George Joseph 26 | Charithram Enniloode 1631 | SafariTV

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @anoopunnikrishnannair
    @anoopunnikrishnannair 4 года назад +519

    ഇത്രക്ക്‌ അനുഭവസമ്പത്തുള്ള മനുഷ്യന്റെ വാക്കുകൾക്ക് ആണല്ലോ മുൻപ് ചാനൽ ചർച്ചകളിൽ അധികമാരും വില കൊടുക്കാതിരുന്നത് എന്നോർക്കുമ്പോൾ വിഷമം തോന്നുന്നു ... മോഡസ് ഓപ്പറാണ്ടി addicted...

    • @MrParappallil
      @MrParappallil 4 года назад +7

      പച്ചപ്പരമാർത്ഥം

    • @abhinavkrishnacs
      @abhinavkrishnacs 4 года назад +3

      Anoop yes ഇപ്പോൾ ആണ് വ്യെക്തമായത് ചേട്ടനെ എവിടെ ആണ് കണ്ടിട്ടുള്ളത് എന്ന്

    • @sachusiva7471
      @sachusiva7471 3 года назад +4

      അതങ്ങനാ.. ആത്മാർത്ഥ കാണിക്കുന്നവരെ ആരും മൈൻഡ് ചെയ്യില്ല..

    • @alicejose3711
      @alicejose3711 3 года назад

      @@abhinavkrishnacs as

    • @ramlaismail7447
      @ramlaismail7447 3 года назад

      @@abhinavkrishnacs 66

  • @robinabraham751
    @robinabraham751 4 года назад +297

    മുപ്പത് വർഷങ്ങൾക്ക് മുൻപ് അന്വേഷിച്ച ഓരോ കേസിന്റെയും എല്ലാ വിവരങ്ങളും ഇപ്പോഴും ഇത്ര ഒർമയോടെ പങ്കു വെയ്ക്കുന്ന ഇദ്ദേഹത്തിന്റെ ഓർമ ശക്തി അപാരം ... 😍❤️ ... പ്രത്യേകിച്ച് ഓരോ ഒപ്പറാണ്ടിയും ... 😍

    • @athullatifbinzeyd6140
      @athullatifbinzeyd6140 4 года назад +15

      സഹോ അതാണ് ഇന്ധേഹം കുറെ മുമ്പ് ഒരു എപ്പിസോഡിൽ പറഞ്ഞത് കേട്ടില്ലേ എല്ലാ അനേഷിച്ച കേസിന്റേയെല്ലാ ഓരൊ കോപ്പിയും വീട്ടിൽ പൊടിപിടിച് കിടക്കുന്നു എന്ന് .ഇപ്പൊ പൊടി തട്ടിയെടുക്കുന്നു ' 007

    • @robinabraham751
      @robinabraham751 4 года назад +22

      Cherry ട്രോളൻ മല്ലു ഖദീജ വധം ഒഴികെ എല്ലാ എപിസോഡ്സും കണ്ടു .. അതും കാണണം ....
      എന്റെ അഭിപ്രായത്തിൽ മലയാളത്തിലെ മറ്റെല്ലാ മുഖ്യധാരാ ടെലിവിഷൻ മാധ്യമങ്ങളെക്കാളും മുൻ നിരയിൽ എത്തിപ്പെടേണ്ടത് സഫാരി ചാനൽ തന്നെയാണ് ... മനുഷ്യന്റെ ചിന്താ ശേഷിയെ ഉത്തേജിപ്പിക്കാനും മനുഷ്യ മനസുകളെ മനസിലാക്കാനും ഇതുപോലുള്ള അനുഭവങ്ങൾ സഹായപരമാണ് .... ❤️

    • @Nid-f4c
      @Nid-f4c 4 года назад +5

      Ad ഇല്ലാതെ ഈ സഫാരി ചാനൽ എങ്ങ്നെ മുന്നോട്ട് പോകുന്നു. വളരെ നല്ല pgms ആണ് എല്ലാം

    • @kummismommyvlogs7190
      @kummismommyvlogs7190 3 года назад +2

      Perukal sahitham orthirikkunnu

    • @Jithu14304
      @Jithu14304 2 года назад

      👍👍👍

  • @mmkryan6362
    @mmkryan6362 4 года назад +418

    ഒരു സസ്പെൻസ് പൊളിക്കും അടുത്ത സസ്പെൻസ് തുടങ്ങും. ഇതാണ് സാറിന്റെ മൊടെസ്‌ ഓപ്രാന്റി

  • @JustBeing_chippy
    @JustBeing_chippy 3 года назад +135

    ഞാൻ ഇത് കാണാൻ വൈകിയത് എത്രയോ നന്നായി. ഓരോ എപ്പിസോഡ് ന് കാത്തിരിക്കാതെ ഒറ്റയടിക്ക് കാണാൻ പറ്റുന്നുണ്ടല്ലോ

  • @369ashwin
    @369ashwin 4 года назад +101

    മോഡസ്ഓപ്പറാണ്ടി ഫാൻസ്‌ കണ്ണൂർ യൂണിറ്റ് റിപ്പോർട്ടിങ് സാർ.......

    • @nithingeorge8005
      @nithingeorge8005 4 года назад +2

      Operandi ഇടുക്കി fans reporting

    • @rahimkvayath
      @rahimkvayath 4 года назад

      ഓവർ ഓവർ

    • @lillulillu2951
      @lillulillu2951 4 года назад

      @@nithingeorge8005 ഇടുക്കി ഫാൻസ്

    • @praseethavattathara8869
      @praseethavattathara8869 4 года назад +1

      Vypin team reporting ....sir 💪🏻👮

    • @anish-sci-fi
      @anish-sci-fi 4 года назад

      Fortkochi യൂണിറ്റ് reporting sir... all clear... no tiger coming tiger coming 😁😁😁😁

  • @gireeshbabu1
    @gireeshbabu1 4 года назад +9

    ജഗതികാരൻ ആണ് കുഞ്ഞിലേ കേട്ടു വളരണ ഒരു കഥ ആണ്.. ഇപ്പോഴും ഈ വീടിന്റെ മുന്നിൽ കൂടെ പോകുപോൾ അവിടെ നോക്കും.. വിനോദിന്റ അകന്ന ഒരു ബന്ധുവും ആണ് ഞാൻ.. അന്ന് പോലിസ് ഈ കേസ് പിടിച്ചതിന്റെ നിറം വച്ച കഥകൾ ഒരുപാട് കേട്ടിട്ടുണ്ട്.. ഏതാ സത്യം എന്ന് അറിയില്ല.. ഇപ്പോൾ ശരിക്കും ത്രില്ല് ആണ്.. മോഡസ് ഓഫ് ഓപ്പറാണ്ടി ഇഷ്ടം,, 🥰🥰

    • @sreejithkeralapuram512
      @sreejithkeralapuram512 Месяц назад +1

      Location send bro onnu kanan anu

    • @oleenaanil5301
      @oleenaanil5301 21 день назад +1

      Now that house some one modified.aro medichu.last time i saw

    • @akku_tuhe2088
      @akku_tuhe2088 19 дней назад +1

      ഏതാണ് വീട് dpi roadilano , പങ്ങോട് road അതോ ഇടപഴിഞ്ഞി റോഡ് ടൗൺ റോഡ്😢!? ഒന്ന് കണന്നം ന്നു ഉണ്ടായിരുന്നു

  • @rahoof2979
    @rahoof2979 4 года назад +22

    കുട്ടികൾ കഥ കേൾക്കുന്നപോലെ സ്ഥിരം വന്ന് കേട്ട് , athil നിന്നും ഒരുപാട് പാഠങ്ങൾ പഠിക്കുന്നവർക്ക് ലൈക്കടിക്കാം ..

  • @sunny_thoppil
    @sunny_thoppil 4 года назад +12

    Thanks to safari tv
    George sir എത്ര മനോഹരം ആയിട്ട് ആണ് ഇതു വിവരിച്ചു പറഞ്ഞു തരുന്നത്
    കട്ട വെയ്റ്റിംഗ്
    ടെൻഷൻ അടിച്ചു മനുഷ്യൻ മരിച്ചു
    പണ്ട് ശക്തിമാൻ, junglebook അത് കാണാൻ പോലും ഇത്ര കാത്തു ഇരുന്നിട്ടില്ല

  • @binduraman
    @binduraman 4 года назад +167

    Lunch time il earphone വച്ചു കേൾക്കുന്ന ഒരു ടെക്കീ ഓപറാണ്ടി 😀

    • @ANAND761
      @ANAND761 4 года назад +15

      രാത്രി തന്നെ കണ്ടു കഴിഞ്ഞു ഉറങ്ങുന്ന ഒപ്രണ്ടികളാണ് ഭൂരിപക്ഷം.

    • @PraphulViswan
      @PraphulViswan 4 года назад +2

      ഞാനും ലഞ്ച്‌ റ്റൈം ഓപ്പറാണ്ടി 😂

    • @PraphulViswan
      @PraphulViswan 4 года назад +1

      ANAND761 I think US operandi both of us

    • @binduraman
      @binduraman 4 года назад +3

      അതെ

    • @ajithnilambur2267
      @ajithnilambur2267 4 года назад

      ഞാനും

  • @anhasn4635
    @anhasn4635 4 года назад +13

    സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ കണ്മുന്നിൽ നടക്കുന്ന ഒരു സംഭവം പോലെ ആണ് തോന്നുന്നത് അത്രത്തോളോം നല്ല മികവോടെ ആണ് സാർ ന്റെ ഓരോ വാക്കുകളും... മോഡസ് ഓഫ് ബ്രാണ്ടി 😍ഇഷ്ടം....

  • @justinjoseph5755
    @justinjoseph5755 4 года назад +226

    ഇത്രയും കാത്തിരിക്കാൻ ഉള്ള ക്ഷമ ഇല്ലാത്ത കൊണ്ടു ചോദിക്കുവാ എല്ലാം കൂടെ ഒറ്റ ദിവസം അപ്‌ലോഡ് ചെയുമോ

    • @bijiths3049
      @bijiths3049 4 года назад +2

      Correct

    • @mohammedrameez6854
      @mohammedrameez6854 4 года назад +10

      Athiloru thrill illaa

    • @josevjoseph1
      @josevjoseph1 4 года назад +4

      അപ്പോൾ ഇതിന്റെ ഒരു മോഡസ് ഓപ്പറാണ്ടി നോക്കണ്ടായോ...?

    • @ManojKumar-nt7tl
      @ManojKumar-nt7tl 4 года назад +2

      Sir കഥ സ്പീഡിൽ പറയണം ക്ഷമയില്ല കാത്തിരിക്കാൻ

    • @killertech.9894
      @killertech.9894 4 года назад

      * ലെ sir :ഹേയ് അത് പറ്റൂല. അതിലൊന്നും ഒരു ത്രില്ലില്ലാ🤩

  • @haneeshmh7454
    @haneeshmh7454 4 года назад +3

    George Joseph Sir......sir ഒരു മഹാ സംഭവമാണ്!!! കേസ് അന്വേക്ഷിച്ച് കുറ്റവാളിയെ കണ്ടെത്താനുള്ള സാറിന്റെ കഴിവ് അപാരം.. സാറിന്റെ വിവരണവും എടുത്ത് പറയേണതാണ്.അതു പോലെ ഇതെല്ലാം പറയാൻ ഒരു അവസരം ഒരുക്കിക്കൊടുത്ത safari TV യ്ക്കും. സന്തോഷ് സാറിനും ഒരായിരം നന്ദി.....

  • @sureshp614
    @sureshp614 4 года назад +18

    കഥാപാത്രങ്ങളെ മനസ്സിൽ കാണുന്നു, അവരോടപ്പം സഞ്ചരിക്കുന്നു, നല്ല വിവരണം, നന്ദി സർ

    • @danarajagopal1896
      @danarajagopal1896 4 года назад +1

      Superb narrator.... waiting for the next episode... thanks Santhosh sir...

  • @majeedvengara6961
    @majeedvengara6961 4 года назад +235

    രാത്രിയുടെ ആദ്യപകുതിയിൽ സഫാരിക്ക് മുന്നിൽ മലയാളികളെ പിടിച്ചിരുത്തിയ പ്രിയപ്പെട്ട ജോർജ് സാർ 😍😍…… അഡിക്റ്റഡ് മോഡസ് ഓപ്പറാണ്ടി 😎😎😎

  • @deepuanil2603
    @deepuanil2603 4 года назад +456

    11 മണി വരെ കാത്തിരിക്കുന്ന സർ ന്റെ സഹപാഠികൾക്ക് ഇവിടെ like അടിച്ച് ഹാജർ രേഖപെടുത്താം

  • @anurajarts8264
    @anurajarts8264 4 года назад +7

    എടുത്തു പറയേണ്ടത് സാറിൻ്റെ 'മെമ്മറി പവർ ആണ് '' ''ഒരോ കാര്യങ്ങളും ' പുസ്തകത്തിലെന്നപ്പോലെ പറയും ' അദേഹത്തിൻ്റെ ബുക്കുകളും വായിച്ചിട്ടുണ്ട്🌹

  • @shifnaks8400
    @shifnaks8400 4 года назад +11

    നമിച്ചു സർ.... 🙏🙏ആ അവതരണ ശൈലി....
    സന്തോഷ്‌ ജോർജിനും നന്ദി..... ഇതുപോലെ ഒരു പുലിയെ ഇവിടെ എത്തിച്ചതിനു...., 😊

  • @junaisns7644
    @junaisns7644 4 года назад +3

    നമ്മുടെ മനസ്സിൽ ആ ചിത്രം വരച്ചു കാണിക്കുന്ന അവതരണം... .. ഓരോ എപ്പിസോഡ് കാത്തിരുന്നു കാണുന്നു...

  • @kiranjose5070
    @kiranjose5070 Год назад +5

    ജോർജ് ജോസഫ് സാറിന്റെ റേഞ്ച് ഇതാണെങ്കിൽ, ഇദ്ദേഹത്തിന്റെ ഗുരു ബാലകൃഷ്ണൻ സാറിന്റെ റേഞ്ച് എന്തായിരിക്കും..എന്റെ പൊന്നോ. 💪💪

  • @SKYBLUE-vq2dt
    @SKYBLUE-vq2dt 4 года назад +156

    നിങ്ങളെ പോലെ ഒരു മനുഷ്യൻ കേരള പോലീസിൽ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ വരും തലമുറ അത് വിശോസ്സിക്കില്ല

    • @abhi1457
      @abhi1457 4 года назад +1

      Psc padikkunna aalanalle 😂

    • @abhi1457
      @abhi1457 4 года назад +1

      MAHESH Mk ambow 🔥 Iam on the way 😬😬😬

    • @മൂലംദശദാമു
      @മൂലംദശദാമു 4 года назад +1

      അതെന്ത് ഒന്ന് പോടെയ്

    • @jijomongeorge7
      @jijomongeorge7 3 года назад

      സർന്റെ വാചകങ്ങളിൽ നിന്നും കൈക്കൂലി വാങ്ങാത്തതാണ് പോലീസ് കാരന് വേണ്ട പ്രാഥമിക ഗുണം എന്ന് മനസ്സിലാകുന്നു. ബാക്കി എല്ലാം തനിയെ നടക്കും ബുദ്ധി ഉപയോഗിച്ചാൽ..

  • @salihkps7982
    @salihkps7982 4 года назад +16

    2021 ൽ ഓരോ എപ്പിസോടും കണ്ടു ഇവിടെ എത്തി നിൽക്കുന്നവർ ഉണ്ടോ 😆

  • @dhechus141
    @dhechus141 4 года назад +26

    കാത്തിരിക്കുകയായിരുന്നു എപ്പിസോഡിനു വേണ്ടി...
    മോഡോഫ് ഓപ്പറാണ്ടി ഫാൻ.. 👍👍

  • @neeloosworld1427
    @neeloosworld1427 3 года назад +2

    രാത്രി കിടക്കുമ്പോൾ കേട്ടു കേട്ടു കിടക്കും.. Excellent presentation thanks safari ❤

  • @sundayvibezzz...2430
    @sundayvibezzz...2430 4 года назад +76

    നിങ്ങൾ തിരക്കഥ എഴുതിയ ഒരു ക്രൈം സിനിമാക്കായി വെയിറ്റ് ചെയ്യുന്നു.....

  • @salahpkctsy
    @salahpkctsy 4 года назад +124

    സ്ഥിരം opprandi ക്കാർക്ക് കുത്താനുള്ള സ്ഥലം 😅

  • @q_techie572
    @q_techie572 4 года назад +12

    സാറിന്റെ മോഡസ് ഓപ്പറാണ്ടി കേട്ടുകൊണ്ട് ഉറങ്ങുന്നവർ ഞെക്ക് ലൈക്

  • @vishnukpillai6446
    @vishnukpillai6446 4 года назад +287

    മോഡസ് ഓപ്പറേണ്ടി Fans Like ഇട് 😆

    • @anulakshmilatharam447
      @anulakshmilatharam447 4 года назад

      😊

    • @vishnukpillai6446
      @vishnukpillai6446 4 года назад

      @@anulakshmilatharam447 😁😁😁

    • @safwanv8250
      @safwanv8250 4 года назад

      ഇങ്ങനെ പറഞ്ഞാൽ എന്താ?

    • @anulakshmilatharam447
      @anulakshmilatharam447 4 года назад

      @@safwanv8250 'Modus Operandi' (way, path, strategy) is a professional word which is used by our respected George Joseph Sir in his mentioned videoz. Therefore, 'Modus Operandi' word ivide ellavarkum ishtaanu... Sir nte other videoz okke kaanumbol MO nannaayi mansilaakum... So, enjoy...👍🏻

  • @srikumarnair2941
    @srikumarnair2941 Год назад +3

    I still remember this Case. This case appreciated as this was Cleared in record time!!!

  • @robinjose1079
    @robinjose1079 Год назад +3

    Epo kanunna arelum undooo🙂

  • @jayanpv7126
    @jayanpv7126 4 года назад +20

    സാർ വിരമിക്കേണ്ടിയിരുന്നില്ല പൊതുജനത്തിന് ലഫികേണ്ട നന്മയാണ് സാറിന്റെ സർവീസ്
    Thanks and Regards

  • @snehasuji2397
    @snehasuji2397 4 года назад +76

    Present sir✋

  • @praveenkumarpk3862
    @praveenkumarpk3862 4 года назад +3

    ഞങ്ങൾ പ്രേക്ഷകർ ..ആകാംക്ഷയോടെ ഓരോ എപ്പിസോഡും കാത്തിരിക്കുവാണ് സർ

  • @sbhsbh446
    @sbhsbh446 4 года назад +5

    സൂപ്പർ അണ്ണാ , പറയാതിരിക്കാൻ പറ്റില്ല ❤️❤️❤️

  • @sam75723
    @sam75723 4 года назад +16

    ഫ്രണ്ട്ലീ ടോക്കീലൂടെ രഹസ്യങ്ങൾ നേടി എടുക്കുന്ന മിടുക്കൻമാർ. കേരളാ പോലീസ് സുപ്പർ.

    • @injunjoe760
      @injunjoe760 3 года назад +1

      ഉരുട്ടി കൊല്ലാനും ഒരു മിടുക്ക് ഉണ്ട്

    • @sam75723
      @sam75723 3 года назад

      @@injunjoe760 ഉരുട്ടി ചത്തവൻ എല്ലാം ക്രിമിനലുകൾ ആണ്. കുഴപ്പമില്ല

    • @injunjoe760
      @injunjoe760 3 года назад

      @@sam75723 ആഹാ നല്ല അറിവാണല്ലോ മിഷ്ടർ ഉദയകുമാർ എന്നൊരാളെ പോലീസ്‌കാർ ഉരുട്ടി കൊലപ്പെടുത്തിയത് കേട്ടിട്ടുണ്ടോ? എന്റെ അയൽ വാസി ആയിരുന്നു... ഒരു പാവം കൂലി പണിക്കാരൻ...

  • @bilal3578
    @bilal3578 4 года назад +14

    ഇ പരിപാടി ഒരു മണിക്കൂർ ആക്കുക 💪

  • @Niyyyaaas
    @Niyyyaaas 4 года назад +11

    സാറ് അമേരിക്കയിലൊക്കെയാണെങ്കില്‍ ഇതൊക്കെ ബുക്കുകളാക്കി ഇറക്കുകയാണെങ്കില്‍ കോടീശ്വര ന്‍ ആയേനെ thrilling

  • @zerosultimatum
    @zerosultimatum 4 года назад +10

    അല്ലേലും ഞങ്ങടെ സെന്റ് തോമസ് കോളേജിൽ പഠിച്ചവരിൽ ഭൂരിഭാഗോം സുപ്രസിദ്ധപുലികളാ😍😍😍

    • @beinghuman3546
      @beinghuman3546 4 года назад +1

      ഞങ്ങളുടെ സെന്റ് തോമസ് കോളേജ്...
      നൊസ്റ്റാൾജിയ...

    • @sachuraju6526
      @sachuraju6526 4 года назад +1

      ഞാനും...

    • @sarathsuresh7605
      @sarathsuresh7605 3 года назад

      😊

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 года назад +1

    👏👏👏7:36 to 9:50 👍👍👍👍
    സാറിനെപ്പോലുള്ളൊരാൾ കേരളാപോലീസിൽ നിന്നും വിരമിക്കണ്ടായിരുന്നു ....

  • @rraamuco
    @rraamuco 4 года назад +5

    Friendly talk ൽ തെളിഞ്ഞ കൊലപാതകം🎯👍

  • @amalsam4937
    @amalsam4937 4 года назад +4

    Oru detective story vayikunekalum thrilling ann..super presentation sir..

  • @shaijushaiju791
    @shaijushaiju791 4 года назад +31

    സാറെ ' ഇന്ന് ഞങ്ങളെ ഉലക്കമ്മൽ കിടത്തിപ്പോയി അല്ലെ☺️

  • @gigi.9092
    @gigi.9092 4 года назад +6

    Amazingly interesting real and excellent presentation. Iam very sure that these each episodes are good SUCCESSIVE threads for film markers

  • @smithaa1203
    @smithaa1203 4 года назад +57

    അര മണിക്കൂർ പോരാ! കേട്ടിരുന്നു പോകും. ഉടനെ എങ്ങും ജോർജ് സാറിനെ വീട്ടിൽ വിടല്ലേ. എല്ലാ കേസും ഞങ്ങൾക്ക് കേൾക്കണം

  • @unni490
    @unni490 4 года назад +5

    സാറേ കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല ഞാൻ സാറിന്റെ കട്ട ഫാൻ

    • @AO-bs4lr
      @AO-bs4lr 4 года назад +1

      Athetha case?

    • @unni490
      @unni490 4 года назад

      ഫാൻ കട്ട കേസോ😂😂😂

  • @RobinEdayanal
    @RobinEdayanal 4 года назад +102

    George സാറിൻ്റെ പരമ്പര കഴിഞ്ഞാൽ സന്തോഷ് ചേട്ടൻ മറ്റാരേക്കൊണ്ടുവന്ന് ഇതിനു പകരം വെക്കും?

    • @mindspace8533
      @mindspace8533 4 года назад

      Cartoonist Yesudasan!

    • @sunny_thoppil
      @sunny_thoppil 4 года назад +11

      കേരള പോലീസിൽ സംശയം ആണ്
      ജോർജ് സാർ ഒരു rare പിസ് ആണ് ഗുരുവിനെ ഒരു പാടു ബഹുമാനിക്കുന്നു ഒരു നല്ല മനുഷ്യൻ

    • @moviemaniac833
      @moviemaniac833 4 года назад +1

      @lok sakthi അയാള് മലയാലം പരയോ

    • @qvibes6999
      @qvibes6999 4 года назад

      Kazhinja azcha Simon sir (Koodathazhi Investigation) retire aayittundu.......

    • @manimanakkatmani5819
      @manimanakkatmani5819 4 года назад

      Sammathikkilla njan George sir mathi orupaadu padikanunde

  • @sumeshjoshuamathaipixelper7824
    @sumeshjoshuamathaipixelper7824 4 года назад +1

    ഇപ്പോഴത്തെ പോലീസുകാർ സർ ഇനെ കണ്ടു പഠിക്കണം... ബിഗ് സല്യൂട്ട്....

  • @tomyantony1886
    @tomyantony1886 4 года назад +10

    എന്ത്‌ പെട്ടന്നാണ് സമയം പോയത് ഇത് ഒരു 45 മിനിറ്റ് ആക്കണം...

  • @mohammedalimk1086
    @mohammedalimk1086 4 года назад +7

    മോഡസ് ഓപ്പറാണ്ടി ദുബായ് ഫാൻസ് Present

  • @eliyaselfred
    @eliyaselfred 4 года назад +3

    Became a big fan of this man😍

  • @linekampy
    @linekampy 2 месяца назад

    Antae ponnoooooo ninga poliyanu sir love you 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leena-akshai317
    @leena-akshai317 3 года назад

    എന്റെ ചെറുപ്പത്തിൽ ഞാൻ ആദ്യമായി ഒരു കൊലപാതക കേസ് കേട്ടത് ഇതാണ്..ലക്ഷ്മി... വിനോദ് ഒക്കെ ഇന്നും ഓർക്കുന്നു...ഇടക്കൊക്കെ ഞാൻ ആ സംഭവം ഓർത്തിട്ടുണ്ട്.. ഇന്നാണ് ഈ വീഡിയോ കാണുന്നത്... ബാക്കി ഭാഗം ഈ ചാനൽ ഇൽ ഉണ്ടോ 🤔

  • @prsenterprises2254
    @prsenterprises2254 4 года назад +24

    മോഡസ് ഓപ്പറേണ്ടി ആർമി റിപ്പോർട്ട് here👍

    • @be_positive5595
      @be_positive5595 4 года назад

      Ath episode anu modus operandi ?new viewer anu

  • @eldhosechacko4829
    @eldhosechacko4829 Год назад

    മൂന്ന് വർഷം കഴിഞ്ഞു കാണുന്ന ഞാൻ, ഇതു കാണുബോൾ ഒരു ഇൻവെസ്റ്റികഷൻ ഓഫീസർ ആക്കാൻ ഒരു പൂതി 😊

  • @jitheshjanardhanan1104
    @jitheshjanardhanan1104 4 года назад

    പൊളി... ഉരുട്ടൽ കേൾക്കാൻ കാത്തിരിക്കുന്നു...

  • @samelsa2010
    @samelsa2010 4 года назад +4

    നോക്കി ഇരുന്നിട്ട് പറ്റിയില്ല ഫസ്റ്റ്‌ കമെന്റ്

  • @arogyaparipalanam7790
    @arogyaparipalanam7790 4 года назад

    നമ്മുടെ നാടിന്റെ ശക്തി പോലീസ് ആണ്.
    സത്യ സന്ധതയും, ധൈര്യവും, ആത്മാർത്ഥതയും, മനുഷ്യ സ്നേഹവും, രാജ്യ സ്നേഹവും, ബുദ്ധി ശക്തിയും ഉള്ള പോലീസ് ആകണം.

  • @bionlife6017
    @bionlife6017 4 года назад +5

    ഈ എപ്പിസോഡിൽ മോഡസോപ്രാണ്ടി എന്ന പദം പറയാത്തതിൽ അതിധാരുണമായ് പ്രതിക്ഷേദിക്കുന്നു

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад

    Arivinte Nirakudamaanu George Joseph Sir

  • @pramodnair1885
    @pramodnair1885 4 года назад +2

    Very good presentation and very good knowledgeable person .

  • @-vishnu2948
    @-vishnu2948 4 года назад +18

    *കാത്തിരുന്നു മടുത്തു എന്റെ modasoparandi*

    • @archanashibin1909
      @archanashibin1909 4 года назад +1

      Daa njnm thudangiii......2 days aay continues kaanuva.....26 episode ay....ingnae oru channel ipola arinje.....pwoli aanu ta

    • @-vishnu2948
      @-vishnu2948 4 года назад +1

      @@archanashibin1909 safari pwli alle

  • @Radhchal
    @Radhchal 3 года назад +4

    Super session with George Joseph sir..what a gem of the nation..!Kind request that sir can help our society in community policing which will help society to tackle law and order issues in its initial stage itself..!!

  • @sreejayamohan1442
    @sreejayamohan1442 4 года назад +1

    സർ ഇപ്പോഴും ഇതുപോലുളള സാറൻമാർ ഉണ്ടോ

  • @Pokerpositive
    @Pokerpositive 4 года назад +1

    ജോസഫ് സിനിമയിൽ കണ്ട പോലെ ഒരു മനുഷ്യൻ. ഒരു പക്ഷെ ഇദ്ദേഹം തന്നെ ആവാം ആ കഥാപാത്രത്തിന് പ്രചോദനം ആയ വ്യക്തി.

  • @omanasamkutty7002
    @omanasamkutty7002 3 года назад

    Sir nte ee progaram വളരെ ഇഷ്ടായി നേരത്തെ ആകാമായിരുന്നു late aayipoyi congrats 👍👍👍👍👌👌👌👌👌👌

  • @sivabs7272
    @sivabs7272 4 года назад +2

    എത്ര ക്ഷമ യോടെ പറയുന്നു sir നെ പോലെ എത്ര പേര് ഇന്ന് ഉണ്ടാകും 😇

  • @abala843
    @abala843 3 года назад +2

    EXCELLENT NARRATION

  • @NaviNavi-jc1kk
    @NaviNavi-jc1kk 3 года назад +1

    Sirnu Ente Sneha Namaskaram

  • @niveduk
    @niveduk 4 года назад +20

    മോഡസ്‌ ഓപ്പറാണ്ടി യു ഏ ഇ ഘടകം ഹാജർ സാർ😁😁

  • @shoukathshoukathsaki7682
    @shoukathshoukathsaki7682 4 года назад

    Nale avane urutunna thivasamanu ellavarum jagaroogaravuka 🤩🤩🤩🤩🤩

  • @shafisiddakatta7252
    @shafisiddakatta7252 4 года назад +12

    എത്ര ക്ഷമ യുള്ള പോലീസ് നിങ്ങളെ പോലുള്ള എത്ര പേര് കാണും കേരളത്തിൽ

  • @travelfocus4830
    @travelfocus4830 4 года назад

    ഈ സാറിന്റെ പ്രോഗ്രാം കാണലാണ് എന്റെ മോണ്ടസ്ഒപ്രണ്ടി.

  • @rosh127
    @rosh127 4 года назад +2

    Watching from bahrain 🇧🇭

  • @00badsha
    @00badsha 3 года назад

    Thanks for sharing

  • @achuthskumar588
    @achuthskumar588 4 года назад +1

    മോഡസോപ്രാണ്ടിയുമായി ഒരു പാനൂര്കാരൻ 🙏😘

  • @neerajmohan9014
    @neerajmohan9014 4 года назад +2

    Bravo museum reporting sir....

  • @santhosh8766
    @santhosh8766 4 года назад +1

    അടിപൊളിയാണ് പ്രോഗ്രാം

  • @salimkundoor4112
    @salimkundoor4112 4 года назад +4

    👌ലളിതമായ അവതരണം

  • @manojthomas9359
    @manojthomas9359 4 года назад +1

    Awesome Sir ...It is like watching a thriller movie

  • @lechus7370
    @lechus7370 4 года назад

    Ninne ennu njan kollum😍😍😍😍ente George sireee....ulakka😄 sir ne pole ula police Kar mathy namuk,dhivam anugrahikate sir ne

  • @darkwolvestech.737
    @darkwolvestech.737 4 года назад +2

    സർ..വളരെ ഒച്ചപ്പാടുണ്ടക്കിയ കേസുകൾ ഇനിയും പറയണം

  • @keerthihs9172
    @keerthihs9172 3 года назад

    E channel pularthuna nilavaram anu kandu padikk

  • @vijayrs242
    @vijayrs242 4 года назад +43

    ഒപറേണ്ടി കൊല്ലം യൂണിറ്റ് 🤐🤐🤐

    • @nibinshadh
      @nibinshadh 4 года назад +1

      🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @aneeshambalath7757
    @aneeshambalath7757 4 года назад +50

    സാറേ.. രാതി നാട്ടിലേക്ക് ഫോൺ വിളിച്ച് ഭാര്യയോട് പതിവായി സംസാരിച്ചിരുന്ന നമ്മുടെ റൂംമേറ്റിനെ ഇന്നലെ തൊട്ട് സാറിന്റെ മുഴുവൻ എപ്പിസോഡും ഒറ്റയിരുപ്പിന് കാണിച്ചു കൊടുത്ത് മോഡസ് ഓപ്പറാണ്ടിക്ക് അടിമ ആക്കിയിട്ടുണ്ട്.. ഇപ്പോൾ നോക്കിയപ്പോൾ ദേ പഹയൻ ഭാര്യയെ ഉറങ്ങാൻ പറഞ്ഞയച്ചിട്ട് ഫോണും പിടിച്ച് കൊണ്ട് യൂട്യൂബും നോക്കിയിരിക്കുന്നു..
    ആഹാ അന്തസ്സ്..😂

  • @JijuKarunakaran
    @JijuKarunakaran 4 года назад

    Aadhyamai oru RUclips channel subscribe um cheythu ...notificationum on cheythu vachu....bcoz of oprandi

  • @greenroyale3476
    @greenroyale3476 4 года назад +2

    ആ ഒലക്കയ്ക്കായുള്ള കാത്തിരിപ്പ്

  • @binulajtjohn9483
    @binulajtjohn9483 4 года назад +3

    Addicted

  • @thankammamodi5018
    @thankammamodi5018 Год назад

    You are exceptional

  • @ղօօք
    @ղօօք 4 года назад +7

    അറിവിന്റെ നിറകുടം 😊

  • @Aby9161
    @Aby9161 4 года назад +3

    ലക്ഷ്മിയെ കൊല്ലുക പിന്നീട് സിന്ധുവിന്റെ കെട്ടിയോനെയും കൊന്നു സിന്ധുവിനെ സ്വന്തമാക്കുക അതായിരുന്നു വിനോദിന്റെ ലക്ഷ്യം അതിനുവേണ്ടി കൊട്ടേഷൻ കൊടുത്തു
    ഞാൻ ഉണ്ടാക്കിയ ഈ കഥ ആണോ വേറെ കഥ ആണോ എന്ന് അറിയുവാൻ കട്ട waiting
    #jeorge_joseph പുലി ഡാ

    • @mrtin3619
      @mrtin3619 4 года назад +1

      Athinekal nallathu sindhuvine kettichukodukendarunallo..adyme lakshmiye konnu sindhuvine kettiyal pore..2 kolapathakam cheyyano

    • @Aby9161
      @Aby9161 4 года назад +1

      ലക്ഷ്മിയെ കൊന്നു ,വിധവ ആകാത്ത സിന്ധുവിനെ കെട്ടിയാൽ ഇവൻ ആണ്‌ കൊന്നത് എന്ന് പ്രാഥമികം ആയി തന്നെ മനസിലാകും, കൊലപാതകം ചെയ്യുവാൻ തോന്നുന്നവരുടെ ബുദ്ധി പരുന്തിനും മേലെ പറക്കും

  • @jalajabhaskar6490
    @jalajabhaskar6490 4 года назад +10

    Even though he is retired, deptmnt can always make use of his expertise in solving crimes... right? ..

  • @bijugeorgethakkolkaran3948
    @bijugeorgethakkolkaran3948 4 года назад +2

    Yes sir from London! You should have hired in Scotland Yard after your retirement!

  • @arunk7862
    @arunk7862 4 года назад +14

    "The real super man"...

  • @merlinmk4350
    @merlinmk4350 4 года назад

    Modus operandi episode kandapo very happy...ini next Kanan povanu

  • @rasheedmuhmmed2950
    @rasheedmuhmmed2950 4 года назад +1

    സൂപ്പർ

  • @rajtvm732
    @rajtvm732 4 года назад +20

    തലസ്ഥാന നഗരിയിലെ ആരും ഇവിടില്ലേ 🤔😭😜

  • @ajithnilambur2267
    @ajithnilambur2267 4 года назад +17

    ഓപറാണ്ടി..... എറണാകുളം യൂണിറ്റ്......

  • @faizalsalim1194
    @faizalsalim1194 4 года назад

    നന്ദി

  • @whiterose05
    @whiterose05 3 года назад +2

    മക്കൾ തെറ്റ് ചെയ്താൽ സാറിന്റെ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ അവരുടെ മോഡസ് ഓപ്പറാണ്ടി വെച്ചാണ് ഞാൻ കണ്ടു പിടിക്കുന്നത്

  • @manojkeezhillam7571
    @manojkeezhillam7571 4 года назад +5

    11:7ആവുമ്പോൾ 60കമന്റ് സാർ പൊളി

  • @theknightatthemansion4395
    @theknightatthemansion4395 4 года назад +1

    Thrilling 🙆😇😇😇