Это видео недоступно.
Сожалеем об этом.

2. 5 VA OFFGRID SOLAR INSTALLATION ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ? Naz info2021

Поделиться
HTML-код
  • Опубликовано: 12 авг 2021
  • 2 KVA OFFGRID SOLAR INSTALLATION ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ?
    Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
    WhatsApp
    8075555414
    SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)
    1. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
    link👇
    • MONO PERC HALF CUT SOL...
    2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
    link👇
    • Simble 500w off Grid S...
    3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
    • 500W OFF GRID SOLAR SY...
    4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
    link👇
    • How to convert normal ...
    5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
    link👇
    • TOP 10 SOLAR Company i...
    6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
    link👇
    • Whether to select Sola...
    7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
    link 👇
    • SOLAR PANEL 500w or100...
    8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
    • SOLAR panel ഉപയോഗിച്ച്...
    9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
    link👇
    • SOLAR PANEL വെക്കുമ്പോ...
    10.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
    • SOLAR PANEL
    11.2 KV OFFGRID SOLAR INSTALLATION
    ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടവ?
    • 2. 5 VA OFFGRID SOLAR ...
    #mppt
    #pwm
    #Ashapower
    #spsmppt
    ##smartenmppt
    #solarismypassion
    #Solarisourpassion
    #Solarpassion
    #malayalam
    #Nazinfo
    #Top10solarpanel
    #Top10solarpanelintheworld
    #Top10Solarpanelinindia
    #loomsolar
    #Solarismypassion
    #solarisourpassion
    #Waareesolarpanel
    #Waareesolarcompany
    #Waareesolarmodule
    #Waareesolarproducts
    #Waareesolarinverter
    #Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
    #Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
    #2kvbestinverter
    #2.5kvinverter
    #SOLARac
    #SOLARfridge
    #SOLARrefigerator
    #solarfan

Комментарии • 292

  • @austinkeezharoor1150
    @austinkeezharoor1150 3 года назад +10

    Super bro താങ്കൾ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് വളരെ നന്ദി♥️♥️♥️♥️♥️♥️

  • @jobishtom1741
    @jobishtom1741 3 года назад +92

    ഒരിക്കലും ഇവരുടെ product വാങ്ങാനോ ഇവരെ work ഏൽപ്പിക്കാനോ ഒരു വീഡിയോയിലും ഇദ്ദേഹം പറയുന്നില്ല.നമ്മൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇങ്ങനെ ഒക്കെ ചെയ്യണം,ഇങ്ങനെ ഒക്കെ ശ്രെദ്ധിക്കണം എന്ന് മാത്രമേ താങ്കൾ പറയുന്നുള്ളു... അതുകൊണ്ട് തന്നെ താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു...( ❤❤ഇഷ്ടം ഒരുപാട്❤❤)

  • @KOODARAM4KVISION
    @KOODARAM4KVISION 2 года назад +1

    Very very useful video and good information. sir oru doubt :- sheet itta roofinu mukalil randu saidum ethra uyaram venam.

    • @NAZinfo
      @NAZinfo  2 года назад +1

      അതിൽ നിന്ന് ഒരടി പൊങ്ങി നിങ്ങൾക്ക് അതിൻറെ ചെരിവ് കാൽക്കുലേറ്റ് ചെയ്യാം

  • @christysvlog2022
    @christysvlog2022 3 года назад +1

    Ekka thanks 👍

  • @maanum7448
    @maanum7448 3 года назад +11

    വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് മുത്തേ നീ പൊളിക്ക് 🤝

    • @NAZinfo
      @NAZinfo  3 года назад +1

      മനു പതാക്കര ഏതായാലും സന്തോഷം ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരാം 😊🌹✋️😍🙏😍

  • @RakshithNaik
    @RakshithNaik 2 года назад +1

    Bro what's the total cost for this amazing project?

  • @mithunt5
    @mithunt5 11 месяцев назад

    ethra manik evening il kseb change over aakum , normal use il oru fridge inverter tyoe , 1 led tv 32" , 3 led tube light , 3 fan normal type

  • @badshahkhan2889
    @badshahkhan2889 3 года назад +1

    Very Informative Video, Expecting More Videos.

    • @NAZinfo
      @NAZinfo  3 года назад +1

      താങ്ക്യൂ ബാദുഷാ ഖാൻ നിങ്ങളെപ്പോലുള്ള ആളുകളുടെ ഒരു പ്രചോദനം തന്നെയാണ് നമുക്ക് അടുത്ത വീഡിയോ ഇടാനുള്ള ഒരു താൽപര്യം ഏതായാലും വളരെ സന്തോഷം നിങ്ങളുടെ വിലപ്പെട്ട കമന്റ് ഇനിയും അടുത്ത വീഡിയോയിൽ 🌹😊✋️ പ്രതീക്ഷിച്ചുകൊണ്ട് ബായ് കൂട്ടുകാരാ

  • @koolothodipsatisan
    @koolothodipsatisan 5 месяцев назад

    What is the difference between mppt and inverter?

  • @RoyalAvenuePonnani
    @RoyalAvenuePonnani 3 года назад +1

    good നല്ല അറിവുകൾ തന്നതിന് thanks

    • @NAZinfo
      @NAZinfo  3 года назад +1

      ഹനീഫ സാർ ok sir tku😍🙏🌹😊✋️

  • @anilkumar-nb5pk
    @anilkumar-nb5pk 2 года назад +1

    Thank you my dear bro

    • @NAZinfo
      @NAZinfo  2 года назад +1

      Anil kumar sir tku😊🙏😍

  • @abigsvakkom447
    @abigsvakkom447 3 года назад +2

    Good information mr.navas
    God bless you

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹😊✋️tku sir

  • @josephsoly108
    @josephsoly108 3 года назад +1

    Very good and clear presentation

    • @NAZinfo
      @NAZinfo  3 года назад +1

      താങ്ക്യൂ ജോസഫ് സാർ 😊🌹🙏😍

  • @sasidharanbabu5180
    @sasidharanbabu5180 3 года назад +1

    Excellent vedio നവാസ് ബ്രോ ❤️

    • @NAZinfo
      @NAZinfo  3 года назад +1

      ശശിധരൻ ബാബുസാർ താങ്ക്യൂ

    • @sasidharanbabu5180
      @sasidharanbabu5180 3 года назад +1

      @@NAZinfo ❤️🤝

  • @mathewvarughese2374
    @mathewvarughese2374 3 года назад +1

    Very good explanation 👍

    • @NAZinfo
      @NAZinfo  3 года назад +2

      മാത്യു വർഗീസ് താങ്ക്യൂ 🌹😊✋️🙏

  • @vrkv4710
    @vrkv4710 3 года назад +1

    Very good Mr.Navaz..🙏🙏

    • @NAZinfo
      @NAZinfo  3 года назад +1

      Tks bro🙏🌹

  • @najmudheen4290
    @najmudheen4290 3 года назад +3

    നവാസ് ബായ് നല്ല അറിവുകൾ നമ്മൾക്കും വെക്കണം 👍

    • @NAZinfo
      @NAZinfo  3 года назад +2

      നജ്മുദ്ദീൻ നമുക്ക് യോജിക്കുന്ന രീതിയിൽ നമുക്ക് വെക്കാം ഞാൻ നിങ്ങളുടെ 100% സപ്പോർട്ട് ചെയ്യാം 🌹😊✋️🙏

    • @najmudheen4290
      @najmudheen4290 3 года назад

      @@NAZinfo ഇൻഷാഹ് അല്ലാഹ്

  • @jithinvkurian3106
    @jithinvkurian3106 3 года назад

    Cost ethra aakum?

  • @sathyanarayananp4448
    @sathyanarayananp4448 3 года назад +2

    Good experience. ..THANKS

    • @pieceworld79
      @pieceworld79 3 года назад +1

      Expence എത്ര ആവും. ഞാൻ വെക്കാൻ ആഗ്രഹിക്കുന്നുണ്ട് 2kv system.

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ എന്റെ വാട്സ്ആപ്പ് നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ട് നിങ്ങൾ അതിൽ ബന്ധപ്പെടുക വിശദമായിട്ട് ഞാൻ പറഞ്ഞു തരാം

    • @NAZinfo
      @NAZinfo  3 года назад +1

      താങ്ക്സ് ബ്രോ സത്യനാരായണൻ 🌹😊✋️🙏😍

  • @firosmanaf7633
    @firosmanaf7633 3 года назад +1

    നന്നായിട്ടുണ്ട്,👍👍💞

    • @NAZinfo
      @NAZinfo  3 года назад +1

      ഫിറോസ് മനാഫ് താങ്ക്യൂ ✋️😊🌹🙏

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 3 года назад +1

    Informative 👍👍.
    നാട്ടിൽ വന്ന് ഞാൻ തിരിച്ചു പോന്നു. കാണണമെന്ന് ഉണ്ടായിരുന്നു. Covid സീസൺ ആയതിനാൽ ഒന്നും നടന്നില്ല. വീട് പണി തുടങ്ങിയിട്ടുണ്ട്. സോളാർ വെക്കുന്ന സമയത്ത് ഞാൻ contact ചെയ്യാം bro.

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro insha allah 😊✋️

  • @stephenjob6350
    @stephenjob6350 3 года назад +1

    24 volt സിസ്റ്റത്തില്‍ panel series ആണോ parallel ആണോ നല്ലത്‌

    • @NAZinfo
      @NAZinfo  3 года назад +2

      സീരിയസ് ആയിട്ട് നൂറു വോട്ടിന് താഴെ നമുക്ക് കൊടുത്താൽ ഒരു പ്രോബ്ലം ഇല്ല അത് മൂന്നെണ്ണം വരുമ്പോൾ നമ്മൾ മൂന്നു പാരലൽ ആയിട്ട് മാത്രമേ കൊടുക്കാൻ പറ്റുള്ളൂ ഒരു പ്രോബ്ലം ഇല്ല നമ്മൾ dcസി കേബിൾ ഇന്റെ വണ്ണം കൂട്ടണം

    • @riyazazeez792
      @riyazazeez792 3 года назад +1

      24v ൽ 165voc ഉള്ള 60A mmpt ഇപ്പോൾ മാർകറ്റിൽ ഉണ്ട്.. 3വലിയ പനലുകൾ അതിൽ സീരിയസ് ചെയ്യാം..

  • @phalgunanmk9191
    @phalgunanmk9191 8 месяцев назад +1

    ❤🎉 ജി വളരെ നന്നായിരിക്കുന്നു ആശംസകൾ നേർന്നു 😊

    • @NAZinfo
      @NAZinfo  8 месяцев назад +1

      🙏Sir tnx😍

  • @joylonappan8319
    @joylonappan8319 3 года назад +1

    Beautiful video brother

    • @NAZinfo
      @NAZinfo  3 года назад +1

      Joy lonappan sir tks🌹😊✋️🙏

  • @hashimtareeq6105
    @hashimtareeq6105 3 года назад +2

    ഇജ് ഒരു സംഭവാ😍👍👍👍

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹😊✋️tks hashim

  • @MaharoofMrf-zi4hd
    @MaharoofMrf-zi4hd 2 года назад +1

    Solar panels ninn Varunna ware neelam kudu bath kind kuzhappam undo

    • @NAZinfo
      @NAZinfo  2 года назад +1

      നല്ലതല്ല

    • @ameerahsan9199
      @ameerahsan9199 2 года назад

      Solar il ninnu varunna wire length koodunnathinanusarich voltage drop kooduthal aakum.
      Most ideal aayittullath panelinde thottaduth thanne inverter system set cheyyunnathanu.
      Illengil 10m il athikam kond pokathe irunnal nallath.

  • @cloudmedia2701
    @cloudmedia2701 3 года назад +8

    കുറേ നാളുകളായി കാത്തിരിക്കുന്നു നവാസ് ഭായിയുടെ ഒരു വീഡിയോക്ക്
    പൊളിച്ചു

    • @NAZinfo
      @NAZinfo  3 года назад +1

      ക്ലൗഡ് മീഡിയ നിങ്ങളുടെ വിലയേറിയ കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനം തന്നെയാണ് ഏതായാലും വളരെ വളരെ സന്തോഷം താങ്ക്യൂ താങ്ക്യൂ 😍🙏🌹😊✋️

  • @monipilli5425
    @monipilli5425 3 года назад +2

    ഇതിൽ ഇപ്പോൾ വച്ചിരിക്കുന്ന പാനൽ എത്ര വാട്ട്സ് ആണ് ....ഇനി മൂന്നാമത് ഒരു പാനൽ കൂടി വയ്ക്കുകയാണെങ്കിൽ അതും സീരിയസ് ആയിട്ടാണോ കണക്റ്റ് ചെയ്യുക ....

    • @NAZinfo
      @NAZinfo  3 года назад +2

      എല്ലാം ഞാൻ വീഡിയോയിൽ പറഞ്ഞിട്ടുണ്ട് മൂന്നാമത് ഒരു പാനൽ കൊടുക്കുമ്പോൾ നമ്മൾ മൂന്നും parallel ആയിട്ടാണ് നമ്മൾ കണക്ക് ചെയ്യേണ്ടത്

  • @dineshi375
    @dineshi375 3 года назад +1

    Good 👍. Fridgnu 2 way swtich kodukkam ennu paranju??? മനസ്സിൽ ആയില്ല

    • @NAZinfo
      @NAZinfo  3 года назад +1

      അത് വലിയ ഫ്രിഡ്ജുകൾ ആവുമ്പോൾ ഡബിൾ ഡോർ ഫ്രിഡ്ജ് ഇൻവെർട്ടർ ടൈപ്പ് ആകുമ്പോൾ അതിൽ കൂടുതൽ യൂണിറ്റ് നഷ്ടമാവുമ്പോൾ നമ്മൾ ഒരുവൻ കെവി സിസ്റ്റത്തിൽ അത് പ്രോബ്ലം ആകും അപ്പോൾ നമ്മൾ സോളാറിൽ രാത്രി മാറ്റാൻ ഉള്ള ഒരു എളുപ്പ വഴിയാണ് ഒരു two wayവഴി

  • @rajeshm5632
    @rajeshm5632 3 года назад +1

    Solar പാനലിൽ നിന്ന് ഇൻവെർട്ടർ വരെ ഉള്ള ഡിസി കേബിൾ maximum എത്ര length edaam

    • @NAZinfo
      @NAZinfo  3 года назад +1

      അത് സീരിയസ് ആയിട്ട് നമ്മൾ കണക്ട് ചെയ്യുകയാണെങ്കിൽ ഒരു രീതി അത് പാരലൽ ആയിട്ട് കണക്ട് ചെയ്യുകയാണെങ്കിൽ മറ്റൊരു രീതി അത് നീളം കൂടുമ്പോൾ അത് മറ്റൊരു രീതി ഒരുപാട് അതിനെക്കുറിച്ച് പറയാനുണ്ട് നിങ്ങൾ എന്റെ വാട്സ്ആപ്പ് നമ്പറിൽ വരിക വിശദമായി ഞാൻ പറഞ്ഞു തരാം

    • @Anshif_asf_
      @Anshif_asf_ 2 года назад

      @@NAZinfo |

  • @abhiramcd
    @abhiramcd 2 года назад +2

    15w രണ്ട് Bulb 12 hrs Per day, 30w aquarium 24 hrs per day. 300 W pressure pump 10 hrs Per month. ഇത്രം Work ചെയ്യാൻ ഞാൻ നോക്കിയപ്പോൾ 220 W Panel വേണമെന്ന് കണ്ടു. ശെരിയാണൊ? ഇതിന് എത്ര Battery വേണ്ടി വരും? Cost എത്രയാവും?
    Thank you in advance 🙂❤️

    • @NAZinfo
      @NAZinfo  2 года назад +1

      ഇതിലെ രണ്ട് ബാറ്ററി സിസ്റ്റം മിനിമം വേണ്ടിവരും

    • @ameerahsan9199
      @ameerahsan9199 2 года назад

      150 AH battery 300w 6 hours inu back up tharum.
      200w aakumpo 8 hours.
      100AH inde 2 battery use cheytolu. Athakum better.

  • @musthafa522
    @musthafa522 3 года назад +1

    Vedio Kure vaiki. Suuuuperrrr.

    • @NAZinfo
      @NAZinfo  3 года назад +1

      മുഹമ്മദ് മുസ്തഫ വർക്കിനെ തിരക്കുകളിൽ ആയിരുന്നു ഏതായാലും ഇനിയും നല്ല വീഡിയോകൾ ആയിട്ട് വരാം

  • @bestsmile8127
    @bestsmile8127 3 года назад +1

    23000kwh/year ullla oru AC work cheyippikan solar panels, battery, invetor enniva onnu paragu tharoooo

    • @NAZinfo
      @NAZinfo  3 года назад +1

      എനിക്ക് ഓഫ് ഗ്രിഡ് സിസ്റ്റം പറ്റില്ല ഓൺ ഗ്രിഡ് സിസ്റ്റം നിങ്ങൾക്ക് ആശ്രയിക്കാൻ പറ്റുള്ളൂ ✋️

    • @bestsmile8127
      @bestsmile8127 3 года назад

      @@NAZinfo ok

  • @rohanjoytech1885
    @rohanjoytech1885 3 года назад +1

    👍

    • @NAZinfo
      @NAZinfo  3 года назад +2

      😍🙏🌹😊✋️

  • @faisalebrahim5339
    @faisalebrahim5339 3 года назад +2

    സൂപ്പർ 👍

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹😊✋️😍

  • @kunhalikuttynchalembrakunh5665
    @kunhalikuttynchalembrakunh5665 10 месяцев назад +1

    ഇ 2Kv ഇൻവട്ടറിനും Mpptയിലും ലീഥിയം ബാറ്ററി കോടുക്കാൻ പറ്റുമോ ? കൊടുത്താൽ വല്ല കുഴപ്പവുമുണ്ടോ ? വീട് ഫുൾ വർക്ക് ചെയ്യാനും 1 HP മോട്ടറും വർക്ക് ചെയ്യാനും പറ്റുമോ ?

    • @NAZinfo
      @NAZinfo  10 месяцев назад +2

      വൺ എച്ച്പി മോണോ ബ്ലോക്ക് മോട്ടോർ നമ്മൾക്ക് കൊടുക്കാൻ കഴിയും 2.5 കെവി നമുക്ക് ലിഥിയം ബാറ്ററി കൊടുക്കാൻ പറ്റുന്ന സെറ്റപ്പ് ചെയ്യാൻ പറ്റുന്ന ഇൻവർട്ടർ ആണ്
      അതുപോലെ എം പി പി യിലും സെറ്റപ്പ് മോഡ് ചേഞ്ച് ചെയ്തു കൊടുക്കാവുന്നതാണ്

  • @KOODARAM4KVISION
    @KOODARAM4KVISION 2 года назад +1

    sir 200 AH BATTERY CHARGE AAKUVAN ETHRA WATT PANEL VENAM,

    • @NAZinfo
      @NAZinfo  2 года назад +1

      455w

    • @ameerahsan9199
      @ameerahsan9199 2 года назад

      200 AH battery charge aavan 20A edukkum.
      Pine athe samayam etra watt load edukanam ennath anusarich irikum ningalude solar panel selection.
      12V battery 10 A use cheytal 120W work cheyum.
      So at a time 240W loadum battery chargingum koodi cheyanam engil 20 + 20 =40A current edukum.
      500W panelinde voltage 40 range il aayirikum.
      Apo 12.5 A current at a time kittullu.

  • @shahulhameed7928
    @shahulhameed7928 3 года назад +2

    395 watt 2 panel parallel monoperk.150 ah battery 60 amp mppt.1500 va invertor. Half hp single phase motor not working why?

    • @NAZinfo
      @NAZinfo  3 года назад +1

      ചില സഭ മേൽ സിബിൾ മോട്ടോർ വർക്ക് ചെയ്യാറില്ല

    • @shahulhameed7928
      @shahulhameed7928 3 года назад

      @@drtkalexander yes checked.not working. Off grid system

    • @drtkalexander
      @drtkalexander 3 года назад

      Can not understand, please be explain.

    • @ameerahsan9199
      @ameerahsan9199 2 года назад

      Ithinu simple explanation, inverter inu high in rush currents with stand cheyanulla property undo ennu check cheyanam.
      Motor start cheyyunna samayath, 3 times full load current edukum.
      Aa high rush current edukunna type inverter allengil nadakkilla.
      1hp power ulla mixi 1KVA inverteril run cheyana aal aanu njan.
      So inverter problem aakananu chance.

  • @vipingkumar
    @vipingkumar 3 года назад +1

    Navas Ikka uyir...

  • @rhmuneer
    @rhmuneer 3 года назад +1

    Super bro 👍

    • @NAZinfo
      @NAZinfo  3 года назад +1

      Muneer tks🙏🌹

  • @MrBinomon
    @MrBinomon 3 года назад +1

    Great...

    • @NAZinfo
      @NAZinfo  3 года назад +1

      🌹🙏😊✋️

  • @nijeshvk516
    @nijeshvk516 3 года назад +2

    Bro luminous 145 ah battery
    എനിക്ക് സോളർ സിസറ്റത്തിന് പറ്റുമോ ^

    • @NAZinfo
      @NAZinfo  2 года назад +2

      C10 battery ആയിരിക്കണം

    • @ameerahsan9199
      @ameerahsan9199 2 года назад

      Battery C10 aayalum pazhaya c20 aayalum solar systethil use cheyyam no issues.
      C10 aanengi battery voltage oru 10.8 to 11 V vare drain cheytalum issue illa.
      C20 battery 12 inu thazhe pokathe nokkiyal life kittum.

  • @sidhiq6674
    @sidhiq6674 2 года назад +1

    Average 2500 bill varunnavarkk ethra waatt nte panel vekkanam

    • @NAZinfo
      @NAZinfo  2 года назад +1

      2kva system വെക്കണം

  • @younasrawther2719
    @younasrawther2719 2 года назад +2

    👍👍👍👍👌👌

  • @narayananm7119
    @narayananm7119 2 года назад +1

    Goldin, Saatvik, ഈ കമ്പനി സോളാർ പാനൽ നല്ല കമ്പനി യാണോ.

    • @NAZinfo
      @NAZinfo  2 года назад +1

      Ohh Kollam bro

    • @ameerahsan9199
      @ameerahsan9199 2 года назад

      25 years inu ulla muthal mudakkanu.
      Oru 1000-2000 difference nokathirikkunnathanu nallath

  • @bensonouseph5731
    @bensonouseph5731 3 года назад +1

    സുപ്പർ👏👍

    • @NAZinfo
      @NAZinfo  3 года назад +1

      ബെൻസൻ സാർ താങ്ക്യൂ താങ്ക്യൂ

  • @faisalvkd4148
    @faisalvkd4148 3 года назад +1

    നവാസ്കാ
    അടിപൊളി വീഡിയോ.

    • @NAZinfo
      @NAZinfo  3 года назад +2

      ഫൈസൽ സർ താങ്ക്യൂ താങ്ക്യൂ നിങ്ങളുടെ വിലപ്പെട്ട കമന്റ് വളരെയധികം സന്തോഷം 🌹😊✋️

    • @faisalvkd4148
      @faisalvkd4148 3 года назад +1

      @@NAZinfo നേരിട്ട് കാണണം
      അടുത്ത് എത്തും നാട്ടിൽ.
      വീട് പണി സ്റ്റാർട്ട് ആയി.
      നമ്മൾക്ക് ഒന്ന് നോക്കണം
      ഇൻശാ അല്ലാഹ്

    • @NAZinfo
      @NAZinfo  3 года назад +1

      Insha Allah 😊✋️

  • @joeboygomez8087
    @joeboygomez8087 2 года назад +1

    Polichu good.

    • @NAZinfo
      @NAZinfo  2 года назад

      താങ്ക്യൂ ജോബി ജെയിംസ് സാർ

  • @abdulsalam7751
    @abdulsalam7751 3 года назад +2

    താങ്കളുടെ വീഡിയോസ് കാണാറുണ്ട് വീട്ടിലേക്ക് ആവശ്യമായ ഒരു സോളാർ സിസ്റ്റം ഇൻസ്റ്റാൾ ചെയ്യാൻ എത്ര ചിലവ് വരും,എന്നറിയാൻ താല്പര്യമുണ്ട്, താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ

    • @NAZinfo
      @NAZinfo  3 года назад +1

      Ok bro
      8075555414

  • @anusadi1
    @anusadi1 3 года назад +1

    @Naz Info വളരെ വിശദമായി പറഞ്ഞുതന്നു, ഒരു കാര്യം ചോദിക്കട്ടെ, Primary & Secondary full copper inverter എന്ന് പ്രതേകം എടുത്തുപറയാൻ കാരണം ഒന്ന് വിശദമാക്കാമോ? copper അല്ലാതെ വേറെ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ winding നു വേണ്ടി?

    • @NAZinfo
      @NAZinfo  3 года назад +2

      ബ്രോ പ്രൈമറി സെക്കൻഡറി അലൂമിനിയം വൈൻഡിങ് വെച്ച് ചെയ്യുന്നുണ്ട് അത് പ്രൈമറി കോയിൽ മാത്രം കോപ്പർ വച്ച് വൈറ്റ് ചെയ്യുന്നുണ്ട് അതുകൊണ്ടാണ് അത്തരത്തിൽ എടുത്തു പറയുന്നത്

    • @anusadi1
      @anusadi1 3 года назад +1

      @@NAZinfo വിശദമാക്കിയതിനു നന്ദി, അപ്പോൾ copper ന് പകരം aluminum ആക്കിയാൽ വില കുറക്കാം 🤔, അതോടപ്പം efficiency യും കുറയും അല്ലെ?, വില നോക്കി അത് വാങ്ങുന്ന സാധാരണക്കാരായ ആളുകൾ അത് അറിയുകയും ഇല്ല. Now its clear , Thanks

    • @NAZinfo
      @NAZinfo  3 года назад +2

      Yes bro

  • @fathimaffm5659
    @fathimaffm5659 3 года назад +1

    👍👍

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹😊✋️

  • @RAVISVLOG2023
    @RAVISVLOG2023 Год назад

    Super bro

  • @noufnouf9682
    @noufnouf9682 2 года назад +1

    എന്റെ കയ്യിൽ ഒരു 850va signwave ഇൻവെർട്ടറും ഒരു 100ah c10 ബാറ്ററിയും ഉണ്ട് ഇതിന് പറ്റിയ mppt യും സോളാർ പന്നേലും ഒന്ന് പറയാമോ

    • @NAZinfo
      @NAZinfo  2 года назад +2

      ഒരു 400w panel, 40amp/12v mppt

    • @noufnouf9682
      @noufnouf9682 2 года назад +1

      NAZ info നിങ്ങളുടെ അടുത് നിന്ന് വാങ്ങണം insha allah

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro 😊✋️insha allah

    • @ameerahsan9199
      @ameerahsan9199 2 года назад

      Mppt vangunnathilum nallath ningalku hybrid solar inverter vangunnath aayirikkum.
      Karanam 850va capacity alle ullu.
      Hybrid solar inverter mppt technology ulla inverters aanu.

  • @muhammedbasheer5318
    @muhammedbasheer5318 3 года назад +1

    E workentea amount eathrraayi eanu arrinjillallo..

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp il varu

  • @umcreations
    @umcreations 3 года назад +1

    ഹായ്‌ നവാസ്
    ഞാൻ കുറച്ചു കാലമായി എടുക്കുന്ന ബാറ്ററി sayok ആണ് 3, 4, 5yr റിപ്ലസ്‌മെന്റ് വാറന്റി ഉണ്ട്
    നിങ്ങൾ കാണിച്ച ബാറ്ററി 5yr വാറന്റി ഉള്ളതാണ്
    പിന്നെ ഫ്രിഡ്ജന്ന് ഞാൻ ടൈമർ വെച്ചു കൊടുക്കും

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ നാലുവർഷം ഗ്യാരണ്ടി ഉള്ളത് റീപ്ലേസ് മെന്റ് ഗ്യാരണ്ടി ഉള്ളത് പ്രൈസ് കുറയും അഞ്ചുവർഷം റീപ്ലേസ് മെന്റ് ഉള്ള ബാറ്ററികൾ കൂടുതൽ എടുക്കുന്നത് നല്ലത്

    • @umcreations
      @umcreations 3 года назад +1

      @@NAZinfo അതെ
      അത് എനിക്കറിയാം ok ബ്രോ

    • @NAZinfo
      @NAZinfo  3 года назад +1

      ✋️😊

  • @gangadharanvk2571
    @gangadharanvk2571 3 года назад +2

    ഇതു പോലെ ഒന്ന് ചെയ്യാൻ എത്ര ചിലവ് varum

    • @NAZinfo
      @NAZinfo  3 года назад +1

      Sir price WhatsApp il chodikku

  • @shakkeershakkeer7224
    @shakkeershakkeer7224 3 года назад +1

    അസ്സലാമു അലൈക്കും
    ഒരു മാസത്തോളമായി ഒരു വീഡിയോ ഇട്ടിട്ടുണ്ട് അല്ലേ എന്തുപറ്റി നവാസ് ഭായ്..

    • @NAZinfo
      @NAZinfo  3 года назад +1

      സക്കീർ ഭായ് നിങ്ങൾ ഏൽപ്പിച്ച ഒരുപാട് വർക്കിന് ഭാഗമായിട്ട് തിരക്കിലായിരുന്നു ഏതായാലും നല്ല നല്ല വീഡിയോകൾ ഉടനെ വരും 😊✋️🙏

  • @raficherur9616
    @raficherur9616 2 года назад +2

    ഇക്കാ 2kv one Grid എത്രയവും

    • @NAZinfo
      @NAZinfo  2 года назад +1

      3kv ongridanu stating bro

  • @Hashimpky
    @Hashimpky 3 года назад +1

    💝👍

    • @NAZinfo
      @NAZinfo  3 года назад +1

      😍🙏🌹😊✋️

  • @sainudheenk.h8840
    @sainudheenk.h8840 3 года назад +1

    Good vedio👍👍🏻🖐️

    • @NAZinfo
      @NAZinfo  3 года назад +1

      സൈനുദ്ദീൻ സാർ താങ്ക്യൂ

  • @muhammedmusthafa7490
    @muhammedmusthafa7490 3 года назад +1

    👍👍👍

    • @NAZinfo
      @NAZinfo  3 года назад +1

      😍🙏🌹😊✋️

  • @vtechjini9390
    @vtechjini9390 3 года назад +1

    Ethu pole cheyyaan ethra price aakum bro

    • @NAZinfo
      @NAZinfo  3 года назад +2

      WhatsApp il varu

  • @ansaberiyad
    @ansaberiyad 3 года назад +5

    ഈ ചെയ്തതിന് total ഏത്ര rate ആയി എന്നും കൂടി പറയോ

    • @NAZinfo
      @NAZinfo  3 года назад +1

      ബ്രോ നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായി ഞാൻ പറഞ്ഞു തരാം

    • @theport5270
      @theport5270 3 года назад

      അതെന്താ ബ്രോ..ഇവിടെ പറഞാൽ അതിൽ......

    • @ashrafe1278
      @ashrafe1278 3 года назад

      @@theport5270 .

    • @ashrafe1278
      @ashrafe1278 3 года назад

      @@theport5270 .

  • @sajikuriakose8811
    @sajikuriakose8811 3 года назад +1

    🙏🙏🙏

    • @NAZinfo
      @NAZinfo  3 года назад +1

      😍🙏🌹😊✋️

  • @msak3332
    @msak3332 Год назад +1

    ലിഥിയം സോളാർ ബട്ടറിയെ കുറിച്ചു പറയാമോ .

    • @NAZinfo
      @NAZinfo  Год назад +1

      ഉടൻ അത്തരത്തിൽ ഒരു വീഡിയോ ആയിട്ട് നിങ്ങൾക്ക് പ്രതീക്ഷിക്കാം കാരണം ഒരുപാട് ആളുകൾക്ക് സംശയങ്ങൾ ഉണ്ട്
      അതിന് പ്രൈസ് ഇതിന്റെ രണ്ടരട്ടിയിൽ കൂടുതലാണ്

    • @msak3332
      @msak3332 Год назад

      @@NAZinfo കണ്ട വിഡിയോയിൽ ഒക്കെ പറയുന്നു , അതിന് 3...4..വർഷം ഗ്യാരണ്ടി എന്നും യെന്നിട്ട് പറയുന്നു 15....20 കൊല്ലം ഒക്കെ കിട്ടും എന്നും .
      അതായത് ഏതാർത്തിൽ കമ്പനി പറയുന്നതിനേക്കാൾ 4...5 മടങ് ലൈഫ് .
      അത് ശെരിയാണോ .
      പിന്നെ മെയിന്റനൻസ് വേണ്ട എന്നും
      ലെഡ്ആസിഡ് ബാറ്ററിയേക്കാൾ ഇരട്ടി യിൽ അധികം കാര്യക്ഷമത ഉണ്ട് എന്നും . 400AH ബാറ്ററിക്ക് തുല്യമാണ് 100 AH ലിഥിയം ബാറ്ററി എന്നുമൊക്കെ സത്യമാണോ .

  • @pushpan1234567
    @pushpan1234567 3 года назад +2

    ഈ ചെയ്ത സോളാർ സിസ്റ്റം എത്രയാണ് റേയിറ്റ്

    • @NAZinfo
      @NAZinfo  2 года назад +1

      One lack above varum

  • @mafathlaltextbook3863
    @mafathlaltextbook3863 2 года назад +1

    what's the total cost for this project please

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il varu

  • @ajithkprabhakar1
    @ajithkprabhakar1 2 года назад +1

    Hi Bro,
    ഒരു 2 KW solar inverter, 2 battery plus solar panel വാങ്ങാനുള്ള link അയക്കാമോ

    • @NAZinfo
      @NAZinfo  2 года назад +2

      എൻറെ വാട്സാപ്പിൽ വരിക 807 5 5 55 414

    • @OneManShow7263
      @OneManShow7263 Год назад

      @@NAZinfoWhatsApp ellalloo E number ill

    • @NAZinfo
      @NAZinfo  Год назад +1

      Undu

  • @sajinchikku6629
    @sajinchikku6629 3 года назад +1

    GOOD JOB ikkaa 👍👍👍👍👍

    • @NAZinfo
      @NAZinfo  3 года назад +1

      സജിൻ ചിക്കു സാർ താങ്ക്യൂ താങ്ക്യൂ 🌹😊✋️😍🙏

  • @habibrehiman827
    @habibrehiman827 2 года назад +1

    ഇത്രയും correct ആയി ആരും paraxnjitutilla

  • @anjoseanto1430
    @anjoseanto1430 3 года назад +2

    *Navas chetten polliyelle*

    • @NAZinfo
      @NAZinfo  3 года назад +1

      😍🙏🌹😊✋️tku

  • @kabeermp2669
    @kabeermp2669 2 года назад

    200ah orion ബാറ്ററി എന്ത്കൊണ്ടാണ് മാസത്തിൽ ഒരിക്കൽ വെള്ളം ഒഴിക്കേണ്ട അവസ്ഥ വരുന്നത് വെള്ളം 80%നാവും കാലിയാവുന്നു

    • @NAZinfo
      @NAZinfo  2 года назад +1

      അതിൽ ഉപയോഗിച്ചിരിക്കുന്ന ഇൻവെർട്ടർ ഒന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്

  • @sarathlalsarathlal4637
    @sarathlalsarathlal4637 3 года назад +3

    Full cost yathra yakum

    • @NAZinfo
      @NAZinfo  3 года назад +1

      ശരത്ത് ലാൽ നിങ്ങൾ വാട്സപ്പിൽ വരിക ഞാൻ വിശദമായി പറഞ്ഞുതരാം

  • @ranjinigopalakrishnan273
    @ranjinigopalakrishnan273 2 года назад +1

    Njan 2.5 invertar vahi super invertar ane

    • @NAZinfo
      @NAZinfo  2 года назад +1

      Valuable comment ✋😊

  • @irshadbajal3003
    @irshadbajal3003 3 года назад +2

    Super

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹😊✋️

  • @saronwaves9766
    @saronwaves9766 3 года назад +6

    നമ്മൾ എന്ത് information ചോദിച്ചാലും സ്നേഹത്തോടെ നിഷ്കളങ്കനായി nalla information തരുന്ന ബ്രോ
    Nice work

    • @NAZinfo
      @NAZinfo  3 года назад +2

      കരോൾ നിങ്ങളുടെയൊക്കെ വിലമതിക്കുന്ന കമന്റ് നമുക്ക് അടുത്ത ഒരു വീഡിയോ ഇടാനുള്ള വലിയൊരു പ്രചോദനം തന്നെയാണ് ഏതായാലും അടുത്ത വീഡിയോയിൽ നിങ്ങളുടെ നല്ല ഒരു കമന്റ് പ്രതീക്ഷിച്ചുകൊണ്ട് bay കൂട്ടുകാരാ

    • @saronwaves9766
      @saronwaves9766 3 года назад +1

      @@NAZinfo 😍😍🙏👏👏👏

    • @bijujosephb4uchakkittapara198
      @bijujosephb4uchakkittapara198 3 года назад +1

      Super

    • @NAZinfo
      @NAZinfo  3 года назад +1

      🙏🌹

    • @muraleedharanpillai1753
      @muraleedharanpillai1753 3 года назад +1

      കേരളത്തിൽ ഇതിനുള്ള ഏകദേശം തുക കൂടി പറഞ്ഞില്ല

  • @mohanpattathil2906
    @mohanpattathil2906 3 года назад +1

    Nigal fittu chiythu tharumo

    • @NAZinfo
      @NAZinfo  3 года назад +1

      Yes bro💯

  • @pushpan1234567
    @pushpan1234567 3 года назад +1

    കരുനാഗപ്പള്ളിയിൽ വന്നു ചയ്തു തരാൻ എത്രയാണ് ചാർജ്

    • @NAZinfo
      @NAZinfo  2 года назад

      WhatsApp il varaam

  • @josekm7980
    @josekm7980 3 года назад +1

    Hai Navaz Bai

    • @NAZinfo
      @NAZinfo  3 года назад +1

      ജോസ് കെ എം സാർ ഹായ് 😊✋️🌹

  • @muslihihsan3848
    @muslihihsan3848 3 года назад +1

    Ethra watsa panel anith? 200 ah battery full avunnath ethra volt avunpozan?

    • @NAZinfo
      @NAZinfo  3 года назад +1

      29 വോൾഡ് ആകുമ്പോഴാണ് ബാറ്ററി ഫുൾ ആകുന്നത്

  • @ayubru
    @ayubru 2 года назад +1

    Ithinu varunna cost parayamo

    • @NAZinfo
      @NAZinfo  2 года назад +1

      നല്ല ക്വാളിറ്റിയിൽ ചെയ്യാൻ ഒരു ലക്ഷത്തിനു മുകളിൽ വരും

  • @ajayanaromal907
    @ajayanaromal907 2 года назад +1

    1kw ongrid etrayaakum bro

    • @NAZinfo
      @NAZinfo  2 года назад +1

      ബ്രോ പ്രൈസ് വാട്സാപ്പിൽ ചോദിക്കുക

  • @bijuk8124
    @bijuk8124 3 года назад +1

    2kv 6 unit electricity kittan cost ethra varum

    • @NAZinfo
      @NAZinfo  3 года назад +1

      Price WhatsApp il chodikku

    • @bijuk8124
      @bijuk8124 2 года назад

      Price enthe public aayi parenjal

    • @ameerahsan9199
      @ameerahsan9199 2 года назад

      Solar panelsinu 28/watt plus GST aanu normal rate.
      445W panel aanengil roughly 14000 varum.
      2kva inverter oru 13500 thottu und.
      MPPT technology ulla hybrid inverters aanengil 17500 oke varum.
      Pinne 150 AH C10 battery 14000 oke varum.
      Pine stand indakanum wiringinum oke charge varum.

  • @ashokkumarpattath9489
    @ashokkumarpattath9489 3 года назад +1

    Ok Navas, very good information about 2 KV. Thrissur where you working.

    • @NAZinfo
      @NAZinfo  3 года назад +1

      😊🌹🙏✋️

  • @aiwa680
    @aiwa680 3 года назад +1

    4cut panel ഉണ്ടോ

  • @musthafakakkidi106
    @musthafakakkidi106 3 года назад +1

    Navas bro MPPT inbuilt കൊടുത്ത inverter assembled ചെയ്യുന്നുണ്ടോ ?

    • @NAZinfo
      @NAZinfo  3 года назад +2

      Inbuilt ടൈപ്പ് നമ്മൾ കുറെ മുമ്പ് നമ്മൾ ചെയ്തിരുന്നു ഇപ്പോൾ നമ്മൾ അത്തരത്തിൽ ചെയ്യുന്നില്ല അതിന് ഒരു ബോർഡ് പ്രോബ്ലം ഉണ്ട്

    • @musthafakakkidi106
      @musthafakakkidi106 3 года назад +1

      @@NAZinfo thanks bro.. എന്റെ ഒരു കണ്ണൂരുള്ള ഒരു സുഹൃത്ത് താങ്കളെ വിളിച്ചിരുന്നു എന്ന് പറഞ്ഞു installation purpose മായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങളെ കുറിച്ച് ഇവിടെ നിന്ന് discuss ചെയ്തിരുന്നു അങ്ങിനെ വിളിച്ചതാണ് ആള് ഇവിടെ കമ്പനിയിൽ Elect. technical supervisor ആണ് ആദ്യം വിളിച്ചു കിട്ടുന്നില്ല എന്ന് പറഞ്ഞു ഞാൻ നിങ്ങൾ തിരക്കിലായിരിക്കും ഒന്നുങ്കിൽ വാട്സ്അപ്പ് അയക്കാൻ പറഞ്ഞു നമ്മൾ തമ്മിൽ സംസാരിച്ച കാര്യം പറഞ്ഞു ഓർമ്മ ഉണ്ടാവും മെന്ന് കരുതുന്നു (പുത്തനത്താണി ) പിന്നെ എന്നെ വൈകിട്ട് വിളിച്ചു പറഞ്ഞു നിങ്ങളെ കിട്ടി സംസാരിച്ചു ആൾ ഹാപ്പിയാണ് Oct ൽ നാട്ടിൽ വരുന്നുണ്ട് വിളിക്കും നിങ്ങളെ إنشاء الله , Bro നമ്മുക്കും ഒന്ന് സെറ്റാക്കണം

    • @NAZinfo
      @NAZinfo  3 года назад +2

      മുസ്തഫക്ക് ടി വിളിച്ചിരുന്നു എന്ന് തോന്നുന്നുണ്ട് ഏതായാലും ഞാൻ ഡീറ്റെയിൽ ആയിട്ട് സംസാരിച്ചിട്ടുണ്ട് ഒക്കെ ഇൻഷാ അള്ളാ നമുക്ക് കാര്യങ്ങൾ മുന്നോട്ടു പോകാം 😊✋️🌹

  • @abdulnahasvezhappilly3000
    @abdulnahasvezhappilly3000 3 года назад +1

    Rate etraya?

    • @NAZinfo
      @NAZinfo  3 года назад +1

      റേറ്റ് വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം

  • @shamshaam9222
    @shamshaam9222 3 года назад +1

    2 kv totel price sir

    • @NAZinfo
      @NAZinfo  3 года назад +1

      Price WhatsApp il chodikku bro

  • @yoonus.ccholassery890
    @yoonus.ccholassery890 3 года назад +2

    താങ്കളുടെ സ്ഥാപനം എവിടെയാണ്?
    Contact നമ്പർ?

    • @NAZinfo
      @NAZinfo  3 года назад +1

      Malappuram dt
      Perinthalmanna
      8075555414

  • @akhilraj728
    @akhilraj728 3 года назад +3

    Total cost ethra aayii

    • @NAZinfo
      @NAZinfo  3 года назад +1

      അഖിൽരാജ് നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായി പറഞ്ഞുതരാം

    • @akhilraj728
      @akhilraj728 3 года назад +1

      @@NAZinfo ok

  • @umasureshmj181
    @umasureshmj181 3 года назад +1

    Bro price ????

    • @NAZinfo
      @NAZinfo  3 года назад +1

      One lack above

  • @noufalabdulla7749
    @noufalabdulla7749 2 года назад +2

    2.5v എത്ര പൈസ ആകും

    • @NAZinfo
      @NAZinfo  2 года назад +1

      പതി മൂവായിരത്തി ന് മുകളിൽ വരും

  • @pradeepmannil7305
    @pradeepmannil7305 3 года назад +2

    2kva ennu parayumbol 2kw illallo.

    • @ameerahsan9199
      @ameerahsan9199 2 года назад

      Orikalum illa.
      1500W polum continuos load cheyyan patoola.
      Pakshe veettile load kal atrem varillallo.
      Oru veettile full load inverteril aarum kodukem illa

  • @chandranmaimpilly3179
    @chandranmaimpilly3179 3 года назад +5

    Panel voltage എത്ര വന്നാലാണ് ബാറ്ററി ചാർജിങ്ങ് തുടങ്ങുക

    • @hameedkphameedbai8988
      @hameedkphameedbai8988 3 года назад

      Same

    • @NAZinfo
      @NAZinfo  3 года назад +1

      വൺ ആമ്പിയർ ഇൽ താഴെ വന്നാലും ചാർജിങ് സ്റ്റാർട്ട് ചെയ്യും

  • @AbdulRahman-jb2ns
    @AbdulRahman-jb2ns 3 года назад +2

    എത്ര രൂപ ചിലവ് വരും

    • @NAZinfo
      @NAZinfo  3 года назад +3

      നല്ല ക്വാളിറ്റിയിൽ ചെയ്യണമെന്നുണ്ടെങ്കിൽ ഒരുവൻ ലൈക്കിന് മുകളിൽ വരും 😊✋️

  • @hkismail7435
    @hkismail7435 2 года назад +3

    എത്ര വിലയാവും

    • @NAZinfo
      @NAZinfo  2 года назад +1

      One lack above

  • @janki211103
    @janki211103 3 года назад +1

    ethra cost avum?

    • @NAZinfo
      @NAZinfo  3 года назад +1

      പ്രതീഷ് സാർ നിങ്ങൾ വാട്സാപ്പിൽ വരിക വിശദമായി ഞാൻ പറഞ്ഞു തരാം

    • @muhammedashraf4936
      @muhammedashraf4936 3 года назад

      @@NAZinfo hello

  • @laijugeorgh6348
    @laijugeorgh6348 2 года назад

    2 kw ഇൽ നിന്ന് 8 യൂണിറ്റ് കറന്റ് ലഭിക്കില്ലേ?

    • @NAZinfo
      @NAZinfo  2 года назад

      Ohh

    • @ameerahsan9199
      @ameerahsan9199 2 года назад

      Keralathinde avasthakal vechu rough calculations ennu parayanath total panel wattage x 4 aanu.
      1000Wp solar vechal 4 unit production angane.
      Ath average kanakk aanu.
      Kooduthal kittum nalla veyil undengil
      Mazha varumpo athupole kurayem cheyum.

  • @anasv.m6497
    @anasv.m6497 2 года назад

    2.5. Inverter rate onnu parummo

    • @NAZinfo
      @NAZinfo  2 года назад

      14,000 രൂപയോളം വരും

  • @jobinthankachan6300
    @jobinthankachan6300 3 года назад +1

    Navaz bai rate paranjila

    • @NAZinfo
      @NAZinfo  3 года назад +1

      WhatsApp il varu