ഇനി സബ്‌മേഴ്സിബിൾ പമ്പ് ആർക്കും സ്വന്തമാക്കാം ! - CLASSIC Economy Openwell Submersible | 27M |

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 306

  • @anugrahatechnics7774
    @anugrahatechnics7774 2 месяца назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ആരോ ഇങ്ങനെയുള്ള ഡീറ്റെയിൽസ് കാര്യങ്ങൾ ഒന്നും ആരും പറയാറില്ല താങ്കൾ അത് വളരെ വിശദമായി പറഞ്ഞു തന്നു മനസ്സിലാക്കി❤

  • @earlyhooman9381
    @earlyhooman9381 6 дней назад

    Bro oru doubt ee submergible pump current leak aayal shock adikule.

  • @shaji7482
    @shaji7482 7 месяцев назад +6

    മോട്ടർ വാങ്ങിയില്ലങ്കിലും മുടങ്ങാതെ എല്ലാവിഡിയോ കാണുന്ന ഞാൻ ❤❤❤

  • @johnyjoseph4651
    @johnyjoseph4651 7 месяцев назад +1

    Your videos are simple. Complete and authentic. Useful for everyone.super. Thank you.

  • @AmbadiAbhishek-s5d
    @AmbadiAbhishek-s5d 14 дней назад

    കിണർ 15 മീറ്റർ താഴ്ചയുണ്ട് രണ്ട് തട്ടായി ഉള്ള സ്ഥലം മുകളിൽ വീട് വീടും കിണറും തമ്മിൽ 15 മീറ്റർ ദൂരം ഉണ്ട് രണ്ടാം നിലയിൽ ടാങ്ക് ടോട്ടൽ ഒരു 45മീറ്റർ ഉണ്ടാകും ഇപ്പോൾ 1 HP ജെറ്റ് pump ആണ് പത്തു വർഷം ആയി മാറ്റി പുതിയത് വെയ്ക്കാൻ ഏത് പമ്പാ നല്ലത് എത്ര hp വേണം

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf 8 месяцев назад +6

    Models mostly telling LIES 😂😂😂
    You did the Right way 👍
    Illustration with an authentic explanation...
    ( People mostly suffer from the financial crisis , which may be helpful for those..)

  • @anilkumark.k1041
    @anilkumark.k1041 2 месяца назад +1

    എൻെറ കൈവശം 110 അടി dis chargeഉള്ള motor ഉണ്ടായിരുന്നു (clasic) ഇതിന്റെ impeller ഭാഗം castiron ഭാഗം ദ്രവിച്ചു പോകുന്നു perfomance നല്ലത്.castinon ഭാഗം കിട്ടുമോ?

    • @thundathiltraders
      @thundathiltraders  2 месяца назад +1

      തീർച്ചയായും കിട്ടും.
      എത്ര വര്ഷം ആയ പമ്പ് ആണ് ? ഏതു ഡീലർ ആണ് സപ്ലൈ ചെയ്തത് ? മോഡൽ ഡീറ്റെയിൽസ് അയച്ചാൽ സ്പെയർ അറേഞ്ച് ചെയ്യാം

  • @thomasmathew8888
    @thomasmathew8888 2 месяца назад +1

    Drum ൽ വെള്ളം നിറച്ച് 15 അടി മുകളിലേക്ക് pump ചെയ്യാൻ ഏത് തരം motor ആണ് ഉത്തമം. ടolar pum ഈ വിധത്തിൽ available ആണോ. Automatic ആണെങ്കിൽ വളരെ നല്ലത്. Awaiting your response.

  • @nabaskp4848
    @nabaskp4848 3 месяца назад +2

    28 കോല് ഇരുനില വീട് ഏത് കമ്പനിയാണ് നല്ലത് എത്ര പവർ ഉള്ളത് ഉള്ളത് വാങ്ങണം

  • @sunilkumararickattu1845
    @sunilkumararickattu1845 8 месяцев назад +9

    എല്ലാ video കളും highly informative🎉

  • @usernkr396
    @usernkr396 3 месяца назад +1

    കുളത്തിൽ നിന്ന് ഒരേക്കറോളം വരുന്ന സ്ഥലത്തു നട്ടിട്ടുള്ള ചെടികൾക്കും മറ്റും വെള്ളം അടിക്കുന്നതിനു ഏതു തരം പമ്പ് ആണ് നല്ലതു ?

  • @shanuthekid
    @shanuthekid 21 день назад +1

    100 meeter ഉയരത്തിലേക്ക് വെള്ളം എത്തിക്കാൻ ഏത് പമ്പ് വേണം price എത്ര

    • @thundathiltraders
      @thundathiltraders  21 день назад

      Vertical height ano ? whatsapp 7034904458 . Vertical openwell is available

  • @ashokponneth2124
    @ashokponneth2124 8 месяцев назад +2

    ബോർവെൽ മോട്ടോർ ഏതാണ് നല്ലത്, 300അടി ബോർവെൽ, ഗ്രൗണ്ട് ലെവലിൽ നിന്നും 60അടി ഉയരത്തിൽ വെള്ളം എത്തണം,, കുറച് കൃഷി ഉപയോഗവും ഉണ്ട്

    • @aneesmiswar
      @aneesmiswar 8 месяцев назад

      Kirloskar KU4 motor 1.5hp

    • @thundathiltraders
      @thundathiltraders  8 месяцев назад

      Best Option : TEXMO, EKKI or SHAKTI

    • @ashokponneth2124
      @ashokponneth2124 8 месяцев назад

      @@thundathiltraders എന്താണ് വില വരുന്നത്

  • @logicsnmagics5168
    @logicsnmagics5168 7 месяцев назад +2

    കോൺക്രീറ്റ് ടെറസ്സ് ക്ലീൻ ചെയ്യാൻ നല്ല ഫോഴ്സ് ഉള്ള മോട്ടോർ ഏതാണ്?

  • @arunms8696
    @arunms8696 6 месяцев назад +1

    Thank you❤️ very useful

  • @baburaj6414
    @baburaj6414 2 месяца назад

    I hp Orient water pamp നല്ലതാണോ? Bindu Indas trial

  • @jishnuvk5133
    @jishnuvk5133 Месяц назад

    മോട്ടോറിന്റെ cpaciter value എങ്ങിനെ ആണ് കണക്കക്കുന്നത്??

    • @thundathiltraders
      @thundathiltraders  Месяц назад +1

      Winding design anusarichu company anu parayunath.

    • @jishnuvk5133
      @jishnuvk5133 Месяц назад

      @thundathiltraders normal motorite capacter kuzal kinarte motorine vechal kuzappm indo

  • @rudrasworld7159
    @rudrasworld7159 2 месяца назад +1

    parcel service charge engineyaanu?

  • @salamriyadh6579
    @salamriyadh6579 2 месяца назад +1

    1hp v gaurd jet pump undo

  • @gentlemathew8395
    @gentlemathew8395 4 месяца назад +2

    കൃഷി ആവശ്യത്തിന് ഉപയോഗിക്കാവുന്ന മോട്ടർ ഏതാണ്

  • @sharpjk
    @sharpjk 8 месяцев назад +1

    Great video. You should take apart all motors you do videos about. This will give us viewers a better idea of the internal quality of the motors that are being discussed.

  • @avhkoya
    @avhkoya 8 месяцев назад +2

    27 മീറ്റർ താഴ്ചയിൽ നിന്നും വെള്ളം പമ്പ് ചെയ്യാൻ(ബോർവെൽ കിണറിൽ) എത് പമ്പ് ഉപയോഗിക്കണം.

    • @abdulazeezn
      @abdulazeezn 8 месяцев назад

      കിർലോസ്ക്കർ... ബെസ്റ്റ്

    • @thundathiltraders
      @thundathiltraders  8 месяцев назад

      Borewell etra inch dia anu ?
      Whatsapp 7034904458

  • @Love__yu
    @Love__yu 8 месяцев назад +2

    1 bar pressure ennal 10 mtr ennano

  • @chrisciju182
    @chrisciju182 3 месяца назад +1

    🎉goodinformation❤

  • @shamsudheenmudukottuparamb3620
    @shamsudheenmudukottuparamb3620 2 месяца назад +2

    എൻ്റെ വീട് മലപ്പുറം ജില്ല അരീക്കോട് ഇവിടെ എവിടെയെങ്കിലും ഇത് കിട്ടുമോ

  • @john.k.mathai9767
    @john.k.mathai9767 8 месяцев назад +1

    The winding of this pump is
    copper or not

  • @shijojoseph8943
    @shijojoseph8943 8 месяцев назад +2

    Classic 1.5 vertical openwell sub pump undo?

  • @arulprakash43
    @arulprakash43 2 месяца назад +2

    10 മീറ്റർ ആഴമുള്ള കിണറ്റിൽ നിന്ന് ഒന്നേകാൽ ഏക്കർ പറമ്പ് നനയ്ക്കാൻ പറ്റിയ ഏറ്റവും നല്ല മോട്ടോർ ഏതാണ് പറമ്പിൽ ജാതി കുരുമുളക് എന്നെ വിളകൾ ഉണ്ട്

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 месяца назад +2

    എൽദോ...നിന്നെ സിനിമയിൽ എടുത്തൂ...😂😂😂😂.
    സൂപ്പർ വിവരണം.❤
    ½ hp സബ് മേഴ്‌സിബിൾ പമ്പ് ഇല്ലേ ബ്രോ. മിക്ക സാധാരണ വീടുകളിലും ½hp ആണ്. പ്ലീസ് റിപ്ലൈ. ഏതു കമ്പനിയുടെ ആണെന്നും പറയൂ. വാറന്റി ഉണ്ടല്ലോ.🙏🏻

    • @thundathiltraders
      @thundathiltraders  3 месяца назад

      😂 arum cinemayil edukathathukond njan thanne oru cinema eduthu 📽️
      1/2 HP is available.
      CLASSIC Brand
      Whatsapp 7034904458

  • @rajendranpalvelicham5995
    @rajendranpalvelicham5995 8 месяцев назад +3

    ഈ മോട്ടോർ ഹോം ഡെലിവറി യുണ്ടോ? classic 1.5 HP കുറ്റി പമ്പ് 70 മീറ്റർ ഹെഡുള്ളതിന് എന്തു വില വരും

    • @thundathiltraders
      @thundathiltraders  8 месяцев назад +2

      Nearest parcel or courier officil varum.
      1.5HP 70.meter around 12000rs

    • @rajendranpalvelicham5995
      @rajendranpalvelicham5995 8 месяцев назад +1

      @@thundathiltraders വാട്ടർ ഫിൽഡ് അല്ലെ ഈ മോട്ടോർ

    • @thundathiltraders
      @thundathiltraders  8 месяцев назад +1

      @@rajendranpalvelicham5995 yes

    • @rajendranpalvelicham5995
      @rajendranpalvelicham5995 8 месяцев назад

      @@thundathiltraders താങ്ക്സ് bro ❤️

    • @sarathkrishnan1427
      @sarathkrishnan1427 8 месяцев назад

      Eth evideya kittunnne ethra price

  • @prakasdarshanam
    @prakasdarshanam 7 месяцев назад +1

    Presser pump നെ കുറിച്ച് അഭിപ്രായം പറയാമോ.

  • @Bkaudio1234
    @Bkaudio1234 2 месяца назад +1

    Hy sir explain nannaayirund ❤.courier cheith tharumo...

  • @santhoshk.andrews7002
    @santhoshk.andrews7002 8 месяцев назад +2

    ❤... nice 👍 video

  • @sevenstars8196
    @sevenstars8196 8 месяцев назад +1

    ഈ ഹെഡ് കൊണ്ടുദേശിക്കുന്നത് മോട്ടോറിൽ നിന്നും ടാങ്കിലേക്കുള്ള ദൂരമാണോ? അതോ കിണറിൽ നിന്നും ടാങ്കിലേക്കുള്ള നേർ ഹൈറ്റ് ആണോ?

    • @Sooraj741
      @Sooraj741 8 месяцев назад +1

      കിണർ water level to tank height ... Koode kinar to tank distance add ചെയ്യണം... അത് add cheyyumbo 10 ft ഒരു metre ആയിട്ട് ഹെഡിൽ കൂട്ടണം എന്ന് തോന്നുന്നു

    • @sevenstars8196
      @sevenstars8196 8 месяцев назад

      @@Sooraj741 സാദാരണ പ്ലബിങ് ചെയ്യുമ്പോൾ വളഞ്ഞു തിരിഞ്ഞല്ലേ ടാങ്കിൽ എത്തുന്നത് ആ പൈപ്പ് കളുടെ ദൂരമാണോ? അതോ നേർ ഹൈറ്റും ടാങ്ക് ഡിസ്റ്റൻസും ചേർന്നതാണോ?

    • @Sooraj741
      @Sooraj741 8 месяцев назад

      @@sevenstars8196 വളഞ്ഞു തിരിഞ്ഞു ഉള്ള distance

    • @Sooraj741
      @Sooraj741 8 месяцев назад

      @@sevenstars8196 വളഞ്ഞ പൈപ്പുകളുടെ ദൂരം

    • @thundathiltraders
      @thundathiltraders  8 месяцев назад

      To know your site head whatsapp 7034904458

  • @mohammedalik8222
    @mohammedalik8222 8 месяцев назад +2

    ഇതിൽ തന്നെ കൃഷിക്ക് ഉപയോഗിക്കാവുന്ന കൂടിയ സൈസ് പമ്പ് ഉണ്ടോ അതിന് എന്താവും വില? ഉദാഹരണം ഒന്നര ഇഞ്ച് പൈപ്പ് രണ്ട് ഇഞ്ച് പൈപ്പ് (ഡെലിവറി).മറുപടിയിൽ മോട്ടോറിന്റെ പവർ കൂടി ഉൾപ്പെടുത്തുക.

  • @amitgujrati1226
    @amitgujrati1226 3 месяца назад +1

    Very nice 👌

  • @walterdarvin9983
    @walterdarvin9983 8 месяцев назад +3

    Well explained bro.

  • @ACCOUNTS-r7f
    @ACCOUNTS-r7f 8 месяцев назад +2

    നല്ല informations

  • @kandampullysasi7692
    @kandampullysasi7692 8 месяцев назад +1

    I need 80 meters push. What hp I should I use?

  • @shafidp6757
    @shafidp6757 8 месяцев назад +2

    ഇത് drip irrigation ,Sprinkler irrigation എന്നിവക്ക് ഉപയോഗിക്കാൻ യോജിച്ചതാണോ

  • @LJMTW2050
    @LJMTW2050 8 месяцев назад +1

    price include gst aano

  • @Mcp960
    @Mcp960 8 месяцев назад +1

    മഴ വെള്ളം നിറയുന്ന ഒരു ടാങ്ക് ഉണ്ട് അതിൽ ഉപയോഗിക്കാൻ പറ്റിയ ഓട്ടോമാറ്റിക് ആയി ഓൺ ആവുന്ന മോട്ടോർ ഏതാണ്. ( ഒന്നര മീറ്റർ വീതിയും നീളവും ഉണ്ട് ടാങ്കിനു )

    • @thundathiltraders
      @thundathiltraders  8 месяцев назад

      Dewatering pumps use cheyam.
      Whatsapp 7034904458

  • @jabirtirur7933
    @jabirtirur7933 8 месяцев назад +2

    എന്റെ വീട്ടിലെ മോട്ടോർ footvalve 3 എണ്ണം മാറ്റി എന്നിട്ടും കുറച്ചു ഡേയ്‌സ് കഴിയുമ്പോ വീണ്ടും ലീക് ആകുന്നു...എന്തേലും മാർഗം ഉണ്ടോ ? പൈപ്പ് പൊക്കി വെച്ചൊക്കെ നോക്കി no രക്ഷ

    • @thundathiltraders
      @thundathiltraders  8 месяцев назад

      Head kooduthal ulla sdalam anenkil oru NRV delivery line il koduku

  • @Jjiikkaa
    @Jjiikkaa 8 месяцев назад +9

    എൽദോസെ തൻ്റെ വീഡിയോ super

  • @arunraja.r9622
    @arunraja.r9622 6 месяцев назад +1

    palakkad supply undo

  • @majeedpoomala7272
    @majeedpoomala7272 8 месяцев назад +2

    എവിടെ കിട്ടും. എത്ര രൂപാ എത്ര അടി ഉയരത്തിൽ കിട്ടും

    • @thundathiltraders
      @thundathiltraders  8 месяцев назад

      Whatsapp 7034904458.
      For head and details pls watch video

  • @MsMathewp
    @MsMathewp 8 месяцев назад +5

    Very nice and good innocent demo thanks

  • @sreedharannair2218
    @sreedharannair2218 8 месяцев назад +2

    Thank you

  • @arthurjohnkurishinkal
    @arthurjohnkurishinkal 8 месяцев назад +1

    Bro 0.5hp/0.75hp 30 m head ulla pump undo? Submersible

  • @kareempulikkuth2561
    @kareempulikkuth2561 8 месяцев назад +1

    50 മീറ്റർകുത്തനെ ഉയരത്തിൽ വെള്ളം തള്ളുന്ന മോട്ടോർ ഉണ്ടോ, വെള്ളത്തിൽ ഇടുന്നതല്ലാതെ

  • @deys62
    @deys62 3 месяца назад +1

    രണ്ട് നില വീടിൻ്റെ മുകളിലേക്ക് ഉപയോഗിക്കാൻ പറ്റിയ ശക്തിപമ്പ് ഏതാണ്

  • @greenplants5472
    @greenplants5472 8 месяцев назад +2

    വെള്ളത്തിനടിയിൽ മാത്രമേ ഉപയോഗിക്കാൻ കഴിയു? എത്ര വാട്ട്സ് എടുക്കും

  • @mhdsadathali.a1377
    @mhdsadathali.a1377 6 месяцев назад +2

    Malappurath evide kittum

  • @jijunarayanan1
    @jijunarayanan1 8 месяцев назад +3

    ഇത് പൊളിച്ചു 😍

  • @mohdad4muhammed918
    @mohdad4muhammed918 8 месяцев назад +1

    Hi എന്റെ വീട്ടിൽ ഒരുബോർ വെൽ അടിച്ചിട്ടുണ്ട് 355 അടി ആഴം ഉണ്ട് വാട്ടർ ടാങ്ക് രണ്ടാം നിലയുടെ മുകളിലാണ് ബോർവെൽ പമ്പ് ഏതാണ് നല്ലത് എന്റെ വീട് കാസറഗോഡ്

    • @ahmadabdullah4149
      @ahmadabdullah4149 8 месяцев назад

      Dueck കോഴിക്കോട് കിട്ടും!

    • @thundathiltraders
      @thundathiltraders  8 месяцев назад

      Best options EKKI-DECCAN, SHAKTI , TEXMO , CLASSIC

  • @MrSatheesh000
    @MrSatheesh000 5 месяцев назад +1

    Hp,??

  • @farsanaap4649
    @farsanaap4649 8 месяцев назад +1

    7 മീറ്റർ ആയം ഉള്ള കിണർ 20 മീറ്റർ ഉയരം ആണ് ട്ടെങ്ങ് ഉള്ളത് വയലിൽ നിന്നും കൊണ്ട് വരാൻ ആണ് 200 മീറ്റർ ദുരം ഉണ്ട് അപ്പോൾ ഈ കമ്പനി മോട്ടോർ എത്ര രൂപ്പ വരും റിപ്ലൈ ഞാൻ കോഴിക്കോട് മുക്കം ആണ് വീട് ഡെലിവറി ഉണ്ടോ

  • @pvmathew909
    @pvmathew909 5 месяцев назад +1

    എനിക്കു ഒന്നു വേണമായിരിന്നു എവിടെ കിട്ടും ഫോൺ നമ്പർ ലഭിക്കുമോ?

  • @MOIDU-n7c
    @MOIDU-n7c 7 месяцев назад +2

    TEXMO ടെ 1hp സുബ്മേഴ്‌സിബിൾ പമ്പ് 2008ൽവാങി വെച്ചു.. ആള് പുലിയാണ് കെട്ടോ....ഇപ്പോഴും നോ പ്രോബ്ലം

  • @Hassi-m2z
    @Hassi-m2z 6 месяцев назад +1

    ഇതിൽ 2 hp ഉണ്ടോ

  • @nousheertm9696
    @nousheertm9696 8 месяцев назад +23

    പെർഫെക്റ്റ് ആണ് നിങ്ങൾ കഴിഞ്ഞ തിങ്കളാഴ്ച കോഴിക്കോട് നിന്നും ഷോപ്പിൽ വന്നു ശക്തിയുടെ ഒരു ബോർവെൽ പമ്പ് വാങ്ങിയിരുന്നു നിങ്ങൾ മറക്കാൻ വഴിയില്ല

    • @thundathiltraders
      @thundathiltraders  8 месяцев назад

      Yes.
      Thank you 🙏

    • @remesanct9874
      @remesanct9874 8 месяцев назад +1

      ഈ പമ്പ് സാധാരണ ബോർ വെല്ലിൽ കണക്ട് ചെയ്യാൻ കഴിയുമോ? അങ്ങനെ ചെയ്താൽ പ്രശ്നമുണ്ടോ?വെൽ 10 മീറ്റർ മാത്രമെ താഴ്ത്തിയിട്ടുള്ളു

    • @anandchandran3783
      @anandchandran3783 2 месяца назад

      Number undo vilichal kittune

  • @jrtech5206
    @jrtech5206 8 месяцев назад +1

    Warranty atraa

  • @monipilli5425
    @monipilli5425 8 месяцев назад +2

    സാധാരണ ഉപയോഗത്തിന് വില കൊണ്ടും എല്ലാം അനുയോജ്യമായ ഒരു മോട്ടോർ ആയിട്ട് തോന്നുന്നു ...ക്‌ളാസ്സിക് ബ്രാൻഡിന്റെ തന്നെ 1HP Mono Block മോട്ടോർ എന്ത് വില ഉണ്ട് ....

  • @musthafau2
    @musthafau2 8 месяцев назад +2

    Good explain ✅️✅️✅️💯

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 3 месяца назад +1

    കമ്പനി ഏതാണ്

  • @Salampk08
    @Salampk08 8 месяцев назад +1

    Enikku venamaayirunnu.
    Engane kittum
    Njaan malappuram
    Warranty undo? Ethra kaalam?

  • @SwalihNisam
    @SwalihNisam 8 месяцев назад +1

    സഹോ.200അടി താഴ്ചയുള്ള കുഴൽ കിണറിന് മുകളിൽ വെച്ച് ഉപയോകിക്കാൻ കഴിയുന്ന മോട്ടോർ ഉണ്ടോ. കമ്പ്രസർ മോട്ടോർ അല്ലാത്തത്

  • @hamzakp2520
    @hamzakp2520 7 месяцев назад

    കിണറിന് മുകളിൽ വെക്കുന്ന CRI ആണ് ഞാൻ ഉപയോഗിക്കുന്നത് ഇപ്പോൾ ഭയങ്കര സൗണ്ടുണ്ട് ഒരിക്കൽ വെള്ളം കയറിയിരുന്നു 10 വർഷമായി ഉപയോഗിക്കുന്നു
    അത്തരം ഒരു മോട്ടോറിന്ന് എന്ത് വിലവരും

  • @pnnair5564
    @pnnair5564 8 месяцев назад +2

    സാങ്കേതിക പദങ്ങൾ ഒഴിവാക്കിയാൽ ഉപകാരമായി.

  • @pradeepvs2504
    @pradeepvs2504 7 месяцев назад +1

    കിണറിന് ഏകദേശം 9 മീറ്ററോളം താഴ്ചയുണ്ട് കിണറിന്റെ ചുറ്റുമതിലിൽ നിന്നും ടാങ്ക് ഇരിക്കുന്ന ഭാഗം വരെ ഉയർന്ന പ്രദേശമാണ് ഏകദേശം 40 മീറ്റർ അടുത്ത് വരും
    ഈ ആവശ്യത്തിന് ഉപയോഗിക്കുന്ന പമ്പിന് ഏകദേശം എത്ര രൂപയാകും
    വീട്ടിലെ മോട്ടോർ കേടായി ഒരെണ്ണം വാങ്ങണം

    • @thundathiltraders
      @thundathiltraders  7 месяцев назад +1

      Best quality starting price around 8600/-
      WhatsApp 7034904458

  • @maheshedavana6697
    @maheshedavana6697 8 месяцев назад +2

    18 metre ൽ എത്രയാ ഡിസ്ചാർജ്

  • @afsalpanda5990
    @afsalpanda5990 8 месяцев назад +1

    Waranty എത്ര വർഷം

  • @vasum.c.3059
    @vasum.c.3059 8 месяцев назад +2

    Good product.

  • @vipinp1061
    @vipinp1061 8 месяцев назад +1

    50meeter nu ethra head venam?

    • @thundathiltraders
      @thundathiltraders  8 месяцев назад

      Multistage pumps available
      Whatsapp 7034904458

  • @sureshas690
    @sureshas690 4 месяца назад

    നിങ്ങളുടെ Shope എവിടെയാണ്

  • @SkKollamkaran
    @SkKollamkaran 6 месяцев назад

    ഇതു കിണറിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ?? Pls

  • @binujoseph0
    @binujoseph0 8 месяцев назад +1

    My well has 26 rings, deep. Currently I am using an old V-gurard 1 hp pump, taking good amount of electricity. Is this kind of BLDC technology or can I use it practically?

    • @thundathiltraders
      @thundathiltraders  8 месяцев назад

      We have BLDC pumps available for your site. whatsapp 7034904458

  • @sunilkumark3018
    @sunilkumark3018 3 месяца назад +1

    12 meter ആഴത്തിൽ ഉള്ള കിണറിൽ നിന്നും വെള്ളത്തിൽ ഇടുന്ന pump അല്ലാതെ വേറേ pump ഉണ്ടോ.. വീടിന് ഉള്ളിൽ വെക്കുന്നത്

    • @thundathiltraders
      @thundathiltraders  3 месяца назад

      Better submersible anu. Mukalil vakkuna pumps ottum efficiency illa

  • @sibyabraham7615
    @sibyabraham7615 8 месяцев назад

    Parcel ayakkarundo?

  • @radhakrishnant.g5977
    @radhakrishnant.g5977 8 месяцев назад +7

    Rs 3900 1 hp open well submersible pump Lakshmi
    5 വർഷമായി ഉപയോഗിക്കുന്നു. 2 എണ്ണം
    സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാങ്ങിച്ചു കൊടുത്തു
    കോയമ്പത്തൂർ ഉക്കടം മാർക്കറ്റ്
    TM tools

  • @rhp332
    @rhp332 8 месяцев назад +2

    12 മീറ്റർ ഫുഡ് വാൽവ് വരുന്നതും 40 മീറ്റർ ഹെഡ് കിട്ടുന്ന പെട്രോൾ അല്ലെങ്കിൽ ഡീസൽ സെൻട്രി ഫുഗൽ പമ്പ് മാർക്കറ്റിൽ കിട്ടുമോ വില എത്രയാവും... ഏത് ബ്രൻഡ് pls reply

    • @thundathiltraders
      @thundathiltraders  8 месяцев назад

      12 meter suction kituna models onum thanne illa.

    • @rhp332
      @rhp332 8 месяцев назад

      @@thundathiltraders maximum ethra kittunne undu

    • @abdulkhader5744
      @abdulkhader5744 8 месяцев назад

      7.5 മീറ്റർ

  • @manojkumar-eg5le
    @manojkumar-eg5le 8 месяцев назад +2

    Very good detailed vedio well done bro thank u

  • @Jjiikkaa
    @Jjiikkaa 8 месяцев назад +3

    2011 ൽ1 hp vgard submersible pump വാങ്ങി വെച്ചതാ ഇന്നും നോ പ്രോബ്ലം

  • @mallurestoration0.609
    @mallurestoration0.609 8 месяцев назад +5

    എൽദോ ഭായ് 25 മീറ്റർ ഹെഡ് ഉള്ള എക്കണോമി ആയ പമ്പ് ക്ലാസിക്കിൽ ഉണ്ടോ

  • @davidmathew8075
    @davidmathew8075 8 месяцев назад +2

    Where is available..

  • @jerinjoy5983
    @jerinjoy5983 7 месяцев назад

    കേര പമ്പ് എങ്ങനെയുണ്ട് ...

    • @thundathiltraders
      @thundathiltraders  7 месяцев назад

      Etrayanu budget ?
      Nalla best options available anu.
      WhatsApp 7034904458

    • @jerinjoy5983
      @jerinjoy5983 7 месяцев назад +1

      7000
      കിണർ 21 തൊട്ടിയുണ്ട് 13m
      വീട് രണ്ട് നിലയാണ് 8m + tank stand 2m ,2bend വരുന്നുണ്ട് കിണറും വീടും തമ്മിലുള്ള ദൂരം 5 M വരുന്നുണ്ട് 1HP എടുത്താൽ മതിയോ.

  • @krishneshkumark
    @krishneshkumark 8 месяцев назад +2

    Good one❤

  • @SanthoshMadukkakadan
    @SanthoshMadukkakadan 8 месяцев назад

    വെള്ളത്തിന്റെ കറ വയണ്ടിങ്ങിനകത്ത് വരുമോ

    • @thundathiltraders
      @thundathiltraders  8 месяцев назад

      ഉള്ളിൽ ഒഴിക്കുന്ന വെള്ളത്തിന്റെ കറ അവിടെ തന്നെ ഉണ്ടാവും !

  • @shajisebastian6590
    @shajisebastian6590 8 месяцев назад +3

    Thank 👌💥💯✍️ you so much...

  • @krishnadas1122
    @krishnadas1122 8 месяцев назад +1

    ഇത് ആവശ്യം ഉള്ളവർ വാങ്ങാൻ എന്ത് ചെയ്യണം

  • @RajanRajan-nb2pb
    @RajanRajan-nb2pb 8 месяцев назад +1

    കമ്പനി ഏത്

  • @murali9751
    @murali9751 8 месяцев назад +2

    Ithu kinattil ninnum pump cheyyan use cheyyamo

  • @gopakumar8385
    @gopakumar8385 8 месяцев назад +3

    താങ്കളുടെ എല്ലാ വീഡിയോ കാണുന്നുണ്ട് best

  • @jays.kollamvilakathu5332
    @jays.kollamvilakathu5332 3 месяца назад +1

    Hi

  • @PrabhakaranNediyakandathil
    @PrabhakaranNediyakandathil 8 месяцев назад +2

    നല്ല അവതരണം നന്ദി

  • @rajasekharannair3325
    @rajasekharannair3325 8 месяцев назад +1

    Water level 20മീറ്റർ from ground surface. Water ടാങ്ക് അത് 30 meter height😰from ground level. From well to tank connecting point 40 meters.
    Water level minimum 3 meters in drought season.
    Is this pump is useful.
    Please advice.

    • @thundathiltraders
      @thundathiltraders  8 месяцев назад

      Not at all.
      Pls whatsapp details for selection. Whatsapp 7034904458

    • @subiskp
      @subiskp 7 месяцев назад

      വളരെ നല്ല വിവരണം.തുടർച്ചയായി കാണാറുണ്ട്.
      മോട്ടോർ ആവശ്യം വരുമ്പോൾ contact ചെയ്യാം.

  • @ashrafn.m.512
    @ashrafn.m.512 8 месяцев назад

    സഹോദരാ ഇതിന് വാറണ്ടി ഇല്ലല്ലോ ?
    അങ്ങനെയാവുമ്പോൾ കേരള ലോട്ടറി എടുത്തത് പോലെ ആകില്ലേ ?

    • @thundathiltraders
      @thundathiltraders  8 месяцев назад

      വാറന്റി ഇല്ല എന്നത് ലോട്ടറി ഓഫീസിൽ നിന്ന് കിട്ടിയ വിവരം ആണോ ? അങ്ങനെ ആണെങ്കിൽ തെറ്റാണ് .

  • @HariKumar-ej6zq
    @HariKumar-ej6zq 8 месяцев назад +2

    ഇത് എവിടെ കിട്ടും നമ്പർ pls

  • @worldmultigallery8195
    @worldmultigallery8195 8 месяцев назад +1

    Super

  • @manusanu1214
    @manusanu1214 8 месяцев назад +3

    ഈ മോട്ടര്‍ എവിടെ കിട്ടും