OFFGRID SOLAR വെക്കുമ്പോൾ ശ്രദ്ധക്കേണ്ടവ എന്തെല്ലാം? SOLAR SYSTEM WORKING വിശദമായി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 446

  • @m4funny301
    @m4funny301 Год назад +3

    നല്ല മനസ്സിലാവുന്ന രീതിയിൽ ഉദാഹരണവും പറഞ്ഞു കൊണ്ട് പറഞ്ഞുതരുന്നു supper

    • @NAZinfo
      @NAZinfo  Год назад

      Tnx bro 😊🙏

  • @prakashkurian5083
    @prakashkurian5083 3 года назад +8

    എനിക്ക് 3 kva 36v 3 battery system ആണുള്ളത്. Mono perc 375 wന്റെ 6 പാനലുകളാണുള്ളത്. നേരത്തേ മറ്റൊരു company യുടെ MPPT ആയിരുന്നു ഉണ്ടായിരുന്നത്. ആ സമയത്ത് എനിക്ക് പരമാവധി 7.7 യൂണിറ്റ് ആയിരുന്നു Production. ഇപ്പോൾ ഞാൻ ഇക്കയുടെ Edix Mppt ആണ് ഉപയോഗിക്കുന്നത് എനിക്കിപ്പോൾ 11.8 യൂണിറ്റ് വരെ ലഭിക്കുകയുണ്ടായി. Edix Super performance ആണ്.

    • @NAZinfo
      @NAZinfo  3 года назад +6

      പ്രകാശ് കുര്യൻ സാർ നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം നിങ്ങൾ വെച്ചതിനു ശേഷം ഉള്ള നിങ്ങളുടെ പ്രാക്ടിക്കൽ വശമാണ് നിങ്ങൾ പറയുന്നത് അത് മറ്റുള്ളവർക്കും കൂടി ഒന്ന് മനസ്സിലാക്കാൻ അത് വളരെ ഉപകാരപ്പെടും താങ്ക്സ് ബ്രോ താങ്ക്സ് ബ്രോ 😊✋️😍

    • @babugeorge984
      @babugeorge984 3 года назад

      Edix mppt എന്ത് വിലയാണ്. എത് ബാറ്ററി ഏത് inverter. Please gice details.

    • @sakkeerkooloth5241
      @sakkeerkooloth5241 2 года назад

      എൻ്റെ വീട്ടിൽ പഴയ ഇൻവർട്ടർ ഉണ്ട് ബാറ്ററി ചാർജ് നിക്കുന്നില്ല,500 Watsബാറ്ററിയാണ് സോലാറി ലേക്ക് മാറണം എന്നുണ്ട് എത്ര ചിലവ് വരും നിങ്ങളുടെ ആസ്ഥാനം എവിടെയാണ്

  • @musthafakakkidi106
    @musthafakakkidi106 3 года назад +26

    ഒരു സോളാർ ടെക്കിനീഷ്യൻ എന്നതുലുപരി നല്ല ഒരു അദ്ധ്യാപകൻ കൂടിയാണ് താങ്കളെന്ന് മനസിലാക്കിതന്നു

    • @NAZinfo
      @NAZinfo  3 года назад +1

      Tku sir😊🙏

  • @5gtech536
    @5gtech536 3 года назад +23

    ഈ മനുഷ്യന് കുറച്ചു കൂടുതൽ എളിമയുണ്ട് എന്താപ്പോ ഒരുപരിഹാരം 💞

    • @NAZinfo
      @NAZinfo  3 года назад +4

      🙏😊✋️

  • @Bhajansindian
    @Bhajansindian 3 года назад +5

    തങ്ങളുടെ അവതരണം കണ്ടപ്പോൾ ഞങളുടെ ഫിസിക്സ്‌ അദ്ധ്യാപകൻ ശർമ സാറിനെ ഓർമ വന്നു. Keep it up, and all the best👍

    • @NAZinfo
      @NAZinfo  3 года назад +2

      😂 അയ്യോ സോറി ഫിസിക്സ് സാറേ ക്ലാസ് എടുത്തപ്പോൾ ഒന്നും തന്നെ മനസ്സിലായിരുന്നില്ല അതോ നിങ്ങൾക്ക് അയാൾ ഒരു കോമഡി നൈറ്റ് ആണോ അതോ ഗൗരവം ആയിട്ടാണോ നിങ്ങൾക്ക് ഫീൽ ചെയ്തത് ഒന്ന് ഇവിടെ വ്യക്തമാക്കി പോകണം അല്ലെങ്കിൽ എനിക്ക് വലിയൊരു😄😊

    • @Bhajansindian
      @Bhajansindian 3 года назад +2

      @@NAZinfo അല്ല ശർമ്മ സാർ തങ്ങളെപ്പോലെ വളരെ ലളിതമായും വിശക് തമായും പറഞ്ഞു തരുമായിരുന്നു. 🙏🙏🙏

    • @NAZinfo
      @NAZinfo  3 года назад +2

      😍😊✋️tks

  • @shakkeershakkeer7224
    @shakkeershakkeer7224 3 года назад +2

    നവാസ് നല്ല അവതരണം
    ഈ അവതരണം കാണുമ്പോൾ സോളാർ വെക്കാൻ ആഗ്രഹിക്കുന്നവർ സ്‌പിപ് ചെയ്യാതെ കാണാൻ മനസ്സ് കാണിക്കും.

    • @NAZinfo
      @NAZinfo  3 года назад +1

      Sakeer bay നിങ്ങളുടെ വിലയേറിയ കമന്റ് ഒരുപാട് സന്തോഷം

  • @sajikuriakose8811
    @sajikuriakose8811 3 года назад +5

    നാസർ ഇക്കാ പൊളിച്ചു സാധാരണക്ക് മനസിലാവുന്ന രീതിയിൽ അവതരിപ്പിച്ചു നല്ല അവതരണം കേട്ടോ💯😁😁

    • @NAZinfo
      @NAZinfo  3 года назад +1

      സജി കുര്യാക്കോസ് വളരെ സന്തോഷം നിങ്ങളുടെ വിലയേറിയ കമന്റ് 😍🙏👍✋️😊

  • @chithrashalabam2763
    @chithrashalabam2763 3 года назад +13

    സാധാരണക്കാരന് മനസ്സിലാവും വിധം നല്ല അവതരണം

  • @Arpitha_vishnu
    @Arpitha_vishnu 3 года назад +6

    സുഹൃത്തേ അവതരണം അടിപൊളി... സാധാരണ ഒരു inverter വാങ്ങുവാൻ ഇരിക്കുന്ന എന്നെ പോലുള്ളവർ ഒന്ന് ചിന്തിക്കും നമുക്കും സോളാർ ആക്കിയാലോ എന്ന് അത്രയ്ക്ക് സിംപിൾ ആയി എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള അവതരണം...

    • @NAZinfo
      @NAZinfo  3 года назад +3

      വിഷ്ണു ബ്രോ താങ്കളുടെ മറുപടി എന്നെ വളരെയധികം എന്റെ മനസ്സിനെ സന്തോഷം ഉണർത്തി അതുകൊണ്ട് എനിക്ക് ഇനി അടുത്ത ഒരു വീഡിയോ ഇടാനുള്ള ഒരു പ്രചോദനം തന്നെയാണ് Tks bro😍✋️🙏🌹😊

    • @Arpitha_vishnu
      @Arpitha_vishnu 3 года назад +2

      @@NAZinfo thanks ❤️❤️❤️, താങ്കളുടെ next വീഡിയോയ്ക്ക് ആയി wait ചെയ്യുന്നു...

    • @NAZinfo
      @NAZinfo  3 года назад +2

      😍🙏ok bro

  • @salavudheennv9776
    @salavudheennv9776 3 года назад +5

    വളരെ നന്നായി അവതരിപ്പിക്കുന്നു ഏതു സാധാരണക്കാരനും മനസ്സിലാവും congrats

    • @NAZinfo
      @NAZinfo  3 года назад +2

      സലാഹുദ്ദീൻ താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് ഇനിയും പ്രതീക്ഷിക്കുന്നു ✋️😊🙏🌹

    • @hussaineledath9814
      @hussaineledath9814 3 года назад +1

      നമുക്ക് അവനെ ഒന്ന് സൽകരിക്കാം

    • @NAZinfo
      @NAZinfo  3 года назад +2

      ഹുസൈൻ ബ്രോ നിങ്ങളുടെ വലിയ ഒരു മനസ്സിന് വളരെയധികം സന്തോഷം 🌹🙏✋️😊

    • @hussaineledath9814
      @hussaineledath9814 3 года назад

      @@NAZinfo താങ്ക്സ്

  • @jobishtom1741
    @jobishtom1741 3 года назад +31

    ഇദ്ദേഹത്തിന്റെ അവതരണം കാണുമ്പോൾ solar വെക്കാൻ പ്ലാൻ ഇല്ലാത്ത ആൾ വരെ solar വെക്കാൻ താല്പര്യപ്പെടും 😄😄നല്ല അവതരണം.....

    • @NAZinfo
      @NAZinfo  3 года назад +4

      ബ്രോ വീണ്ടും മിന്നി ചലോ കമൻസ് ഒക്കെ താങ്ക്യൂ ബ്രോ 😊✋️🙏

    • @sajinchikku6629
      @sajinchikku6629 3 года назад +1

      Sathyam 👍

    • @FirozKhan-vo1jc
      @FirozKhan-vo1jc 3 года назад +2

      @@sajinchikku6629
      Suport u

    • @NAZinfo
      @NAZinfo  3 года назад +2

      ഫിറോസ്സ്കാൻ വളരെയധികം സന്തോഷം താങ്ക്സ് ബ്രോ

    • @NAZinfo
      @NAZinfo  3 года назад +2

      sajin chiko സന്തോഷം താങ്ക്സ് ബ്രോ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +3

    Informative ❤️❤️
    നാട്ടിൽ എത്തിയിട്ടുണ്ട്. ഒരു ദിവസം insha'Allah, കാണാൻ വരുന്നുണ്ട്

    • @NAZinfo
      @NAZinfo  3 года назад +1

      ഓക്കേ ബ്രോ നമ്മുടെ ഈ ലോക ഡാൻസ് ആചരിക്കുന്ന കഴിയട്ടെ നമുക്ക് ഇൻഷാ അള്ളാ നമുക്ക് കാണാം 🌹✋️😊

  • @sudheeshbv1630
    @sudheeshbv1630 3 года назад +3

    സുഹൃത്തേ അവതരണം നന്നാവുന്നുണ്ട് എൻറെ വീട് രണ്ടു റൂം ഹാൾ കിച്ചൺ എനിക്കൊരു സോളാർ ഇൻവെർട്ടർ വെക്കണമെങ്കിൽ എത്ര പൈസ ആകും

    • @NAZinfo
      @NAZinfo  3 года назад +2

      സുധീഷ് നിങ്ങളൊരു കെ വി സിസ്റ്റം ഇൻവെർട്ടർ സിസ്റ്റം നിങ്ങൾ അല്ലെങ്കിൽ സോളാർ സിസ്റ്റം നിങ്ങൾ ചെയ്താൽ മതിയാകും അത് നിങ്ങൾക്ക് അതു തന്നെ ധാരാളം ആകും കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പറിൽ ചോദിക്കുക 807 5 5 5 5 414

  • @aiwa680
    @aiwa680 3 года назад +2

    വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന താങ്കൾക്കു നന്ദി

    • @NAZinfo
      @NAZinfo  3 года назад +1

      സനദ് ഭായി നമുക്ക് അറിയുന്നത് മറ്റൊരാൾക്ക് നമ്മൾ പകർത്തി കൊടുക്കുക അല്ല നമുക്ക് വേണ്ടത്✋️😊😍🙏

    • @laijugeorgh6348
      @laijugeorgh6348 Месяц назад

      അല്ലേ?😂😂

  • @dennydennynarakathara8853
    @dennydennynarakathara8853 3 года назад +1

    നല്ല അവതരണം നവാസ്ക്കാ . ഇതു പൊലെ ഒരണ്ണം വക്കണമെന്നുണ്ട് പക്ഷേ സാമ്പത്തികമാണ് ഇവിടെ വില്ലൻ. കാത്തിരിക്കാം എന്തായാലും ഒരു 1 Kv ഞാൻ ഫിറ്റ് ചെയ്യും ഇക്കായുടെ അടുത്ത് നിന്നും അത് ഉറപ്പാണ്.❤️❤️🙏🙏

    • @mukundhanbalakrishnan1686
      @mukundhanbalakrishnan1686 3 года назад

      നല്ല അവതരണം താങ്ക്സ്

    • @mujeebrehman1930
      @mujeebrehman1930 3 года назад

      Ganum

    • @NAZinfo
      @NAZinfo  3 года назад +3

      ഡൽഹി ഡൽഹി അതിന് നിങ്ങളുടെ കയ്യിൽ എത്രയും പെട്ടെന്ന് ക്യാഷ് ഉണ്ടാവട്ടെ നമുക്ക് എന്തുകൊണ്ടും നിങ്ങൾ സപ്പോർട്ട് ചെയ്യാം ഓക്കേ ബ്രോ 🙏✋️😊

    • @dennydennynarakathara8853
      @dennydennynarakathara8853 3 года назад

      @@NAZinfo thanku

  • @sasidharanbabu5180
    @sasidharanbabu5180 3 года назад +1

    Excellent vedio നവാസ് ഇക്കാ എൻ്റെ 1 kv സിസ്റ്റം അസ്സലായി വർക്ക് ചെയ്യുന്നു many many thanks to you 👍👍❤️

    • @NAZinfo
      @NAZinfo  3 года назад +1

      ശശിധരൻ ബാബു വളരെയധികം സന്തോഷം നിങ്ങളുടെ ഈ നിങ്ങൾ വെച്ചതിനുശേഷം നിങ്ങളുടെ കമന്റ് വളരെയധികം സന്തോഷം ✋️😊👍👍

    • @sasidharanbabu5180
      @sasidharanbabu5180 3 года назад +1

      @@NAZinfo ❤️🤝🍬🍬

  • @Lensvision-fg4vd
    @Lensvision-fg4vd 3 года назад +1

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി....സർ, mppt ഉപയോഗിച്ചു dc ഹോം ചെയ്യുന്നത് ഒരു വീഡിയോ ചെയ്യുമോ...

  • @shajikp1977
    @shajikp1977 2 года назад

    Ofcourse u are a good technicial who know theory part as well. But too much conversation makes things difficult. Please focus on subject only

  • @sajinchikku6629
    @sajinchikku6629 3 года назад +1

    Ningal aarengilum solar inverter fit cheyyaan udheshikkunnengil 100% EDIX company thanne vaangikkukaa .👍
    MPPT yude performance pwoli 👌👌👌
    1350 VA inverter
    12v 40 amb mppt
    200 ah C10 battery ( 5 years replacement )
    TRINA 495 w panel
    Njaanippol fit cheytittu 3 days aayi
    1 day - 2.5
    2 day - 2.4
    3 day - 2.7
    Panel ( TRINA ) tanne edukkuvaan sramikkukaaa . Nalla performance aanu
    Low light il polum nalla ambere kittunnundu
    Thanks Navas ikkaaa 🤝

  • @sabuvalakathil2855
    @sabuvalakathil2855 4 месяца назад

    5kv offgrid ചെയ്യാൻ self ആയി ചെയ്യാൻ എന്തൊക്കെ യാണ് ഇപ്പോൾ ബെസ്റ്റ് ക്വാളിറ്റി ആയിട്ടുള്ളത്

  • @sajinchikku6629
    @sajinchikku6629 3 года назад +1

    Navas Ikka pwoliyaanu 👍 nammukku enthu samshayam undengilum ikkaye phone vazhi contact cheyyaam watsapp vazhi voice ayakkaam enthu samshayam undengilum paranju manasilaakkitharum
    Njaan ippo Purchase cheytu
    TRIVANDRUM
    1. 1350 va inverter full copper
    2. Mppt 40amb/12v
    3. EXIDE 200 ah C10 solar
    tubular battery ( 5 years
    replacement)
    Wait cheyyukayaanu UDANE ETHUM

    • @NAZinfo
      @NAZinfo  3 года назад +2

      sajin ചിക്കു നിങ്ങളുടെ വിലയേറിയ ഈ കമന്റ് വളരെയധികം സന്തോഷം ✋️🙏😊

  • @blacky7502
    @blacky7502 Год назад

    ബ്രോ:450വാട്ട് പാനൽ,200ah ബാറ്ററി,40ampere mppt. ഇതിൽ ഒരു പാനലും കൂടി കൂട്ടുവാൻ പറ്റുമോ? പറ്റുമെങ്കിൽ എത്ര വാട്ടിന്റെ പാനൽ കൂടി വെക്കാം. പറഞ്ഞു തരുമോ?

  • @richusmediaunni203
    @richusmediaunni203 3 года назад +1

    നവാസിക്ക അടിപൊളി, ഒരുപാട് സംശയങ്ങൾക്കുള്ള വീഡിയോ

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ റിച്ചൂസ് നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ✋️😊🌹

  • @fahadulhuq3468
    @fahadulhuq3468 2 года назад +1

    450 +2 off grid panels und 1kv inverter system
    40 amplifier MPPT 30to35 amp kanikkarund actual 200 ah 2 battery c10 anu backup vendatra kottunilla enda karanam ? Engine improve akan pattum

  • @salavudheennv9776
    @salavudheennv9776 3 года назад +1

    ഇനി lithium phosphate ബാറ്ററിയെയും ടുബുലർ ബാറ്റെരിയെയും പറ്റി വിശദമായി ഒരു വീഡിയോ ചെയ്യണം ട്ടോ

    • @NAZinfo
      @NAZinfo  3 года назад +1

      ഒക്കെ സലാഹുദ്ദീൻ അടുത്തതായി നമുക്ക് ശ്രമിക്കാം ✋️😊

  • @vijayandamodaran9622
    @vijayandamodaran9622 2 года назад +1

    Half HP solar motor work പ്രവർത്തിപ്പിക്കാൻ എത്ര pannel വേണം മറ്റ് ഏതെല്ലാം സാമഗ്രികൾ വേണ്ടിവരും എത്ര ചിലവ് വരും പറയാമോ

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il

  • @malabarupdates6939
    @malabarupdates6939 5 месяцев назад

    Mppt 11.5 il engane cut off aakum batteriyude pakuthi eduthu kazhiyumbol ksebyileekku mppt change over cheyyumallo. Athaanallo mpptyil ningal paranja settings.

  • @ajaijohn-nt4lq
    @ajaijohn-nt4lq Год назад +1

    Halfcut solar pannel ഉം halfcut mono perc solar panel ഉം ഒന്നാണോ

    • @NAZinfo
      @NAZinfo  Год назад +1

      രണ്ടും മാറ്റങ്ങൾ ഉണ്ടാവും

  • @quickcharger5131
    @quickcharger5131 3 года назад +3

    oru main karyam und bro, nammude MPPT 38amp vare boost chayyunundannu displayil kanikkunund nan videosil munpe kandittund, oru amp meeter vachukude kanichal viewrsnu athu nalla help aakum vishvasavumakumm

    • @NAZinfo
      @NAZinfo  3 года назад +2

      Ok bro udane adutha vedeoyumayi varam😊✋️🌹🌹😍😍

    • @quickcharger5131
      @quickcharger5131 3 года назад +1

      @@NAZinfo good alakil alukali vijarikkum displayil alle kanikunullu real proff ellallonnuu, nan atho commentil e same question kandapole ormikkunnu munp

    • @quickcharger5131
      @quickcharger5131 3 года назад +1

      just 1mint ulloru test video mathiyakille ethu proff kodukkann ?!

    • @NAZinfo
      @NAZinfo  3 года назад +2

      Ok bro അടുത്ത വീഡിയോ യിൽ ഉൾപെടുത്താൻ ശ്രമിക്കാം😍😍👍👍🌹🌹

    • @quickcharger5131
      @quickcharger5131 3 года назад +2

      oru hindi mppt videoil avaru diplayil kanikunna Amp alla Amp metter vazi test chayyumbol kanikunathu, thanu nan engane oru suggestion paranjathu, 👍

  • @tramachandrannair
    @tramachandrannair 3 года назад +1

    Well explained bro. എല്ലാ video കാണാറുണ്ട്. സോളാറിൽ AC 1 ton work ചെയ്യുന്നത് കാണിക്കാമോ.

    • @NAZinfo
      @NAZinfo  3 года назад +1

      ഒക്കെ ബ്രോ രാമചന്ദ്രൻ സാർ ഉടനെ അടുത്ത ഒരു വീഡിയോ ഉടനെ വരും ഈ ലോക്കഡോൺ പ്രയാസം കാരനാണ് ഉടനെ വരും ബ്രോ താങ്ക്യൂ 😊✋️🌹🙏

  • @osaidalavi
    @osaidalavi 2 года назад +1

    എനിക്ക് കറന്റ് ഇല്ലാത്ത സ്ഥലത്തു പോത്ത് ഫാം ഉണ്ട് അവിടെ 350 feet ഉള്ള കുഴൽ കിണർ ഉണ്ട് ഇവിടെ സോളാർ പറ്റുമോ എന്തു ചിലവ് വരും

    • @NAZinfo
      @NAZinfo  2 года назад +1

      100% നമുക്ക് ചെയ്യാം പക്ഷേ അതിന് നല്ല എക്സ്പെൻസ് വരും
      കൂടുതലറിയാൻ എൻറെ വാട്സാപ്പിൽ വരിക

  • @Mohamedshanilpallath
    @Mohamedshanilpallath 3 года назад +1

    Battery volt 11.5 ethumpol main lekku marum.. pakshe enganum current poyal rathri 10.5 volt akumpol alarm adikaan thudangum. Kurachu kazhiyumpol inverter off akum.
    Offgrid ulla disadvantage - current poyaal adika neram backup kittilla..

    • @NAZinfo
      @NAZinfo  3 года назад +1

      അത്തരത്തിലെ നിങ്ങളുടെ വീട്ടിൽ ബാക്കപ്പ് കുറവാണെങ്കിൽ അത് നമ്മുടെ എംപി പിടിയിൽ നമുക്ക് അഡ്ജസ്റ്റ് ചെയ്യാം ✋️😊

    • @Mohamedshanilpallath
      @Mohamedshanilpallath 3 года назад

      @@NAZinfo MPPT il engane adjust cheyyum? Onnum paraysmo

  • @cloudmedia2701
    @cloudmedia2701 3 года назад +1

    Navas e
    ഇക്കാ പൊളിച്ചു 🥰നല്ല അവതരണം. നിങ്ങള്‍ വീട്ടില്‍ വെച്ച MPPT യുടെ കമ്പനി പേര്‍ എന്താണ്. നിങ്ങള്‍ തെന്നെ ഉണ്ടാകുന്നതാണോ .നിങ്ങളുടെ അടുത്ത് പാനല്‍ ഉണ്ടോ. കൊറിയന്‍ service ഉണ്ടോ
    Pls reply ചെയ്യണേ

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ നമുക്ക് ഏത് പ്രൊജക്റ്റും നമുക്ക് കൊറിയർ വിട്ടു തരാം പാനൽ ഒഴികെ ഏതു നമുക്ക് വിട്ടു തരാം നിങ്ങൾക്ക് കൂടുതൽ അറിയാൻ എന്റെ വാട്സ്ആപ്പ് നമ്പർ ഞാൻ കമന്റ് ബോക്സിൽ ചെയ്തു വച്ചിട്ടുണ്ട് അതിൽ വിളിച്ചു കാര്യങ്ങൾ അറിയാം

    • @cloudmedia2701
      @cloudmedia2701 3 года назад +1

      @@NAZinfo 🥰

  • @bijusimonkkm
    @bijusimonkkm 3 года назад +2

    180 AH ബാറ്ററി, 165 x 2 മോണോ പാർക്ക് പാനൽഉപയോഗിച്ച് 1.3 യൂണിറ്റാണ് സേവിങ് കിട്ടുന്നത്. ഇതിൽ കൂടുതൽ സേവിങ് കിട്ടുമോ ?

    • @NAZinfo
      @NAZinfo  3 года назад +2

      ബിജു സൈമൺ അതിൽ അത്രയ്ക്ക് എന്ന് പ്രതീക്ഷിക്കാൻ പറ്റൂ

  • @ismailmelethodi5750
    @ismailmelethodi5750 5 месяцев назад

    നിങ്ങളുടെ mppt 40amp എത്രയാണ് വില

  • @rraudio57
    @rraudio57 3 года назад +1

    Very good video
    Helpful
    thank you sir.
    I want MPPT CONTROLLER FOR
    12 V 200 AH BATTERY.
    COURIER SERVICE availability?

    • @NAZinfo
      @NAZinfo  3 года назад +2

      റെനി കൊടക്കാട് നിങ്ങൾക്ക് ആവശ്യം ഉണ്ടെങ്കിൽ നിങ്ങൾ നമ്മുടെ വാട്സാപ്പിൽ ബന്ധപ്പെടാം ഞാനെന്റെ നമ്പർ കമന്റ് ബോക്സിൽ പിൻ ചെയ്തു വച്ചിട്ടുണ്ട് നമ്പർ ✋️😊

  • @sijokoonamave5261
    @sijokoonamave5261 3 года назад +1

    നവാസ്ക്ക inverter ൻ്റെ No Load Current എത്രയുണ്ട് എന്നൊരു video കാണിക്കാമോ?

    • @NAZinfo
      @NAZinfo  3 года назад +2

      ഷിജോ അടുത്ത് ഞാനൊരു വീഡിയോയിൽ ഒരു ഓർമ്മ ഉണ്ടെങ്കിൽ ഞാൻ അത് ഉൾപ്പെടുത്താൻ താങ്ക്യൂ ബ്രോ 🌹🙏

    • @sijokoonamave5261
      @sijokoonamave5261 3 года назад +1

      @@NAZinfo thanks

  • @vijayanpc3447
    @vijayanpc3447 3 года назад +1

    സർ,
    U TL Gama Plus ൻ്റെ കൂടെ 150 AH C 10 ബാറ്ററിയുടെ കൂടെ ലും സോളാർ ഷർക്ക് 440 wp ൻ്റെ രണ്ട് പാനൽ വെച്ച് ഉപയോഗിക്കുമ്പോൾ അഡിഷണലായി ഉണ്ടാകുന്ന കറണ്ട് നമ്മുടെ ബാറ്ററിയെ കേടാക്കുമോ? അഥവാ നമ്മുടെ ഉപയോഗം കുറഞ്ഞാൽ പാനൽ ഉത്പാദിപ്പിക്കുന്ന കറണ്ട് എന്താണ് ചെയ്യുക?

    • @NAZinfo
      @NAZinfo  3 года назад +1

      വിജയൻ അത് utlഗ്രാമ പ്ലസ് എന്നുള്ള കമ്പനിയുടെ ഒരു പെർഫോമൻസ് എനിക്ക് കൂടുതൽ അറിയില്ല അത് നമ്മൾ ഒരു ഫുൾ കോപ്പർ ഇൻവർട്ടറും അതുപോലെ ഒരു 40 ആമ്പിയർ എം പി പി ടി എടുത്താൽ നിങ്ങൾക്ക് ഒരു നല്ല രീതിയിലുള്ള ഒരു 440 അല്ലെങ്കിൽ 500 വാട്ട് ഫോർട്ട് ആഡ് ചെയ്താൽ നിങ്ങൾക്ക് നല്ല പെർഫോമൻസ് ഉണ്ടാകും ✋️😊

  • @vgjayakrishnan3453
    @vgjayakrishnan3453 3 года назад +1

    hats off to you , you have a very unique presentation skill . your style of presenting facts is awesome

    • @NAZinfo
      @NAZinfo  3 года назад

      Tks ബ്രോ

  • @vinodvr1
    @vinodvr1 3 года назад +16

    ഇത്രയും നന്നായി വിശദീകരിച്ച് പറഞ്ഞു തന്നിട്ടു്ട് അതിനു 8 ഡിസ്‌ലൈക്ക് അടിച്ചവറുടെ മാനസിക അവസ്ഥ നമ്മൾ കാണാതെ പോകരുത്

    • @NAZinfo
      @NAZinfo  3 года назад +3

      അത് സാരമില്ല വിനോദ് കുമാർ അത് നമ്മുടെ ഇടയിലും അത് ഇഷ്ടപ്പെടാത്ത ആളുകളും ഉണ്ടാവില്ലേ അത് സാരമില്ല നിങ്ങളുടെ വിലയേറിയ വളരെയധികം സന്തോഷം ഇനിയും നിങ്ങളുടെ കമന്റ് പ്രതീക്ഷിക്കുന്നു😍😍🙏🙏😊✋️

    • @sajinchikku6629
      @sajinchikku6629 3 года назад +3

      Navas ikkayude avide ninnum ( FULL COPPER INVERTER ) purchase cheyyaan pattiyilallo ☹️
      E pullikku E vedio kurachu koode mumbe post cheytoodeyaayirunno 😡 Engil nammal vere inverter vaangillayirunnu ( ALUMINIUM INVERTER ) (first viewers )
      enna prayaasathil dislike 👎 adichataanu ivarellaam 😭
      Any way Full support NAVAS IKKA👍
      Ikka ningalu udane thanne ONE LAKH Subscribers aavum urappu 👍👍👍

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ ഭാവിയിൽ ആവാം ✋️😊സാജൻ

    • @NAZinfo
      @NAZinfo  3 года назад +2

      സാജൻ നിങ്ങടെ ആ വലിയ മനസിന്‌ ഒരായിരം നന്നി സാർ താങ്ക്സ് 😍🙏🌹✋️😊😘

    • @dinesankaivelikkal9435
      @dinesankaivelikkal9435 3 года назад

      No technical comtent

  • @Homeveedu599
    @Homeveedu599 Год назад

    Ente inverter Exide Anu model number 12v1050va Exide inverterz gqp ith solar akkan pattumo

  • @loyitmathew383
    @loyitmathew383 3 года назад +1

    SOLAR OFF-GRID, Hybrid(inbuilt mppt) വെക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം? Hybrid Inverter ന്റെ ഗുണദോഷങ്ങൾ ഒന്നു പറഞ്ഞു തരാമോ?.... Thankyou

    • @NAZinfo
      @NAZinfo  3 года назад +3

      മാത്യു സാർ ഞാന് ഹൈബ്രിഡ് ഇൻവെർട്ടർ ഇന്റെ പോരായ്മകൾ ഞാൻ വിശദമായിട്ട് വീഡിയോകൾ മറ്റുള്ള വീഡിയോകൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇനി അത് നിങ്ങൾ മറ്റുള്ള വീഡിയോകൾ ഒന്ന് നോക്കിയാൽ നിങ്ങൾക്ക് അത് മനസ്സിലാകും ചെറിയ സിമ്പിൾ ആയിട്ട് ഞാൻ പറഞ്ഞുതരാം നിങ്ങൾക്ക് കംപ്ലൈന്റ് വരുന്ന സമയത്ത് അത് നിങ്ങൾക്കത് പ്രോബ്ലം സോൾവ് വളരെ ബുദ്ധിമുട്ടാണ് അതുപോലെതന്നെ അതിന്റെ ഇൻവെർട്ടറിൽ നമ്മുടെ ട്രാൻസ്ഫോമറുകൾ അലൂമിനിയം വച്ചിട്ടാണ് അത് അസംബ്ലി ചെയ്തു വച്ചിട്ടുള്ള ഒരു 80 ശതമാനവും കൂടാതെ എംപി പിടികൾ ഒരു പേരിനു മാത്രം വെച്ച് പോലെയാണ് ഡിസൈൻ ചെയ്ത വച്ചിട്ടുള്ളത് കൂടുതലറിയാൻ എന്റെ വാട്സാപ്പിൽ നിങ്ങൾ ബന്ധപ്പെടുക 😊✋️

    • @loyitmathew383
      @loyitmathew383 3 года назад

      വളരെ നന്ദി.... അവതരണം നന്നായി പോകുന്നുണ്ട്..... Keep it up🙏

  • @srajeevpai
    @srajeevpai 3 года назад +1

    I like it your presentation very nice one think please tell me how much 450 wv

    • @NAZinfo
      @NAZinfo  3 года назад +1

      ✋️😊WhatsApp il varu

  • @sachinskumar445
    @sachinskumar445 3 года назад +6

    Chettante vtle solar panel , inverter, battery
    Mothoom installation cost ethra aayi ❓

    • @lijojoseph4672
      @lijojoseph4672 2 года назад

      Ikka ante aduthu 24 volt 255 watts nte 2 panel undu but solar inverter 12 volt 600 watts anullathu 12 voltinte 150 ah oru battery um undu.ithengane MPPT upayogichu connect cheythu upayogikkam.MPPT upayogichal battery charge ayal live current gridil kittumo

  • @RubelMia-wq3dy
    @RubelMia-wq3dy Год назад

    3kw off grid pro pcu Lumians How mach price

  • @royvarghese70
    @royvarghese70 2 года назад +1

    Hello Navaz ,. You are a good teacher

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 года назад +2

    12 WAT 100 AH. Baltary
    350 WATS Invertor
    ഉണ്ട് ഇത് Solar Panel
    വെക്കാൻ എത്ര ആകും
    10 Bulb 4 Fan ഇപ്പോൾ work ചെയ്യൂന്നുണ്ട്

    • @NAZinfo
      @NAZinfo  3 года назад +3

      റിസ്വാൻ ഈ നൂറ് എച്ച് ബാറ്ററി c10 ബാറ്ററി ആയിരിക്കണം അതുപോലെ ഇൻവെർട്ടർ എസി ചാർജിങ് ഓഫ് ചെയ്യാൻ കഴിയണം എന്നാലേ നമുക്ക് സോളാർ പാനൽ വെക്കാൻ കഴിയുള്ളൂ ✋️

  • @ebinjohny8481
    @ebinjohny8481 2 года назад +1

    അതിൽ battery percentage check ചെയ്യാൻ പറ്റുമോ

  • @chandranmaimpilly3179
    @chandranmaimpilly3179 3 года назад +1

    ഞാൻ ഇപ്പോൾ വീടിന്റെ റൂഫ് അനുസരിച്ച് വടക്കോട്ട് ചരിച്ചാണ് പാനൽ വച്ചിരിക്കുന്നത്. തെക്കോട്ട് ചരിച്ചാൽ കൂടുതൽ output കിട്ടുമോ . Tress ചൂട് output നെ ബാധിക്കുമോ

    • @NAZinfo
      @NAZinfo  3 года назад +1

      ഡ്രസ്സ് ചൂട് ഉണ്ട് നമ്മുടെ പാനലിനെ ✋️ബാധിക്കില്ല പക്ഷേ നിങ്ങൾ തെക്കുഭാഗത്തേക്ക് സൗത്ത് ഭാഗത്തേക്കാണ് നിങ്ങൾ പാനലിലെ ഡയറക്ഷൻ വെക്കേണ്ടത്

  • @mkm..
    @mkm.. 2 года назад

    3 Kv ups ന് 4 ബാറ്ററി Series ആയി 48 v കൊടുക്കാൻ പറ്റുമോ.? അതോ 4 KV verter തന്നെ വേണോ..?

    • @NAZinfo
      @NAZinfo  2 года назад +1

      നാല് ബാറ്ററി കൊടുക്കുന്ന സ്ഥലത്തിലാണ് നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ അത് ഫോർ കെവിയെ വരുന്നുണ്ട് ഫൈ കെ വി എ വരുന്നുണ്ട്

  • @anwermtl6239
    @anwermtl6239 2 года назад +1

    സർ ഇൻവെർട്ടറിന്റെ ചാർജിങ് 3പിൻ ടോപിൽ കരണ്ട് ഉണ്ടാവുമോ

    • @NAZinfo
      @NAZinfo  2 года назад +1

      Yes

    • @anwermtl6239
      @anwermtl6239 2 года назад

      അങ്ങനെ ആണെങ്കിൽ വലിയ അപകടം ഒളിനിരിപ്പിലെ ആരെങ്കിലും (കുട്ടികലോ )അറിയാതെ അഴിച്ചാൽ. 3പിൻ ഉള്ളത് സേഫ്റ്റി കുറവല്ലേ sir

  • @kabeermp2669
    @kabeermp2669 3 года назад +1

    ലൈവിലേക്ക് പ്രവേശിച്ചു എങ്ങനെ മനസിലാക്കാം ?
    200 ah c10.ബെറ്ററി ഫുൾ ചാർജി ആവാൻ കരണ്ടിൽനിന്ന് എത്ര സമയമെടുക്കും ?

    • @NAZinfo
      @NAZinfo  3 года назад

      ലൈവിൽ പ്രവേശിക്കാൻ അഞ്ച് മണിക്കൂറോളം മിനിമം മതിയാകും അത് കരണ്ടിൽ നിന്ന് ചാർജ് ഉള്ളവർ ഉണ്ടെങ്കിൽ ചിലപ്പോൾ 14 മണിക്കൂറോളം മിനിമം വേണ്ടിവരും✋️

  • @bijuk8124
    @bijuk8124 3 года назад +1

    Super. Kseb exploitation awasanipikkam

    • @NAZinfo
      @NAZinfo  3 года назад +1

      Biju ok bro😊✋️🌹

  • @azhiyurvlog2729
    @azhiyurvlog2729 3 года назад +1

    വളരെ ഉയോഗപ്രദമായ വീഡിയോ 🙏🏼😍

    • @NAZinfo
      @NAZinfo  3 года назад +2

      Tku bro😍✋️😊🙏

  • @usmanuk5454
    @usmanuk5454 3 года назад +1

    Lithium titanate battary inverter l upayogikkan kaziyumo

    • @NAZinfo
      @NAZinfo  3 года назад +1

      ഒക്കെ ഉസ്മാൻ കാ ലിഥിയം അയൺ ബാറ്ററി നമ്മുടെ ഇൻവെർട്ടറിൽ നമുക്ക് ഉപയോഗിക്കാൻ പറ്റും അതിനുള്ള സെറ്റിംഗ്സ് നമ്മുടെ ഇൻവെർട്ടർ നമ്മുടെ പുറത്തു vga പോർട്ട് വഴി നമുക്ക് കണ്ട്രോൾ ചെയ്യാം

  • @johnsongo839
    @johnsongo839 3 года назад +1

    Sir എനിക്ക് v guard prime 1150 inverter ,150ah c20 battery, എന്നിവ ഉണ്ട്. ഇത് solar ആക്കി മാറ്റാൻ എത്ര പാനലുകൾ(w) വാങ്ങണം. Mppt എത്ര (A) .വേണം.ഭാവിയിൽ കൂടുതൽ പാനലുകൾ കൊടുക്കാൻ വേണ്ടിയാണ്. മറുപടി പ്രതീക്ഷിക്കുന്നു .

    • @NAZinfo
      @NAZinfo  3 года назад +1

      നിങ്ങളുടെ വിഗാർഡ് ഇൻവർട്ടർ ഒരിക്കലും സോളാറിന് യോജിക്കില്ല അടുത്ത് c20 ബാറ്ററി സോളാറിന് പറ്റുകയുമില്ല

  • @anoopps1210
    @anoopps1210 3 года назад +1

    Halfcut panelum nilavilulla monoperc panelinte koode parrellel add cheyathal kuzhapamundo

    • @NAZinfo
      @NAZinfo  3 года назад +1

      അനൂപ് കുഴപ്പമൊന്നുമില്ല പക്ഷേ ചെറിയൊരു ലോസ് അതെന്തായാലും അത് കേട്ട് വെച്ചാലും മൂപ്പർക്ക് വെച്ചാലും റോസ് ഉണ്ടാകും

  • @sureshr2437
    @sureshr2437 3 года назад +1

    ഏതു ദിശ യില്‍ പാനല്‍ വെക്കണം, Kottayam

    • @NAZinfo
      @NAZinfo  3 года назад +1

      സുരേഷ് കോട്ടയം നിങ്ങൾ പാനൽ വെക്കുമ്പോൾ തെക്കുഭാഗത്തേക്ക് ചെരിഞ്ഞാണ് നമ്മൾ വെക്കേണ്ടത് പറഞ്ഞു എത്ര ഡിഗ്രി എന്ന് പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾക്ക് ഒരു പ്രയാസം ഉണ്ടാകാം അതിൽ നമ്മുടെ ചരിഞ്ഞു നിൽക്കുന്ന താഴ്ന്ന ഭാഗം 50 സെന്റ് ആണെങ്കിൽ ഉയർന്നുനിൽക്കുന്ന ഭാഗം 80 സെന്റ് 30 സെന്റ് ഡിഫറെന്റ് ആയിരിക്കണം നമ്മൾ വെക്കേണ്ടത്

  • @careergulfgulf2263
    @careergulfgulf2263 2 года назад +1

    Off grid and on grid 5 k v solar system enthoke components varum

    • @NAZinfo
      @NAZinfo  2 года назад +1

      നമ്മളുടെ വീഡിയോകൾ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും

  • @tdtd7967
    @tdtd7967 2 года назад +1

    mppt lithium batteries kodukkam pattumo

  • @vinodjoseph8608
    @vinodjoseph8608 Год назад

    6000 കറണ്ട് ബിൽ വരുന്ന ഒരു വീട്ടിൽ 3 Kv System മതിയോ. അതിന് ആവിശ്യമായ ഫുൾ സെറ്റ് എന്തൊക്കെയാണ്... ഏകദേശം എത്ര രൂപായാകും

  • @sharma9277
    @sharma9277 10 месяцев назад

    Can we charge ather Ev in 2.5 kva solar inverter

  • @mymeditationmusic6879
    @mymeditationmusic6879 3 года назад +1

    എൻ്റെ വീട്ടിൽ സോളാർ inveter ഉണ്ട്. PWM ആണ്. അതിൽ നിന്ന് live ആയി ഉപയോഗിക്കാൻ പറ്റുമോ? അതോ MMPT വാങ്ങണോ അതോ gamaplus inverter വാങ്ങണോ?

    • @NAZinfo
      @NAZinfo  3 года назад +1

      എം പി പി ടി വാങ്ങുവാൻ കൂടുതൽ ശ്രമിക്കുക അത് ഏത് കമ്പനി ആയാലും നല്ലത് തെരഞ്ഞെടുക്കുക

    • @sajinchikku6629
      @sajinchikku6629 3 года назад

      EDIX company MPPT vekku bro nalla performance aanu 👍

  • @rajeevramady8478
    @rajeevramady8478 3 года назад +1

    എൻ്റെ വീട്ടിൽ 150 A H യും 1000 w ഇൻവർട്ടറും ഉണ്ട് ഇത് സോളാറി ലേക്ക് മാറുവാൻ എത് MPPT യും എത്ര w സോളാർ പാനലും വക്കണം

  • @sreenathayyappan8475
    @sreenathayyappan8475 3 года назад +5

    Navaska ingale kettippidich oru umma tharatte
    Ippo alla tto Corona kazhinjitte......?

    • @NAZinfo
      @NAZinfo  3 года назад +2

      Ayyoo😄🚶🚶👍👍🌹🙏Sreenath😘

  • @anwerhussain5900
    @anwerhussain5900 2 года назад

    normal aalukalk manassilakkavunna nalla arivukal

    • @NAZinfo
      @NAZinfo  2 года назад

      Tnx valuable comment 😊

  • @MrMathewchackop
    @MrMathewchackop 3 года назад +1

    എൻറെ വീട്ടിൽ പോളി ക്രിസ്റ്റൽ ഇരിക്കുന്നത് 250 പ്ലസ് 250 ഇതിൻറെ കൂടെ 2 50 250 ആയിട്ട് മോണോ പാർക്ക് ആഡ് ചെയ്യാൻ പറ്റുമോ

    • @NAZinfo
      @NAZinfo  3 года назад +2

      രണ്ടുpoli ക്രിസ്റ്റൽ പാനലിന് കൂടെ നിങ്ങൾ മോണോ paർക്ക് panel നിങ്ങൾ ആട് ചെയ്യുമ്പോൾ ടോട്ടലി പ്രോബ്ലം ഒന്നുമില്ല പക്ഷേ എങ്കിൽ നമുക്ക് അതിൽ പറയാനുമുണ്ട് പോളി ക്രിസ്റ്റലൈൻ സ്വഭാവം ആയി മാറും രണ്ട് പാനലിൽ സ്വഭാവം അതിന്റെ കാരണം എന്ന് ചോദിച്ചാൽ നമുക്ക് നമുക്ക് ഉല്പാദിപ്പിക്കുന്ന ചെറിയ ലൈറ്റിൽ ഉം നമുക്ക് കറണ്ട് ഉല്പാദിപ്പിക്കുന്ന ആ ഒരു രീതി പ്രൊഡക്ഷൻ നമുക്ക് നഷ്ടപ്പെടും ✋️😊

  • @zaayizaayi4036
    @zaayizaayi4036 3 года назад +1

    Solar n gel battery use cheyunadh alle bro nalladh

    • @NAZinfo
      @NAZinfo  3 года назад +1

      Tall tubular battery yanu കൂടുതൽ നല്ലത്

  • @sumeshm7673
    @sumeshm7673 3 года назад +1

    Dear 150 Ah, 12 v ബാറ്ററിയുള്ള 1000 w ൻ്റെ inverter ന് എത്ര Watts ൻ്റെ panel വെക്കണം.

    • @NAZinfo
      @NAZinfo  3 года назад +1

      ഒരു 405 അല്ലെങ്കിൽ 445 വാക്കിന്റെ ടാസ്ക്കേട്ഒരു 405 അല്ലെങ്കിൽ 445 വാക്കിന്റെ half cut പാനലുകൾ നിങ്ങൾ എടുക്കാൻ ശ്രമിക്കുക

    • @sumeshm7673
      @sumeshm7673 3 года назад

      ഇതിലേക്ക് എത്ര Amp ൻ്റെ mppt വാങ്ങണം'

  • @remesanpilla8599
    @remesanpilla8599 2 года назад

    .mppt . Solar panel.battety totol.price എത്ര?

  • @kumarsugu1852
    @kumarsugu1852 3 года назад +1

    Very good video good work 👍👍👍 thanks good information 👍

    • @NAZinfo
      @NAZinfo  3 года назад +1

      Kumar sughu നിങ്ങളുടെ വിലയേറിയ കമന്റ് വളരെയധികം സന്തോഷം ഇനിയും ഇത്തരത്തിലുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു താങ്ക്സ് ബ്രോ ✋️😊🌹

  • @mithunt5
    @mithunt5 3 года назад +1

    Bakery use nu vendi , oru cooler , 1 fridge , 1 chiller , mixie work cheyyan system ethra kwh venam , udhesham ethra cost varum

    • @NAZinfo
      @NAZinfo  3 года назад +1

      1kv system vendi varum
      Price WhatsApp il chodikku ✋️😊

    • @mithunt5
      @mithunt5 3 года назад +1

      @@NAZinfo thank you

  • @prakashkurian5083
    @prakashkurian5083 3 года назад +2

    Excellent bro. Very informative

    • @NAZinfo
      @NAZinfo  3 года назад +1

      പ്രകാശ് ചേട്ടാ താങ്ക്സ് ബ്രോ നിങ്ങളുടെ വിലയേറിയ കമന്റ് ✋️😊

  • @sayyidmunawarvp3061
    @sayyidmunawarvp3061 3 года назад +2

    12 volt C10 100 ah solar ബാറ്ററിയിൽ 40 ampre സോളാർ ചാർജ് കൊടുക്കാവോ

    • @NAZinfo
      @NAZinfo  3 года назад +1

      ഒക്കെ എൻ 100% കൊടുക്കാം അതിന്റെ കൂടെ നിങ്ങൾ ഒരു നൂറ് എച് ബാറ്ററി കൂടെ നിങ്ങൾ parallel ആഡ് ചെയ്തു ആയി നിങ്ങൾ ആഡ് ചെയ്യുക

    • @sayyidmunawarvp3061
      @sayyidmunawarvp3061 3 года назад

      @@NAZinfo അതില്ല 😥😥

    • @sayyidmunawarvp3061
      @sayyidmunawarvp3061 3 года назад +1

      ലോഡ് ഉണ്ടെങ്കിൽ കൊടുക്കാമോ

    • @NAZinfo
      @NAZinfo  3 года назад +2

      സയ്യിദ് മുനവ്വർ ലോഡ് ഉണ്ടെങ്കിലും കൊടുക്കാം പക്ഷേ വളരെ പെട്ടെന്ന് ബാറ്ററിയുടെ ബാക്ക്അപ്പ് കുറയും എന്നാണ് എനിക്ക് പറയാനുള്ളത് പ്രോബ്ലം ഒന്നുമില്ല പ്രാക്ടിക്കൽ പറയാണെങ്കിൽ ✋️😊

  • @govindanpoonkavugovindan2167
    @govindanpoonkavugovindan2167 3 года назад +1

    എന്റെ വീട്ടിൽ രണ്ട് 150 AH ബാറ്ററി 1100 വാട്ട് പാനൽ വെച്ചിട്ട് 24 v ഇൻവെർട്ട

    • @NAZinfo
      @NAZinfo  3 года назад

      ഓക്കേ

  • @Vishnu-ff1vj
    @Vishnu-ff1vj 3 года назад

    ചേട്ടാ.....N type cell ഉള്ള panels നമ്മുടെ നാട്ടിൽ കിട്ടുമോ....???
    നല്ല presentation ആണുട്ടോ..... 👍👍👍👍👍

    • @NAZinfo
      @NAZinfo  3 года назад

      Ohh undallo
      Tks bro🙏🌹😊✋️

  • @tripodzzzss
    @tripodzzzss 3 года назад +1

    Line in / line out connection kodukkunnath onnu kanichu tharamo

    • @NAZinfo
      @NAZinfo  3 года назад +1

      അമൽരാജ് മറ്റുള്ള വീഡിയോകൾ ഞാൻ കാണിച്ചിട്ടുണ്ട്

  • @NAZinfo
    @NAZinfo  3 года назад +2

    Navas WhatsApp 8075555414

  • @nppkm771
    @nppkm771 3 года назад +1

    Ikka company solar inverter palatharam mode unde ennokke parayunnunde pcu mode smart mode athokke enthanu full udayipp ano??

    • @NAZinfo
      @NAZinfo  3 года назад +2

      നിശാന്ത് പാലക്കാട് ഇത്തരത്തിലുള്ള കമ്പനികളിൽ എല്ലാം മോശമാണെന്ന് ഞാൻ പറയില്ല പക്ഷേ 80 90 ശതമാനം കമ്പനികളിലും ഉടായിപ്പ് advice ഭാഗമായി പ്രൈസ് കുറക്കുന്നത് ഭാഗമായിട്ട് ഒരുപാട് ഉഡായിപ്പുകൾ ഉണ്ട് ബ്രോ

  • @shahidkadayil8276
    @shahidkadayil8276 3 года назад +1

    Sir, loom solar shark 440 +smartern 30 amp eth randum koodi 150 ah battery, normal inverteril commect cheyan pattoo

    • @NAZinfo
      @NAZinfo  3 года назад +1

      ആൻ സ്മാർട്ട് എന്ന കമ്പനിയാണ് നമുക്ക് പ്രോബ്ലം വെച്ചുകഴിഞ്ഞാൽ വലിയൊരുamp കിട്ടാൻ

    • @shahidkadayil8276
      @shahidkadayil8276 3 года назад

      U r mobile no l
      Pls

  • @vinodjoseph8608
    @vinodjoseph8608 Год назад

    Beautiful description well done

  • @shajahanvpzshaji7613
    @shajahanvpzshaji7613 2 года назад +2

    വീടിന്റെ വയറിങ് ചെയുമ്പോൾ സോളാർ വയർ വലിക്കന് seprate പൈപ്പ് ഇട്ട് വെക്കണോ

    • @NAZinfo
      @NAZinfo  2 года назад +3

      അതെ ബ്രോ 25 എംഎം പൈപ്പ് ഇടാൻ ശ്രമിക്കുക
      ഇൻവെർട്ടർ പോയിൻറ് ഭാഗത്തേക്ക്

  • @baburajts887
    @baburajts887 3 года назад +1

    Let me know the availability of Mppt 2.5va 24volt

    • @NAZinfo
      @NAZinfo  3 года назад +1

      Corier system

  • @prasadck4016
    @prasadck4016 3 года назад

    48 v. 50. Ah. Lithium. Battery. ഉ 12 v. 150 .Ah. Lithium. Battery. ഉം തമ്മിലുള്ള. വ്യത്യാസം എന്താണ്

    • @NAZinfo
      @NAZinfo  3 года назад

      48 വോൾട്ട് 50 എച് ബാറ്ററി ആണ് ബാക്കപ്പ് കൂടുക അതിനെ ഇൻവർട്ടറും എല്ലാം കപ്പാസിറ്റി മാറ്റേണ്ടത് കൂടുതൽ വെക്കേണ്ടതുണ്ട്

  • @abrahamc.i.7343
    @abrahamc.i.7343 3 года назад

    What is the efficiency of your mppt and inverter

    • @NAZinfo
      @NAZinfo  3 года назад +1

      Vedeo kanu

  • @Anupdanmakers
    @Anupdanmakers 3 года назад

    Hi bro super, ningalk kollam district installing undo.

    • @NAZinfo
      @NAZinfo  3 года назад

      ബ്രോ ഈ കൊല്ലം ഡിസ്ട്രിക്ടിൽ നമുക്ക് വരാൻ ഒരുപാട് ദൂരം ആണ് ഞാൻ മലപ്പുറം ഡിസ്റ്റിക് പെരിന്തൽമണ്ണ ഭാഗത്താണ് നിങ്ങൾക്ക് ഇതിന്റെ പ്രൊജക്റ്റുകൾ എല്ലാം നമ്മൾ കൊറിയർ ആയി വിട്ടുതരും പാനൽ ഒഴികെ ✋️😊

  • @niyaskizhakekottalayil6986
    @niyaskizhakekottalayil6986 2 года назад +1

    1 kva solar inveter 1 battery how much

    • @NAZinfo
      @NAZinfo  2 года назад +1

      നല്ല രീതിയിൽ ചെയ്യാൻ എഴുപതിനായിരം രൂപയോളം വരും

  • @Lifeofninu387
    @Lifeofninu387 3 года назад +1

    Good 👍👍👍. panel athe brand ane nallathe

    • @NAZinfo
      @NAZinfo  3 года назад +2

      ഇന്ത്യയിലെ ബെസ്റ്റ് കമ്പനിയായ വിക്രം വാരി renew solaഅതുപോലെ അദാനി ഗ്രൂപ്പുകൾ ഒക്കെ നല്ലതാണ് അത് വേൾഡ് ലെവൽ നമ്മൾ നോക്കുകയാണെങ്കിൽ ജിങ്കോ കനേഡിയൻ ഡോളർ Trina കമ്പനികളൊക്കെ നല്ല പാനലുകളാണ്

  • @pky802
    @pky802 2 года назад

    ചേട്ടാ കരണ്ട് പോയാൽ എന്ത് ചെയ്യും, ഒരു രാത്രി മുഴുവനും കരണ്ട് ഇല്ലന്ന് വിചാരിക്കുക എങ്കിൽ നമുക്ക് ഇതിൽ നിന്നും കറന്റ് കിട്ടുമോ

  • @spknair
    @spknair 3 года назад +2

    നവാസ്ക്ക,
    Loom Solar v/s Vikram Solar
    UTL Gama Plus v/s your full copper inverter & mppt
    ഒരേ വാട്ടേജിൽ വരുന്നവ വെച്ച് ഒരു എഫിഷ്യൻസി കമ്പാരിസൺ വീഡിയോ ചെയ്യാൻ കഴിയുമോ ?
    ഉപഭോക്താക്കൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നതിനേക്കാൾ നന്നാവുക കാണിച്ച് കൊടുക്കോമ്പോഴല്ലേ😊

    • @NAZinfo
      @NAZinfo  3 года назад +2

      സന്തോഷ് കുമാർ ഞാനിനിയും നമ്മളെ പുതിയ വീഡിയോ ഉള്ള ഞാൻ ഉൾപെടുത്താൻ ഞാൻ ഉൾപ്പെടുത്താൻ ശ്രമിക്കാം ✋️😊👍

  • @ktsnalliyadnalliyd8476
    @ktsnalliyadnalliyd8476 3 года назад +1

    സ്ഥലം കുളപ്പുറം 4കട്ട് പാനൽ 60 ആബിയർ mpp T .റേറ്റ് ? ലൈവിൽ പറയാൻ പറ്റില്ലങ്കിൽ ഫോൺ നമ്പർ?

    • @NAZinfo
      @NAZinfo  3 года назад +1

      8075555414😊✋️

    • @sameerck466
      @sameerck466 3 года назад

      @@NAZinfo halo

  • @arshadmp4531
    @arshadmp4531 3 года назад +1

    ninjalude veetil chytha systathinte details edamo
    eth panel and mppt and inverter an use chythenn

    • @NAZinfo
      @NAZinfo  3 года назад +1

      അർഷാദ് എനിക്ക് മനസ്സിലായില്ല?

    • @malabarupdates6939
      @malabarupdates6939 5 месяцев назад +1

      Current pooyaalum back up kittunna tharathil mpptyil set cheyyaalo..

    • @NAZinfo
      @NAZinfo  5 месяцев назад

      @malabarupdates6939 yes

  • @shylendrankd9111
    @shylendrankd9111 3 года назад +1

    lnverter ഏത് Brand ലാണ് അസ്സംബിൾ ചെയ്യുന്നത് ആലപ്പുഴ ജില്ലയിൽ സെയിൽസും സർവ്വീസ്സും ഉണ്ടോ ?

    • @NAZinfo
      @NAZinfo  3 года назад +1

      ഉണ്ട്‌ ബ്രോ

  • @sumeshkrishna9659
    @sumeshkrishna9659 3 года назад +3

    60amp mppt+200ahbattery+1kv inverter+450watts panel =total amount atra yakum

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ വിശദമായി പറഞ്ഞുതരാം നിങ്ങൾ വാട്സപ്പിൽ ബന്ധപ്പെടുക എന്റെ നമ്പർ താഴെ കൊടുക്കാം 807 5 5 5 5 414

    • @Faisal-op5mj
      @Faisal-op5mj Год назад

      ​@@NAZinfo

  • @radhakrishnangopalan8636
    @radhakrishnangopalan8636 3 года назад +1

    എനിക്ക് Sighn Wave ന്റെ അത്യാവശ്യം നാലോ അഞ്ചോ ബൾബുകൾ മാത്രം കത്തിക്കാൻ കഴിയുന്ന ചെറിയ Converter ഉണ്ടാക്കി തരാമോ. എത്ര രൂപയാകും.

    • @NAZinfo
      @NAZinfo  3 года назад +1

      Ohh chayyaloo bro

    • @radhakrishnangopalan8636
      @radhakrishnangopalan8636 3 года назад +1

      എത്ര രൂപയാകും.
      പറയാമോ.
      ഞാൻ അയച്ചു തരാമായിരുന്നു.

    • @NAZinfo
      @NAZinfo  3 года назад +2

      രാധാകൃഷ്ണൻ സാർ നിങ്ങൾ വിളിക്കുക നമുക്ക് ഡീറ്റൈൽ ആയി പറഞ്ഞുതരാം✋️

  • @loyitmathew383
    @loyitmathew383 3 года назад +1

    Solar Off-Grid Inverter ൽ Hybrid (inbuilt mppt & charge controller) ഇപ്പോൾ കാണുന്നുണ്ടല്ലോ.... ഇതിൽ preference ആയി കാണിക്കുന്നത് SOLAR --BATTERY--GRID ഓപ്ഷൻസ് ആണ്‌..... ഇതേ പോലെ MPPT യും INVERTER ഉം seperate പിടിപ്പിച്ചാൽ ഈ preferance ൽ configure ചെയ്യാൻ പറ്റുമോ? Solar ---Battery ---Grid എന്നീ preference ൽ... Thankyou.....

    • @NAZinfo
      @NAZinfo  3 года назад +1

      കൂട്ടത്തിൽ മാത്യു സാർ അതിനെ കൂടുതൽ നമുക്ക് പറയാനുള്ളത് കാണാനൊക്കെ നല്ല സന്തോഷമായിരിക്കും അതുപോലെ കുറച്ച് അറബികൾക്ക് എഴുതിയിട്ടുണ്ടാവും നോർത്തിന്ത്യയിൽ പറക്കുന്ന സാധനങ്ങളൊക്കെ ആ പ്രൊജക്റ്റ് പേര് ഞാൻ ഇവിടെ പറയുന്നില്ല അത് അതുപോലെ തന്നെ ആയിരിക്കും പ്രൊഡക്ഷൻ നും 😊✋️

  • @austinkeezharoor1150
    @austinkeezharoor1150 3 года назад +1

    Super class bro thanks

    • @NAZinfo
      @NAZinfo  3 года назад +1

      Sir tks bro😍🙏😊✋️

  • @paultvarghese6004
    @paultvarghese6004 3 года назад

    Mppt courier ay aikan pattumo.,60amp. Cost ariukamo

    • @NAZinfo
      @NAZinfo  3 года назад

      Yes
      WhatsApp il chodikkuka

  • @anilus123
    @anilus123 3 года назад +1

    40 A Mppt 1350va inverter ethu vila varum

    • @NAZinfo
      @NAZinfo  3 года назад +1

      Bro price WhatsApp ഇൽ ചോദിക്കു ട്ടോ ✋️😊

  • @Sanamolep
    @Sanamolep 3 года назад +3

    ബ്രോ പെരിന്തൽമണ്ണ എവിടെ?

    • @NAZinfo
      @NAZinfo  3 года назад +2

      Pariyapuram ✋️😊