*ഏറ്റവും വലിയ 535w SOLAR PANEL* വെച്ച് കൊല്ലം dt കരുനാഗപള്ളിയിൽ ഫിറ്റ് ചെയ്തവ, day 3unit average

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഏറ്റവും വലിയ 535w SOLAR PANEL വെച്ച് കൊല്ലം dt കരു നാഗപള്ളിയിൽ ഫിറ്റ് ചെയ്തപ്പോൾ, day 3unit average
    Welcome to my channel, Nazinfo is a technology related channel in kerala india, you can expect tech news,information updates, experiment details, news and updates some all.currently i used to upload videos in malayalam, thanks for spending your valuable time with my channel You can feel free to ask whatever you want to know about this channel and enquiry about youtube content creation. Thank You. SUBSCRIBE NOW ADMIN - ABDUL NAVAS Email id - navas9846700232@gmail.com
    WhatsApp
    807 5555414
    SOLAR PANEL 500W mono perc 4cut Revew | ഫസ്റ്റ് കറന്റ് ബില്ലും വന്നു. (Naz info 2021)
    1. MONO PERC HALF CUT SOLAR PANEL 445W REVEW &LIVE USEGE | സോളാരിൽനിന്നും പകലും രാത്രിയും കറന്റ്‌ വീട്ടിലേക്ക്
    link👇
    • MONO PERC HALF CUT SOL...
    2. Simble 500w off Grid Solar System Using Home inverter |വീട്ടിൽ സോളാർ fit ചെയ്യാം | Naz info
    link👇
    • Simble 500w off Grid S...
    3. 500W OFF GRID SOLAR SYSTEM വച്ചതിനു ശേഷം FIRST BILL വന്നു മക്കളേ...| Naz info 2021 link👇
    • 500W OFF GRID SOLAR SY...
    4. How to convert normal inverter in to SOLAR inverter | സസാധാരണ ഇൻവെർട്ടർ നെ സോളാർ ആക്കി മാറ്റാം? (Naz info 2021)
    link👇
    • How to convert normal ...
    5. TOP 10 SOLAR Company in India and in the World | Online തട്ടിപ്പിൽ പെടരുത് (2021 Naz info)
    link👇
    • TOP 10 SOLAR Company i...
    6. Whether to select Solar Panel Half Cut Panel or Mono Perk പാനൽ | മലയാളം 2021 Naz info
    link👇
    • Whether to select Sola...
    7. SOLAR PANEL 500w or1000w വാങ്ങിക്കുമ്പോൾ Best MPPT, Best INVERTER?വിശദമായി (Naz info 2021)
    link 👇
    • SOLAR PANEL 500w or100...
    8.SOLAR PANEL വച്ചു OFF GRID ആണോ ON GRID ആണോ വെക്കേണ്ടത്? എത്ര പണം വരും വിശദമായി | NAZ INFO 2021👇
    • SOLAR panel ഉപയോഗിച്ച്...
    9. SOLAR PANEL വെക്കുമ്പോൾ MC4 connector നമുക്കും ഫിറ്റ്‌ ചെയ്യാം, സോളാർ വൃത്തിയാക്കുന്നത് എങ്ങനെ?naz info 2021
    link👇
    • SOLAR PANEL വെക്കുമ്പോ...
    10.SOLAR PANEL ഫുൾ വീഡിയോ PALY LIST link👇
    • SOLAR PANEL
    #solarismypassion
    #Solarisourpassion
    #Solarpassion
    #malayalam
    #Nazinfo
    #Top10solarpanel
    #Top10solarpanelintheworld
    #Top10Solarpanelinindia
    #loomsolar
    #Solarismypassion
    #solarisourpassion
    #Waareesolarpanel
    #Waareesolarcompany
    #Waareesolarmodule
    #Waareesolarproducts
    #Waareesolarinverter
    #Waareesolarfranchise #WaareesolarpanelpriceinIndia #Top5solarmodulesmanufacturerinIndia
    #Top10solarpanelmanufacturerinIndia #Top5solarmodulesinIndia #BestsolarmodulesinIndia2021 #MonoPercsolarpanelpriceinIndia #PolysolarpanelpriceinIndia #BiFacialsolarpanelpriceinIndia
    #2kvbestinverter
    #2.5kvinverter
    #SOLARac
    #SOLARfridge
    #SOLARrefigerator
    #solarfan
    #mppt
    #pwm
    #Ashapower
    #spsmppt
    #smartenmppt
    #lithiumferrophosphatebattery
    #lithiumtitanatebattery
    #lithiumsulfurbattery
    #tublarbattery

Комментарии • 196

  • @babuthayyil7485
    @babuthayyil7485 2 года назад +9

    സത്യം പറഞ്ഞാൽ mppt യെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.
    താങ്കളുടെ വീഡിയോ കണ്ട് ഇപ്പോൾ ഒരു വിധം അറിവ് കിട്ടി. അത്രയ്ക്ക് സുവ്യക്തമാണ് താങ്കളുടെ വീഡിയോ ക്ലാസ്സ്‌. ഒരായിരം അഭിനന്ദനങ്ങൾ.

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ ബാബു തയ്യിൽ നിങ്ങളീ പറയുന്നത് വിലയേറിയ കമൻറ് ആണ്, 😊✋

    • @vijayanpillai3800
      @vijayanpillai3800 2 года назад

      ശരിയാണ്, പലപ്പോഴും പറയാൻ ഉദ്ദേശിച്ചത്. പകുതിയോളം കാര്യം വെളിയിൽ വരുന്നില്ല.

  • @walesabraham1777
    @walesabraham1777 2 года назад +2

    എല്ലാ കമൻസിനും നല്ല മറുപടിയാണ് നിങ്ങൾ കൊടുക്കുന്നത് , അതിന് ഒരു Big SALUTE 🌹🌹🌹

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ അബ്രഹാം sir ✋😊

  • @arifhameed786
    @arifhameed786 3 месяца назад

    Hai Navas bro
    Your all videos are very informative and Very good Explanation about Solar OFF Grid system. We can learn many things about solar system, Thanks for sharing knowledge and Keep up the Good job.❤

  • @jacob.thariyan5481
    @jacob.thariyan5481 2 года назад +2

    വളരെ ഉപകാരം ഉള്ളതാണ് നിങ്ങളുടെ എല്ലാ vedio കളും അഭിനന്ദനങ്ങൾ bro

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ ജേക്കബ് വാരിയൽ നിങ്ങളുടെ വിലയേറിയ കമൻറുകൾ തന്നതിന്

  • @aswanthx
    @aswanthx 2 года назад +6

    നല്ല അവതരണം. 👌👌👌 കൊച്ചു കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെ ഉണ്ട് 😁😁 ലൈക്‌ അടിച്ചിട്ടുണ്ട്

  • @habibrehiman8186
    @habibrehiman8186 2 года назад +3

    Namaste
    Details ആയി paranju thannathi ന് thanks brother
    Very interesting

    • @NAZinfo
      @NAZinfo  2 года назад +1

      ഹബീബ് റഹ്മാൻ ഏതായാലും വളരെ സന്തോഷം നിങ്ങൾ മനസ്സിലുള്ളത് പകർന്ന ഇനിയും അടുത്ത വീഡിയോയിൽ പ്രതീക്ഷിച്ചുകൊണ്ട് കൂട്ടുകാരാ

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 года назад +4

    Masha Allah 👍👍 Good work 👍👍❤️

    • @NAZinfo
      @NAZinfo  2 года назад +2

      First comment 😍🙏

  • @hookesultra8390
    @hookesultra8390 2 года назад +1

    Same panel at my home,thanks Naz info for adipoli suggestions

    • @NAZinfo
      @NAZinfo  2 года назад +1

      Ok bro, 😊

  • @stock7764
    @stock7764 2 года назад +1

    നിങ്ങ സൂപ്പർ,കലാഭവൻ നാരായണൻ കുട്ടി,കുതിരവട്ടം പപ്പു പോലെ ചെലപ്പം സംസാര ശൈലി

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 2 года назад +1

    Masha allah

  • @noushad.966
    @noushad.966 Год назад +1

    👍👍

    • @NAZinfo
      @NAZinfo  Год назад +1

      നൗഷാദ് കേറ്റി താങ്ക്സ്

  • @HariPLTS
    @HariPLTS 2 года назад +1

    Amazing nice solar cell

  • @KGopidas
    @KGopidas 2 года назад +1

    Fantastic and endearing.

    • @NAZinfo
      @NAZinfo  2 года назад +1

      😘💕🤚😊

  • @petworld8681
    @petworld8681 2 года назад +3

    സോളാറിൽ നിന്നും വരുന്ന ampere mppt യുടെ ഇന്പുട് ഭാഗത്തു നിന്നും കാണിക്കാൻ ശ്രെമിക്കുക, mppt യുടെ വില, പാനലിന്റെ വില ഇവ വിഡിയോയിൽ തന്നെ ഉൾപ്പെടുത്തു, ഇൻസ്റ്റാളേഷൻ നടത്തുന്ന സൈറ്റിലെ കോസ്ററ് ആയാലും മതി,വിതൗട് കൊറിയർ ചാർജ് ഓർ അദർ expense .

    • @NAZinfo
      @NAZinfo  2 года назад +1

      അതിലെ എല്ലാം ഞാൻ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് നിങ്ങൾ വീഡിയോ ഒന്നുകൂടി കാണുക അതിൻറെ പ്രൈസ് ആ തരത്തിൽ നമ്മൾ ചെയ്യുമ്പോൾ ഒരു 60000 രൂപയോളം നമുക്ക് വരും

    • @satheeshs1590
      @satheeshs1590 2 года назад

      9

  • @josekm7980
    @josekm7980 2 года назад +1

    Very good Navazbai

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ ജോസ് നിങ്ങളുടെ വിലയേറിയ കമൻറ് നന്ദി

  • @KGopidas
    @KGopidas 2 года назад

    Would the panel makers make a 1kwh panels, would it simplify and facilitate implementations and installations?

  • @KGopidas
    @KGopidas 2 года назад

    Have you tried Huawei panels and equipment any time?

  • @mathewvarughese2374
    @mathewvarughese2374 2 года назад +1

    Good work Navas brother

    • @NAZinfo
      @NAZinfo  2 года назад +1

      താങ്ക്യൂ മാത്യു വർഗീസ് നിങ്ങളുടെ വിലയേറിയ കമൻറ് വളരെയധികം സന്തോഷം ആ പറയുന്നു ഏതായാലും നമ്മുടെ എല്ലാ വീഡിയോകളും നിറഞ്ഞ കമൻറുകൾ വരുന്ന നിങ്ങൾക്ക് ഒരായിരം നന്ദി അറിയിക്കുന്നു

  • @KLKD12484
    @KLKD12484 2 года назад +2

    സോളാറിനെ വയറും കറണ്ട് വയറും ഒരു പൈപിലൂടെ കൊടുത്താൽ കുഴപ്പമില്ലല്ലോ

    • @NAZinfo
      @NAZinfo  2 года назад +2

      കൊടുക്കാൻ പാടില്ല

  • @phalgunanmk9191
    @phalgunanmk9191 2 года назад +1

    Sada nallat varatte
    All the best ji

  • @ashokkumarpattath9489
    @ashokkumarpattath9489 2 года назад +5

    Very good 535 watts panels. What is the brand name of the Panel.

  • @JayachandranNambiar
    @JayachandranNambiar 2 месяца назад

    നോർമൽ ഇൻവെർട്ടറിൽ ചേഞ്ച്‌ ഓവർ സ്വിച്ച് ഇല്ലാത്തവർക്ക് റിലേ വക്കുന്നതിനെ പറ്റി parayamo

  • @muzammilhaneef20
    @muzammilhaneef20 2 года назад +1

    Please make a video regarding three phase vs single phase ongrid solar inverter

  • @babumottammal2584
    @babumottammal2584 2 года назад +8

    👍 ഏകദേശം Rate. കൂടി പറയാമായിരുന്നു...

  • @hassankattappallyhassanbav364
    @hassankattappallyhassanbav364 2 года назад +1

    Good 👏👏👏

  • @ismailnaluur5415
    @ismailnaluur5415 2 года назад +1

    Super

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 года назад +1

    Very good

  • @shibuts7323
    @shibuts7323 2 года назад +1

    Good !!

  • @sathyanarayananp4448
    @sathyanarayananp4448 2 года назад +1

    Good job...

  • @sarathmd1510
    @sarathmd1510 2 года назад +3

    12 v 150 AH ബാറ്ററി ചാർജ് ചെയ്യാൻ എത്ര വാട്സ് പാനൽ വേണ്ടിവരും? , അത് കൂടാതെ പകൽ സമയത്ത് ലൈവ് ആയി സോളറിൽ നിന്നും ഉപയോഗിക്കുന്നതിനും വേണ്ടി എത്ര വാട്സ് പാനൽ ആവശ്യം വരും? 2 ഉപയോഗത്തിനും കൂടി 300 വാട്സ് മതിയാവുമോ? അതോ 600 വാട്സ് പാനൽ വേണ്ടിവരുമോ

  • @sueshbabuchulliyilbabuchul234
    @sueshbabuchulliyilbabuchul234 2 года назад +1

    എന്റെ പേര് സുരേഷ് വീട്ടിൽ 3kv ഇൻവെർട്ടർ 2 സോളാർ ബാറ്ററിയും പാനൽ വെച്ചിട്ടില്ല 3kv സിസ്റ്റത്തിന് ഇനി എത്ര ബാറ്ററി വേണം പാനൽ എത്ര വേണം ടോട്ടൽ എത്ര ചിലവ് വരും സ്ഥലം പുന്നയൂർകുളം മറുപടി പ്രതീക്ഷിക്കുന്നു 🙏

    • @NAZinfo
      @NAZinfo  2 года назад +1

      അതിനെ കുറിച്ച് ഒരുപാട് ചോദിക്കേണ്ട ഉണ്ട് നിങ്ങളുടെ വീട്ടിലെ ലോഡ് കാര്യങ്ങൾ ഡീറ്റെയിൽസ് ആയിട്ട് നമുക്ക് ചോദിക്കണം നിങ്ങൾ എൻറെ വാട്സാപ്പിൽ വരിക അല്ലെങ്കിൽ എൻറെ നമ്പറിൽ വിളിച്ചാൽ കൂടുതൽ ഡീറ്റെയിൽസ് പറഞ്ഞു പ്ലാൻ ചെയ്യാം

  • @9809280894
    @9809280894 2 года назад +2

    ഇതിൽ എത്ര watt പാനൽ ആണ് ഒരു ബാറ്ററിക്ക് കണക്ട് ചെയ്തത്?

    • @NAZinfo
      @NAZinfo  2 года назад +1

      വീഡിയോ യില് പറയുന്നുണ്ട്

  • @NAZinfo
    @NAZinfo  2 года назад +1

    NAVAS whatsapp number
    807 5555 414

  • @narayandas4529
    @narayandas4529 2 года назад +1

    Bro, Super. 3star a/c work cheyumo

    • @NAZinfo
      @NAZinfo  2 года назад +1

      നാരായണദാസ് വർക്ക് ചെയ്യും പക്ഷേ നിങ്ങൾ അത് കൊടുക്കാതിരിക്കുന്നതാണ് നല്ലത്

  • @vinur2832
    @vinur2832 2 года назад +1

    24v mppt 12v bettary solar 24v 3amp convert 12v amp 6 mppt 3amp=9amp

  • @muhammadanappara284
    @muhammadanappara284 2 года назад +2

    👍👍👍👍💯💣

  • @ashil8905
    @ashil8905 2 года назад +1

    Enikoru doubt und.. Kure perod asked but reply illa..
    Enik solar panel pinned vechal mathi enn anu. Pakshe ipo inverter vekkukem venam. Ipo grid l ninm charge chyth use cheyan anu plan. So solar battery vangi vechott grid l ninn charge cheyan enth type inverter vanganam. Enik adhikam invest cheyand panel matram vangi pinned solar akkukem venam. Solar battery normal. Inverter l vachal kollavo. Atho both grid and solar l vekan pattunne inverter ano nallth. Anenkil at ethoke anu best.
    battery ethanu nallth

    • @NAZinfo
      @NAZinfo  2 года назад +3

      നിങ്ങൾ ഇപ്പോൾ ഒരു സോളാർ ബാറ്ററിയും അതുപോലെ എസി ചാർജിങ് ഓൺ ഓഫ് ഉള്ള ഒരു ഫുൾ കോപ്പർ ഇൻവെർട്ടർ നിങ്ങൾ എടുക്കുക എന്നിട്ട് അത് കറണ്ട് ചാർജിങ് വഴി നിങ്ങൾക്ക് ഉപയോഗിക്കാം ഭാവിയിൽ നിങ്ങൾക്ക് എംപി പിടിയും അതുപോലെ സോളാർപാനൽ വെച്ചിട്ടും അത് സോളാറിലേക്ക് മാറ്റി ഉപയോഗിക്കാനും കഴിയും

    • @ashil8905
      @ashil8905 2 года назад +1

      @@NAZinfo thank you. അത്തരത്തിൽ ഒറു ബെസ്റ്റ് ഇൻവെർട്ടർ ആൻഡ് ബാറ്ററി suggest ചെയ്യാവോ

    • @NAZinfo
      @NAZinfo  2 года назад +2

      ബ്രോ കൂടുതലറിയാൻ ഞാൻ ഡീറ്റെയിൽസ് തരാമെന്ന് വാട്സാപ്പിൽ വരിക വാട്സ്ആപ്പ് നമ്പർ 807 5 5 5 5 414

  • @pmnoushad6627
    @pmnoushad6627 2 года назад +1

    നവാസ് ബായ് മുത്താണ്❤️

    • @NAZinfo
      @NAZinfo  2 года назад +1

      മിസ്രിയ നൗഷാദ് നിങ്ങളുടെ ഈയൊരു മനസ്സിൽ തട്ടിയ ഉള്ള ആ വാക്കുകൾ നമുക്ക് അടുത്ത വീഡിയോ ഇടാനുള്ള പ്രചോദനം തന്നെയാണ് ഏതായാലും വലിയ സന്തോഷം

  • @rvadakkevalappil
    @rvadakkevalappil 2 года назад +1

    🌹🌹🌹Super, panel name?

  • @000jomon
    @000jomon 2 года назад +1

    120 watt പാനലിന് എത്ര Ah ന്റെ ബാറ്ററിയാണ് വെക്കേണ്ടത് ,അതുപോലെ എത്ര Amps ന്റെ MCB വേണം

  • @monipilli5425
    @monipilli5425 2 года назад +1

    ഇതിൽ വീണ്ടും ഒരു പാനൽ കൂടി കണക്റ്റ് ചെയ്യേണ്ടി വരുകയാണെങ്കിൽ ഇതേ വാട്ട്സ് തന്നെയുള്ള പാനൽ തന്നെ വയ്ക്കണോ ...

  • @sethusoman2902
    @sethusoman2902 2 года назад +1

    100 ah c10 battery charge cheyyan etra wats nte solar panel venam

  • @vimalsudhakaran4589
    @vimalsudhakaran4589 2 года назад +2

    500 or 535w പനലിൽ നിന്നും പകൽ സമയത്ത് ബാറ്ററി ചാർജിങ് കഴിഞ്ഞു എത്രാ ലോഡ് ലൈവ് ആയി വർക്ചെയ്യും.

    • @hookesultra8390
      @hookesultra8390 2 года назад +2

      Using it , nice production

    • @NAZinfo
      @NAZinfo  2 года назад +3

      നല്ല വെയിൽ ഉള്ള സമയങ്ങളിൽ ആണെങ്കിൽ ഒരു 475 വാട്ടർ മുകളിൽ കിട്ടും

  • @joyvadakkan2862
    @joyvadakkan2862 2 года назад +1

    എനിക്ക് 2 kv ഇൻവെർട്ടർ, 200 ah 24 വോൾട് 200 ah 2 ബാറ്ററി ഇൻവെർട്ടർ ഉണ്ട്. അത് സോളാർ ആക്കാൻ എങ്ങിനെ, എത്രയാവും

    • @NAZinfo
      @NAZinfo  2 года назад +1

      WhatsApp il

  • @bensonouseph5731
    @bensonouseph5731 2 года назад +1

    👍🎉

  • @jrtech5206
    @jrtech5206 2 года назад +2

    Navas bhai mppt and inverter entu rate varum 1kw

    • @NAZinfo
      @NAZinfo  2 года назад +2

      എം പി പി ടി യുടെ പ്രൈസ് പറയുകയാണെങ്കിൽ ത്രീ സ്റ്റേജ് ആമ്പിയർ പോസ്റ്റിനുള്ള എംപി പിടി ആണ് അതിന് 8000 രൂപയോളം വരും ഇൻ പ്രൈമറി ആൻഡ് സെക്കൻഡറി സ്കൂൾ പേപ്പർ ആണ് അതിനു 8000 രൂപയോളം അതിനും വരും

  • @shahidkadayil8276
    @shahidkadayil8276 2 года назад +1

    200 ah c10 battery k 30 or 40 amp kayariyal keduvarille....ente battery maximmo anno.....oru samshayam

    • @NAZinfo
      @NAZinfo  2 года назад +2

      എല്ലാ സമയങ്ങളിലും 30 40 ആമ്പിയർ കയറില്ല കുറച്ചുസമയം ഒരു പ്രോബ്ലം ഇല്ല

  • @rencyrajan5616
    @rencyrajan5616 2 года назад +4

    സോളാർ പാനൽ മാത്രം എത്ര വില വരും

    • @NAZinfo
      @NAZinfo  2 года назад +3

      പതിനാറായിരത്തി മുകളിൽ വരും

    • @rencyrajan5616
      @rencyrajan5616 2 года назад

      @@NAZinfo Daily 50 units production with mono perc panels,what’s the total cost and how many KWA needed (on grids)

  • @varghesejohn9205
    @varghesejohn9205 2 года назад

    535watt പാനൽ തിരുവല്ലയിൽ എത്തിക്കാൻ പററുമാ
    അതിന്റെ വില എത്രയെന്ന് പറയുക

  • @user-di2ny9mi5s
    @user-di2ny9mi5s 2 года назад +2

    സുഹൃത്തേ , ഒരു നല്ല cordless മൈക്രോഫോൺ സെറ്റ് ഉപയോഗിക്കൂ . പറയുന്നത് പകുതി മനസ്സിലാവുന്നില്ല .

  • @shijut.t5862
    @shijut.t5862 2 года назад +2

    സോളാർ വില പറഞില്ല... ഇൻവെട്ടർ ഗ്രി ഡ്ഓഫ് ചെയ്യുവൻ ഫെയിസ് in,ഇല് സ്വിച്ച് ഫിറ്റ് ചെയ്താൽമതിയോ.

    • @sreejithsreejith4312
      @sreejithsreejith4312 2 года назад

      No

    • @NAZinfo
      @NAZinfo  2 года назад +1

      അത് ഫെയ്സ്ബുക്കിൽ ഒരു ഓൺ ഓഫ് സ്വിച്ച് വെച്ചാൽ നിങ്ങൾ പിന്നെ സോളാർ വെക്കാതിരിക്കുക നല്ലത് നിങ്ങളുടെ വളരെ പെട്ടെന്ന് ഗ്രാവിറ്റി കഴിഞ്ഞു ബാറ്ററി കംപ്ലൈൻറ് ആകും ഇതിന് ഏകദേശം ഒരു 60,000 രൂപയ്ക്ക് മുകളിൽ വരും

  • @thomasdaniel1766
    @thomasdaniel1766 2 года назад

    Good

  • @johnalex1507
    @johnalex1507 2 года назад +1

    Ksebsupply off cheyyan inverter-il switch venamennundo? Input-il oru switch vechal poere?

  • @sivalalkv9398
    @sivalalkv9398 2 года назад

    Structure correct ആയി ചെയ്തിട്ടില്ല എങ്കിൽ അഞ്ചാറ് കൊല്ലം കഴിയുമ്പോൾ പണി വരും.മൈക്രോ ക്രാക്കിന്റെ രൂപത്തിൽ.പാനൽ മാനുഫാക്ചറർ പറയുന്ന രീതിയിൽ തന്നെ structure ഉണ്ടാക്കുക.ഇടിവെട്ട് ഉള്ള സ്ഥലത്താണങ്കിൽ നല്ല എർത്തിങ് വേണ്ടിവരും.അതുപോലെ സർജ് പ്രൊട്ടക്ടർ ഉപയോഗിച്ചില്ലങ്കിലും പണികിട്ടിയേക്കും.

  • @monipilli5425
    @monipilli5425 2 года назад +1

    Panel Details കൂടി പറയുക ..

    • @NAZinfo
      @NAZinfo  2 года назад +3

      പാനൽ ജെ എ സോളാർ ആണ് ഇംപോർട്ട് പാനലാണ് അത് 535 വാട്ട് പാനൽ അതിന് 16000 രൂപയ്ക്ക് മുകളിൽ വരും വരും

  • @tripodzzzss
    @tripodzzzss 2 года назад

    👌

  • @bineeshkumarp4231
    @bineeshkumarp4231 2 года назад +1

    Mppt യുടെ efficiency എങ്ങനെ calculate ചെയ്യാൻ പറ്റും?

    • @NAZinfo
      @NAZinfo  2 года назад +1

      ക്ലാമ്പ് മീറ്റർ വച്ചിട്ട് ചെക്ക് ചെയ്യാം

    • @bineeshkumarp4231
      @bineeshkumarp4231 2 года назад

      @@NAZinfo equation എന്തെങ്കിലും ഉണ്ടോ??

  • @Realme.99
    @Realme.99 2 года назад +1

    മൊയ്തീനെ ആ ചെറിയ spanner ഇങ്ങെടുത്തെ........ 😜😜😜😜😜😜

    • @NAZinfo
      @NAZinfo  2 года назад +1

      😄🙋😁😋😋

  • @usmanuk5454
    @usmanuk5454 2 года назад +4

    ഇത്തരം ശിഷ്ടത്തിന് ലൈറ്റ്നിംഗ് അറസ്റ്റർ വെക്കേണ്ട ആവശ്യം ഇല്ലേ. Ac spd dc spd ഇതൊന്നും വേണ്ടേ

    • @NAZinfo
      @NAZinfo  2 года назад +2

      ഈയൊരു ചെറിയ സിസ്റ്റത്തിൽ ഒന്നും നമ്മൾ കൂടുതൽ ലൈറ്റിങ് അറസ്റ്റർ ഡി സി ഡി എം സിബി ഒന്നും കൊടുക്കാറില്ല അതൊക്കെ വലിയ എക്സ്പെൻസീവ് അറസ്റ്റ് കൊടുക്കണം നല്ല ക്വാളിറ്റിയിൽ ചെയ്യണം എന്നുണ്ടെങ്കിൽ അത് 8000 10000 രൂപയ്ക്ക് മുകളിൽ വരും

  • @varghesejohn9205
    @varghesejohn9205 2 года назад +1

    535watt panel price?

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il

  • @madhungmadhu3467
    @madhungmadhu3467 2 года назад +1

    ETHU ATHU BRAND PANEL ANU,?ETHIL KANUNNA MPPT,1KV INVERTER PANEL( BATTERY ELLATH) CASH YETRA ANANNU PARAYAMO? VILA SEPRATE AYI PARAYUKA OK BY

    • @NAZinfo
      @NAZinfo  2 года назад +1

      മധു അത് പാനൽ നമ്മൾ വച്ചിട്ടുള്ളത് ജെ എ സോളാർ ഇംപോർട്ട് പാനലാണ് ബാക്കിയുള്ള കാര്യങ്ങൾ വിശദമായി അറിയാൻ എൻറെ വാട്സാപ്പിൽ വരിക വാട്സ്ആപ്പ് നമ്പർ താഴെ കൊടുക്കാം 8 0 7 5 5 5 5 4 1 4

  • @abdusalamk6106
    @abdusalamk6106 2 года назад +2

    Total pris

    • @NAZinfo
      @NAZinfo  2 года назад +1

      സലാം ഇത്തരത്തിൽ ചെയ്യുമ്പോൾ നല്ല കോൾ ചെയ്യുമ്പോൾ 60,000 രൂപയ്ക്ക് മുകളിൽ വരും

  • @rajendrans-sd2tb
    @rajendrans-sd2tb 2 года назад +1

    1kv panel instsling price എത്ര

    • @NAZinfo
      @NAZinfo  2 года назад +1

      50,000 രൂപയ്ക്ക് മുകളിൽ വരും

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 года назад +1

    കുറച്ചുകൂടി സ്പീഡ് കുറച്ച് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു

    • @NAZinfo
      @NAZinfo  2 года назад +1

      ഓക്കേ ബ്രോ ഇനിയും ശ്രമിക്കാം ഞങ്ങൾ ഒരു സൈറ്റിൽ ആവുമ്പോൾ വർക്ക് കഴിഞ്ഞ് തിരക്കിലായിരിക്കും

    • @mohammedputhanpurayil6915
      @mohammedputhanpurayil6915 2 года назад +1

      @@NAZinfo 👍

  • @sunil-bv5gx
    @sunil-bv5gx 2 года назад +1

    Did you get 3 units from this single panel?

  • @SureshKumar-pq8xq
    @SureshKumar-pq8xq 2 года назад +1

    ഇതിന് എത്ര ചിലവ് വരും എന്ന് കൂടി പറയരുതോ.

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il varu

  • @ISMAIL-zg6su
    @ISMAIL-zg6su 2 года назад +2

    Rate?

    • @NAZinfo
      @NAZinfo  2 года назад +1

      ഈയൊരു കോടതിയോടു കൂടെ ചെയ്യാൻ 60,000 രൂപയ്ക്ക് മുകളിൽ വരും

  • @badarshahul2331
    @badarshahul2331 2 года назад +1

    Total ക്യാഷ് ???

    • @NAZinfo
      @NAZinfo  2 года назад +2

      വൺ കെ വി സിസ്റ്റം ആണെങ്കിൽ നമുക്ക് ഈ ഒരു ക്വാളിറ്റിയോടെ കൂടെ ഒരു 60000 രൂപയോളം വരും

  • @smartdiy9282
    @smartdiy9282 2 года назад +2

    Panel ഏത് കമ്പനിയാ

  • @Lijo_Mathew
    @Lijo_Mathew 2 года назад +1

    Ee panel courior ayach tharumo

    • @NAZinfo
      @NAZinfo  2 года назад +2

      അയക്കുന്ന സമയം ഉണ്ടായിരുന്നു ഇപ്പോൾ കൊറിയർ സെക്ഷനിൽ സ്റ്റോക്കില്ല

    • @Lijo_Mathew
      @Lijo_Mathew 2 года назад +1

      @@NAZinfo ok

  • @sudheermuhammed4936
    @sudheermuhammed4936 2 года назад +1

    1500. 12v ഇൻവെട്ടർ എന്ത് വിലയാണ്

    • @NAZinfo
      @NAZinfo  2 года назад +1

      വിലയറിയാൻ എൻറെ വാട്സാപ്പിൽ വരിക

  • @rakeshr4192
    @rakeshr4192 2 года назад +1

    👍👍🙄🙄👍❤️❤️

  • @aneesthodiyoor2429
    @aneesthodiyoor2429 2 года назад

    ഇത് ഏതു companiyude പാനൽ ആണ്

  • @rajeevthyagarajan7094
    @rajeevthyagarajan7094 2 года назад +1

    1 kv എന്ന് പറഞ്ഞിട്ട് 530 ന്റെ ഒരു പാനൽ അല്ലെ ഉള്ളു.

    • @NAZinfo
      @NAZinfo  2 года назад +2

      രാജീവ് ഓഫ് ഗ്രിഡ് സിസ്റ്റത്തിൽ വൺ കെവി എന്ന് പറയുന്നത് പാലിൻറെ ടോട്ടൽ വെക്കുന്ന അളവിനെ അല്ല അത് നമ്മൾ ഇൻവെർട്ടർ വെക്കുന്ന കപ്പാസിറ്റി ആണ് നമ്മൾ ഓഫ് ഗ്രേഡ് സിസ്റ്റത്തിൽ പറയുക ഗ്രിഡ് സിസ്റ്റത്തിലാണ് നമ്മൾ ഇൻവർട്ടറും പാനലും കപ്പാസിറ്റി വിഷയം നമ്മൾ സംസാരിക്കുന്നത്

  • @brinceraj9080
    @brinceraj9080 2 года назад +1

    Ancha vedeo evide

    • @NAZinfo
      @NAZinfo  2 года назад

      വീഡിയോ വിട്ടിട്ടുണ്ട്

  • @basheerk3685
    @basheerk3685 2 года назад +1

    ഈ പാനലിന്റെ വില എത്രയാണ്

    • @NAZinfo
      @NAZinfo  2 года назад +1

      ബ്രോ വാട്സാപ്പിൽ വരിക 500 വാട്ട് പാനൽ ഫോർ കട്ട് ആണെങ്കിൽ 20,000 രൂപയോളം വരും

  • @nazhu3778
    @nazhu3778 2 года назад +1

    1 kw panel ലിൽ നിന്ന് മഴക്കാർ സമയം വെറും 3.7 ampere. മാത്രമേ
    ലഭിക്കുള്ളൂ
    അത് കുറവല്ലേ

    • @NAZinfo
      @NAZinfo  2 года назад +2

      ബ്രോ മഴക്കാർ ഉള്ള സമയത്ത് അല്ലേ അത് ധാരാളമല്ലേ പോളി ക്രിസ്റ്റ അപേക്ഷിച്ചു എത്രയും ധാരാളമാണ്

    • @nazhu3778
      @nazhu3778 2 года назад

      നോർമൽ sun ലൈറ്റ്ൽ
      എത്ര ampere out put ലഭിക്കും

  • @jaanvlog2174
    @jaanvlog2174 2 года назад

    സ്ലോപ് കൂടുതൽ ആണോ

  • @yesbeedigital2103
    @yesbeedigital2103 2 года назад +1

    2kv solar system off-grid ചെയ്യാൻ എത്ര രൂപ ആകും

    • @NAZinfo
      @NAZinfo  2 года назад +2

      നല്ല ക്വാളിറ്റിയിൽ ചെയ്യാൻ ഒരു ലക്ഷത്തിനു മുകളിൽ വരും

  • @abraham8885
    @abraham8885 2 года назад +1

    Panel make & price എത്രാ

    • @NAZinfo
      @NAZinfo  2 года назад +1

      Whatsapp il

  • @manikutty4155
    @manikutty4155 2 года назад +1

    2.5 invetar njan madichu super

    • @NAZinfo
      @NAZinfo  2 года назад +1

      നിങ്ങൾ വേടിച്ചു വെച്ച് അതിൻറെ ക്വാളിറ്റി പറഞ്ഞ നിങ്ങളുടെ വിലയേറിയ കമൻറ് നന്ദി

  • @safaelectricalengineeringp4420
    @safaelectricalengineeringp4420 2 года назад +2

    ഈ പാനൽ എവിടെ കിട്ടും , വില എത്ര?

    • @NAZinfo
      @NAZinfo  2 года назад +2

      ഇതില് 16000 രൂപയ്ക്കു മുകളിൽ വരും ഇപ്പോൾ സ്റ്റോക്ക് ഉള്ളത് മലപ്പുറം ഡിസ്ട്രിക്ടിൽ ഉണ്ട്

  • @alnoormakkah9565
    @alnoormakkah9565 2 года назад

    Watt's amp udayippu ano.....

  • @alikk3126
    @alikk3126 2 года назад +1

    ഇതിന് എത്ര വില വരും

    • @NAZinfo
      @NAZinfo  2 года назад +2

      ഈ വീഡിയോയിൽ കണ്ടതു പോലെയാണെങ്കിൽ 60,000 രൂപയ്ക്ക് മുകളിൽ വരും

    • @NAZinfo
      @NAZinfo  2 года назад +1

      ഒരു 1 kvaസിസ്റ്റത്തിലെ വീഡിയോ കണ്ടാൽ മനസ്സിലാകും

  • @alavineliparambu2841
    @alavineliparambu2841 2 года назад

    ഇതിനു എത്ര പൈസവരും

    • @NAZinfo
      @NAZinfo  2 года назад

      70,000 രൂപയോളം വരും

    • @alavineliparambu2841
      @alavineliparambu2841 2 года назад

      @@NAZinfo ഇത് 150ah2ബാറ്ററി ആണ് എങ്കിൽ പാനൽ ഇത് മതിയാവോ

    • @NAZinfo
      @NAZinfo  2 года назад

      അതിന് ഒരു 450 വാട്ട് പാനൽ മതിയാകും

  • @bennyvarghese9047
    @bennyvarghese9047 2 года назад +1

    ഇത് കരണ്ട് പോയാൽ എത്ര മണിക്കൂർ വരെ വർക്ക് ചെയ്യും

    • @NAZinfo
      @NAZinfo  2 года назад +2

      അത് കരണ്ട് പോയാൽ 40% അവിടെ നിലനിർത്തിയിട്ടുണ്ട് കറണ്ട് ലേക്ക് ഷിഫ്റ്റ് ചെയ്യുന്നത് അതേസമയം കണ്ടില്ലെങ്കിൽ നിങ്ങളുടെ വീട്ടിലെ ഉപയോഗത്തിന് അനുസരിച്ചിരിക്കും

  • @samsoomkader182
    @samsoomkader182 2 года назад +1

    Navase sugamalle

    • @NAZinfo
      @NAZinfo  2 года назад +3

      കാദർക്ക സുഖമായിരിക്കുന്നു നിങ്ങൾക്കും സുഖമാണെന്ന് കരുതുന്നു

    • @samsoomkader182
      @samsoomkader182 2 года назад

      😓

    • @NAZinfo
      @NAZinfo  2 года назад +1

      എന്താണ് ബ്രോ

    • @samsoomkader182
      @samsoomkader182 2 года назад

      സന്തോഷകണ്ണീർ

  • @vijeeshmusic3384
    @vijeeshmusic3384 2 года назад

    ഇങ്ങള് തിരക്കുള്ള ഫാഷൻ ഡിസൈനർ ആണല്ലേ? 🙄

    • @NAZinfo
      @NAZinfo  2 года назад +1

      അതെന്താ അങ്ങനെ പറയുന്നത് ഇതുമായി ബന്ധം ആയിട്ടുള്ള ഒരു കാര്യവും അല്ലല്ലോ അത്

    • @Muneer-h8f
      @Muneer-h8f 2 года назад

      😂

  • @chandramohan-jw5ms
    @chandramohan-jw5ms 2 года назад +2

    നിങ്ങള്‍ക്ക് സീരിയലില്‍കൂടി തീര്‍ച്ചയായും സി നിമയില്‍ കയറാന്‍ പറ്റും..ഒന്ന് ശ്രമിച്ച്കൂടെ...കുതിരവട്ടം പപ്പുവിനെ ഓര്‍മിക്കാന്‍വേണ്ടിമാത്രം ഞാന്‍ ഇത് വീണ്ടും കാണുകയാണ്..

    • @NAZinfo
      @NAZinfo  2 года назад +1

      😄🏃🏃😁😋 ayyooo

  • @mohammedbasheer2133
    @mohammedbasheer2133 2 года назад +1

    ചക്കരെ.. നിൻറെ വാട്സ്ആപ്പ് നമ്പർ താടാ.. .. ലൊക്കേഷൻ വിട്ടു തരാം .. ഒഴിവ് സമയം നോക്കി എൻറെ വീട്ടിൽ ഒരു സന്ദർശനം ഏതു തരം പാൽ ഉപയോഗിക്കാം എന്ന് നോക്കണം .

    • @NAZinfo
      @NAZinfo  2 года назад +1

      Tku sir🙏😊✋8075555414

    • @mohammedbasheer2133
      @mohammedbasheer2133 2 года назад +1

      @@NAZinfo താങ്ക്യൂ

    • @NAZinfo
      @NAZinfo  2 года назад +1

      നിങ്ങൾ ഏത് ജില്ലക്കാരനാണ് എന്ന് എനിക്കറിയില്ല നിങ്ങളുടെ സംസാരം ഒരു വേറൊരു സ്റ്റൈലാണ് 😍🙏

    • @mohammedbasheer2133
      @mohammedbasheer2133 2 года назад +2

      @@NAZinfo ഞാൻ സ്ഥിരമായി കമൻറ് ഇടാറുണ്ട് ല്ലോ കാരണം എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു ഞാൻ മുകളിലെ കമൻറ് പാനൽ എന്നെഴുതിയത് പാൽ എന്നായി പോയിട്ടുണ്ട് സോറി ഞാൻ വാട്സാപ്പിൽ ബന്ധപ്പെടാം

    • @sasidharanbabu5180
      @sasidharanbabu5180 2 года назад +3

      അടിപൊളി വീഡിയോനവാസ് ബ്രോ all the best ❤️

  • @georgeantony5601
    @georgeantony5601 2 года назад

    Rate parayi friend 😂😂😂😂😂😂😂

    • @NAZinfo
      @NAZinfo  2 года назад

      Whatsapp il ഫ്രണ്ട്സ് 😊😆🤣

  • @rafiputhirikkat8245
    @rafiputhirikkat8245 2 года назад +1

    Hai

    • @satheeshkumar9412
      @satheeshkumar9412 2 года назад +1

      നമ്പർ ഒന്ന് തരുമോ
      ഒരു 2 K v ചെയ്യാൻ വേണ്ടിയാണ്

    • @NAZinfo
      @NAZinfo  2 года назад +1

      8075555414

  • @MANSOORVALAPRA
    @MANSOORVALAPRA 2 года назад

    👍👍

  • @dhanapalanvalayanattuthodi7319
    @dhanapalanvalayanattuthodi7319 2 года назад +1

    Good

  • @shibuts7323
    @shibuts7323 2 года назад +1

    Good!!