നരേന്ദ്ര മോദിയുടെ ജയശങ്കർ | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 3 окт 2024
  • #tgmohandas #pathrika #narendramodi
    ഇസ്രായേൽ ലെബനോനിൽ ആഞ്ഞടിക്കുന്നു. അതുകൊണ്ട് ഉക്രൈനും സെലെൻസ്കിയും റഷ്യയും ആളുകൾ മറന്നു. കൂടാതെ പാകിസ്താനെ ഒരു പട്ടിക്കും വേണ്ട. ഇതിനിടയിൽ, ഇന്ത്യ എന്ന ഭാരതം, സ്‌ലോലി ബട്ട് ഷുവർലി ബോൾഡ് ആൻഡ് അസ്സെർട്ടീവ് ആയിട്ട് ഏതു ചലഞ്ചും എടുക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തുന്നു.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

Комментарии • 147