സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ബഹുമാനപെട്ട ജോർജ് കുളങ്ങര സർ അറിയുന്നതിന് ദയവു ചെയ്ത് ജോർജ് ജോസഫ് സാറിന്റെ എല്ലാ എപ്പിസോഡും ഒന്നിച്ചു അപ്‌ലോഡ് ചെയ്യോ പ്ലീസ് ഇതിനു വേണ്ടി കാത്തിരിക്കലാ എന്റെ ഇപ്പോളത്തെ മോഡസ് ഓപ്‌റാന്റി
നിങ്ങൾ ഇത് ഡെയിലി 11മണിക്ക് ഇടുകയാണെങ്കിൽ ഞാൻ എങ്ങനെ ഉറങ്ങും എൻറെ വൈഫ് മിക്കവാറും എൻറെ മോഡസ് ഓപ്രാണ്ടി പൊളിക്കും എന്നാണ് തോന്നുന്നത് ഇത് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യൂ....pls
റിവൈസ് ഗിയർ " ഇട്ടു കൊണ്ടുള്ള സാറിന്റെ ഇൻവെസ്റ്റിക്കേഷൻ..!! ഭാരം ഉള്ള ആ വാചകം എന്നുള്ള ആ പ്രയോഗം..!! ഉഗ്രൻ അന്യോഷണം.. സാർ വെറും മാസ്സല്ല' മരണമാസ്സ്..!!!
സാർ .... താങ്കൾ വേറേ ലെവൽ ആണ്...... താങ്കൾക്ക് വീണ്ടും പോലീസ് ഫോഴ്‌സിൽ സേവനം ചെയ്യാൻ സാധിക്കുമോ....... ഇല്ല അല്ലേ......?? വളരെ ഇഷ്ട്ടപ്പെടുന്നു അങ്ങയുടെ ഇൗ അവതരണ രീതിയെ....... ആത്മാർത്ഥമായ ആശംസകൾ.
അപ്‌ലോഡ് ചെയ്തിട്ട് വെറും അര മണിക്കൂർ 4k viewers, 500 like 0 dislike 😘🤩😍😍🤩😘😘✌️✌️✌️ സാറിന്റെ എപ്പിസോഡിന്റെ പുതിയ അപ്ഡേറ്റ് കിട്ടാൻ ഞാൻ കാത്തിരുന്നപോലെ ഒരു കാഞ്ചനയും മൊയ്‌ദീൻ വേണ്ടി കാത്തിരുന്നിട്ടില്ല #suspense, #thriller, #action #അടി #ഇടി #വെടി #പുക ഹ്ഹോ ഇജ്ജാതി #രോമാഞ്ചിഫിക്കേഷൻ
ഒരു Super brilIiant ആയ officer .. അങ്ങയുടെ Service ലെ അന്വേക്ഷണ കഥകൾ .. ഞങ്ങൾക്ക് എത്ര മാത്രം അറിവും അത്ഭുതവുമാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞറിയിക്കാനാവില്ല. മാതൃകയാണ് സർ നിങ്ങൾ .. അങ്ങയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു മുൻപിൽ ..
മ്യാരക സസ്പെൻസ്, ഇന്നലെ ഞാൻ പറഞ്ഞ പോലെ ചായക്കടക്കാരി താത്തയുമായി മൊഡസോപ്രാണ്ടി നടന്നു കാണുമോ....ഒരു കുറ്റനെഷകന് വേണ്ട എല്ലാ കഴിവുകളും താങ്കളിൽ കാണുന്നു.
അന്നും ഇന്നും ഓരോ ദിവസവും ഞാൻ കാത്തിരിന്നു കാണുന്ന ഓരോ ഒരു ചാനൽ സഫാരി. ♥️. സന്തോഷ് ചേട്ടാ ലവ് യു. ജോർജ് സാറിന്റെ മോഡസ് ഓപറേണ്ടി സഫാരി tv യുടെ പൊൻതൂവൽ ആണ് 😁
Simple way of articulation and the way it narrates is awesome... It is like reading a detective novels... and really addictive ...leaving a deep impression than any prime videos... Hats off... to bring this up...
ബാക്കി എപ്പോൾ വരും.. ഇതിപ്പോൾ ഇനി നേരം വെളുക്കും വരെ മനസ്സിൽ ആ ചതിക്കുഴി തന്നെ ആകും.. നാളെ ആണെങ്കിൽ ഓഫീസിൽ മുടിഞ്ഞ വർക്കും.. എന്തായാലും നോട്ടി വരുന്ന സൗണ്ടിന് വേണ്ടി കട്ട waiting..
cijoykandanad സർ ക്രൈം ബ്രാഞ്ചിന്റെ സ്പഷ്യൻ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്നു. അവർക്ക് ഒരു കേസ് ഒരു ടൈമിൽ എടുക്കൂ. യൂണീഫോം പോലും വേണ്ട. കേരളത്തിലെ ഏത് പോലീസ്റ്റേഷനിലും കേറി കേസ് ഫയൽ എടുക്കാം ആരുടെ ജൂറിസെക്ഷനിലും കേറി ക്വസ്റ്റ്യൻ ചെയ്യാം.
ഇന്നലെ നട്ടുച്ച സമയത്ത് ആരുമില്ലാത്ത റോഡിലൂടെ നടന്നപ്പോൾ ഒരു ചെറിയ കുട്ടി സൈക്കിൾ ചവിട്ടി എന്റെയടുത്തു വന്ന് പെട്ടെന്നു നിർത്തി... എന്റുമ്മോ ഞാൻ ഞെട്ടി വിറച്ചു പോയി.. കുറച്ചു ദിവസങ്ങളായി ഇപ്പോ ഇതാണ് അവസ്ഥ.. എല്ലാവരെയും ഒരു പേടിയും സംശയവും...
Oh god...still Roy case kept as suspense....will have to wait till tmrw.. Santhosh GK is an expert in creating suspense and our guest George sir is much more than that with his narration
"പൈപ്പ് റേഞ്ച് ആയിരിക്കും ആയുധം എന്ന് എനിക്ക് തോന്നിയിരുന്നു'...ഭാരവും ബലവും ഉള്ള pipe range നല്ല ഒരു tool ആണ്.. പ്രേത്യേകിച്ചു തല തകർക്കാൻ...പല റിപ്പർമാരും hammer or pipe range ആണ് തല പൊളിക്കാൻ ഉപയോഗിക്കുന്നത്!!! (N.B എന്റെ പൊന്നു സാറെ ഞാൻ "റിപ്പർ" ഒന്നും അല്ല.. മമ്മൂട്ടിയുടെ "സേതുരാമയ്യർ cbi" ഞാനും കണ്ടതാ....'അതിൽ കുറ്റവാളിയായ കലാഭവൻ മണി pipe range ആണ് ഉപയോഗിക്കുന്നത്'... 🏃🏃🏃)
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ് എല്ലാം കഴിഞ്ഞതിനു ശേഷം ബണ്ടി ചോറിനെ പിടിച്ച പ്രതാപൻ സാറിന്റെ കുറ്റനോഷണ അനുഭവങ്ങളും. കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് സഫാരി ചാനൽ പ്രതാപൻ സാറിനെ കൂടെ കൊണ്ട് വരും എന്ന് പ്രധീക്ഷിക്കുന്നു
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ruclips.net/video/gQgSflCpC08/видео.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
No doubt .. He is a genius...apart from narration...
Good app
Lllllllllllllllllllllllllllllllllllllllllllllllllll
Po
.
ഈ സാറിന്റെ പുതിയ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നതാണ് ഇപ്പോൾ എന്റെ മോഡസ് ഓപറാണ്ടി...👍👍👍
കട്ട വെയിറ്റിങ്...
🤣🤣🤣🤣 ninneyokke enthu cheyyanam aliya
👍🕵♂😀
😄👍🏼
😀😀😀
ജോർജ് ജോസഫ് സാറിന്റെ കഥകൾ കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയായി.... Addicted
സത്യം
സത്യം.. ഞാൻ കാത്തിരിക്കുന്ന ഒരു എപ്പിസോഡ് ആണ്
True....
Ys
കോമഡി കണ്ട് ഉറങ്ങുന്ന ഞാനായിരുന്നു
ഈ സാറിനെ നേരിട്ടൊന്നു പോയി പരിചയപ്പെടണം എന്നാഗ്രമുള്ളവർ ഉണ്ടോ ?😍😍
Pandu ,6years back idhehathinte book vaayichitt, trivandrum poyi Neril kandu parijayappetta le njaan😀
Yes
ഞാൻ ഒരു ദിവസം തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ നേരിട്ട് കണ്ടു സംസാരിച്ചു. പക്ഷേ ഈ എപ്പിസോഡ് തുടങ്ങുന്നതിനും വളരെ മുൻപ്.
Mm
@@ramachandrankc2649 ഇദ്ദേഹത്തിന്റെ ബുക്കുകൾ ഏതൊക്കെ ആണ് ?
സത്യം പറഞ്ഞാൽ ഇങ്ങേരുടെ വീഡിയോ കണ്ട ശേഷം ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറച്ചും കൂടേ ശ്രദ്ധയോടെ നോക്കി കാണാൻ ശ്രമിച്ചു തുടങ്ങി .
പേടിച്ചിട്ടു ഉറക്കം പോയി. എന്നാലും കാണുന്നത് വിടൂല 🤩🤩🤩
ഹഹഹ. അതുകൊണ്ടൊന്നുംപോലീസിൽ എടുക്കില്ല.... ട്ടോ
Yes
ഇങ്ങേരുടെ എന്ന വാക്കുകൾ മാറ്റി sir എന്ന് vilichode
ബഹുമാനപെട്ട ജോർജ് കുളങ്ങര സർ അറിയുന്നതിന്
ദയവു ചെയ്ത് ജോർജ് ജോസഫ് സാറിന്റെ എല്ലാ എപ്പിസോഡും ഒന്നിച്ചു അപ്‌ലോഡ് ചെയ്യോ പ്ലീസ്
ഇതിനു വേണ്ടി കാത്തിരിക്കലാ എന്റെ ഇപ്പോളത്തെ മോഡസ് ഓപ്‌റാന്റി
ഇവിടെ കമോൺ,,,,,, ഫാൻസ് 🤩🤩✌️✌️ജോർജ് ജോസഫ് ✌️✌️✌️
എന്റെ കൊറേ പ്രവാസി സുഹൃത്തുക്കൾ കോമഡി ഉത്സവത്തില്നിന്നു മാറി സഫാരി കാണാൻ തുടങ്ങി
Hahahahahahahahahahahhahahaaahhaahahhahahahahahahahahhahaahahhahahahaahahhaahhaahahahahhahahahahahahahahahahahaahhahahahaahahhahaahhahahahahahhahahahahahahahahahahhahahahahahahahaahahahahahahahahahahahahahhahahahahahahahhahahahahahahahahhahahahahahahhahahahahahahahahahahhahahahahahahahahhahahahahahahahahahhahahahahahahhahahahahahahhahahahahagagaggagagagagagagagaghaahhahahahahahhahahahahhahahahhahahahahahahhahahahahhahahahhahahhahahahhahahahahahahahhahahahhahahahahhahahahahahahahahahahhahahahahahhahahahahhahahahhahahahahahhahahahahahahahahahhhahahahaajjaajjajajajajajjajajajahahahahahahhahhahahahhahajjjajjajajahhahahahahahahahhahahahahahahahhahahahahhahhahahahhahahhahahahahahhahahahahahahhahhahhaahahahahahhahaahhhahahahhahahhhahahahahhahahahhahhahhhahahahahahhahhhhahahahahahahhhahhaahhahahahahahahaahhahahahahahhahahhahahhahahahahhahahhahhhahhhahhhhhhhhahahaahahaahahaahhahahahahahhahahahhahhhhaaaahahahahahahahhhahahahhahahahahahahhhhaahh hhhhhhahahahahhahahahahahahahahahahahhaahahahhahahahahahhahahahahahhahahahahahhaahhahahahahahhahahahahahahahahhhhhhhhhah
.
.
.
..
.
Hahahahahahahahaahhahahahaha
ഇദ്ദേഹത്തിന്റെ നാട്ടു വർത്തമാന ശൈലി ഇഷ്ടമുള്ളവർ ലൈക്.. 😃👍
"റോയി ഇരുന്ന ചന്തിയുടെ ഒരു പാട് "
Chadhi ennu parayadda kuddi ennu parayalo
George Joseph Sir Fans Like ❤️
00
ഞാൻ ട്രെയിൻ യാത്രയിലാണ്, ബോഗിയിൽ എല്ലാവരും ഉറങ്ങുവാ ഞാൻ ഉറങ്ങാതിരുന്നു റേഞ്ച് ഒപ്പിച്ചു ഇത് കാണുന്നു
ചതികുഴി
😆😆
Same
ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ശ്രെദ്ധ വേണം
ഓഹോ... അപ്പൊ അത്രേം interesting ആണെന്ന് അർത്ഥം
നിങ്ങൾ ഇത് ഡെയിലി 11മണിക്ക് ഇടുകയാണെങ്കിൽ ഞാൻ എങ്ങനെ ഉറങ്ങും എൻറെ വൈഫ് മിക്കവാറും എൻറെ മോഡസ് ഓപ്രാണ്ടി പൊളിക്കും എന്നാണ് തോന്നുന്നത് ഇത് കുറച്ചു നേരത്തെ അപ്‌ലോഡ് ചെയ്യൂ....pls
Correct
Tv യിൽ കണ്ടൂടെ.....
Vegam ang parann theerkk
Ha ha ha... super comment. 🤣🤣
Saudi il 8.30 nu upload akum
മോഡാസോപ്രാണ്ടി കഴിഞാൽ പിന്നെ കാമെന്റ് വായന 😀 എല്ലാവരുടെ കമേന്റും വായിക്കാറുണ്ട് അത്കൊണ്ട് അടി ലൈക്ക് 😀 ഷാർജയിൽ നിന്നും ഞാൻ 👍😊
ബഹ്‌റൈനിൽ നിന്നും ഞാൻ
He is a real role model police! No show off at all! True genius
Bro more than enough ...haa
Yes.. I also think so..
ഒരു കഥയുടെ പകുതി മറ്റേ കഥയുടെ പകുതി അതു സന്തോഷ് ജോർജിന്റെ മോഡസ് ഓപറണ്ടി.
11 മണി അടുക്കുന്തോറും ഒരു ..പണ്ട് അമ്മൂമ്മയുടെ എടുത്തു കഥകൾ കേക്കാൻ കാത്തിരുന്ന അതെ ഒരു ഫീലിംഗ് ....
സ്ത്രീകൾ സീരിയലിന് addict ആയത് എങ്ങനെയാണെന്ന് ഇപ്പൊ മനസ്സിലായി ...ഒരു മാതിരി മറ്റെടത്തെ സസ്പെൻസ് അല്ലേ oh....
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ജംഗിൾബുക് കാണാൻ കാത്തിരുന്ന കാലം....
ഇപ്പോൾ അതുപോലെ കാത്തിരിക്കും ഈ പരിപാടിക്കായി...
ഇത് കുറ്റാന്വേഷണ ചരിത്രം ആണ്. Fiction അല്ല .അന്വേഷണ ത്വരയുള്ള ഒന്നാന്തരം ഓഫീസർ with humanity.
റിവൈസ് ഗിയർ " ഇട്ടു കൊണ്ടുള്ള സാറിന്റെ ഇൻവെസ്റ്റിക്കേഷൻ..!! ഭാരം ഉള്ള ആ വാചകം എന്നുള്ള ആ പ്രയോഗം..!!
ഉഗ്രൻ അന്യോഷണം.. സാർ വെറും മാസ്സല്ല' മരണമാസ്സ്..!!!
സാർ .... താങ്കൾ വേറേ ലെവൽ ആണ്...... താങ്കൾക്ക് വീണ്ടും പോലീസ് ഫോഴ്‌സിൽ സേവനം ചെയ്യാൻ സാധിക്കുമോ....... ഇല്ല അല്ലേ......??
വളരെ ഇഷ്ട്ടപ്പെടുന്നു അങ്ങയുടെ ഇൗ അവതരണ രീതിയെ....... ആത്മാർത്ഥമായ ആശംസകൾ.
Very special thanks to Safari tv കേരള പോലീസിൽ ആയതു കൊണ്ട് മാത്രം ശ്രദിക്കപ്പെടാത്ത പോയ ഒരു നല്ല ഓഫിസർ
Salute you sir
കുറച്ചു നാളുകൾക്കു ശേഷം കാത്തിരുന്നു കാണുന്ന ഒരു പ്രോഗ്രാം...
കട്ട വെയ്റ്റിംഗ് ആണ് സർ ന്റെ മോഡസ് ഓപ്പറാണ്ടി കേൾക്കാൻ വേണ്ടി , മോഡസ് ഓപ്പറാണ്ടി ഫാൻസ് like അടിക്ക്
അപ്‌ലോഡ് ചെയ്തിട്ട് വെറും അര മണിക്കൂർ 4k viewers, 500 like 0 dislike 😘🤩😍😍🤩😘😘✌️✌️✌️
സാറിന്റെ എപ്പിസോഡിന്റെ പുതിയ അപ്ഡേറ്റ് കിട്ടാൻ ഞാൻ കാത്തിരുന്നപോലെ ഒരു കാഞ്ചനയും മൊയ്‌ദീൻ വേണ്ടി കാത്തിരുന്നിട്ടില്ല
#suspense, #thriller, #action #അടി #ഇടി #വെടി #പുക
ഹ്ഹോ ഇജ്ജാതി #രോമാഞ്ചിഫിക്കേഷൻ
ആളിനെ നേരിട്ട് കാണാൻ ആഗ്രഹം ഉള്ളവർ ഇല്ലേ ഇവിടെ????
Unde
ഇതൊരു മാതിരി പെണ്ണുങ്ങൾ സീരിയലിന്റെ അടുത്ത എപ്പിഡോസിന് വേണ്ടി കാത്തിരിക്കുന്നത് ആണുങ്ങളെ പഠിപ്പിക്കുന്ന പരിപാടി പോലെ
തുടരും.....
തുടരും....
😍
Pennungak full ithhaa kanunnath Mann😉😉😎😃
ത്രില്ലടിച്ചു എനിക്ക് വട്ടായിപ്പോയി. ഇനി ഒരു മോഡസ് ഓപ്പറാണ്ടി നടത്തണമെന്നാണ് ഡോക്ടർ പറയുന്നത്.
😀🙏
ഒരു Super brilIiant ആയ officer .. അങ്ങയുടെ Service ലെ അന്വേക്ഷണ കഥകൾ .. ഞങ്ങൾക്ക് എത്ര മാത്രം അറിവും അത്ഭുതവുമാണ് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞറിയിക്കാനാവില്ല. മാതൃകയാണ് സർ നിങ്ങൾ .. അങ്ങയ്ക്ക് മുമ്പിൽ ശിരസ്സ് നമിക്കുന്നു മുൻപിൽ ..
ഇത് കാണുമ്പോ ഒരു പോലീസ് ആവാൻ കൊതി ആവുന്നു..😁😁
ഞങ്ങളും ചതി കുഴിയിൽ വീണ പോലെയായി. ഇനി കാത്തിരിക്കേണ്ടെ ?
പല പ്രമുഖരുടെയും എപ്പിസോഡുകൾ ഇഷ്ടമാണെങ്കിലും ഇദ്ദേഹത്തിന്റെയൊരു നാടൻ ഭാഷയും അനുഭവ പരിചയവും, അവതരണ രീതിയും അപാരം
ശരിക്കും ഒരു നല്ല സിനിമ കണ്ട feeling ... നല്ല അവതരണം .. scenes കണ്മുൻപിൽ തെളിഞ്ഞു വരുന്നു ...
ഒരു 10 ക്രൈം ത്രില്ലെർ സിനിമക്കുള്ള കഥ ഇങ്ങേരുടെ ഈ പരിപാടിയിൽ നിന്നു കിട്ടും.
മ്യാരക സസ്പെൻസ്, ഇന്നലെ ഞാൻ പറഞ്ഞ പോലെ ചായക്കടക്കാരി താത്തയുമായി മൊഡസോപ്രാണ്ടി നടന്നു കാണുമോ....ഒരു കുറ്റനെഷകന് വേണ്ട എല്ലാ കഴിവുകളും താങ്കളിൽ കാണുന്നു.
ഓരോ വീഡിയോ കണ്ടുകഴിഞ്ഞാലും അടുത്ത വിഡിയോ വരാൻ വേണ്ടി 24 മണിക്കൂ കാത്തിരിക്കാൻ കഴിയുന്നില്ല😢😢😢
😀😀😀
ഇത് തീരല്ലേ എന്ന് പ്രാർത്ഥിക്കുന്ന ആരൊക്കെ ഉണ്ട് ? 🥰
വീണ്ടും ജോർജ് sir സസ്പെൻസ് നിലനിർത്തി. കട്ട വെയ്റ്റിങ്.
അന്നും ഇന്നും ഓരോ ദിവസവും ഞാൻ കാത്തിരിന്നു കാണുന്ന ഓരോ ഒരു ചാനൽ സഫാരി. ♥️. സന്തോഷ് ചേട്ടാ ലവ് യു. ജോർജ് സാറിന്റെ മോഡസ് ഓപറേണ്ടി സഫാരി tv യുടെ പൊൻതൂവൽ ആണ് 😁
Presentation excellent...like a wave...
ഓക്കേ
Oh what an episode man... just classic presentation. Huge respect!! Thank you so much Santosh Sir
Simple way of articulation and the way it narrates is awesome... It is like reading a detective novels... and really addictive ...leaving a deep impression than any prime videos... Hats off... to bring this up...
ബാക്കി എപ്പോൾ വരും..
ഇതിപ്പോൾ ഇനി നേരം വെളുക്കും വരെ മനസ്സിൽ ആ ചതിക്കുഴി തന്നെ ആകും.. നാളെ ആണെങ്കിൽ ഓഫീസിൽ മുടിഞ്ഞ വർക്കും.. എന്തായാലും നോട്ടി വരുന്ന സൗണ്ടിന് വേണ്ടി കട്ട waiting..
മോഡസ് ഓപ്പറാണ്ടി സർ ഇഷ്ടം 🌹🌹🌹😍🌹
ഒരു പൈപ്പ് റേഞ്ചിന് ഇത്ര റേഞ്ചുണ്ടെന്ന് കരുതിയില്ല👍😀👍
Pipe wrench ennaanu sherikkulla peru
സർ സർവിസ്ൽ ഇരിക്കുമ്പോൾ ഒരു പക്ഷെ സാറിനെ ഇത്രയും പേരറിയില്ല 👍👌🙏
Sir, excellent detective like you need to our country. Blessu you.
എന്റെ അഭിപ്രായത്തിൽ ക്വാറന്റൈൻ സെന്ററുകളിൽ ജോർജ് സാറിന്റെ ഈ videos വിട്ടുകൊടുത്താൽ മതി. എല്ലാവരും ഇരുന്ന് കണ്ടോളും.
ഒരാൾ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട് അവൻ ആവും മിക്യവാറും പ്രതി 😜😜
അവന്റെ മോഡസോപ്രാണ്ടി ഈ സാറ് കലക്കി കാണും.. ഏതെങ്കിലും കേസിൽ 🤣🤣
@@pradeepnair6093 ഹഹഹ
😀😀😀
Coment of the modasopranti 😂
എത്തിയെടാ മക്കളേ... കാത്തിരിപ്പ് കഴിഞ്ഞു ✌️
*വളരെ കൊഹറണ്ട് ആണ്* ~അടുത്ത വാക്ക്~
സാറിന്റെ എപ്പിസോഡുകൾ കാണുമ്പോൾ കടിച്ചാൽ പൊട്ടാത്ത കുറച്ചു ഇന്ഗ്ലീഷ് വാക്കുകളും പഠിക്കാൻ പറ്റുന്നുണ്ട്. 😑
George Joseph Sir # your way of narration is engaging to viewers. Always suspenseful turns and your experience builds a great comb.
Wonderful finding ....Super George Joseph Sir
സർ നു വേറെ ഡ്യൂട്ടി ഒന്നും കൊടുക്കാതെ കൊലപാതകിയുടെ പിന്നാലെ മാത്രം വിട്ട മേലധി കാരികളെ സമ്മതിച്ചു
cijoykandanad സർ ക്രൈം ബ്രാഞ്ചിന്റെ സ്പഷ്യൻ ഇൻവെസ്റ്റിഗേഷൻ ഓഫീസർ ആയിരുന്നു. അവർക്ക് ഒരു കേസ് ഒരു ടൈമിൽ എടുക്കൂ. യൂണീഫോം പോലും വേണ്ട. കേരളത്തിലെ ഏത് പോലീസ്റ്റേഷനിലും കേറി കേസ് ഫയൽ എടുക്കാം ആരുടെ ജൂറിസെക്ഷനിലും കേറി ക്വസ്റ്റ്യൻ ചെയ്യാം.
കട്ട, വെയ്റ്റിംഗ്......
സർ,അവതരണ ശൈലി ഒരു രക്ഷ ഇല്ലാട്ടാ!
Unniattan first😍😍😍
Was eagerly waiting for it....
Sherlock homes of kerala 😍
എന്റെ സാറേ വേറെ ലെവൽ റിയൽ സ്റ്റോറീസ് ..ഇതൊക്കെ സിനിമ പോലെ ഞങ്ങളുടെ മനസ്സിലും കാണുന്നു 🥰🥰🥰
മോഡസ് ഓപ്പറാന്റി സൗദി ഘടകം ലൈക്കാനുള്ള നൂൽ
Modes operandi ക്ക് ചാപ്റ്റർ ഒക്കെ ആയോ saudi chapter dubai chapter.......
✋🏼 Al - hasa
അൽ ജിദ്ദ 😂😂😂
@@ahamedkabeer5676 അൽ ജിദ്ദയിൽ
ജിദ്ദ
Very good investigater.God bless you
Happy Christmas to you George Sir,❤ from Switzerland 🇨🇭
കാത്തിരിക്കുവായിരുന്നു😊
റോയി കൊലക്കേസ് എന്തായി എന്ന് ആലോചിച്ചു ഇരിക്കു ആയിരുന്നു Balance കേൾക്കട്ടെ☺️
അതിനേക്കാൾ വലിയ ട്വിസ്റ്റ് ഇന്ന് അവസാനിച്ചു
സീരിയൽ ഒന്നും കാണാറില്ലേ?
ഓക്കേ കേട്ടോളു
Waiting ayirunuuu.... correct time
വളരെ സീരിയസായ കാര്യങ്ങളാണ് പറയുന്നെങ്കിലും കേൾക്കുമ്പോൾ vd രാജപ്പൻന്റ കഥാപ്രസംഗം പോലെ ആസ്വാദനം ആകുന്നു
സാറെ അവതരണം സൂപ്പർ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു
നമ്മൾ സാധാരണക്കാരുടെ ചാനൽ സഫാരി ടിവി
ഇത് താൻടാ പോലീസ് 👌💛❤️💚💜🧡
Really addicted to this programme 😊
എന്റെ മോഡസൊപ്രാണ്ടി കാത്തിരിപ്പാണ്......
ജോര്ജ് ജോസഫ് സർ ,ജീനിയസ്🎀❤️🏅
വല്ലാത്ത സസ്പെൻസ് ഹമ്മോ ഭയങ്കരം
Thanks for sharing
Thank you
ഇന്നലെ നട്ടുച്ച സമയത്ത് ആരുമില്ലാത്ത റോഡിലൂടെ നടന്നപ്പോൾ ഒരു ചെറിയ കുട്ടി സൈക്കിൾ ചവിട്ടി എന്റെയടുത്തു വന്ന് പെട്ടെന്നു നിർത്തി... എന്റുമ്മോ ഞാൻ ഞെട്ടി വിറച്ചു പോയി.. കുറച്ചു ദിവസങ്ങളായി ഇപ്പോ ഇതാണ് അവസ്ഥ.. എല്ലാവരെയും ഒരു പേടിയും സംശയവും...
എന്താ ഉണ്ടായത് ശരിക്കും
ഒരു സിനിമ കാണുന്ന ഫീൽ ആണ് പൊളി അടിപൊളി
സൂപ്പർ എപ്പിസോഡ് ആയിരുന്നു
എന്തായാലും സാർ സൂപ്പറാ... 💯💪
തുടക്കത്തിൽ നെഗറ്റീവ് പറഞ്ഞവരെ ഫാൻസ് ആക്കിയ സാർ മാസല്ലേ..
ഫാമിലി ലൈഫ് ഒക്കെ കൊറേ മാറ്റി വെച്ച് ആയിരിക്കിലെ ഇതു പോലുള്ള ഓഫീസര്മാർ കേസ് അന്വേഷിക്കുന്നത്
സല്യൂട്ട് സർ
You are great sirjii hope to see lot of this kind of investigation stories
Oh god...still Roy case kept as suspense....will have to wait till tmrw.. Santhosh GK is an expert in creating suspense and our guest George sir is much more than that with his narration
ബെസ്റ്റ് കോമ്പിനേഷൻ... I thought it would end in this episode
Sir very interest stories pls continue
Great investigatorrr👏🏻👏🏻👏🏻👏🏻👌🏼👌🏼👌🏼👌🏼
Sir vere level aanu.. salute you Sir
3 minutes മുമ്പ് നോട്ടിഫിക്കേഷൻ വന്നപ്പോഴേക്കും328 views
Sireee..sir oru sambavamanu...satyam...
ഇതെന്താടോ , കമെന്റ് ചെയ്യാൻ കോപ്പി പേസ്റ്റ് എടുത്ത് നിൽക്കാണോ, ടൈപ്പാനുള്ള ടൈം ഒന്നും ആയില്ലല്ലോ . 😁😁😁😁
lol
Hi hi 😃
Coherent ayit waiting for next episode.
സാറിനു പകരം സാറ് മാത്രം. ഇങ്ങനൊരു പോലീസ് ഓഫീസർ ഇനി ഉണ്ടാകോ
എത്രയൊ ഓഫീസർമാർ ഉണ്ട്.
ഓ..ഞാ൯
@@sam75723 etrayo illa very very rare rare species
Sir addicted 🙏
പോലീസുകാർ ഇതൊക്കെ കേൾക്കണം
Thanks
റിവേഴ്സ് ഗിയർ ഇൻവസ്റ്റിഗേഷൻ കലക്കി.....
"പൈപ്പ് റേഞ്ച് ആയിരിക്കും ആയുധം എന്ന് എനിക്ക് തോന്നിയിരുന്നു'...ഭാരവും ബലവും ഉള്ള pipe range നല്ല ഒരു tool ആണ്.. പ്രേത്യേകിച്ചു തല തകർക്കാൻ...പല റിപ്പർമാരും hammer or pipe range ആണ് തല പൊളിക്കാൻ ഉപയോഗിക്കുന്നത്!!!
(N.B എന്റെ പൊന്നു സാറെ ഞാൻ "റിപ്പർ" ഒന്നും അല്ല.. മമ്മൂട്ടിയുടെ "സേതുരാമയ്യർ cbi" ഞാനും കണ്ടതാ....'അതിൽ കുറ്റവാളിയായ കലാഭവൻ മണി pipe range ആണ് ഉപയോഗിക്കുന്നത്'... 🏃🏃🏃)
Pipe wrench
ജോർജ് ജോസഫ് സാറിന്റെ എപ്പിസോഡ് എല്ലാം കഴിഞ്ഞതിനു ശേഷം ബണ്ടി ചോറിനെ പിടിച്ച പ്രതാപൻ സാറിന്റെ കുറ്റനോഷണ അനുഭവങ്ങളും. കേൾക്കണം എന്ന് ആഗ്രഹം ഉണ്ട് സഫാരി ചാനൽ പ്രതാപൻ സാറിനെ കൂടെ കൊണ്ട് വരും എന്ന് പ്രധീക്ഷിക്കുന്നു
Padam kandalum e feel kittula
Oru pakshe padam edutthal nayakan aaru shoot avum?
എജ്ജാതി ഫീലാ..🤩