SOLAR PANEL വെച്ച് OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 669

  • @jomindevasia8646
    @jomindevasia8646 Год назад +1

    V guard 1100 modelil solar vekkan pattumo.. Njan adithulla delare vilichapol avaru paraunnu nilavil ulla v guard ill inverter ill solar vekkan pattilannu.. Onnu paranju tharanam

    • @NAZinfo
      @NAZinfo  Год назад +1

      പറ്റില്ല ബ്രോ അതിലെ ഗ്രിഡ് എനേബിൾ ഡിസേബിൾ ഇല്ല ഓപ്ഷൻ ഇല്ലേ ചെയ്യാൻ പറ്റുകയുള്ളൂ

  • @Rajesh_KL
    @Rajesh_KL 3 года назад +30

    8k സബ്സ്ക്രൈബർ ഒള്ളു എങ്കിലും നിലവിൽ സോളാറുമായി ബന്ധപ്പെട്ടുള്ള യൂട്യൂബ് ചാനലിൽ No-01 ചാനൽ ആണ് ഇത് അതിനു കാരണം ആയി എനിക്ക് തോന്നുന്നത് പറയുന്ന കാര്യങ്ങൾ " സത്യസന്ധമാണ് ". 8k 80k 800k ഒക്കെ ആയി ചാനൽ വളരട്ടെ എന്ന് ആശംസിക്കുന്നു.

    • @shanif666
      @shanif666 3 года назад +2

      ശരിയാ

    • @NAZinfo
      @NAZinfo  3 года назад +3

      ബ്രോ നിങ്ങളുടെ വിലയേറിയ കംമെന്റിനു ഒരുപാടു നന്ദി
      ഈ മെസ്സേജ് #pinn ചെയ്തിട്ടുണ്ട് 😍✋️🌹😊🙏

  • @Lensvision-fg4vd
    @Lensvision-fg4vd 3 года назад +9

    നല്ല വീഡിയോ ഞാൻ സോളാർ കോഴ്സ് ചെയ്തത് ആണ് but cash പോയി അഞ്ചുമുക്കിൽ എന്ന ഒരു ആൾ ആണ് ശുദ്ധ പറ്റിക്കൽ ഈ ചാനെൽ കണ്ടു നല്ലപോലെ മനസിൽ ആയി സൂപ്പർ ചാനെൽ നല്ല നിലവാരം പുലർത്തുന്നു ഞാൻ എല്ലാം കാണുന്നു ഞാൻ സാറിന്റെ അടുത്ത് വരുന്നുണ്ട്...

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro welcome ✋️

    • @MALLUSKITCHEN159
      @MALLUSKITCHEN159 3 года назад +2

      ഹംസ അഞ്ചുമുക്കിൽ ആണോ?

    • @abusafeer564
      @abusafeer564 3 года назад +3

      Business thoughtറും Business supportറും തമ്മിലുള്ള വ്യത്യാസം ആണ് അത്

    • @nithinjohnson126
      @nithinjohnson126 3 года назад +1

      Anoo... Broii

    • @aiwa680
      @aiwa680 3 года назад +5

      ഹംസ അഞ്ചുമുക്കിൽ ഫുൾ പറ്റിക്കൽ ആണ് അയാളുടെ വീഡിയോ കണ്ടാൽ അറിയാം

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 года назад +8

    താങ്കൾ വളരേ സദുദ്ദേശത്തോടെ എല്ലാം ഭംഗിയായി അവതരിപ്പിക്കുന്നു... 👌🙏👌

    • @NAZinfo
      @NAZinfo  3 года назад +1

      Tks ബ്രോ 🙏✋️😍🌹😊

  • @noushadmmb
    @noushadmmb 3 года назад +12

    സോളാറിനെ കുറിച്ചുള്ള വീഡിയോയിൽ നല്ല വേക്തത ഉള്ള വീഡിയോ നല്ല അവതരണം good bro

  • @safeeralfiya998
    @safeeralfiya998 3 года назад +16

    ഇത്രയും വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കി തരുന്ന വേറെ ആരുo തന്നെ ഇല്ലാ നിങ്ങൾക്ക് അഭിനന്ദനം

  • @rp55
    @rp55 3 года назад +8

    Very informative video. You know most of the plus and minus points of solar systems.
    👍👍👍👍👍
    SUBSCRIBED

    • @NAZinfo
      @NAZinfo  3 года назад +1

      Tks r. P😍🙏

  • @hameedchukkan4639
    @hameedchukkan4639 3 года назад +7

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ സുഹൃത്തേ

    • @NAZinfo
      @NAZinfo  3 года назад +1

      Bro tks😊🌹😍🙏

  • @Mr331970
    @Mr331970 3 года назад +5

    അടിപൊളി യായി എല്ലാം പറഞ്ഞു... നിങ്ങൾ ക്ക് ട്രിവാൻഡ്രം സർവീസ് ചെയ്തു തരാമോ

  • @hussankutty8133
    @hussankutty8133 Год назад

    നിങ്ങളെ വീഡിയോ കണ്ടാൽ എല്ലാവരും സോളാർ വെച്ചു പോകും
    എല്ലാം വളരെ വ്യക്തമായി പറഞ്ഞു തരുന്നുണ്ട് 👌
    ഞാൻ ഇതിനെപ്പറ്റി കുറെ ആയി വീഡിയോകൾ കാണുന്ന ഒരാളാണ് പക്ഷേ നിങ്ങളുടെ വീഡിയോസ് എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്നു
    ഇൻഷാ അള്ളാ നിങ്ങളെ വിളിക്കാം

  • @hellosvk6630
    @hellosvk6630 3 года назад +2

    ithu valare informative aanu. Ennikku of 5 KW ON GRID chaiiyan thalparyam undu. Kannu Districtil aanu. Thamgal malapurathinu purathekku chaiyyarundo?

    • @NAZinfo
      @NAZinfo  3 года назад +2

      Yes whatsapil vannu voice vidu sir✋️

  • @prakashanm5228
    @prakashanm5228 3 года назад +2

    "വളരെ നല്ല വിവരണം "അഭിനന്ദനങ്ങൾ "

    • @NAZinfo
      @NAZinfo  3 года назад +1

      താങ്ക്യൂ പ്രകാശ് നിങ്ങളുടെ വിലയേറിയ കമൻറ് വളരെയധികം സന്തോഷം അടുത്ത വീഡിയോയിൽ നിങ്ങളുടെ കമൻറുകൾ പ്രതീക്ഷിക്കുന്നു

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 3 года назад +5

    Lithium Titanate ബാറ്ററി യെക്കുറിച്ച് ഒരു വീഡിയോ ചെയ്യണേ

    • @NAZinfo
      @NAZinfo  3 года назад +1

      നോക്കാം ബ്രോ

  • @siddik456
    @siddik456 3 года назад +2

    താങ്ങളുടെ വിശദീകരണം വളരെ നന്നായി, എന്റെ വീട്ടിൽ 11 unit ദിവസവും ഉപയോഗിക്കുന്നു,AC ഉപയോഗിക്കുകയാണെങ്കിൽ 15unit വരെയാകുംon grid എത്ര kv യുടെ പാനൽ ഉപയോഗിക്കണം BILL-4000, Ac ഉപയോഗിക്കുകയാണെങ്കിൽ7500 please reply, 2 മാസത്തേക്ക് ആണ്billവരാറുള്ളത്

    • @NAZinfo
      @NAZinfo  3 года назад +1

      5 kv ongrid chaythal bill zero

    • @siddik456
      @siddik456 3 года назад

      expense ?

  • @paisykizhur
    @paisykizhur 3 года назад +3

    Luminous nxg 1800 ഇതിലേക്കു grid ഓഫ്‌ ഓൺ സ്വിച്ച് വെക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +2

      Ath പ്രയാസ ബ്രോ

  • @balasubramanyancp882
    @balasubramanyancp882 2 года назад +2

    All your presentation on the subject matter are EXCELLENT. Keep it up.

    • @NAZinfo
      @NAZinfo  2 года назад +2

      ബാലസുബ്രഹ്മണ്യൻ സർ നിങ്ങളുടെ വാക്കുകൾ വിലയേറിയത് 🥰😊

  • @ibnump5093
    @ibnump5093 3 года назад +1

    How Inggane yoke paranju kodukaan patumo..
    Super bro
    Enthayaalum niggal orupaad perk parayaagum
    Ee sathiya santhada Nila nirtbuga
    👌👌💐💐

  • @mohammednoushadp.b7780
    @mohammednoushadp.b7780 3 года назад +1

    നല്ല വ്യക്തമായിട്ട് പറഞ്ഞു തരുന്നുണ്ട് വളരെ നന്ദി നന്ദി

    • @NAZinfo
      @NAZinfo  3 года назад +1

      ✋️🙏😍🌹🌹😊tx

  • @vinsalkv
    @vinsalkv 3 года назад +2

    നന്ദി സഹോ...താങ്കള്‍ ഓർഡർ സ്വീകരിച്ച് സിസ്റ്റം കൊറിയർ ചെയ്യുമോ...

  • @mediamax5275
    @mediamax5275 3 года назад +2

    വളരെ നല്ല അവതരണം അഭിനന്ദനങ്ങൾ

    • @NAZinfo
      @NAZinfo  3 года назад +1

      Tku sir🙏😍

  • @prasanthtp5427
    @prasanthtp5427 3 года назад +1

    Hai bro, 100 ah battery use cheythal dc fan,dc bulb ethra ennam ethra time work cheyyum athinepatti oru video cheyyamo? Koode oru fridge work cheyyan entha cheyyendathennum paranjal upakaaramayirikkum.

    • @NAZinfo
      @NAZinfo  3 года назад +1

      അത്രത്തിലുള്ള ഒരു വീഡിയോ ഞാൻ ചെയ്തിട്ടുണ്ട്

  • @malabarupdates6939
    @malabarupdates6939 5 месяцев назад

    C10 battery 40 ampsil charge cheyyumbol current kooduthal aayakondu battery water smell varumo?

  • @MohamedAshraf-fm7nr
    @MohamedAshraf-fm7nr 3 года назад +7

    താങ്കളുടെ ഉദ്യമങ്ങൾ വിജയത്തിലെത്തും.കൂടാതെ താങ്കളുടെ followers നും ഒട്ടേറെ അത് പ്രയോജനപ്പെടുന്നു.keePitup

    • @NAZinfo
      @NAZinfo  3 года назад +2

      ഒരുപാടു നന്നി സാർ 🙏🌹😊

  • @mrlocal5599
    @mrlocal5599 3 года назад +1

    Motor. Fridj.mixer use cheyyan pattunna 2 bettery with inverter with solar cost kaanich oru vedio cheyyou

    • @NAZinfo
      @NAZinfo  3 года назад +1

      Yes 💯 wait bro✋️

  • @indian9178
    @indian9178 3 года назад +2

    Smarten 12/24 Automatic Mppt യുടെ അഭിപ്രായം എന്താണ്.

    • @NAZinfo
      @NAZinfo  3 года назад +1

      Low Ampere
      മറ്റൊരാൾക്ക് സുജ്ജെസ്റ് ചെയ്യരുത്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +5

    Inverter use ചെയ്യാതെ, സോളാർ ബാറ്ററിയിൽ നിന്ന് direct DC system ചെയ്യുന്ന ഒരു വിശദമായ വീഡിയോ ചെയ്യാമോ?

    • @NAZinfo
      @NAZinfo  3 года назад +2

      Ok bro ശ്രമിക്കാം ✋️🙏

  • @hamzahamzakp1646
    @hamzahamzakp1646 3 года назад +3

    1400 w12v nxg inverter 200 ah battery 180×180 panels ഉണ്ട് ഇതിൽ നിന്നും 1hp motor mixi600w washing meshing എന്നിവ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഉപയോ ഗിക്കാൻ പറ്റുമോ സാർ

    • @NAZinfo
      @NAZinfo  3 года назад +1

      പറ്റേണ്ടതാണ് inverter full copper ആണെങ്കിൽ

  • @radhizayan5438
    @radhizayan5438 3 года назад +1

    Thanks sir
    Arikukal share chayyanulla angayuda manassinu nanni

    • @NAZinfo
      @NAZinfo  3 года назад +1

      🙏✋️🌹😊tku sir

  • @sinikumar6741
    @sinikumar6741 3 года назад +1

    സുഹൃത്തേ താങ്കളുടെ മികച്ച അവതരണത്തിന് നന്ദി. എനിക്ക് ചോദിക്കുവനുള്ളത് ഏറ്റവും കുറഞ്ഞ രീതിയിൽ ഓൺ ഗ്രിഡ് ചെയ്യുവാൻ എത്ര രൂപയാകും ഞാനിത് ചോദിക്കുവാൻ കാരണം എന്റെ ഒരു സാധാരണ വീടാണ് പക്ഷെ എനിക്ക് 2 Ac പ്രവൃത്തിപ്പിക്കണം നിലവിൽ 1000 രൂപയിൽ താഴെ KSEB ബിൽ ആണ് അടയ്ക്കുന്നത് അത് കൊണ്ട് ഓൺഗ്രിഡിൽ നമുക്ക് ഏത് സെകയിലിൽ ഇത് ചെയ്യുവാൻ പറ്റും

    • @NAZinfo
      @NAZinfo  3 года назад +1

      ഒക്കെ ബ്രോ സിനി കുമാർ താങ്കളുടെ ചോദ്യം ഞാൻ കണ്ടു അതിൽ നിങ്ങൾക്ക് ഒരു 3kv അല്ലെങ്കിൽ ഒരു 5kv ഇൻസ്റ്റാൾ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത്5kv ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ 9000 രൂപയിൽ താഴെ നിങ്ങൾക്ക് ബില്ല് സീറോ ആകാം അതിന് എന്തായാലും 2 ലക്ഷത്തിന് മുകളിൽ വരും അത് 3kvആണെങ്കിൽ ഒരു 1.5 lack ഇത് ഉപയോഗിക്കുമ്പോൾ ഒരു 4000 രൂപയിൽ താഴെ ബില്ലിനെ നമുക്ക് സീറോ ആക്കാം. ഞാൻ ഏറ്റവും കൂടുതൽ ഹാഫ് കട്ട്‌ പാനൽ ടൈപ്പാണ് പറഞ്ഞത് നമ്മുടെ ഹാഫ് cut പോലോത്ത പാനൽ വച്ചിട്ടാണ് ഞാൻ ഉദ്ദേശിച്ചത്

    • @sinikumar6741
      @sinikumar6741 3 года назад +1

      @@NAZinfo നമുക്ക് 1.5 Lak ഉണ്ടെങ്കിൽ സംഗതി നടക്കും അല്ലേ Kseb യുടെ അപ്രൂവൽ എല്ലാം ഇതിൽ പെടില്ലേ 3 kv വച്ചാൽ നമുക്ക് എത്ര പാനൽ വയക്കേണ്ടിവരും പിന്നെ നമുക്ക് ഒരു extra ബാറ്ററി കൂടി വയ്ക്കേണ്ടിവരുമല്ലോ കാരണം കറന്റ് പോകുമ്പോൾ പ്രവൃത്തിപ്പിക്കാൻ താങ്കൾ പറഞ്ഞത് പോലെ നമ്മൾ ഇത് ചെയ്താൽ ഇതിന്റെ മെയിൻഡൻസ് എങ്ങിനെയായിരിക്കും

    • @NAZinfo
      @NAZinfo  3 года назад +1

      Kiduthal ariyan WhatsApp ip chodikkuka
      8075555414

  • @AbdulHameed-jc3jv
    @AbdulHameed-jc3jv 3 года назад +1

    Fridge borewell motor.fan.light.washing mech..use aakan etra chilav varum niaz?

    • @NAZinfo
      @NAZinfo  3 года назад +2

      2.5 kv system chayyenam
      0ne lack sumthing varum bro

  • @MUNEERVIDEO
    @MUNEERVIDEO 3 года назад +8

    അടിപൊളി വീഡിയോ എല്ലാം വിശദമായി🥰🥰
    #muneerhistoryvlogs

    • @NAZinfo
      @NAZinfo  3 года назад +2

      Sir🌹😊👍🙏

  • @musthafamusthafa6566
    @musthafamusthafa6566 2 года назад +1

    Good chanal.. I want next January help from...I like ofgrid system

    • @NAZinfo
      @NAZinfo  2 года назад +1

      Tnx ബ്രോ
      Ok

  • @RICHARDRJ007
    @RICHARDRJ007 6 месяцев назад

    80 unit daily use varumpo off grid cheyyan cost kw battery okke ethra varum ennu parayumo

  • @mansoormansoorb5906
    @mansoormansoorb5906 3 года назад +1

    പുതിയതായി വെക്കുന്ന വീട്ടില്‍ സോളാര്‍ സിസ്റ്റം ചെയ്യുവാന്‍ വയറിംഗില്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്.? കോണ്‍ക്രീറ്റില്‍ പൈപ്പ് ഇടുന്നതു മുതല്‍ ശ്രദ്ധിക്കണ്ടേ.?

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ എൻറെ മൻസൂർ എൻറെ അത്തരത്തിലുള്ള ഒരു വീഡിയോ തന്നെ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട് നിങ്ങൾ അത് കാണാൻ ശ്രമിക്കുക സംശയമുണ്ടെങ്കിൽ എൻറെ വാട്സാപ്പിൽ വരിക

    • @mansoormansoorb5906
      @mansoormansoorb5906 2 года назад

      @@NAZinfo
      ആ വീഡിയോയുടെ ലിങ്ക് തരുമോ.?

  • @nsh25288
    @nsh25288 Год назад

    ഈ അവതരണം കേട്ടാൽ ആരും കാണാതെ പോകില്ല

  • @binoykuruvilla5420
    @binoykuruvilla5420 3 года назад +1

    Yes you are very smart and simple man thanks very useful video

    • @NAZinfo
      @NAZinfo  3 года назад +2

      ബിനോയ് കുരുവിള താങ്കളുടെ ഓരോ വാക്കുകളും വളരെ വിലപ്പെട്ടതാണ് ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരത്തിലുള്ള കമന്റ് ഓക്കേ ബ്രോ ✋️😊

    • @binoykuruvilla5420
      @binoykuruvilla5420 3 года назад

      @@NAZinfo hello my friend now I am watching your RUclips channel

  • @freekenspvkd539
    @freekenspvkd539 2 года назад +1

    Mottor light fan fridge mixi ellam work cheyyikkan ethra kv solar panel fitt cheyyanam onnu prayamo ac ozhivaakittu?

  • @reshmijoseph63
    @reshmijoseph63 2 года назад +1

    Gas nu pakarum adukala upayogathinum,vellam adikanum on grid ethra panel vainum

    • @NAZinfo
      @NAZinfo  2 года назад +1

      അത് നിങ്ങൾ അവിടുത്തെ ലോഡിന് അനുസരിച്ച് കാൽക്കുലേറ്റ് ചെയ്യേണ്ടിവരും

  • @traveldeepjungle
    @traveldeepjungle 3 года назад +2

    Super. ഒരു ത്രീ കെ വി സിസ്റ്റത്തിന് കളക്ഷൻ റ്റെ ബൈ കാണിക്കാമോ

    • @NAZinfo
      @NAZinfo  3 года назад +1

      നോക്കാം ബ്രോ

  • @Rinuu646
    @Rinuu646 3 года назад +1

    നിങ്ങളുടെ വീഡിയോ നന്നായിട്ടുണ്ട് ലളിത മായ അവതരണം

    • @NAZinfo
      @NAZinfo  3 года назад +1

      Tjs anvar✋️😊🙏🌹

  • @abdulnavas9360
    @abdulnavas9360 3 года назад +2

    താങ്ങൾ ഇവിടെ കാണിച്ച vikram hallf cut പാനലിന്റെ ELXD എത്രയാണ്‌. 60 amp mppt യിൽ connect ചെയ്യാനുള്ള STO കൂടി പറയാമോ

    • @NAZinfo
      @NAZinfo  3 года назад +1

      വിളിക്കാം

  • @ഞാൻമലയാളി-ധ9ഴ
    @ഞാൻമലയാളി-ധ9ഴ 3 года назад +3

    കോസ്റ്റൽ ഏരിയ യിൽ pannal വെച്ചാൽ complaints കൂടുതൽ ഉണ്ടാവുമോ, life കിട്ടുമോ?

    • @NAZinfo
      @NAZinfo  3 года назад +2

      മനസിലായില്ല

    • @ഞാൻമലയാളി-ധ9ഴ
      @ഞാൻമലയാളി-ധ9ഴ 3 года назад

      @@NAZinfo വീട് കടലിനോട് അടുത്താണ് ഉപ്പുകാറ്റ് അടിക്കുമ്പോൾ പാനലിനു കുഴപ്പമുണ്ടോ, ഇരുമ്പൊക്കെ പെട്ടന്ന് തുരുമ്പിക്കും.

  • @anas22may68
    @anas22may68 3 года назад +1

    hello sir....idh truss roof undenkil install cheyyan pattumo...adhe mazha kalath veetil leaking varrumo...plz reply...

    • @NAZinfo
      @NAZinfo  3 года назад +1

      💯 pattum no no

  • @ashrafashraf1773
    @ashrafashraf1773 3 года назад +3

    നാഷ്സാബ് എനിക്കുloomnos Nxg1100 Solar Inverterഉണ്ട് അതില് on off switch fitt ചെയൂവാന്പറ്റുമോ സാർ

    • @NAZinfo
      @NAZinfo  3 года назад +1

      സംശയം ഉണ്ട് ഇൻവെർട്ടർ സെന്ററിൽ കാണിക്കു

  • @syammg1983
    @syammg1983 3 года назад +1

    Bro, AC charging switch fitting cheyyan pattunna brand eathanu? Pls onnu parayamo?

    • @NAZinfo
      @NAZinfo  3 года назад +1

      20 amp switch &plug

  • @jojanm2000
    @jojanm2000 3 года назад +2

    2.5 kV solar inverter kseb cut off and two 440 half cut panal and 60ampir mppt and c10 two battery 200ah battery working and main warranty plz total ac , fridge,water moter washing machine working properly plz tel and price plz

    • @NAZinfo
      @NAZinfo  3 года назад +2

      ജോജൻ മാത്യു അത് 2.5 കെവി ഇൻവെർട്ടർ കൊടുക്കുമ്പോൾ അതിൽ ഒരു വൺ ഫൈവ് സ്റ്റാർ ഇൻവെർട്ടർ ടെക്നോളജി മേഴ്സി അതിന്റെ കൂടെ വർക്ക് ചെയ്യും അതു കൂടാതെ നമുക്ക് ഒരു വണ്ടി മോട്ടർ വരെ നമുക്ക് അതിലെ പ്രവർത്തിപ്പിക്കാം അതിന്റെ വിലയുടെ കാര്യങ്ങൾ നിങ്ങൾ എന്റെ വാട്സാപ്പിൽ വരിക

    • @jojanm2000
      @jojanm2000 3 года назад +2

      @@NAZinfo ok

  • @bachuma1164
    @bachuma1164 3 года назад +1

    Your suggestions about kseb soura plan, is it good? Or private is better? Whether kseb soura scheme is life long lasting same like other private parties?

    • @NAZinfo
      @NAZinfo  3 года назад +2

      നമ്മൾ Cash മുടക്കി വെക്കുന്നതാണ് നമുക്ക് ബെറ്റർ

    • @bachuma1164
      @bachuma1164 3 года назад

      @@NAZinfo you didn't tell it is better or not or lasting, here also we are spending money but subsidy is there, that's only difference

  • @moideenkuttyareekat2527
    @moideenkuttyareekat2527 3 года назад +1

    1kw വീട്ടിൽ ഉപയോഗിക്കാൻ(ac out put ) കിട്ടാൻ എത്ര വാട്ടിൻറെ പാനൽ ഉപയോഗിക്കണം എന്ന് അറിയാൻ താല്പര്യപ്പെടുന്നു

    • @NAZinfo
      @NAZinfo  3 года назад +1

      ഒരു വൺ ടിവി സിസ്റ്റത്തിൽ 1350 വിഎ ഫുൾ കോപ്പർ ഇൻവെർട്ടർ ഒന്ന് ഉപയോഗിക്കുക അതിന്റെ കൂടെ 200 എച് സി ടെൻ ബാറ്ററി ഉപയോഗിക്കുക അതിന്റെ കൂടെ 445 വാട്ട് ഹാഫ് കട്ട് പാനൽ ഉപയോഗിക്കുക അല്ലെങ്കിൽ 500 വാട്ട് ഫോർ കട്ട പാനൽ ഉപയോഗിക്കാൻ ശ്രമിക്കുക ✋️😊

  • @sajithandayam4327
    @sajithandayam4327 2 года назад +1

    2 or 3 kv on grid enthu chilavu varum can u give me a brief with half cut panel.

  • @prabhakaranmappoli7398
    @prabhakaranmappoli7398 3 года назад +1

    എന്റെ വീട്ടിൽ 150AH ഒരു ബാറ്ററിയുംഅതിന്റെ ഇൻവെർട്ടറും ഉണ്ട്‌ എനിക്ക് ഒരു Ac ഫ്രിഡ്ജ് 1എപി മോട്ടോർ, കുറുച്ചു ലൈറ്റും ഉപോയോഗിക്കാൻ ഇനി എന്തെല്ലാം വേണ് ഉം, ഏകദേശം എത്ര രൂപയാകും നിങ്ങൾ വർക്ക്‌ ചെയ്യുന്നുണ്ടോ

    • @NAZinfo
      @NAZinfo  3 года назад +1

      Orupad parayanam
      Whatsapp il

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 года назад +1

    വീഡിയോ ക്ലിയർ ആണ് 👍

    • @NAZinfo
      @NAZinfo  2 года назад +1

      Tnx bro ✋💖

  • @mphaneefakvr
    @mphaneefakvr 3 года назад +6

    nice കുടുംബം കുട്ടികൾ അവരുടെ സപ്പോർട്ട് ഇഷ്ടായി

    • @NAZinfo
      @NAZinfo  3 года назад +1

      Bro 😍✋️🌹😊

  • @നീലആകാശം
    @നീലആകാശം 3 года назад +2

    വീട്ടിലെ ബൾബുകളും ഫാനും മൊബൈൽ ചാർജിനുള്ള ഒര്പ്ലഗും ഉൾപ്പെടെ ഉള്ളവ മാത്രം സ്ഥിരമായി kseb ഉപയോഗിക്കാതെ വർക്ക് ചെയ്യിക്കാനുള്ള സോളാർസിസ്റ്റം ഒന്ന് പറയാമോ

  • @Kerala_Express
    @Kerala_Express 3 года назад +20

    ഇത്രയും വ്യക്തമായി പറഞ്ഞുതരുന്ന നിങ്ങളുടെ വീഡിയോ എങ്ങനെയാ dislike ചെയ്യാൻ തോന്നുക...

    • @NAZinfo
      @NAZinfo  3 года назад +3

      Bro😍🌹😊😊✋️🙏

    • @k.m.mathew6349
      @k.m.mathew6349 2 года назад +1

      Can you tell me 1 HP motor, fridge , washing machine, 2 AC unit of 1.5 ton, then fans and lamps , how many kW solar panel to be installed like 3 or 5 Kw to be run smoothly and if kW installation how much amt and 5 Kw how much if appx 2,00,000 or more 3 kw ~ 5 Kw of each price but waaree or loom solar which one preferable?

  • @kabeermp2669
    @kabeermp2669 3 года назад +2

    ഹായ് എന്റെ സോളാർ സിസ്റ്റം 1350 v ഇൻവേറ്റർ 350v സോളാർ പാനൽ c10.200ah ബാറ്ററി MPPT 30 ഒരു ദിവസം എത്ര കരണ്ട് ഉത്പാതിപ്പിക്കും ഇതിൽ 5+ഫ്രഡ്ജി കണക്റ് ചെയ്യാൻ പറ്റുമോ ബെറ്ററി എത്ര ചാർജി ഉണ്ടങ്കിലും 13.6 എന്നൊക്കെ യാണ് കാണിക്കുന്നത് എന്താണ് കാരണം

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങൾ WhatsApp chodikkuka

  • @fromsreekumar001
    @fromsreekumar001 Год назад

    എൻ്റെ കൈയ്യിൽ Vgurard DU 1400 plus DSP sine wave UPS ഉണ്ട് 24 V DC യുടെ. നിലവിൽ ഇത് ഉപയോഗിച്ചിട്ടില്ല കമ്പനി പാക്കറ്റ്റിൽ തന്നെ ഇരിക്കുന്നു വീട്ടിൽ 3000രൂപ രണ്ടു മാസം കൂടുമ്പോൾ വരുന്നു എനിക്ക് ഇതും ഉൾപെടുത്തി ഓഫ് ഗ്രിഡ് ചെയ്യണം എങ്കിൽ എത്ര രൂപക്ക് ചെയ്യാം ദയവായി ഒരു അഭിപ്രായം പറയണം

  • @sunderganeshanplsundergane1329
    @sunderganeshanplsundergane1329 3 года назад +1

    Bluebird Solar Panels (Monocrystal) നിലവാരം പുലർത്തുന്ന പാനലു കൾ ആണോ ....?

    • @NAZinfo
      @NAZinfo  3 года назад +1

      ഇന്ത്യ top 10 brand listil ഉൾപ്പെട്ടവ അല്ല

  • @Mr331970
    @Mr331970 3 года назад +1

    എന്റെ അറിവ് അനുസരിച്ചു ഒൻഗ്രിഡ് ആണ് best. പിന്നെ kseb ക്ക് parallel ആയി വരുന്ന ഈ സിസ്റ്റത്തിൽ കറന്റ്‌ പോയാൽ വർക്ക്‌ ചെയ്യില്ല എന്ന് തോന്നുന്നു അതിനെ ബാക്കപ്പ് ചെയ്യാൻ എന്താണ് വഴി. കറന്റ്‌ പോയാൽ electrical സാധനങ്ങൾ വർക്ക്‌ ചെയ്യിപ്പിക്കാൻ കഴിയുമോ ഒൻഗ്രിഡ് സിസ്റ്റത്തിൽ കൂടി.
    2. ഓഫ്‌ഗ്രിഡ് സിസ്റ്റം ആണെങ്കിൽ 24V ന്റെ രണ്ടു ബാറ്ററി യും 2KW ന്റെ ഇൻവെർട്ടർ ഉം 450ന്റെ 4half cut panelum വെച്ചാൽ എത്ര യൂണിറ്റ് കറന്റ്‌ daily കിട്ടും ഇതിന് എത്ര ചെലവ് വരും. എന്താണ് disadvantage ഒന്ന് വിശദമായി പറയാമോ

    • @NAZinfo
      @NAZinfo  3 года назад +1

      നാസർ ബദർ നമുക്ക് ഓൺ ഗ്രിഡ് കെഎസ്ഇബി കരണ്ട് കൊടുക്കുന്ന സിസ്റ്റത്തിൽ നമുക്കൊരു ഇൻവെർട്ടർ നല്ലൊരു ക്വാളിറ്റിയുള്ള ഇൻവെർട്ടർ നമുക്ക് നിർബന്ധമാണ് അതുപോലെ offgrid പ്രാധാന്യം മറ്റൊന്നാണ് അത് നിങ്ങൾ മറ്റുള്ള വീഡിയോ നിങ്ങൾക്ക് കണ്ടാൽ മനസിലാവും

  • @faris8906
    @faris8906 3 года назад +2

    UTL GAMA PLUS copper winding ഉള്ളതാണോ? അതിൽ MPPT ഉപയോഗിക്കേണ്ടതുണ്ടോ?

    • @rajeeshraman9982
      @rajeeshraman9982 3 года назад +2

      Athu aluminum winding aanu. Athu mppt aanu

    • @NAZinfo
      @NAZinfo  3 года назад +2

      Yes

    • @NAZinfo
      @NAZinfo  3 года назад +1

      ഫുൾ copper alla
      Venda athil include anu

  • @basheerggvnalakath3925
    @basheerggvnalakath3925 3 года назад +2

    Inverter ൻ്റേ പിന്നിലുള്ള AC switch പകൽ off ചെയ്യണോ?

    • @NAZinfo
      @NAZinfo  3 года назад +1

      നോ നോ ബ്രോ അതൊരിക്കലും ഓഫ് ചെയ്യേണ്ട മഴക്കാലങ്ങൾ ഒക്കെ വരുമ്പോൾ കൂടുതൽ സമയം സൂര്യപ്രകാശം ഇല്ലാത്ത സമയത്ത് മാത്രമേ അത് ചെയ്യേണ്ട ആവശ്യമുള്ള എന്നാൽ പകൽ ഒരു 20% നമുക്ക് സൂര്യപ്രകാശം ഉണ്ടെങ്കിൽ അത് ഓൺ ആക്കുകയും വേണ്ട മാറ്റുകയും വേണ്ട

  • @ss.ashishkumarashish8213
    @ss.ashishkumarashish8213 3 года назад +1

    ബ്രോ, 150 Ah c10 ,4 ബാറ്ററി.2 kw luminus 24 v ഇൻവെർട്ടർ. 4 ബാറ്ററി പാരൽ കണക്ട് ചെയ്തു 24 v വർക് ചെയുന്നു. എനിക്ക് ഇത് സോളാർ ചാർജ് ആക്കി മാറ്റണം, ചാർജ് കണ്ട്രോൾ ആൾറെഡി വാങ്ങി 24 v prime Mppt. എത്രവാട്സ് പാനൽ ഇതിൽ കൊടുക്കണം?
    ആൾറെഡി വീട് 5kw ഓൺഗ്രിഡ് ആണ് അതിൽ നിന്നാണ് ബാറ്ററി ചാർജ് ആകുന്നത്, ബാറ്ററി ചാർജ് സപറേറ്റ് ഓഫ്‌ ഗ്രിഡ് ആകണം..

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങളുടെ ലൂമിനസ് ഇൻവെർട്ടർ ഇൽ എസി ചാർജിങ് ഓണം ചെയ്യാൻ പറ്റുന്ന സ്വിച്ച് അതിൽ ഉണ്ടാവാൻ സാധ്യതയില്ല ഇല്ലെങ്കിൽ നിങ്ങൾ അത്തരത്തിൽ തൊട്ടടുത്തുള്ള ഇൻവെർട്ടർ സർവീസ് ചെയ്യുന്ന ഭാഗത്ത് കൊണ്ടുപോയി നിങ്ങൾ ഉറപ്പുവരുത്തുക 90% അതിൽ പ്രയാസമാകും ഇൻവെർട്ടർ ഒഴിവാക്കി ഒരു 48 വോൾട്ട് സിസ്റ്റം ഫൈ കെവി അല്ലെങ്കിൽ ഫോർ കെ വി സിസ്റ്റത്തിലേക്ക് മാറിയിട്ട് ഒരു 60 ആമ്പിയർ അല്ലെങ്കിൽ 40ആം ബിയറിന് ഒരു എംപി പിടി നിങ്ങൾ വേടിച്ച് അതിന്റെ കൂടെ ഒരു 2000 വാട്ട് മിനിമം ആഡ് ചെയ്താൽ പെർഫോമൻസ് ഉണ്ടാവും യൂണിറ്റ് എന്തായാലും നിങ്ങൾക്ക് മിനിമം സേവ് ചെയ്യാൻ കഴിയും നല്ലരീതിയിൽ പെർഫോമൻസ് ഉണ്ടാവും ✋️😊

  • @abdumediaedavanna880
    @abdumediaedavanna880 3 года назад +2

    ഇന്നത്തെ വീഡിയോ അടിപൊളി 👍👍👍👍👍

    • @NAZinfo
      @NAZinfo  3 года назад +1

      മുമ്പാതെയോ 😄🙏😍🌹😊?

    • @abdumediaedavanna880
      @abdumediaedavanna880 3 года назад +1

      @@NAZinfo 🤣🤣🤣🤣🤣എല്ലാം ഉഷാറാണ്

    • @NAZinfo
      @NAZinfo  3 года назад +1

      😄😂🚶🚶ok sir

  • @Sj-cd1hk
    @Sj-cd1hk 3 года назад +1

    PANASONIC ano REC HALF-CUT PANELS ano nallathu

    • @NAZinfo
      @NAZinfo  3 года назад +1

      Ningal first top10 brand Select chayyuka

  • @usmanvelakatil6473
    @usmanvelakatil6473 3 года назад

    എന്റെ കയ്യിൽ smarten mppt 30 A ചാർജ് കൺഡ്രോളർ ഉണ്ട് അതിന് പറ്റിയ 24 volt പാനൽ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്....

  • @arifhameed786
    @arifhameed786 5 месяцев назад

    Very good explanations bro, keep it up

    • @NAZinfo
      @NAZinfo  5 месяцев назад

      Tnx bro

  • @abdulazeez-io7sv
    @abdulazeez-io7sv 3 года назад +1

    luminous solar inverter
    nxg1100 മോഡൽ
    oru സംശയം ഉണ്ട്
    രാത്രി വൈദ്യുതി പോയാൽ 1 മണിക്കൂർ
    കഴിഞ്ഞ് വൈദ്യുതി വന്നാൽ ഇലക്ട്രിസിറ്റി
    യിൽ നിന്ന് ബാറ്ററി charge ആകുന്നു
    ആ സിസ്റ്റം ഒഴിവാക്കി ബാറ്ററി charge solaril
    mlm (0o aakuvaan pattumo
    ???

    • @NAZinfo
      @NAZinfo  3 года назад +2

      അതു തന്നെയാ അവയുടെ പ്രോബ്ലം
      പ്രയാസന് ബ്രൊ

  • @satheeshkumar4571
    @satheeshkumar4571 2 года назад +1

    5 Kv വച്ചതിന് ശേഷം വേണമെന്ന് തോന്നിയാൽ ഇതേ പാനലിൽ എക്ട്രാ ഏഡ് ചെയ്ത് 7 K V ആക്കാൻ സാധിക്കുമോ?

    • @NAZinfo
      @NAZinfo  2 года назад +1

      ചെയ്യാം ബ്രോ പക്ഷേ നമ്മുടെ ഇൻവെർട്ടർ അതുപോലെ അതിനുവേണ്ട ചാർജ് കണ്ടു എല്ലാം മാറ്റങ്ങൾ ചെയ്യേണ്ടിവരും

  • @manojks8572
    @manojks8572 2 года назад +1

    On ഗ്രിഡ്‌ഡിൽ kseb പോയാൽ കറണ്ട് ഉണ്ടാകില്ലല്ലോ അല്ലെ ഇൻവർട്ടർ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ

    • @NAZinfo
      @NAZinfo  2 года назад +1

      ഉണ്ടാവില്ല
      No problem

  • @loyitmathew383
    @loyitmathew383 3 года назад +1

    Bro, എന്റെ വീട്ടിലെ ശരാശരി ഉപഭോഗം 10-11 units/day അണ്.....KSEB യുടെ minimum charge slab ലേക്ക് കുറച്ചു കൊണ്ടു വരാനായി OFF-GRID system വെക്കാൻ ഉദ്ദേശിക്കുന്നു.... Bro യുടെ വിലയേറിയ ഉപദേശം പ്രതീക്ഷിക്കുന്നു. വെക്കേണ്ട Offgrid system ന്റെ configuration ഉം പറയാമോ.....1.5ton Inverter AC, 7kg Front Load Washing Machine, 400L Double Door Frost Free Fridge എന്നിവയാണ് ഉള്ളത്.....Thankyou....

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഓൺ ഗ്രിഡ് സിസ്റ്റം നിങ്ങൾക്ക് ചെയ്യുകയാണ് ഏറ്റവും ഉചിതം ✋️😊 കൂടുതലറിയാൻ എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ താഴെ കൊടുക്കാം 807 5 5 5 5 414

  • @98560
    @98560 3 года назад +1

    Air condition, Refrigerator , 1 hp motor etc atra watts individual consider cheyyum???

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങൾ വാട്സാപ്പിൽ ബന്ധപ്പെടുക വിശദമായിട്ട് പറയേണ്ടതുണ്ട്

    • @98560
      @98560 3 года назад +1

      @@NAZinfo njan enik calculate cheyth padikan vendy chodichatha.....

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro

  • @joykuriakose5449
    @joykuriakose5449 3 года назад +2

    നിലവിലുള്ള 12/24 V 30 amp. Smarten mppt വലിയ ചെലവില്ലാതെ 50 ആംപിയറിലേക്ക് സെറ്റിംഗ്സ് സഹിതം convert ചെയ്യാൻ കഴിയുമോ

  • @tomshpd162
    @tomshpd162 3 года назад +1

    3KV half cut panel ,+ hybrid controller + lithium battery on grid and off grid randinum ethra aakum, please share.

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp il chodikkuka

    • @tomshpd162
      @tomshpd162 3 года назад

      @@NAZinfo whatsapp No. Please

  • @Anilk257
    @Anilk257 3 года назад +3

    God bless u and ur family. Keep going

  • @althaftattamangalam-pkd9916
    @althaftattamangalam-pkd9916 3 года назад +1

    ഞാൻ അൽത്താഫ് ഞാൻ നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ വീട്ടിൽ എല്ലാ എല്ലാ ഉപകരണങ്ങളും വിളക്കുകളും ഡിസിയിൽ പ്രവർത്തിക്കുന്നതാണ് ഉദ്ദേശിക്കുന്നത് ഇലക്ട്രിസിറ്റി ബോർഡ് സപ്ലൈ സ്റ്റാൻഡ് ബൈ ആയി സോളാറിൽ നിന്ന് സപ്ലൈ ലഭിക്കാത്ത സമയത്ത് എസി ഡിസി ആക്കി ഉപയോഗിക്കുവാൻ ആണ് ഉദ്ദേശിക്കുന്നത് ഞാനൊരു ഐടിഐ കഴിഞ്ഞ ഇലക്ട്രീഷ്യൻ ആണ് അതുകൊണ്ട് ഈ ആവശ്യം നിറവേറ്റാൻ പറ്റുന്ന രീതിയിലുള്ള ഉപദേശ നിർദേശങ്ങൾ തരാമോ?

  • @naturaltipsandtech16
    @naturaltipsandtech16 3 года назад +1

    Lithiam Titnator Battery ഉപയോഗിച്ചാൽ 30 വർഷത്തേക്ക് ബാറ്ററി meintinance നോക്കണ്ടല്ലോ

    • @NAZinfo
      @NAZinfo  3 года назад +1

      👍👍yes nallathanu

  • @jyothis58
    @jyothis58 3 года назад +1

    Micro tech inverter l kseb switching ചെയ്യാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +1

      സംശയം ആണ് തൊട്ടടുത്തുള്ള ഇൻവെർട്ടർ ഷോപ്പിൽ കൊണ്ടുപോയി നോക്കുക ഇല്ലങ്കിൽ മാറ്റേണ്ടി വരും

  • @sunilpunnakkal8263
    @sunilpunnakkal8263 3 года назад +1

    6 AC വാഷിംഗ് മെഷീൻ വീട്ടിലുള്ള എല്ലാവരും ഉപകരണങ്ങളും പ്രവർത്തിക്കാൻ എത്ര കപ്പാസിറ്റിയുള്ള സോളാർ വെക്കേണ്ടി വരും അതിന് എത്ര രൂപ ചിലവ് വരും

    • @NAZinfo
      @NAZinfo  3 года назад +1

      ഒരു 2k ഡബ്ലിയു സിസ്റ്റം നിങ്ങൾ ചെയ്താൽ മതിയാകും അതിൻറെ പ്രൈസ് ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ എൻറെ വാട്സാപ്പിൽ വരിക

    • @babugeorge984
      @babugeorge984 3 года назад

      Only ONGRID is useful. Too many batteries is very expensive and acs will not work on batteries. Batteries is a waste.

  • @salimtanur
    @salimtanur 3 года назад +4

    2.5 kv solar സിസ്റ്റം എത്ര രൂപ ആകും with mpppt inverter and paanal എല്ലാം ചേർത്ത

    • @NAZinfo
      @NAZinfo  3 года назад +2

      Vedeo മുഴുവൻ കാണുക പറയുന്നുണ്ട്

    • @sunnyjames8728
      @sunnyjames8728 3 года назад

      നാട്ടിൽ എവിടെയാ

    • @salimtanur
      @salimtanur 3 года назад

      @@sunnyjames8728മലപ്പുറം താനൂർ

  • @MohammedMohammed-j2o
    @MohammedMohammed-j2o 2 месяца назад +2

    Kk...🎉🎉🎉

  • @george9947320
    @george9947320 3 года назад +4

    Luminous 1100va inverter
    Changing switch possible?

    • @NAZinfo
      @NAZinfo  3 года назад +1

      പ്രയാസമാണ്

  • @SureshSuresh-sg1rm
    @SureshSuresh-sg1rm 2 года назад

    എനിക്ക് 6 litters 3 fans 1 mixi 1 TV' 1ഫിഡജ് എന്നിവ ഉപയോഗിക്കുന്നതിന് എത്ര kv Siestam വേണ്ടി വരും

  • @PRAVEEN000034
    @PRAVEEN000034 3 года назад +1

    വയനാട്ടിൽ സുൽത്താൻ ബത്തേരി ചെയ്തു തരുമോ 3 kv off Grid എല്ലാമുൾപ്പെടെ ഏകദേശം എത്രയാകും

    • @NAZinfo
      @NAZinfo  3 года назад +2

      Vila WhatsApp il chodikkam

    • @PRAVEEN000034
      @PRAVEEN000034 3 года назад

      @@NAZinfo വയനാട്ടിൽ വർക്ക് ചെയ്യുമോ

  • @junk6622
    @junk6622 3 года назад +1

    smarten superb 2500 inverter എന്താണ് അഭിപ്രായം

    • @NAZinfo
      @NAZinfo  3 года назад +1

      വലിയൊരു അഭിപ്രായം പറയാൻ കഴിയില്ല

  • @Haha-rj4dv
    @Haha-rj4dv 3 года назад +2

    ഓൺഗ്രിഡിൽ നിന്നും പകൽ സോളാരിൽനിന്നും പോകുന്നകരണ്ട് kseb യിലേക്ക്.2kv.യിൽനിന്നും 7യുണിറ്കിട്ടുന്നു. ഉപയോഗം 3യുനിറ്റ്.4വർഷമായി 5500കൊടുത്തു 5000ത്തിൽ താഴെ എടുത്തു പക്ഷെ മൊത്തം 15000ത്തിൽ കൂടുതൽ പണം കൊടുത്തു കുടുങ്ങി തെണ്ടിയിട്ടാണ് ഉള്ളദ് ജോലിയേറിയാത്ത വർ ആയതിനാൽ മാത്രം ആണ് ഞാൻകുടുങ്ങിയ ദ്. പരാധിക്ക് മറുപടി കാക്കുന്നു

    • @NAZinfo
      @NAZinfo  3 года назад +2

      അത് ബ്രോ ഞാനും കേട്ടിട്ടുണ്ട് കെഎസ്ഇബിയിൽ നിന്ന് അവരെ കണക്കുകൂട്ടുമ്പോൾ നമ്മൾ അങ്ങോട്ട് കാശ് കൊടുക്കാൻ ആണ് ഒരുപാട് മീറ്റർ മാരും ഒരു ചതി ഉൾപ്പെടുത്തുന്നുണ്ട് പത്രത്തിലൊക്കെ ഞാനും ഒരുപാട് ജില്ലകളുടെ കംപ്ലൈന്റ് കേട്ടിട്ടുണ്ട് ✋️

  • @amrithaamritha2122
    @amrithaamritha2122 3 года назад +2

    ഇൻഡക്ഷൻ കുക്കർ മാത്രം ഉപയോഗിക്കാൻ വേണ്ടി സോളാർ സെറ്റ് ചെയ്യാൻ എത്ര രൂപ ആകും

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ ഇൻഡക്ഷൻ കുക്കർ പോലോത്ത ഏതൊക്കെ നിങ്ങൾ വർക്കി കാനോൺ ഗ്രേഡ് സിസ്റ്റം കെഎസ്ഇബി കരണ്ട് കൊടുക്കുന്ന സിസ്റ്റം നമ്മൾ കെഎസ്ഇബി കരണ്ട് ഉപയോഗിക്കുന്നു നിങ്ങൾക്ക് കരണ്ട് ബില്ല് ഫ്രീ ആകുന്നു ഒരു പ്രോസസ്സ് ആണ് നിങ്ങൾക്ക് നല്ലത്

  • @musthafaparavanoor8578
    @musthafaparavanoor8578 3 года назад +1

    Amaron 675va inverteril ac on off switch fit cheyyuvan pattumo

    • @NAZinfo
      @NAZinfo  3 года назад +1

      Illa bro smd bordanu

  • @liyarazakct
    @liyarazakct 3 года назад +3

    അടിപൊളി... ഫാമിലി സപ്പോർട്ട്😀😀

    • @NAZinfo
      @NAZinfo  3 года назад +1

      😄😂🚶🌹😍😊🙏

    • @jaseemv5882
      @jaseemv5882 3 года назад +1

      @@NAZinfo bro,Nigal solar installation Chatham kodukunundo

    • @NAZinfo
      @NAZinfo  3 года назад +1

      Ohh chayyaloo

  • @rahmanmaskt3286
    @rahmanmaskt3286 3 года назад +1

    എന്റെ വീട്ടിൽ 3500 രൂപ കറന്റ് ബില്ല് വരുന്നു, രണ്ട് മാസം കൂടുമ്പോൾ. ഇതിന് എത്ര പാനൽ വെക്കേണ്ടി വരും, total കോസ്റ്റ് എത്ര വരും. ഏതാണ് നല്ലത് ( ഓഫ്‌ഗ്രിഡ് or ഓൺഗ്രിഡ് ).

    • @NAZinfo
      @NAZinfo  3 года назад +2

      റഹ്മാൻ നിങ്ങൾക്ക് രണ്ട് രീതിയിൽ ഈ ഒരു എമൗണ്ട് നെ സീറോ നോക്കാം ഒന്നാമത് നമുക്ക് ഒരു 3 k വി ongrid സിസ്റ്റം വെച്ചിട്ട് നമുക്ക് ബില്ലിനെ മാനേജ് ചെയ്യാ0
      ഒരു നാലായിരം രൂപ വരെ വരുന്നത് ബില്ലിനെ നിങ്ങൾക്ക് കൺട്രോൾ ചെയ്യാം അടുത്തത് ഒരു kw ഓഫ് ഗ്രേഡ് സിസ്റ്റം നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഒരു ബില്ലിനെ ആയിരം രൂപയിൽ താഴേക്ക് നിങ്ങൾക്ക് കൊണ്ടുവരാം ഒരു ഗുഡ് ഇൻവർട്ടറും നിങ്ങളുടെ വീട്ടിൽ ഉണ്ടായിരിക്കും പിന്നെ നിങ്ങൾ സിസ്റ്റം നിങ്ങൾ ചെയ്യുമ്പോൾ ഒരു നല്ല ഒരു ഇൻവെർട്ടർ കൂടെ അതിന്റെ ഉണ്ടായിരിക്കണം കറണ്ട് പോകുമ്പോൾ നിങ്ങൾക്ക് ഇൻവെർട്ടർ മാത്രമേ സിസ്റ്റം Vekkumbol vendath

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ ഇനി കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക 807 5 5 5 5 414

    • @rahmanmaskt3286
      @rahmanmaskt3286 3 года назад +1

      @@NAZinfo. Thanks

  • @shamsukandiyil4754
    @shamsukandiyil4754 3 года назад +2

    3 Kv ഓൺ ഗ്രിഡ് ചൈതാൽ കരണ്ട് പോയാൽ വർക്ക് ചെയ്യാൻ ഇൻ വർട്ടറു o ബാറ്ററിയും എത്ര വേണം അതിന് ഏകദേഷം എത്ര ചില് വരും

  • @passionplus000
    @passionplus000 3 года назад +1

    ഓഫ് ഗ്രിഡ് പാനൽ ഓൺ ഗ്രിഡ് പാനൽ എന്നത് വേറെ വേറെ പാനലുകൾ ആണോ

    • @NAZinfo
      @NAZinfo  3 года назад +2

      അല്ല ബ്രോ എല്ലാം സെയിം ആണ് ✋️

  • @abusafeer564
    @abusafeer564 3 года назад +1

    TATA Panelനെ കുറിച്ചു എന്താണ് അഭിപ്രായം.?

    • @NAZinfo
      @NAZinfo  3 года назад +1

      നല്ല പാനൽ ആണ് 👍👍

  • @krishnakumarpk6555
    @krishnakumarpk6555 3 года назад +1

    ഇങ്ങള് ആള് പൊളിയല്ലോ....

    • @NAZinfo
      @NAZinfo  3 года назад +1

      കൃഷ്ണകുമാർ താങ്ക്സ് ബ്രോ താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് നമുക്ക് അടുത്ത വീഡിയോ ഇടാനുള്ള പ്രചോദനം തന്നെയാണ് ✋️😊🌹

  • @abdulrasheedrasheed6365
    @abdulrasheedrasheed6365 3 года назад +1

    Bifacial panel video cheyyamo

  • @Dragon-jk
    @Dragon-jk 3 года назад +3

    ഇലക്ട്രിക് കാറിൽ വെക്കാൻ പറ്റിയ സോളാർ സിസ്റ്റം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ

    • @NAZinfo
      @NAZinfo  3 года назад +1

      ഉടനെ വീഡിയോ വിടാൻ നോക്കാം

    • @abdulnavas9360
      @abdulnavas9360 3 года назад

      അതു ഇച്ചിരി പുളിക്കും

  • @asmediaas
    @asmediaas 3 года назад +1

    Ith vangikan olla site koodi paranju tharo

    • @NAZinfo
      @NAZinfo  3 года назад +1

      Corier ayi

  • @user-bk5qj2it5x
    @user-bk5qj2it5x 3 года назад +1

    Ongridil current pogunna samayathinu enthanu cheyyuga

    • @NAZinfo
      @NAZinfo  3 года назад +1

      Vilichal paranju thara kure parayanundu

  • @sajeevrajan8733
    @sajeevrajan8733 3 года назад +1

    ഒരു 2kw system ചെയ്തിട്ടു അതിൽ പാനൽ കുട്ടിക്കൊണ്ടു 5kw ആക്കാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +2

      Sajeev kazhiyilla bro✋️😊

  • @aiwa680
    @aiwa680 3 года назад +1

    വളരെ നല്ല വീഡിയോ ആണ് ട്ടോ

    • @NAZinfo
      @NAZinfo  3 года назад +2

      tech ആന്റി ടിപ്സ് ദബായ് വളരെ സന്തോഷം നിങ്ങൾ വിലയെറിയ comment inu✋️😊🙏😍

  • @shukoorrizwana9367
    @shukoorrizwana9367 3 года назад +3

    Ho very good information 😉👌👌👌👍👍

    • @NAZinfo
      @NAZinfo  3 года назад +1

      😊🌹😍✋️✋️🙏

  • @സഫീർഹിസ്ന
    @സഫീർഹിസ്ന 3 года назад +1

    Solar ൻ്റ കൂടെ win turbine വെക്കാൻ പറ്റുമൊ.....

    • @NAZinfo
      @NAZinfo  3 года назад +1

      മനസ്സിലായില്ല

    • @സഫീർഹിസ്ന
      @സഫീർഹിസ്ന 3 года назад +2

      കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കാൻ പറ്റില്ലെ

    • @സഫീർഹിസ്ന
      @സഫീർഹിസ്ന 3 года назад

      ruclips.net/video/8FTcRpkYAj4/видео.html

    • @സഫീർഹിസ്ന
      @സഫീർഹിസ്ന 3 года назад +1

      You tube link ഒന്നു നോക്കു

    • @NAZinfo
      @NAZinfo  3 года назад +2

      ഓ വൈൻന്റെ ടർബൻ ജനറേറ്റർ 100% അത് കൊടുക്കാം അതിന് ഒരു ബൈക്ക് ബൂസ്റ്റ് കൺവെർട്ടർ ഒക്കെ കൊടുത്തിട്ട് നമുക്ക് അതിലെ കൊടുക്കാം