പാകിസ്താനും സുപ്രീംകോടതിയും പേറ്റുനോവും | T.G.MOHANDAS |

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 1 тыс.

  • @pradeepkv3653
    @pradeepkv3653 Месяц назад +173

    താങ്കളാണ് യഥാർത്ഥ ന്യായാധിപൻ . പ്രേക്ഷകരുടെ പടത്തലവൻ, ശാന്ത ഗംഭീരമായ സിംഹ ഗർജനം ഇനിയും തുടരട്ടെ🙏

    • @pathrika
      @pathrika  Месяц назад +6

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @User1-m1h
      @User1-m1h Месяц назад +2

      😂

    • @vijayalekshmyvalappil4392
      @vijayalekshmyvalappil4392 Месяц назад +3

      Full support to TG Sir

    • @knarayanankuttymenon9065
      @knarayanankuttymenon9065 Месяц назад +2

      This is absolutely correct SC is unnecessary interfering

    • @sankarnarayananpk726
      @sankarnarayananpk726 Месяц назад +3

      Tg sir ❤

  • @sureshvk296
    @sureshvk296 Месяц назад +117

    ശ്രീ TG സാറിന് Big Salute.. 👍👍👍

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kochattan2000
    @kochattan2000 Месяц назад +84

    ടി.ജി. മോഹൻദാസ് സാർ 🙏.നന്ദി, താങ്കൾക്കുമാത്രം
    പറയാൻ കഴിയുന്ന
    വാക്കുകൾ. എന്തുകൊണ്ടോ ഞാൻ
    ഭഗവാൻ കൃഷ്ണനെ
    ഓർത്തു,കൗരവ സഭയും.

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rekhavenu2159
    @rekhavenu2159 Месяц назад +106

    ഒരു ഉശിരൻ പ്രഭാഷണം ! സത്യസന്ധവും നീതി പരവും ! ജയ് ഹിന്ദ്!

    • @pathrika
      @pathrika  Месяц назад +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @xavierkl3388
      @xavierkl3388 Месяц назад

      Ivide enta nadakkunne arudeyo
      Ajendakal

  • @cyrilarakkal1759
    @cyrilarakkal1759 Месяц назад +160

    ഏത് കോടതിയായാലും പാർലമെന്റ് അവരെ നിലക്കു നിർത്തണം.

    • @pathrika
      @pathrika  Месяц назад +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SomancpThankam
    @SomancpThankam Месяц назад +50

    സാർ പറയേണ്ടടിടത്തു തുറഞ്ഞു പറയണം ലൈക് സാർ

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ravijohn8982
    @ravijohn8982 Месяц назад +38

    സർ, താങ്കളുടെ നിരീക്ഷണങ്ങൾ എത്രയോ സത്യം. ഭാഗ്യത്തിന് ഈ മാസം കൊണ്ട് ഈ സുപ്രീകോടതിമഹാൻ്റെ കാലാവധി തീരുമല്ലോ! അത്രയും ആശ്വാസം.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @dingribeast
      @dingribeast Месяц назад +1

      Next will be also same.

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +18

    ടി ജി സാർ അങ്ങ് പറഞ്ഞത് യാഥാർഥ്യം ആണ്.. support 💯👍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @girishkochuveettil3276
    @girishkochuveettil3276 Месяц назад +31

    ടി.ജി.സർ....അങ്ങയെപ്പോലെ ഉള്ളവർ ആണ് കേരളത്തിനും ഭാരതത്തിനും ആവശ്യം.....വസ്തുനിഷ്ഠമായ വ്യാഖ്യാനവും അവതരണവും❤❤

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vbkris
    @vbkris Месяц назад +11

    TG ചേട്ടൻ എന്ന ഈ ധർമവക്താവിനു മുന്നിൽ സാഷ്ടാംഗനമസ്കാരം! അങ്ങയുടെ വാക്കുകൾ എത്ര നീതിയുക്തം..

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ashokjee26
    @ashokjee26 Месяц назад +58

    👍👍👍 Correct. നമ്മുടെ സ്വന്തം മീഡിയയിൽ മാത്രം കാണിക്കുക.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ranjeemk376
    @ranjeemk376 Месяц назад +34

    അടിപൊളി Sir you're really HERO

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @VinodKumar-hw1qq
    @VinodKumar-hw1qq Месяц назад +81

    പബ്ലിസിറ്റിക്കു വേണ്ടിയുള്ള ആക്ടിവിസത്തിലാണ് സുപ്രീം കോടതി ഇപ്പോൾ. കഷ്ടം !

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Vincent-k1p
    @Vincent-k1p Месяц назад +95

    എനിക്ക് രാഷ്ട്രീയം ഒന്നും ഇല്ല എങ്കിലും TGയുടെ എല്ലാ എപ്പിസോഡുകളും കാണുന്നു ണ്ട്.. അദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @gopinathmc1724
      @gopinathmc1724 Месяц назад +1

      TG രാഷ്ട്രീയം കളിക്കാറില്ല. ഉള്ളത് ഉള്ളപോലെ പറയുന്ന, അതും കാര്യകാരണ സഹിതം വിവാദിക്കുന്ന ഒരു മഹാ പ്രതിഭയാണ്. ആശംസകൾ ത് സർ.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад +87

    അധികാര ഭ്രമം മൂലം അഹങ്കാരം ബാധിച്ച ന്യായാധിപന്മാരാണ് സുപ്രീം കോടതിയിൽ.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KrishnankuttyNairTP
    @KrishnankuttyNairTP Месяц назад +154

    ഇന്ത്യയിലെ സുപ്രീം കോടതിയാണ് ഏറ്റവും വലിയ അധർമികൾ ഭരിക്കുന്ന കൂടാരം, അവിടെ ഒരു സാധാരണക്കാരണ് ഒരു കേസ്സ്മായി ചെല്ലാൻ പറ്റാത്ത അവസ്ഥ! ഒരു വക്കീൽ എണീറ്റ് നിൽക്കാൻ 20 ലക്ഷം രൂപ , കേസ്സ് വാദിക്കാൻ കോടികൾ, ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി എവിടെ? വഖഫ് ബോർഡിൻ്റെ കൊള്ളക്കെതിരെ പ്രതികരിക്കാത്ത കോടതി വേണ്ടാത്ത കാര്യങ്ങളിൽ എല്ലാം ഇടപെട്ട് രാജ്യത്തെ അസ്ഥിര പ്പെടുത്തുന്നു ?

    • @pathrika
      @pathrika  Месяц назад +2

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @bharathanparakkal2955
      @bharathanparakkal2955 Месяц назад

      സുപ്രീം കോടതി ജഡ്ജിമാരെ തെരഞ്ഞെടുക്കുന്ന കൊളീജിയം സിസ്റ്റത്തെ ആദ്യം പൊളിച്ച് മാറ്റണം. ജഡ്ജിമാർ തങ്ങളുടെ ബന്ധുക്കളെയും വേണ്ടപ്പെട്ടവരേയും ജഡ്ജിമാരായി തെരഞ്ഞെടുത്ത് നിയമിക്കുന്ന ഈ പരിപാടിയോളം നീതിരഹിതമായതും സാമാന്യയുക്തിക്ക് നിരക്കാത്തതുമായ സംവിധാനത്തെയാണ് ആദ്യം തന്നെ തൂത്തെറിയേണ്ടത്.

    • @ravic724
      @ravic724 Месяц назад

      Have you not seen a tea vendor talking about how the prime minister is handling the foreign policy? But don’t expect a decent cup of tea from him.

    • @sm2571
      @sm2571 Месяц назад +4

      സുപ്രീം കോടതിയിൽ വക്കീലന്മാർ എഴുന്നേറ്റ് വളി ഇടുന്നതിന് 35 ലക്ഷം കൊടുക്കണം സാധാരണക്കാരന് സ്വപ്നം കാണാനേ പറ്റു😂😂

    • @subramoniasarmam.p1000
      @subramoniasarmam.p1000 Месяц назад +3

      Great

  • @radhakrishnangopi6587
    @radhakrishnangopi6587 Месяц назад +16

    ടിജി മോഹൻദാസ് സർ ഇപ്പോൾ ഈ പറഞ്ഞതിനോട് എല്ലാം പൂർണമായും യോജിക്കുന്നു

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rekhavenu2159
    @rekhavenu2159 Месяц назад +24

    നന്ദി ടി.ജി സർ !

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kgireesan5349
    @kgireesan5349 Месяц назад +54

    Mr. TG, താങ്കൾ ഇത് നേരിട്ട് ജഡ്ജിക്ക് അയച്ചു കൊടുത്താൽ വളരെ നന്നായിരിക്കുമെന്ന് കരുതുന്നു. ഒരു സ്വയം വിമർശനത്തിന് ഹേതുവായേക്കാം..

    • @SomancpThankam
      @SomancpThankam Месяц назад +2

      പാകിസ്‌ഥാൻ ജെനത്തേയും
      ഇന്ത്യൻ ജനതയും തുല്യമായ കാണാമോ അങ്ങനെ കണ്ടാൽ ആരായിരിക്കും ഈ മനുഷ്യൻ

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kochangopalakrishnaniyer5388
    @kochangopalakrishnaniyer5388 Месяц назад +12

    Excellent observations. I am with TGM with this.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @CalmCroquet-hr5ov
    @CalmCroquet-hr5ov Месяц назад +19

    Big Salute T G Sir You are Correct

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jagadishnair9317
    @jagadishnair9317 Месяц назад +34

    Absolutely right .

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KrishnaDas-xg4xz
    @KrishnaDas-xg4xz Месяц назад +11

    അഭിനന്ദനങ്ങൾ. നീതി
    പീഠത്തിന്റെ അനീതികൾക്കെതി
    രെയുള്ള സിംഹ ഗർജ്ജനമാണ് tg യുടെ വാക്കുകൾ.

    • @jeevanraksha-fl9jt
      @jeevanraksha-fl9jt Месяц назад

      അതിന് ചുപ്രീം ഇത് വല്ലോം
      കേൾക്കുന്നുണ്ടോ?

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.

    • @KrishnaDas-xg4xz
      @KrishnaDas-xg4xz Месяц назад

      @@jeevanraksha-fl9jt tg കേന്ദ്ര സർക്കാറിന്റെയും, ബിജെപി യുടെയും വീഴ്ചകൾ ഇത് പോലെ പറയാറുണ്ട്. അന്നും ഞാൻ പറഞ്ഞത് ഈ നിർദേശങ്ങൾ കേന്ദ്രത്തിനെ അറിയിക്കുക.ആ വിവരം പത്രികയിലൂടെ സമൂഹത്തെ അറിയിക്കുക. അല്ലെ ങ്കിൽ ഈ അവതരണം ഇംഗ്ലീഷ്, ഹിന്ദി ഇവയിൽ ഏതെങ്കിലും ഒരു ഭാഷയിൽ കൂടി അവതരിപ്പിക്കുക.

  • @SomancpThankam
    @SomancpThankam Месяц назад +28

    സിദ്ധികിനു മുൻകൂർ ജാമ്യം നൽകിയത് സുപ്രിം കോടത്തിയല്ലേ
    നിയമം എല്ലാവർക്കും തുല്യമാവണം
    സാർ സുപ്രിം കോടതിയല്ലാ
    ആ സ്ഥാനത്തു ഇരിക്കുന്നവരുടെ നിലവാരതകർച്ചയാണ്

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shereshma
    @shereshma Месяц назад +107

    ബിജെപി മൂന്നാമത്തെ വട്ടം ഭരണത്തിൽ വന്നത് സുപ്രീം കോടതിക്ക് വല്ലാത്ത ചൊറിച്ചിൽ ആണ് സാർ ഇതിനൊക്കെ കാരണം
    കേജ്രിവാൾ നെ പുറത്തു ഇറക്കി തടയാൻ നോക്കി നടന്നില്ല അതിന്റെ ചൊറുക്കും ഉണ്ട്‌
    ഇങ്ങനെ ഒക്കെ സുപ്രീം കോടതി പോയാൽ വൈകാതെ ഇന്ത്യ പാകിസ്ഥാൻ ആകാൻ സാധ്യത ഉണ്ട്...

    • @narayanannk8969
      @narayanannk8969 Месяц назад

      അര നൂറ്റാണ്ട് കൂടി കഴിഞ്ഞാൽ ഇന്ത്യ ഒരു മുസ്ലീം ംഭൂരിപക്ഷ രാജ്യം ആകും.

    • @SomancpThankam
      @SomancpThankam Месяц назад +5

      👍

    • @sureshmanathuruthy2154
      @sureshmanathuruthy2154 Месяц назад +3

      ❤❤❤❤❤❤🙏

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @harikumarkg9708
    @harikumarkg9708 Месяц назад +32

    പരമോന്നതം എന്നതിന് പരിധി നിശ്ചയിക്കാൻ കഴിയില്ല എന്നുണ്ടോ..? നല്ല നിരീക്ഷണം വിശകലനം..ആശംസകൾ..

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @hari4406
      @hari4406 Месяц назад +2

      പരമോന്നത കോടതി കോടതികളുടെ കാര്യത്തിൽ മാത്രമാണ്. ഇന്ത്യയിൽ ജനാധിപത്യത്തിൽ പരമോന്നതം ജനങ്ങളും പാർലമെന്റും പ്രസിഡന്റും പ്രധാനമന്ത്രിയും ആണ്. ജനങ്ങൾക്ക് ഭരണഘടന മാറ്റി പുതിയ ഭരണഘടന വരെ ഉണ്ടാക്കാൻ പറ്റും. നമ്മുടെ ജനാധിപത്യം ഒരുപാട് നന്നാക്കാൻ പണി ഇനിയും ഒരുപാട് ഉണ്ട്. സ്വിറ്റ്സർലൻഡ് ഒക്കെ ആണ് ശരിയായ ജനാധിപത്യം. സിംഗപ്പൂർ പോലെ ആയാലും മതി.

    • @sasidharannairb8372
      @sasidharannairb8372 Месяц назад

      ഈ കിഴങ്ങന്മാർ എല്ലാം പഠിക്കുന്നത് ഒരേ പുസ്തകമല്ലേ.

  • @TPGopalakrishnan
    @TPGopalakrishnan Месяц назад +23

    Super Mr T G

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Месяц назад +71

    സുപ്രീം കോടതി പദവി ദുരുപയോഗം ചെയ്യുന്നു. ഇതിൽ സർക്കാർ എന്തെങ്കിലും ചെയ്യണം.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @dingribeast
      @dingribeast Месяц назад +1

      Unda cheyyum

    • @arunakumartk4943
      @arunakumartk4943 Месяц назад

      Enthu cheyyan?

  • @cyrilarakkal1759
    @cyrilarakkal1759 Месяц назад +15

    Very good. T G. Tnks.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @padmajack2547
    @padmajack2547 Месяц назад +20

    ദീപസ്തമ്പം മഹാശ്ചര്യം എനിക്കും കിട്ടണം പണം .

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @KaleshCn-nz3ie
    @KaleshCn-nz3ie Месяц назад +19

    സുപ്രീം കോടതി ഇപ്പോൾ വന്ന് വന്ന് ആർക്കൊക്കെ വേണ്ടിയോ കുഴലൂത്ത് നടത്തുന്നു എന്ന് ഒരു സാധാരണ പൗരന് തോന്നിയാൽ അവനെ കുറ്റം പറയാനാവില്ല..🤔

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @kumariyer007
    @kumariyer007 Месяц назад +5

    That is very well said... TG Rocks....

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @dananjayanthazathuveetil6311
    @dananjayanthazathuveetil6311 Месяц назад +10

    Big salute T G Sir🎉🎉🎉

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jayapalcheramangalam561
    @jayapalcheramangalam561 Месяц назад +3

    I am with you all the way on that !

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @cvpillai
    @cvpillai Месяц назад +4

    വളരെ ശരി. സാമാന്യ ജനത്തിൻ്റെ അഭിപ്രായം ഇതു തന്നെ.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q Месяц назад +14

    ഇതൊക്കെ ഇങ്ങനെ വെട്ടിത്തുറന്നു പറയാൻ TG മാത്രം 😍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rangag5819
    @rangag5819 Месяц назад +11

    Absolutely correct Sir 👍

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @babyampatt468
    @babyampatt468 Месяц назад +31

    എന്തിനാണ് നമുക്ക് ഒരു പാർലമെൻ്റ്........പരിതാപകരം😢😢

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @manikrishanan5127
      @manikrishanan5127 Месяц назад +1

      പാർലിമെന്റിന് ഇതിൽ ഇടപെടാൻ അതികാരമില്ല അതാണെല്ലോ കുഴപ്പം...😢

  • @sankarbalachandran5670
    @sankarbalachandran5670 Месяц назад +7

    Absolutely commentable statements TG sir.Wish more people had the guts to expose the peculiar quirk of such apex judges.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @santhoshkurumpolil586
    @santhoshkurumpolil586 Месяц назад +4

    ഓരോ പൗരനും സുപ്രീം കോടതിയെ ഇതുപോലെ വിമർശിക്കണം. സുപ്രീം കോടതി യുടെ ധാരണ അവർ ദൈവമാണെന്നാണ്. ജനങ്ങളാണ് സുപ്രീം എന്ന് എന്നാണിവർ മനസിലാക്കുക!

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @chatroom7665
    @chatroom7665 Месяц назад +7

    🙏🙏🙏മൊത്തത്തിൽ അലമ്പായല്ലേ... ടി. ജി.... ചില വിധിന്യായ നടപടി പരിപാടികൾ കാണുമ്പോൾ ലജ്ജ തോന്നുന്നു സാർ.... എന്തിനോ തിളക്കുന്ന വിധിന്യായ തൊഴിലാളിളോ കാരണം....അഭിനന്ദനങ്ങൾ ടി. ജി....👋👋

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @DEVAN44
    @DEVAN44 Месяц назад +9

    Congrats T G Sir👍🌹🙏.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @nkjoseph2410
    @nkjoseph2410 Месяц назад +30

    TG ❤ സുപ്രീംകോടതിയുടെ പോക്ക് എങ്ങോട്ട്.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @thankappanmv3218
      @thankappanmv3218 Месяц назад

      47 ൽ ഞങ്ങൾ ഇവിടെ ഞമ്മടെ രാജ്യം ആക്കും എന്നു പറഞ്ഞതു് വെറുതെയല്ല

    • @madhukarpai9034
      @madhukarpai9034 Месяц назад

      ഈ സുപ്രീം കോടതി മാറ്റി marikkathe ഇരുന്നാല്‍ രാജ്യം kulamaakum.

  • @indianlad23
    @indianlad23 Месяц назад +2

    @10:00
    TG, you’re so gutsy. Wish SC doesn’t come behind you 🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gvkmusicstudio
    @gvkmusicstudio Месяц назад +6

    Mr. T G .. you are my hero

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @mridulam4544
    @mridulam4544 Месяц назад +4

    ശ്രീ മോഹൻ ദാസ്, താങ്കൾ ഇപ്പറഞ്ഞതു തീർച്ചയായും ആ Supreme Court judges അറിയണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. They seem to be behaving like an exclusive fashionable elitist community! വ്യക്തികളുടെ അഹംഭാവം കോടതിയുടെ പവിത്രതയെ പങ്കിലപ്പെടുത്തുന്നു. അവരുടെ പെരുമാറ്റ രീതികൾ മാറുക തന്നെ വേണം.🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vishwanath22
    @vishwanath22 Месяц назад +13

    ഇത്തരം കാര്യങ്ങളിൽ രാജ്യവ്യാപകമായി ചർച്ച ആവശ്യമാണ്.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @manikandakumarm.n2186
    @manikandakumarm.n2186 Месяц назад +9

    🙏TG സാർ 🙏👍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @craze202
    @craze202 Месяц назад +16

    സാർ പറഞ്ഞത് എത്രയോ സത്യം,ഞാൻ ഒരു ക്രിസ്ത്യാനിയാണ്, പക്ഷേ മത പരിവർത്തനം ആപൽക്കരമായ ഒന്നാണ്.ഒരു മതത്തിൽ വിശ്വസിച്ചു കൊണ്ട് മറ്റു മതങ്ങളെ ബഹുമാനിക്കുന്നതാണ് അഭികാമ്യം.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @newspluskeralatv2961
    @newspluskeralatv2961 Месяц назад +31

    ഗൗരീപാളയ ഒരു മിനി പാക്കിസ്ഥാൻ തന്നെയായിരുന്നു പണ്ട്

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @newspluskeralatv2961
      @newspluskeralatv2961 Месяц назад +1

      @@pathrika ബാംഗ്ലൂരിൽ ഞാൻ പഠിക്കുന്ന നാളുകളിൽ, ഇന്ത്യ-പാക് മത്സരങ്ങൾ നടക്കുമ്പോൾ, പടക്കം പാക്കിസ്ഥാനായി ഗൗരി പാളയന്മാർ പ്രത്യേകം പൊട്ടിക്കുമായിരുന്നു.

  • @kalkki9789
    @kalkki9789 Месяц назад +18

    പാകിസ്ഥാൻ മുക്ക് എന്ന് പേരുള്ള സ്ഥലങ്ങൾ കേരളത്തിലുണ്ട്.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @harikumarvs2821
    @harikumarvs2821 Месяц назад +3

    കോൺഗ്രസ്സിൻ്റെ വാലാട്ടികൾ ആണ് സുപ്രീം കോടതിയില് ഉള്ളത്.ഇത്രയും പെട്ടെന്ന് കേന്ദ്രം നടപടി എടുക്കുക.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vishwanath22
    @vishwanath22 Месяц назад +12

    നുപൂർ ശർമ വിഷയം പരോന്നതാ കോടതിക്ക് ഒരു പാഠം ആകേണ്ടതായിരുന്നു.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sanjeevpc4429
    @sanjeevpc4429 Месяц назад +12

    ആ രീതിയിൽ പ്രവർത്തിക്കാൻ ആളുകൾ ഉണ്ട്... അതിൽ തെറ്റില്ല..
    അത് ചൂണ്ടി കാണിക്കരുത്.. അത് മഹാ തെറ്റ്..

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ashokanm7924
    @ashokanm7924 Месяц назад +9

    Excellent TG

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @thomasjoseph9551
    @thomasjoseph9551 Месяц назад +22

    ലാവ്ലിൻ കേസ് എന്താക്കി ചുപ്രീം കോടതി?

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gireeshkumarramadas7029
    @gireeshkumarramadas7029 Месяц назад +5

    കോട്ടതി ഇടപെടേണ്ട അതിർവരമ്പ് ഇന്ത്യൻ പാർലമെൻ്റ് കൂടി തിരുത്തിയെഴുതാൻ മോദി സർക്കാർ മുന്നോട്ടുവരട്ടേ.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @gopinathankb2936
    @gopinathankb2936 Месяц назад +23

    സാർ കോടി നമസ്കാരം

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @jamesmammen396
    @jamesmammen396 Месяц назад +8

    valid observations

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sarojadevivijayakumar9938
    @sarojadevivijayakumar9938 Месяц назад +10

    Well spoken👍❤🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 Месяц назад +8

    So many cases pending for decades at SC. No accountability for delays. What you said is very true

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vsomarajanpillai6261
    @vsomarajanpillai6261 Месяц назад +13

    പൊതുജനങ്ങളുടെ പണം വാരിക്കോരി സുപ്രീം കോടതിയിലെ ഏമാന്മാർക്ക് കൊടുക്കുന്നുണ്ട് അവർ കരുതുന്നത് അവരാണ് ഈ രാജ്യത്തിൻ്റെയും 140 കോടിയിലധികം ജനങ്ങളുടേയും ഉടമസ്ഥരെന്ന് കാരണം തിരുവായ്ക്ക് എതിരില്ലല്ലോ എന്തുമാകാം ആരുണ്ട് ചോദിക്കാൻ ജനാധിപത്യവും തിരഞ്ഞെടുക്കുന്ന സർക്കാരുമൊന്നും അവർക്ക് പ്രശ്നമല്ല അവരെ ആരും വിമർശിക്കാൻ പാടില്ല

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @mohananrahavannair5782
      @mohananrahavannair5782 Месяц назад +1

      കറക്റ്റ്.

  • @sagarr5129
    @sagarr5129 Месяц назад +7

    Good job Supreme court ❤❤❤
    Still I am your good fan TG sir !!!

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @shinebalakrishnan526
    @shinebalakrishnan526 Месяц назад +6

    Absolutly 100%crt

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @saneeshsanu1380
    @saneeshsanu1380 Месяц назад +11

    മാറ്റം വരും. വന്നേ പറ്റൂ💪

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ Месяц назад +28

    തറവാടിനെ പറയുമ്പോളും അച്ചിവീടിനെ പറയുമ്പോളും പലര്‍ക്കും പ്രകോപനമുണ്ടാകുന്നത് സാധാരണമാണ്. കോങ്കരസ് മോഡല്‍ പാരമ്പര്യ അധികാരക്കൈമാറ്റമാണല്ലോ സുപ്രീംകോടതിയിലും !

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PradeepKumar-p7d8p
    @PradeepKumar-p7d8p Месяц назад +2

    കേരളത്തിൽ മലപ്പുറം പറയാൻ പാടില്ല🎉🎉🎉

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @keertipackaging701
    @keertipackaging701 Месяц назад +6

    T G absolutely right.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @SunilKumar-jf6oy
    @SunilKumar-jf6oy Месяц назад +1

    ഇതിനൊക്കെ ഒരറുതി വേണ്ടേ... ന്റെ TG... അതിന് എന്താ വേണ്ടത് അത് ചെയ്യണം 👍👍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @neerajeevtftf5354
    @neerajeevtftf5354 Месяц назад +12

    ആര് ആരയോ ഭയക്കുന്നു
    ഇതാണ് ഭാരതം

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Check-r5r
    @Check-r5r Месяц назад +1

    സാധാരണ ജനങ്ങൾക്ക് അറിവു പകരുന്ന താങ്കളുടെ വിലയേറിയ അഭിപ്രായങ്ങളും ഞാൻ അതീവ ശ്രദ്ധയോടെ കേട്ടു തുടങ്ങി വിവിധ മേഖലകളിലായി നടക്കുന്നത് ഞങ്ങൾക്കുവേണ്ടി പറഞ്ഞുതരുന്ന അങ്ങയോട് അനുനിമിഷം ആദരവ് വർദ്ധിക്കുന്നു.കോടതികളെ അവസാനം അത്താണിയായി ആണ് ജനങ്ങൾ കാണുന്നത്.അവിടുത്തെ പോരായ്മകൾ ചൂണ്ടിക്കാട്ടാൻ തന്റേടം ഉള്ള ഒരാളെ നാളിതുവരെ കണ്ടിട്ടില്ല.അങ്ങേയ്ക്ക് വീണ്ടുംവീണ്ടും പ്രണാമം അർപ്പിക്കുന്നു.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @JagadeeshM-p9u
    @JagadeeshM-p9u Месяц назад +14

    TG mohan das ji Jai shree ram 🙏🙏🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @keertipackaging701
    @keertipackaging701 Месяц назад +5

    You are doing the great job.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @Jayakrishnanko
    @Jayakrishnanko Месяц назад +9

    അല്പന് അര്‍ത്ഥം കിട്ടിയാല്‍ ...... എന്നപോലെ .അവനവന്‍ ചെയ്യേണ്ട പണി ചെയ്യാതെ ആരുടെയെങ്കിലും വായയില്‍ നിന്ന് എന്തെങ്കിലും കിട്ടുമോ എന്ന് കാത്തിരിക്കുന്നവര്‍ കലികാലം..........

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vineethtikkoti9905
    @vineethtikkoti9905 Месяц назад

    വളരെ ശരിയാണ് സാർ സധൈര്യം മുന്നോട്ട് പോകട്ടെ.
    എല്ലാ ഭാവുകങ്ങളും.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 Месяц назад +10

    ഒരു നിയമം പഠിച്ചവൻമ്മാർ പല വിധികളാണ് പറയുന്നത്😂😂😂😂

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @arunakumartk4943
      @arunakumartk4943 Месяц назад

      ലക്ഷക്കണക്കിന് കാശ് കൊടുത്ത് കേറി പരീക്ഷ കോപ്പിയടിച്ച് പാസ്സായി എങ്ങനെയെങ്കിലും ഒരു നിയമ ബിരുദം നേടിയെടുത്തവർ തലതൊട്ടപ്പൻമാരുടെ സഹായത്തോടെ (കൊളീജിയം സിസ്റ്റം)ജുഡീഷ്യൽ സംവിധാനത്തിൽ കേറി വരുമ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവയൊക്കെ... എന്തു ചെയ്യാം?

  • @emouseita
    @emouseita Месяц назад +7

    Sir super

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @rameshb5318
    @rameshb5318 Месяц назад +3

    എല്ലാവർക്കും ടി വി കവറേജ് കിട്ടണം. അതിൽ സുപ്രീം കോടതി ജഡ്ജിമാരും വിമുക്തരല്ല. ചില ജഡ്ജിമാർ വളരെ Selective ആയി ആണ് അഭിപ്രായം പറയുന്നത്. അവർ സ്വയം supreme ആയി കരുതുന്നു. അർഹിക്കാത്തവർക്കു കസേര കിട്ടുമ്പോളുണ്ടാകുന്ന പ്രശ്നം. കൂടാതെ അവർക്ക് മേലെ ആരു മില്ലെന്നുള്ള തോന്നിച്ച അഥവാ യാഥാർത്ഥ്യം. ആരോടും ഉത്തരവദിത്വം ഇല്ലാത്തവർ. ചില പ്രത്യേക അഭിഭാഷകരുടെ / കക്ഷികളുടെ കേസുകൾ മാത്രം തുടരെ തുടരെ കേൾക്കുന്ന സുപ്രീം കോടതി . കുറച്ചു കാലമായി സുപ്രീം കോടതി ഇവർക്ക് വേണ്ടി മാത്രമുള്ളതാണെണ് തോന്നും.കഷ്ടം സാധാരണക്കാരുടെ കാര്യം

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 Месяц назад +11

    രാജൃത്തിൻെറ കൃാൻസറായ സുപ്രീം കോടതിയിൽ നിന്ന് രാജൃം കൂടുതൽ ഒന്നും പ്രതിക്ഷിക്കരുത്

    • @jerinantony106
      @jerinantony106 Месяц назад

      Karayuka sangisam.. Nadakilla

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @muralithankappan7446
    @muralithankappan7446 Месяц назад +4

    TG sr. Thakalanu yethartha nyayathipan... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @harikumarvs2821
    @harikumarvs2821 Месяц назад +2

    സുപ്രീം കോടതിയില് കുറച്ച് കൊറോണ ബാക്കിയുണ്ട്,ഇത്രയും പെട്ടെന്ന് കേന്ദ്ര വാക്സിൻ കൊടുക്കുക.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @bijusi9432
    @bijusi9432 Месяц назад +7

    TG 👍👍👍👍👍👍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @murukanmurukanmk7436
    @murukanmurukanmk7436 Месяц назад +1

    എനിക്ക് തോന്നുന്നത് ടി ജി ❤ഒരു ഒത്തൊരുമ എല്ലാവരും കൂടി 😅അതായത് ഒരു അഡ്ജസ്റ്റ് മെന്റ് 🤔ഒരു ഏകാലോക ദൈവ രാജ്യം 😅സമാധാനമതം 💭🫂👹🚀സ്വർഗത്തിലെ സുഖജീവിതം 👄🧕💃🍇🍎🍷🍚

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @indhur6044
    @indhur6044 Месяц назад +13

    Namasthe❤

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @vsn2024
    @vsn2024 Месяц назад +1

    Great!

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @PradeepKumar-ys2me
    @PradeepKumar-ys2me Месяц назад +7

    TG Sir❤❤❤

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @RonyGeorge
    @RonyGeorge Месяц назад +2

    Your observations are astute 👏🏻

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @aravindannair8093
    @aravindannair8093 Месяц назад +4

    A huge damage would be done if Video streaming of Court proceedings because of using morphing of such videos and public faith ? Your observations are 100 per center correct. Thanks Sir.

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @satheesanv6917
    @satheesanv6917 Месяц назад +9

    ❤❤,good

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @skunhumon5037
    @skunhumon5037 Месяц назад +8

    🙏🙏🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @baburajptk2523
    @baburajptk2523 Месяц назад +7

    T Gസാർ സത്യത്തിൽ അങ്ങായിരുന്നു സുപ്രീം കോർട്ട് ചീഫ് ജഡ്ജ് ആ വേണ്ടിയിരുന്നത്.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @sajeevmk24
    @sajeevmk24 Месяц назад +1

    You said it Mr. TG sir. Big salute 👌👏🙏

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @madhubalan9958
    @madhubalan9958 Месяц назад +8

    You are very correct

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @madhubalan9958
      @madhubalan9958 Месяц назад +1

      Sure

  • @govindankuttykg652
    @govindankuttykg652 Месяц назад +10

    ഗൗരിപാളയം,ഗോറി പാളയം ആയപ്പോൾ മനസിലായില്ലെ
    സുപ്രീം കോട കോടതിയുടെ വിഷമം! പിന്നെ പാക്കിസ്ഥാനെന്നു കൂടി പറഞ്ഞാൽ പ്രശ്നം വളരെ ഗൗരവം !!! പാക്കിസ്ഥാൻ=പുണ്യഭൂമി എന്നാൽ ഗൗരിപാളയം, = കാഫിർ ഭ്രമി മനസിലായോ?

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @arunakumartk4943
      @arunakumartk4943 Месяц назад

      മുഹമ്മദ് ഗോറി

  • @venkateshr9327
    @venkateshr9327 Месяц назад

    Sir your observations are 100 percent correct. The SC must please make a note of this.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @aakashgeorge9177
    @aakashgeorge9177 Месяц назад +9

    കോടതി ഉത്തരവാദിത്ത കൂടി സംസരിക്കേണം... ഇത് പോലെ പരാമർശം വേണ്ട എന്ന് വെക്കേണം... വായിൽ തോന്നിയ പോലെ പറയരുത്. ഇതിൽ ഞാൻ യോജിക്കുന്നില്ല.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

    • @padminiachuthan7073
      @padminiachuthan7073 Месяц назад +1

      ശരി തന്നെ നൂപുർ ശർമ വിഷയത്തിൽ സുപ്രീം കോടതി അമിതാവേശം കാണിച്ചു

  • @RamachandranPalayadan
    @RamachandranPalayadan Месяц назад +1

    ഒരു കോടതിയുടെ ജഡ്ജ്മെന്റ് തെറ്റായിരുന്നു എന്ന് എന്നെപ്പോലെയുള്ള നിയമ പരി ജ്ഞാനമില്ലാത്ത ഒരാൾ വിമർ ശി ച്ചാൽ അതിന്റെ പേരിൽ കോടതി അലക്ഷ്യത്തിന് സ്വമേധയാ കേസെടുക്കും എന്ന് കേട്ടിരുന്നു അതേ കോടതി പറയും ജനാധിപത്യം രാജ്യത്ത് നടക്കണം എന്ന് പറയും ജ്ഡി മാരെന്ന് പറഞ്ഞാൽ അവരും മനുഷ്യരല്ലെ തെറ്റ് പറ്റുന്ന ഒരു ജീവി മനുഷ്യനാണ് എന്നാണെന്റെ വിശ്വാസം❤❤❤❤

    • @pathrika
      @pathrika  Месяц назад +1

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @ajithellath371
    @ajithellath371 Месяц назад +8

    ❤👍

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @AjiAji-hl9nw
    @AjiAji-hl9nw Месяц назад +1

    നിയമന രീതി തന്നെയാണ് പ്രശ്നം.

    • @pathrika
      @pathrika  Месяц назад

      അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.

  • @prakasanvelukutty4774
    @prakasanvelukutty4774 Месяц назад +5

    കീഴ് കോടതി വിധി സെക്ഷൻ കോടതിതള്ളും സെക്ഷൻ കോടതി വിധി ഹൈക്കോടതി തള്ളും ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളും അത് എന്താ ഇവൻമ്മാർ പഠിച്ചത് ഒരു നിയമം അല്ലെ😂😂😂😂