് കറക്ക് കരകുമ്പായേക്കും എന്തായിരുന്നാലും പത്തിരുനൂറ് രൂപേഡ പൊറോട്ടയും ഇറച്ചിയും കഴിക്കേണ്ടിവരും😂 അതിlum മെച്ചം കെഎസ്ഇബിക്ക് നൂറു കൊടുക്കുകയല്ലെ
azeez അതു ശരിയാ.... 2000/- രൂപ KSEBക്ക് കൊടുത്താൽ മേലനങ്ങാതെ ഇരിക്കാം.... കുറേ മേലനങ്ങാതിരുന്നാൽ 20 ലക്ഷം കൊടുത്ത് ബൈപ്പാസ് ചെയ്യാം... ബൈപ്പാസ് കഴിഞ്ഞാൽ മേലു പോയിട്ട് കാലു വരെ അനക്കാതെ ഉമ്മറത്തിരിക്കാം.... നല്ല ഉപദേശം ....😢
😂😂😂😂😂😂😂😂😂❤
വയറു കുറേക്കാൻ നല്ലമർഗം കറക്കുമ്പോൾ വയറിന്റെ മസിൽ ബെലപ്പെടും കോഴ്യുപ്പുകുറയും
Ajmalazeeze, KSEB vyduthi ellathe vannappol alle Ethinte aavasyam vannathu?. Ennittum ethram Mandathram ezhunnullikkano?.😃😃😃
ഇത് അത്ര ഈസി അല്ല.