Это видео недоступно.
Сожалеем об этом.
BLDC പമ്പ് +SOLAR വെച്ച് തോട്ടം നനക്കാം | Unboxing and installation Review | Naz info 2022
HTML-код
- Опубликовано: 16 янв 2022
- BLDC പമ്പ് +SOLAR വെച്ച് തോട്ടം നനക്കാം | Unboxing and installation Review | Naz info 2022
നിങ്ങളുടെ സംശയങ്ങൾ comment രൂപത്തിൽ തന്നെ രേഖപ്പെടുത്തുക , അതു മറ്റുള്ളവർക് കൂടി ഉപകാരപ്പെടും , നേരിൽ സംശയം തീർക്കുവാൻ 9am to 9pm സമയങ്ങളിൽ വിളിക്കാൻ ശ്രമിക്കുമല്ലോ
കേരളത്തിലും കേരളത്തിനു പുറത്തും കൊറിയർ സിസ്റ്റം നമ്മൾ ചെയ്യുന്നുണ്ട്.
അതുപോലെ കേരളത്തിൽ എല്ലാ ജില്ലയിലും SOLAR OFF-GRID, ON-GRID install ചെയ്യുന്നുണ്ട്.
FOR MORE DETAILS CONTACT
Naz solar solution
Navas
Angadipuram
pariyapuram
679321 pincode
Malapuram district
kerala
india
MOB:+918075555414
Our newest vedeo links:-
MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ് വീട്ടിലേക്ക്
link👇
• MONO PERC HALF CUT SOL...
2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
link👇
• Simble 500w off Grid S...
3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
• 500W OFF GRID SOLAR SY...
4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
link👇
• How to convert normal ...
5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
link👇
• TOP 10 SOLAR Company i...
6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
link👇
• Whether to select Sola...
7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
link 👇
• SOLAR PANEL 500w or100...
8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
• SOLAR panel ഉപയോഗിച്ച്...
9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ് ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
link👇
• SOLAR PANEL വെക്കുമ്പോ...
10.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
• SOLAR PANEL
#Bldcpump
#Solarbldc
#Bldcmotor
#inverterBuyingMalalayalam
#BestlnverterForHome
#BestBatteryForHome
#InverterDeatailsMalayalam
#inverterbuyingguide
#howtochooseinverterandbatteryforhome
#bestinverterandbattery
#howtobuyinverterandbatteryforhome
#invertercarepayyanur
#inverterkerala
#invertermalayalam
#BatteryKerala
#BatteryMalayalam
#ExideBattery
#AamaronBattery
#Luminousinverter
#Microtekinverter
#Exideincapacity
#solarismypassion
#Solarisourpassion
#Solarpassion
#malayalam
#Nazinfo
#Top10solarpanel
#Top10solarpanelintheworld
#Top10Solarpanelinindia
#loomsolar
#Solarismypassion
#solarisourpassion
#Waareesolarpanel
#Waareesolarcompany
#Waareesolarmodule
#Waareesolarproducts
#Waareesolarinverter
#Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
#Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
#2kvbestinverter
#2.5kvinverter
#SOLARac
#SOLARfridge
#SOLARrefigerator
#solarfan
#mppt
#pwm
#Ashapower
#spsmppt
#smartenmppt
#lithiumferrophosphatebattery
#lithiumtitanatebattery
#lithiumsulfurbattery
#tublarbattery
#solarismypassion
#Solarisourpassion
#ksebsolarongrid
#govtAnertscheme
#10kwongrid
#solarsubcidy
#sooarscheme
#loomsolar375
#monoperc
#Trina445solar
#bificialsolar
#Bestsolar
#india3kwsolarongrid
#SolarMalayalam
#Solarkerala
#Nazinfo
#2kvinverter
#5kwsolarongrid
#solarac
#solarfridge
Masha Allah 👍👍. ഉപകാരപ്രദമായ മറ്റൊരു വീഡിയോ 😊👍❤️.
നമ്മുടെ ഹാരിസ് Bro ക്ക് ഇന്നാണ് Mic 🎤 കിട്ടിയത് 😊. പടച്ചവൻ ബർകത്ത് ചെയ്യട്ടെ 🤲
അത് shameer ka എന്നാണ് അവന് ഒരു അവസരം കിട്ടിയത്
Navas bro njan manasukond vicharicha kaariyam nigal arinjucheyithu....athanu navas bro super super super video👌👌👌👌💚👍
ഷാജി സാർ ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരാൻ ശ്രമിക്കാം 😍✋😊tnx
@@NAZinfo hu@hhhhhhhh@
അദ്ദേഹം നമ്മളുടെ എല്ലാം മനസ്സ് കീഴടക്കി കഴിഞ്ഞു 🎉✋✋😊😊
Ith super good.
Veettil,remote area il successful and Bill less. Good information thanks brother
😊✋ok ബ്രോ
Naazika adipoli video polichuttooo
Tnx bro valuable comment
.വളരെ നല്ല ഒരു വീഡിയോ നന്ദി
Valuable comment 😊✋😍
അടിപൊളി വീഡിയോ നവാസ് ബ്രോ ഗുഡ് ലക്ക് ❤️
Tnx ശശിധരൻ സാർ 😊😍🎉✋
@@NAZinfo 💕
സൂപ്പർ നവാസ് ഇക്കാ 👌🏼👍🏻
TNX bro
നിങ്ങളുടെ വിഡിയോയിൽ ഏറ്റവും ഇൻഫർ മെറ്റീവ് ആയത് ഈ വീഡിയോ ആണ്
Tnx jamshad sir😊😍✋🎉
ബ്രോയുടെ ഒട്ടനവധി വീഡിയോകൾ ഇൻ ഫോർമേറ്റ് ഉള്ളത് ഉണ്ട്
@@bindhukannur3750 yes
Good ഇൻഫർമേഷൻ thx
☺️✋😍tnx ബ്രോ
Nabasay aa cheriya screwdriber ingedukk, ippo sheriyaakkitheraa😊😊😊😊😊
😁😋ippo shariyakkithara
Very informative 😊😊😊
Tnx bro 😊✋😍🙏✋
Adipoli
Tnx
Adi poli... very informative video Naz. Thanks for making such videos.
Question: Is there any efficiency drop while connecting the panel in series? Do you find the difference in efficiency with motor while connecting panels in series or parallel connection? Kindly let us know.
Tnx bro
The question you asked is very relevant. It is less than 80 volts if it is seriously connected. If it is connected seriously it will be around 100 volts. It does not seem to matter much more.
@@NAZinfo "serious" അല്ല.
"series"
സൂപ്പർ
Tnx bro😍✋🎉
നല്ല വർക്ക് 👍👍👍👍
TNX🙏😊🤚
Thanks brother
ഓക്കേ ജാഫർക്ക 😊💕🤚🤚
👍
Polli navas
Tnx Bai
❤️❤️❤️👍
Mashallah
Tnx bro
👍🏼
Bro, Naz
വളരെ ഉപകാരപ്രദമായി. ഒരു സംശയം ... BLDC ഫാനുകൾ പോലെ AC പവർ സപ്ലെയുമായി കണക്ട് ചെയ്യാൻ പറ്റുന്ന BLDC വാട്ടർ പമ്പുകൾ ലഭ്യമാണോ?? എവിടെ?? താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ??
100% പറ്റും ബ്രോ എൻറെ വീഡിയോകളിൽ ഞാൻ നമ്പർ കൊടുത്തിട്ടുണ്ട്
Good knowledge
Tnx
Very good video
Tnx bro
Useful video
Ok bro tnx
Super 👌
Tnx bro
Good job
🙏🙋🎉✋
👍👍
Tnx
Supper
Tnx bro
Very very useful video inverter Venda battery Venda സൂര്യൻ വന്നാൽ വെള്ളം pump ചെയ്യും. pump Vila? Head എത്ര മീറ്റർ?
ഷാരോൺ വേർസ് നിങ്ങളുടെ വിലയേറിയ പ്രതികരണത്തിന് നന്ദി അതിന് 10000 രൂപയ്ക്ക് മുകളിൽ വരും
@@NAZinfo thanks 😍 🙏 നമുക്ക് എടുക്കാം waiting✌️💪💪💪😍
നല്ലൊരു വീഡിയോ. ഇതിന് solar panel voltage controller(MPPT) ആവശ്യമില്ലെ?
Venda bro
@@NAZinfo 🙏
ഈ bldc മോട്ടോറിന്റെ service after sales എങ്ങിനെ ലഭിക്കും? ഇത് ഇൻഡ്യൻ make ആണൊ. ഇതിന്റെ lebel ൽ marketed by AKEA എന്ന് മാത്രമെ കാന്നുന്നുള്ളൂ. ഇത് മാർക്കറ്റിൽ ലഭ്യമായിട്ട് എത്ര നാളായിക്കാണും ? എനിക്ക് വീട്ടാവശ്യത്തിന് വേണ്ടി വാങ്ങുവാനാണ്.
ഹാരിസ് + നവാസ് ബ്രൊ വീഡിയോ കിടുക്കച്ചി ആണ് എനിക്ക് പെരുത്ത് ഇഷ്ടം ആയി....
Love u all♥️
Keep bring such kind of videos for us all
Tnx c&tips sir വലിയ നന്ദി നിങ്ങളുടെ ആ വിലയേറിയ അവർ കമൻറ് നമുക്ക് അടുത്ത ഒരു വീഡിയോ ഇടാനുള്ള ഒരു പ്രചോദനം തന്നെയാണ് 😍🎉✋🙏
Navas bro ningal vere ലെവൽ ആണ് 🎉👍👍
Naz മച്ചാനെ പോളിക്ക് 🙏🎉🆕✅✅
🙏
🙏😊
Very good, motor price ethra ya
10000 രൂപയ്ക്ക് മുകളിൽ വരും
Good video!!!
സോളാർ പാനൽ തെക്ക് ആണോ, കിഴക്ക് ആണോ പടിഞ്ഞാറ് ആണോ വെക്കേണ്ടത് ???
കിഴക്കും പടിഞ്ഞാറും ഓപ്പോസിറ്റ് സൈഡ് അല്ലെ? അപ്പൊ കിഴക്ക്-പടിഞ്ഞാറ് ആയിട്ട് എങ്ങനെ വെക്കും? മനസ്സിലായില്ല ???
Okay bro തെക്ക് ഭാഗത്തേക്കാണ് ചെരിച്ചു വെക്കേണ്ടത് എന്നാൽ കിഴക്കും പടിഞ്ഞാറും നമ്മൾക്ക് കിട്ടും
സൂപ്പർ,... മുരിങ്ങ, തിരുമാനമായോ....?
😄😁illa bro
3 പേർ ചേർന്നു 1 പാനൽ കൊണ്ടുപോകുന്ന ഞാൻ 🤔
അതെയോ 😋
ഈ മോട്ടോർ ബോർവെല്ലിൽ ഉപയോഗിക്കാമോ? 35 മീറ്റർ ഹെഡ് മതി.
Ohh upayogikkam
100 അടി താഴ്ചയുള്ളborewelaൽ നിന്ന് 100 മീറ്റർ അകലെയുള്ള ഇരുനില വിട്ടിലെ ടാങ്കിലേക്ക് പമ്പ് ചെയ്യാൻ പറ്റുമോ 2000 ലിറ്റർ ടാങ്ക് നിറയാൻ എത്ര സമയം എടുക്കും
12 മിനിറ്റോളം എടുക്കുന്ന മോട്ടോറുകൾ ഉണ്ട് ആയിരം ലിറ്റർ ടാങ്ക് നിറയാൻ
ഇതേപോലെ dc air conditioner പ്രവർത്തിപ്പിക്കാൻ സാധിക്കുമോ. ആരെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഒന്ന് contact ചെയ്യാമോ...
ചെയ്യാനൊക്കെ പറ്റും പക്ഷേ പരിമിതികളുണ്ട്
400feet working chyunathudo
Illa bro
Production കുറയുമ്പോൾ വോൾട്ടേജ് കുറയുന്നത്കൊണ്ട് മോട്ടറിനു കുഴപ്പം ഉണ്ടാകുമോ ?
Bldc motor nu kozhapalla
Minimum voc maximum voc നോക്കണം
65 മീറ്റർ ഹെഡ് കിട്ടുന്ന bldc ബോർവേൽ പമ്പിന് എന്തു വില വരും ?
Hamaz anchumukkil ilinta shyli
Tnx bro✋😊🎉
ഇത് പോലെയുള്ള മോർ ഉപയോഗിച്ച് ബോർവെൽ ഇൽ നിന്നും വെള്ളം എടുക്കാൻ പറ്റുമോ ഏകദേശം 300 അടി താഴെ നിന്ന് പറ്റുമെങ്കിൽ എത്ര രൂപ ചെലവുണ്ട് ഒന്ന് അറിയിക്കാമോ....
80000/- രൂപക്ക് മുകളിൽ വരും
@@NAZinfo thanks.👍
പമ്പ് എത്ര ഉയരത്തിൽ പമ്പ് ചെയ്യാൻ കഴിയും പമ്പിന്റെ വില എത്രയാണ്
14,000 രൂപയ്ക്ക് മുകളിൽ വരും 35 മീറ്റർ ഉയരത്തിൽ പൊങ്ങും
വീട്ടിലേക്ക് ആവശ്യമായ സോളാർ വെക്കുന്നതിനെ എന്ത് ചിലവ് വരും
Whatsapp il
ഇക്ക BLDC പമ്പ് എന്ത് വിലയാണ്
ഈ പമ്പ് കരണ്ടിൽ കൊടുക്കാൻ പറ്റുമോ
10000 രൂപയ്ക്ക് മുകളിൽ വരും അത് നമുക്ക് ഒരു SMPSവഴി നമുക്ക് ഉപയോഗിക്കാം കരണ്ടിൽ
ഈ dc pump എത്ര watts എടുക്കും.. എത്ര വില വരും
450w
@@NAZinfo ഇതു എത്ര വിലയാണ് sir.. എനിക്കും വാങ്ങിയാൽ കൊല്ലം എന്നുണ്ട്
BLDC motor എന്ത് വിലവരും
7000രൂപക്ക് മുതൽ
ഇത് ചെങ്കല്ല് വെട്ടി തീർന്ന സ്ഥലമാണോ
Athe bro
Cost?????
Whatsapp il
34വോൾട്ടിന്റെ പാനൽ ഉണ്ട് എന്റെ കയ്യിൽ അത് വെച്ച് വർക്കാവുന്ന മോട്ടർ ഉണ്ടോ
Ethra watt?
@@NAZinfo 12, 34
ഏത് കമ്പനിയുടെ മോട്ടർ ആണ്
Bldc
Pipe size charuthakkumbol motor nu load kudum
ഉയരം കൂടുതൽ ഇല്ല
@@NAZinfo but pipe orupadu charuthayipoyi 1.5 inch pipe 1 Inch akkandayirunnu...
ഇതിനു ആകെ കൂടി ഇപ്പോൾ, എന്ത് മാത്രം കാശ് വരുമെന്ന് കൂടി പബ്ലിക്ക് ആയി പറഞ്ഞിരുന്നെങ്കിൽ ?
ബ്രോ ഇത് നല്ല കോടതിയിൽ ടോട്ടൽ ചെയ്യുന്നതിന് ഒരു 40,000 രൂപയ്ക്ക് മുകളിൽ വരും
ബ്രോ ഓരോ സാധനങ്ങൾക്കും പബ്ലിക്കിൽ വില പറയുന്നതിന് പരിമിതികൾ ഉണ്ട് അത് നിങ്ങൾ മനസ്സിലാക്കുക കൂടുതലറിയാൻ അദ്ദേഹത്തിൻറെ വാട്സാപ്പിൽ നിങ്ങൾക്ക് ചോദിച്ചാൽ
200 meter ഉയരത്തിൽ വെള്ളം എത്തിക്കാനുള്ള Dc Pump ഉണ്ടോ?
Yes
@@NAZinfo അതിന് കുറിച്ച് അറിയാൻ താൽപ്പര്യം ഉണ്ട് .
ബ്രോ നിങ്ങൾ പറയുന്നത് 200 മീറ്റർ ആണോ അതോ 200 മീറ്റർ അടിയാണോ?
@@NAZinfo200 meter
Illa bro 100 അടി
ഇത്ര ചെയ്യാൻ ക്യാഷ് എത്ര വരും
നല്ല രീതിയിൽ ചെയ്യാൻ ഒരു 40,000 രൂപയ്ക്ക് മുകളിൽ വരും
ഇത് ഫിറ്റ് ചെയ്യാൻ എത്ര ക്യാഷ് വരും
നല്ല ക്വാളിറ്റിയിൽ ചെയ്യാൻ ഒരു 40,000 രൂപയ്ക്ക് മുകളിൽ വരും
എനിക്ക് ഒരു പമ്പ് വേണം പാനലും പമ്പും കൂടി എന്ത് വില വരും
40000 രൂപയ്ക്ക് മുകളിൽ വരും
വർഷങ്ങളായി ചെയ്യുന്നു
Good
Price ?
Whatsapp il
ഇത് മൊത്തം കാഷ് എത്ര വരും
Whatsapp il
ബാറ്ററി ഇല്ലാതെ ഒരു A C മോട്ടോർ നേരിട്ട് സോളാറിൽ നിന്നും പ്രവൃത്തിക്കു വാൻ സാധിക്കുമോ
മോട്ടോർ വർക്ക് ചെയ്യിപ്പിക്കാൻ പറ്റും
വേനൽക്കാലത്ത് ok പക്ഷേ മഴക്കാലത്ത് എന്തുചെയ്യും സൂര്യൻ വന്നില്ലെങ്കിൽ
മഴയുണ്ടെകിൽ പിന്നെ നനകേണ്ട ആവശ്യം ഉണ്ടോ
😊 അതേ
Price details koode parayamayirunnu
Parayam
ഒന്നര ഒന്ന് ഹോസ് കോളർ കിട്ടും ss
പിന്നെ എന്തിനാ gi 2 ഫിറ്റിങ്സ്
Video kanan kurach late. ayi
ജോസഫ് അത് സാരമില്ല വൈകിയാലും നിങ്ങൾ കണ്ടല്ലോ അതിൻറെ മറുപടികൾ പറയണേ ✋😊🙋😍
ഞാൻ DC യുടെ MCB കിട്ടാത്തതു കൊണ്ട് AC യുടേതാണ് വെച്ചിരിക്കുന്നത് . പ്രശ്നമുണ്ടോ?
Lose ഉണ്ടാവും
കയറിൽ pipe കൂടി കെട്ടാമായിരുന്ന്
കെട്ടിയിട്ടുണ്ട് ബ്രോ
ലൈറ്റർ ഇല്ലെന്നു പറഞ്ഞിട്ട് എവിടുന്ന് കിട്ടി
മുതലാളി അവിടുത്തെ ഒരു പണിക്കാരെ കയ്യിൽ നിന്നും മേടിച്ചു തന്നു 😄😊
😁😁😁🙏😊
ഇത് 1 HP ആണോ
1.5hp
@@NAZinfo ഇത് എനിക്ക് വീട്ടിലേക്ക് ആവശ്യമുണ്ട്. ഈട് നിൽക്കുന്നതും ഗ്യാരണ്ടി ഉള്ളതും അല്ലേ
Yes bro
2.44 - 022 യില് ഞാന് ലൈറ്റർ കണ്ടൂ പിടിച്ചു 😂
അതെ അതെ അത് അവിടുത്തെ ഒരു പണിക്കാരനെ കയ്യിൽ നിന്നും അവർ നമുക്ക് കൊടുന്നു തന്നു 😁😋
ഇത് ഉപയോഗിക്കാത്ത സമയത്ത് ഇതിൽ നിന്നുള്ള വൈദ്യുതി വെറുതെ പോകുകയല്ലെ ?അത് പാനലിന് കേടാണോ? പരിഹാരമുണ്ടോ? ഈ പമ്പിൻ്റെ വില എത്ര എത്രയാണ്?
Veedil aarum illatha samayath KSEB yil ninum current waste aavo? Nammude veedinde system inu enthelum complaint indo?
പാനലിന് ഒരു കേടും സംഭവിക്കില്ല ആ എനർജി ഫ്രീ ആയിട്ട് പോകും
BLDC പമ്പ് സെറ്റിനെ പറ്റി ശരിയായി vedio യിൽ പറഞ്ഞില്ല. കമ്പനിയുടെ പേര്? എവിടെ നിന്ന് വാങ്ങി? വില?
അടുത്ത വീഡിയോയിൽ ശ്രമിക്കാം
പിന്നിം ചീറിച്ചുട്ടാ .....
നിങ്ങളുടെ പ്രവചനം അത് നടക്കട്ടെ 😊✋
Too much talking 😢
ഹാരിസ് fans ഇവിടെ കമന്റ് ഇട്ടു പൊളിക്കോ 🙏
Navas bro poliya മച്ചാനെ
Naz info fance adi like
Tnx ഡിയർ
Tnx madem
മഴ പെയ്യുംമ്പോൾ നല്ല സൂര്യപ്രകാശം നിങ്ങളുടെ നാട്ടിൽ കിട്ടുന്നുണ്ടോ ? ഞങ്ങളുടെ നാട്ടിൽ കാർമേഘം മൂടി കിടക്കും 🤣 ഇനി എന്തെല്ലാം കാണണം
മഴ ഉള്ളപ്പോ നനക്കാൻ ആവശ്യം ഇല്ല ലോ
ഒന്നു ചിന്തിച്ചിരുന്നേൽ ഈ കമെന്റ് എഴുതേണ്ടി വരില്ലായിരുന്നു😀
😄😁
😄😁
😄😁
👍
Whatsapp il
👍
✋🎉